നടുവേദന ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Back pain Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • നടുവേദന (Back Pain) ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് Dr. Faisal M Iqbal - Sr. Consultant Orthopedic and Spine Surgeon, Aster MIMS Kottakkal - സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Faisal M Iqbal മറുപടി നൽകുന്നതാണ്.
    For appointment and enquiry Contact : 9656 000 610
    Related videos :
    നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips
    • നടുവേദന ഒരു ദിവസം കൊണ്...
    നടുവേദന മാറാൻ ഏറ്റവും എളുപ്പ മാർഗം | Back Pain Treatment in Malayalam Health Tips
    • നടുവേദന മാറാൻ ഏറ്റവും...

ความคิดเห็น • 494

  • @Arogyam
    @Arogyam  5 ปีที่แล้ว +23

    Back Pain Treatment : നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Faisal M Iqbal (Aster MIMS Kottakkal) മറുപടി നൽകുന്നതാണ്.
    For appointment and enquiry Contact : 9656 000 610

    • @sarasakumarkumar6935
      @sarasakumarkumar6935 5 ปีที่แล้ว +2

      Arogyam l

    • @aliaskarm7913
      @aliaskarm7913 5 ปีที่แล้ว +1

      Dr പുറം വേദന എന്ത് ചെയ്യും

    • @fahadckm
      @fahadckm 5 ปีที่แล้ว

      Dr back pain und Kure treatment chaidhu mattamilla

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      @@fahadckm do u have MRI report, if so please forward to Mr. Yasir +91 9656 000 629, he discuss with doctor and call you back

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@aliaskarm7913 orupaadaayo thudangeett?

  • @Christ--Warrior
    @Christ--Warrior 4 ปีที่แล้ว +8

    എന്റെ wife കാറിന്റെ മുൻ സീറ്റിൽ യാത്ര ചെയ്യാൻ തുടങ്ങിയ സമയം മുതൽ നടുവിന്റെ അടിഭാഗത്ത് നല്ല വേദന അനുഭവപ്പെടുന്നു. എന്തായിരിക്കും കാരണം ?

  • @thasnisameer129
    @thasnisameer129 4 ปีที่แล้ว +10

    Enik delivery sheshm Anu tudangiythu . scanning l onnum kanunila.

  • @misireshi813
    @misireshi813 4 ปีที่แล้ว +3

    Thank you sir... Very helpful.

  • @anusreenandiath6272
    @anusreenandiath6272 5 ปีที่แล้ว +6

    Tnks for the information 😊

  • @thasnirafeeque1099
    @thasnirafeeque1099 3 ปีที่แล้ว +2

    Calcium kuravu. Moolam naduvedana undakumoo

  • @reenaantony764
    @reenaantony764 2 ปีที่แล้ว +1

    Dr. Aniku 25 vayacund aniku 2 years back pain anu epo athu kalil vedhanai ayi wait loss ayi hair fall kudi bhayankara sheenam pole thonunnu urine infection ullathupole und nalla pain und ethinu antha dr chey ente pls reply dr

  • @anashidaanas9074
    @anashidaanas9074 3 ปีที่แล้ว +2

    Sir ente ummak naduvedhanayum left legum nalla vedhana aahn irikumbozhum kure time nilkumbolm oke leg nalla vedhana aahnu marunn oke kazhichu oru kuravum illa idh endhukondaan legileek vedhana varunnadh onn paranju tharumo sir

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    Next iam going to consult. Ortho

  • @sanasinu3926
    @sanasinu3926 2 ปีที่แล้ว +1

    Dr enik 25nu age, enik naduvedhana vannapo test cheythapo masil tait ayathukondannu ennanu paranath ath enthukondannu pls riply

  • @prinudevasia5113
    @prinudevasia5113 3 ปีที่แล้ว

    After key hole surgery any future defects and consequences. Could you explain 🤔

  • @josmishan4136
    @josmishan4136 5 ปีที่แล้ว +3

    Thank u for the information

  • @farhanafaru1948
    @farhanafaru1948 ปีที่แล้ว

    Dr enikk nalla backpain und mri cheythappo spinel cordil neoplasm aanenna parayunne enthaa sambavam

  • @bushramk211
    @bushramk211 3 ปีที่แล้ว

    Disc thattal unde kuniyan vayya edak kazhuttum vathanaya edak paniyyum unde dr

  • @ShabORozPlanet
    @ShabORozPlanet 5 ปีที่แล้ว +3

    സർ ,എനിക്ക് 25 വയസാണ് .രണ്ട് വർഷം മുന്പ് ഞാൻ ബൈക്കില്നിന്ന് വീണിരുന്നു, പിന്നീട് മുതൽഎനിക്ക് ശക്തമായ ഉരവേദനയും നട്ടെല്ലിന്റെ ഭാഗത്തു സഞ്ചാരവും അനുഭവപ്പെടുന്നു .ഡോക്ടർമാരെ കാണിച്ചപ്പോൾ പറയുന്നത് നട്ടെല്ലിന് നീരിറക്കമാണെന്നാണ് . വേദന കൂടുമ്പോൾ njan പല തവണ തലകറങ്ങി വീണിട്ടുമുണ്ട് . മൂത്ത മകൾക്ക് ഒന്നര വയസാണ് ..അവളെ പ്രെഗ്നന്റായപ്പോൾ പ്രസവിക്കും വരെ എനിക്ക് വേദന കൂടുകയാണ് ചെയ്തത് .ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആണ് .സഹിക്കാനാകാത്ത വേദനക്ക് എന്ത് ചെയ്യാനാകും ? ഇതിന് കാരണം എന്തായിരിക്കും ...??

    • @NanoShafi
      @NanoShafi 5 ปีที่แล้ว

      Contact Mr yasir 9656 000 629, he connect u to doctor

  • @vijeeshpm9300
    @vijeeshpm9300 5 ปีที่แล้ว +4

    Scolysis anu nta prblm !!Mri ohk aduthu exicrsis chyyan ahnu parenjath ..oru better excersis parenj theraamo

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

  • @krishnanunnir6174
    @krishnanunnir6174 5 ปีที่แล้ว +5

    For bone surgery in a year I take two anastasia. After second anastasia I have hard back pain. Any treatment

  • @nassarpp2543
    @nassarpp2543 2 ปีที่แล้ว

    Dr muttinte paada pottikkunnu yenthaa cheyuka marunn kond marumo

  • @harilalphoenix7327
    @harilalphoenix7327 5 ปีที่แล้ว +2

    Thanks for information

  • @aswincm3519
    @aswincm3519 2 ปีที่แล้ว

    Sir enik 21 vayass ullu
    Ura bagath bayangara kanam.ann
    Kuniyano edukano onum.scn illla
    Kallikek.oru.tharipp.indd
    Edake ee kanam.ullu
    Ntha ethin karanummmm

  • @najeebnajeeb3753
    @najeebnajeeb3753 3 ปีที่แล้ว

    Sir enik ind backpain ettavum adiyil aayt. Bediln eyunelkumbo chairilninu eyunelkumbo vedna anubavapedunnu

  • @sudhakaranpv8050
    @sudhakaranpv8050 5 ปีที่แล้ว +1

    Your consultation time, and hospitals name also

  • @RassalCRahim
    @RassalCRahim 4 ปีที่แล้ว +19

    Dr.എനിക്ക് 17 വയസ്സാണ് . ഞാൻ പന്ത് കളിക്കുമ്പോഴും അല്ലാതെ വെറുതെ ഓടുമ്പോഴുമൊക്കെ കടുത്ത നടുവേദനയാണ്. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്?

    • @sabithmelayil8737
      @sabithmelayil8737 4 ปีที่แล้ว +1

      Same to me ,same age

    • @adhilll4635
      @adhilll4635 4 ปีที่แล้ว

      Same to me iam 18..iam a footballer..😢😢😢

    • @febinthampi7997
      @febinthampi7997 3 ปีที่แล้ว +2

      എനിക്ക് 27 വയസ്സ് ആണ് ബൈക്ക് 2 km ഓടിചാൽ കടുത്ത നടുവേദന ആണ്

    • @bushraasmallyoutuber
      @bushraasmallyoutuber 3 ปีที่แล้ว +1

      നടുവേധന പല രീതിയിൽ ഉണ്ട്.

    • @aswinryfaswin
      @aswinryfaswin 2 ปีที่แล้ว

      Enik 21 vayasubd. Ithe avastha football kalikumbol nalla pain

  • @hibuhibu1186
    @hibuhibu1186 5 ปีที่แล้ว +5

    നല്ല നിർദ്ദേശം തന്നതിന് നന്ദി വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഓക്കേ ബൈ ബൈ

  • @jayachandranns6641
    @jayachandranns6641 4 ปีที่แล้ว +3

    Dear Doctor, എന്റെ ഭാര്യക്ക് നടുവേദനയാണ്, x-ray എടുത്തപ്പോൾ ഡിസ്ക് പ്രെലാപ് സ് എന്നാണ് പറഞ്ഞത്. ഇടത്തെ കാലിന് വേദനയാണ്. എന്താണ് ചികിത്സ.

  • @askarakku5263
    @askarakku5263 2 ปีที่แล้ว

    Sir enikk kurechu masamayi naduvedhana ayitt, idhuvare kanichittilla koodudhel neram kuninju vark chydhal pinne,,,, vedhana kaduthu varunnu
    Ippo 2 mint kunjiyan vayya koodi varunnu... endhengilum oru margam parrnja thannal vallya ubagara mayirunnu kansekshan varkinanu povar ippo jolik povan vayya vedhana kond, endhanu dr pariharam😪

  • @muhammedasoom501
    @muhammedasoom501 3 ปีที่แล้ว

    Sir eniku L4, L5 scoliosis und right iliac bone swelling please reply more information

  • @nooraali4499
    @nooraali4499 5 ปีที่แล้ว +1

    Thank you dr

  • @shehnaranees5232
    @shehnaranees5232 4 ปีที่แล้ว

    Dr. എനിക്ക് 23 വയസായി എനിക്ക് നടുവേദന ഉണ്ട് കുനിഞ്ഞു നിന്ന് ജോലി ചെയ്തിട്ട് niveran വലിയ ബുദ്ധിമുട്ടാണ് ഇപ്പൊ സ്ഥിരമായിട് കാലുവേദന ഉണ്ട് എന്തിന്റെ ആയിരിക്കും ഇങ്ങനെ വേദന

  • @azrauneefazrauneef9763
    @azrauneefazrauneef9763 3 ปีที่แล้ว

    Dr.enik 4 years munb thudangiyatha nadu vedhana ipo athu koodi vannirikukayan.pathram kazhukumbol bayangaramaya vedhanayan shwasam kittatha pole ulla vedhanayan. Athupole kazhuthinum und vedhana.ethinu enthan oru prethi vithi dr .pls rply

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    Given muscle relaxants pain killers

  • @joicecj9914
    @joicecj9914 4 ปีที่แล้ว +1

    Add I am Lilly I have back pain and I done one surgery but still, I am suffering serious back pain, Disc pulling and nerves is not functioning, Doctor I have any possibility to hope by surgery. My first surgery was failed. I couldnot travell and do atleastic home work because of back pain and I am 55 years old now.

  • @sreejishpm5360
    @sreejishpm5360 5 ปีที่แล้ว +2

    Sir my l4 l5 S1disc prolapsed.docter recommend for surgery. My left leg giving me low sensation and walking problem. Sir please help me

  • @eforenglish1127
    @eforenglish1127 3 ปีที่แล้ว +2

    എനിക്ക് നല്ല backpain ഉണ്ട്. രണ്ടു കാലുകൾക്കും കൈകൾക്കും ബലമില്ല.രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ വേദന. പെട്ടെന്ന് കുനിയാനോ നിവരാനോ പറ്റുന്നില്ല. കഴുത്തിനും ചെറുതായിട്ട് പോലും കുനിക്കാൻ പറ്റുന്നില്ല.ഒരു സാധനവും എനിക്ക് മുറുകെ പിടിക്കാൻ കഴിയുന്നില്ല.സയാട്ടിക്കയുടെ problem കൂടി ചെറുതായിട്ട് ഉണ്ട്. കുറെ അലോപ്പതി ഡോക്ടർസിനെ കണ്ടു. ഇത്രയും severe problem ഉണ്ടായിട്ടും പുരട്ടാൻ ഓയിന്മെന്റും കഴിക്കാൻ ടാബ്‌ലെറ്റും തരുന്നതല്ലാതെ മറ്റു treatments ഒന്നും പറഞ്ഞില്ല. So ഞാൻ ഇപ്പൊ ഒരു പാരമ്പര്യ വൈദ്യന്റെ അടുത്ത് പോകാൻ തീരുമാനിച്ചു. എന്താകുമെന്ന് ഒരു ഐഡിയയുമില്ല.🙄🙄🙄🙄🙄

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      Mariyo

    • @farhanafaru1948
      @farhanafaru1948 ปีที่แล้ว

      Ithee poleyan enikkum mri cheythappo spinel cordil neerkkett undenn paranju

  • @sahilxxmhd
    @sahilxxmhd 2 ปีที่แล้ว +1

    Sir , enik backpain vannit 2 varshathil aduth ayi , kure dr. Ne kandu treatment cheythu, MRI eduthu , ayurveda treatment eduth oru mattavum illa , edayk onn kurayum pinneyum verum , 21 vayass aye ullu , onn eneet nadakkan pattiyale job n povaan pattullu , kayyil ulla paisa ellam back pain treatment cheyth theernnu...

  • @mhdnazz1872
    @mhdnazz1872 2 ปีที่แล้ว

    Sir surgery’ kayijittum veeendum pain vannkknn enth chyyum

    • @mhdnazz1872
      @mhdnazz1872 2 ปีที่แล้ว

      Pain leg side anubhapedunnth

  • @angle075
    @angle075 5 ปีที่แล้ว +1

    സർ L4 L5 disc diffuse disc bulg mildly indeathing ventral thecal sac narrowing bilateral inter vertibral foramen narrowing ethanu report athanu njancheayyeadathu report opreat avishm ullathayittu kanikunnudo booking one line ayittu undo eppo kalinu nala tharippumd 2 year back

    • @alimonmusthafa1500
      @alimonmusthafa1500 5 ปีที่แล้ว

      എനിക്കു ഇതേ അവസ്ഥ ആണ് നിങ്ങൾ ക്ക് നടക്കാൻ പറ്റുന്നുണ്ടോ pls റിപ്ലൈ

    • @angle075
      @angle075 5 ปีที่แล้ว

      @@alimonmusthafa1500 yes 20 minut nadakum

    • @alimonmusthafa1500
      @alimonmusthafa1500 5 ปีที่แล้ว

      ഞാൻ മുസ്തഫ യുടെ ഭാര്യ ആണ് എനിക്ക് പിടിച്ചു നടക്കാൻ മാത്രേ കഴിയു

    • @angle075
      @angle075 5 ปีที่แล้ว

      Appo nigal exasaise onnum cheayyunillea mornig evanig daily nadakknm exasaice cheauynm beetil cheariya jolikalokeacheayyum 26 vayassund

    • @alimonmusthafa1500
      @alimonmusthafa1500 5 ปีที่แล้ว

      ഞാൻ ജോലി ഒക്കെ ചെയ്യുന്നുണ്ട് but നടക്കാൻ പറ്റുന്നില്ല ബാലൻസ് കിട്ടുന്നില്ല വീണു പോകും

  • @teamplachil9730
    @teamplachil9730 5 ปีที่แล้ว +4

    Tks fr the information Dr..എനിക്ക് 8 വർഷം മുൻപ് MRI യിൽ mild postero central ഡിസ്ക് bulge L4.L5 & L5. S1 with thecal sac indentaion,bilateral lateral recesses compromise and mild compression of exiting nerve roots.., mild ഡിസ്ക് bulge at L3.L4 ഡിസ്ക് with bialateral lateral റീസ്സ്എസ് narrowing.. എന്നാണുള്ളത് ..ആയുർവേദം കിഴി,ഉഴിച്ചിൽ etc..ഒരുപാടു ചെയ്‌തു.. no രക്ഷ..ഇപ്പോൾ ഇരുന്നെണീക്കുക, കുനിഞ്ഞ് നിവരുക etc .നല്ല ബുദ്ധിമുട്ടാണ്..1 year ആയിട്ടു വലതു കാൽ പാദം വേദനയുണ്ട്. ie, ആദ്യം രാവിലെ എഴുന്നേൽക്കുമ്പോൾ മാത്രമായിരുന്നു.. ഇപ്പോൾ എപ്പോഴും വേദനയുണ്ട് ..especially പാദത്തിന്റെ curve നു താഴെയുള്ള കുതിഭാഗം(പെരുവിരലിന് നേരെ താഴെവശം)ചെറുവിരലിന് തൊട്ടു താഴെയും.. ചിലപ്പോൾ വലതു കാൽമുട്ടും... എന്താണ് സർ പരിഹാരം..ചിലവു കുറഞ്ഞ ചികിത്സ ഉണ്ടോ Dr... plse reply sir

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Madam, please contact our coordinator Mr. Yasir : +919656000629, he connect you to doctor, also you can send your reports to whatsapp in same number i mentioned in this comment

    • @sgchannel6416
      @sgchannel6416 3 ปีที่แล้ว

      Hlo enikkum itha problem

    • @sgchannel6416
      @sgchannel6416 3 ปีที่แล้ว

      Please reply

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@sgchannel6416 മാറിയോ

  • @rasheelabasheer3001
    @rasheelabasheer3001 4 ปีที่แล้ว

    Thankyou.

  • @shams616
    @shams616 2 ปีที่แล้ว

    13year aayi left leg pain.unable to findout. Now both left knee pain, 1 year back pain ..last month MRI eduth..disc probilm ennu parannu. LEG THEIMAANAUM ENNUM PARANNU
    WT WLL DOOO
    38 age and 70kg

  • @victorianicholas7855
    @victorianicholas7855 4 ปีที่แล้ว +1

    Please Doctor, ethrayanu amound varika

  • @nancymathew2759
    @nancymathew2759 3 ปีที่แล้ว

    Dr enekku muscle spasam undannu dr paranju njan enthu chayanam medicine edukunnde but completely angottu marunnilla

  • @aswathihareesh2939
    @aswathihareesh2939 4 ปีที่แล้ว +1

    Sir Enik 24 age ayittullu oru 19 age okke ayappol thudaghiyatha naduvedhana. Dr kanichal avarparayum neerirakkam akumnn oilment thekko medicine Kazhikko cheyumbol aa timeil kurachoru kuravundakum athindhe affect kazhiyumbol veendum thudaghum eppol adhyatholum kooduthala pain chilappol nadakkan polum pattilla ninnayidathinn anaghan polum Right sidelayitt vedhana ullath kooduthal Eth Enthkondakum Eghane pain

    • @khalidp7100
      @khalidp7100 4 ปีที่แล้ว

      Ok

    • @safwansajnasafwansajna8165
      @safwansajnasafwansajna8165 3 ปีที่แล้ว

      Enikum 😐idathside muthukil deepayit kezhpp und paimum.e nthno.kurekanich medicn kaxhich evdemaaran.kondnadakunnu.pazhythpole akumenn tonanila

  • @kabeerkv2642
    @kabeerkv2642 3 ปีที่แล้ว

    ഹലോ dr ഞാൻ 33 വയസുള്ള സ്ത്രീ ആണ് ഞാൻ മിംസ് ഹോസ്പിറ്റൽ വന്നു MRI സ്കാനിംഗ് ചെയിതു എനിക്ക് ഡിസ്കമ്മേൽ ഞരമ്പ് വന്നു തട്ടുന്നുടെന്ന് എന്നാണ് dr പറഞ്ഞത് മൂന്ന് ആഴ്ച ആയി dr ഞാൻ മരുന്ന് കഴിക്കുന്നു ഇത് വരെ എനിക്ക് കുറവില്ല നല്ലോണം വേദന ഉണ്ട് നടുവിൽ വീകമുണ്ട് വലതു ഭാഗത്ത് ആണ് എനിക്ക് വേദന കാലിനും ഉണ്ട് വേദന മിംസ് ൽ വന്നു മുഹ്സിൻ dr മുൻപ് വന്നു കാണിച്ചിട്ടുണ്ട് dr പറഞ്ഞു നീര് വന്നതാണ് രണ്ട് മാസം മറന്നു കഴിച്ചു കുറവില്ല അപ്പോൾ dr പറഞ്ഞു കുറവില്ലെങ്കിൽ ഏഞ്ചക്ഷൻ വെക്കാൻ പറഞ്ഞു ഇനി എന്താ dr ചെയ്യുക

    • @nativebros2435
      @nativebros2435 3 ปีที่แล้ว

      Go to Ganga hospital കോയമ്പത്തൂർ,
      നല്ല ട്രീറ്റ്മെന്റ് ആണ്, ചിലവ് കുറവ്.

    • @kabeerkv2642
      @kabeerkv2642 3 ปีที่แล้ว

      @@nativebros2435 Tankyou

    • @kabeerkv2642
      @kabeerkv2642 3 ปีที่แล้ว

      Tankyou

    • @anuanoopkumar6105
      @anuanoopkumar6105 2 ปีที่แล้ว

      എനിക്കും ഇത് തന്നെയാണു അവസ്ഥ ട്രീറ്റ്മെന്റ് കൊണ്ട് അസുഖം മാറിയോ..എവിടെ പോകണമെന്ന് ഒരു പിടിയുമില്ല..അസുഖം മാറിയെങ്കില ദയവായി മറുപടി പറയാമോ..

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@anuanoopkumar6105 മാറിയോ

  • @chaachuseworld8487
    @chaachuseworld8487 5 ปีที่แล้ว +2

    Sir.. Enik 24 vayass ane. 5yrs ayi back pain thudagit orupade treatment cheythu ottum kuravilla. Kurach kalam belt use cheythirunnu bt epol belt use cheythalum vedana ane. Randu kalilekum mari mari pain und.. Sherikum kidakkann polum pattilla.. ESR enik normally high ane 85 - 90oke und.. Uric acid und... Enthane Eni cheyyendath.. Marupadi pretheekshikunnu

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      MRI scan cheythittundo ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      enthaayalum ningalu doctarumaayi samsaarikkoo, please contact : Mr. Yasir +919656000629, avaru ningale docterumaayi connect cheyyum

    • @chaachuseworld8487
      @chaachuseworld8487 5 ปีที่แล้ว +1

      Mri eduthittilla

    • @chaachuseworld8487
      @chaachuseworld8487 5 ปีที่แล้ว +1

      @@AsterMIMSKottakkal thank you

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@chaachuseworld8487 Welcome madam

  • @ashinaasharaf2959
    @ashinaasharaf2959 3 ปีที่แล้ว

    Dr enikk nattellil neer aan . engane ath maattum,.?

    • @nativebros2435
      @nativebros2435 3 ปีที่แล้ว

      എന്തു ജോലിയാണ് എടുക്കുന്നത്,?
      നട്ടെല്ലിൽ നീര് വരുന്നത് നമ്മുടെ ദൈന്യദിന പ്രവർത്തികളെ ആശ്രയിച്ചിരിക്കും,
      ഡോക്ടറെ കാണിച്ചു ഒരു MRI എടുക്കുക,
      ശരിയായ പ്രോബ്ലം മനസ്സിലാകുക.
      നല്ല ഡോക്ടറെ കാണിക്കുക ( consulting ചെയ്യബോൾ ശരിയായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാകുന്ന ഡോക്ടര്സിനെ, അല്ലാതെ ചെന്നാൽ ഉടനെ കുറെ മരുന്ന് തരുന്ന ഡോക്ടർസിനെ അല്ല

    • @ashinaasharaf2959
      @ashinaasharaf2959 3 ปีที่แล้ว

      @@nativebros2435 job alla student aan

    • @ashinaasharaf2959
      @ashinaasharaf2959 3 ปีที่แล้ว

      @@nativebros2435 x ray eduthappol aan neer aanenn dr paranjth

  • @vipins1841
    @vipins1841 4 ปีที่แล้ว +1

    Sir njan oru mobile 📱 shworoomil work cheyyanu full time nilkendi varum 10 to 9 ann time
    Njan idak nannayit veenittunde enik oru 2 yers ayit back pain valare kooduthal ann bike oodikkan pattatha avastha ann pls help Me enkk eeee problm ennekkmayi mattan nthelum option undoo

  • @granstin
    @granstin 5 ปีที่แล้ว +1

    സർ, ഞാൻ വർഷങ്ങളായി നടുവേദന അനുഭവിക്കുന്നു ആയുർവേദ ചികിത്സ ചെയ്തു നോക്കി ഒരു വർഷം കഴിഞ്ഞു വേദനക്ക് കുറവൊന്നുമില്ല ബെൽറ്റ് കെട്ടിയാണ് ജോലി ചെയ്യുന്നത് ജോലി കഴിഞ്ഞ് വന്ന് ബെഡ്ഡിൽ കിടന്നാൽ ഉടനെ എഴുന്നേൽക്കാൻ കഴിയില്ല നടുകൊളുത്തി വലിക്കുന്ന വേദനയാണ്. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ സർ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

  • @faisalpayyoli9755
    @faisalpayyoli9755 5 ปีที่แล้ว +1

    sir anikk prasavam kayinjapol thudangiyadaanu.normel delivery aayirunnu.ippo 10 yrar aayi.kuraa joli chaythaal pinna kaalinta adi muthal vedanayaa.naduvinu vedana undaakarilla.kaalinanu vedana.mri chaythappol discnullil neeru irangunnadaa ann paranju.ithu maaran andaa chayyaapls docter

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

  • @kabeerkv2642
    @kabeerkv2642 3 ปีที่แล้ว

    ഹലോ dr ഞാൻ 33 വയസ്സുള്ള സ്ത്രീ യാണ് മൂന്ന് ആഴ്ച മുൻപ് കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ വന്നു MRI സ്കാൻ ചെയ്തു dr കാണിച്ചപ്പോൾ dr പറഞ്ഞു ഡിസ്ക്കിന്മ്മേൽ ഞരമ്പ് വന്നു തട്ടുന്നു എന്ന് വലത് ഭാഗത്താണ് വേദന കാലിനും ഉണ്ട് വേദന മിംസ് ഹോ മുഹ്സിൻ കാണിച്ചുട്ടുണ്ട് കുറവില്ല ഏഞ്ചക്ഷൻ വെച്ചാൽ പിന്നീട് എന്തെകിലും പ്രോബ്ലം ഉണ്ടാകുമോ

    • @sareenaasees9800
      @sareenaasees9800 3 ปีที่แล้ว

      എനിക്കും ഇതേ അവസ്ഥയാണ് ഇടത് ഭാഗത്താണ് ഡോക്ടർ എന്താണ് പറഞ്ഞത്

  • @ashishjose1154
    @ashishjose1154 5 ปีที่แล้ว +2

    സർ എനിക്ക് 26 വയസ്സുണ്ട് 6 മാസം മുമ്പ് കളിച്ചു കൊണ്ടിരുന്നപ്പോൾ ഒന്നു ചാടിയതാണ് ഒന്നു മിന്നി ഡിസ്ക് തെന്നിയതായിരുന്നു, കുറച്ചു നാള് റെസ്റ്റ് എടുത്തപ്പോൾ കുറഞ്ഞു, പഷെ ഇപ്പോകും അതിന്റെ വിഷമം മാറുന്നില്ല ഭയങ്കര പിടുത്തവാണ് നടുവിന് കൂടാതെ കഴുത്ത് രണ്ട് സൈഡിലേക്ക് തിരിക്കുന്നതിന് പ്രശ്നവുമുണ്ട്, പഷെ എക്സസയ്സ് ചെയ്യുകയും ഒടുകയുമൊക്കെ ചെയ്യുന്നുണ്ട് സഹിക്കാൻ പറ്റുന്ന പ്രശ്നങ്ങളെ ഉള്ളു പഷെ ഇതൊരു iritation ആണ്, discന് ഒരു പ്രശ്ന o വന്നാൽ അത് ജീവിതകാലം മുഴുവൻ ഉണ്ടാകും അല്ലേ ചെറുതായിട്ട്

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Have you taken MRI scan?
      if so please forward them to Mr. Yasir : +91 9656 000 629, he can show it doctor and get your valuable reply

    • @ashishjose1154
      @ashishjose1154 5 ปีที่แล้ว

      Aster MIMS Kottakkal അതൊക്കെ എടുത്തു ഇപ്പം ഇതിനൊരു മറുപടി പറ നല്ല വൈദ്യൻമാർക്ക് ഒരു MRI യുടെയും ആവശ്യമില്ല അവര് പിടിച്ചു നോക്കി പറയും ഞാൻ നടു വേദന വന്നപ്പോൾ അനുഭവിച്ചതാണ് എത്ര ഡോക്ടർമാരെ കണ്ടു സ്വകാര്യ ആശുപത്രിയായിരുന്നു കൂടുതൽ നന്നായിട്ട് പെരുമാറാൻ പോലും തയ്യാറായില്ല ഇവൻമാർ, കുറെ pain Killer എഴുതി തന്നു പിന്നെ X Ray , RI, പണം വിഴുങ്ങികൾ, അവസാനം വേദന പോയത് ഒരു വൈദ്യരെ കണ്ടുള്ള തിരുമലിനാണ്, ഞാൻ നേരത്തെ ഇട്ട കമന്റിന് മറുപടി പറയാൻ പറ്റുങ്കിൽ ഒന്നു പറ

    • @chinnanasmansoor8197
      @chinnanasmansoor8197 5 ปีที่แล้ว

      @@ashishjose1154 vaidyar evdayulaltha pain marumo

    • @saliarakkal922
      @saliarakkal922 4 ปีที่แล้ว

      @@chinnanasmansoor8197 etha viydhr rply me

  • @themoomybeequeenofbee5541
    @themoomybeequeenofbee5541 5 ปีที่แล้ว +1

    Sir എന്റെ പേര് അമിയതാജ്, ഞാൻ ഹോഴ്സ് റൈഡർ ആണ്, 34വയസ്സ്, ഹൈദരാബാദ് ൽ ആണ്, എനിക്ക് ഒരു മാസമായി നടുവേദന ഉണ്ട്, സഹിക്കാൻ പറ്റുന്നില്ല, ഡോക്ടറെ കാണിച്ചു, ഭേദമില്ല, എന്ത് ചെയ്യണം? പ്ലീസ് റിപ്ലെ... 🐝🦄🐝🦄

  • @stephenstibu
    @stephenstibu 4 ปีที่แล้ว +4

    What is treatment/exercise for disc bulge of L4 and L5

  • @SG-tl7zj
    @SG-tl7zj 5 ปีที่แล้ว +1

    Sir. Ente disck elaki.orupad hospitalil kanichi. Last. Wait ittu kidannu. Okey aayi. 6 month kazhinju. Eppol pinnem. Pazhayapole. Pain varunnu. Ente wait. 98 kg. Over wait kond aano veendum pain vannath

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

    • @chinnanasmansoor8197
      @chinnanasmansoor8197 5 ปีที่แล้ว

      Chetta traction ano ittath kurayumo

  • @ckm758
    @ckm758 4 ปีที่แล้ว +3

    Sir kurach irunal aneekumbol pinnil oru pidutham..Pulippu polulla vedhana..X-ray onnum illa paranju docter...Rest aanu vendathu annum..Ipozhum kuravilla

  • @kadeejathramsheena3469
    @kadeejathramsheena3469 5 ปีที่แล้ว +1

    hi sir. enik 4yrsaayi naduvedana thudangiyit .mrg kznj 3mnth aavumbol aan thdngiyth.dr.kanichu medicine efthirunnu.veendum vedanavarunnath knd Dr. kndu right side chathav indinn parayunnu xray eduthanu. medicine kzchu naduvedana marunnilla enienth treatment aanu chyyendath?enthukondanu angane sambavichathu?plz reply dr

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For appointment and enquiry Contact : 9656 000 610

  • @hariharanv7147
    @hariharanv7147 4 ปีที่แล้ว +1

    Doctor enikk back pain ind
    Lumbo sacral ap lateral ennanu parayunath nalla vedhana ind excersise okke cheyyunund chelappo kurav indavum

  • @nikhilvinod9872
    @nikhilvinod9872 3 ปีที่แล้ว

    Sir enik 2 year back njan volleyball kalichapa courtil veenarnu epall ane pain varran thodangiye disc chathavv ind ... Epol 2 week ayate ore physician adth pon ind verth dialy cash maydikam enne ath allathe vere onumilla physician adth poyatte ore koravumilla.. treadmill naddan kazhiyumbol pain povum pinne Korach kaiyumbol varum sleeping time illum varum entha eppa cheya

  • @sruthik9483
    @sruthik9483 5 ปีที่แล้ว +3

    Dr ente delivery kazhinjit 8 month aayi cs aayirunnu pregnancy time muthal enik naduvedana undayirunnu ippo kooduthal aanu managit okke cheyyan budhimuttanu. Koodathe kaal mutt vedana und idayk kaalu full aayittulla vedana und kaal tharipp und same things kaiykkum und endu kondayirikkum ennu paranju tharamo

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For appointment and enquiry Contact : 9656 000 610

  • @junaidk5423
    @junaidk5423 5 ปีที่แล้ว +4

    Sir
    എനിക് sir പറഞ്ഞ പോലെ discinte ഇടയിൽ നീർ ഇറങ്ങിയിട്ഉള്ള വേദന ആണ് .mri scanning എടുത്ത് confirm ചെയ്തു. കുറച്ചു കാലം മരുന്ന് കഴിച്ചു പക്ഷേ വേദന കുറവില്ല .ഇപ്പോൾ മരുന്ന് സ്റ്റോപ് ചെയ്തു വെറും excercise മാത്രമേ ഉള്ളു .excercise ചെയ്തിട്ടും വേദന വലിയ കുറവില്ല .ഇനി എന്താണ് ഒരു solution

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      MRI yil confirmed aanenkil you can do,
      For appointment and enquiry Contact : 9656 000 629

    • @junaidk5423
      @junaidk5423 5 ปีที่แล้ว +1

      Surgery allathe vere oru option ille

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@junaidk5423
      Reportsum investigationsum neritt kandaaale parayaan pattooo, For appointment and enquiry Contact : 9656 000 629

    • @harismp4975
      @harismp4975 5 ปีที่แล้ว +1

      എനിക്ക് 20 കൊല്ലത്തിൽ അധികം ആയി നടുവേദന തുടങ്ങി യിട്ട് പല ചികിത്സ കൾ മാറി മാറി നടത്തി ചിലപ്പോൾ കുറവുണ്ടാകും വീണ്ടും വരും കൂടുതൽ ആകുമ്പോൾ വീണ്ടും ഡോക്ടറെ യോ കുരിക്കളെ യോ കാണിക്കും ഇത് തന്നെ അവസ്ഥ നടുവേദന ക്ക് ഒരു മാറ്റവുമില്ല കൂടാതെ ഇപ്പോൾ 2കൊല്ലത്തോളമായി നടുവേദന കൂടുമ്പോൾ കാലിൽ മുട്ടിനു താഴെ തളർച്ച പോലെ അനുഭവപ്പെടാറുണ്ട് (ഞാൻ വോളിബാൾ കളിക്കുന്ന ആളാണ് ഇപ്പോഴും വേദന ഇല്ലാത്തപ്പോൾ കളിക്കാറുമുണ്ട് ) ഈ നടുവേദന എന്ന ഒന്ന് വന്നാൽ പിന്നെ എന്നെന്നേക്കുമായി മാറ്റിയെടു ക്കാൻ പറ്റുമോ ഡോക്ടർ

    • @salamjas6971
      @salamjas6971 5 ปีที่แล้ว +1

      sr eanikku 15 year ayi back pain thudagiyattu

  • @safvanasamad8576
    @safvanasamad8576 4 ปีที่แล้ว

    Dr yenikk 23vayassayi bayangara nadu vedanaya ravile yeneekumboyum thummumboyum chumakkumboyum ithinatha pariharam paranj tharoo😪

    • @saliarakkal922
      @saliarakkal922 4 ปีที่แล้ว

      doctor kanichok

    • @sha6045
      @sha6045 4 ปีที่แล้ว

      Disc buldge ane enik same prasnm undee njan veetle ninne dially 2 time kurche excerse chyum athonde engani pokunnu

    • @adhilll4635
      @adhilll4635 4 ปีที่แล้ว

      @@sha6045 enikkumm
      Brokk full mariyoo...

    • @sha6045
      @sha6045 4 ปีที่แล้ว

      @@adhilll4635 no bro kurvundvum pinni enk bike ok nalnm drive chyyanm pinni shop seating kuduthla edakke nalnm kuryum edakke cherugana kudum

  • @mohammedrahees2254
    @mohammedrahees2254 5 ปีที่แล้ว +7

    Dr എനിക്ക് നടുവേദന തുടങ്ങിട്ട് 5 മാസം ആയി ഇപ്പോളും വേദന ഉണ്ട്.
    ഇതിന് മുൻപ് 5 പ്രവിശം ഞാൻ dr കാണിച്ചു. പക്ഷേ വേദനക്ക് മാറ്റം ഇല്ല 🙁

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For appointment and enquiry Contact : 9656 000 610

    • @vipinvp7001
      @vipinvp7001 5 ปีที่แล้ว +3

      5 മാസമല്ലേ ആയുള്ളൂ എനിക്ക് 6 വർഷമായി

    • @ranjurajendran2495
      @ranjurajendran2495 5 ปีที่แล้ว

      You can consult Dr Faizal if u come to Aster MIMS Hospital Kottakkal

    • @jabalalsaffa7226
      @jabalalsaffa7226 5 ปีที่แล้ว

      Rahees pettsnnu Nalla do Kanika

    • @sanasanha5060
      @sanasanha5060 5 ปีที่แล้ว +1

      ഹലോ ഡോക്ടർ എനിക്കും നടുവേദനയും ഉണ്ട് അഞ്ചാറു മാസം തുടങ്ങി ഡോക്ടർ രണ്ടുപ്രാവശ്യം കാണിച്ചു കുറവ് ചെറുതായിട്ട് കുറവുണ്ട് എന്നാലും വേദനയിൽ വേദനയുണ്ട് 32 വയസ്സ് ആയിട്ടുള്ളൂ എക്സറേ എടുത്തു അതിൽ കാണിക്കുന്നത് നട്ടെല്ലിന് ചെറുതായിട്ട് അകൽച്ച യുണ്ട് മരുന്നുണ്ട് എക്സസൈസ് ചെയ്യാൻ പറഞ്ഞു മൂന്നുമാസം കഴിഞ്ഞിട്ട് കാണിക്കാൻ പറഞ്ഞു എക്സ് കളയരുത് എന്ന് പറഞ്ഞു വേദന മാറാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ ഡോക്ടർ ഒന്ന് പറഞ്ഞു തരാമോ

  • @manikantanc2624
    @manikantanc2624 5 ปีที่แล้ว +13

    Sir 8 കൊല്ലം ആയി നടുവേദന തുടങ്ങീട്. കുറെ ട്രീട്മെൻറ് ചെയ്തു. ആയുർവേദ ട്രീട്മെൻ് ചെയ്തു. റസ്റ്റ് എടുക്കുവാണെങ്കിൽ കുറയുന്നു. അല്ലാതെ ജോലി ഓക്കേ ചെയ്യുമ്പോ കൂടും. അതുപോലെ വലതു വശത്തെ തോളിനും മുഖത്തും നീരും വരുന്നുണ്ട്. ഇതിന്റെ റീസൺ എന്തായിരിക്കാം

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +4

      Have you taken MRI scan? if so please forward them to Mr. Yasir : +91 9656 000 629, he can show it doctor and get you valuable reply

    • @manikantanc2624
      @manikantanc2624 5 ปีที่แล้ว +2

      @@AsterMIMSKottakkal Thanks

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@manikantanc2624 Welcome sir

    • @nazrinbaiju2550
      @nazrinbaiju2550 5 ปีที่แล้ว

      സർ 10 കൊല്ലം ആയി നടു vedana.... അതു ഇപ്പോൾ കൂടി കൂടി നടു മിന്നും..... ഇടത് വശം നടു മുതൽ കാല് വേദന aayi.... aa കാലിൽ njenrambu പിടച്ചു kudakunnu.... അവിടെ തൊടാൻ പോലും വയ്യാത്ത വേദന und..... dr. X ray നോക്കി പറഞ്ഞു ഡിസ്ക് അകന്ന് പോയി അതാണ് കാരണം yennu

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@nazrinbaiju2550 ok Ayo bro

  • @butterflyvlog9546
    @butterflyvlog9546 4 ปีที่แล้ว +1

    Sir ഗുളക ധാരാളം കഴിച്ചത് കാരണം എല്ലുകൾ വയസ്സായവരെപ്പോലെ ആയിട്ടുണ്ടെന്ന് പറഞ്ഞ ഒരു 35 വയസ്സ്കാരി എന്റെ വീടിന് അടുത്ത് ഉണ്ട് ... ഇതിന് പറ്റിയ പരിഹാരം ഉണ്ടോ ... ഉണ്ടെങ്കിൽ തീർച്ചയായും പറയണേ ...

  • @judersk767
    @judersk767 3 ปีที่แล้ว +1

    3വർഷമായി നടുവേദന കാലിലോട്ട്
    വേദന ഇറങ്ങിന്നു, മുടികൊഴിച്ചിൽ,
    ഗ്യാസ് പ്രശ്നം,ഇതു എന്തുകൊണ്ടാവും, dr

    • @nativebros2435
      @nativebros2435 3 ปีที่แล้ว

      കാലിലോട്ട് വേദന വന്നിട്ടുണ്ടെങ്കിൽ നരമ്പ ഡിസ്കിന്റെ ഉള്ളിൽ കേറിയിട്ടുണ്ടാവും, പെട്ടെന്ന് ഒരു ഡോക്ടറെ കാണിക്കൂ, എംആർഐ എടുക്കുക, ചിലവ് 3500, പെട്ടെന്ന് ഡോക്ടറെ കാണിക്കൂ

  • @shajinagappan8787
    @shajinagappan8787 2 ปีที่แล้ว

    Faisal doctor my god, justin mathew kanya kumari

  • @lijibrijesh5044
    @lijibrijesh5044 5 ปีที่แล้ว +2

    Disc herniation tudarnn right leg inner Thigh pain um Kal eduth vakkan budhimut ondako

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Your msg forwarded to doctor, soon you get your reply, if its urgent contact Mr. Yasir : +91 9656 000 629, he connect you to doctor

  • @sharafiyyavorldeechilampar9429
    @sharafiyyavorldeechilampar9429 5 ปีที่แล้ว +1

    താങ്ക്സ് sar

  • @thulaseedharanjt4731
    @thulaseedharanjt4731 3 ปีที่แล้ว

    Doctor Faisal tte vedio ketto athe ssugathitte details ariyan vetti contact number tharanam

  • @kamaleshkevintotuftftrygjh8666
    @kamaleshkevintotuftftrygjh8666 4 ปีที่แล้ว

    Sir m r a eduthu . Surjari veanam ennu parangu. Sir ne evide vannal ane kanuvan pattuka. Enthu chilavu varum.

  • @naseerabdul155
    @naseerabdul155 5 ปีที่แล้ว +2

    Disc discavation medicine kazjichu ready aakkaamo

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Have you took MRI ?

    • @naseerabdul155
      @naseerabdul155 5 ปีที่แล้ว +1

      Illa sir x ray maatram

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@naseerabdul155 Please contact Mr. Yasir +91 9656 000 629, he get you to doctor

  • @rinshyjafer1010
    @rinshyjafer1010 3 ปีที่แล้ว

    Disk bulge ullavar belt upayogikkunnadukondulla gunaghal endokke. Adinekurichu adhikam vdo malayalam channel il kanunnilla. Paranju thannal valare upakaaram.

  • @athulyaraj1353
    @athulyaraj1353 3 ปีที่แล้ว

    Disc akalam undayal enthanu parihaaram. Athu manasilakkunathinu scanning veno

  • @rathysuresh6986
    @rathysuresh6986 5 ปีที่แล้ว +3

    Sir eniku 23years ago delivery siserian ayirunnu athinu sesham eniku naduvedana vannu xray eduthu doctor paranjathu disk thallinilkunnu ennanu eppo belt use cheyunnu eniku kalilekum vedana undakarund. Eniku fifty years old aayi

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Madam, please contact our coordinator Mr. Yasir : +919656000629, he connect you to doctor, also you can send your reports to whatsapp in same number i mentioned in this comment

  • @safeerask4885
    @safeerask4885 5 ปีที่แล้ว +1

    Enik 11 year aayit vedanayan.. 21age aayi ippol.. 2 times MRI cheidu.. prblm kaanunnilla.. Mari doctor's ine maari maari kanichu.. prathyekich karanamonnu kanunnillA.. ndhayrikkum ingne? Karyamayit eeda test cheyyandad.. plz reply

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

  • @shaninoushad8170
    @shaninoushad8170 3 ปีที่แล้ว

    Sir ente husbendinu naduvedhanayanu eppol aa vedhama kalilekkum bhashichu husbend eppol gulfilanu .enthanu njangal eni cheyyendath onnum paranju tharumo

    • @Amirsha-mk
      @Amirsha-mk 8 หลายเดือนก่อน

      same😢..avarde sugaayo?

  • @josephpv7172
    @josephpv7172 3 ปีที่แล้ว +1

    Sr ഹോസ്പിറ്റൽ എവിടാണ്

  • @sarathk8382
    @sarathk8382 5 ปีที่แล้ว +2

    Idaykk idaykk naduveedana undakunnu
    Sir disc nte problem aano sir

  • @cR-sf1wk
    @cR-sf1wk 3 ปีที่แล้ว

    സർ.. ഞാൻ ഒരു തൊഴിൽരഹിതൻ ആണ്... എന്നിക് നല്ല നടു വേദന ഒണ്ട് ജോലിക് ഒന്നും പോവാത്തത് കൊണ്ട് ആന്നോ ഈ വേദന വരുന്നത്

  • @adilkk213
    @adilkk213 5 ปีที่แล้ว +6

    First comment ❤️

  • @AVNV800
    @AVNV800 3 ปีที่แล้ว +3

    നടുവേദന വരുമ്പോൾ കാലിലേക്ക് നീർക്കെട്ട് വരുന്നത് എന്തുകൊണ്ട് ?

  • @anshadanshad509
    @anshadanshad509 4 ปีที่แล้ว +6

    എനിക്ക് ഡെലിവറി കഴിഞ്ഞു 2 വർഷം കഴിഞ്ഞു ഫുൾ ടൈം വേദന ആണ്. നിക്കാനോ കിടക്കാനോ ഒന്നും കഴിന്നില്ല. ഒരുപാട് മെഡിസിൻ കഴിച്ചു

  • @LekshmiVishnu9145
    @LekshmiVishnu9145 5 ปีที่แล้ว +1

    Sir ente peru Lekshmi. Enikippo back pain aanu. Nadakan polum patatha avasthayanu.. Weight edukumpozhum backpain undu.. Reason enthayirikumennu paranju tharumo..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      MRI scan cheythittundo?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Undenkil Mr. Yasir : +91 9656 000 629, ee numberile whatsappilekk ayakkoo, avaru doctore kaanichu ningalkk krithyamaaya uthram therum, enthenkilum samshayamundenkil aa numberil vilikkaam

    • @LekshmiVishnu9145
      @LekshmiVishnu9145 5 ปีที่แล้ว +1

      @@AsterMIMSKottakkal Njan kanichittilla.. Kazhinja masam aanu first tym ithrayum kooduthalayi vannathu.. Mussels preshnam enthelum anennu karuthi hospitalil poyilla. Shesha ipo veendum.. Eneetu nadakan patiyal udan pokanam.. 4 days kazhiyum athinu.

    • @LekshmiVishnu9145
      @LekshmiVishnu9145 5 ปีที่แล้ว +1

      @@AsterMIMSKottakkal Aa numberil try cheyyam.. Thank you sir..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      @@LekshmiVishnu9145 Welcome madam

  • @sujins1603
    @sujins1603 3 ปีที่แล้ว

    Sir enikk 3 year munb oru accident pattiyirunnu
    Spinal ann cheriya pottal undenn paranjirunnu ippazhum enikk nalla pain und last 1 month scan cheythappo l4 l5 disk bulge undenn prnju 6 month kond kaaliott nallathpole pain irangunund oru activity cheyyan pattunlla

  • @rakhiudayan7471
    @rakhiudayan7471 5 ปีที่แล้ว +2

    Epidural steroid injection for disc prblm is how long effective sir

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Please contact our coordinator Mr. Yasir : +91 9656 000 629, he get you all the details

  • @polsyantony9998
    @polsyantony9998 2 ปีที่แล้ว

    Is there will be any problem to get pregnant after microdiscectomy

  • @ahsanrasak9052
    @ahsanrasak9052 4 ปีที่แล้ว

    X ray amount

  • @tessyabraham6167
    @tessyabraham6167 5 ปีที่แล้ว +4

    Hospital lil Appoinment edukkan ulla ph no tharamo. Eathu place il annu ethu plz Reply

    • @Arogyam
      @Arogyam  5 ปีที่แล้ว +1

      For appointment and enquiry Contact : 9656 000 610

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      For appointment and enquiry Contact : 9656 000 610

    • @tessyabraham6167
      @tessyabraham6167 5 ปีที่แล้ว +2

      @@AsterMIMSKottakkal Thankuu place evidaeya

    • @Arogyam
      @Arogyam  5 ปีที่แล้ว +1

      Malappuram - Kottakkal

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      @@tessyabraham6167 For appointment and enquiry Contact : 9656 000 610

  • @shabnamuzamil918
    @shabnamuzamil918 5 ปีที่แล้ว +1

    Sir backil oru muzhapole purathek kanunund ath prashnamullathano vedhana idak undavarunund cheriya

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Do you have MRI scan report ?

    • @shabnamuzamil918
      @shabnamuzamil918 5 ปีที่แล้ว +1

      @@AsterMIMSKottakkal illa dr kanichittilla

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@shabnamuzamil918 Then please contact Mr. Yasir for booking and assistance : +919656000629

    • @saff6155
      @saff6155 ปีที่แล้ว

      ​@@shabnamuzamil918 nthaayi pinne

  • @arafathpayyoli2598
    @arafathpayyoli2598 4 ปีที่แล้ว +2

    Warm up cheythal vedna marumo

  • @Vahidaashkar
    @Vahidaashkar 3 ปีที่แล้ว

    Disc bulgiing aanennan MRI.result.ithinentha treatment cheyyka

    • @liyavp2473
      @liyavp2473 2 ปีที่แล้ว

      Drകാണിക്കു.. ഞാൻ 28/12/2021 ന് സർജറി ചെയ്തു

    • @ponnoosmonoosvlogs8376
      @ponnoosmonoosvlogs8376 2 ปีที่แล้ว

      @@liyavp2473 ippo enginundu

    • @ponnoosmonoosvlogs8376
      @ponnoosmonoosvlogs8376 2 ปีที่แล้ว

      @@liyavp2473surgery ethayirunnu

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +1

    കൊളസ്ട്രോൾ ൻ്റെ ഗുളിക കഴിക്കുമ്പോൾ 'പുറം വേദനയും, നടുവേദനയും ഉണ്ടാവുമോ

  • @mjmj19
    @mjmj19 4 ปีที่แล้ว +6

    ഗ്യാസ് ട്രബിൾ നടുവേദനയ്ക്ക് കാരണം ആകുമോ

  • @prasanthkarakurussi4897
    @prasanthkarakurussi4897 3 ปีที่แล้ว

    സർ,
    ഞാൻ രണ്ടാഴ്ച മുൻപ് ജോലി സ്ഥലത്ത് വച്ച് weight എടുത്തപ്പോൾ നടു ഒന്ന് മിനിയിരുന്നു, പെട്ടന്ന് കാലിലേക് ഷോക്ക് അടിച്ച പോലെ ആയിരുന്നു, അനക്കാൻ പറ്റിയിരുന്നില്ല, പിന്നേ 2 ഡേയ്സ് റസ്റ്റ്‌ എടുത്തപ്പോൾ മാറി, ഇപ്പോ വീണ്ടും നടു വേദന, നിക്കാൻ ബുധിമുട്ട് ഉണ്ട്, ഇടത് കാലിനു വേദന വരുന്നുണ്ട്, കിടക്കുമ്പോൾ ചരിഞ്ഞു കിടക്കുമ്പോഴും വേദന ഉണ്ട്, പിന്നെ weight എടുക്കാൻ പറ്റണില്ല വേദന കാരണം ശരീരം തളർന്നു പോവാ, ഗൾഫിൽ ആണ്, എന്തായിരിക്കും കാരണം സർ

    • @rafeeqraafe
      @rafeeqraafe ปีที่แล้ว

      Nan ithu polea ayit joli oyivaakhi nattil poyithund

  • @rishika4.12
    @rishika4.12 3 ปีที่แล้ว

    Sir എനിക്ക് ഡെലിവറി ക്‌ ശേഷം ചെസ്റ്റ് ന്റേ പിറകിലും നടുവിനും വേദന ഉണ്ട്. C section ഡെലിവറി ആയിരുന്നു ഇതുകൊണ്ട് ആണോ വേദന ഉണ്ടാകുന്നത്.

    • @bushraasmallyoutuber
      @bushraasmallyoutuber 3 ปีที่แล้ว +1

      ഒരു എല്ലിന്റെ dr കാണുക, MRI
      എടുത്തു നോക്കുക. Disc പ്രോബ്ലം ആയിരിക്കാം

  • @sijuvarghesep9185
    @sijuvarghesep9185 3 ปีที่แล้ว +1

    dr : ഞാൻ ഒരു വയനാട്ട്കാരനാണ് അതുകൊണ്ട് തന്നെ നല്ല ഡോക്ടറെ കാണുക എന്നത് വലിയ കഷ്ട്ടപ്പാടാണ് . ഞാൻ എന്റെ നടുവേദനക്ക് ഒരുപാട് ഡോക്ടർമാരെ കണ്ടു അവസാനം M R Iചെയ്തു ചെറിയ ഒരു നീർക്കെട്ട് ഉണ്ട് പിന്നെ ഡിസ്ക് ന് ചെറിയ പ്രശ്നം ഉണ്ട് എന്നാണു പറഞ്ഞത് മരുന്ന് വേണ്ട ഫിസിയോ തെറാപ്പി ചെയ്താൽ മാറും എന്നാണു പറഞ്ഞത്. പക്ഷെ എനിക്ക് നടുവേദന കൂടി വരുന്നു ഇനി ഞാൻ എന്ത് ചെയ്യും ?

    • @nativebros2435
      @nativebros2435 3 ปีที่แล้ว

      വയനാട് ഡോക്ടർ ഇല്ലെങ്കിലും നല്ല വൈദ്യന്മാർ ഇല്ലേ?
      നീർകെട്ടിന് ഏറ്റവും നല്ലത് ആയുർവേദം ആണ്..
      ഒറ്റമൂലി ഉഴിച്ചിൽ കാർ ഉണ്ട് അവിടെ ഒന്ന് കണ്ട് ഉഴിച്ചിൽ നടത്തൂ...
      എനിക്കും ഇതേ പ്രേശ്നമാണ് , ഉഴിച്ചിൽ നടത്തി സുഖമുണ്ട്...
      പിന്നെ ബെൽറ്റ്‌ ഉപയോഗിക്കൂ എന്തു ചെയ്യുമ്പോഴും...

  • @ചുഞ്ചുനായർ
    @ചുഞ്ചുനായർ 5 ปีที่แล้ว +1

    ഡോക്ടർ,ഞാൻ ഒരു പ്രവാസിയാണ് 34 വയസ്സ്, എനിക്ക് 4വർഷമായി നട്ടെല്ലിന്റെ ഏറ്റവും താഴെ ആയി വേദന ഉണ്ട്.. ഒരു പോയിന്റിൽ മാത്രമാണ് വേദന കാലിലേക്ക് കൈയിലേക്കും വേദന ഇല്ല.. കുനിഞ്ഞു നിന്നുള്ള ജോലി വേദന ജനകമാണ്... ഇപ്പോൾ ഒരു വർഷമായി കഴുത്തു വേദനയും തുടങ്ങിയിട്ടുണ്ട് അത് പക്ഷെ സായിക്കാവുന്ന വേദനയാണ്... എനിക്ക് ഓപ്പറേഷൻ വേണ്ടി വരുമോ.... എത്ര ദിവസം റസ്റ്റ്‌ വേണ്ടി വരും.. അതിനു ശേഷം ഭാരമെടുക്കുന്ന ജോലികൾ ചെയ്യാമോ... ഏകദേശം എത്ര രൂപ ചെലവ് വരും.. ഡോക്ടറേ മുൻകൂട്ടി ബുക്ക്‌ ചെയ്യണോ Pls reply me

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      MRI scan cheythirunno? undenkil aa report ee numberilekk ( +91 9656 000 610 )ayakk

    • @ചുഞ്ചുനായർ
      @ചുഞ്ചുനായർ 5 ปีที่แล้ว +1

      @@AsterMIMSKottakkal mri scan chithittilla 2masam kazhinjal nattil varunnundu... appol avide vannu chaithal pore.. munkooti book cheyyanamo... ente veedu thrissuranu operation kazhinju yathra cheyyunnathu problem aakumo

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@ചുഞ്ചുനായർ മാഡം ഈ നമ്പറിൽ കോണ്ടാക്ട് ചെയ്‌താൽ ഡോക്ടറുമായി സംശയങ്ങൾ തീർക്കാം. നമ്പർ : +91 9656 0690 00

    • @mohdalimuhammed7510
      @mohdalimuhammed7510 5 ปีที่แล้ว +1

      @@AsterMIMSKottakkal ഈ നമ്പറിൽ വാട്സ്ആപ് ഇല്ലല്ലോ

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      ​@@mohdalimuhammed7510 Please contact Mr. Yasir +91 96560 00629, he get you to doctor

  • @sncreation9599
    @sncreation9599 5 ปีที่แล้ว

    Hi. Dr
    എനിക്ക് age. 30
    2 മാസമായി ഷോൾഡർ വേദന തുടങ്ങിയിട്ട് എക്സറേ എടുത്തപ്പോൾ dr പറഞ്ഞു കഴുത്തിന്റെയ് എല്ലു തേയ്മാനമാണെന്നു..ഇപ്പോൾ കിടന്നു എഴുന്നേൽക്കുമ്പോൾ നട്ടെല്ലിന്റെയ് നടുഭാഗം വല്ലാത്ത വേദനയും അനുഭവപ്പെടുന്നുണ്ട് എന്തായിരിക്കും ഡോക്ടർ.

  • @favishaparvinfavisha1319
    @favishaparvinfavisha1319 5 ปีที่แล้ว +3

    Dr, enik disc bulging ennan MRI il kanunndh..nthn treatment.ESR normal an (4 an)

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      please voice or message your doubts to our coordinator Mr. Yasir : +9656 000 629

  • @alanthankachan9795
    @alanthankachan9795 4 ปีที่แล้ว +1

    Sir i am 19 years old
    Ente nattellinu vedhana (bone) aanu kidakkumbolum aa ellil thodumbolum vedhana aanu pls replay sir njan kollam aanu