സംഭവം ലോഗോ മാത്രം ആണ് MG ബാക്കി ഒക്കെ ചൈന തന്നെ അല്ലേ ഇവിടെ. മഹീന്ദ്ര BSA motors വിൽക്കുന്നത് പോലെ പണ്ട് പൂട്ടിയ കമ്പനിയുടെ ലോഗോ വാങ്ങി വണ്ടി ഉണ്ടാക്കി വിൽക്കുന്നു
@@thomasjohn32 25% iphone production ഇന്ത്യയിൽ നടക്കുന്നു...ബാക്കി taiwan ചൈന എന്നീ സ്ഥലങ്ങളിലും.. ചൈനയിലെ production പതിയെ കുറച്ച് കുറച്ച്.. ഇന്ത്യയിൽ അവർ കൂട്ടി കൊണ്ട് വരിക ആണ്.
respect for mg motors for listening a query for his customer......well done MG
Hyundai creta diesel torque converter automatic or tata curvv diesel dct automatic which is best for short drive (city) 🤔
നല്ല presentation.
Black അടിപൊളി ആയിട്ടുണ്ട്
Adiyil 1:17 leak ano atho ac de condensation ano
Nissan Sunny petrol ൻ്റ ഒരു റിവ്യൂ ചെയ്യാമോ petrol model ആണേ
If we pay full payment (including for battery ), do we get life time warranty for battery ?
That's the same doubt iam having
Yes
Dawoo matiz pregnant aya pole
ആണല്ലോ
Windsorum. Curve evum nokkund eda nallad
3.5 rs + gst + charging price after one year onnum paranjilla
വിഞ്ചർ or വിൻസർ?
വിൻസർ
വിൻഡ്സർ
എന്ത് കൺഫ്യൂഷൻ ..,?
നിങ്ങൾ കൺഫ്യൂഷൻ ഉണ്ടാക്കാതിരുന്നാൽ മതി ..
Anea annen onnu explain chedhee
സെൻ എസ്ടി ലോ 😅😅😅
ഡിസൈൻ കൊള്ളാം...
ഞാൻ വണ്ടി പ്രാന്തന് ഇൻസ്റ്റാഗ്രാമിൽ ഒരു msg ഇട്ടിരുന്നു rply തരാവോ.. ഒരു വണ്ടിയെ പറ്റി എങ്ങനെ ആണെന്ന് ചോദിച്ചിരുന്നു rply pls
സംഭവം ലോഗോ മാത്രം ആണ് MG ബാക്കി ഒക്കെ ചൈന തന്നെ അല്ലേ ഇവിടെ. മഹീന്ദ്ര BSA motors വിൽക്കുന്നത് പോലെ പണ്ട് പൂട്ടിയ കമ്പനിയുടെ ലോഗോ വാങ്ങി വണ്ടി ഉണ്ടാക്കി വിൽക്കുന്നു
Apple ഐഫോണും അങ്ങനെ ആണ്.. ലോഗോ മാത്രേ ഉള്ളു ആപ്പിൾ.. Production China
@@thomasjohn32 25% iphone production ഇന്ത്യയിൽ നടക്കുന്നു...ബാക്കി taiwan ചൈന എന്നീ സ്ഥലങ്ങളിലും.. ചൈനയിലെ production പതിയെ കുറച്ച് കുറച്ച്.. ഇന്ത്യയിൽ അവർ കൂട്ടി കൊണ്ട് വരിക ആണ്.
@@spencer0074 എന്തായാലും അമേരിക്കയിൽ അല്ലല്ലോ ഉണ്ടാക്കുന്നെ
തേങ്ങാ കൊല, ചെങ്ങായ് ഏകദേശം പകുതിയോളം ഷെയർ JSW ന്റെ കയ്യിൽ ആണ്. ആരാണ് JSW എന്ന് ആദ്യം നോക്ക്