മലയാളിയുടെ ദുരാഗ്രഹം കുറച്ച് കൂടുതലല്ലേ എന്ന് സന്ദേഹിക്കുന്നു...ധർമ്മം പാടേ ഉപേക്ഷിച്ചരിക്കുന്നു...പോംവഴികളെ കുറിച്ച് ഉറക്കെതന്നെ ചിന്തിക്കണം ഓരോ ഭാരതീയനും...❤
നിങ്ങൾ ഒരു പൊങ്ങച്ച രൂപേണ പറഞ്ഞത് കൊണ്ട് ചോദിക്കുകയാണ് ഇത്രയും സാന്നിധ്യം മതിയോ കേരളത്തിൻറെത് ,കേരളത്തിൻറെ നിശ്ചലചിത്രം വേണം ,മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൻ്റേത് കുറവാണെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ആവശ്യമില്ലാത്തടുത്തൊക്കെ മലയാളി പോളിയല്ലേ എന്ന്, മലയാളി സ്വയം പൊങ്ങച്ചം പറയാൻ മിടുക്കരാണ്
നിങ്ങള്‍ ഈ പറഞ്ഞവര്‍ ഒക്കെ സേനാഅംഗങ്ങളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അല്ലേ? ഇടകലര്‍ന്ന് മാര്‍ച്ച് ചെയ്ത് പോകുമ്പോള്‍ മലയാളികളെ തിരയുന്നത് ഗതികേട് തന്നെ. കേരളത്തിന്‍റെ ഒരു ഫ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ ഇല്ലാതായിട്ടു എത്ര വർഷങ്ങള്‍ ആയി. ശരിക്കും നിരാശജനകം തന്നെ.
ഒരു കാര്യവും ഇല്ല... പരേഡിൽ ബാക്കിയുള്ള ആൾക്കാർ ഏത് സംസ്ഥാനത്തിലാണ് എന്ന് ആലോചിച്ചു നോക്കൂ മലയാളി യെക്കാൾ എത്രയോ കൂടുതൽ ആയിരിക്കാം കൂടുതലായിരിക്കും എന്ന് ആലോചിച്ചു നോക്കൂ... കഴിഞ്ഞ വർഷവും ഇവർ പങ്കെടുത്തിട്ടുള്ളതല്ലേ...
മൊത്തം 850 ആളുകളുണ്ട് പരേഡിൽ. ഇന്ത്യയിൽ ആകെ 28 സ്റ്റേറ്റ് ആണ് ഉള്ളത്. അപ്പോൾ എല്ലാ സ്റ്റേറ്റിൽ നിന്നും ഇത്ര ആളുകൾ ഉണ്ടാവില്ലേ. മലയാളയ്കൾക്കു സ്വയം പൊക്കി പറയൽ കുറച്ചു കൂടുതൽ ആണ്.
17 എന്ന് പറഞ്ഞാല് കുറഞ്ഞു പോയി എന്നെ ഞാൻ പറയു ഞങ്ങളുടെ Madras Contingent വരുന്ന വർഷങ്ങളിൽ അതിൽ മാത്രം 50 ിൽ കൂടുതൽ ആളുകൾ കാണും എന്നിട്ടാണ് 17 ൻ്റെ കണക്ക്
Ok.But the fact that Kerala becoming unable to participate as a state in the most important National Event all these years of really a shame for us.The state authorities cannot escape from the failure.
You should have floats based on the requirements and theme . This victim play will not work. Kerala is part of India and don’t pretend that we are above all
Njan ee video kandilla, but oru karyam parayaathirikkan vayya. Enthanu republic day enna ashayam polum manassilakkathe aanu prominant aaya ee news channel aa marching contingents nu idayile malayalikale thappan nadakkunnathu. Aa parade unit motham thanne namukk abhimanam aanu. Allathe malayalikal ullathu kondalla. Apamaanam thanne ninagal.
ഓരോ വർഷവും ഓരോ themes ഉണ്ട്. ഏറ്റവും നല്ല floats മാത്രമേ അവർ Select ചെയ്യു. Eg : 2019 for Gandhi's 150th birthday 2021 for Cultural diversity & 2023 for Naarishakthi
മലയാളികൾ അല്ല ഭാരതീയർ, അങ്ങനെ വേണം......
ആദ്യം മലയാളി, പിന്നെ ഇന്ത്യ
@@ashwin6536കുറച്ചുകൂടി വിശദീകരിക്കൂ,ആദ്യം ഞമ്മള്(ജ്ജ് ഇല്ല)പിന്നെ പാണക്കാട്,മലപ്പുറം,കേരളം,2047-ഭാരതം വേണ്ട,കൂടെ ഒരു IUകേരളാലീഗും.
The other way around @@ashwin6536
Vannallo jihadhi@@ashwin6536
extreme nationality is not good , always ethnicity become first then country. first read the preamble properly , india is union of states
Ippo കാണുന്ന ഒരു പ്രതിഭാസമാണ് ഇത്, ഒന്നും മലയാളി എന്നും, മറ്റൊന്ന് ഇത് കേരള മാണ് എന്നും
Proud to being a part of indian army ❣️ proud wife of a soldier
😊🤝 jaihind
Salute sister 🫡❤
ഈ ന്യൂസ് ൻ്റെ thumbnail ൽ കൊടുത്തിരിക്കുന്ന CRPF ബാൻഡിൽ ഫ്രണ്ട് ലൈൻ ൽ തന്നെ ഞാനും ഉണ്ട്
congratulations mam🥰. I also want to join indian army.
Congratulations ❤
So proud of you 🫡 ❤️❤️❤️
👍👌👌👌💞
മലയാളിയുടെ ദുരാഗ്രഹം കുറച്ച് കൂടുതലല്ലേ എന്ന് സന്ദേഹിക്കുന്നു...ധർമ്മം പാടേ ഉപേക്ഷിച്ചരിക്കുന്നു...പോംവഴികളെ കുറിച്ച് ഉറക്കെതന്നെ ചിന്തിക്കണം ഓരോ ഭാരതീയനും...❤
നിങ്ങൾ ഒരു പൊങ്ങച്ച രൂപേണ പറഞ്ഞത് കൊണ്ട് ചോദിക്കുകയാണ് ഇത്രയും സാന്നിധ്യം മതിയോ കേരളത്തിൻറെത് ,കേരളത്തിൻറെ നിശ്ചലചിത്രം വേണം ,മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൻ്റേത് കുറവാണെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ആവശ്യമില്ലാത്തടുത്തൊക്കെ മലയാളി പോളിയല്ലേ എന്ന്, മലയാളി സ്വയം പൊങ്ങച്ചം പറയാൻ മിടുക്കരാണ്
നിങ്ങള്‍ ഈ പറഞ്ഞവര്‍ ഒക്കെ സേനാഅംഗങ്ങളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അല്ലേ? ഇടകലര്‍ന്ന് മാര്‍ച്ച് ചെയ്ത് പോകുമ്പോള്‍ മലയാളികളെ തിരയുന്നത് ഗതികേട് തന്നെ. കേരളത്തിന്‍റെ ഒരു ഫ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ ഇല്ലാതായിട്ടു എത്ര വർഷങ്ങള്‍ ആയി. ശരിക്കും നിരാശജനകം തന്നെ.
ഇവിടെ ആർക്കാ പ്ലോട്ട് ഉണ്ടാക്കാൻ സമയം.. അടി തീർന്ന സമയം ഉണ്ടോ
👌👌👌👌100%@@rameshkumaraleputhiyottil3519
അവിടെ വേണ്ടത് അമ്പലം അല്ലെ കഴിഞ്ഞ തവണ ഇവിടുന്ന് display ച്യ്തത് ഒകെ reject ആക്കിയില്ലേ
എന്ന് ഡ്യൂപ്ലിക്കേറ്റ് മലയാളി
സത്യം
ഞാനും ഉണ്ട് ഇതിൽ.. ☺️☺️
വിട്ട് പോയ ലിസ്റ്റ് ഉണ്ട്
ഇനിയും ഉണ്ട് മലയാളികൾ ഞാൻ ഉൾപടെ
❤️🤝
ജയ് ഹിന്ദു
ഞാനും
വിട്ട് പോയവർ ലൈക് ചെയ്യൂ
❤ Good, Congratulations, East Or West India Is The Best ❤
സൂപ്പർ മലയാളി എവിടെയും ഉണ്ട് മലയാളി ലോകത്ത് എവിടെ നോക്കിയാലും ഉണ്ട് മലയാളി അതാണ് മലയാളിയുടെ ഗുണം
മലയാളി പൊളിയാ 😍✌️✌️✌️
ഒരു കാര്യവും ഇല്ല... പരേഡിൽ ബാക്കിയുള്ള ആൾക്കാർ ഏത് സംസ്ഥാനത്തിലാണ് എന്ന് ആലോചിച്ചു നോക്കൂ മലയാളി യെക്കാൾ എത്രയോ കൂടുതൽ ആയിരിക്കാം കൂടുതലായിരിക്കും എന്ന് ആലോചിച്ചു നോക്കൂ... കഴിഞ്ഞ വർഷവും ഇവർ പങ്കെടുത്തിട്ടുള്ളതല്ലേ...
Very good India 🇮🇳 ❤
മൊത്തം 850 ആളുകളുണ്ട് പരേഡിൽ. ഇന്ത്യയിൽ ആകെ 28 സ്റ്റേറ്റ് ആണ് ഉള്ളത്. അപ്പോൾ എല്ലാ സ്റ്റേറ്റിൽ നിന്നും ഇത്ര ആളുകൾ ഉണ്ടാവില്ലേ. മലയാളയ്കൾക്കു സ്വയം പൊക്കി പറയൽ കുറച്ചു കൂടുതൽ ആണ്.
Malayali is a full package Human Resource❤
ജയ്ഹിന്ദ് അതിനുള്ള വിദ്യാഭ്യാസ യോഗ്യതയും മലയാളികൾക്കുണ്ട് ❤
ഉറപ്പായും എല്ലാ സംസ്ഥാനങ്ങൾക്കും പങ്കാളിത്തം വേണം...ഇത് ഒരു ടാബ്ലോ പ്രസൻ്റേഷൻ പോലും എല്ലാ സ്റ്റേറ്റ്നും കൊടുക്കില്ല...😮
മലയാളി pwoli ആണ് ❤❤❤
Malayali powli❤
Just feel like that. They got chance because they are good not because of malayali
കേരളത്തിൻ്റെ plot ഒരിക്കലും ഉണ്ടാവാറില്ലല്ലോ....സൈനികരിൽ മലയാളികൾ എന്നും ഉണ്ട്...NCC പരേഡിൽ മലയാളി cadets ഉണ്ട്❤❤❤
എന്റെ ഭാരതം 🔥
ഭാരതം ❤
❤❤❤❤❤❤❤ ജയ്ഹിന്ദ്
Yes! We are malayalees❤
Good♥️♥️♥️
Akhinesh❤
" അരങ് ഏറുകയാണ്. " എന്ന പ്രയോഗം ശരിയാണോ എന്ന് news reader ശ്രദ്ധിക്കണം. അരങ്ങേറുകയാണ് എന്നതല്ലേ ശരി? ദയവായി ശ്രദ്ധിക്കണം
Proud to be an Indian
Very good malyali ❤
ഭാരതീയർ ആകെ പോളിയാ...
Well things
അഭിനന്ദനങ്ങൾ 🌹
2018, 2021, 2023 ഈ വർഷങ്ങളിൽ കേരളത്തിന്റെ floats ഉണ്ടായിരുന്നു. എന്നാൽ ഈ കൊല്ലം കേരളം float selection വേണ്ടെന്നു വെച്ചു
ഫ്ലോട്ടിൽ രാഷ്ട്രീയം കുത്തി കെറ്റാൻ നോക്കി കാണും 🙄
Nalla reethik cheyyanm
🎉🎉🎉
👍👍👍❤️❤️❤️
I am waiting for 26🔥🇮🇳
Superb 👏👏👏👏
തള്ളി തള്ളി ഇൻഡ്യ ഉണ്ടാക്കിയത് മലയാളിയാണെന്ന് കൂടി പറഞ്ഞ് കളയും ! എല്ലാ സ്റ്റേറ്റിൽ നിന്നും ഇത് പോലൊക്കെ ആൾക്കാരുണ്ട്
മലയാളം വാർത്ത ചാനലിൽ പിന്നെ ആരെക്കുറിച്ചാണ് പറയേണ്ടത്..
@@AjithV-e5e👍
17 എന്ന് പറഞ്ഞാല് കുറഞ്ഞു പോയി എന്നെ ഞാൻ പറയു
ഞങ്ങളുടെ Madras Contingent വരുന്ന വർഷങ്ങളിൽ അതിൽ മാത്രം 50 ിൽ കൂടുതൽ ആളുകൾ കാണും
എന്നിട്ടാണ് 17 ൻ്റെ കണക്ക്
🔥🔥🔥
Entha cheyya njan aa 5hr nte video muzhuvan adich perukki entha Keralam Indiayil alle
Arun❤❤❤❤
Arun aliyan❤❤❤❤
Ok.But the fact that Kerala becoming unable to participate as a state in the most important National Event all these years of really a shame for us.The state authorities cannot escape from the failure.
Elllavarshavu nammud nishala drisyam kanumo ennu akamshayode nokki irikum pakshe nirasayanu bhalam ennalum ivereyokke kandapol cheriya oru santhosham nammude sannidhyam ellayidathum undallo ennathil
👍👌🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮❤️❤️❤️
🇮🇳✌️♥️
Super🎉
❤️❤️❤️❤️🙏
ചുക്ക് ഇല്ലാതെ എന്ത് കഷായം 😂👍
ഇതിലും കൂടുതൽ ഉണ്ട് മലയാളികൾ....
ഞങ്ങളുടെ അഭിമാനം ഞങ്ങടെ അഹംഭവം ഞങ്ങടെ സ്വന്തം 🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👍👍👍👍👌👌👌👌👌👌
❤✨️
🙏🙏🙏
🎉🎉🎉👍🏽❤️❤️❤️👍🏽🎉🎉🎉
NCC Kerala
Kee it up kerala❤😍.വിദ്യാഭാസം ആണ് മെയിൻ 🎉❤
ഇന്ത്യയുടെ ഭാഗമായ മലയാളികൾക്ക് അവഗണന, അത് മറക്കാനാണ് ഈ news...
❤
Nichala drishiyam kazhija varshavum illayirunallo,why?bakki ella statesum ondallo😞
ഇന്ത്യ ❤
❤
❤🇮🇳
🎉
❤❤❤❤❤
Nice...
കേരളത്തിന്റെ നിശ്ചല ദൃശ്യം ഇല്ലാത്ത തുടർച്ചയായ 7 വർഷം.... ഇത്രയും വിദ്വേഷം ഈ സംസഥാനത്തോട്
Not strong 👎
2018, 2021,2023 ഈ വർഷങ്ങളിൽ കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങൾ ഉണ്ടായിരുന്നു 😏
You should have floats based on the requirements and theme . This victim play will not work. Kerala is part of India and don’t pretend that we are above all
കേരളം താല്പര്യം കാണിക്കാത്തതെ ആരുടെ കുറ്റമ സഖാവേ 😂
👏👏👏👏👏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഇന്ത്യയിലെ നമ്പർവൺ മതേതരത്വമുള്ള സ്റ്റേറ്റ് ആയതുകൊണ്ടാവാം പരേഡിൽ പരിഗണിക്കാത്തത്😅
ഒരാളുപോലും സിറിയയ്ക്ക് പോകാത്ത സ്ഥലം കേരളം❤
റഷ്യയ്യിൽ പോയി marichavaro
മലയാളികൾ ലോകത്തെല്ലാം ഉണ്ട് .INA യിലും മലയാളികളായിരുന്നു കൂടുതൽ .
കേരളത്തെയോ മലയാളിയെയോ പറ്റി പറഞ്ഞാൽ അരിശം കൊള്ളുന്ന ചിലർ ഒരു പ്രത്യേക പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം ആണ്. അവർക്കു എന്തോ ഇതൊന്നും ബോധിക്കൂല
കേരളത്തിൽ നിന്നും പടയണി എന്ന കലാരൂപവും ഉണ്ട്.. ഫ്ലോട്ട് അല്ലാതെ
Daredevils🥰
നിങ്ങൾ പറഞ്ഞു പറഞ്ഞു കേരളം ഒരു രാജ്യമാക്കുമോ.
jay Army❤
Malayalees ennum poliyanu❤❤❤❤
🇮🇳
ജയ്ഹിന്ദ്....
മലയാളി അഭിമാനം
CRPF parede il commander ne koodathe 3 malayalees um CRPF band il njan ulppede 2 malayalees um und...(5 um ladies)
😮
🎉🎉
SI post ആണോ?
Malayali alla indian pinne athil malayali 👍
കേരള ഫ്ലോക്ക്ലോർ അക്കാദമിയുടെ കീഴിയിൽ എഴുമറ്റൂർ പടയണിയുംകലാരൂപം എന്ന നിലക്ക് ഫ്ലോട്ട് അല്ലാതെ പങ്കെടുത്തിട്ടുണ്ട്.. ഇതൊന്നും അറിഞ്ഞില്ലേ??
Njan ee video kandilla, but oru karyam parayaathirikkan vayya. Enthanu republic day enna ashayam polum manassilakkathe aanu prominant aaya ee news channel aa marching contingents nu idayile malayalikale thappan nadakkunnathu. Aa parade unit motham thanne namukk abhimanam aanu. Allathe malayalikal ullathu kondalla. Apamaanam thanne ninagal.
Republic Day ക്കു എന്ത് Malayalii . All are The Daughter and Son Of India.ഇത് Republic Of India ആണ്. അല്ലാതെ REPUBLIC OF KERALA അല്ല.
മലയാളിയെ ഉള്ളു പിന്നെന്ത് വേണം 🎉 പ്ലോട്ട് ഇല്ലെങ്കിലും അഭിമാനം 🎉
Ithavanayum keralathinte tableau illa RD Parade il.....nammude MP kal onu vicharichal nadakille
When job anywhere they simply join in army.what is the significance.
Jai Hind,Jai Modhi ji
അതിന്
ഷേവ് ന്യൂനപക്ഷം
2 mathe Ac London nil ninn alle....
ഇത് ഇൻഡ്യയുടെ റിപ്പബ്ളിക്ക് ദിനമല്ലേ? അതിൽ മലയാളിയുണ്ടെങ്കിൽ അതിൽ ഇത്ര അതിശയിക്കാൻ എന്താണുണ്ടായത്?🤔
Malayali ennila only Indian 🇮🇳
Athokke yatharshikamaayi vannathalle
ഇതൊക്കെ എല്ലാ കൊല്ലവും അങ്ങനെതന്നെ ആണ്
🇮🇳🙏🫶
Was more in UPA era,now out
എതായാലും മോദി ജീ കയറിയത് മുതൽ കേരളത്തിന് നിശ്ചലദൃശ്യം ഇല്ല.😂. ബാക്കി ഉളളവരുടെ നിശ്ചല ദൃശ്യങ്ങൾ കണ്ടാൽ അറിയാം എന്താണ് കേരളത്തെ തഴയാൻ കാര്യം എന്ന്.
ഓരോ വർഷവും ഓരോ themes ഉണ്ട്. ഏറ്റവും നല്ല floats മാത്രമേ അവർ Select ചെയ്യു.
Eg : 2019 for Gandhi's 150th birthday
2021 for Cultural diversity & 2023 for Naarishakthi
Kerala eats 3 times pseudo secularism and that will not cook anymore 😂😂
ഏത് കോണിലും മലയാളി ....