എന്താ ഞാൻ പുടവ കൊടുത്താൽ അവൾ വാങ്ങില്ലേ ...| Jayaram Movie Scene | Peruvannapurathe Visheshangal
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Peruvannapurathe Visheshangal is a 1989 Indian Malayalam-language romantic comedy film directed by Kamal and written by Ranjith from a story by Kamal. It was produced by Castle Productions. The film stars Jayaram as Sivasankaran, who arrives in Peruvannapuram village to join as the new peon in a college, and Parvathy as Kunjulakshmi, a student and an arrogant girl from a wealthy aristocratic family who owns the college. Mohanlal has a cameo role as Achutha Kurup.
Kunjulakshmi is pampered by her brothers and so, is a little arrogant. When she falsely accuses Sivasankaran, a peon, of misbehaving with her he decides to teach her a lesson.
പപ്പു, ഒടുവിൽ, മാമുകോയ, kpac ലളിത. Legends ഇനി ഉണ്ടാകുമോ ഇങ്ങിനെ ഒരു കാലം 😢
ശരിയാണ്. ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. അത് അവസാനിച്ചു.
വേണ്ട മോനേ ശിവശങ്കരാ വേണ്ട.... ഗുരുക്കളാണ് അഭ്യാസിയാണ്.. മെയ് വഴക്കൊള്ള ആള്വാണ്.😂😂😂😂
9:00 അട്ടപ്പാടി കഴിഞ്ഞ് 45km അപ്പുറത്ത് അട്ടക്കുളം..😂😂
ഗുരുക്കളെ നാണം കെടുത്തല്ലെ നീയിവിടെ വാ, അവര് തമ്മില് നോക്കട്ടെ...
പപ്പു ചേട്ടൻ 😂😂😂
😂😂😂😂😂
കാലം കഴിയുന്തോരും ഇത് പോലെ ഉള്ള സിനിമകൾ വിഞ് പോലെ യാവും
💯 currect
പണ്ട് നിലമ്പുർ പാട്ടിനു കണ്ട ഫിലിം.. കീർത്തി കേട്ട നിലമ്പുർ കീർത്തി തിയേറ്റർ..
അതും ഒരു നൊസ്റ്റാൾജിയ
പാഞ്ഞാൾ ഗ്രാമംമനോഹരം പെരുവണ്ണാപുരം അതി മനോഹരം
Pudava kodukumo
ഇപ്പോൾ ആ ഗ്രാമം ഇങ്ങനെയൊക്കെയാണോ? ഈ ഗ്രാമത്തിന്റ ദൃശ്യം ഒരു നാട്ടിൻപുറ ഭംഗിയുള്ളതാണ്.
എല്ലാവരും എന്താ ഒറീജിനാലിറ്റി ആരും അഭിനയിക്കുന്നത് ആണെന്ന് പോലും തോന്നില്ല..പപ്പു എല്ലാം😂
Peruvannapuram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
PCP ക്കു എന്തിനു ബിജിഎം... ആ നിൽപ്പ് പോരെ... 🔥🔥🔥
PCP rocks
Golden time of Malayalam movies
കെട്ടിലമ്മ ഭാവം അടുക്കളിയിലെ പെണ്ണുങ്ങളോട് എടുത്ത മതി😂
GKM angu evideyum? 😂😮
Adipoli super
വീരൻ ന്റെ നടത്തം 🤣🤣
10:47 😂😂
പൊളിച്ചു
❤
Super
10:48😂
❤