Bro your content is very good and natural, but kurachu koodi better camera equipment undenkil videos elam kurachu koodi attractive akumennu thonunnu...just an opinion from a subscriber
10:32 ഇന്നലെ കൂടി പോയതേ ഉള്ളു... കരുനാഗപ്പള്ളിയിൽ നിന്നും പടിഞ്ഞാറോട്ട് പോയാൽ കടപ്പുറം വഴി പോകാം... അമ്പലത്തിന്റെ അടുത്ത് എത്താം.. ഞാൻ കാറിൽ ആണ് പോയത്...ടയർ താഴാൻ വലിയ വഴി ഇല്ല.. കാരണം ജെസിബി മണ്ണ് മാറ്റി ഇടും.. പിന്നെ വെള്ളവും ഒഴിക്കും. പിന്നെ വലിയ സ്പീഡിൽ പോകാതെ പതിയെ പോയാൽ ഒരു കുഴപ്പവും ഇല്ലാതെ പോകാം.. കാർ ഒക്കെ വരുന്നത് കാണുമ്പോൾ ടിപ്പർ ഒതുക്കി തരും.. ഞാൻ ഇപ്പോൾ കുറെ മാസങ്ങൾ കൊണ്ട് ആ വഴി ആണ് പോകുന്നത്...😊
Kattil Bhaghavathi sarva mangala mangalyayanu 🙏... വിഡിയോയിൽ കൂടി കണ്ടതിൽ ഒരുപാടു സന്തോഷം....Health ഒക്കെ improve ആയി ennu വിചാരിക്കുന്നു... Coimbatore ഊട്ടി യാത്ര cold ആയതുകൊണ്ട് vegam end cheithello... കൂടുതൽ വീഡിയോകൾക്കായി wait ചെയ്യുന്നു... Best wishes
karunagappally vazhi pokunna oru scene um illa bhai....aayirakkanakkinu aalkar anu dinamprathi aa vazhi varunne.... sand dunes are actually temporary and shifting...as same as in a desert..... scooterilum..carilum chumma pokam....pathuke pokanam enne ullu....
അത് പുഴ ആണോ കനാൽ ആണോ.. TS കനാൽ (Trivandrum - Shornur ) ആണ് എന്ന് എവിടെയോ കേട്ടപോലെ തോന്നുന്നു.... പണ്ട് ചരക്ക് കൈമാറ്റം ചെയ്തിരുന്ന ജലപാത തെറ്റെങ്കിൽ ക്ഷമിക്കുക..
ഊട്ടി വ്ലോഗ് ഇല്ലല്ലേ ... ഇനി മെയ് മാസം പോയാൽ മതി ഊട്ടിക്ക് ... അപ്പൊ പുഷ്പ പ്രദർശനം ഉണ്ടാകുമല്ലോ.. അങ്ങനെ ഞങ്ങൾക്കും കാണാമല്ലോ.. ഡേയ് .. "ഷ " മാറ്റി "ശ " എന്ന് പറഞ്ഞേക്കണേ ...
അവിടെ മണി കെട്ടുന്നത് നേർച്ച അന്ന് അമ്പലത്തിൽ പോയപ്പോൾ അത് പ്രധാനമായിട്ട് പറയണം അല്ലാത്ത ചുമ്മാതെ വീഡിയോ ചെയ്‌ത്തിട്ട് വരല്ലേ ബ്രോ ഞങ്ങൾ അവിടെ പോകുന്നതാണ് 🙏🏼🙏🏼🙏🏼
സത്യത്തിൽ എനിക്ക് സ്ഥലം ഒട്ടും താൽപര്യമില്ലാത്ത സ്ഥലമാണ് കാരണം ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷം കുറെ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കുറെ കച്ചവടം അതുതന്നെയാ സ്ഥലത്തിന് ആക്കുന്ന പിന്നെ വരുന്നവരുടെ വക സംഭാവനയായി ഉള്ള വൃത്തികേട് ആക്കല്
Avide evideyaa bai marubhumi.
ഓർഗാനിക് വ്ലോഗർ ❤️👌
ഓർഗാനിക് സാധനങ്ങൾക്കു ഭയകര വില അല്ലേ. ഇവിടെ അങ്ങനെ ഒന്നുമില്ല...
സുന്ദരമായ കാഴ്ചകൾ, സൂര്യാസ്തമനം എല്ലാം രസമായിട്ടുണ്ട്. ഞാൻ കരുനാഗപ്പള്ളിയിലാണ്.
Bro your content is very good and natural, but kurachu koodi better camera equipment undenkil videos elam kurachu koodi attractive akumennu thonunnu...just an opinion from a subscriber
ok bro🤝
കാട്ടിൽ മേക്കത്തിൽ അമ്മ 🙏🙏... ബ്രോ ഒരുപാട് ഓർമ്മകൾ തന്ന വീഡിയോ
🤝
അമ്പലത്തെ പറ്റി പ്രേതേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും
വീഡിയോ സൂപ്പർ 🫶🏻🫶🏻🫶🏻
10:32 ഇന്നലെ കൂടി പോയതേ ഉള്ളു... കരുനാഗപ്പള്ളിയിൽ നിന്നും പടിഞ്ഞാറോട്ട് പോയാൽ കടപ്പുറം വഴി പോകാം... അമ്പലത്തിന്റെ അടുത്ത് എത്താം.. ഞാൻ കാറിൽ ആണ് പോയത്...ടയർ താഴാൻ വലിയ വഴി ഇല്ല.. കാരണം ജെസിബി മണ്ണ് മാറ്റി ഇടും.. പിന്നെ വെള്ളവും ഒഴിക്കും. പിന്നെ വലിയ സ്പീഡിൽ പോകാതെ പതിയെ പോയാൽ ഒരു കുഴപ്പവും ഇല്ലാതെ പോകാം.. കാർ ഒക്കെ വരുന്നത് കാണുമ്പോൾ ടിപ്പർ ഒതുക്കി തരും.. ഞാൻ ഇപ്പോൾ കുറെ മാസങ്ങൾ കൊണ്ട് ആ വഴി ആണ് പോകുന്നത്...😊
🤝🤝
ജങ്കാറിൽ കാറ് കേറ്റി കൊണ്ടുപോവാൻ പറ്റുമോ?
👍👍very nice ambience
🤝
Marubhumi enthennu ariyille?
Bro കാണിച്ച സ്കൂൾ ആണ് ONV കുറുപ് പഠിച്ച സ്കൂൾ
"ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം " ആ കവിത ഈ സ്കൂളിനെ പറ്റിയാണ് ONV എഴുതിയത്.
ഹായ്,ചേട്ട,കാട്ടിൽമേക്കത്തിൽഭഗവതിക്ഷേത്രത്തിലേക്കുള്ള,ട്രാവൽ,വ്ലോഗുംഅമ്പലത്തിന്റെകാഴ്ചയും, സൂപ്പർ, വൈബ്,❤
🤝
Bus elle engottu pokan
Kattil mekkathil temple kadavil ethiyalppol avide kumaranasante oru statue undayirunnoo athu avide oru important akarshanamayirunnoo bakki okke gollam ineyulla vedios engilum ithupole ulla cheriya valiya karyangal Miss cheyyaruthu ok it's humble request 👍🤳
🤝
Bro Chennai rail museum vlog cheyyuvo broo
🤝🤝
A humble request, camera upgrade cheyyamo
No..😂
👍👌
🤝
Happy journey 🎉
🤝🤝
Super super super super super
Chavramyfriendhouse❤❤❤❤😂
Supper bro
Bro ooty series kazhinjo
ഇനിയും പോകും..🤝
Kattil Bhaghavathi sarva mangala mangalyayanu 🙏... വിഡിയോയിൽ കൂടി കണ്ടതിൽ ഒരുപാടു സന്തോഷം....Health ഒക്കെ improve ആയി ennu വിചാരിക്കുന്നു... Coimbatore ഊട്ടി യാത്ര cold ആയതുകൊണ്ട് vegam end cheithello... കൂടുതൽ വീഡിയോകൾക്കായി wait ചെയ്യുന്നു... Best wishes
🤝
പുതിയ കാഴ്ചകൾ പുതിയ അറിവുകൾ👍
3:40 🇮🇳🛣️🛣️🛣️🛣️🛣️🛣️ ദേശീയപാത പണി കഴിഞ്ഞാൽ വേഗത്തിൽ ഏതാമല്ലോ കന്യാകുമാരി മുതൽ മുംബൈ വരെ.....കേരളത്തിൽ എവിടെയും വേഗത്തിൽ എത്താം വീഡിയോകൾ ചെയ്യാം👍
🤝🤝
Bro.Ootty trip cancel ayo😮.
ഇനിയും പോകും 🤝
@@Umaptraveller ok
Bro kottan kulangara ulsavam video undakumo.
🤝
അളിയന് ശ കിട്ടത്തില്ലേ അല്ലേ ഷങ്കരമംഗലം അല്ല ശങ്കരമംഗലം കരുനാഗപ്പള്ളി വഴി വരുന്നതാ അടിപൊളി
Super
❤🤗🤗❤❤
❤❤❤❤❤
🤝
വീഡിയൊ നന്നായിറ്റുണ്ട്
🤝
😍🥰🥰🤩
🤝
alia videos oke kollam . content nalathanu
🤝🤝
karunagappally vazhi pokunna oru scene um illa bhai....aayirakkanakkinu aalkar anu dinamprathi aa vazhi varunne....
sand dunes are actually temporary and shifting...as same as in a desert..... scooterilum..carilum chumma pokam....pathuke pokanam enne ullu....
Bro🤝
അത് പുഴ ആണോ കനാൽ ആണോ.. TS കനാൽ (Trivandrum - Shornur ) ആണ് എന്ന് എവിടെയോ കേട്ടപോലെ തോന്നുന്നു.... പണ്ട് ചരക്ക് കൈമാറ്റം ചെയ്തിരുന്ന ജലപാത
തെറ്റെങ്കിൽ ക്ഷമിക്കുക..
എന്തേലും ആകട്ട് പുല്ല്.. 😃🤝
03:27 ചേട്ടൻ ഇപ്പോഴും എഴുതാറുണ്ടോ പി.എസ്.സി പരീക്ഷ?🤔🤔🤔
Past
Me2😅😅😅
Hai
വള്ളവും ഫ്രീ സർവീസ് ആണോ?
Yes. But
മനികെട്ടുന്ന കാര്യം പറഞ്ഞില്ല
Haii
ഷങ്ങര മംഗലം അല്ല ശങ്കര മംഗലം അങ്ങനെ പറയണം
ക്ഷങ്കര മൺ കലം.. പോരെ 🤝😃
ഊട്ടി വ്ലോഗ് ഇല്ലല്ലേ ... ഇനി മെയ് മാസം പോയാൽ മതി ഊട്ടിക്ക് ... അപ്പൊ പുഷ്പ പ്രദർശനം ഉണ്ടാകുമല്ലോ.. അങ്ങനെ ഞങ്ങൾക്കും കാണാമല്ലോ..
ഡേയ് .. "ഷ " മാറ്റി "ശ " എന്ന് പറഞ്ഞേക്കണേ ...
😃🤝
അവിടെ മണി കെട്ടുന്നത് നേർച്ച അന്ന് അമ്പലത്തിൽ പോയപ്പോൾ അത് പ്രധാനമായിട്ട് പറയണം അല്ലാത്ത ചുമ്മാതെ വീഡിയോ ചെയ്‌ത്തിട്ട് വരല്ലേ ബ്രോ ഞങ്ങൾ അവിടെ പോകുന്നതാണ് 🙏🏼🙏🏼🙏🏼
🤝
Only Tamil Nadu......baki onnum kanunilla...
get out of the house..എറങ്ങി പോഡേയ്..😃
@@Umaptraveller ok.irangi pokunu by by
സത്യത്തിൽ എനിക്ക് സ്ഥലം ഒട്ടും താൽപര്യമില്ലാത്ത സ്ഥലമാണ് കാരണം ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷം കുറെ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കുറെ കച്ചവടം അതുതന്നെയാ സ്ഥലത്തിന് ആക്കുന്ന പിന്നെ വരുന്നവരുടെ വക സംഭാവനയായി ഉള്ള വൃത്തികേട് ആക്കല്
🤝
Ooty vedieo ബാക്കി എന്തിയെ തൊണ്ട വേദന പറഞ്ഞു നിർത്തിയോ
ചുമർ ഉണ്ടെങ്കിലേ poster ഒട്ടിക്കാൻ പറ്റു 🤝
❤❤❤
❤❤❤
🤝🤝