The Sound of Age | Muthumani | Kainakary Thannkaraj | Jijo George | Indiark Entertainments
ฝัง
- เผยแพร่เมื่อ 2 มิ.ย. 2021
- The film revolves around a helpless old man, abandoned by his own kids approaching the Maintenance tribunal and Sub Divisional Magistrate court for help and the portrayal of complex emotions that takes place between the Magistrate and the family.
#thesoundofage #muthumani #Indiarkentertainments
INIDARK ENTERTAINMENTS holds Non-Exclusive rights from the Content Owner/ Producer/Production House to stream [Title of the Video] on our TH-cam channel, with agreement.
Our partnership with Content Owner/Producer/Production House, ensures that we can bring you this exceptional content while respecting copyright laws and supporting the creative integrity of the filmmakers.
CAST
VAREETH - KAINAKARY THANKARAJ
LATHIKA - MUTHUMANI SOMASUNDARAN
FRANCIS - JINS BASKAR
JOHNY - RANJITH MANAMBARAKKAT
ANTO - PRANAV EKAA
AANI - ROSHNA ANN ROY
LISSA - SWATHI PUTHANVEETTIL
JEEVAN - SURENDRAN VAZHAKKAD
S.I - TAITAS PAINEDATH GOTHURATH
LIMMY ANTO K AND PARVATHI PRODUCTIONS PRESENTS
ASSOCIATION WITH - MAMPRA FOUNDATION
PRODUCERS - SURENDRAN VAZHAKKAD, LIMMY ANTO K, DR. MATHEW MAMPRA
WRITTEN DIRECTED BY - JIJO GEORGE
CINEMATOGRAPHER - NAVEEN SREERAM
MUSIC - BIJI BAL
EDITOR - PREMSAI
ART DIRECTOR - SREEKUMAR ALAPPUZHA
ART ASSOCIATE - MAHESH CHELLAR COVIL
ART ASSISTANCE - AJI VIJAYAN , RAJESH KATTAKADA
SOUND DESIGN & FINAL MIX - SHEFIN MAYAN
STUDIO - SOUND MAN SOUND DESIGN STUDIO
DUBBING STUDIO - ARIES VISMAYAS MAX
ENGINEER - SANDEEP SREEDHARAN
ASSISTANT DIRECTORS - VIPIN VARGHESE, AKHIL JOHN LUKE , JOHN AMAL JOSE, AJITH R KRISHNA
ASSOCIATE CINEMATOGRAPHER - THOMAS KT
COSTUME DESIGNER - SUKESH THANOOR
COSTUME ASSISTANT - KANAKARAJ
COLORIST - LIJU PRABHAKAR
D.I STUDIO - RANG RAYS
CHIEF ASSOCIATE DIRECTOR - SHAJAN S KALLAI,
ASSOCIATE DIRECTOR - MANU BALA
MAKEUP - ANOOP SABU
PRODUCTION CONTROLLER - HOCHIMIN KC
PRODUCTION MANAGER - AYOOB
STILL PHOTOGRAPHY - JUSTIN PAUL
2D MOTION GRAPHICS - ELBIN MON
TITLE GRAPHICS - SARATH (CHALACHITHRA STUDIO)
PUBILICITY DESIGN - SUNEESH K SUKUMARAN ARTOCARPUS
SPOT EDITOR - AKHIL CHEMMANCHERI
SUBTITLE - JOHN AMAL JOSE, ARUNA VIMALAN
LOCATION MANAGER - TITUS VARGHESE
CORDINATOR - REJI KRISHNAN
#TheSoundOfAge #Indiarkentertainments
|| ANTI-PIRACY WARNING ||
This content is Copyrighted to Indiark Entertainments, Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - ภาพยนตร์และแอนิเมชัน
ഇത് കണ്ടു കഴിഞ്ഞവർ , ഞാൻ ഒരിക്കലും ഈ മക്കളെ പോലെ ആവില്ല എന്നുറപ്പ് വരുത്തുക ❤️
🥰❤️😍❤️thanks for the words
മക്കളെ കാശ് ഉണ്ടാകാൻ മാത്രം പഠിപ്പിച്ച പോരാ,അവരെ സ്നേഹം , മനുഷ്യത്വം , ദയ, കരുണ,ഇതൊക്കെ പഠിപ്പിക്കണം. നമുടെ ഭൂരിഭാഗം മാതാപിതാക്കളും ഇനിയും അനുഭവിക്കും. മക്കൾ മോശമായി പെരുമാറിയാൽ അതിൻ്റെ 95% ഉത്തരവാദി മാതാപിതാക്കൾ തന്നെ ആണ്.
Yaa bro ❤
Ss
Ingnee alla nte uppanem ummanem enik jeevan aan
എന്തോ.. എനിക്കാ അച്ഛനെ കാണുമ്പോ
ചങ്ക് പൊട്ടുന്നപോലെ 😔കണ്ണീർ പിടിച്ചിട്ട് നിക്കുന്നില്ല 😔🤲🤲allah കാക്കണേ...
ആമീൻ
ആമീൻ 🤲🏻
Hii falila itha sharikkum sankadam ayi 😭
എല്ലാവരും നന്നായി അഭിനയിച്ചു. എന്നാൽ അപ്പൻ്റെയും ജഡ്ജിയുടെയും അഭിനയം അത്യന്തം മനോഹരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ. 🙏
Thank you so much
@@jijo53
ജഡ്ജിയായി വേഷമിട്ട ലേഡി ആരാണ് സാർ ?
Muthu manni
അച്ഛനും അമ്മയും നഷ്ടപ്പെട്ടാൽ വേദനയോടെയല്ലാതെ നമുക്ക് അവരെ ഓർക്കാൻ കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിക്കൂ
Thanks a lot
Sir u r right..... ഞാൻ എൻറെ അച്ഛനോട് rude ആയാണ് പെരുമരാറു..... എനി മുതൽ ഞാൻ എൻറെ ആറ്റിട്യൂട് മറ്റും
Truly
കണ്ണ് നിറച്ചു ❤ചിലരുടെ കണ്ണെങ്കിലും ഇത് കണ്ട് തുറക്കട്ടെ... ബാക്കി ഉള്ളവർ ആവർത്തിക്കാതെയും ഇരിക്കട്ടെ.. ചിലർ തെറ്റ് തിരുത്തട്ടെ...
❤️❤️❤️❤️❤️❤️❤️
നമ്മുക്ക് അതിനു വേണ്ടി ശ്രമിക്കാം. Please share and support 🙏🙏🙏
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല. നല്ലൊരു msg കൂടി ആയിരുന്നു👏👏👏👏
Thank you.....💪💪💪
Sathyama... Kannu niranju 😥
സത്യം. നല്ല കഥ
@@neethuajith6625 എല്ലാവർക്കും youtube link share ചെയ്യോ 💞💞💞💞
അറിയാതെ കരഞ്ഞു പോയി 😥
ഇത് കണ്ടിട്ട് എങ്കിലും തിരിച്ചറിവ് ഉണ്ടാകട്ടെ...❤️
എന്തോ കരഞ്ഞു പോയി ...ആരൊക്കെയോ എവിടെയൊക്കെയോ അനുഭവിക്കുന്നുണ്ടല്ലോ ഇതൊക്കെ എന്നോർക്കുമ്പോൾ ഒരു മനപ്രയാസം
സമയം കിട്ടുമ്പോൾ അടുത്തുള്ള orphanages, old age home visit cheyyuka
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യുന്നതും ഒട്ടുമിക്ക പേരുംഅനുഭവിക്കുന്നതുമായ ഒരു പ്രധാന പ്രശ്നത്തെ വളരെ അച്ചടക്കത്തോടെ കൈകാര്യം ചെയ്ത് പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന തലത്തിലേക്ക് ഓരോരോ പ്രായത്തിൻ്റെയും ശബ്ദം നമ്മളിലെത്തിച്ച Sound of Age ൻ്റെ അണിയറ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് . ആ മക്കളിൽ ഒരാൾ നമ്മൾ ആകാതിരിക്കാൻ നമുക്കോരോരുത്തർക്കും പരിശ്രമിക്കത്ത വിധത്തിലാണ് ഇതിൻ്റെ അവസാനം നമ്മോട് പറഞ്ഞു വെക്കുന്നത് .മികച്ച അവതരണം മികച്ച ക്യാമറ , മികച്ച പശ്ചാത്തല സംഗീതം ,ഓരോന്നും ഒന്നിനൊന്നു മെച്ചം ,എടുത്ത് പറയേണ്ടത് ജിജോയുടെ സംവിധാന മികവ് തന്നെയാണ് ,ഒരുപാട് അംഗീകാരങ്ങൾ തേടി വരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു .
All the best Team sound of age ❤️❤️👍
നല്ല സന്ദേശം. കരഞ്ഞു പോയി നമ്മുടെ അച്ഛനമ്മമാർ ഒരുപാട് കഷ്ട്ട പെട്ട് ആണ് വളർത്തിയത് ഒരിക്കലും മറക്കരുത് വെറുക്കത് സ്നേഹിക്കണം നോക്കണം നാളെ നമ്മൾ ആ അവസ്ഥയിൽ എത്തും
Thank you so much
Thanks alot
പിടിച്ചു മുറുക്കി കാണാൻ കഴിഞ്ഞു. നല്ല സന്ദേശം.
@@enteakasamittayi7132 🥰🥰🥰🥰🥰
ഒരുപാട് കാലത്തിന് ശേഷം നല്ല ഒരു short film കണ്ടു..നല്ല സന്ദേശം...നല്ല രീതിയിലുള്ള മേകിംഗ്... 👌 hats off team 👏
Thanks alot❤️❤️❤️❤️
Excellent content.....
ഇവിടെ മാതാപിതാക്കളാണ് മനസിലാക്കേണ്ടത്.... വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ മക്കളുടെ കണ്ണ് അപ്പന്റെ കയ്യിലെ ഭക്ഷണപൊതിയിലായിരുന്നു.....
അവർക്ക് ഒരു കുറവും വരുത്താതെ വളർത്താൻ മാത്രമാണ് ചില മാതാപിതാക്കൾ ശ്രമിക്കുന്നത്....
ലോകത്ത് നിറവുകൾ മാത്രമേ ഉള്ളൂ എന്ന മിഥ്യ യിലാണ് ഇത്തരക്കാർ മക്കളെ വളർത്തുന്നത്....പെട്ടെന്ന് ഒരു ദിവസം ഇവർക്ക് കുറവുകൾ മനസിലാക്കാൻ പറ്റില്ല എന്ന ബോധ്യം ഇല്ലാതെ പോയത് മാതാപിതാക്കൾക്കാണ്.....
മക്കളെ ഒപ്പം നിർത്തി എല്ലാം കുറവുകളും ഭാരങ്ങളും share ചെയ്ത് വളർത്തുക 🙏
അറിയാതെ കണ്ണ് നിറഞ്ഞു. ഒരുപാട് വേദന തോന്നി. ഒറ്റപ്പെടലിലെ നിസ്സഹായാവസ്ഥ ആരും അനുഭവിക്കാതെ ഇരിക്കട്ടെ.
🥰🥰🥰🥰❤️❤️❤️❤️
"It's true" Thanks alot 🥰🥰🥰
It's true💯
🤲🏻
പാവം എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ ജന്മം തന്നെ പോരെന്നാണ് എനിക്ക് 🙏🙏🙏🙏.....
True
Sathyam
വല്ലാത്തൊരു തൊണ്ട വേദനയോട് കൂടിയും വിങ്ങലോടും കൂടിയും കണ്ണീരോട് കൂടിയും ആണ് എനിക്ക് ഈ വീഡിയോ കണ്ട് തീർക്കാൻ കഴിഞ്ഞത് 🙏🙏 അതിനർത്ഥം എന്റെ ഉള്ളിൽ ഇനിയും മരിക്കാതെ നന്മകൾ ബാക്കിയുണ്ട് എന്ന് തന്നെ 🙏🙏
❤️❤️❤️❤️
Thank you so much
വളരെ നല്ല അവതരണവും സന്ദേശവും.
ഇത് ഇന്ന് പലവീടുകളിലും ഇത് നടന്നുകൊണ്ടിരിക്കുന്നു .ഇനി ഞാൻ പറയുന്ന കാര്യത്തിൽ സ്ത്രീകൾ ഒന്നടങ്കം എന്നോട് ദേക്ഷ്യപ്പെടും എന്നിരുന്നാലും സത്യം സത്യമാണ് .മിക്കവീടുകളിലും മരുമകൾ ആണ് അച്ഛൻ അമ്മമാരേ പുറത്താക്കാൻ മുൻകൈ എടുക്കുന്നത് ..ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പുറത്താക്കാൻ ശ്രമിക്കും ..അത്രയും നാൾ കഷ്ട്ടപെട്ടു വളർത്തിയ രക്ഷിതാക്കൾക്ക് ആഹാരം കൊടുക്കാൻ പറയാൻ പോലും ധൈര്യം നഷ്ട്ടപെട്ട ആൺമക്കൾ ആണ് നമുക്ക് ചുറ്റും .പെൺകുട്ടികൾ അവരുടെ മാതാപിതാക്കളെ കുറച്ചെങ്കിലും നോക്കും .കുട്ടികൾ ഉള്ളവരാണേൽ കുട്ടികൾ സ്കൂളിൽ പോകുന്നവരെ മാതാപിതാക്കളോട് സ്നേഹം കാണിക്കും .ശമ്പളം കൊടുക്കാതെ ജോലിക്കു ആള് മായി .
വളെരെ നന്നായിട്ടുണ്ട്, ഞാൻ ശരിക്കും കരഞ്ഞു പോയി ഇ അവസ്ഥ ആർക്കും വരല്ലേ എന്ന് പ്രാർത്ഥനയോടെ 😭🙏♥️
🥰❤️🥰❤️
Thank you alphonsa 🙏🙏🙏
വളരെ നന്നായിട്ടുണ്ട്. വളർന്നു വരുന്ന കുട്ടികൾ കാണേണ്ട ഫിലിം തന്നെ എന്ന് സംശയമില്ലാതെ പറയാം 👌👌👌
Thanks alot🥰🥰🥰
തീർച്ചയായും alla മക്കളും കാണേണ്ട ഒരു short film, കണ്ണ് നനയിക്കുന്ന short film, ആളൂർ ഉള്ള സംവിധായകൻ ജിജോ ജോർജിനു അഭിനന്ദനങ്ങൾ, ഇതു കണ്ടെങ്കിലും കണ്ണുതുറക്കട്ടെ makkal😓😓😓
🥰🥰🥰🥰
ഒരുപാട് നന്ദി... 💞💞💞
ഇതൊക്കെ മനസ്സിൽ നിന്ന് ഇറങ്ങി പ്പോവൻ കുറച്ച് സമയമെടുക്കും.... 👍👌
വലിയ സന്ദേശം
ഈ സന്ദേശം ആരെങ്കിലും ഉൾക്കൊണ്ടാൽ അണിയറയിൽ പ്രവർത്തിച്ചവർക്ക് അതിലും വലിയ വിജയം വേറെ ഒന്നുമില്ല
Thanks alot for the words.. ❤️❤️❤️please share maximum 🥰🥰🥰
ഒരുപാട് നന്ദി... ഈ വാക്കുകൾക്ക് 💪💪
കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും മുഴുവനും കണ്ടു
Thanks alot
സത്യം 😭
@@sajinibenny4057 🥰🥰🥰🥰
Oh ന്റെ പടച്ചോനെ... ഞങ്ങളുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കും ഈ ഗതി വരുത്തല്ലേ... കരയാതെ കാണാൻ കഴിയില്ല. ...ഒരാൾക്കും ഈ ഗതികേട് വരുത്തല്ലേ...
Awesome short movie...each n everyone acted well
🥰❤️🥰❤️
Thank you so much 💞💞💞
നിങ്ങൾക്ക് നമുക്ക് നമ്മുടെ മക്കൾ എത്രയോ പ്രിയങ്കരമാണോ അത്രയും പ്രിയങ്കരമാണ് ഓരോ മാതാ പിതാക്കൾക്കും നമ്മളാകുന്ന നിങ്ങളാകുന്ന മക്കൾ....
ഓർക്കുക,,കാലം വിദൂരമല്ല.
സ്വർഗം വിണ്ണിൽ അല്ല,ഭൂമിയിലാണ്.ഭൂമിയിലെ സ്വർഗമാണ് നമ്മുടെ അച്ഛനും അമ്മയും. അവരുടെ ശബ്ദത്തിന് പുഞ്ചിരിക്കുന്ന മുഖവും ഹൃദയവും ഉണ്ടാവട്ടെ,ആശംസകൾ
Orupad നന്ദി ഈ വാക്കുകൾക്ക്
അഭ്യസ്തവിദ്യർ എന്ന് അഭിമാനിക്കുന്ന സമൂഹത്തിൽ നടക്കുന്ന ഏറ്റവും നീചമായ പ്രവൃത്തി മാതാപിതാക്കളെ ഇതുപോലെ ഉപേക്ഷിക്കുന്നത് ആണ്.
സാമൂഹിക യാഥാർത്ഥ്യം കാട്ടിത്തരുന്ന പ്രമേയം. ഇതിൻ്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
Thank you🥰🥰🥰
കണ്ണ് നിറയാതെ മനസ് പിടയാതെ ആർക്കും ഇത് കണ്ടിരിക്കാൻ കഴിയില്ല 😭😭really a great work👍👍
THANKS A LOT
@@jijo53 brother sister relationshipil oru story cheyyamo??? Ningalde work sooper aan atha..... A story line, camera, acting ellam ellam The people involved behind the screen was highly appreciable😍👍👍👍... I lost my brother before my birth but I love him more than ever in this world.... Would u pls make a story about the painful situations of sister faced because of the absence of her brother🙏🙏🙏🙏
No words..... 🙏🙏🙏
ഒരു ഓർമ്മപ്പെടുത്തലാണ്..... വലീയൊരു ഓർമ്മപ്പെടുത്തൽ
ഓരോ പ്രായത്തിനും ഓരോ ശബ്ദമാണ്..... വളരെ നോവിച്ചു ആ മഴയും അച്ഛനും
th-cam.com/video/hdsfWwSeu2g/w-d-xo.html
Thanks alot for the words❤️❤️🥰🥰
Thank you 🥰🥰🥰
Excellent work Jijo George and team.. ഒരു പാട് പ്രായമായവരുടെ ശബ്ദമാണ് ഈ ഫിലിം.. ഇങ്ങനെ ഒരു സാദ്ധ്യത ഈ വിഷയത്തി ഉണ്ടെന്ന് കാട്ടിത്തന്ന Jijo യ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.. ഇത് കണ്ടിട്ടെങ്കിലും ഓൾഡേജ് ഹോമിലെ തിരക്ക് കുറയട്ടെ ...
ഒരുപാട് നന്ദി അനിൽ 🥰🥰🥰
🙏🙏🙏🙏❤️❤️❤️❤️
അപ്പോൾ മക്കൾ ഇല്ലാത്ത ഞൻ കൂടുതൽ ഒന്നും വിഷമിക്കണ്ട. കാരണം ഇങ്ങനെ കുറെ മക്കൾ ഉണ്ടായിട്ട് എന്താ കാര്യം 😔. ഒരു അച്ഛന് 4 മക്കളെ നോക്കാൻ കഴിയും പക്ഷെ 4 മക്കൾക് ഒരു അച്ഛനെ നോക്കാൻ കയിയുന്ന്നില്ലല്ലോ എന്നോർക്കുമ്പോൾ 😥😥😥😥
Hmm..സത്യം..
Yes, enjoy ur life with your partner..if possible try to be dad for some un privileged kid.
സൂപ്പർ... കരഞ്ഞു പോയി...👍 അച്ഛൻ അമ്മ എപ്പോഴും ഉയിർ ആണ്... ❤️
മനസ്സിൽ തട്ടിയ സിനിമ, കുറച്ചു സമയം കൊണ്ട് വലിയൊരു സന്ദേശം ഇന്നത്തെ തലമുറക്ക് നൽകാൻ കഴിഞ്ഞതിൽ ഇ ടീമിന് അഭിമാനിക്കാം 💕💕💕
🙏🙏🙏🙏
Thanks alot 🥰🙏❤️🙏
സത്യം പറഞ്ഞാൽ പകുതി ആയപ്പോൾ തന്നെ കരഞ്ഞു പോയി hat's of u guyz.... Very valuable message in every children's don't throw in ur parents any situation 😔😔😔😔
Thanks alot 🙏🙏🙏🙏
കരഞ്ഞു പോയി! അതിഗംഭീരം
Thank you so much 💞💞💞💞💞
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല..😭
Excellent content...❤️👍
Thanks alot
@@jijo53 ❤️
ഈ കാലത്ത് ഏറ്റവും ചിന്താർഹമായ കഥ. നമ്മൾ ചെറുപ്പക്കാർ അധികവും ഓർക്കുന്നില്ല, നമ്മളും വയസ്സാവുമെന്നുംചരിത്രം നമ്മളിലും ആവർത്തിക്കുമെന്നും........
Thanks alot❤️❤️❤️
💯
വളരെ നന്നാനയിട്ടുണ്ട്❤️. ഇന്നത്തെ കാലത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. great job👏👏👏. ഇതുപോലുള്ള films ഇനിയും പ്രതീക്ഷിക്കുന്നു. കലിപ്പന്റെ കാന്താരി പോലുള്ള films ഇറക്കുന്നവർ ഇടക്കൊക്കെ ഇതുപോലുള്ള films കണ്ടുനോക്കുക. കാലഘട്ടത്തിനു ആവിശ്യമായ വിഷയങ്ങൾ സിനിമയാക്കുമ്പോഴാണ് സമൂഹത്തോട് ഉത്തരവാദിത്വം ഉള്ള സിനിമകൾ ഉണ്ടാവുന്നത്
😍😍😍😍❤️❤️❤️❤️
@@pranavekaa2917 അഭിനയം വളരെ natural ആയിരുന്നു 👏👏. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️
തീർച്ചയായും ഇനിയും ഇങ്ങനെയുള്ള സിനിമകൾ സംഭവിക്കും ചർച്ച ചെയ്യപ്പെടും 🙏🙏🙏🙏🙏 ഒരുപാട് നന്ദി ഈ വാക്കുകൾക്ക്💞💞💞
@@jijo53 ❤️
ഇതുകണ്ടാൽ കരയാത്തവർ ആരുമുണ്ടാവില്ല. ഉണ്ടെങ്കിൽ അയാൾ മനുഷ്യനല്ല. 👍👍
Kore naalku shesham aahn ithupolathe nalla short films kaanunath... Hats off to all the crew members and director and all other peoples for this story... Great!
🥰❤️🥰❤️🥰
Thank you so much thomas sir for the wow words 💪💪💪💪
ഒരു തരം മരവിപ്പ് ആയിരുന്നു കണ്ടു കഴിഞ്ഞപ്പോൾ...🤦😔😥
എൻറെ മാതാപിതാക്കളെ ഞാൻ ചേർത്തു പിടിക്കും മരണം വരെ അല്ല അതിനപ്പുറത്തേക്ക്...❤️
മിസ്റ്റർ സംവിധായകൻ നിങ്ങൾ നാളെ മലയാള സിനിമയിൽ ഉണ്ടാവും, ഒരുപാട് നല്ല സിനിമകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു...💙✋ മുത്തുമണിയെ കണ്ടാണ് കയറിയത് പക്ഷെ സംവിധായകൻ ഞെട്ടിച്ചു ❤️❤️❤️
നന്ദി jamshi...🙏🙏🙏🙏 ഈ വാക്കുകൾ സത്യമാകട്ടെ 🥰🥰🥰
അടുത്ത കാലത്തൊന്നും ഇത്ര നല്ല ഷോർട് മൂവി കണ്ടിട്ടിട്ടില്ല ❤
Thanks Alot 🥰❤️🥰❤️
ഒരുപാട് നന്ദി 🥰🥰🥰
Satyam
@@sindhuramadas684 Thanks 🙏🙏
പൊട്ടിക്കരഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല....നാളെ നമ്മളും ഈ പ്രായത്തിലെത്തും എന്ന് ഒരു നിമിഷം ഓർക്കുക... മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളാക്കട്ടെ....
Thank you so much musthafa
I don't know y I'm crying this much but i feel something bottom of my heart i can't to control my tears😭😭😭😭😭😭
തംബ്നെയിലിൽ മുത്തുമണിയെയും, based on true sound എന്ന് കണ്ടത് കൊണ്ടാണ് കാണാൻ തുടങ്ങിയത്, കണ്ടത് വെറുതെ ആയില്ല, മക്കളെ കാണിച്ച് തരുമോ എന്ന് ചോദിക്കുന്നയിടത്ത് കണ്ണൊന്നു നനഞ്ഞു, നല്ലൊരു ഷോർട് ഫിലിം 🌼
❤️❤️❤️❤️🥰🥰🥰🥰
ഒരുപാട് നന്ദി... മാക്സിമം share ചെയ്ത് ഈ film എല്ലാവരിലേക്കും എത്തിക്കണം
@@jijo53 ഉറപ്പായും
പണത്തോടുള്ള ആർത്തി സ്നേഹ ബന്ധങ്ങളെ വേർപെടുത്തുന്നു..
❤️❤️❤️❤️🥰🥰🥰🥰
Kann nirayathe kand theeraan kazhiyilla😢..... Orupaad moolyam ulla nalla oru msg aayirunn.... Innathe thalamurakk orupaad chinthikkan ulla oru avasaram koodi aanuu ith.....Mathapithakkale thalli parayunna oro makkalkkum ith valiya oru msg aayirikkum.....
Great work.... 👏👍🙂
OMG ❤️ ith oru movie ayittalla sherikum real life il nerittu kaanunne pola feel cheyyunne and the concept is amazing really heart touching.. ithupole orupadu achan ammamar undenn alojikumbol sahikan pattunillaa orikkalum ithupole arkum sambhavikathe irikatte enn prarthikam
And to this team uh did a great work❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰❤️🥰❤️🥰❤️🥰
ഇത് പോലെ ഒരുപാട് സംഭവങ്ങൾ ഇനിയും നടക്കും അവർക്കിടയിലേക്ക് The sound of age എത്തണം... ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
വളരെ നല്ല ഒരു കഥ .. മനോഹരമായ ആവിഷ്കാരം ... കണ്ണ് നിറഞ്ഞു ..
Thanks alot🥰❤️🥰🥰
ഈ മക്കളെ പോലെ ആരും ആവാതിരിക്കട്ടെ 👍👍😔
❤️❤️❤️please share maximum 🥰🥰🥰
പ്രമേയം പഴയതാണെങ്കിലും വല്ലാതെ കരയിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼😭
Heart touching short film😢.' The sound of age' Hats off to the team..
Thank you so much 💞💞💞
Valare nannayitund👏👏❤🤗
Thanks alot❤️
Thank you
Ikka ingalu veendum😁
Ikka
തങ്ങളുടെ മാതാപിതാക്കൾ തങ്കൾക്കുവേണ്ടി എങ്ങനെ ജീവിച്ചു വെന്ന് ഓരോ മക്കളും തിരിച്ചറിയുവാൻ ഇതുപോലുള്ള സന്ദേശങ്ങൾ ഈ കാലത്തിനു വളരെ അത്യാവശ്യം ആയിരിക്കുന്നു
Hi teams excellent 👍👍👍👍
what a nice story
കണ്ണ് നിറഞ്ഞു പോയി. ഒരിക്കലും ഒരു മക്കളും ഇങ്ങനെ ചെയ്യരുത് 🙏🙏🙏🙏
🥰🥰🥰🥰
Short film ayettu kandittu thoniyella..sound effects, direction cinematography,actors illarum mikacha nilavaram thannea pularthittundu 👏👏👏👏👏👏👏❤️ all the best team sound age
Thanks alot for the words❤️❤️.. Please share maximum 🥰🥰
വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള mother's day യിലോ Father's day യിലോ മാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ മാതാപിതാക്കൾ.അച്ഛനോ അമ്മക്കോ വേണ്ടി ഇത്തരം ദിവസങ്ങളിൽ ആശംസകൾ അറിയിക്കുന്നതിൽ എത്രത്തോളം അർത്ഥമുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ ഒരിക്കലും ഇത് പോലെ ഒരു മകൾ ആവില്ല ഞാനെന്ന് എന്റെ അച്ഛനും അമ്മക്കും വാക്ക് നൽകാൻ കഴിയും...
Love you അമ്മ love you അച്ഛാ
കണ്ടതിൽ വച്ച് വളരെ മികച്ച ഒരു short film
നല്ല സന്ദേശം
Good team work
Casting was really amazing
ഓരോരുത്തരും ഒന്നിന് ഒന്ന് മികച്ച രീതിയിൽ ആണ് perform ചെയ്തത്
💞
Thanks alot❤️❤️❤️❤️
Amazing work... Old theme, but presented it with exceptional emotions. Pranav, no words.. Just loved your skill..
Thanks alot for the words❤️❤️❤️please share maximum🥰🥰🥰
ഓരോ വാക്കും ഓരോ മ്യൂസിക്കും ഹൃദയത്തെ വല്ലാണ്ട് വേദനിപ്പിച്ചു...
ഒരുപാട് നന്ദി ജിഷ... ഈ അഭിപ്രായങ്ങൾക്ക്🙏🙏🙏
Misseee😢😢😢
@@thasnikassim3594 🥰thachu
വെറും 22 മിനിറ്റ് കൊണ്ട് ഓരോ കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞെങ്കിൽ, എഴുതി വെച്ചോ..ഇവർ നാളത്തെ താരങ്ങളാണ്! Anywy.. ഉഗ്രൻ പ്രമേയം.. കാലിക പ്രസക്തം. നന്നായി അവതരിപ്പിച്ചു! All the best cast n crew.. 🌹
Thanks alot for the words🙏❤️🙏❤️🙏❤️
വളരെ ഇഷ്ടമായി കരഞ്ഞു പോയി നാളെ നമ്മുടെ മക്കൾ ഇതുപോലെ തന്നെയാവും പെരുമാറുക. അങ്ങനെയുണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
🙏🙏🙏🙏🙏true pray well
This is my first comment in youtube.i can't keep quiet without appreciating the work of this team.its such an excellent script ... so touching.hats off👍
Thanks alot for the words❤️❤️❤️please share & support 🥰🥰🥰
Thanks alot... 🙏🙏🙏🙏
സ്വന്തം അച്ഛനെയും അമ്മയെയും അനാഥാലയത്തിലേക്ക് വലിച്ചെറിയുന്നവർ തിരിച്ചിറിയുന്നില്ല ഒരിക്കൽ അവർക്കും ഇതേ ഗതി വരുമെന്ന്. കാലികപ്രാധാന്യമുള്ള കഥ.,നല്ല അവതരണം
🙏🙏🙏🙏🙏Thanks
Thanks alot... ❤️❤️❤️please share maximum 🥰🥰🥰
💯
😭😭🙏🙏 നന്ദി.... ഒരാളുടെയെങ്കിലും കണ്ണും മനസ്സും തുറക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വിജയിച്ചു. അതാണ് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം🙏🙏
🥰❤️🥰❤️🥰
ഒരുപാട് സന്തോഷം.... ഒരുപാട് നന്ദി 🙏🙏🙏🙏
ഇതുപോലുള്ള ഒരുപാട് കേസുകൾ അന്വേഷിക്കുവാനും, പരാതി പരിഹരിക്കുവാനും കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്...! സംസ്ഥാനത്തെ മെയിന്റനൻസ് ട്രൈബൂണലുകളുടെ മുമ്പിൽ ഇത്തരം ജീവിതങ്ങൾ നമുക്ക് കാണാൻ കഴിയും... ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ... ♥️
*താഴെയുള്ള മകൻ അഭിനയം സൂപ്പർ. ഉയരങ്ങളിൽ എത്തട്ടെ*
Thanks alot for the words & support❤️❤️🙏🙏🥰🥰
@@pranavekaa2917 best wishes bro
Shaheem bro paranjath valare Satyam aanu..Nalla അഭിനയം ഇളയ മകൻ്റെ👍
കൂടെ അപ്പൻ്റെം അഭിനയം ❤️👍
@@isha-iha-iba602 thanks alot🥰❤️🥰❤️🥰
Ithuvare kaanaatha oru angle il cinema kandu. Direction valare prashamsaneeyam. Casting nannaayitund
Thank you
ഇതു കാണുന്ന ഒരു മക്കളും അച്ഛനോടും അമ്മയോടും പെരുമാറുതെ 🙏🙏🙏🙏കരുഞ്ഞുകൊണ്ടാണ് ഇത് എഴുതുന്നത് ആരും ഇങ്ങനെ ചെയ്യരുതേ 😭😭😭😭😭
കണ്ണൊന്ന് നനയാതെ കണ്ട് തീർക്കാൻ ആവില്ല.... സൂപ്പർ....
ഒരു ഷോർട് ഫിലിം കണ്ട് മനസ്സ് നിറഞ്ഞു 👍
❤️❤️❤️🥰🥰🥰
അമ്പോ ❗️
പൊളി....
ഒറ്റപ്പെടുത്തരുതേ മുതിർന്നോരെ 🙏
ഏതെങ്കിലും മക്കൾ ഇതുകണ്ടതുമൂലം നന്നായാൽ....ഫുൾ ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
th-cam.com/video/hdsfWwSeu2g/w-d-xo.html
Thanks alot for the words🥰🥰❤️❤️
Thank you so much 💞💞💞
@@jijo53 👍💞❤🙏
ഇതൊരു ഓർമ്മപ്പെടുത്തലാണ്.
പറയാൻ വാക്കുകളില്ല
sherikumm nalla oru short fim thanne ayyirnnu. really nyzz. evar chindhikkunn illalo avarrkkum ithe rethiyil kadann pokendii varum enn. climx sherikum polichu......no words to say...... 22 minute kondu nalla oru theme thanne ayirnnu nammk kitiyathu ........
plz do care, ur parents,
at least love them
ഒരുപാട് നന്ദി അതുല്യ ഈ വാക്കുൾക്ക് മുന്നിൽ 💪🙏🙏🙏🙏🙏
Thanks alot❤️🥰❤️
All I can say is you have done a good job! I hope people like me see this short video and understand the value of aged parents. It's just a short movie with a thousand meaning to it. Good work team! 👏🏻
Thanks alot for the words😍😍😍
എല്ലാവർക്കും പരിമിതികൾ കാണും കുറ്റങ്ങൾ കാണും കുറവുകൾ കാണും പക്ഷെ മാതാപിതാക്കളെ സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്താൽ.. നമുക്ക് കിട്ടുന്ന മാനസിക സന്തോഷവും സമാധാനവും നമ്മുടെ മരണം വരെ നീണ്ടു നിൽക്കുന്നതാണ്.. 🥰
❤️❤️❤️❤️❤️🥰🥰🥰🥰🥰
വളരെ നന്നായിട്ടുണ്ട് 👏👏 കണ്ണ് നിറഞ്ഞുപോയി കണ്ടിട്ട്... ഒരു മക്കളും തങ്ങളുടെ അച്ഛൻഅമ്മമാരോട് ഇങ്ങനെ ചെയ്യാതെ ഇരിക്കട്ടെ 🙏🙏🙏
Thanks alot angel💞💞💞💞💞💞
Nice movie and shoots too... The pain of sound.. Pain of love..... Ente makkale onn kanich tharo enn Chodikunna a nimisham achanem ammayem makkaelm snehikunna ellavarilum oru ittu kannu nerru podinjirikum a kannu neeranu sneham... Kala chakram Eniyum karangi kondu irikum.. Ennu nee nale njaum.... Such a nice short film, bgm also heart touching.... Muthumani and Kainagiri thankarajan ♥️♥️♥️♥️
കണ്ണുകൾ ഈറനണിയുന്ന ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം
Thank you so much
കരഞ്ഞുപോയി 😪😪 ഒരു അച്ഛനെയും അമ്മയെയും ആരും വേദനിപ്പിക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏
Thank you
ജീവിച്ചിരിക്കുമ്പോൾ അവരെ നന്നായി നോക്കുക, അവരെ സ്നേഹിക്കുക. മരിച്ചതിന് ശേഷം അത് ഓർത്തു ദുഃഖിക്കേണ്ടി വരും. അവര് നമ്മളെ നന്നായി നോക്കിവളർത്തി വലുതാക്കി. പക്ഷേ നമ്മൾ അതൊക്കെ മറന്നു ജീവിച്ചാൽ. അവർക്ക് കിട്ടാവുന്നതിൽ ഏറ്റോം വലിയ ദുഖമാണത്.🙂🖤
ഓരോ വാക്കുകളും ഹൃദയത്തില് തട്ടി.. കണ്ണുനീരിൽ കുതിർന്നു... ❤️
നന്ദി 💞💞💞💞💞🙏🙏
എല്ലാ തലങ്ങളിലും വികാസം സംഭവിക്കുമ്പോഴും മനുഷ്യനിലെ മൂല്യതകർച്ചയെ ഹൃദയസ്പർശിയായി അവതരിപ്പിച്ച അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ
ജിജോ ചേട്ടാ ഒന്നും പറയാനില്ല അടിപൊളി ,ഇനിയും ഇതുപോലെത്തെ നല്ല സിനിമകൾ ചെയ്യണം 🤝
Thank you so much
🥰❤️🥰❤️🥰❤️
കരഞ്ഞു പോയി.. so good.. really heart touching
Thank you sajini
Chariya oru film kandathh pole direction onnum parayaan illiya supper❤️❤️
Thanks alot for the words❤️🥰❤️please share maximum ❤️❤️❤️
Thanks alot 🥰🥰🥰
Good film.. One informative message..... Protect our parents with love.....
Thanks alot🥰🥰🥰
Thanks alot 🙏🙏🙏
അടിപൊളി. ഇത് ആണ് ജീവിതം. ആര് ആർക്ക് കൂടെ ഉണ്ടാകും എന്ന് മുകളിൽ ഉള്ള ദൈവത്തിന് മാത്രമേ അറിയൂ.
Thank you so much safreeja
കണ്ണ് നിറഞ്ഞുപോയി 😢
Thanks alot
ഞാൻ കരഞ്ഞു പോയി.... എന്റെ മാതാ പിതാക്കൾ എന്റെ സ്വന്തം സ്വത്താണ്... എന്റെ അച്ഛനും, അമ്മയു ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന മുത്തുകളാണ്...
അച്ഛനെ കഴിഞ്ഞ വർഷം ഞങ്ങൾക്കു നഷ്ടപ്പെട്ടു😞😞എങ്കിലും അച്ഛൻ സദാ ഞങ്ങളുടെ കൂടെ ഉണ്ട്... ദൈവത്തിന് നന്ദി... എല്ലാവർക്കും അവരവരുടെ മാതാപിതാക്കളുടെ value എന്തെന്ന് അറിയില്ല... അതു എത്ര മാത്രം വിലയേറിയതാണെ ന്ന് അവർ മനസിലാക്കുന്നുമില്ല..
ഈ movie അതിനൊരു വഴിത്തിരവാണ്...
True.... ഒരുപാട് നന്ദി ഈ വാക്കുകൾക്ക് 🙏🙏🙏
👍👍👍
സമൂഹത്തിന് മേൽ തിരിച്ചു വെച്ച കണ്ണാടി... വിഷയം മനോഹരമായി ചെയ്തു.
🥰🥰🥰🥰
❤️❤️❤️❤️
Muthumany pandea st.marys school il best actor ayrunnu,school nu orupadu uyarathilathicha student koodiyairunnu.
Inium idhupolulla films pradheekshikkunnu.
All the best
Thank you so much... 💪💪💪💪💪
വളരെ നല്ല പ്രമേയം. സ്വന്തം വീട്ടിൽത്തന്നെ അനാഥത്വവും പേറി ജീവിക്കുന്ന, വളരെ പ്രായമായ എത്രയോ അച്ഛനമ്മമാർ നമുക്ക് ചുറ്റിനുമുണ്ട്. മുന്നോട്ടു മാത്രം നോക്കാതെ ഇടക്കൊക്കെ തിരിഞ്ഞും നോക്കാം. മനസ്സ് മാത്രം മതി.
Thank you so much
വളരേ നന്നായിട്ടുണ്ട്... ഇന്നത്തെ മക്കളുടെ അവസ്ഥ കാണിച്ചു കൊടുത്ത അണിയറ പ്രവർത്തകാർക്ക് ആശംസകൾ 🙏🙏🙏
Thanks alot❤️❤️.. Please share maximum 🥰🥰
"ലോകസത്യം
അപ്രിയസത്യം....."
well said Director.
Pranav U and ur full team act well done..... .
Congrts ..... team.
fealing refreshment.
Thanks alot brother for the words🥰🥰🥰❤️❤️❤️
കരയാതെ കണ്ടു തീർക്കാൻ സാധിക്കില്ല.... ഒരുപാട് ഇഷ്ടം....❤
It is a Heart touching story. Good message to the young people.Remember one day you became old. Big salute for the movie team work people.👍👌👌👌👌✌️🌹♥✌️.
Thank you so much
പെയ്തുതീരാത്ത മഴയായ്...ഈ കണ്ണുനീർത്തുള്ളികൾ ..എൻ മിഴികളിൽ ...
Heart touching short film👏👏👏👏
Wonderful ❤️
Congratulations to entire team🥰