Avenger 160 street Ownership Review (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2024

ความคิดเห็น • 57

  • @alitm4635
    @alitm4635 ปีที่แล้ว +2

    Thanks. നല്ല വിവരണം 👍👌

  • @dileepbanks
    @dileepbanks 9 หลายเดือนก่อน +3

    njan alomsot 2 year aai use cheyyunnu, 2020 model 220 avenger, nalla comfort aai long drive pokam. adipoli aanu. enikk bullet ne kkaalum ishttamaanu

  • @karthikraja9222
    @karthikraja9222 ปีที่แล้ว +1

    Tnks for uploaded this video machan

  • @thereadingfox007
    @thereadingfox007 10 วันที่ผ่านมา

    220 edukkan plan undu. reviews thappiyappol brode video kitti. Thank you for your genuine review.

    • @sudeepstravelvlogs
      @sudeepstravelvlogs  10 วันที่ผ่านมา

      Test ride and for city use 220 street is better fun to ride motorcycle
      Else for relaxed ride and long trips cruise 220 is better option

  • @venualpza
    @venualpza ปีที่แล้ว +2

    good one. skilful ആയ വിവരണം. പക്ഷേ വീഡിയോ എഡിറ്റിംഗ് കുറേക്കൂടി ചടുലമാവണം. കമന്റ റിക്ക് ഇടയില്‍ ഗ്യാപ്പുകള്‍ വരുന്നു.

  • @thirupathipriyadharshan6621
    @thirupathipriyadharshan6621 4 หลายเดือนก่อน

    Love from TN❤

  • @shint187
    @shint187 5 หลายเดือนก่อน +1

    Avenger യൂസ് ചെയ്തു ശീലിച്ചാൽ... വേറെ ബൈക്ക് ഒന്നും ഒരു സീറ്റിംഗ് കംഫേർട് ഇല്ലാത്ത പോലെ തോന്നും..ഞാൻ2016 മോഡൽ 220 street യൂസ് ചെയ്യുന്നു... ഇപ്പോഴും...... 👌👌👌... ചിലപ്പോൾ ഈ വർഷം 220 ക്രൂസ് new എടുക്കണം എന്ന് ഒരു ആഗ്രഹമുണ്ട്...

    • @sudeepstravelvlogs
      @sudeepstravelvlogs  5 หลายเดือนก่อน

      It's TRUE brother, I updated recently to 220 cruise

  • @zonetime888
    @zonetime888 5 หลายเดือนก่อน

    ❤️

  • @jomonvarghese4065
    @jomonvarghese4065 6 หลายเดือนก่อน

    Windshield spares yeviday ninimum kitttum njan oru 2nd 160street vangichu athil set cheyyunnathinu vendiyane

    • @sudeepstravelvlogs
      @sudeepstravelvlogs  6 หลายเดือนก่อน

      Round headlight Ulla avenger cruise nte bajaj service center il kittum

  • @manubhaskaran5895
    @manubhaskaran5895 ปีที่แล้ว

    നല്ല വിവരണം

  • @TheSomestuffs
    @TheSomestuffs ปีที่แล้ว

    Good...

  • @SaiRam-xf1qu
    @SaiRam-xf1qu ปีที่แล้ว +1

    Nicely explained 👍

    • @sudeepstravelvlogs
      @sudeepstravelvlogs  ปีที่แล้ว

      ❤️

    • @user-xk2ek1np7t
      @user-xk2ek1np7t 3 หลายเดือนก่อน

      Which best 220 street or 160 street

    • @sudeepstravelvlogs
      @sudeepstravelvlogs  3 หลายเดือนก่อน

      Of course 220 street bs6 model, it's fun to ride, but mileage is 40 km, 160 street mileage is around 50 km

  • @abyjohn3931
    @abyjohn3931 3 หลายเดือนก่อน

    Brother.. എനിക്ക് avenger 220 dtsi carburetor model ഉണ്ടായിരുന്നു. ഞാൻ ഇടുക്കിയിൽ ആണ് താമസം. ഇവിടെത്തെ ക്ലൈമറ്റ് കാരണം സെല്ഫ് സ്റ്റാർട്ട് ഇഷ്യൂ ശെരിക്ക് ഉണ്ടായി ഒരുപാട് തവണ പണി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് കൊടുത്തു CT110 എടുത്തു. പക്ഷെ ഇപ്പോഴും ആ വണ്ടി ശെരിക്ക് മിസ് ചെയുന്നുണ്ട്. ഇപ്പോൾ ബ്രോyude കൈയ്യിൽ ഉള്ള fi മോഡലിനു സെല്ഫ് സ്റ്റാർട്ട് ഇഷ്യൂ ഉണ്ടോ.? And ക്രൂസ്ന്റെ windshield ഈസി ആയി ഈ മോഡലിൽ വയ്ക്കാൻ കഴിയുമോ.? താങ്ക്സ് in advance.

    • @sudeepstravelvlogs
      @sudeepstravelvlogs  3 หลายเดือนก่อน +1

      It's easy to install, but you have to adjust clamp a little for avenger 160, a good mechanic will do.
      I own a avenger 220 cruise at present, I didn't have self start issues with my old avenger 160 and 220 cruise I am using from a year now. Bro throttle body, I have to clean every year , heard it's a common issue for fuel injection model, Soon I will post a review about my avenger 220 cruise.

    • @abyjohn3931
      @abyjohn3931 3 หลายเดือนก่อน

      Thanks for the reply. Looking forward for the review brother. 👍🏻

  • @akshaymeppurath
    @akshaymeppurath 11 หลายเดือนก่อน

    Very nicely explained bro✌👌👍 but what about service cost and maintenance

    • @sudeepstravelvlogs
      @sudeepstravelvlogs  11 หลายเดือนก่อน +2

      Service cost is like maximum 2000 per service after every 5000 kms , it's a maintenance free vehicle minimal problems

    • @akshaymeppurath
      @akshaymeppurath 11 หลายเดือนก่อน

      @@sudeepstravelvlogs thanks bro😊🙏. I am 5 feet 8 inch wil it b comfortable for me

    • @sudeepstravelvlogs
      @sudeepstravelvlogs  11 หลายเดือนก่อน +1

      It will be, but take a test ride before you buy, Avenger 220 street gives you more thrill in terms of power

    • @sudeepstravelvlogs
      @sudeepstravelvlogs  11 หลายเดือนก่อน +1

      So test ride 220 street also

  • @4sharedaccount933
    @4sharedaccount933 4 หลายเดือนก่อน +1

    Enteyum same 160 street aanu...njan athil 220 cruiseinte handle bar vachu, seat modify cheythu, pillion back rest with carrierum vachu.... Pedal type footrest koodi fit cheythal shubham... Avenger was my dream bike ❤

  • @haris786km3
    @haris786km3 8 หลายเดือนก่อน

    brake pidikkumbol skid aakum ennu parayunnath sheriyanooo.

  • @muneeshnk4909
    @muneeshnk4909 ปีที่แล้ว

    Foglight legal ano prashnam undakumo

  • @IND.5074
    @IND.5074 3 หลายเดือนก่อน

    ❤❤good

  • @DivakaranPurushothaman-qi9xs
    @DivakaranPurushothaman-qi9xs 11 หลายเดือนก่อน

    എനിക്ക് 180cm height ഉണ്ട് ഇത് എനിക്ക് suit ആകുമോ .

  • @midhunkv7420
    @midhunkv7420 10 หลายเดือนก่อน +1

    Spare available aano

  • @balancesheet-learningapp4660
    @balancesheet-learningapp4660 ปีที่แล้ว

    Wind shield evidenna vachathu

  • @Vinodmani1515
    @Vinodmani1515 8 หลายเดือนก่อน

    വിങ്ങ് ഷീൽഡ് bajaj ൻ്റെ കമ്പനിയിൽനിന്നും വരുത്തിയതാ നമ്മൾക്ക്സ്വന്തമായി സെറ്റ് ചെയ്യാൻ കഴിയുമേ

    • @sudeepstravelvlogs
      @sudeepstravelvlogs  8 หลายเดือนก่อน

      Windshield kittum, Bajaj allenkil local welder fit cheythu tharum
      Metre nte thazhe clamp fit cheythu cheyan patum

  • @sajithjithu1684
    @sajithjithu1684 10 หลายเดือนก่อน +1

    Hai bro

  • @muneeshnk4909
    @muneeshnk4909 ปีที่แล้ว

    Bag evdnu kitti

  • @mohammedpl461
    @mohammedpl461 ปีที่แล้ว +1

    ഒരു...മൊബൈൽ ചാർജർ കൂടെ undayirunenkil

  • @abeystime
    @abeystime ปีที่แล้ว

    പൊക്കം കുറവാണ് എൻ്റെ പൊക്കം

    • @sudeepstravelvlogs
      @sudeepstravelvlogs  ปีที่แล้ว +1

      Pokkam kuravullavark etavum nalla option aane avenger

  • @citizenkane9222
    @citizenkane9222 ปีที่แล้ว

    വീഡിയോ കൊള്ളാം. പക്ഷെ ഒരു കുഞ്ഞ് തിരുത്തൽ - "ക്രൂയിസർ" എന്നല്ല, "ക്രൂസർ" എന്നാണ് ഉച്ചാരണം.