Bajaj avenger 220 cruise user review malayalam, ഇവൻ offroad കേറുമോ? | Avenger220 ride test review

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2022
  • Bajaj avenger 220 cruise user review malayalam, ഇവൻ offroad കേറുമോ? | Avenger220 ride test review
    #bajajavenger220 #bikereview #malayalambikereview #avenger220review #secondhandbike #malayalamreview #userreview #mototraveller41 #malayalammotovlog #keralabikers #motovlog #avenger220kerala
    avenger220 യുടെ adventure travel vlog കാണുവാൻ 👇
    • Adventure offroad കേറി...
  • ยานยนต์และพาหนะ

ความคิดเห็น • 61

  • @SACHIN-mx1tm
    @SACHIN-mx1tm ปีที่แล้ว +21

    ഞാൻ avenger 150 owner ആണ്... ഈ സാധനത്തിനോടുള്ള ഒടുക്കത്തെ പ്രേമം കൊണ്ട് വാങ്ങിയതാ 😁 സത്യം പറയാല്ലോ കിടു സാനം ആണ് മക്കളെ... ഞാൻ അത്യാവശ്യം long trip ഒക്കെ പോകാറുണ്ട്... ഇതുകൊണ്ട് പോകുമ്പോ പ്രത്യേകിച്ച് ക്ഷീണമൊ നടുവേദനയോ ഒന്നും ഉണ്ടായിട്ടില്ല.. വേറെ വണ്ടി കൊണ്ടൊക്കെ പോയിട്ടുണ്ട്, but avenger കൊണ്ട് പോകുമ്പോ പ്രത്യേക ഫീൽ ആണ് മക്കളേ

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +2

      😍yes brother, ഇവൻ വേറെ ലെവൽ, മ്മടെ ഫ്രണ്ടിന്റെ വണ്ടിയാ, ബുള്ളറ്റ് കൊടുത്തു വാങ്ങിയ വണ്ടി, watch more video in my channel, avenger220 വച്ചുള്ള കിടിലൻ ട്രിപ്പ്‌ വീഡിയോസ് ഉണ്ട് bro 😍

    • @ksrafi4109
      @ksrafi4109 ปีที่แล้ว +1

      മൈലേജ് എത്രയുണ്ട് ബ്രോ

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      @@ksrafi4109 40

    • @prasanthradhathiyagarajan8196
      @prasanthradhathiyagarajan8196 หลายเดือนก่อน

      hi brother planning to buy an used avenger is it okay to go for 150? or i should go for new 160? as its parts maybe scarce?

  • @nature9298
    @nature9298 2 ปีที่แล้ว +22

    ഞാൻ ഒരു avanger ഓണർ ആണ്
    1) parts ചീപ്പ്‌ ആണ്
    2)ആവിശ്യത്തിന് പവർ ഉണ്ട്
    3) നോക്കി ഓടിച്ചാൽ ഒരു 50 മൈലേജ് കിട്ടും
    4)റൈഡ് കംഫേർട് ഒരു രക്ഷയും ഇല്ല എത്ര ലോങ്ങ്‌ പോയാലും മടുക്കില്ല
    5) ബഡ്ജറ്റ് ഫ്രിൻഡ്‌ലി ആണ് ഈസി ആയി കൊണ്ട് നടക്കാം
    6) പൊക്കം കുറവുള്ളവർക്ക് ഫുൾ കോൺഫിഡൻസ് കിട്ടുന്ന വണ്ടി കയ്യിൽ നിന്ന് മാറിയാനുള്ള ചാൻസ് കുറവാണ്
    🟣പോരായിമ
    1)Cruiser ആയത് കൊണ്ട് ഓടിവ് കുറവാണ്
    2) സ്പോർട്സ് ബൈക്ക് വീശുന്ന പോലെ വളവ് വിശൽ അത്ര പ്രയോഗകമല്ല
    വേറെ ഒരു കുഴപ്പവും ഇല്ല ഇന്നത്തെ പെട്രോൾ വിലക്ക് അത്യാവശ്യം എവിടെ വേണെൽലും അധികം പൈസ മുടക്കാതെ നല്ല കംഫര്ട് ആയി കൊണ്ടുനടക്കാൻ പറ്റിയ വണ്ടി.
    ഞാൻ 342 km അവൻജറിൽ ഏകദേശം 700 to 800 രൂപയുടെ പെട്രോൾ പോയി വന്നിട്ടുണ്ട്

    • @MotoTraveller41
      @MotoTraveller41  2 ปีที่แล้ว +5

      പിന്നല്ല 😍

    • @dreamrecords7818
      @dreamrecords7818 2 ปีที่แล้ว +3

      Avenger 160 ഓണർ ആണ് ഞാൻ ❤️❤️

    • @nature9298
      @nature9298 2 ปีที่แล้ว

      @@dreamrecords7818 ❤️

    • @midhunsankar9568
      @midhunsankar9568 2 ปีที่แล้ว +2

      Kollam.... Ithinu mele parayaan illa.....

    • @nature9298
      @nature9298 2 ปีที่แล้ว

      @@midhunsankar9568 👍

  • @lamlallu5156
    @lamlallu5156 ปีที่แล้ว +7

    ഞാൻ avenger owner ആണ്. Avenger 150street ആയിരുന്നു 3year ഉപയോഗിച്ചു. ഇപ്പോ ഞാൻ avenger 220 എടുത്തു. Full happy. ❤

  • @IgiveSolutions
    @IgiveSolutions 6 หลายเดือนก่อน +3

    Bro avenger 220 second hand edukumpo enthoke sredhiknm

  • @aneeshraveendran4566
    @aneeshraveendran4566 7 หลายเดือนก่อน +3

    Aiwa പൊളിച്ചു...2018 model average cruise 220 owner❤❤❤....

  • @bjcreationtechpoliivlogs1924
    @bjcreationtechpoliivlogs1924 ปีที่แล้ว +1

    Avenger 220 owner from 2012 my fav bike still I am using happy customer

  • @suhailptpkd4478
    @suhailptpkd4478 2 ปีที่แล้ว +6

    Bro, എനിക്ക് അറിയേണ്ടിയിരുന്നത് പില്യൺ സീറ്റ് കംഫർട്ട് ആണ്. Wife നേം കൂട്ടി ഉള്ള ലോങ് റൈഡ് ആണ് ഉദ്ദേശിക്കുന്നത്....

    • @MotoTraveller41
      @MotoTraveller41  2 ปีที่แล้ว +8

      Bro , ഇതിന്റെ stock സീറ്റ് ഒന്ന് മാറ്റിയാൽ, pillion riders ന്, സുഖകരം ആകും, വേറെ സീൻ ഒന്നുമില്ല, നല്ല കംഫേർട് ഉണ്ട് bro.. 👌

    • @wildestblueberry
      @wildestblueberry 3 หลายเดือนก่อน

      Ente 160 street 2023 sept aanu.
      Njan 99rpm il ninnu vere oru seat vangi. Ennit ath modify cheythu. Original eduth vachu. Aluva classic seat makers. 3500 rs aayi.
      Pillion Seat nte width kootti.
      Rider sear alpam height kootti. ( 173cm ulla ente thighs alpam long aanu. So seating athra ok aayilla. Now very fine )
      Cruiser nte back rest also vachu. Ipo superb😊

  • @sandeepgecb1421
    @sandeepgecb1421 ปีที่แล้ว +2

    Njaanim Avenger 220 owner aan...Twin shock absorber ichiri shokam aan..Pina baakilu disc ngilm ondengil korch kuudi kollaamayirunnu ...vere valya kozhpm ila..chila time oodikkumbol pickup korayunna pola tonneetund..chila time il nalla pickup kerunnatim feel aakim...Pina mileage atyaavasyam ond..city ride um kozhpala...

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      😍😍 thanks bro, your feedback, please watch another avenger ride vlog in my channel

  • @TripFamily
    @TripFamily 2 ปีที่แล้ว +1

    😍😍

  • @arunj6930
    @arunj6930 2 ปีที่แล้ว +1

    🔥🔥🔥

  • @velivillaathavan
    @velivillaathavan 5 หลายเดือนก่อน +1

    2024 220 owner 😊❤️👍

  • @niyasniyasniyas3023
    @niyasniyasniyas3023 ปีที่แล้ว +1

  • @sureshsreenivasan2559
    @sureshsreenivasan2559 2 ปีที่แล้ว +2

    👌💪♥♥

  • @ramshadp212
    @ramshadp212 2 ปีที่แล้ว +1

    പൊളി

    • @MotoTraveller41
      @MotoTraveller41  2 ปีที่แล้ว

      ഇജ്ജ്ജാതി സാനം avenger220 😁

  • @varghesenithin4652
    @varghesenithin4652 2 ปีที่แล้ว

    ♥️♥️♥️♥️♥️

  • @AbdulRahim-mj8gs
    @AbdulRahim-mj8gs หลายเดือนก่อน +1

    Thank veedio

  • @anas3241
    @anas3241 2 ปีที่แล้ว +2

    🌈

  • @King-Abdul-87
    @King-Abdul-87 2 ปีที่แล้ว

    sebin chettan massss aanallo

    • @MotoTraveller41
      @MotoTraveller41  2 ปีที่แล้ว +1

      😁പിന്നല്ല, പവനായി avenger പൊളിയല്ലേ 😍

  • @mr_mash9295
    @mr_mash9295 6 หลายเดือนก่อน +1

    Avenger kond urumbikkara keriya le sebin bro... Ithokke enth

    • @MotoTraveller41
      @MotoTraveller41  6 หลายเดือนก่อน

      😄😄 അതൊരു പോക്ക് ആയിരുന്നു 💥💥

  • @manikandanReshma2171
    @manikandanReshma2171 ปีที่แล้ว +1

    Bro please review Suzuki Intruder bro please 🥺🥺🥺

  • @throttle-twister-2004
    @throttle-twister-2004 ปีที่แล้ว +2

    Which location, nice view point

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      Bro, watch this video, th-cam.com/video/YaoFr03px5g/w-d-xo.html

  • @armyfanboy...4673
    @armyfanboy...4673 ปีที่แล้ว +1

    Eth vechittu namuk kerala to leadak vere povan pattuvo plz reply

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +3

      പിന്നെന്താ, avenger club ഒരുപാടു ഉണ്ട് TH-cam all India avenger trip കണ്ട് നോക്കൂ bro

    • @mr_mash9295
      @mr_mash9295 6 หลายเดือนก่อน

      Njan poyi vannatha bro two times in avenger❤
      Feel like god

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 8 หลายเดือนก่อน +1

    Njanum oru avanjer owner 👍👍👍👍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 ปีที่แล้ว +2

    Mazhavellathil bike odikal. Offroad

    • @MotoTraveller41
      @MotoTraveller41  2 ปีที่แล้ว +3

      പിന്നല്ല, കാണാൻ വച്ചിട്ട് കാര്യമില്ലല്ലോ 😁

  • @ramshadp212
    @ramshadp212 2 ปีที่แล้ว +1

    TAU rider

  • @aneeshtg668
    @aneeshtg668 ปีที่แล้ว +2

    അടിഭാഗം പെട്ടന്ന് തട്ടും..

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +2

      ചെറുതായി അടിത്തട്ടും, avenger220 ഉറുമ്പിക്കര offroad കേറുന്ന വീഡിയോ കണ്ടിരുന്നോ. ഇല്ലെങ്കിൽ ഒന്ന് കണ്ടുനോക്കൂ bro 😄💥