Types of ഗർഭിണികൾ 😂🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • നിങ്ങൾ ഇതിൽ ഏത് ഗർഭിണി ആയിരുന്നു /ആണ്???

ความคิดเห็น • 1.1K

  • @rasnavinil8218
    @rasnavinil8218 3 ปีที่แล้ว +1057

    ഏതു വേഷവും perfect ആയിട്ട് ചെയ്യുന്ന ചേച്ചിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല, നീതു ചേച്ചി Rockzzz💪💪

    • @remadevikolassery1098
      @remadevikolassery1098 3 ปีที่แล้ว +4

      sheriya

    • @radhakrishnanks6843
      @radhakrishnanks6843 3 ปีที่แล้ว +1

      @@remadevikolassery1098 pattiykal. Pinnalandu pathukkey parayaanunddoo alley

    • @mylifetube2387
      @mylifetube2387 3 ปีที่แล้ว +1

      Aarkelum ദുബൈ ന്നു നാട്ടിലേക്ക് എത്തിക്കുന്ന പർദ വേണോ.. contact watsp no 9895611156

    • @dimidavisp5011
      @dimidavisp5011 3 ปีที่แล้ว +1

      Mm poliyalle

    • @nihmathulzahra6406
      @nihmathulzahra6406 3 ปีที่แล้ว +1

      Sme hr

  • @kavyacg1257
    @kavyacg1257 3 ปีที่แล้ว +1320

    വേറൊരു ടൈപ്പ് ഗർഭിണി ഉണ്ട്, പ്രെഗ്നൻസി സംബന്ധമായ എല്ലാ സംശയങ്ങളും ഗൂഗിൾ ചെയ്തു നോക്കും, എന്നിട്ട് ഒരു കാര്യോമില്ലാതെ പേടിക്കും 😂

  • @shaninouf4312
    @shaninouf4312 3 ปีที่แล้ว +1371

    ഗർഭിണി ആണെങ്കിലും അല്ലെങ്കിലും *മസാലദോശ* അഡിക്ട്സ് ഉണ്ടോ??? 😋😋😋😋😋😋😋😋🍪🍪🍪🍪

    • @thasleemarasily9343
      @thasleemarasily9343 3 ปีที่แล้ว +6

      Yes

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +17

      Husinod ഒന്ന് വെറുതേ വെറുതെ മസാല ദോശ വേണം പറഞ്ഞാ അപ്പോ ചോദിക്കും എന്തെങ്കിലും എന്ന് 😝ഞാൻ പറയും എന്തേലും ഉണ്ടെങ്കിലും ഇല്ലെങ്കിലും മസാല ദോശ നമ്മളെ വീക്നെസ് ആണെന്ന് 🤪😋😋

    • @sheelaantony9337
      @sheelaantony9337 3 ปีที่แล้ว +2

      Me

    • @sainudheenk9719
      @sainudheenk9719 3 ปีที่แล้ว +1

      @@thasleemarasily9343 my

    • @shaninouf4312
      @shaninouf4312 3 ปีที่แล้ว +2

      @@AbcdEfgh-ec2tm 😁😁😋😋

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +479

    ഇന്നത്തെ ടോപ്പിക്ക് കൊള്ളാലോ 😂 ഭാവിയിൽ കെട്ടാൻ പോണ എല്ലാരും കണ്ടോള്ളൂ 😁...ഇതൊക്കെ ആയിരിക്കും അവസ്ഥ 😁🏃‍♀️

    • @lamulamu8158
      @lamulamu8158 3 ปีที่แล้ว +5

      🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @diyadinesh2803
      @diyadinesh2803 3 ปีที่แล้ว +18

      Crt 😂 aaloojikkan koodi vayya

    • @Lifesyle_in_Making
      @Lifesyle_in_Making 3 ปีที่แล้ว +8

      Kanuva😂😂😂😂

    • @ramsiyamumthas8616
      @ramsiyamumthas8616 3 ปีที่แล้ว +2

      Avo

    • @ananyaprasad159
      @ananyaprasad159 3 ปีที่แล้ว +2

      😁

  • @annmarymanuval
    @annmarymanuval 3 ปีที่แล้ว +190

    8th Type 😄😄Full Time ശർദ്ധി...
    എങ്കിലും എന്റെ ഇരട്ടകളെ Safe ആയി എനിക്ക് കിട്ടി 🥰🥰

  • @dhanyavyga7128
    @dhanyavyga7128 3 ปีที่แล้ว +39

    Neethu ചേച്ചി നന്നായി പാടുന്നുണ്ടല്ലോ. നല്ല കഴിവുകൾ നിറഞ്ഞ ഒരാളാണ് neethu ചേച്ചി. അസൽ ചേച്ചി. ചേച്ചിയുടെ പാട്ട് കേട്ട് ഞാൻ വരെ ഉറങ്ങി പോയി അസാധ്യ കഴിവ്. 🤩🤩😘😘💖💖♥️

    • @chandrank4642
      @chandrank4642 2 ปีที่แล้ว

      🤮🤮🤧🤧🤧🤧🤮🤮🤮🤮🤮🤮🤮🤮🤮🤮🤧🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤧

    • @saranyababu8609
      @saranyababu8609 2 ปีที่แล้ว

      🥴

  • @shalimafaisel761
    @shalimafaisel761 3 ปีที่แล้ว +126

    ഗർഭിണി ആവാതെ കാണുന്ന ലേ ഞാൻ

    • @irfan1463
      @irfan1463 3 ปีที่แล้ว +1

      @@libinaxavier4451 endhoonna...ithryu kilthan

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว

      @@libinaxavier4451 അല്ല, അവർ അവരുടെ സങ്കടം പറഞ്ഞപ്പോൾ ചിരിച്ചത് എന്തിനാന്നു ചോദിച്ചതാ

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว

      @@libinaxavier4451 കമന്റ് ഫുൾ വായിച്ചില്ലേ? Adeen Amaan അയാളുടെ കാര്യം കൂടി പറഞ്ഞിട്ടുണ്ട്.

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว

      @@libinaxavier4451 അയ്യോ, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. Sorry.
      എവിടെ ആയാലും ഞാൻ friends നെ ഒപ്പിക്കാൻ നോക്കും. അതു കൊണ്ട് ചുമ്മാ പറഞ്ഞതാ. I am really sorry 😥😥

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว

      @@libinaxavier4451 😀😀❤️

  • @kl-2family401
    @kl-2family401 3 ปีที่แล้ว +328

    *ഈ വീഡിയോ മേക് ചെയ്യാൻ , പഞ്ചായത്തിലെ ഗർഫിണികളുള്ള വീടുകളിൽ കയറിയിറങ്ങി നീതു ചേച്ചി സർവ്വേ നടത്തിയ കാര്യം,സ്നേഹപൂർവ്വം അറിച്ചിച്ചുകൊള്ളുന്നു സുഹൃത്തുക്കളെ.* 😁😁😅❤️❤️

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +40

      അതിന്റെ ആവശ്യം ഇല്ല വിഷ്ണു അതൊക്കെ എല്ലാ girlsinum അറിയാവുന്ന കാര്യം ആണ് പക്ഷെ അത് അവതരിപ്പിച്ചു വീഡിയോ ആക്കി നമ്മുടെ മുന്നിൽ എത്തിക്കാൻ ഒരു range ഒക്കെ വേണം ✌️✌️

    • @nishanaashraf8392
      @nishanaashraf8392 3 ปีที่แล้ว +5

      😄😄😄😄

    • @aswini7208
      @aswini7208 3 ปีที่แล้ว +3

      Adipoli 🤣🤣

    • @callihurfa4010
      @callihurfa4010 3 ปีที่แล้ว +7

      Hii vishnuchetta.....enikku craft channel ind njn 10thil padikkanu....ente channel onnu nokkooo pllzzz

    • @anu.grahaaaaa
      @anu.grahaaaaa 3 ปีที่แล้ว +3

      💖

  • @shaninouf4312
    @shaninouf4312 3 ปีที่แล้ว +835

    നീതു ചേച്ചീനെ സിൽമേൽ കാണാൻ കാത്തിരിക്കുന്നവർ🤩🤩🤩 ലൈക് ബട്ടൺ കറുപ്പ് മുക്കി പോയേക്കണേ.... 💯

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +121

    ചേച്ചി നന്നായി പാടുനുണ്ട് 😍👍

  • @saranyaarun5452
    @saranyaarun5452 3 ปีที่แล้ว +156

    ഇതെല്ലാം കൂടിട്ടുള്ള ഒരു പ്രിത്യേക ഗർഭിണി ആരുന്നു ഞാൻ 😜😜😜😜😜

  • @ayishanujoomkayishanujoomk3524
    @ayishanujoomkayishanujoomk3524 3 ปีที่แล้ว +565

    നീതു ചേച്ചിന്റെ പാട്ട് ഇഷ്ട്ടപെട്ടവരുണ്ടോ

  • @fathimanahla7260
    @fathimanahla7260 3 ปีที่แล้ว +137

    ചോറ് തിളയ്ക്കുന്ന മണം കേട്ടാൽ അപ്പൊ ശർദ്ധിക്കാൻ വരും 😂😂🤣🤣

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph 3 ปีที่แล้ว +4

      Sathyam enikkum ithe prasnam ayirunnu.

    • @agni7060
      @agni7060 3 ปีที่แล้ว +3

      Athe athe

    • @shinechris9710
      @shinechris9710 3 ปีที่แล้ว +2

      True,athoru kaalam.😀

    • @sudheeshm.r2473
      @sudheeshm.r2473 3 ปีที่แล้ว +1

      Sariya....ponno orkan vayya... by Ragi sudheesh

    • @sharifcheru7348
      @sharifcheru7348 3 ปีที่แล้ว +3

      Yenikk Chor thelakkunna manam ketal appo veshapp koodum. Yennitt yellam ottakk thinn veetukaare pattinikkidum

  • @meharunnisaalthu123althaf8
    @meharunnisaalthu123althaf8 3 ปีที่แล้ว +21

    ആ മൂന്നാമത്തെ characteril പാട്ടു പാടിയത് സൂപ്പർ
    ചേച്ചി നന്നായിട്ട് പാടുന്നുണ്ട് 😘

  • @anupamajoseph4296
    @anupamajoseph4296 3 ปีที่แล้ว +16

    നല്ല originality ഉണ്ട്‌ അഭിനയത്തിൽ.

  • @snp-zya
    @snp-zya 3 ปีที่แล้ว +262

    പച്ച മാങ്ങ പച്ച മാങ്ങ
    നാട്ടു മാവിലെ മാങ്ങ !
    ശ്ശോ ഒരു പാട്ട് പാടാനും പാടില്ലേ, എന്നെ നോക്കണ്ട ഞാൻ ഓടി സിവനേ 😅

  • @sunilmannathazhathel9367
    @sunilmannathazhathel9367 3 ปีที่แล้ว +89

    Chechy നന്നായി പാടുന്നു ഉണ്ട് allo super anntto🤗🤗🤗🤗🤗

  • @adeebaah
    @adeebaah 3 ปีที่แล้ว +2

    Shardhikkumbol Mike 👍👍😀😀😂😂

  • @Charile.2
    @Charile.2 3 ปีที่แล้ว +41

    അഭിനയം മാത്രം അല്ല പാട്ടും ഉണ്ടല്ലേ❤️❤️

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +123

    Youtubil video enn പറഞ്ഞിട്ട് വീട്ടിലെ സാധങ്ങൾ എല്ലാം തിന്നു തീർക്കുകയാണല്ലേ 😂😂😂

    • @EasyAdukkala1
      @EasyAdukkala1 3 ปีที่แล้ว +13

      ആ ice cream kanditt kothiyaayi 😑😊

  • @thifilafazal9144
    @thifilafazal9144 3 ปีที่แล้ว +22

    അൽ ദേഷ്യക്കാരി.. 🤭 ആരേലും എന്തേലും ഉപദേശിച്ചാൽ ( അടങ്ങി കിടക്കാൻ പറഞ്ഞാൽ ) തല പെരുത്ത് കേറുമായിരുന്നു 🤣

  • @anu1982sumitha
    @anu1982sumitha 3 ปีที่แล้ว +71

    അയ്യന്റെ പൊന്നോ.. ആ ഛർദി 😁😁😁👌👌👌👌

    • @lachoosekitchen2376
      @lachoosekitchen2376 3 ปีที่แล้ว +2

      ഛർദി ഒരു സംഭവം ആയിരുന്നു

  • @nujnanoorudheen8601
    @nujnanoorudheen8601 3 ปีที่แล้ว +25

    ദേഷ്യക്കാരി ആരുന്നു ഞാൻ 🙂
    ഉറക്കം ആയിരുന്നു മെയിൻ...

  • @kunjuzzworldvlog9489
    @kunjuzzworldvlog9489 3 ปีที่แล้ว +9

    നീതു ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰സൂപ്പർ ❤❤❤

  • @reimolreimol2812
    @reimolreimol2812 3 ปีที่แล้ว +7

    എന്നും variety content..u deserve more subscribers ♥️♥️♥️

  • @anujose8006
    @anujose8006 3 ปีที่แล้ว +21

    Ente ponno super acting
    Sathyam paranjal acting ann paryathilla👌👌💯💯
    Enikk our like adikkavo pls neethu chechi👍👍❤️❤️

  • @jinshanissar2454
    @jinshanissar2454 3 ปีที่แล้ว +134

    8.Full tym shardhi🙋‍♀️🙋‍♀️aayaa aarelum undoo???

    • @farsanafiros6
      @farsanafiros6 3 ปีที่แล้ว +5

      ആലോചിക്കാനേ വയ്യ 😒. Labour റൂമിലേക്കു പോവുമ്പോളും ഛർദി ആയിരുന്നു. 😃

    • @alphygeorge7721
      @alphygeorge7721 3 ปีที่แล้ว +3

      Pinnalla. Pregnent aayappo thodangi kuti purathottu varunna vare shardhi. Entammo. Orkkan vayyeeee. 🙄🙄🙄

    • @jinshanissar2454
      @jinshanissar2454 3 ปีที่แล้ว

      @@alphygeorge7721 ....same pich😄🤩

    • @nafeesasafrin6629
      @nafeesasafrin6629 3 ปีที่แล้ว

      @@jinshanissar2454 same

    • @fathimarafeekhfathi6747
      @fathimarafeekhfathi6747 3 ปีที่แล้ว

      Njan

  • @candycandy5423
    @candycandy5423 3 ปีที่แล้ว +424

    ഛർദി അത്ര സുഖം ഉള്ള ഒരു പരിവാടി എല്ലാ.... 😭😭 ക്ഷീണം പിടിച്ചു ഒരു വക ആയി സൈഡ് ഇൽ കിടക്കുന്ന അവസ്ഥ ഇണ്ടാലോ 😪😪

    • @shadasiya9287
      @shadasiya9287 3 ปีที่แล้ว +35

      ഞാൻ ഇങ്ങനെ ആയിരുന്നു. ഛർദി ഇല്ലാത്ത ദിവസം ആരെങ്കിലും ഇന്ന് ഛർദി ഉണ്ടായിരുന്നോ എന്ന് ചോദിച്ചു ഫോൺ വെച്ചാൽ തുടങ്ങി പിന്നെ ഫുൾ 🤮ഇത് തന്നെ. ഓർക്കാൻ വയ്യ ആ അവസ്ഥ 😔

    • @bilsababy7241
      @bilsababy7241 3 ปีที่แล้ว +15

      @@shadasiya9287
      Enikkum deliveryde thalennu vare undayirunnu..orkkumbol pediyakunnu

    • @candycandy5423
      @candycandy5423 3 ปีที่แล้ว +42

      @@bilsababy7241 ശരിക്കും ഛർദി എന്താ അറിഞ്ഞ ആളുകൾ പറഞ്ഞ മനസിൽ ആവു..... ചിലപ്പോൾ ഛർദിച്ചു കുടൽ വരെ പുറത്തു വന്നു എന്നു വിചാരിച്ചു പോകും 😭😭😭😭😪

    • @bilsababy7241
      @bilsababy7241 3 ปีที่แล้ว

      @@candycandy5423 atheda

    • @fahisahabeeb8954
      @fahisahabeeb8954 3 ปีที่แล้ว +1

      Enikum

  • @thakkukannan3198
    @thakkukannan3198 3 ปีที่แล้ว +8

    Ammede song soooperanallooo😍😘😘😘enikkum ishttayi. Love u doooo much

  • @anjanajayaraj3174
    @anjanajayaraj3174 3 ปีที่แล้ว +18

    Sixtheeee😊😊,chechiii paatt kollamtooo😘😘daivameee edh kandappo ende garbakalam aan orma vanneee🙄🙄🙄ende eeshwara,pakshe kunjinde mukham kaanumbol adhokke marann pogum nammal pennungal ,chechiii nanittund😘😘😘😘😘

  • @preethidileep668
    @preethidileep668 3 ปีที่แล้ว +10

    ഇതു എങ്ങനെ 😍😍😃😃😂😂എന്തായാലും ബോർ അടിക്കില്ല നീതുന്റെ വീഡിയോ കാണുമ്പോൾ സൂപ്പർ 👌👌👏👏

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว +1

    Chechiiii athyavashyam nannait paadumallea......😍😍😍😍🌷🌷🥰🥰nice......

  • @QueenVibes
    @QueenVibes 3 ปีที่แล้ว +11

    ഭർത്താവിന്റെ വീട്ടിൽ ഞാൻ 6
    എന്റെ വീട്ടിൽ 1
    ഇങ്ങനെ ആരെങ്കിലും ഉണ്ടോ 😁

  • @juliaann576
    @juliaann576 3 ปีที่แล้ว +6

    Types of ഗർഭിണികൾ,
    പൊളി ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി.
    LUV U CHECHIIIII😍😍😘😘😘😘🥰

  • @rubeenan5392
    @rubeenan5392 3 ปีที่แล้ว +6

    ആ shardhi കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓര്‍മ വന്നു.......

  • @Dhethri
    @Dhethri 3 ปีที่แล้ว +2

    ഇപ്പൊ 5ത് മന്ത് going😄

  • @safizhome1052
    @safizhome1052 3 ปีที่แล้ว +3

    എന്റെ പൊന്നു മോളേ..... ഒരു രക്ഷയും ഇല്ല...

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 ปีที่แล้ว +1

    ഞാൻ ഈ പറഞ്ഞതിൽ നാലാമത്തെ ടൈപ്പ് ആണ്.. ഫുൾടൈം ക്ഷീണം വേദന... പ്രത്യേകിച്ച് ട്വിൻസ് ആയിരുന്നു... എന്തൊക്കെ പറഞ്ഞാലും ഗർഭകാലം ഒന്നൊന്നര സംഭവം തന്നെയാണ്...🤩 നമ്മളെ രാജകുമാരിയെപ്പോലെ എല്ലാവരും നോക്കും എവിടെപ്പോയാലും ഭയങ്കര കെയറിങ് ആയിരിക്കും എല്ലാവരും...🤣❤️ പ്രസവം അങ്ങ് kazhiyalodu.കൂടി തുടങ്ങും എന്റമ്മോ 🥴🥴🥴😱

  • @ZmileWithZera
    @ZmileWithZera 3 ปีที่แล้ว +365

    ഞാനിപ്പറഞ്ഞ ആദ്യത്തെ ഗർഭിണി ആരുന്നു...തിന്നാനും അപ്പിയിടാനും മാത്രമേ എണീക്കാറുള്ളാരുന്നു..കുളിക്കാൻ പോലും മറക്കും ഉറക്കം കാരണം

    • @safeena-fathima
      @safeena-fathima 3 ปีที่แล้ว +36

      സത്യം ടാ... ഞാൻ ആദ്യത്തെ മൂന്നു മാസം കുളിച്ചിട്ടേയില്ല.... 😷😵

    • @radhakrishnanks6843
      @radhakrishnanks6843 3 ปีที่แล้ว +2

      @@safeena-fathima nannayi

    • @remyareju4024
      @remyareju4024 3 ปีที่แล้ว +3

      @@safeena-fathima 🙄🙄

    • @EasyAdukkala1
      @EasyAdukkala1 3 ปีที่แล้ว +22

      അതിനെങ്കിലും എണീച്ച ഭാഗ്യം 😃😜🏃‍♀️🏃‍♀️🏃‍♀️

    • @divyapillai97
      @divyapillai97 3 ปีที่แล้ว +1

      Zera chechikk apozhum madiyaarunnooo🤪🤪🤪🤪

  • @Jeesglee
    @Jeesglee 3 ปีที่แล้ว +3

    Adipoli👍 womiting.. entammoo bhayankara originality 👌👌

  • @jayalakshmi2336
    @jayalakshmi2336 3 ปีที่แล้ว +15

    1:21 nice voice😍😍

  • @sherinponnuz5326
    @sherinponnuz5326 3 ปีที่แล้ว

    Valare natural ayi chythu chechii.....chirich oru vazhik ethii😚❤️❤️may God bless you dear....njn chechide ella video's um valare akamshayode ah kanunne.... veetil ellekum chechiye valare estm ahnu...love you chechii😘

  • @ashidamarva4513
    @ashidamarva4513 3 ปีที่แล้ว +6

    ചേച്ചി ഒരു അത്ഭുതം തന്നെ യാ 😍😍😍😍

  • @hfz_mp4
    @hfz_mp4 3 ปีที่แล้ว

    Chechide aaa paattu enikku othiri isttappettu .nalla eeenam😍😍😍

  • @rinshinarasheed9782
    @rinshinarasheed9782 3 ปีที่แล้ว +17

    Pregnancy il ulla ella samshayavum full time google nokkiyirunna arelum undo... I was one of them 😂😂
    Athinte oru kurav ndayrnn chechii

  • @jostutorials
    @jostutorials 2 ปีที่แล้ว

    Neethuzz... creations nte orupad video kanarund...valare 📽️ cinimayil ayirunnenlil ...best comedy actress nulla award kittiyirunnu.
    al the very best .... keep going..

  • @BerriesWorldbyRizwana
    @BerriesWorldbyRizwana 3 ปีที่แล้ว +13

    ഞാൻ ഈൗ പറഞ്ഞതിൽ 8മത്തെ ഗർഭിണി ആയിരുന്നു 😂😂ഫുൾ ടൈം ഛർദി 😪

  • @classicpaints2135
    @classicpaints2135 3 ปีที่แล้ว +2

    Checheede song sredhichoo vere level all the best . Act cheyyanum song padanum pwoliya

  • @DeepasFILTERART
    @DeepasFILTERART 3 ปีที่แล้ว +3

    Super ആട്ടോ പാട്ടും അടിപൊളി👌💞

  • @remyasreekanth4808
    @remyasreekanth4808 3 ปีที่แล้ว

    Ella vediosum kandu,ellam adipoliyaatto,Nalla originality,superb😍👌👌👌👌☝️

  • @btsarmygirl3327
    @btsarmygirl3327 3 ปีที่แล้ว +41

    Neethu chechide fans like adich pottik 😍💕🌸🌸💞 💞💕❤️

  • @prajithaknair
    @prajithaknair 3 ปีที่แล้ว +1

    Aaa malabar pachakam bookilnn nne pregnancy book aayaa chechi aanente hero😉...
    Chechi❤️❤️❤️❤️❤️❤️

  • @sreekuttytvmala2034
    @sreekuttytvmala2034 3 ปีที่แล้ว +18

    എന്റെ ഗർഭകാലത്ത് B.Ed training ആയിരുന്നു scl. പിന്നെ നിർത്താത്ത ഛർദ്ദിയും. ഒരു paragraph Class എടുക്കും, ഛർദ്ദിക്കാൻ ഓടും.. അന്നൊക്കെ എന്റെ വീട്ടിൽ പോയി നിൽക്കാൻ ഒന്നു കൊതിച്ചിട്ടുണ്ട്

  • @chinnuchinnu3453
    @chinnuchinnu3453 3 ปีที่แล้ว

    Chechinte ealla വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ealla adipoli ആണ്

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +237

    *എന്തൊക്കെ ആയാലും ആദ്യ ഗർഭ കാലം അത് ഒരു ഒന്നൊന്നര സംഭവം തന്നെ ആയിരിക്കും* 😆😆
    *നമുക്ക് ഭയങ്കര പരിഗണന ആയിരിക്കും എല്ലായിടത്തും* 😂🤗
    *ഹാ എന്റേത് അത് കഴിഞ്ഞു* 😐😐 *വരാനുള്ളവർ എൻജോയ്* 🤣🤣

    • @rajitharavi2392
      @rajitharavi2392 3 ปีที่แล้ว +32

      ഒലക്കാ തിന്നാനും തന്നില്ല മുഴുവൻ പണിയും എടുപ്പിച്ച് കൊല്ലാതെ കൊന്ന് അമ്മായി അമ്മയും നാത്തൂൻമാരും

    • @ash8785
      @ash8785 3 ปีที่แล้ว +2

      @@rajitharavi2392 😶😫😒

    • @muhamadrayhan6549
      @muhamadrayhan6549 3 ปีที่แล้ว +3

      Olakkayaanu.

    • @thasrifa2690
      @thasrifa2690 3 ปีที่แล้ว +1

      @@rajitharavi2392 😥😥😥saramilla chechi

    • @minnuuzzz1916
      @minnuuzzz1916 3 ปีที่แล้ว

      Sathyam

  • @malavikasanthosh3155
    @malavikasanthosh3155 3 ปีที่แล้ว +1

    Chechi nannayitt patt padunnundallo pwoli ❤️❤️

  • @kamilali3880
    @kamilali3880 3 ปีที่แล้ว +3

    Suuuper നീതു ചേച്ചി maasssss 🥳

  • @krishnasree3149
    @krishnasree3149 3 ปีที่แล้ว +2

    Chechi super. Song super 🥰😍

  • @reshmajoshin5567
    @reshmajoshin5567 3 ปีที่แล้ว +4

    ഇതു ഒരു പായകര അവസ്ഥ തന്നെയാ പറഞ്ഞു തരാൻ കഴി ഇല്ല

  • @gopikans8665
    @gopikans8665 3 ปีที่แล้ว

    Chechii paatu orupad ishtappettu ttoooo 😍😍😍😍😍🥰🥰🥰🥰🥰🥰

  • @ramyamohan3754
    @ramyamohan3754 3 ปีที่แล้ว +5

    Chechi pattu super😍

  • @banu9851
    @banu9851 3 ปีที่แล้ว +1

    ഇതിൽ എല്ലാം കൂടിയ ഒരു ടൈപ്പ് ഗർഭിണി ആണ് ഞാൻ 🤣🤣പണിയെടുക്കാറില്ല എന്ന് മാത്രം 😁

  • @annawilsonxi-a4681
    @annawilsonxi-a4681 3 ปีที่แล้ว +39

    Type of grandma cheyanne

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 3 ปีที่แล้ว

    Ravilathe kilinadathodoppam udichuyarunna neethuchechi 🌞🌞 sooper chexhi😘👌

  • @juliaann576
    @juliaann576 3 ปีที่แล้ว +102

    Neethu chechi fans like
    Here,
    👇

  • @layyinasalaam4538
    @layyinasalaam4538 3 ปีที่แล้ว +2

    എങ്ങെനെ സാധിക്കുന്നു... Completely related 😀😀😀❤️

  • @gopikac8370
    @gopikac8370 3 ปีที่แล้ว +39

    ശെരിക്കും ഛർദിച്ചതാണോ?...
    Super.. എന്റെ ചേച്ചി ഗർഭിണി ആയപ്പോൾ full time vomiting ആയിരുന്നു..

  • @kavya3749
    @kavya3749 3 ปีที่แล้ว +1

    Chechi kutty polich...💕💕💕😘😘😘😘😘😘😘😻😻😻😻😻...... കാത്തിരിക്കാരുന്നു....chechiii😘

  • @ramsishefi7623
    @ramsishefi7623 3 ปีที่แล้ว +25

    ഇതെല്ലാം കൊറേശ്ശെ ഉണ്ടായിരുന്ന ഗർഭിണി ആയിരുന്നു ഞാൻ... But ജോലിക്ക് മാത്രം പോയിട്ടില്ല 😜

    • @aydin_zaad
      @aydin_zaad 3 ปีที่แล้ว +1

      😹😹😹

  • @mubujabi2928
    @mubujabi2928 3 ปีที่แล้ว

    ചേച്ചി നല്ലൊരു പാട്ടുകാരി ആണെന്നു കൂടെ തെളിയിച്ചു ട്ടോ.....💖💖💖
    Overall കിടു 💞💯👍💞💯

  • @Hasnakhalid-j8m
    @Hasnakhalid-j8m 3 ปีที่แล้ว +4

    Good സിങ്ങർ ആണല്ലോ 👍😍

  • @betsykj3308
    @betsykj3308 3 ปีที่แล้ว

    Neethu chechi poliyaayitt paadumllee .innathe topic polichind .chechii teacher aano kazhija vedio kandappo choikananu thonnii because your observation level vere level .. 🔥🔥🔥🔥

  • @guruvayoorappanp6872
    @guruvayoorappanp6872 3 ปีที่แล้ว +9

    IT'S SO FUNNY 🤣🤣

  • @worldofvibes9713
    @worldofvibes9713 3 ปีที่แล้ว +1

    Chechii pwolii anee tooo spr

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +3

    Neethu chechi pwoliyanu, uyiranu njangade muthanu😘❤️. Chechikkutty innum thakarthu. Abhinayam matramalla,patt padanum ariyalle😍 aal oru gilladi thanne😁✌️💕....

  • @achuzzworld504
    @achuzzworld504 3 ปีที่แล้ว +1

    Chechi nannayitt padunnunidallo pattu spr spr spr spr spr spr spr ❤❤

  • @sarayuskitchen7006
    @sarayuskitchen7006 3 ปีที่แล้ว +26

    10 years purakott poi 😂😂

  • @shahinavelliyur2620
    @shahinavelliyur2620 3 ปีที่แล้ว +1

    Chechi ur a great singer Chechi nallonam pattupadunnund 😀

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +15

    2:49 Njan 😫😫

  • @varshavijendran7790
    @varshavijendran7790 3 ปีที่แล้ว +1

    Ippo ellarum Ithu thanne annalo cheyunne🙄🤣. Nthayalum Nice ayittundee😍

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +9

    Enthoke sambhavam e tym il indayalum dis is d best and good tym in every women life not doubt 🤰❤️ etom istapeduna oru tym and manasil etom good thinking and happiest moments 🙏🏻 God tharuna treasures anu Kuttikal... Neetu typs of kids cheyane u can do well I think👍waiting for that😍

  • @hayamaryam1514
    @hayamaryam1514 3 ปีที่แล้ว +1

    Chechi poli alle
    Kalakki kidukki thimirthu

  • @roshnimathew3209
    @roshnimathew3209 3 ปีที่แล้ว +34

    Neethu vomit cheyunathu kandu aroke kude vomit cheyan toni? 🤣

  • @fousiyamaluuz1337
    @fousiyamaluuz1337 3 ปีที่แล้ว +1

    First kala garbham athoru super anubhamanu.. ipol enik 6 masaya vavayund.. 6 masangalk mumb vaream ammayida kooda ayirun njan... lockdownayond vtl polm pokan patillarun.. but ammayi ummada sthanath ninna enna nokiyea.. food vara enikishtamullathoka undaki tharumarun😘😘😘😘

  • @its_anitta
    @its_anitta 3 ปีที่แล้ว +5

    നീതു ചേച്ചി ഇഷ്ടം❤😄

    • @banu.p6504
      @banu.p6504 3 ปีที่แล้ว +1

      th-cam.com/video/3YXTO5yLpEc/w-d-xo.html
      Ente video koodi kanamo

  • @worldofvibes9713
    @worldofvibes9713 3 ปีที่แล้ว +1

    Chechinte ella vediosum njn kanarundee

  • @aadhiaashiaadhiaashi8573
    @aadhiaashiaadhiaashi8573 3 ปีที่แล้ว +5

    Dialogue kuravayond inn thalkaalatheekk vdakkele sumathikk rest.. 😜😜

  • @suhairaalihassan8325
    @suhairaalihassan8325 3 ปีที่แล้ว

    Chechi polichutto... chechi nannayi padunnundallo.... 😊😊🤗🤗

  • @salinivimalkumarsalini188
    @salinivimalkumarsalini188 3 ปีที่แล้ว +30

    ലോകത്തിലെ എല്ലാ ഗർഫിനികളും അവനിരിക്കുന്നവരും കണ്ടിരിക്കുക ഇതാണ് അവസ്ഥ

  • @suhanasafaapsafa1719
    @suhanasafaapsafa1719 3 ปีที่แล้ว

    Chechi nannayi paatt paadunnundallo. Adipoli. 👌👌👌👌

  • @blueberryhome4217
    @blueberryhome4217 3 ปีที่แล้ว +8

    U are great chechiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @THE_UNKNOWN_XOX
    @THE_UNKNOWN_XOX 3 ปีที่แล้ว +2

    ചേച്ചിയുടെ song super👌👌

  • @വികൃതിസ്
    @വികൃതിസ് 3 ปีที่แล้ว +4

    My wife 6 catagory aaayurunnu
    Paaavam love you dearest wife love you❤️❤️❤️

  • @ishzzz5796
    @ishzzz5796 3 ปีที่แล้ว +1

    Ohh ! Ente chechi egane kaziyunnnu idhinte blooper kanan agrahamude ethra divasam kodannnnavooo ee video shoot cheyedhadhe pollichadukkki poooooonoooo samahichutttto type of garbanighale cheyanne ethrathana dress cheyanne 💓💓💓💓👍👍👍👍👏👏👏👏👏❤❤💜💜💛💛

  • @EasyAdukkala1
    @EasyAdukkala1 3 ปีที่แล้ว +32

    ചര്ധിക്കുന്ന sound കേട്ട് nkkum ചര്ധിക്കാൻ തോന്നി 🤮😃.... 👌

  • @user-ml6wn3lf4x
    @user-ml6wn3lf4x 3 ปีที่แล้ว +1

    Chechi nannayitt padi enikk ishttayi♡♡

  • @NOOR-p2t
    @NOOR-p2t 3 ปีที่แล้ว +16

    Neethu chechi fans adi 10 like 👍👍

  • @ujwala9098
    @ujwala9098 3 ปีที่แล้ว

    Chechide paattu pwoli

  • @sumisk6872
    @sumisk6872 3 ปีที่แล้ว +11

    ഞാൻ full time ഛർദ്ദി &admitt.. 😪

  • @fahinahameed3523
    @fahinahameed3523 3 ปีที่แล้ว

    Supb.. Congratzz neethu for the 50k