Avenger 220 Street User Review in Malayalam | Bajaj Avenger user review | Best Cruise Bike in India

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2020
  • Avenger 220 Street User Review in Malayalam | Bajaj Avenger user review | Besr Cruise Bike in India
    Facebook - / vvs-world-109480140771063
    Instagram - / vvsworld1
    #AVENGERUSERREVIEW #AVENGERREVIEW #AVENGER
    #BAJAJ AVENGER
    #best cruise bike in india
    #best cruise
    #aveger genuine user review
    #avenger 220 street
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 162

  • @NevinGopinath
    @NevinGopinath 3 ปีที่แล้ว +20

    Detailed user review ,video നന്നായിട്ടുണ്ട്👌👌👌👍👍👍

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Thank you bro.....

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 3 ปีที่แล้ว +38

    ഞാൻ അവഞ്ചർ 220 ക്രൂയ്സ് 4 വർഷമായി ഉപയോഗിക്കുന്നു.40 നു മുകളിൽ മൈലേജ് ഉണ്ട്.83000 കിലോമീറ്റർ ഓടി. ഒരു പ്രശ്നവുമില്ല. ലോങ്ങ്ഡ്രൈവ് എപ്പോഴും ഉണ്ട്. വളരെ നല്ല ക്രൂയ്സർ ബൈക്ക് 👍

    • @firoz80
      @firoz80 หลายเดือนก่อน

      Ipo use cheyunnundo

  • @sreekumar88999
    @sreekumar88999 2 ปีที่แล้ว +32

    Super. ഞാൻ 2017 മുതൽ 220 cruis ഉപയോഗിക്കുന്നു.ഒറ്റവാക്കിൽ പറയുന്നു സൂപ്പർ.ഇത് ഉപയോഗിക്കുന്നവർക്കേ ഇതിൻടെ ഗുണമറിയൂ. ചിലർക്ക് ഈവണ്ടി കാണുമ്പോൾ മുഖം ചുളിയാറുണ്ട് അവരോട് പറയാനുള്ളത് ഉപയോഗിച്ച് നോക്കിയ ശേഷം അഭിപ്രായം പറയൂ എന്നുമാത്രമാണ്.ഞാൻ വലിയ റൈഡറൊന്നുമല്ല പക്ഷെ എനിക്ക് ഞാൻ ഇതുവരെ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടം avenger..

    • @Mezularia
      @Mezularia 2 ปีที่แล้ว

      അവഞ്ചറിന് എഞ്ജിന്‍, ഗിയര്‍ ബോക്സ് ഭാഗങ്ങള്‍ക്ക് കംപ്ലൈന്‍റ് ഉണ്ടാകാറുണ്ട് എന്ന് പറയുന്നു. അത്തരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടോ?!

    • @pushpatheflower3617
      @pushpatheflower3617 2 ปีที่แล้ว +1

      Bro 2017 avenger second hand,50k എടുക്കാൻ value ഉണ്ടോ

    • @luthfi1580
      @luthfi1580 ปีที่แล้ว +1

      @@Mezularia വെറുതെ പറയാണ്
      ഞാൻ 4 വര്ഷം 2012 ഉപയോഗിച്ചിരുന്നു

    • @jasimnaseer5637
      @jasimnaseer5637 ปีที่แล้ว

      @@pushpatheflower3617 nop

    • @ARunJK999
      @ARunJK999 ปีที่แล้ว

      Vibration undo?

  • @salimka1734
    @salimka1734 3 ปีที่แล้ว +30

    കഴിഞ്ഞ അഞ്ചു വർഷങ്ങളായി തൃശൂർ - തിരുവനന്തപുരം മാസത്തിൽ രണ്ടു പ്രാവശ്യം വീതം പോയ് വരുന്നു.
    ഇതു വരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.
    എൻ്റെ വണ്ടി അവഞ്ചർ 220 ക്രൂയിസ് ആണ്.

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Nala review aanalo... 😀😀👍👍👍👍

    • @gabrialdavis1215
      @gabrialdavis1215 3 ปีที่แล้ว +1

      Pwoli rider aanallo

    • @afzalahammedkp721
      @afzalahammedkp721 3 ปีที่แล้ว +1

      Model

    • @jinnumjanum5180
      @jinnumjanum5180 3 ปีที่แล้ว

      yetta number onnu tharo pls

    • @ansar5107
      @ansar5107 3 ปีที่แล้ว

      Poli.. mileage etra und

  • @anazzayah6657
    @anazzayah6657 3 ปีที่แล้ว +50

    Avanger ഇഷ്ടം.
    ഇൗ വണ്ടിയെ കുറ്റം പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്

  • @maheshnambidi
    @maheshnambidi 3 ปีที่แล้ว +14

    My avenger 150 street September 2016 having a problem with regulator. Changed regulator 3 times. Battery changed 2time's. No extra wiring or fog lamps installed. Chain and spoket changed in 32000.now 41000 clocked. Tyre not changed yet. Mileage 45-50

  • @vineethreshmi1042
    @vineethreshmi1042 3 ปีที่แล้ว +11

    Monday അവന്ജർ 160 ഞാൻ എടുക്കുന്നു. എനിക്കും വളരെ ഇഷ്ടമാണ് അവന്ജർ ഞാൻ ഒരിക്കൽ ആലപ്പുഴയിൽ നിന്നും കൊല്ലം വരെ പോയിരുന്നു വളരെ കൂൾ ഡ്രൈവ്. 😍😍😍😘👍👍

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Oreee pwoliiii🤘

    • @johnsml1897
      @johnsml1897 3 ปีที่แล้ว

      Bro prayam ayavark odikan enganaya
      Around 55 to 60

  • @vivekvinod6334
    @vivekvinod6334 3 ปีที่แล้ว +4

    Ithil upayogichirikkunna mobile holder ethaanennu onnu parayaamo .

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +5

    Bro njanum avenger owner aanu. Eanikkum clubil join cheyyan thalparayam und plz replay

  • @muhammedalisinan9448
    @muhammedalisinan9448 3 ปีที่แล้ว +8

    എന്റെ അടുത്ത് 150 ഉണ്ട് യാത്ര ക്ക് പൊളിയാണ്
    മൈനസ് പോയിന്റ് ബാക്ക് സീറ്റ് കുറച്ച് ഹാഡ് ആണ്

  • @pcp-pcp
    @pcp-pcp 3 ปีที่แล้ว +2

    5km odiyalthanne engine nallathu pole heat aakumo?

  • @perfumeking5
    @perfumeking5 3 ปีที่แล้ว +3

    Avenger 220 street will available in BS6?

  • @fariskambivalappil2171
    @fariskambivalappil2171 2 ปีที่แล้ว +8

    ചാവി ഒന്നൂടെ തിരിച്ചാൽ പാർക്ക് ലൈറ്റ് കത്തുന്ന വേറെ വണ്ടി avenger മാത്രം 👍

  • @akhilsankar1408
    @akhilsankar1408 ปีที่แล้ว +1

    Bro. Avenger frnd tyre around ethra vare. Odum.

  • @dreamywheels
    @dreamywheels 3 ปีที่แล้ว +5

    എന്റെയും വളരെ പ്രീയപ്പെട്ട ബൈക്ക് ആണ് അവന്ജർ 220 സ്ട്രീറ്റ് . ഞാൻ 3 , 4 തവണ ബാംഗ്ലൂർ തൊട്ടു തൊടുപുഴ വരെ സഞ്ചരിച്ചു. അതുപോലെ ഹൈറേൻജ്, വയനാട്, വാഗമൺ... ഈ യാഥർ കൾ ഒക്കെ എനിക്ക് കംഫോര്ട് ആയി സഞ്ചരിക്കാൻ എനിക്ക് അവന്ജർ 220 സ്ട്രീറ്റ്ഇൽ സാധിച്ചു. ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന ഒരു കൊച്ചു ഫാമിലിക്കും ഈ ബൈക്ക് വളരെ ഉപകാരപ്രദം ആയിരിക്കും. ഇതിന്റെ സസ്പെന്ഷന് എടുത്തുപറയേണ്ട ഒന്നുതന്നെ ആണ് .

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you so much for the wonderful feedback bro🤘🤘🤘

    • @shahinamohamedshahinamoham346
      @shahinamohamedshahinamoham346 3 ปีที่แล้ว

      Ningale bike ethra milege tharum

    • @jesbinthomas1262
      @jesbinthomas1262 3 ปีที่แล้ว

      @@shahinamohamedshahinamoham346 Hai ente avenger 220 cruise BS6 aanu..45-50 edayil kittunnund

    • @shahinamohamedshahinamoham346
      @shahinamohamedshahinamoham346 3 ปีที่แล้ว +1

      @@jesbinthomas1262 ente bike 2018model 220 street aanu 35 milege kiddunnuddu ningalku 45 kiddumo super

    • @jesbinthomas1262
      @jesbinthomas1262 3 ปีที่แล้ว

      @@shahinamohamedshahinamoham346 FI aayathinal aakum

  • @shaheercp4996
    @shaheercp4996 2 ปีที่แล้ว +3

    Inshaalha ee week edkum
    enik ishtapetta vandi ann
    Kore chadapikkal kett video kandpo valere sandosham
    Tng uuuu💝

    • @VVSWorld
      @VVSWorld  2 ปีที่แล้ว

      Thank you 😊🤘🤘

  • @an.ma007
    @an.ma007 2 ปีที่แล้ว +1

    KL 48 🥰
    വീട് വടക്കാഞ്ചേരി ഏതു ഏരിയായിൽ ആണ് ബ്രോ

  • @maheshnambidi
    @maheshnambidi 3 ปีที่แล้ว +4

    How can I join avenger club

  • @psychorider4641
    @psychorider4641 3 ปีที่แล้ว +2

    ബ്രോ.. പോപ്പുലർ. ക്ലബ് ൻ്റെ നമ്പർ തരുമോ ജോയിൻ ചെയ്യാൻ ആണ്. എനിക്കും 220 സ്ട്രീട് ആണ്..

  • @musafirmusafir2717
    @musafirmusafir2717 3 ปีที่แล้ว +1

    Bro 2015 shoroom rate etra

  • @bjcreationtechpoliivlogs1924
    @bjcreationtechpoliivlogs1924 8 หลายเดือนก่อน +2

    As a avenger owner i am very proud My avenger 220 2012 model still I am happy with drive my next choice avenger itself ❤❤❤

    • @IgiveSolutions
      @IgiveSolutions 6 หลายเดือนก่อน

      Hello,how is the 220 2012 model? Mileage? Is it worth buying a second hand

  • @renjith8450
    @renjith8450 3 ปีที่แล้ว +6

    അവഞ്ചർ BS 6 ഉൾപെടെ ബജാജിൻ്റെ ഒരു വണ്ടിക്കും ഇത് വരെ ഡുവൽ ചാനൽ ABS ഇല്ല. 6th ഗിയറും ഇല്ല. ഡ്യുവൽ ചാനൽ ABS , 6th ഗിയർ ഉള്ള ഒരേ ഒരു ബജാജ് വണ്ടി ഡോമിനർ മാത്രമാണ് . 😇

  • @user-ph6yt7xe5s
    @user-ph6yt7xe5s 2 ปีที่แล้ว

    Bro ith eth showroominna eduthe

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว +3

    Good review appreciated 👍

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you so much yaar 🤘🤘🤘

  • @rajirskrajirajitha1879
    @rajirskrajirajitha1879 3 ปีที่แล้ว +7

    Road price koode parayayirunnu

  • @LIJUKUTTIKKADAN
    @LIJUKUTTIKKADAN 2 ปีที่แล้ว +1

    എൻ്റെ കൈയിൽ ഉള്ളത് 220 Avenger 2015 മോഡൽ ആണ് . oil അളവ് 1 ,150 കറക്ടാണ്. പുകയോ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. Engine oil air filter ലേക് വരുന്ന പ്രശ്നമുണ്ട്. എന്ത് കൊണ്ടായിരിക്കും എന്ന് പറയാമോ?

    • @jayasooryaps9986
      @jayasooryaps9986 ปีที่แล้ว

      അത്‌ നോർമൽ ആണ് കുഴപ്പം ഇല്ല

  • @shahinamohamedshahinamoham346
    @shahinamohamedshahinamoham346 3 ปีที่แล้ว +1

    Bro 2018model 220 street vachirikunu, secondsa vangai milege 35 kiddum milege kude kiddaan vazhi onda

    • @sha6045
      @sha6045 ปีที่แล้ว

      2018 model ethra rate nna vaangythe

    • @sha6045
      @sha6045 ปีที่แล้ว

      Pls reply

  • @simluc613
    @simluc613 3 ปีที่แล้ว +5

    ലോങ് പോകാൻ ഇത്രേം കോംഫോർട്ട ആയിട്ടുള്ള വണ്ടി വേറെ ഇല്ല എന്നു തന്നെ പറയ കാരണം സീറ്റ് പിന്നെ കാലുകൾ നീട്ടി വേക്യം.. ചെറിയ ഒരു പ്രശ്നം പുറകിൽ ഇരിക്കുന്ന ആൾക് സീറ്റ് വീതി ഇല്ല അതു 500 rs കൊടുത്തു കുറ്റവുനത്തെ ഉള്ളു

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Pwoliiiiii🤘🤘

    • @Nandakumar-ye5tb
      @Nandakumar-ye5tb 6 หลายเดือนก่อน

      athenagne 500 koduthu cheyum??

    • @simluc613
      @simluc613 6 หลายเดือนก่อน +1

      @@Nandakumar-ye5tb സീറ്റ് വർക് ചെയുന്ന കടയിൽ ചെന്നു back സീറ്റ് കുറച്ചു വീതി കൂടി തരാൻ പറയണം.. വെറുതെ spong അല്ല വെക്കേണ്ടത്.. സീറ്റ് ഉള്ള് മുഴുവൻ അഴിച്ചിട്ടു അവർ അതിന്റെ base വീതി കൂട്ടും എന്നിട്ട് spong വെച്ചു സെറ്റ് ചയ്താൽ മതി ഇത് ചെയ്യാൻ എനിക്ക് 300 rs ആയുള്ളൂ.. പിന്നെ കുറെ കടകൾ ഉണ്ടെങ്കിലും കഴിവുള്ള ആളുകൾ കുറവാണ് അതു നോക്കണം.. ഓരോ side 4 cm കൂടിയാൽ മതി ..

  • @nisarvalappil1448
    @nisarvalappil1448 2 ปีที่แล้ว +3

    എന്റെ അടുത്ത അവഞ്ചർ ടു ട്വന്റി സ്ട്രീറ്റ് ആണ്. വളവുകളിൽ ശ്രദ്ധിച്ചു വച്ചില്ലെങ്കിൽ വണ്ടി മറിഞ്ഞു പോകുന്നു, ചരൽ പ്രദേശങ്ങളിലൂടെ ഓടിക്കുമ്പോഴും ഇങ്ങനെയുണ്ടാകുന്ന, അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല 2018 മോഡൽ വണ്ടി, ലോങ്ങ് ഡ്രൈവിങ്ങിന് വളരെ കംഫർട്ടബിൾ ആണ്

    • @joabischacko3738
      @joabischacko3738 2 ปีที่แล้ว

      Enteyum athaanu bro problem.. pine backil irikunevarkk problem und

    • @wildestblueberry
      @wildestblueberry 3 หลายเดือนก่อน

      wheel base kooduthal ulla vandi odikaan ariyathath kondu aanu. valavilum charal lum speed kurakkoo suhruthe...

  • @amal.e.aamalu4947
    @amal.e.aamalu4947 3 ปีที่แล้ว +3

    Good Review

  • @vaishakblkz1576
    @vaishakblkz1576 3 ปีที่แล้ว +3

    👍👍

  • @ajmalks9338
    @ajmalks9338 3 ปีที่แล้ว +5

    Good review 👍

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Man......

  • @vaneeshcheriyanad4242
    @vaneeshcheriyanad4242 ปีที่แล้ว +2

    Bro ഈ street 220ഉപയോഗിക്കുന്ന ആളിന്റെ നമ്പർ തരുമോ. എനിക്ക് ഒരു bike എടുക്കാൻ ആണ്. Street 220ആണ് വന്നത്. പ്ലീസ് help.

    • @sha6045
      @sha6045 ปีที่แล้ว

      Ethra rate aa paryunthe

    • @sha6045
      @sha6045 ปีที่แล้ว

      @@vaneeshcheriyanad4242 2018 model und 23000 km only 43000 rs

  • @shb5169
    @shb5169 8 หลายเดือนก่อน +1

    ഞാൻ ഇന്നലെ മലപ്പുറം to മൈസൂർ പോയി വന്നു...cool ride!👍🏻

  • @anazzayah6657
    @anazzayah6657 3 ปีที่แล้ว +1

    Additional lights vechu kazhinjal battery pani tharum njan puthiya battery vechu

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Good review.....

  • @AOAIBSS
    @AOAIBSS 3 ปีที่แล้ว +6

    I went India Nepal and Bhutan on this Bike.... pwoli..... all the videos are uploaded on my channel. It did better than RE

  • @shahinamohamedshahinamoham346
    @shahinamohamedshahinamoham346 3 ปีที่แล้ว +3

    Kollam jan kandathil nalla review

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you so much....😊😊👍👍

  • @jafarjaf6329
    @jafarjaf6329 3 ปีที่แล้ว +2

    220 മൈലെജ് എത്ര കിട്ടുന്നുണ്ട്

  • @stebinsaju5780
    @stebinsaju5780 3 ปีที่แล้ว +3

    Gabru👍 nice rivew

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Pinalaaah

  • @flashdrive2893
    @flashdrive2893 3 ปีที่แล้ว +2

    back rest enthu vila varum?

  • @mallutravelhunt
    @mallutravelhunt 3 ปีที่แล้ว +1

    👍👍👍

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you

  • @pcp-pcp
    @pcp-pcp 3 ปีที่แล้ว +1

    5th gearil 50km thazhe odikkan pattumo

  • @avengerriderboytravelling6179
    @avengerriderboytravelling6179 3 ปีที่แล้ว +10

    Avenger 🔥🔥

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Pinalah🤘🤘🤘😀😀

  • @jesbinthomas1262
    @jesbinthomas1262 3 ปีที่แล้ว +4

    ഇപ്പോൾ 220 Street ഇല്ലല്ലോ. 160 street അല്ലേ ഉള്ളു...

  • @anoopskpuram8168
    @anoopskpuram8168 3 ปีที่แล้ว +2

    Reservil ethra fuel ndavum

  • @sintoaugusthy8564
    @sintoaugusthy8564 3 ปีที่แล้ว

    BS 5 ILlaaalo 😇

  • @kannan776
    @kannan776 3 ปีที่แล้ว +4

    Best user review 💯
    But this model already discontinued😑,
    Please help me for 2 things:-
    1, what is the exact percentage of road tax in kerala after march 2020?
    2, what is ex-showroom price of avenger street 160 abs and fi model, how to calculate onroad price for this, please do calculation with exact amounts,
    It will be very useful before going to showroom,

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Bro ee details theerchayayum showroom aayi check cheyunathakum nalath...

    • @gabrialdavis1215
      @gabrialdavis1215 3 ปีที่แล้ว

      Msg me on instagram bro.. instagram.com/p/CC0c7umANjJ/?igshid=14m21n8o2salp

    • @kannan776
      @kannan776 3 ปีที่แล้ว +1

      Oru details um ariyand showroom poyal avar paryunna amount il medikendi varum, avar parayunna amount shariyanonennu engane namakariyum, so I asked to you

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Bro... gabrial insta id kittiyile... contact cheyu... avan clear cheyth tharum

    • @kannan776
      @kannan776 3 ปีที่แล้ว

      @@VVSWorld
      Ok 😊👍

  • @jithincs5300
    @jithincs5300 3 ปีที่แล้ว +3

    Super

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you... Keep supporting 🤘🤘

  • @justinboban8074
    @justinboban8074 3 ปีที่แล้ว +3

    Bro avenger 160 street review chyvoo

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      Maximum try cheyam bro... Keep supporting 🤘🤘😀

  • @shahinamohamedshahinamoham346
    @shahinamohamedshahinamoham346 3 ปีที่แล้ว +2

    Thanks. Chedda 220street 220cruice ithil eathu best

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      2 um nala bike aanu ente opinionil...

    • @shahinamohamedshahinamoham346
      @shahinamohamedshahinamoham346 3 ปีที่แล้ว +1

      Rendu bikilum olla difference entha chedda

    • @jesbinthomas1262
      @jesbinthomas1262 3 ปีที่แล้ว +2

      @@shahinamohamedshahinamoham346 tube tyre and tubless tyre
      Handle different ആണ്.
      പിന്നെ chromium ഫിനിഷ്

    • @shahinamohamedshahinamoham346
      @shahinamohamedshahinamoham346 3 ปีที่แล้ว +1

      Avenjer 250 varunno enthaum idea onda

  • @SACHIN-mx1tm
    @SACHIN-mx1tm ปีที่แล้ว

    Avenger bike ന്റെ ഗ്രുപ്പ് വല്ലോം ഉണ്ടെങ്കി എന്നേം കൂട്ടുമോ 🥰 ഞാൻ avenger 150 ഓണർ ആണ് ❤️

  • @abhishekkrishna2281
    @abhishekkrishna2281 3 ปีที่แล้ว +1

    5:00... 220f 5 speed ahn bro.. 6 gear ila

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      ila bro..avan paranjathil patiya oru mistake aan ath

  • @bachunalthadka308
    @bachunalthadka308 11 หลายเดือนก่อน

    Avangers bike whatsup group undo

  • @AMARNATH7721
    @AMARNATH7721 2 ปีที่แล้ว +2

    Avenger 150 street ഉപയോഗിക്കുന്ന എനിക്ക് ഈ റിവ്യൂ ഒരു വിസ്മയം ആണ്. ഒരു 10 കിമി കഴിയുമ്പോഴേക്കും കൈ ക്ക് ഒരു തരിപ്പും വരും, തണ്ടൽ കഴപ്പും വരും.
    ഇനി എന്റെ വണ്ടിക്കു മാത്രം ഉള്ള കംപ്ലയിന്റ് ആണോ ഇത് 🤔

    • @VVSWorld
      @VVSWorld  2 ปีที่แล้ว

      Bro eth 220 alle.... അതിന്റെ വ്യത്യാസം ആണ്.

    • @neuronz1236
      @neuronz1236 2 ปีที่แล้ว +1

      Theere kulukkam ilaltha vandi parayam.. bullet. Ariyuka polum illa... 😂

    • @nisarvalappil1448
      @nisarvalappil1448 2 ปีที่แล้ว +1

      എനിക്കും ഇത് എന്താണ് എന്ന് മനസ്സിലാ കുന്നില്ല

  • @user-ph6yt7xe5s
    @user-ph6yt7xe5s 2 ปีที่แล้ว

    Bro appo 220street engane vaanga

    • @genuine134
      @genuine134 2 ปีที่แล้ว

      Epo erangunila bro, only cruise in 220 cc, njn 2 weeks ayi medichitu.

  • @ManuManu-pu9vs
    @ManuManu-pu9vs 3 ปีที่แล้ว +8

    Avenger My Dream

  • @abhilasha8292
    @abhilasha8292 3 ปีที่แล้ว +1

    6 ft height ഉള്ളവർക്കു പറ്റിയതാണോ

    • @VVSWorld
      @VVSWorld  3 ปีที่แล้ว +3

      Bro oru test drive adichu nokku....🤘

    • @vishnuprasad-fm1to
      @vishnuprasad-fm1to 3 ปีที่แล้ว +1

      I'm 5.6 ft using avanger 220 street..I don't feel any discomfort

    • @hoaxen7fs268
      @hoaxen7fs268 3 หลายเดือนก่อน +1

      ​@@vishnuprasad-fm1tobroku height ellathondu thonnnunaya

  • @OppenChad
    @OppenChad 3 ปีที่แล้ว +3

    My next Bike is Avenger 220

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      🤘🤘

  • @malluseattle
    @malluseattle 3 ปีที่แล้ว +1

    Great video ..thank you

    • @VVSWorld
      @VVSWorld  3 ปีที่แล้ว +1

      He he thank you bro...🤘🤘🤘

    • @malluseattle
      @malluseattle 3 ปีที่แล้ว

      appreciated

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +11

    Avenger fance

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Pwoliii🤘🤘

  • @user-qi2lc7bi3u
    @user-qi2lc7bi3u ปีที่แล้ว

    Mr Bean Alto പറന്നത് കണ്ടോ 😄

  • @akshaysubhash6642
    @akshaysubhash6642 3 ปีที่แล้ว +3

    അവന്ജർ ബൈക്കിന്റെ ബ്രേക്ക്‌ ചരിഞ്ഞു അല്ലെ ഇരികുനത്

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Yes bro

    • @psychorider4641
      @psychorider4641 3 ปีที่แล้ว +3

      മറ്റു bike വെച്ച് നോക്കുമ്പോൾ ക്ഷീണം ഉണ്ടാകില്ല..

  • @bhagathb9633
    @bhagathb9633 5 หลายเดือนก่อน

    2016 model 1.20km❤❤

  • @bikeholic8391
    @bikeholic8391 3 ปีที่แล้ว

    Eyy 220 5 gear annu

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 ปีที่แล้ว +3

    Bajaj averager cruise 220 10000 km ഗൾഫിൽ ആയതു കൊണ്ട് ഓടിയിട്ടില്ല വണ്ടി വാങ്ങിയ ടെയാർ അതുപോലെ ഉണ്ട് വണ്ടി കൊടുക്കാനുണ്ട് വേണ്ടവർ പറയുക 2017 ഡിസ്‌മ്പർ ആണ് 18 ആയപ്പോൾ അത് ഡിജിറ്റൽ മീറ്റർ ആയി ഇറക്കി എന്നോട് വേഗം എടുത്തിട്ടോ എന്ന് പറഞ്ഞു ഷോറൂം തന്നതാണ് ഒരു ക്ലാസിക് ഉണ്ട് അത് കൊണ്ട് ഒരു വണ്ടി കൊടുക്കാൻ വിചാരിച്ചു

  • @samali9284
    @samali9284 2 ปีที่แล้ว +1

    ബൈക്ക് കുറച്ചൂടെ കാണിക്കാമായിരുന്നു….

    • @VVSWorld
      @VVSWorld  2 ปีที่แล้ว

      Sure... Next time set aakam😊👍🏻

  • @abhigyaloverforever8264
    @abhigyaloverforever8264 3 ปีที่แล้ว +3

    Bro rate ethrayaa😇

    • @genuine134
      @genuine134 2 ปีที่แล้ว +1

      New avenger cruise 1.65 ayi njn medichapol from kottayam

    • @zen4383e
      @zen4383e 2 ปีที่แล้ว

      @@genuine134 engane ind

    • @genuine134
      @genuine134 2 ปีที่แล้ว

      @@zen4383e vandi kollam 👍

  • @SreekumarS1985
    @SreekumarS1985 3 ปีที่แล้ว +3

    ❤️

    • @VVSWorld
      @VVSWorld  3 ปีที่แล้ว

      Thank you

  • @salilbhaskar2320
    @salilbhaskar2320 2 ปีที่แล้ว +1

    ഇത് 160 അല്ലേ