കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും ഭർത്തൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കി; നടപടിയെടുക്കാതെ പോലീസ്

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 3.8K

  • @lalithaayyappan7000
    @lalithaayyappan7000 2 ปีที่แล้ว +598

    വാർത്ത അവതരിപ്പിച്ച രണ്ടു സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .... നീതി ലഭിക്കും വരെ അവരോടൊപ്പം നിൽക്കണേ🙏❤️

  • @serahvanesh7007
    @serahvanesh7007 2 ปีที่แล้ว +136

    സ്വന്തം ഭാര്യയെയും കുഞ്ഞിനേയും സംരക്ഷിക്കാൻ വയ്യാത്തവൻ കല്യാണം കഴിക്കരുത്😡😡.

    • @lisyshaju9660
      @lisyshaju9660 ปีที่แล้ว

      Kondhan husband

    • @naadan751
      @naadan751 ปีที่แล้ว

      ഇങ്ങനെയുള്ളവരെയാണ് അമ്മക്കോന്തന്മാർ എന്നു പറയുന്നത്, അമ്മയെയും, ഭാര്യയെയും നിർത്തേണ്ട നിലയിൽ നിർത്താൻ കഴിയാത്തവർ വിവാഹം കഴിക്കരുത് സ്വന്തം കൈ കൊണ്ടു തൃപ്തിപ്പെടണം!

    • @WagonR-z3p
      @WagonR-z3p ปีที่แล้ว

      Néeyokke nallathaano dubayilum purathulla rajyangalill poyi shareeram kodukkalalle main parupaadi

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 ปีที่แล้ว +1666

    ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്ന സഹോദരി 🙏🏻

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว +10

      Thottathinum pidichathinim paranjathinum almahathya cheyyunna nanmayum Daiva fayam illatha penvargam

    • @deepzzzzzzzzzz1897
      @deepzzzzzzzzzz1897 2 ปีที่แล้ว +4

      Njn athilpedum

    • @divyakrishnan2593
      @divyakrishnan2593 2 ปีที่แล้ว +21

      @@sabuvarghese5040 Kurach per athmahathya cheythu enn karuthi penvarggathe thanne ingane parayunnath enthina...

    • @jhsdfjhgjh
      @jhsdfjhgjh 2 ปีที่แล้ว +6

      @@deepzzzzzzzzzz1897 എന്നിട്ട് ഇതുവരെ എത്ര തവണ ആത്മഹത്യ ചെയ്തു കുഞ്ഞേ? 😄

    • @jhsdfjhgjh
      @jhsdfjhgjh 2 ปีที่แล้ว +22

      @@sabuvarghese5040 നിന്റപ്പൻ നിന്റമ്മയോടൊപ്പം കിടന്നെന്ന് കരുതി നാട്ടുകാർ മൊത്തം നിന്റമ്മേടെ ഒപ്പം അല്ലല്ലോ കിടപ്പ്.. ഒരാൾ ചെയ്തെന്നു പറഞ്ഞ് ആ വിഭാഗത്തെ മൊത്തം കുറ്റപ്പെടുത്തുന്ന പ്രവണത നന്നല്ല.. 🙄

  • @jhsdfjhgjh
    @jhsdfjhgjh 2 ปีที่แล้ว +357

    അവതാരകന് എന്റെയൊരു സല്യൂട്ട്.. എന്നിൽ ഉണ്ടായ അതെ പ്രതീകരണം തന്നെ പുള്ളിയിൽ കണ്ടതിൽ ഒരു സന്തോഷം..

  • @noushadka5964
    @noushadka5964 2 ปีที่แล้ว +184

    മാതൃഭൂമി കൃത്യമായി ഇടപെട്ട് ആ കുട്ടിക്കും അമ്മയ്ക്കും നീതി വാങ്ങിച്ചു കൊടുക്കണം big salute 👍

  • @dreams8357
    @dreams8357 2 ปีที่แล้ว +45

    കാലനും വേണ്ടാത്ത ഇങ്ങനെ കുറേ അമ്മായിഅമ്മമാർ 😡, ഈ അമ്മായിഅമ്മ ഒരുപാട് അനുഭവിക്കും😡

    • @supervideo5164
      @supervideo5164 ปีที่แล้ว

      അനുഭവിക്കണം

    • @sasindranmavullaparambath8635
      @sasindranmavullaparambath8635 ปีที่แล้ว

      ഇതിലും വലുത് ഞാൻ അനുഭവിച്ചു. Swantam സാമ്പാടിച്ച സ്വത്ത്‌ പോലും അടിച്ചു മാറ്റിയ അമ്മയും പെങ്ങളും

    • @pm9645Media.
      @pm9645Media. ปีที่แล้ว

      @@sasindranmavullaparambath8635 kushasl yannit

    • @MuhammadShibin-mn4cm
      @MuhammadShibin-mn4cm ปีที่แล้ว

      ​@@sasindranmavullaparambath8635adich polikkk chechi aaa naayinte makkale... enthonn nokinikkaann.. barthaavum kurthaavonnhm nokkndaa.. adich pottikk .. onnum varilaa

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +320

    ആദ്യമായി ഈ സഹോദരിക്ക് ഒരു ബിഗ് സ്യൂ ലൂട്ട് ക്കാരണം ബുദ്ധിമോഷം ഒന്നും ചെയ്തില്ല ഇങ്ങിനെ തന്നെയാണ് ചെയ്യണ്ടെത് ഈ നാട്ടുകാർക്കും നന്ദി

  • @reejats951
    @reejats951 2 ปีที่แล้ว +2127

    വർത്താവായിക്കുന്ന സഹോദരൻ പൊളി ഇങ്ങനെ വേണം പ്രതികരണം 🙏🙏🙏

    • @dhanyaanilkumar485
      @dhanyaanilkumar485 2 ปีที่แล้ว +25

      ഒരാളെങ്കിലും പ്രതികരിക്കേണ്ടേ 😞😞😞

    • @rohinimadhavan1685
      @rohinimadhavan1685 2 ปีที่แล้ว +61

      കണ്ണൻ , അവതരണം വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു മിടുമിടുക്കൻ , ,ഇത് കണ്ടു പഠിക്കുക , ,

    • @sophysominasoman8965
      @sophysominasoman8965 2 ปีที่แล้ว +75

      സത്യം, ജനങ്ങൾക്കു പറയാൻ ഉള്ളത് ന്യൂസ്‌ റീഡർ അദ്ദേഹത്തിന്റെ പ്ലാറ്റഫോം മറന്ന് സംസാരിച്ചു

    • @manjusaji4824
      @manjusaji4824 2 ปีที่แล้ว +30

      poliyalla...adi poli..midukkan..engane venam pathrapravarthakan

    • @nanna818
      @nanna818 2 ปีที่แล้ว +7

      Yes 👍

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +42

    അകത്തു കയറ്റിയാലും ആ അമ്മായിഅമ്മ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല നമുക്ക് ജിവൻ ആണ് വലുത് സൂക്ഷിക്കണം 🙏🙏🙏

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +1513

    പ്രിയപ്പെട്ട മാതൃഭൂമി ആ കുട്ടിക്ക് നീതി കിട്ടുന്ന വരെ അവരോടൊപ്പും നിൽക്കണേ 🙏🙏🙏

    • @dhaneshkumar6023
      @dhaneshkumar6023 2 ปีที่แล้ว +2

      മാതൃഭൂമിയിൽ ആകെ പ്രശ്നമാണ് പിന്നെയാണ്

    • @dhanyaanilkumar485
      @dhanyaanilkumar485 2 ปีที่แล้ว

      @@dhaneshkumar6023 😞😞

    • @Nandhu_zx
      @Nandhu_zx 2 ปีที่แล้ว

      👍👍👍👍👍👍🙏🙏🙏🙏

    • @reejats951
      @reejats951 2 ปีที่แล้ว +1

      അതു ആണ് അപേക്ഷ യാണ് 🙏🙏

    • @sajinap5265
      @sajinap5265 2 ปีที่แล้ว

      അതെ

  • @manjumolmohanan
    @manjumolmohanan 2 ปีที่แล้ว +2200

    എല്ലാ പെൺകുട്ടികളോടും എനിക്ക് ഒന്നേ പറയാൻ ഉള്ളു., വിവാഹം അല്ല സുരക്ഷിതത്വം.... ആദ്യം നമ്മൾ ഒരു ജോലി നേടുക.... അതാണ് നല്ലത് 💚

    • @amjathaa2450
      @amjathaa2450 2 ปีที่แล้ว +46

      Joli nedyalum barthav swabavm naladalengilo

    • @manjusaji4824
      @manjusaji4824 2 ปีที่แล้ว +9

      very tue

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว

      @@amjathaa2450 സ്വഭാവം നല്ലതല്ലെങ്കിൽ ഡിവോഴ്സ് ചെയ്തു ജീവിക്കാം
      ജീവിക്കാൻ പണം വേണം അതിന് ജോലി വേണം

    • @manjumolmohanan
      @manjumolmohanan 2 ปีที่แล้ว +70

      @@amjathaa2450 എന്തായാലും ഇത് പോലെ വെളിയിൽ നിൽക്കേണ്ട അവസ്ഥ വരില്ലല്ലോ.... ആ കുട്ടിക്ക് വേറൊരു നിവൃത്തിയും ഇല്ലാത്തോണ്ട് ആണ് ഇത്രയും നേരം അവൾ അവിടെ നിൽക്കേണ്ടി വന്നത്

    • @amjathaa2450
      @amjathaa2450 2 ปีที่แล้ว +13

      @@manjumolmohanan kalyanm kaynjal barthavinte samadam venm endinum jolik povuna penungaludedum thin mudikum pine barthavilathavark jeevika athre ulu

  • @ALLinONE-ts9cy
    @ALLinONE-ts9cy 2 ปีที่แล้ว +14

    ഞാനും അനുഭവിച്ചു ഇത്പോലെ ഒരുപാട് വർഷം മക്കളെ ഓർത്ത് സഹിച്ചു എല്ലാം.അവസാനം ഡിവോഴ്സ് ചെയ്തു ജീവൻ തിരിച്ചു കിട്ടി ഇപ്പോൾ മക്കളും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്നു

    • @DevuN-wd2bl
      @DevuN-wd2bl ปีที่แล้ว

      😂😢🎉😂 10:10

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +83

    'ഭർത്താവ് , എന്ന് പറയുന്നവൻ എവിടെ' ? ,എന്ന് ചോദിച്ച വാർത്താ ലേഖകന്റെ അതേ ധാർമിക രോഷമാണ്, ഇത് കാണുന്ന ഓരോ പ്രേക്ഷകനും തോന്നുന്നത്..🔥🔥

  • @RR-pc3de
    @RR-pc3de 2 ปีที่แล้ว +54

    തൂങ്ങി ചാകാതെ ഇവരുടെ കൂടൊക്കെ ജീവിക്കുന്ന ഈ കുട്ടിയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം 🙏

  • @bhagyarajs9238
    @bhagyarajs9238 2 ปีที่แล้ว +4

    ശക്തമായി ഇടപെട്ട മാതൃഭൂമിക്ക് നന്ദി.... ഇങ്ങനെ വേണം മാധ്യമങ്ങൾ ആയാൽ 🔥

  • @shafaft2517
    @shafaft2517 2 ปีที่แล้ว +2664

    പരാതി കൊടുത്തിട്ടും ഇടപെടാത്ത പൊലീസ്. ഇവരെയൊക്കെ എന്തിനാ ശമ്പളം കൊടുത്ത് നിർത്തുന്നത്?😡😡

    • @abhilashk.k9929
      @abhilashk.k9929 2 ปีที่แล้ว +31

      Appozhoke anu madhyamanglde gunam manslavunath ,ethoke mediayil varumbol mathrame avr enthlum cheyu

    • @wellington5398
      @wellington5398 2 ปีที่แล้ว

      പോലീസിനെ തല്ലിയ മദ്യപൻ ആയ വകീൽ നു വേണ്ടി പോലീസിനെ സസ്‌പെൻഡ് ചെയ്ത സർക്കാരിനെ അല്ലേ ജനങ്ങൾ വോട്ട് കൊടുത്തു ജയിപ്പിച്ചേ. ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @gratitude838
      @gratitude838 2 ปีที่แล้ว +44

      ചക്ക മാങ്ങ കക്കാൻ മാത്രമേ അവർക്ക് അറിയൂ....പോലീസുകാരൻ്റെ വർത്തമാനം കേട്ടാൽ അറിയില്ലേ...പുള്ളിക്ക് നാട്ടുകാരോട് ആണ് ദേഷ്യം...ഡ്യൂട്ടി ചെയ്യാൻ ആണ് അവരു വിളിച്ചത്....പുള്ളിയുടെ ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും ശമ്പളം കിട്ടാതെ ജോലി എടുപ്പിക്കുകയാണ് എന്ന്....ഇതൊന്നും മേല് ഉദ്യോഗസ്ഥർ കാണുന്നില്ലേ

    • @godblessyou9818
      @godblessyou9818 2 ปีที่แล้ว +5

      അതേ

    • @R945-l6f
      @R945-l6f 2 ปีที่แล้ว +12

      ഇത് സിനിമ അല്ല ചാടി എഴുന്നേറ്റു നടപടി എടുക്കാൻ , ഇതിൽ വേറെ കേസും ഗുലുമാലും ഉൾപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നു

  • @silentkiller1950
    @silentkiller1950 2 ปีที่แล้ว +1

    അവതാരകൻ ന്റെ പ്രതികരണം ⚡️💥ഇതൊക്കെയാണ് മാധ്യമ ധർമ്മം....🔥മാധ്യമങ്ങളെ നിങ്ങൾ rating ന് വേണ്ടി മാത്രം news എടുക്കാതിരുന്നാൽ മതി....നാട്ടിലെ പകുതി പ്രശ്നങ്ങളും തീർക്കാനുള്ള ഒരു ആയുധമാണ് മാധ്യമം...അതിനെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കുക...🔥🔥🔥🔥🔥

  • @memyangelsworld5552
    @memyangelsworld5552 2 ปีที่แล้ว +609

    ഇത്ര കഷ്ടപ്പെട്ട് ആ വീട്ടിൽ തിരിച്ചു കയറുന്നതു എന്തിനാണ്.. ഇങ്ങനെയുള്ള മനുഷ്യമൃഗങ്ങളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് കൂലി വേല ചയ്തിട്ടാണെങ്കിലും ഒറ്റയ്ക്ക് മനഃസമാദാനത്തോടെ ജീവിക്കുന്നതാണ്😞

    • @ramsyhhh626
      @ramsyhhh626 2 ปีที่แล้ว +4

      സത്യം

    • @vijishaji3845
      @vijishaji3845 2 ปีที่แล้ว +5

      👍

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว

      Athe ee thallacheedekoode e molum kunjum engane jeevickum

    • @faisalt9264
      @faisalt9264 2 ปีที่แล้ว +22

      സഹോദരാ അവരുടെ രേഖകൾ എല്ലാം അതിൻ്റെ ഉള്ളിൽ അല്ലേ അവർക്ക് അത് എടുക്കേണ്ട

    • @izooandamravlogs281
      @izooandamravlogs281 2 ปีที่แล้ว +3

      മനുഷൃതം ഇല്ലാത്ത ആളുകൾ😢😢

  • @advikasaji9612
    @advikasaji9612 2 ปีที่แล้ว +558

    ഭർത്താവിന്റെ പ്രതികരണം ആദ്യം അറിയുക അവൻ മൊണ്ണ ആണെങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപെടുക സ്വത്തും ഒന്നും വേണ്ട ആ മോനെ രക്ഷിക്കു അവ്സണ് മാനസികമായി തകരും

    • @riyariyuzz8425
      @riyariyuzz8425 2 ปีที่แล้ว +5

      അത് പൊളിച്ചു

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +16

      Avarude gold Vittittanu aa veedu vachathu.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +25

      ഈ പറയുന്ന വ്യക്തിയുടെ സ്വഭാവവും ഭർത്താവിന്റെ സ്വഭാവം എന്താണ് എന്ന് മനസ്സിലാക്കിയതിനു ശേഷം
      അവരെ കുറ്റപ്പെടുത്തു
      അല്ലാതെ
      പുറത്തുവന്നു നിൽക്കുന്ന ആൾ പറയുന്നതാണ് സത്യം എന്നൊന്നും പറയാൻ പറ്റില്ല
      പല ആളുകളെയും ഞാൻ കണ്ടിട്ടുണ്ട് ഒന്ന് പറയുമ്പോൾ രണ്ടാമത്തതിന് റോഡിൽ പോയി കിടക്കുക അതുപോലെ തന്നെ തൊട്ടപ്പുറത്തുള്ള കടകളിൽ ചെന്ന് കരയുകയും പുറത്താക്കിയെന്ന് പറയുകയും..
      അതുകൊണ്ട് ഇവിടെ എന്താണെന്ന് എനിക്കറിയില്ല ആരുടെ ഭാഗത്താണ് ശരിയെന്ന് ആദ്യം നോക്കിയിട്ട് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുക..

    • @gratitude838
      @gratitude838 2 ปีที่แล้ว +5

      100 പവൻ കല്യാണ ചിലവും തിരിച്ചു കൊടുക്കട്ടെ

    • @jayavijesh8059
      @jayavijesh8059 2 ปีที่แล้ว

      👍

  • @GalaxyGalaxy-yf9gc
    @GalaxyGalaxy-yf9gc 2 ปีที่แล้ว +1

    ശരിക്കും പറഞ്ഞാൽ ആ അമ്മായിഅമ്മ ഒരു സൈക്കോ സ്ത്രീയാണ് അവരെ പൊലുള്ളവരെ ഭ്രാന്തു ആശുപത്രിയിൽ ആക്കുകയാണ് വേണ്ടത്. ഇങ്ങനെ സ്വഭാവംമുള്ള വരെ ഏത് ഗണത്തിൽ ലുള്ളവരാണെങ്കിലും അവര് ഒരു സൈക്കോ കളാണ്. അധികാരവും കാശും ഉണ്ടങ്കിൽ എന്തും നടക്കും നന്മയുള്ളവർ നീതിക്കുവേണ്ടി ഭിക്ഷ കാരും അതാണ് ഇവിടെ നടക്കുന്നത്. ആ വാർത്ത വായിക്കുന്ന ചേട്ടൻ മാർക്ക്‌ അഭിനന്ദനങ്ങൾ 🏅🏅🤝🤝👍👍👍👏👏👏👏

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 ปีที่แล้ว +1189

    കഴിയുന്നതും വിവാഹം കഴിക്കാതിരിക്കുന്നത് ആണ് നല്ലത്!!!!😁😁😁😁😁😁❤❤❤

  • @jinesh9957
    @jinesh9957 2 ปีที่แล้ว +361

    കുഞ്ഞുമക്കളുടെ ന്യൂസ്‌ വായിക്കുമ്പോൾ എപ്പോഴും ദിവിഷ് (ന്യൂസ്‌ റീഡർ ) കാണുന്നത് അവരിൽ സ്വന്തം കുഞ്ഞിനെ ആണ് അത് കൊണ്ട് തന്നെ സങ്കടവും രോഷവും എല്ലാം എപ്പോഴും കുഞ്ഞുങ്ങളെ കുറിച്ച് ഉള്ള വാർത്ത വായിക്കുമ്പോൾ ദിവിഷ് പുറത്ത് കാണിക്കും 🙏
    ആ കുഞ്ഞിനും അമ്മക്കും നീതി കിട്ടട്ടെ 🙏

  • @bavas9568
    @bavas9568 ปีที่แล้ว +23

    മകൻ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാൽ മതി എന്നു ചിന്തി ക്കുന്ന കുറേ ദുഷ്ട അമ്മായികൾ . നടപടിയെടുക്കണം

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 2 ปีที่แล้ว +881

    അമ്മായി അമ്മയെ പിടിച്ച് ജയിലിൽ
    ഉടൻ അകത്താക്കുക

    • @dhanyaanilkumar485
      @dhanyaanilkumar485 2 ปีที่แล้ว +14

      എത്രയും പെട്ടന്ന് ചെയ്യൂ പോലീസെ

    • @teenamadaan2366
      @teenamadaan2366 2 ปีที่แล้ว +9

      right 👍

    • @josonmathew7644
      @josonmathew7644 2 ปีที่แล้ว +6

      ആര് ജയിലിൽ ഇടാൻ... പോലീസ്ഓ... 😏

    • @revathyv9453
      @revathyv9453 2 ปีที่แล้ว

      കൊന്നു കളയാൻ പറയണം കിളവിയെ 🤬

    • @lineyjoy8318
      @lineyjoy8318 2 ปีที่แล้ว +12

      Yes. Kettiyonte pegaleum kudi jail adakanam

  • @spicycolours1235
    @spicycolours1235 2 ปีที่แล้ว +49

    വാർത്ത വായിച്ച ചേട്ടന്റെ നല്ല അവതരണം👍

  • @muhamednajeeb1517
    @muhamednajeeb1517 2 ปีที่แล้ว +1

    അവതാരകൻ സൂപ്പർ അങ്ങനെ പറയണം കലക്കി മുത്തേ 🥰🥰👍

  • @silupt410
    @silupt410 2 ปีที่แล้ว +307

    കെട്ടിയോന്മാർ സ്ട്രോങ്ങ്‌ ആയാൽ ഒരു അമ്മായി അമ്മയും ഇങ്ങനെ ഉള്ള പ്രവർത്തികൾ ചെയ്യില്ല.. തെറ്റ് ചെയ്തത് ആരായാലും even wife or mother അത് തെറ്റാണ് ന്നു മനസിലാക്കി അതിനനുസരിച്ചു ആക്ഷൻ എടുക്കാൻ കഴിവില്ലാത്തവന്മാരുടെ കൂടെ ഉള്ള ജീവിതം 😵😵😵

    • @dailywear3474
      @dailywear3474 2 ปีที่แล้ว +3

      Sathyam

    • @aami543
      @aami543 2 ปีที่แล้ว +4

      Crt ആണ്

    • @alienhunter3190
      @alienhunter3190 2 ปีที่แล้ว +10

      Wife aanu cheythat enkil action sudden aayirikum.. Ammayanu nkil.. Ayyo ammayalle nee vittu kalay

    • @jasminsafarin4773
      @jasminsafarin4773 2 ปีที่แล้ว

      Correct nta same life and same district

    • @natikadr.ks.kavitha4035
      @natikadr.ks.kavitha4035 2 ปีที่แล้ว +2

      Correct anu

  • @jishnu1294
    @jishnu1294 2 ปีที่แล้ว +119

    ന്യൂസ്‌ പറയുന്ന ചേട്ടന് big സല്യൂട്ട് 😘😘

  • @mohamedputhiyathputhyath3567
    @mohamedputhiyathputhyath3567 ปีที่แล้ว +1

    എന്ത് അമ്മയാണ് ഇവളൊക്കെ എവിടെ ജനിച്ചതാണ് ഇവർക്കൊന്നും ചാവുമ്പോൾ ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത്

  • @m.thomas6968
    @m.thomas6968 2 ปีที่แล้ว +660

    പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അമ്മയ്‌'അമ്മ മാർ ക്കെതിരെ നടപടി എടുക്കണം.15 വർഷം ആയി ഞാനും അനുഭവിക്കുന്നു

    • @Rajesh-fl4sc
      @Rajesh-fl4sc 2 ปีที่แล้ว +6

      👍

    • @skmmakodmakod8516
      @skmmakodmakod8516 2 ปีที่แล้ว

      നല്ല ആൺ കരുത്തുള്ള കൈക്ക് 15 മിനിറ്റ് കൊണ്ട് തീർക്കാവുന്ന പ്രശ്നമേയുള്ളൂ ഏത് കോപ്പിലെ അമ്മായിയമ്മ ആയാലും

    • @kattoorkkarivlog
      @kattoorkkarivlog 2 ปีที่แล้ว +46

      സത്യമാണ്. ഒരുപാട് സ്ത്രീകൾ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്നു

    • @lubzz.k
      @lubzz.k 2 ปีที่แล้ว +31

      ammayimma kaaranam divorce aakemdi vanna njan😂😭

    • @HariLal-yq3ff
      @HariLal-yq3ff 2 ปีที่แล้ว +60

      ഇന്നത്തെ "സ്ത്രീ " നാളത്തെ അമ്മായിഅമ്മ. സ്ത്രീകൾ വിചാരിച്ചാലെ ഇതിന് മാറ്റം വരുകയുള്ളു.

  • @kattoorkkarivlog
    @kattoorkkarivlog 2 ปีที่แล้ว +170

    ഇതുപോലെ ഒരുപാട് അമ്മായിമ്മമ്മാര് ഉണ്ട്. മാനസികമായി പിഡിപിക്കുന്നവർ. ഇവർക്കെതിരെ ശക്തമായി പ്രതികരിക്കണം. ഇല്ലെകിൽ ഒരുപാട് ജീവനുകൾ ഇല്ലാതാവും.

    • @izooandamravlogs281
      @izooandamravlogs281 2 ปีที่แล้ว

      correct👍👍

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 ปีที่แล้ว

      @Kattoorkkari Vlog nooru shathamaanam njan yojikunu. Namak randuperkum ore mind aanu . Nammal udane kandumuttaam. Coffee ku povam. 👍
      Email ID thannal njan mdhe Edam 👍😏

    • @neethujoji7299
      @neethujoji7299 2 ปีที่แล้ว

      Athe .. nikum marriage kazhinja mathal pblm ayirunnu .. religion arunnu pblm . Delivery kazhinju Nik depression ayi. .. last ente husband enneyum kunnjineyum kond abide ninnu Mari s thamasikunnu ... Epo happy anu

    • @shabeenabdulkhaderkt9166
      @shabeenabdulkhaderkt9166 2 ปีที่แล้ว

      Very correct 100

  • @AbdulRazak-gi6et
    @AbdulRazak-gi6et ปีที่แล้ว

    പോലീസ് കാരെ പറ്റി ഇല്ലാത്തത് പറയരുത് കാരണം നമുടെ അഭ്യന്തര വിഭാഗം അത്രയും നല്ലതാണ്

  • @lilymj2358
    @lilymj2358 2 ปีที่แล้ว +498

    മോളെ,ഇനി അവിടെ കേരാൻ പാടില്ല. ജീവനും കൊണ്ട് രേക്ഷപെട്ടോലു.. ആരും തന്നെ ഉണ്ടാവില്ല.

    • @nishakrishna4878
      @nishakrishna4878 2 ปีที่แล้ว +15

      Aa thala eduth purathid

    • @sharanya2023
      @sharanya2023 2 ปีที่แล้ว +23

      Avidae thannae kayaranam.... Avidae ullavar purathu pokattae

    • @jasminesaji8938
      @jasminesaji8938 2 ปีที่แล้ว +9

      Avidunnu evidey pokan, avidethanney keranam jeevikkan sammathikkunnillel avaleyum jeevikan anuvadikaruthu. Amayiyammayudey farthavu avaley kalkeezhilayirikum athinu koottu nikkunna oru monnan farthavum avaney pidichu adyam thozhikanam. Aa ponnu mon ethra neramayi nilkkunnu porengil aa ammayudey manasikaavasthayo athi kadinamanu

    • @sandhyabala5344
      @sandhyabala5344 2 ปีที่แล้ว +3

      @@sharanya2023 അതെ 👍🏻

    • @sajan5555
      @sajan5555 2 ปีที่แล้ว +11

      ഇതിന്റെ കാരണം എന്ത് ആണെന്ന് ആദ്യം നാട്ടുകാർ ആരെങ്കിലും ഒരു കമന്റ് ഇട്ടിരുന്നു എങ്കിൽ. എടുത്തു ചാടി ഒരു അഭിപ്രായം പറയാൻ ഞാനില്ല.. എങ്കിലും അമ്മായി അമ്മ അത്ര നല്ലതല്ല എന്ന് മനസ്സിലായി

  • @ramseeenam1346
    @ramseeenam1346 2 ปีที่แล้ว +121

    എന്റെ അമ്മായിയമ്മക്കും മകൾ ആണ് വലുത്.... ഇതിനൊക്കെ കൂട്ട് നിൽക്കുന്ന മകളും ഭർത്താവും അവർക്ക് ഒരു ഉളുപ്പും ഉണ്ടാവില്ല.... എന്നോട് വീട് വീട്ടിറങ്ങാൻ പറഞ്ഞിട്ടുണ്ടായിരുന്നു...
    ഭർത്താവിന് നട്ടെല്ല് ഉള്ളതു കൊണ്ട് ഇന്നും ജീവിക്കുന്നു..

    • @keralamallumalayalee528
      @keralamallumalayalee528 2 ปีที่แล้ว +1

      👍👍👍

    • @arshinamujeeb8802
      @arshinamujeeb8802 2 ปีที่แล้ว +1

      Same aavstha but njn Hus hml nikkunnilla my hm nikkunnuu

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +3

      Irangi Ponam chechi. Avasaanam avar mind cheyyaathe aavum pizhinju kazhiyumpol appo tirich varum

    • @ramseeenam1346
      @ramseeenam1346 2 ปีที่แล้ว +1

      @@calicut_to_californiaമക്കളെ ഓർക്കുമ്പോൾ നമുക്ക് oru പരിധി ഉണ്ടാവും... പിന്നേ നമ്മുടെ വീട്ടുകാർക്കുണ്ടാവുന്ന പ്രശ്നം.. അങ്ങനെ കുറെ ഉണ്ടല്ലോ പരിമിതികൾ....

    • @Haaminbeegam
      @Haaminbeegam 2 ปีที่แล้ว +1

      Pidich rand kuthang kodukanm ith pole olavalu maarkit.. Prethikarikanam... Athaanu vendathu

  • @SharafuVp-bj2hg
    @SharafuVp-bj2hg ปีที่แล้ว

    ഇത് പോലെ എന്നെയും രണ്ട് മക്കളെയും ഇറക്കി വിട്ടതാണ് ഞാനും മുത്തമൊനും ഒരുമീറ്റിംഗിന് പോയപ്പോൾ ഉമ്മ ഫോണിൽ വിളിച്ചു വരുത്തി രണ്ടു പെങ്ങൻ മാരെയും മീറ്റിംഗ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ രണ്ടു പെങ്ങന്മാരും സിറ്റ്‌ഔട്ടിൽ ഇരിക്കുമ്പോൾ ഞാൻ കേറി പോകുമ്പോൾ എവിടേക്കാണ് കേറി പോകുന്നത് എന്നും പറഞ്ഞു അടിച്ചു പുറത്താക്കിയതാണ് ഇപ്പോളും കേസിൽ ആണ് ഉള്ളത് ഞങ്ങൾ ഇന്ന് അൽഹംദുലില്ലാഹ് ഒരു വീട് വെച്ച് അതിലാണ് താമസിക്കുന്നത് അൽഹംദുലില്ലാഹ് 😰🤲🏻അവരുടെ വീട് എന്നും പൂട്ടി ഇട്ടിട്ട് ഉമ്മ പെങ്ങൻമാർ പറയുന്നത് പോലെയാ കേൾക്കും ആകെ പിന്രണ്ട് സെന്റ്റും വീഗൻ ആയ വീടും ഉള്ളു തറവാട് എന്റെ മോന്റെ പഠിപ്പ് പൊക്കി ഗേൾഫിൽ പോയി അവന്റെ ഉപ്പാക് താങ്ങായി അവനും പോയിട്ടാണ് വീട് വെച്ചത് വീടിന്റ പണി ഇനിയും ബാക്കിയുണ്ട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവാണേ 🤲🏻

  • @libinloveshore555
    @libinloveshore555 2 ปีที่แล้ว +329

    ഇവർ ആത്മഹത്യ ചെയ്തില്ല.. അതുകൊണ്ട് ഒരു നീതി ദേവതയും ഉണർന്നില്ല... മരിച്ചാൽ മാത്രേ പോലീസിനും ഇടപെടാൻ കഴിയൂ അല്ലെ. കഷ്ടം.. 😏😏

    • @GANG47_TOUR_PLANNERS
      @GANG47_TOUR_PLANNERS 2 ปีที่แล้ว +3

      True

    • @_Dreamgirl
      @_Dreamgirl 2 ปีที่แล้ว +1

      Correct

    • @adithrajdivya3446
      @adithrajdivya3446 2 ปีที่แล้ว

      Ath correct bro

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 ปีที่แล้ว +2

      എല്ലാം കഴിഞ്ഞു പോസ്റ്റ്‌ മോർട്ടം ചെയ്യാനുള്ളവരാണ്.ഇപ്പോൾ പോലീസിന്റെ ജോലി

  • @sree0728
    @sree0728 2 ปีที่แล้ว +164

    ആ അമ്മായിഅമ്മയെ കെട്ടിക്കൊണ്ട് വന്നപ്പോൾ അവര് 100കോടി ആണോ സ്ത്രീധനം കൊടുത്തത്, മേലോട്ട് പോകാൻ കാലും നീട്ടി ഇരിക്കുമ്പോൾ വല്ല രാമ നാമവും ജപിച്ചു അടങ്ങി ഇരിക്കാൻ ഉള്ളതിന് എന്തിന്റെ കഴപ്പാണോ. വയസാംകാലത്ത് ഇതൊക്കെ ഇവര് ചാകുമ്പോൾ മേലോട്ട് കൊണ്ട് പോകുമോ. കഷ്ടം തന്നെ 🙏🙏

    • @ismailhi3041
      @ismailhi3041 2 ปีที่แล้ว

      Paratta killavi😡😡😡😡😡

    • @asteria2916
      @asteria2916 2 ปีที่แล้ว

      Ithpole Olla sadist kilavikal theernal marumakkal rakshapedum. Women is the enemy of women .

  • @anuanu6091
    @anuanu6091 2 ปีที่แล้ว +801

    ഇതൊക്കെ ന്ത്‌, കഷ്ട്ടം തന്നെ, news പറയുന്ന ചേട്ടൻ നന്നായി സംസാരിച്ചു, ഇത്‌ ന്ത്‌ പോലീസ് 👍👍

    • @moosap8038
      @moosap8038 2 ปีที่แล้ว +5

      ഇതെന്ത് മനുഷ്യ ർ

    • @feehtal
      @feehtal 2 ปีที่แล้ว +17

      ഭർത്താവിന്റെ അമ്മയെ എത്രയും പെട്ടന്ന് അകത്താക്കണം.. പോലിസ് എന്തിനാണ്..
      ആ കുഞ്ഞും അമ്മയും മരിക്കുന്നത് വരെ കാ ക്കണ്ട .. ഇത്ര ക്രൂരത പാടില്ല.. കൊട്ടിയം പോലീസ്ന് രണ്ട് കൊട്ടണം.... ബലം പ്രയോഗിച്ചു ഗേറ്റ് തുറന്നു അമ്മായി അമ്മ തള്ളയെ അറെസ്റ്റ്‌ ചെയ്യണം...

    • @feehtal
      @feehtal 2 ปีที่แล้ว +6

      പിണറായി പോലിസ് ന് നട്ടെലില്ല...

    • @nanna818
      @nanna818 2 ปีที่แล้ว +1

      Sheriyaanu .nannayi samsarichu

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      കൊല്ലത്തും, തിരുവന്തപുരത്തും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു അയയ്ക്കരുത്, മഹാ പന്ന കൂറ ആൾക്കാർ ആണ്‌ ഈ 2 ജില്ലക്കാര്‍ 👈👺

  • @RuralMerc
    @RuralMerc 2 ปีที่แล้ว +168

    ഇത്‌ കാണുന്ന പെൺകുട്ടികൾ മനസിലാക്കുക. പഠിച്ചു ഒരു ജോലി വാങ്ങിയാൽ ഇങ്ങനെ ഒരു അവസ്ഥ വന്നാലും നിങ്ങൾക്കു സ്വന്തം വരുമാനത്തിൽ ജീവിച്ചു കാണിച്ചു കൊടുക്കാം. ഈ കാലത്തു ജീവിക്കാൻ ഒരു ആൺ തുണ പറ്റിയെ തീരു എന്നൊന്നും ഇല്ല

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +2

      Varumanam ulla marumakalude aduth avar ingane perumaarilla. Kaaranam paisa kittikkondirikkukka aanallo. Varumaanam undenkil nammalude bhaagam safe aakkaam pakshe ingane I’ll avarude mentality maarilla

    • @achuachu4600
      @achuachu4600 2 ปีที่แล้ว

      Ys thangal paranjathu sayhyamanu 😔anubavam guru😔😔😔

    • @Riyaa2888
      @Riyaa2888 2 ปีที่แล้ว

      എത്ര parajalum സമൂഹം നന്നാവില്ല. എല്ലാർക്കും കല്ല്യാണം kayij കാണാം എന്നാണ് ആഗ്രഹിക്കുക അതിനായ് പൈസ ethraum ചിലവാകും.

  • @julieanu6283
    @julieanu6283 2 ปีที่แล้ว +8

    അവർക്ക് നീതി കിട്ടട്ടെ🙏ആ തള്ളേടെ നടുവൊടിക്കാൻ ആളില്ലെ!!!!

  • @sharafudheenl291
    @sharafudheenl291 2 ปีที่แล้ว +89

    ഈ വിഷയം ചർച്ചയാക്കിയ മാതൃഭൂമി ചാനലിന് ഒരുപാട് നന്മകൾ വരട്ടെ. ഇതുപോലുള്ള പാവങ്ങൾക്ക് വേണ്ടി നിങ്ങൾ ശബ്ദിക്കണം ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ടാവും. ആ വീട്ടിലുള്ളവരെ മാത്രമല്ല അവർക്ക് കൂട്ടുനിൽക്കുന്ന എല്ലാ തെമ്മാടികളെയും മുഖമുടി വലിച്ചുകീറണം😔.

  • @sakkierhussain3293
    @sakkierhussain3293 2 ปีที่แล้ว +145

    ആ പെൺകുട്ടിയുടെ ഭർത്താവെന്നു പറയുന്നവന്റെ ചെകിട്ടതാണ് ആദ്യം അടി കൊടുക്കേണ്ടത് , അതുപോലെ വസ്തുവും വീടും അവകാശപ്പെട്ടവർക്കു കൊടുക്കാതെ മറ്റാർക്കെങ്കിലും കൊടുക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ ഉടനെ അതിനു സ്റ്റേ കൊടുക്കണം . ഇങ്ങനെയും അമ്മായി അമ്മമാർ ഇപ്പോഴും ഉണ്ടോ ?ഇതിനെയൊന്നും കാലനും വേണ്ടേ ?

    • @muthumaniyummonuvum
      @muthumaniyummonuvum 2 ปีที่แล้ว +2

      മരുമകളെയും കുഞ്ഞുങ്ങളെയും എവിടുന്നോ കയറിവന്ന രീതിയിൽ ആണ് കൂടുതലും അമ്മായിഅമ്മമാർ കാണുന്നത്..

    • @faisalfaisi7496
      @faisalfaisi7496 2 ปีที่แล้ว

      Correct

    • @arshalshabeeb007
      @arshalshabeeb007 2 ปีที่แล้ว

      കണ്ണിൽചോര ഇല്ലാത്ത നായി ആവും അമ്മായി അമ്മ

  • @parvathy1686
    @parvathy1686 2 ปีที่แล้ว +207

    ആത്മഹത്യ ചെയ്താലേ കൂടെപ്പിറപ്പിന്റേം, വീട്ടുകാരുടെ കണ്ണ് നിറയൂ...അത് വരെ സ്വന്തം മകൾ എങ്ങനെങ്കിലും adjust ചെയ്തോളും

    • @haseenaisham7529
      @haseenaisham7529 2 ปีที่แล้ว +7

      Atre ullu

    • @behappy918
      @behappy918 2 ปีที่แล้ว +5

      Athale sthiram kand varunath

    • @pulathhouse619
      @pulathhouse619 2 ปีที่แล้ว +2

      Yas

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +5

      Koodapiripukal enthu Cheyan ? Oru paridhi kazinjal arkum onnum Cheyan pattila .
      Pine 100 pavan koduthu annu ee kalyanam nadathiyathu ennu avar vere vidoes il parayunu .apo athu vangi anijathu arude kuttam annu ? Even ee penkutty joli or job undoo ennu ariyilaa .aval swantham sambadichathu anoo ee 100 pavan ? So parents nte kayil ninum ingane vanaguna girls too are culprits .
      Pine
      Enthannu ee issue ennu ipozhum vykathamala .Swathu tharkam anoo vere , husband wife issues anoo ennum

    • @saraajsa5300
      @saraajsa5300 2 ปีที่แล้ว +3

      Correct anu. enthu paranjittum karyamilla.sahich nikkaney parayoo

  • @goldensunrise116
    @goldensunrise116 2 ปีที่แล้ว +3

    മീഡിയ ചേട്ടൻ നന്നായി പറഞ്ഞു

  • @arunjantony6498
    @arunjantony6498 2 ปีที่แล้ว +78

    ബിനോയ്‌ കോടിയേരിടെ വീട്ടിൽ റെയ്ഡ് നടന്നപ്പോ അവിടുത്തെ കുഞ്ഞിന്റെ കാര്യം നോക്കാനായി എത്തിയ ശിശുക്ഷേമ വകുപ്പിന്റെ ആപ്പിസർമാർ ഇപ്പൊ എവിടെ ആണെന് ഒന്ന് കേരള പോലീസ് അനേഷിച്ചു തരണം 🤣🤣

  • @Alapanam528
    @Alapanam528 2 ปีที่แล้ว +400

    വീട്ടുകാരോട് പെട്ടന്ന് കൂട്ടി പോകൂ അവരു സ്വന്തം വീട്ടിൽ ജീവിക്കട്ടെ ഇല്ലെങ്കിൽ നാളെ ആ പാവത്തിന്റെ മരണ വാർത്ത കേൾക്കേണ്ടി വരും 😔അമ്മായി അമ്മ ഒരു പിശാച് ആണ്

    • @smrithyssuresh3404
      @smrithyssuresh3404 2 ปีที่แล้ว

      Swantham veettukarude support undayel e kutti ingane avidem itrem naal pottem itrem makikkoor purath nikkendi varuvo

    • @Zarah3300
      @Zarah3300 2 ปีที่แล้ว +7

      Sathyam. Aa chechi ethra Pavan gold konduvannittundo ath oru gram koodi kurayatha thirichu medikkanam. Ath mathiyallo avark oru jeevithamargam thudangan.

    • @sls1806
      @sls1806 2 ปีที่แล้ว +3

      True

    • @linsvargese3973
      @linsvargese3973 2 ปีที่แล้ว +1

      സത്യം

    • @dreamgirl4572
      @dreamgirl4572 2 ปีที่แล้ว +3

      Etra naal pedichu odum shakthamayi nikkenam poradenam

  • @chandramohanan7937
    @chandramohanan7937 ปีที่แล้ว

    വളരെ നല്ല ആഭ്യന്തരം നല്ല പോലീസ് ഏമാൻമാർ

  • @fujoshiraikantopeini717
    @fujoshiraikantopeini717 2 ปีที่แล้ว +195

    I feel very bad for the child. 5 വയസ്സ് ഉള്ളൂ.. പാവം തോന്നുന്നു... കണ്ണ് നിറഞ്ഞു... 16 മണിക്കൂർ ആയി പുറത്താണ്... അതിൻ്റെ മനസ്സ് വേദനിക്കുന്നുണ്ടാവും.. ഒന്നുമില്ലെങ്കിലും സ്വന്തം മകൻ്റെ കുഞ്ഞല്ലെ.. എന്ത് സ്ത്രീയാണ്.. ഇതെന്ത് മുടിഞ്ഞ നാടാണ്

    • @shalini6115
      @shalini6115 2 ปีที่แล้ว +3

      സത്യം.. ആ കുഞ്ഞിനെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു

    • @chinjusathyan9194
      @chinjusathyan9194 2 ปีที่แล้ว +4

      Orupaadu ammayiammamar und ingane manasakhi illathe swarthar aayt makande kunn enonm illa swandam karyam matram nokunavar ende ammayiammayum inganeyanu ithe awsta aanu enikm

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 ปีที่แล้ว

      @@chinjusathyan9194 you okay there?? 🥺🥺🥺

    • @chinjusathyan9194
      @chinjusathyan9194 2 ปีที่แล้ว

      Ys penkuttykal bold aayi jeevikanam penkuttykal enikm und 9masam Aya oru penkunn ammayiamma irkakivittu

    • @fasnac97
      @fasnac97 2 ปีที่แล้ว +1

      എനിക്കും അനുഭവം ഉണ്ടായിരുന്നു മകന് അമ്മയ്ക്ക് പണം കൊടുക്കുന്നില്ല വീട്ടിലെ കാര്യങ്ങൾ എല്ലാം മകൻ നോക്കിയിട്ടും പണം ആണ് അവര്ക് വേണ്ടത്. എന്ത് പറഞ്ഞു വന്നാലും അവസാനം എന്നോട് അമ്മായിമ്മ ഇറങ്ങിപോവാൻ പറയും മൂന്ന് കൊല്ലം സഹിച്ചു ഉമ്മ അല്ലെ എന്ന് കരുതി ആ പദവിക്ക് ഒരു മഹത്വമുണ്ടല്ലോ പിന്നെ മനസ്സിലായി ആ പദവി അലങ്കരിക്കാൻ അവര്ക് അർഹതയില്ല എനിക്ക് ആ വീട്ടിൽ സ്ഥാനമില്ലെന്നും. ഞാൻ ഇറങ്ങി കുഞ്ഞിനെ ഭർത്താവിനെ ഏല്പിച്ചു ആണ് ഭർത്താവ് എന്നെ ചേർത്ത് പിടിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ആവുമായിരുന്നു. ഇപ്പൊ വേറെ വാടക്ക് താമസം ആണ്. എന്റെ 1.5 വയസ്സുള്ള മകനെയും കൊണ്ട് ഒരു മുറിയിൽ തറയിൽ പാ വിരിച്ചു 6 മാസം കിടന്നു ഉള്ളത് കുടിച്ചു സമാധാനത്തിൽ ഉറങ്ങാലോ അതിന് ആരുടെയും പെർമിഷൻ വേണ്ടല്ലോ ഇതുപോലെ ഉള്ള ഉമ്മാമാർ ഇനിയും ഉണ്ട് അവര്ക് വംശനാശം സംഭവിച്ചില്ല

  • @thahiskitchen124
    @thahiskitchen124 2 ปีที่แล้ว +248

    എന്തിനാണ് പെൺകുട്ടികളോടിത്ര ക്രൂരത. ഈ ആഭാസം കാണിക്കുന്നവളും സ്ത്രീ അല്ലെ. കൊച്ചു കുഞ്ഞിനെയെങ്കിലും ഓർത്തുടെ. ശക്തമായ നടപടി undavatte😡😡. നിയമത്തിനു എന്ത് വിലയാനുള്ളത്. പാവങ്ങൾക്ക്‌ ജീവിക്കാൻ അവകാശമില്ലേ. തെക്കൻ ജില്ലകളിൽ അധികവും സ്ത്രീധനം പെൺകുട്ടികളുടെ ജീവൻ കവരുന്നു. ശക്തമായി പ്രതികരിക്കുക.

    • @lijuliju3871
      @lijuliju3871 2 ปีที่แล้ว +6

      അതു തന്നെ.. മരുമകൾ ക്ക്‌ നൂറു കുറ്റം കാണും അവർക്കു പറയാൻ.. ആ കുഞ്ഞു എന്തു ചെയ്തു

    • @jayavijesh8059
      @jayavijesh8059 2 ปีที่แล้ว +1

      👍

    • @ashnabalan5195
      @ashnabalan5195 2 ปีที่แล้ว +8

      Currect...തെക്കൻ കേരളത്തിൽ സ്ത്രീധന പീഡനം കൂടുതൽ ആണ്..പോലീസിനോട് പുച്ഛം മാത്രം... 😏😏😏😏😏

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 ปีที่แล้ว +3

    എൽഡിഎഫ് സർക്കാർ ആദ്യം ചെയ്യേണ്ടത് പോലീസിനെതിരെ നടപടി എടുക്കണം. ഇതുപോലുള്ള ക്രൂരത ഉള്ള പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം.

  • @mittuz9636
    @mittuz9636 2 ปีที่แล้ว +546

    ഇങ്ങനെയാകണം നീതി പാലകർ🙏 ജനങ്ങൾ നിയമം കയ്യിലെടുത്താൽ ഒരു കുറ്റവും പറയാൻ ഇല്ല

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +2

      കൊല്ലം അല്ലെ 😂

    • @vishnurajr670
      @vishnurajr670 2 ปีที่แล้ว

      Enna than poi case kod movie le pole cheyanam

    • @tiju.j
      @tiju.j 2 ปีที่แล้ว

      നിയമം അനുസരിച്ച്‌ നോക്കിയാൽ കുട്ടിയുടെ അമ്മയ്കെതിരെയാണ്‌ സുഹ്രുത്തേ കേസ്‌ വരിക. മുത്തശ്ശനൊ മുത്തശ്ശിക്കൊ യാതൊരു ബാധ്യതയും ഇല്ല.

    • @Madeena78662
      @Madeena78662 2 ปีที่แล้ว

      @@mobilphon6677 കൊല്ലത്ത് മാത്രം നടക്കുന്ന ദാന്നോ ഇദൊക്കെ .നിങ്ങ്ങൾ ഇന്നലെ ജനിച്ചതാണോ?

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      @@Madeena78662 ഇത് പോലെ ഉള്ള കൂടുതൽ കേസും കൊല്ലം ആണ്

  • @fancynazar3694
    @fancynazar3694 2 ปีที่แล้ว +68

    നീണ്ട 16 മണിക്കൂർ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ഒരു അമ്മയും കുഞ്ഞും വീടിന് പുറത്ത് നിൽക്കുന്നു എന്ത് ചൈൽഡ്‌ലൈൻ, സ്തീ ക്ഷേമം, കൃത്യ നിർവഹണം എന്തെന്ന് കൊട്ടിയം പോലീസ് സ്റ്റേഷൻ ലെ CI പഠിപ്പിച്ച് കൊടുക്കുന്നത് നല്ലതായിരിക്കും,

    • @KimSeokjin-wb6jd
      @KimSeokjin-wb6jd 2 ปีที่แล้ว +4

      കൊടിയേരിയുടെ കൊച്ച് മകന് സ്നഗ്ഗി മാറാൻ പറ്റാത്തതിന് കേസെടുത്ത ബാലാവകാശക്കമ്മീഷൻ ചത്തോ

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว

    എന്തിനാണ് സ്ത്രിധനം ? ഒരു തരി പൊന്നു പോലും chothikkathe എന്നെ വിവാഹം കയിച്ച എന്റെ ഭർത്താവ് ആണ് ഹീറോ 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @lakshmiprasad5946
    @lakshmiprasad5946 2 ปีที่แล้ว +198

    ഭർത്താവിനെ കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാൻ കൊള്ളില്ലെങ്കിൽ അവനെ ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്വന്തം ഭാര്യേം കുഞ്ഞിനേം സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പേരിനു അങ്ങനൊരു ഭർത്താവ് എന്തിനാ കളഞ്ഞിട്ട് പോണം

    • @Rajesh-fl4sc
      @Rajesh-fl4sc 2 ปีที่แล้ว +4

      correct

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +7

      നാളെ പോയി അവൻ വേറെ കെട്ടും എന്നിട്ട് അതിനെയും പീഡിപ്പിക്കും ഇതിപ്പോ നാലുപേരെ അറിഞ്ഞല്ലോ

    • @manafkpmanaf377
      @manafkpmanaf377 2 ปีที่แล้ว

      Satyam 👍👍

    • @sajna547
      @sajna547 2 ปีที่แล้ว

      Ys

    • @Aamisree7041
      @Aamisree7041 2 ปีที่แล้ว

      athe

  • @geethuratheesh4293
    @geethuratheesh4293 2 ปีที่แล้ว +48

    എന്റെ ദൈവമേ എന്തൊരു ലോകം ആണിത്... പാവം ആ കുഞ്ഞും അമ്മയും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല....ആ അമ്മായിഅമ്മയുടെ മോന്തയ്ക് രണ്ടടി കൊടുക്കാൻ ആരുമില്ലേ... വനിതകമ്മീഷൻ പോലീസ് ഇവരൊക്കെ എവിടെ....

  • @navaspoonthala5032
    @navaspoonthala5032 2 ปีที่แล้ว +40

    മനുഷ്യത്വമില്ലാത്ത അമ്മായിമ്മ,😭,, ആണത്വമുള്ള ഭർത്താവാണെങ്കിൽ എന്തല്ല വഴിയുണ്ട്,,,, കഷ്ട്ടം തന്നെ

  • @arooraal4730
    @arooraal4730 2 ปีที่แล้ว +31

    ഒരു സാധാരണകാരനെ പറയാൻ ഉള്ളത്..... നല്ലരീതിക് പറഞ്ഞ... Reporter. Chettanmark.... Erikattey... 🔥🙌🏻👏🏻👏🏻👏🏻

  • @krishnakollam4867
    @krishnakollam4867 2 ปีที่แล้ว +37

    പാവങ്ങൾ അവര്‍ക്ക് നീതി കിട്ടട്ടെ എത്രയും വേഗം 🙏🏻😔, ആ കുഞ്ഞിന്റെ ഒരു അവസ്ഥ പാവം!

  • @8485noodls
    @8485noodls ปีที่แล้ว

    വാർത്ത പുറത്ത് വിട്ട ചാനെൽ നു 🎉🎉🎉🎉🎉🎉... പിന്നീട് മകനെ മാപ്പ്.. മകളെ മാപ്പ്.. എന്നൊരു അവസ്ഥ ഉണ്ടാകുന്നതിനു മുൻപ് news പുറം ലോകത്തെ അറിയിച്ചതിന് 🙏

  • @sreethakundanchalil8290
    @sreethakundanchalil8290 2 ปีที่แล้ว +99

    ഞങ്ങൾ ഒക്കെ മരിച്ചാൽ രണ്ടു ദിവസം news ൽ കാണും പിന്നെ ആരും ഓർക്കുകപോലും ഇല്ല.. വെറുതെ അല്ല പെൺകുട്ടികൾ മരിക്കുന്നത്...അത് ഇനിയും തുടർന്നു കൊണ്ടിരിക്കും ഒരിക്കലും മാറില്ല

  • @nayanannanniode2088
    @nayanannanniode2088 2 ปีที่แล้ว +42

    കർശനമായ നിയമ നടപടി ഭർതൃ മാതാവിനെതിരെ എടുക്കണം ഇത്തരം സ്ത്രീകൾക്ക് കടുത്ത ശിക്ഷ നൽകണം

  • @Been001
    @Been001 2 ปีที่แล้ว

    ഒരു പോലീസും കോടതിയും ഒന്നും ഇടപെടില്ല. നമ്മുടെ പൊളിറ്റീഷ്യൻസ് അതിനു മുൻകൈ എടുക്കില്ല. ഞാനും ഇതുപോലെ വിഷമിക്കുന്ന ഒരു സീനിയർ സിറ്റിസൺ ആണ്. സിസ്റ്റർ fight for justice.

  • @Abdd563
    @Abdd563 2 ปีที่แล้ว +437

    കൊല്ലത്തെ ഫൃൂഢല്‍ അമ്മായിഅമ്മക്ക് നമോവാകം. .... മനുഷൃപറ്റില്ലാത്ത ധനമോഹികള്‍

    • @vvvvv2207
      @vvvvv2207 2 ปีที่แล้ว +11

      Anno vere engum ammayiammar ellalo alle 😆 . Ammayiammar Feudal anninte baki pathram mathram.

    • @sumeshprasad8807
      @sumeshprasad8807 2 ปีที่แล้ว +5

      Kerala police vera leavil.. 🤣

    • @ElizuMol
      @ElizuMol 2 ปีที่แล้ว +13

      Same thing hapoen to me years back. Same kollam district. Now i escaped from that realtion .. Kollam people are very scary

    • @rejipaul5803
      @rejipaul5803 2 ปีที่แล้ว +29

      കൊല്ലത്തുള്ള മിക്ക അമ്മായിഅമ്മമാരും ഇങ്ങനെ തന്നെ ആണ്. എന്റെ ചേച്ചിയുടെ അമ്മായി അവളുടെ ഭർത്താവ് സഹോദരൻ സഹോദരി എല്ലാവരും ഒന്നിച്ചാണ് ചേച്ചിയെ ഇറക്കിവിട്ടത്. എവിടെ ഒക്കെ പരാതി കൊടുക്കാമോ അവിടെല്ലാം കൊടുത്തു. ഒരു പ്രയോജനവും ഇല്ല. പണമുള്ളവരുടെ കൂടെയേ പോലീസും ജനപ്രതിനിധികളും കാണതുള്ളു. ജനാധിപത്യം.

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว +9

      എന്റെ കൊല്ലം എത്ര സുന്ദരം

  • @justrelax9964
    @justrelax9964 2 ปีที่แล้ว +75

    പോലീസ് നു എതിരെ case എടുക്കണം. ദുഷ്ടന്മാർ ,നാണമില്ലേ നിങ്ങൾക്കുമില്ലേ മക്കൾ. ജോലിയിൽ നിന്ന് dismiss ചെയ്യണം. ആ കുഞ്ഞിനെ ഓർത്തില്ലല്ലോ

  • @PiK142
    @PiK142 ปีที่แล้ว

    എന്ത് നിയമം ആണ് വിളിച്ചു 16 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്തിയില്ല....

  • @libilibi6095
    @libilibi6095 2 ปีที่แล้ว +122

    ആ വീട്ടിൽ തുടർന്ന് അവർ താമസിച്ചാൽ ആ കുട്ടിയുടെയും ആ സ്ത്രീയുടെയും ജീവനുതന്നെ ഭീഷണിയാണ് ആ അമ്മായമ്മ അവരെ കൊല്ലാൻ പോലും മടിക്കില്ല

    • @asnaasna6319
      @asnaasna6319 2 ปีที่แล้ว +3

      Cheyum ayi aniyathiyum ayi parayuvaa ini a veetil onnu minutes polum nokkaruth ini avide ninnal chilapol Jeevan thanne pokum
      So
      Be careful 😔

    • @reenu693
      @reenu693 2 ปีที่แล้ว

      @@asnaasna6319 സത്യം

    • @greeshmact3766
      @greeshmact3766 2 ปีที่แล้ว

      Athey police and janaprathinidhikal itharam ammaiammamarkke side nilkuu

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      അവരെ ഊളംപാറയില്‍ കൊണ്ടിടണം

  • @nila7860
    @nila7860 2 ปีที่แล้ว +108

    വീടിന് പുറത്ത് ഇതാണ് സ്ഥിതി. അപ്പോ ഇവർ അകത്ത് അനുഭവിക്കുന്നത് എന്തായിരിക്കും?

    • @Srsss-p4h
      @Srsss-p4h 2 ปีที่แล้ว +1

      Ethayalum purath vanallo...ini rekshapedam

  • @SAJEEVUSHAUS
    @SAJEEVUSHAUS 2 ปีที่แล้ว

    അതെ അവധാരകൻ നിങ്ങളുടെ മാനസികാവസ്ഥയിൽ തന്നെ ആണ് ഞാനും

  • @AnamikaRuth
    @AnamikaRuth 2 ปีที่แล้ว +10

    ഇപ്പോഴാണ് ആ സ്ത്രീക്ക് സപ്പോർട്ട് വേണ്ടത് അല്ലാതെ അത് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തിട്ട് കുറച്ചു ഹാഷ് tag ഇട്ട് ഇറങ്ങിയിട്ട് കാര്യമില്ല 😤😤

  • @Cinema_123-w2z
    @Cinema_123-w2z 2 ปีที่แล้ว +5

    ആദ്യം കേസെടുക്കേണ്ടത് പോലീസ്കാർക്ക് നേരെയാണ്. ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമായി ഉള്ള ഒരു വർഗ്ഗം 😡

  • @shafaft2517
    @shafaft2517 2 ปีที่แล้ว +232

    പൊലീസിനെപ്പറ്റി പഠിക്കാൻ ഒരു വിദേശ യാത്ര നടത്തിയാലോ മുഖ്യാ 😡😡😡

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว +4

      ഫസ്റ്റ് റോഡ് സേഫ്റ്റി ക്കു വേണ്ടി ആന്റണി രാജു ഒന്ന് പോയിട്ട് വന്നിട്ട് മതി ഇനിയുള്ള ടൂർ. പുള്ളിക്ക് ഇനി കുറച്ചു മാസം മാത്രമേ ഉള്ളു

    • @shafaft2517
      @shafaft2517 2 ปีที่แล้ว

      @@somasenanvaruvil6558 ❗️

    • @alantonoble8005
      @alantonoble8005 2 ปีที่แล้ว

      Chembu pathram medikkan ponundana kettath😡

  • @VijinVijayanNair
    @VijinVijayanNair 2 ปีที่แล้ว +90

    ആ കുട്ടിയുടെ അവസ്ഥ ആണ് കഷ്ട്ടം. ഞാനും അനുഭവിച്ചത് ആണ് ഇത് പോലെ വർഷങ്ങളോളം. ജീവിതമേ വെറുത്ത് പോകും

    • @ElizuMol
      @ElizuMol 2 ปีที่แล้ว +9

      Same thing happen to me years back for 16 years several times kicked out of their house and stayed and begged like this. Kollam district only. I dont kniw why Kollam people are so inhuman and cruel. Now I escaped from realtion and proudly raising my child all alone

    • @deepzzzzzzzzzz1897
      @deepzzzzzzzzzz1897 2 ปีที่แล้ว

      Satym enikum

    • @izooandamravlogs281
      @izooandamravlogs281 2 ปีที่แล้ว

      bt strong ayi nilkuka 👍👍

    • @vava2370
      @vava2370 2 ปีที่แล้ว

      ,

  • @Shijusvlog007
    @Shijusvlog007 ปีที่แล้ว

    Soooper news reader👍🤝

  • @salimk2690
    @salimk2690 2 ปีที่แล้ว +63

    നിയമം ചിലപ്പോൾ നോക്കുകുത്തിയാകുമ്പോൾ.
    പ്രതിഷേധിക്കുന്നവരെ. പിടിച്ചു ജയിലിൽ ഇടുന്ന പോലീസുകാർക്ക് .
    ഇത്തരം സാഹചര്യങ്ങളിൽ വകതിരിവ് ഉണ്ടാവുകയില്ല. 🙏
    എന്നും എപ്പോഴും ജനങ്ങൾക്ക്. 🙏
    ജനങ്ങൾ തന്നെയാണ് സുരക്ഷ. 🙏

  • @abhaykrishnan9168
    @abhaykrishnan9168 2 ปีที่แล้ว +38

    എന്റെ വീട്ടിലെ അതെ അവസ്ഥ, മോന്റെ കല്യാണം കഴിഞ്ഞു ഒരുവർഷം തികയുന്നതിനുമുന്പേ മോനെയും മരുമകളെയും വീടിനു പുറത്താക്കി സന്തോഷകരമായി ജീവിക്കുന്നു ഞങ്ങളുടെ അച്ഛനും അമ്മയും,

    • @balachandranreena6046
      @balachandranreena6046 2 ปีที่แล้ว +12

      പരസ്പരം നല്ല റിലേഷനിൽ ആണെങ്കിൽ ഒന്നിച്ചു താമസിക്കും. അല്ലെങ്കിൽ മാറീതാമസിക്കുന്നതാണ് നല്ലത് ... അതാണ് സമാധാനവും... പിന്നെ അവരുടെ കാലം വരെ അവർ അവിടെ ജീവിക്കട്ടെ....

    • @jincysaju2764
      @jincysaju2764 2 ปีที่แล้ว +3

      Samadhanam aaetu jeevikamaloo..bharthavu koode ondallo kootaettu

  • @muhammedirshad3856
    @muhammedirshad3856 2 ปีที่แล้ว +1

    പോലീസും നിയമവും നോക്കു കുത്തിയാവുമ്പോൾ ചങ്കുറപ്പുള്ള ആണുങ്ങൾ ഇടപെട്ട് തീർക്കണം..

  • @bineeshpkd7243
    @bineeshpkd7243 2 ปีที่แล้ว +96

    എന്ത് മാറ്റം ആണ് നമ്മുടെ നാടിന് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല....ആൾക്കാരുടെ മനസ്സും ചിന്തയും ഒന്നും പിടിത്തവും കിട്ടുന്നില്ല ....നമ്മൾ മലയാളികൾ എന്താ ഇങ്ങനെ....

    • @munnarafi732
      @munnarafi732 2 ปีที่แล้ว +1

      Sheriyanne yenna eni nnade nnavuka

    • @Trucaller3
      @Trucaller3 2 ปีที่แล้ว

      Nna nee eath edutho evle🤣🤣🤣

    • @toptech272
      @toptech272 2 ปีที่แล้ว +1

      എന്തെങ്കിലും പറഞ്ഞാൽ സദാചാരവാദി എന്ന് വിളിവരും

    • @skg2918
      @skg2918 2 ปีที่แล้ว +1

      ഇവിടെ കൃത്യമായ ഭരണ സംവിധാനം ഇല്ല.. ക്യാഷ്, സ്വാധീനവും ഉള്ളവർക്കു എല്ലാം ചെയാം..
      തിരഞ്ഞു എടുക്കുമ്പോൾ വിവരവും ബോധവും ഉള്ളവരെ തിരഞ്ഞു എടുക്കുക.. അപ്പോൾ പകുതി ശരിയാകും..

    • @DEVALANM
      @DEVALANM 2 ปีที่แล้ว

      നാവോത്ഥാനം

  • @CVname
    @CVname 2 ปีที่แล้ว +104

    കൊല്ലം അമ്മായി അമ്മമാർ ഭരിക്കുകയാണ്.. 😏😏 പോലീസ് പോലും ഭയപ്പെടുന്നു 😏😒

    • @jencymol2539
      @jencymol2539 2 ปีที่แล้ว

      Carcat....brooooo 😡😡

    • @ElizuMol
      @ElizuMol 2 ปีที่แล้ว +10

      Same thing happen to me years back for 16 years several times kicked iut of their house and stayed and begged like this. Kollam district only. I dont kniw why Kollam people are so inhuman and cruel. Now I escaped from realtion and proudly raiding all alone.

    • @anoopmurali7604
      @anoopmurali7604 2 ปีที่แล้ว +6

      Very true…Many cruel mother in laws are there

    • @remyapraseed3074
      @remyapraseed3074 2 ปีที่แล้ว

      സത്യം

    • @阿格奈·萨凡斯
      @阿格奈·萨凡斯 2 ปีที่แล้ว +2

      Athe sathyam aanu kollathe Ammayiamma maarude munnil ammayi achanum, policeum bhaya pedunnu.

  • @vmrahim8372
    @vmrahim8372 ปีที่แล้ว +1

    അമ്മായി അമ്മക്ക് വേറെ വല്ല ഇടവാടും ഉണ്ടാകും. മരുമകളും, കൊച്ചുമോനും അതിനു തടസ്സമാകാത്തിരിക്കാൻ വേണ്ടിയാകും

  • @Ram578
    @Ram578 2 ปีที่แล้ว

    ആ പോലീസുകാരുടെ മുൻപിൽ വെച്ച് ധൈര്യത്തോടെ പോലീസുകാർക്കെതിരെ തന്നെ സംസാരിക്കാൻ ധൈര്യം കാണിച്ച ആ റിപ്പോർട്ടർക്ക് ബിഗ് സല്യൂട്ട് 👌🏼👌🏼👌🏼

  • @lijuliju3871
    @lijuliju3871 2 ปีที่แล้ว +87

    Channel നന്നായി തന്നെ പ്രതികരിച്ചു... Well done👌

  • @thenairobi410
    @thenairobi410 2 ปีที่แล้ว +51

    കൊട്ടിയം പോലീസ്ന് നടുവിരല് നമസ്കാരം
    ഇത്തരം സന്ദർഭങ്ങളിൽ അക്രമം ആണ് നല്ലത് 😮

  • @nirmalanirmala4475
    @nirmalanirmala4475 2 ปีที่แล้ว

    എൻറ്റ അമ്മായി അമ്മയും ഈ തരകാരി ആണ്. ഈ കൂടർക് നല്ല ശിക്ഷ തന്നെ നൽകണം.

  • @suttuz5055
    @suttuz5055 2 ปีที่แล้ว +276

    ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതൊന്നും കണ്ടില്ലേ 😭😭😭😭

    • @gsclasses6858
      @gsclasses6858 2 ปีที่แล้ว +49

      i don't know about this lady's parents. but some parents of girls won't do anything even if their daughter is in trouble

    • @priyas8816
      @priyas8816 2 ปีที่แล้ว +14

      @@gsclasses6858തീർച്ചയായും,അതുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങളും, ആത്മഹത്യകളും ഉണ്ടാകുന്നത്

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +1

      @@gsclasses6858 avaru makante Koodeyaanu Nilkunnathu.....

    • @friendship6387
      @friendship6387 2 ปีที่แล้ว +4

      @@harikrishnant5934 ningale naatukaaran aano?

    • @petsworldbyzufallal5846
      @petsworldbyzufallal5846 2 ปีที่แล้ว +3

      Inganeyulla veetil ninn a kutik mari jeevichude

  • @sreethakundanchalil8290
    @sreethakundanchalil8290 2 ปีที่แล้ว +50

    Same experience to me.... എനിക്ക് ഒരു മോനുണ്ട്... കാശില്ലാത്ത വർക്ക് ഈ ഭൂമിയിൽ ഒരു പുഴുവിന്റെ വിലയില്ല

    • @Srsss-p4h
      @Srsss-p4h 2 ปีที่แล้ว

      Kollam ano thangalum

    • @sreethakundanchalil8290
      @sreethakundanchalil8290 2 ปีที่แล้ว

      Alla

    • @sreethakundanchalil8290
      @sreethakundanchalil8290 2 ปีที่แล้ว +1

      Malappuram

    • @sreethakundanchalil8290
      @sreethakundanchalil8290 2 ปีที่แล้ว

      കൈയിൽ പണം ഇല്ല അതുകൊണ്ട് ജീവച്ഛവമായി ഇപ്പോഴും ജീവിക്കുന്നു...മോനുള്ളതും കൊണ്ട് മരിക്കാൻ പറ്റില്ലല്ലോ

    • @Srsss-p4h
      @Srsss-p4h 2 ปีที่แล้ว

      @@sreethakundanchalil8290 ok

  • @christopherpt2516
    @christopherpt2516 ปีที่แล้ว +3

    വീട് പൂട്ടിയിട്ട അവർക്കെതിരെ കേസെടുക്കണം. ഇനി ഇങ്ങനെ ചെയ്താൽ കേസടുത്ത് ലോക്കപ്പിലും എന്ന് പോലീസുകാർ തീരുമാനിക്കണം. ഉദ്യോഗസ്ഥന്മാർ ഇടപെടണം

  • @user-ge2rx9og6y
    @user-ge2rx9og6y 2 ปีที่แล้ว +14

    കൊല്ലത്തുള്ളവർ മുഴുവനും ഭർത്താവാണെങ്കിലും ശരി അമ്മായി അമ്മാണെങ്കിലും ശരി അവർക്ക് ആർത്തി സ്വത്തിനോട് മാത്രമാണ്

    • @mrsclarama1953
      @mrsclarama1953 2 ปีที่แล้ว

      Correct

    • @drisya14
      @drisya14 2 ปีที่แล้ว

      എന്റെ നാട് ആയ തിരുവനന്തപുരത്തു ഉം അങ്ങനെ തന്നെ ഇവിടെ ഉള്ളവർക്കും സ്വത്തിനോടും പണത്തോടും മാത്രമാണ് കൂറ് 😡😐😏😏😏

  • @riyariyuzz8425
    @riyariyuzz8425 2 ปีที่แล้ว +46

    പുറത്താക്കിയത് നല്ല കാര്യം, അതുകൊണ്ട് അമ്മായിയാമ്മയുടെ സ്വെഭാവം പുറം ലോകം അറിയട്ടേ,

  • @srirams6342
    @srirams6342 2 ปีที่แล้ว

    Good reporting 👌🤝👍

  • @ranjithpv1479
    @ranjithpv1479 2 ปีที่แล้ว +28

    Well said mathruboomi .. Appreciated 👍അവർക്ക് അനുകൂലമായ നടപടിയും.. കുറ്റക്കാർക്ക് ശിക്ഷയും നൽകുന്നത് വരെ ഇ news നിങ്ങൾ followup ചെയ്യുക..... കാണുന്നവർക്ക് സഹിക്കാൻ പറ്റാത്ത കാഴ്ച.... So plz... 🙏

  • @ambilimurali6670
    @ambilimurali6670 2 ปีที่แล้ว

    പോലീസ്കാരോട് ആ പണി നിർത്തി നിങ്ങൾ കൂട്ടികൊടുപ്പ് പണി ചെയ്യാൻ പോകുവാ നിങ്ങൾക് പറ്റിയ പണി അതാണ്..... 😡😡😡😡

  • @alchemistkochappi8416
    @alchemistkochappi8416 2 ปีที่แล้ว +53

    😓 കുറെ അമ്മായിയമ്മമാരും നട്ടെല്ലില്ലാത്ത പാൽക്കുപ്പി ആണ് മക്കളും.. കേരളത്തിൽ ഇങ്ങനത്തെ ഒരുപാട് കേസുകൾ ഉണ്ട്... ഇനിയെങ്കിലും ഒരു ജോലി നേടിയിട്ട് പെൺമക്കള് വിവാഹം കഴിപ്പിച്ച വിടുക. It's really a sad news. Imagine the mental trauma of that child and mother.
    സമൂഹം Divorce normalise ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว +155

    ഇനിയെങ്കിലും അവന്റെ വീട്ടിലേക്ക് പോവാതിരിക്കാൻ നോക്കുകയല്ലേ വേണ്ടത്... അല്ലെങ്കിൽ നാളെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നുള്ള ന്യൂസ്‌ കേൾക്കേണ്ടി വരും

    • @ranjinivp5701
      @ranjinivp5701 2 ปีที่แล้ว +4

      Sathyam

    • @vijayanair3537
      @vijayanair3537 2 ปีที่แล้ว +3

      സത്യം

    • @haseenam9209
      @haseenam9209 2 ปีที่แล้ว +2

      സത്യം

    • @shafeeksn3950
      @shafeeksn3950 2 ปีที่แล้ว +8

      പണവും വീടും ഒന്നും വേണ്ട.... അവിടെ നിന്നും രക്ഷപെടാൻ നോക്കൂ

    • @anithamohandas3587
      @anithamohandas3587 2 ปีที่แล้ว +1

      സത്യം

  • @ashraftn6012
    @ashraftn6012 ปีที่แล้ว

    Wow മാതൃഭൂമി പൊളി

  • @db07kl
    @db07kl 2 ปีที่แล้ว +12

    സഹിക്കാൻ കഴിയുന്നില്ല ആ ചേച്ചി നിക്കുന്നത് കണ്ടിട്ട്

  • @shamnast2953
    @shamnast2953 2 ปีที่แล้ว +60

    ഒരു സ്ത്രീ പരാതി പറയാൻ വിളിച്ചാലോ, നേരിട്ട് പരാതി കൊടുത്താലോ പോലീസ് നിറുത്തരവാദ പരമായ സമീപനം ആണ് കാണിക്കാറുള്ളത്... ഒന്നല്ല ഒരുപാട് കേസുകൾ നോക്കിയാൽ മനസ്സിലാകും.പ്രശ്നം നാട്ടുകാർ ഇടപെട്ട് പ്രശ്നം ആയാൽ വരും പോലീസ്..

  • @hopefulfishing6350
    @hopefulfishing6350 2 ปีที่แล้ว

    നീതി നിയമം പണത്തിനും പദവിക്കും പിന്നാലെ പോകുന്ന കാലമാണിത് നിയമപാലകരുടെ കൈകൾ ഒക്കെ ബന്ധനത്തിലാണ് ഈ സഹോദരിയെയും കുട്ടിയെയും നോക്കേണ്ട കടമ ഭർത്താവിനാണ് മാനസിക പീഡനം സഹിച്ചു എത്രകാലമായിട്ടുണ്ടാകും അവരാ വീട്ടിൽ താമസിക്കുന്നത് സഹോദരാ എത്രയും പെട്ടെന്ന് മകനെയും ഭാര്യയെയും അവിടെനിന്നും കൂട്ടിക്കൊണ്ടു പോകു അവരും മനസ്സമാധാനത്തോടെ ജീവിക്കട്ടെ

  • @shivapriyabinesh7533
    @shivapriyabinesh7533 2 ปีที่แล้ว +9

    മോന്റെ മക്കളെ ഒട്ടും സ്നേഹിക്കാത്ത അമ്മായിഅമ്മമ്മാര് ഉണ്ട്. ഇതു പോലെത്തെ ദുഷ്ടത്തി ആണ് എന്റെ അമ്മായി അമ്മ. പ്രായത്തിന്റെ പേരിൽ നിയമം ഇവർക്ക് ആനുകൂലവും

  • @gireeshv3095
    @gireeshv3095 2 ปีที่แล้ว +1

    ഈ നാട് നന്നാവില്ല. എന്തിനാണ് കേരള പോലീസ് .റോഡിൽ ഇറങ്ങി വണ്ടിക്കാരെ തടഞ്ഞ് പിഴ ഇടക്കാൻ മാത്രം ആണോ . ഇങ്ങനെ മതിയോ

  • @lovecreation8691
    @lovecreation8691 2 ปีที่แล้ว +8

    പോരെടുക്കുന്ന അമ്മായിമ്മമാർക്കെതിരെ കർശന നടപടി കൊണ്ടുവരണം.ഇല്ലെങ്കിൽ ഇനിയും ഇതുപോലെ തുടരും.. 🤬🤬