കൂൺ കൃഷിയിൽ ഒരു പൊളിച്ചെഴുത്ത്. 5 മിനുട്ടിൽ കൂൺ ചെയ്യാം. പുതിയ മാധ്യമം വിപണിയിലേക്ക്..

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
    Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
    1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് അഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
    അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
    15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻
    കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം
    #in malayalam
    #monsoon mushrooms
    #mushroom spawn
    #mushroomseed
    #3mushroomrecipe
    #seedminecraftbedrock
    #seedminecraft
    #mushroomseeds
    #mushroomspawnreddit
    #mushroomspawnsuppliers
    #mushroomseedsuppliersnearme
    #mushroomseedspawn
    #ryeseedmushroomgrowing
    #reishimushroomseedtobuy
    #raremushroomseed
    #mushroomspawnrolledoats
    #mushroomspawnroom
    #mushroomspawnrun
    #mushroomspawnrecipe
    #mushroomspawnratio
    #mushroomspawnsupplierscanada
    #mushroomseedretailerslucknowuttarpradesh
    #mushroomseedrate
    #qhmushroomfarmreviews
    #quinoamushroomsoup
    #seedmushroom
    #qhmushroomfarm
    #quinoamushroomspawn
    #howtomakemushroomseeds
    #howtomakemushroomseedlings
    #mushroomspawnquesignifica
    #mushroomspawnsuppliersontario
    #mushroomspawnsouthafrica
    #mushroomqualityspawn
    #mushroomsseedtray
    #mushroomspawnunit
    #mushroomspawnuk
    #educationeditionmushroomislandseed
    #mushroomseedsforsaleinsrilanka #farming #urbanfarming #organicfarming #sustainablefarming #farminglife #farmington #farmingphotos #farmingsimulator #farmingdale #factoryfarming #dairyfarming #farmingtonhills #naturalfarming #sheepfarming #backyardfarming #farmingpics #farminguk #nzfarming #farmingsimulator19 #verticalfarming #regenerativefarming #britishfarming #smallscalefarming #biodynamicfarming #indoorfarming #flowerfarming #farmingphotographydaily #backbritishfarming #endfactoryfarming #familyfarming #hempfarming #farmingagphotos #farming_ismylife #farmingtonct #farmingtonnm #farmingsimulator17 #ecofarming #hobbyfarming #

ความคิดเห็น • 419

  • @monsoonmushrooms4599
    @monsoonmushrooms4599  ปีที่แล้ว +17

    Detailed Video th-cam.com/video/f9Pljgj8kZA/w-d-xo.html

    • @akvlogz67
      @akvlogz67 ปีที่แล้ว +5

      Pellet evidund

    • @remeshn9009
      @remeshn9009 7 หลายเดือนก่อน

      Paalkoonineppatti entha parayathathe.

  • @nayanas3797
    @nayanas3797 ปีที่แล้ว +32

    ഇതുവരെയും കേൾക്കാത്ത പുതിയൊരു അറിവ് . Idea സൂപ്പറായിട്ടുണ്ട്💯. വീട്ടമ്മമാർക്കും അവരുടെ ജോലി തിരക്കിന് ഇടയിൽ ചെറിയ സമയം കൊണ്ട് കൂൺ കൃഷി ചെയ്ത് വരുമാനം നേടല്ലോ 👌👌.ഇനി മുതൽ കൂൺ കൃഷി അനായാസo...👍👍

  • @sheelamanoj9249
    @sheelamanoj9249 ปีที่แล้ว +46

    എത്ര കഷ്ടപ്പെട്ടും ഞാൻ കൂൺ കൃഷി ചെയ്തിരുന്നതാണ്. നന്നായി കൂൺ ഉണ്ടാവുകയും ചെയ്തു. ഇത് കണ്ടപ്പോൾ ഇനിയും തുടങ്ങാൻ വലിയ ആഗ്രഹം തോന്നുന്നു.

    • @navin.99618
      @navin.99618 ปีที่แล้ว +5

      വിത്ത് എവിടെ കിട്ടും

    • @muralipv8427
      @muralipv8427 ปีที่แล้ว +1

      Jjjjj

    • @muralipv8427
      @muralipv8427 ปีที่แล้ว

      Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @mpranjan3697
      @mpranjan3697 ปีที่แล้ว +1

      Nenmakal nerunnu god bless you and your family

    • @KMMushrooms
      @KMMushrooms 7 หลายเดือนก่อน +1

      6മാസത്തിനപ്പുറം ഇപ്പോൾ താങ്കൾ കൃഷിചെയ്തോ ?

  • @ranjithn2818
    @ranjithn2818 ปีที่แล้ว +11

    ഇത്രയും ഭംഗിയായി കൂൺ കൃഷി അവതരിപ്പിക്കുന്നത് ആദ്യമായി കാണുകയാണ്... ഒരുപാട് നന്ദി... കൂൺ കൃഷിയിൽ എല്ലാവർക്കും ഇതൊരു പുതിയ തുടക്കം ആവട്ടെ...❤

  • @girijasukumaran5985
    @girijasukumaran5985 ปีที่แล้ว +9

    കൊള്ളാം പുതിയ അറിവിന്‌ നന്ദി എല്ലാവർക്കും വളരെ മികച്ച രീതിയിൽകൂൺ കൃഷി ചെയ്യാൻ കഴിയട്ടെ👌

  • @ramachandrankvdeveekripa6968
    @ramachandrankvdeveekripa6968 ปีที่แล้ว +8

    ഇന്നാണ് വീഡിയോകണ്ടത്. നല്ല ഐഡിയ രാഹുൽ. വിജയിക്കട്ടെ 🎉

  • @subhadrav.k8698
    @subhadrav.k8698 ปีที่แล้ว +6

    മാധ്യമം ആയ കച്ചി കിട്ടാനും കിട്ടിയാൽ അണുവിമുക്തം ആക്കാനും ഇരുട്ടിൽ വെക്കുക kothuku/ഈച്ച വരാതെ നോക്കുക തുടങ്ങി ഓരോ step ഉം ഓർത്താൽ കൂൺ കൃഷി ചെയ്യാൻ മടിയാണ്. Pellet നല്ല റിസൾട്ട്‌ തരും എങ്കിൽ, വിലയും reasonable ആണെങ്കിൽ കൃഷി ചെയ്യണം എന്നുണ്ട് വീട്ടാവശ്യത്തിനെങ്കിലും. Cograts for ur new invention 👍👍👍

  • @EyeLevel
    @EyeLevel ปีที่แล้ว +6

    വളരെ എളുപ്പമുള്ള മാർഗം.

  • @gopinathanv.g.7202
    @gopinathanv.g.7202 ปีที่แล้ว +11

    53 micron plastic ആണെങ്കിലും 100 c temperature വിഷാംശങ്ങൾ പുറപ്പെടുവിക്കും. Be careful.

    • @oneminutevideoswithai-sg8uw
      @oneminutevideoswithai-sg8uw ปีที่แล้ว +2

      ഇല്ല. അത് തെറ്റായ ധാരണയാണ്. ശാസ്ത്രീയ അടിത്തറയൊന്നുമില്ല.

    • @AnilKumar-if7qn
      @AnilKumar-if7qn ปีที่แล้ว +2

      അറിഞ്ഞില്ല ആരും പറഞ്ഞില്ല,ശാസ്ത്രജ്ഞനാണ് അല്ലേ

  • @featherhunder
    @featherhunder 3 หลายเดือนก่อน +2

    Great innovation..❤

  • @shobanavenugopal4571
    @shobanavenugopal4571 ปีที่แล้ว +8

    നല്ല അറിവ് സൂപ്പർ❤

  • @jyothis_nambiar
    @jyothis_nambiar ปีที่แล้ว +12

    👏🏼👏🏼👏🏼 നല്ല അവതരണം

    • @simisaju1317
      @simisaju1317 6 หลายเดือนก่อน

      Mush pellet evedennanu vangunnarh. Evde kittum

  • @remadevip.r6271
    @remadevip.r6271 9 หลายเดือนก่อน +1

    Super nanum mashroom ethupolea cheythu okeaa ayi curry vachu kazhichu endhaa taste adipoli❤❤❤❤❤

  • @raheenapk2642
    @raheenapk2642 ปีที่แล้ว +4

    നിങ്ങൾ സൂപ്പറാണ് 👍👍👍

  • @chandrachandrav8966
    @chandrachandrav8966 ปีที่แล้ว +2

    ഞാൻ വൈകോൽ ലി ലാണ് ച്യ്ത ഇതു സൂപ്പർ 👍👍

  • @milanoseduworld7921
    @milanoseduworld7921 ปีที่แล้ว +3

    Bro..... 😘😘😘😘.... Ethra ishtapettu cheythittum failure aayi.... Irhu kandappol... So 😅💃💃💃happy

  • @wellwisher5069
    @wellwisher5069 ปีที่แล้ว +1

    Keralam mottham koon nirayatte, ini muthal ketalamalla koonalam, ee eluppavazhy kaatti tthanna nalla manassinu valare nandi

  • @honeyprabhakaran7827
    @honeyprabhakaran7827 ปีที่แล้ว +10

    Welcoming new methods 👏👏👏nice presentation❤❤cngrts

    • @ramakrishnann1607
      @ramakrishnann1607 ปีที่แล้ว

      പ്ളാസ്റ്റിക്കീൽ ചൂടുവെള്ളം ഒഴിക്കുംപോൾ വിഷവസ്തു ഉൺടാകും അതൊഴിവാക്കേൺഠതാണു

  • @vinodkumarnv8843
    @vinodkumarnv8843 ปีที่แล้ว +4

    സൂപ്പർ....

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +7

    Very informative 👍 thank you

  • @prasanthprasanthm9958
    @prasanthprasanthm9958 ปีที่แล้ว +5

    Super idea👍👍

  • @anshad7097
    @anshad7097 10 หลายเดือนก่อน

    Anikk valare ishtamanu.njan orupravashyam cheidhu.parajayapettu. adhode nirhi.

  • @user-oj3yy8nc3x
    @user-oj3yy8nc3x ปีที่แล้ว +4

    സൂപ്പർ ബ്രോ 👍👍👍

  • @drathiralakshman8741
    @drathiralakshman8741 ปีที่แล้ว +7

    Smart work❤

  • @vaisakhkrishnan462
    @vaisakhkrishnan462 ปีที่แล้ว +3

    Great information Rahul

  • @SukuCr
    @SukuCr ปีที่แล้ว +1

    അടി പൊളി. പായ്ക്കുകൾ സൂക്ഷിക്കേണ്ട രീതിയും കൂൺ മുള വെളിയിൽ എത്തുന്നതിന് ഹോളുകൾ ഇടണ്ട തില്ലേ?

  • @sowmyachandu4224
    @sowmyachandu4224 ปีที่แล้ว +2

    Thanks for sharing your great idea.

  • @sugeshsuga650
    @sugeshsuga650 ปีที่แล้ว +2

    🥰🥰🥰👍👍cngrts rahul

  • @bigibenny5926
    @bigibenny5926 ปีที่แล้ว +3

    കൊള്ളാം 👏👏👏

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +2

    very good informative video Congrats.❤❤❤❤❤

  • @nayanamirtham...albumcovar9347
    @nayanamirtham...albumcovar9347 ปีที่แล้ว +4

    ഇതു ഒന്ന് ചെയ്തു നോക്കണം ❤️

    • @KMMushrooms
      @KMMushrooms 7 หลายเดือนก่อน

      ചെയ്തുനോക്കിയോ? Please share your experience

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 ปีที่แล้ว +5

    Nice bro

  • @anjushamil5620
    @anjushamil5620 10 หลายเดือนก่อน +1

    Perfect presentation.. ❤

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +1

    Thanks for this valuable video

  • @remadevip.r6271
    @remadevip.r6271 10 หลายเดือนก่อน +1

    Nannayitundu nanum ethu cheyyum evidea vagikan kittum

    • @monsoonmushrooms4599
      @monsoonmushrooms4599  10 หลายเดือนก่อน

      വിളിച്ചാൽ മതി 9895912836

  • @asharadhakrishnan4119
    @asharadhakrishnan4119 ปีที่แล้ว +1

    Very interested in starting

  • @atozsalesandserviceandente6478
    @atozsalesandserviceandente6478 ปีที่แล้ว +2

    ഓൺലൈൻ ആയി കൂൺ ലെഭിക്കുമോ

  • @anfyangel8408
    @anfyangel8408 ปีที่แล้ว +1

    I wish to do this .subscribed. Expecting more videos.thank you

  • @kochuranibijupullammadathi322
    @kochuranibijupullammadathi322 ปีที่แล้ว +3

    Good Information 😊

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    Enthayalum itu cheythu nokkanam

  • @sumapk3848
    @sumapk3848 ปีที่แล้ว +1

    Super anu holl edande

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +2

    Ithu super

  • @kkvlogs4044
    @kkvlogs4044 ปีที่แล้ว +2

    Nice information🎉

  • @remadevip.r6271
    @remadevip.r6271 9 หลายเดือนก่อน

    Orupadu thanks ❤

  • @crazysarathviswanath4381
    @crazysarathviswanath4381 ปีที่แล้ว +4

    Wow super method!

  • @shyamkumar-lx1hv
    @shyamkumar-lx1hv ปีที่แล้ว +2

    പെലറ്റിൻ്റ് വിലഎത്രയാണ്

  • @cook7595
    @cook7595 ปีที่แล้ว +2

    Eniku venum. Starter. Aane

  • @MaestroGamingYT
    @MaestroGamingYT ปีที่แล้ว +3

    Full energy

  • @punithashalu200
    @punithashalu200 6 หลายเดือนก่อน +1

    Super nice

  • @sheejasathyan1947
    @sheejasathyan1947 ปีที่แล้ว +4

    Spr👍👍

  • @muhammadshareef64
    @muhammadshareef64 ปีที่แล้ว +1

    ഇത് പെല്ലറ്റ് പരസ്യം പെല്ലറ്റ് മുതലാളി മുതൽ വീണ്ടും

  • @sreekanthmg8737
    @sreekanthmg8737 ปีที่แล้ว +3

    Good information

  • @premalathacc8417
    @premalathacc8417 ปีที่แล้ว +3

    Super super

  • @rahulrajan_vallithode
    @rahulrajan_vallithode ปีที่แล้ว +3

    Good👍🏻🔥🔥

  • @jossysam4085
    @jossysam4085 ปีที่แล้ว +5

    Polichu mone

  • @JOSIANGREENVLOGS
    @JOSIANGREENVLOGS ปีที่แล้ว +2

    കൂണ് കൃഷിയെപ്പറ്റി നിരവധി വിഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട്..ഇത് ചകിരി (saw dust) ചോറിനെ പെല്ലെറ്റ് ആക്കുന്ന സൂത്ര വിദ്യ.പ്ലാസ്റ്റിക് കവറിൽ പെല്ലെറ്റ് ഇട്ട് നേരിട്ട് തിളച്ച വെള്ളെം ഒഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലേ?.ഏതായാലും ബിസിനസ്സ് പൊടിക്കട്ടെ!

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      പ്ലാസ്റ്റിക് കവർ എന്നല്ല.. PP cover തന്നെ വേണം. അതു food Grade ആണ് ..

  • @sheebapv988
    @sheebapv988 ปีที่แล้ว +3

    super

  • @milanoseduworld7921
    @milanoseduworld7921 ปีที่แล้ว +2

    എവിടെനിന്നു കിട്ടും

  • @veena-xr8fd
    @veena-xr8fd 5 หลายเดือนก่อน +1

    ഹലോ ചേട്ടാ നമസ്തേ എനിക്ക് കൂൺ കൃഷി ചെയ്യാൻ വളരെ താല്പര്യം ഉണ്ട് കവറും കൂൺ വിത്തും എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ

    • @monsoonmushrooms4599
      @monsoonmushrooms4599  5 หลายเดือนก่อน

      അയച്ചു തരാം.. Please whatsapp 9895912836

  • @porattoor1
    @porattoor1 ปีที่แล้ว +2

    Where to put wholes and when??

  • @sherlygeorge6575
    @sherlygeorge6575 11 หลายเดือนก่อน +2

    👏👏👌🙏🌹സൂപ്പർ

  • @ramachandranchandran.m2849
    @ramachandranchandran.m2849 8 หลายเดือนก่อน +1

    Plastic pack seal ചെയ്താൽ എങ്ങനെ കൂൺ പുറത്തേക്ക് വരും? Hole വേണ്ടേ ? അതു പറഞ്ഞില്ല. മറുപടി വേണം.

    • @monsoonmushrooms4599
      @monsoonmushrooms4599  8 หลายเดือนก่อน

      15 ദിവസം കഴിഞ്ഞു ആണ് ഹോൾസ് ഇടുന്നത്.. അതു അടുത്ത വിഡിയോയിൽ ഉണ്ട് 😊

  • @tradeiinstock
    @tradeiinstock ปีที่แล้ว +1

    നല്ല വരുമാനം കിട്ടുമല്ലോ കാവറും പേല്ലേറ്റും വിറ്റു, ഇതിലും നല്ലത് ലാഭവും പഴയ രീതിയിൽ കൃഷി ചെയ്യുന്നതാണു.

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว +1

      പുതിയ രീതി നോക്കുന്നതിനു മുൻപേ ഇങ്ങനെ തീരുമാനിച്ചു പറയല്ലപ്പാ 😁😁

    • @KpcNambiar
      @KpcNambiar ปีที่แล้ว

      നല്ല വിഷമമുണ്ട് അല്ലെ പൈസ ആക്കുന്നതിൽ.. 😆😆

  • @user-mq6dc4vs1j
    @user-mq6dc4vs1j 5 หลายเดือนก่อน +1

    Pellatഅയച്ചു തരുമോ റേറ്റ് എത്രയാണ് ഇത്കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ നിന്നാണ്

  • @sadakatul_jariya
    @sadakatul_jariya ปีที่แล้ว +3

    Soooperrrrrrr👍🏻👍🏻👍🏻👍🏻👍🏻😄😄😄

  • @nipunath1257
    @nipunath1257 ปีที่แล้ว +3

    Supper

  • @sreejarajan8961
    @sreejarajan8961 11 หลายเดือนก่อน +1

    ഇതിൽ പ്ലാസ്റ്റിക് കവറിൽ ചൂടുവെള്ളം ഒഴിച്ചാൽ അത് ഹെൽത്ത്‌ ഇന് നല്ലതല്ലല്ലോ, അവസാനം കൂണ് പുറത്തു വരാൻ കവറിൽ ബ്ലേഡ് കൊണ്ട് കീറുന്ന തും കാണിച്ചില്ലല്ലോ

    • @monsoonmushrooms4599
      @monsoonmushrooms4599  11 หลายเดือนก่อน

      Food grade PP cover aanu use cheyyunnath.. 15 divasam kazhinjanu holes idunath.. 15 divasam kazhinjulla video upload cheythittund😊

  • @ammasamayal8167
    @ammasamayal8167 ปีที่แล้ว +2

    Paulette nu how much money?

  • @shabananoufal7065
    @shabananoufal7065 7 หลายเดือนก่อน

    Nalla video njn 8.9 bed cheythu video kandit koon tharakedithe kitty.ith kandapol cheyth noknm ennund ithevidnn kittum etha jilla .njn paper poyhirthi paal koon vith ittu koduthittund iniyenthaavunn areella

  • @karthikvs4544
    @karthikvs4544 5 หลายเดือนก่อน +1

    ootta idathe , koonukal engane purath vannu?

    • @monsoonmushrooms4599
      @monsoonmushrooms4599  5 หลายเดือนก่อน

      15 ദിവസം കഴിഞ്ഞു ഇടുന്നുണ്ട്

  • @sindhurarenjith1883
    @sindhurarenjith1883 ปีที่แล้ว +3

    👌👌👌കവർ നു ഹോൾ ഇടാതെ കൂൺ പുറത്തേക്ക് എങ്ങനെ യാണ് വിരിഞ്ഞു വരുന്നത്🤔🤔

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      വീഡിയോ ഒന്ന് കൂടി കാണൂ 😁...

    • @sureshsuresht9257
      @sureshsuresht9257 ปีที่แล้ว

      എന്റെയും സംശയം 👍

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      @@sureshsuresht9257 th-cam.com/video/f9Pljgj8kZA/w-d-xo.html

  • @rajilarahman744
    @rajilarahman744 ปีที่แล้ว +2

    പെലറ്റും വിത്തും വാങ്ങുന്ന കാശിനു മഷ്‌റൂം കിട്ടില്ലേ.. 🤔🤔

  • @user-ul9wj1xm1v
    @user-ul9wj1xm1v ปีที่แล้ว +3

    ഈ ബെല്ലറ്റും കവറും കൂണിന്റെ വിത്തും എവിടെ നിന്ന് കിട്ടും ഈ ബെല്ലറ്റ് ന് കിലോക്ക് എന്താണ് വില

  • @user-ht6lg4pg7s
    @user-ht6lg4pg7s ปีที่แล้ว +2

    Mushroom pellet evde കിട്ടും

  • @sreeragkr454
    @sreeragkr454 11 หลายเดือนก่อน +2

    Pellet എന്ത് വില വരും... വൈക്കോലുമായി താരതമ്യം ചെയ്യുമ്പോ വില കൂടുതലാണോ...

    • @monsoonmushrooms4599
      @monsoonmushrooms4599  11 หลายเดือนก่อน

      അതെ... സമയ ലാഭം ആണ് കൂടുതൽ... 👍🏻😊

    • @ponnammavarghese5618
      @ponnammavarghese5618 7 หลายเดือนก่อน

      Mondoousjrpo 11:25 m 11:31 s​@@monsoonmushrooms4599ji

  • @pramodcea5380
    @pramodcea5380 2 หลายเดือนก่อน +1

    Iruttu muriyil vekkano

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 11 หลายเดือนก่อน +1

    ഈ കവറിൽ മഷ്റൂം പുറത്ത് വരാൻ ഹോൾ ഇടേണ്ടത് എപ്പോൾ ആണ്

  • @ShahidhaPalarakizakkethi-lk5yk
    @ShahidhaPalarakizakkethi-lk5yk 4 หลายเดือนก่อน +1

    എത്ര മത്തെ ദിവസം ആണ് നന കൊടുക്കേണ്ടത്

  • @DhanyaGopakumar-l6y
    @DhanyaGopakumar-l6y หลายเดือนก่อน +1

    Eth normal pellet anno

  • @tasteofmannar5622
    @tasteofmannar5622 6 หลายเดือนก่อน +1

    ഇതിൽ എപ്പോ ആണ് ഹോൾ ഇട്ടു കൊടുക്കണ്ടിയത്.. വീഡിയോ അതിൽ പറഞ്ഞില്ല

    • @user-nu6fq4xv6k
      @user-nu6fq4xv6k 6 หลายเดือนก่อน +1

      15 day, ആകുമ്പോൾ ചെറിയ വരകൾ ഇട്ടുകൊടുത്തിട്ട് വെള്ളം സ്പ്രേ ചെയ്തു തുടങ്ങാം

  • @NaseelaBeevi-ls9od
    @NaseelaBeevi-ls9od ปีที่แล้ว +1

    ഈ കവർ എവിടുന്നാണ് വാങ്ങാൻ കിട്ടുന്നത്, നിങ്ങൾ അയച്ചു തരുമോ

  • @sweeetheartofbty12
    @sweeetheartofbty12 หลายเดือนก่อน +1

    ഇതിനു export സാദ്ധ്യതകൾ ഉണ്ടോ

  • @vasanthakumaric6880
    @vasanthakumaric6880 9 หลายเดือนก่อน +1

    ഹോൾ ഇടുന്ന കാര്യം പറഞ്ഞില്ല. ഈ വീഡിയോ കണ്ടാൽ തുടക്കകാർക്ക് മനസ്സിലാകില്ല. യൂറിയിൽ തുക്കണോ. നനച്ചുകൊടുക്കണോ. ദയവായി റിപ്ലൈ. പ്രതീക്ഷിക്കുന്നു

    • @monsoonmushrooms4599
      @monsoonmushrooms4599  9 หลายเดือนก่อน

      ഇതിന്റെ വിശദമായ വീഡിയോ വേറെയും ഉണ്ട്‌.. ഇത് പുതിയ ആശയം ജനങ്ങളിൽ എത്തിക്കാൻ ഉള്ള ചെറിയ വീഡിയോ ആണ്.. ഘട്ടം ഘട്ടമായി വേറെയും വീഡിയോകൾ ചെയ്തിട്ടുണ്ട്.. പ്ലീസ് whatsapp 9895912836 for mpre details 🥰

  • @shanusshanus5169
    @shanusshanus5169 11 หลายเดือนก่อน +1

    ഈ pelletsil chemical contant ഉണ്ടോ? Reply പ്രതീക്ഷിക്കുന്നു 😊

  • @rhythm9664
    @rhythm9664 ปีที่แล้ว +1

    Florida krishi cheyyunnundo?athanu kooduthal labham..nhan cheythirunnu.. insects ne kondu maduthu..oduvil krishi nirthi😢

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว +1

      പ്രാണി ശല്യം പരിഹാരം ഉടൻ തന്നെ ഉണ്ടാവും...

  • @SukanyaAjikumar-ow5hb
    @SukanyaAjikumar-ow5hb ปีที่แล้ว +1

    Yevide vagikkankittum

  • @kalasathyan3308
    @kalasathyan3308 ปีที่แล้ว +1

    എവിടെയാണ് ഇത് എനിക്ക് കുറച്ചു തരുമോ

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      നമ്മൾ അയച്ചു തരും.
      Please contact us on: 9895912836..

  • @ammasamayal8167
    @ammasamayal8167 ปีที่แล้ว +1

    Order cheyan pattumo

  • @kichuvumsachuvumv8833
    @kichuvumsachuvumv8833 ปีที่แล้ว +1

    ഇത് ഇരുട്ടത്ത് വയ്ക്കണമോ?

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว +1

      ഒരു closed space ൽ വേണം ചെയ്യാൻ

  • @jacobjohn6214
    @jacobjohn6214 ปีที่แล้ว +2

    സ്ഥലം എവിടെ, എങ്ങനെ എത്തിച്ചു തരും, കൂൺ പുര എല്ലാം പഴയത് പോലെ തന്നെ അല്ലെ,

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      അതെ

    • @jacobjohn6214
      @jacobjohn6214 ปีที่แล้ว

      സ്ഥലം എവിടെ

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      നമ്മൾ കണ്ണൂർ ആണ്.. ഇരിട്ടി

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      9895912836 വാട്സ്ആപ്പ് ആണ്

    • @nihalnihal-ms4if
      @nihalnihal-ms4if ปีที่แล้ว

      @@monsoonmushrooms4599 ഇരിട്ടി യിൽ എവിടെ യാ ഞാൻ ഉളിക്കലാണ് ബ്രോ

  • @latheefkottayi8438
    @latheefkottayi8438 ปีที่แล้ว +1

    Ei sathanam eavidea kittum.
    mushrom vithum.

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      അയച്ചു തരാം. വിളിക്കൂ.. 9895912836

  • @bettybenny6042
    @bettybenny6042 ปีที่แล้ว +1

    Mush pellets എവിടെ കിട്ടും, വീണ്ടും ഈ pellets ഉപയോഗിക്കാൻ പറ്റുമോ? Pls വിവരം തരിക

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      നമ്മൾ അയച്ചു തരും...for any enquiries regarding this, contact us on 9895912836

  • @vinu.avinu.a9329
    @vinu.avinu.a9329 ปีที่แล้ว +1

    Vitukal avida kittum..?

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      വിത്ത് നമ്മൾ അയച്ചു തരും.. Contact us : 9895912836

  • @minipurushothaman9880
    @minipurushothaman9880 ปีที่แล้ว +2

    Super.. 😍😍

  • @shihabziya3894
    @shihabziya3894 7 หลายเดือนก่อน +1

    pellet re use cheyyaan kazhiyumo?

    • @monsoonmushrooms4599
      @monsoonmushrooms4599  7 หลายเดือนก่อน +1

      ഇല്ല.. ഒരു മാധ്യമവും അതെ കൃഷി ചെയ്യാൻ വീണ്ടും പറ്റില്ല..

  • @rajisuresh7057
    @rajisuresh7057 10 หลายเดือนก่อน

    അടിപൊളി

  • @gmd8568
    @gmd8568 ปีที่แล้ว +1

    Holidandayo

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      വേണം..
      Please watch detailed video..
      th-cam.com/video/f9Pljgj8kZA/w-d-xo.html

  • @baburajan5679
    @baburajan5679 11 หลายเดือนก่อน +1

    ITHUPAYOGICH MILKY MUSHROOM CHEYYAN PATTUMO?

  • @lalialexander4230
    @lalialexander4230 11 หลายเดือนก่อน +1

    What is the rate of the pallatte

  • @Dhyan141
    @Dhyan141 ปีที่แล้ว +1

    പല്ലേറ്റും കൂൺ വിത്തും കൃഷി ചെയ്യാനുള്ള കവരും കാസർഗോഡ് ജില്ലയിൽ അയച്ചു തരുമോ