പോലീസ് അട്ടിമറിച്ചാൽ കോടതി ഇറങ്ങും.

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 118

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +155

    രണ്ടിനെയും അകത്തിടണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടിക്കു 🙏🙏ഞാൻ സത്യത്തിന്റ കൂടേ 👍👍👍

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +1

      BUT PINVATHIL KAMMI POLICEKARA
      POLICENDE JOLI THERIKKUM

    • @rekhas1213
      @rekhas1213 หลายเดือนก่อน +1

      വേണം

    • @georgethottungal2490
      @georgethottungal2490 หลายเดือนก่อน

      Sorry sir it is very dangerous to tell the truth.

    • @user-wb4xd3lg5b
      @user-wb4xd3lg5b หลายเดือนก่อน

      അറസ്റ് നടക്കുമോ

    • @anithamolphilip8569
      @anithamolphilip8569 หลายเดือนก่อน +1

      ബസിൽ ഉണ്ടായിരുന്നവരെ ഒന്ന് പുറത്തു.. Varu.. ഒന്ന് പ്രതികരിക്കു..... Plz🙏🙏

  • @babythomas942
    @babythomas942 หลายเดือนก่อน +32

    നിയമം എല്ലാവർക്കും ബാധകം ആയതുകൊണ്ട് അറെസ്റ്റ്‌ ഉണ്ടാകും 👍👍

    • @palavilagirish
      @palavilagirish หลายเดือนก่อน +1

      let us wait and watch whether Sriram Vankidaraman's retrograde amnesia is attemped here too in such an eventuality as he could ultimately manage to escape and still continue in service as the CMD of Supplyco.

    • @suseelaraj955
      @suseelaraj955 หลายเดือนก่อน +1

      Undakanum

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 หลายเดือนก่อน +31

    കുറ്റവാളികൾ ഏത് സ്ഥാനങ്ങളിൽ ഇരിക്കുന്നവരായാലും നിയമങ്ങൾ എല്ലാവരേയും പോലെ ബാധകമാകണം' അല്ലാതെ സാധാരണക്കാർക്ക് വേണ്ടി മാത്രം നിർമ്മിക്കുന്നതാകരുത് നിയമങ്ങൾ ... നമ്മുടെ നാട്ടിലെ നിയമങ്ങൾക്ക് വിലയില്ലാതാകരുത്.

    • @user-ps2gm8en6s
      @user-ps2gm8en6s หลายเดือนก่อน

      വോട്ട് ചെയ്യുക എന്നതാണ് ജനങ്ങളുടെ ചുമതല. ബാക്കി അവർ എന്ത് കാണിച്ചാലും നമ്മൾ മിണ്ടരുത്

  • @Krish-tk6km
    @Krish-tk6km หลายเดือนก่อน +32

    ഒരു രാജ്യത്തു രണ്ടു നിയമം ഭരണ വർഗ ത്തിന് ഒരു നിയമം സാധാരണ പൗരന് മറ്റൊരു നിയമം ബഹുമാനപെട്ട കോടതി ഇത് തിരിച്ചറിയുക

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw หลายเดือนก่อน +30

    എന്തിനാണ് മെമ്മറി കാർഡ്....
    മേയർവാവയും , യദുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് ,
    MLA ബസിൽ കയറി എന്ന് വ്യക്തമാണല്ലോ.....

  • @rajanthomas1142
    @rajanthomas1142 หลายเดือนก่อน +11

    നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. കോടതി അടിയന്തരമായി ഇടപെടണം. രാഷ്ട്രീയക്കാർക്ക് എന്ത് തോന്നിയവാസവും കാണിക്കാം എന്ന അവസ്ഥ മാറണം. ജനങ്ങൾക്ക്‌ മാതൃക ആകേണ്ടവർ തെറ്റ് ചെയ്താൽ കൂടുതൽ കർശനമായ നടപടി ഉണ്ടാകണം.

  • @Manimaran1
    @Manimaran1 หลายเดือนก่อน +25

    ഇവളെ ഒക്കെ അരാടാ ജയിപ്പിച്ചത്,,, കരുനില അട്ടയ്ക്ക് കണ്ണുകിട്ടിയ പോലെ

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +19

    എന്തിനെയും നേരിടും, തീയിൽ കുരുത്തതാണ്, തെറ്റുണ്ടെങ്കിൽ ശിക്ഷ കിട്ടട്ടെ,
    മോങ്ങണ്ട

  • @varghesemathai8277
    @varghesemathai8277 หลายเดือนก่อน +15

    ഇവർ വെളിച്ചം കാണാൻ അർഹരല്ല😮😮

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Surely resign from mayor post and mla designation

  • @satheesangopalan2743
    @satheesangopalan2743 หลายเดือนก่อน +27

    കോടതിയും മേയറെ പേടിക്കും അതാണ് മേയർ

    • @palavilagirish
      @palavilagirish หลายเดือนก่อน

      Let us wait to see whether this will take a precedence of Sriram Vankidaraman in the KM Basheer murder case as institutionalized manipulation and detruction of evidences seems to be of serious nature in both these cases.

  • @samgeorge8568
    @samgeorge8568 หลายเดือนก่อน +6

    അഹങ്കാരം പിടിച്ച രണ്ടു പേർ. മേയറും . ഭർത്താവ്. MLA അറസ്റ്റു ചെയ്യണം ജോലിയിൽനിന്ന് . മാറ്റി നിർത്തണം. . എല്ലാ പോക്രിത്തരവും കാണിച്ചിട്ടു് ഇവരെ ശിക്ഷിച്ചില്ലെങ്കിൽ. വീണ്ടും വേറെ അധികാരികൾ ഇതുപോലെ വേറേ പോക്രിത്തരം കാണിക്കും.😢😢😢

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +18

    വാർത്താവായന നിലവാരം പുലർത്തുന്നു! അഭിനന്ദനം👍

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +11

    തെളിവ് നശ്ശിപ്പിച്ചതിൽ തെളിവില്ലെങ്കിൽ വേറെ ഏജൻസി വന്നാൽ ശരിയാകും

  • @rekhas1213
    @rekhas1213 หลายเดือนก่อน +7

    ഞങ്ങൾ നന്മയുടെ ഒപ്പം 👌

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +12

    മൊഴികളിൽ കൂടി കേസിന്റെ ഗൗരവം കുറച്ചു അറെസ്റ്റ്‌ ഒഴിവാക്കാൻ ആയിരിക്കും ഉദ്ദേശം

  • @molutty45
    @molutty45 หลายเดือนก่อน +6

    ഇനി ആരൊക്കെ ആയിരുന്നു ഈ. ബസ്സിൽ ഉണ്ടായിരുന്നു എന്നൊക്കെ തിരഞ്ഞു പിടിച്ചു കൊണ്ട് കുറച്ചു ക്യാഷ് കൊടുക്കണം മാഷേ. മൊഴി അനുകൂലമാക്കാൻ . അതിനു കുറച്ചു സമയം തരൻ പറഞ്ഞിട്ടുണ്ട്. അതു കഴിഞ്ഞേ യാത്രക്കാരുടെ മൊഴി എടുക്കുകയുള്ളൂ. അറസ്റ് ചെയ്തത് അഴിക്കുള്ളിൽ അക്കണം . ഇത് സിപിഎം അല്ല എല്ലാ പാർട്ടികർക്കും ഒരു example ആയിരിക്കണം. തെരഞെടുത്ത ആൾക്കറോടുള്ള respect കാണിക്കാൻ പഠിക്കണം

  • @ortizyt3102
    @ortizyt3102 หลายเดือนก่อน +4

    സിദ്ധാർഥ് മറക്കരുത്

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +7

    😜....... എന്നാലെങ്കിലും നന്നാവട്ടെ എന്നുകരുതിയാണ് ഇവർക്ക് "സംവരിക്കുന്നത് " . പക്ഷേ പഴേ മാടമ്പിമാരെ പഠിക്കാൻ പോക്കാണ് ഇവന്റെ ഒക്കെ ആദ്യത്തെ പണി . അതോടെ ഇവനൊക്കെ പരിഹാസ്യരായി അടുത്ത തലമുറയുടെ കാലിൽ കോടാലി തള്ളി ഇടുന്നൂ . ( മണി എന്തെങ്കിലും വിളിച്ചോട്ടെ , ഞാനൊന്നും വിളിക്കില്ല . )

  • @user-hp5gw7ki6g
    @user-hp5gw7ki6g หลายเดือนก่อน +4

    All five should be arrested and jailed with out Mercy, but shouldn't be in one jail.

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +8

    പൊതു താല്പര്യ ഹർജിക്കാരൻ പ്രതികളെ രക്ഷിക്കാൻ ആയിരിക്കും

    • @palavilagirish
      @palavilagirish หลายเดือนก่อน

      Yes. Shajan Scaria seems to have made it clear that it was intented to weaken the case by the pimps supporting them.

  • @elampuli2386
    @elampuli2386 หลายเดือนก่อน +7

    ഭർത്താവുദ്യോഗസ്ഥൻ എന്ന് തിരുത്തിപ്പറയുക

  • @satheeshpanikkar5628
    @satheeshpanikkar5628 หลายเดือนก่อน +5

    ആ കണ്ടക്ടർ എവിടെയാണ്

  • @user-gc5jd2vw6z
    @user-gc5jd2vw6z หลายเดือนก่อน +1

    നിയമം എല്ലാവർക്കും ഒരുപോലെ ആണെങ്കിൽ കോടതി നീതി നിലനിർത്തണം.

  • @somanraman1971
    @somanraman1971 หลายเดือนก่อน +5

    Delhi CM Kejeriwall was arrested and in jail. Is Tvm Mayor any superior? She and MLA should be arrested.

    • @palavilagirish
      @palavilagirish หลายเดือนก่อน

      The reason for that is that the Delhi Police is not under the control of the Chief Minister or the party that rules there. Here it is entirely different different, so that even Sriram Vankidaraman could escape scotfree after murdering a journalist in an extremely inebriated condition and managing to destroy and manipulate every circumstancial evidence with the help of various Government agencies.

  • @lalkumarpr3768
    @lalkumarpr3768 หลายเดือนก่อน +6

    CM നെ ഇതേവരെ അറസ്റ്റു ചെയ്തോ?

  • @mathewthomas8677
    @mathewthomas8677 หลายเดือนก่อน +2

    ഒന്നും നടക്കില്ല. ചുമ്മാ കൊതിപ്പിക്കരുത്. ഇപ്പോഴത്തെ കോടതിയൊന്നും നൃയമോ അനൃയയമോ കാരൃമാക്കുന്നില്ല. പറഞ്ഞു പറഞ്ഞ് കാലം നീണ്ടുപോകും.

  • @joseph4991
    @joseph4991 หลายเดือนก่อน +2

    ആരയും സച്ചിനും പ്രതിയായിരിക്കെ പോലീസ് വിളിച്ചുവരത്തി മൊഴിയെടുക്കലല്ല നടത്തുന്നത്. അതിനു പറയേണ്ടത് ചോദ്യം ചെയ്യൽ എന്നാണ് ഭയംകൊണ്ടാണോ അതിനെ മൊഴിയെടുക്കലാക്കുന്നത്?.

  • @ravanraja8079
    @ravanraja8079 หลายเดือนก่อน

    ഇവരെ മാതൃകാപരമായി ശിക്ഷിക്കണം. ഇനിയാരും അധികാരത്തിന്റെ ഗർവ്വിൽ അവിവേകം പ്രവർത്തിക്കരുത്.

  • @ushamenon2775
    @ushamenon2775 หลายเดือนก่อน +2

    കോടതിയെയും ധിക്കരിക്കൽ അല്ലെ ഈ കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ചെയ്യുന്നത്

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Advocate Baiju Noyel and advocate Ashok P Nair sirs do your best for the poor Yedu.

  • @user-zq7gk9mn3s
    @user-zq7gk9mn3s หลายเดือนก่อน +3

    Indhira Gandhi vare arrested cheythirunnu

  • @pdpradeep
    @pdpradeep หลายเดือนก่อน +3

    Mr. Yudhu, you must be prepared for a long fight, which you will win so you need financial support from good citizens. I am ready to support, provide some financial support. You need to let people know your bank details or your phone digital payment. Don’t' consider as prestige issue in seeking financial (expect negative comments) support from public. We are against such arrogant misuse of law and position by this corrupt regime.
    Known facts based on online / other news media, regarding incident KSRTC driver Mr. Yudhu & Tvm Mayor including her family members 1) Yudhu from the beginning insisted on crosschecking video recording which would prove major real truth. 2) Mayor Arya's and her husband cross blocked the bus in middle of zebra crossing mark blocking all vehicles 3) Her husband Mr. Sachin Dev ordered passengers inside the bus to delete personal video recordings & disembarked without completing their journey. Arya said that her husband did not enter the bus. Now AA Rahim, says that MLA entered inside bus but to purchase ticket (MLA’s are eligible for free pass travel) and that bus be moved to bus central depot (wonder who will be authorized driver). Real laughingstock. 4) Against complaint of Arya that Yudhu was under drug / alcohol / showed special sexual action. Arya & family publicly abused on duty KSRTC employee calling him names, threatening to dismiss him from job. Her statement that Yudhu has various cases against him (settled and unsettled), without saying possible lists of FIR legal cases against her & her husband or her political party members. Understand that they are not TVM Queen of Queens or King of Kings to deliver instant justice. They cannot move even an inch beyond their local capacity. 5) Police arrested the driver at the incident spot, took direct medical test but left off mayor and family who most likely were under alcohol / drug influences after attending party. 6) Transport minister gave an order for KSRTC vigilance team to report which may have taken very early hours of next day. Naturally police and vigilance is supposed to record witnesses, cross check all visual / audio recordings to come to conclusion. If they didn’t check DVR recording with 3 position cameras, suggest KSRTC & Police to be efficient should employ more such idiots. During the investigation teams if knew loss of DVR memory card, it was to be reported which seems not reported. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. 7) Now after private case filing with Judiciary, police is forced to file FIR against mayor & MLA along with family members. What a shame for our politicians and administrative system including the police. 8) KSRTC suspended the driver immediately pending investigation. But at same time they never filed a complaint against Mayor & her family for compensation to KSRTC & its passengers. It is clear violation of justice for common man but protecting ruling political party members & their family. FIR against local mayor & her husband local MLA / family should be registered and arrested (same treatment of bus driver). 9) Bus conductor immediately contacted MLA AA Rahim to update development. After all who is AA Rahim to be briefed by bus conductor (who is close party worker) so it is clear conductor is part of the team who destroyed the memory card & other evidence. 10) Common sense will say can Arya & her sister-in-law from car inside identify so called sexual action by bus driver. Remember to say of file logic fake allegations and not assumptions. At night 9 PM how will persons inside small WagonR car can spot bus driver provocative actions (assume even if he is with or without undergarments) 11) KSRTC should suspend the person/s responsible for tampering with evidence. Right corrective action should be an example for all who abuse our justice system. This incident had simple solution but arrogant politicians assumed supernatural powers & made it bad to worse. Even now it is not late, mayor & family can come to an amicable settlement and both the parties apologize, the chapter is closed. New cases against bus driver expected from core red flag supporters.

    • @sailendrannatesan830
      @sailendrannatesan830 หลายเดือนก่อน

      Congratulations for your great encouragement!!

  • @johnmathai1523
    @johnmathai1523 หลายเดือนก่อน +1

    ,ആരെന്തു ചെയ്താലും,ആരും ചോദിക്കാനും പറയാനുമില്ലാത്ത, ഒരു നാഥനില്ലാക്കളിയാണ് ഇപ്പോൾ നാട്ടിൽ അരങ്ങേറുന്നത്.

  • @anilgeorge7088
    @anilgeorge7088 หลายเดือนก่อน +1

    പോലിസ്ഇവരെ അറസ്റ്റ് ചെത്തില്ലെങ്കിൽ ഇവിടെ സാധാരണക്കാരനെ കുറ്റം ചെയ്താൽ ഇവിടെ ശിക്ഷിക്കാൻ പാടില്ല.

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Ellavrum theruvil irenganum

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Justice of Yedu is the ultimate aim of the public people 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @purushothamanjayaprakash22
    @purushothamanjayaprakash22 หลายเดือนก่อน +3

    Ennu CPM ellathe akumo annu keralam raksha pedum

  • @bijuchamakkalayil1938
    @bijuchamakkalayil1938 หลายเดือนก่อน

    ഇത് കാണാനുള്ള ശേഷി ഇല്ലാത്തതു കൊണ്ടാണ് കാരണ ഭൂതം രാജ്യം വിട്ടത്

  • @varghesemm1132
    @varghesemm1132 29 วันที่ผ่านมา +1

    ഇ മേയർ രണ്ട് സ്ഥല ങ്ങ ളി ൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടി ട്ടു ണ്ട് . ഇതു മേയരു ടെ സ്റ്റിരം പരിപാടി ആണ്

  • @josephsebastian6659
    @josephsebastian6659 หลายเดือนก่อน +1

    എന്ത് ആര്യക്കും സച്ചിനും കൊമ്പുണ്ടോ? നിയമം എല്ലാപേർക്കും ബാധകമല്ലേ?

  • @rajeevthottungal4594
    @rajeevthottungal4594 หลายเดือนก่อน

    Gudishal majeste ko Good salute

  • @user-wm3ro8ms9l
    @user-wm3ro8ms9l หลายเดือนก่อน

    മര്യാദയ്ക്ക് ആ ഡ്രൈവർ എന്തുമാകട്ടെ എന്നുകരുതി മാപ്പ് പറഞ്ഞതാണ്. ഇനി അത് കുന്നംകുളം മാപ്പ് ആണെങ്കിൽ പോലും ഒരു സാധാരണക്കാരൻ അല്ലേ ജീവിച്ചു പോകട്ടെ ആ കുടുംബത്തിന്റെ കഞ്ഞിയിൽ പാറ്റ ഇടണ്ട എന്നുകരുതി മേയർക്ക് അങ്ങ് ക്ഷമിക്കാമായിരുന്നു. പക്ഷേ അഹങ്കാരം ആകും അതിന് തടസ്സം നിന്നത്. വിനാശ കാലേ വിപരീത ബുദ്ധി

  • @anilgeorge7088
    @anilgeorge7088 หลายเดือนก่อน

    അറസ്റ്റ് ച്ചെണംജെയിലിൽ അടക്കണം.

  • @kesavadasmariyil3912
    @kesavadasmariyil3912 หลายเดือนก่อน

    It is important that the Mayor and the MLA have to face the consequences. We are not against anybody.But a poor driver should not be punished for a crime he didn't do

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 หลายเดือนก่อน

    മേയരുടെയും MLA യുടെയും കുഞ്ഞിന് ഭയങ്കര അധികാരം ആയിരിക്കും അല്ലെ

  • @udayabhanu9495
    @udayabhanu9495 หลายเดือนก่อน

    Sharp point s ❤

  • @reghur7984
    @reghur7984 หลายเดือนก่อน

    ഒരു സംശയംവേണ്ട പാവം അഹത്ത്ആവും കാരണം കേരളം കമ്മ്യൂണിസ്റ് ഫരണം 😄😄ജനങ്ങൾഅത് എന്നേ മനസ്സിൽആയത 😄😄

  • @tomydominic9961
    @tomydominic9961 หลายเดือนก่อน

    മെമ്മറി കാർഡ് പൊതു സ്വത്താണോ....? പൊതുസ്വത്താണെങ്കിൽ അതു നശിപ്പിച്ചവർക്കെതി രെ കേസ് എടുക്കണ്ടെ പിഴ അടയ്ക്കണ്ടെ. അതോ വേണ്ടാ യോ ????!!!!!!

  • @suseelaraj955
    @suseelaraj955 หลายเดือนก่อน

    Yedu must be got justice and rest of five persons should be jailed.court be moral to public

  • @gurusplacesandevents813
    @gurusplacesandevents813 หลายเดือนก่อน

    ഒന്നും നടക്കില്ലെന്നു തോന്നുന്നു...!!

  • @user-vu2rt3sk3v
    @user-vu2rt3sk3v หลายเดือนก่อน

    Arrest both of them

  • @shyamlalc6359
    @shyamlalc6359 หลายเดือนก่อน

    ഇവിടെ ഒന്നും സംഭവിക്കൂല 😮😢

  • @johnsonouseph7631
    @johnsonouseph7631 หลายเดือนก่อน

    അന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രകരോട് ഇറങ്ങി പോകാൻ പറഞ്ഞത് ഇവർ തന്നെയല്ലേ?

  • @Lareemahamsa
    @Lareemahamsa หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @suseelaraj955
    @suseelaraj955 หลายเดือนก่อน

    Other wise they will insult all people,so arrest is necessary

  • @josephsebastian6659
    @josephsebastian6659 หลายเดือนก่อน

    She is not fit for the Mayor position.

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht หลายเดือนก่อน

    അറസ്റ്റ് ചെയ്യണം

  • @saraswathidevadas3311
    @saraswathidevadas3311 หลายเดือนก่อน

    Yadu maap paranjathu kettrirunnegil etrayum vashlakumayirunno.yaduvinu
    neethi kittanam arrest thanne venam.

  • @janeanto7011
    @janeanto7011 หลายเดือนก่อน

    Thettu kaar aaranenunnu CCTV Drisyam kandapol
    Manasilaayi yathrakar ulla
    Pozhaanu sambavam. Pinne
    Yeduvinte swabhavamaanu,
    Pinkathakal ithellaam anua-
    Shikaan kallyanaalochana
    Onnumallallo..

  • @sebastiankonnakkal9511
    @sebastiankonnakkal9511 29 วันที่ผ่านมา

    Àa....Nadinuvarey...Nanakkede.

  • @BabyPv-ji2lf
    @BabyPv-ji2lf หลายเดือนก่อน

    Kanangal.yedhuvinoppam

  • @msasikumar8415
    @msasikumar8415 หลายเดือนก่อน

    There’s no law and order in Kerala.

  • @rarish5554
    @rarish5554 หลายเดือนก่อน

    Orikkalum arrest undavilla

  • @narayananunni5858
    @narayananunni5858 หลายเดือนก่อน

    Aryayum rehimum. Sachin. Bassil. Kayari. Ennu. Paranjittundu

  • @shajichacko8670
    @shajichacko8670 7 วันที่ผ่านมา

    കോടതിക്കും പേടിയോ

  • @sudhashankar6379
    @sudhashankar6379 หลายเดือนก่อน

    4:17 ..then is there not a chance that these people will influence the passengers and others ? How these experts forgot this point?

  • @georgejkottaram215
    @georgejkottaram215 หลายเดือนก่อน +3

    ഇതിനിടയിൽ പാവം സിദ്ധാർത്താന്റെ കേസ് മറക്കല്ലേ. Pls follow up

  • @sudhashankar6379
    @sudhashankar6379 หลายเดือนก่อน

    6:35 what if this car Passenger were some common folks family, will they be spared like thus?

  • @leeladevan8129
    @leeladevan8129 หลายเดือนก่อน +1

    എന്തുകൊണ്ട് അവരെ arrest ചെയ്യുന്നില്ല. ഇതുപോലെ ഒരു സാധാരണ ജനം ആയിരുന്നു എങ്കിൽ ഇതുപോലെ ആണൊ ചെയ്യുന്നത്. അങ്ങനെ ആരെങ്കിലും ചെയ്തിരുന്നു എങ്കിൽ ഇന്ന് അവന്റെ കുടുംബത്തെ കുളം തോണ്ടി കഴിഞ്ഞേനെ. തെറ്റ് ചെയ്യുന്നത് ആരായാലും ശിക്ഷിക്ഷിക്കപ്പെടണം. കേരളത്തിൽ രാജ്യഭരണം അല്ല നടത്തുന്നത്. രാജാവിന് ഒരു നിയമം പ്രജകൾക്ക് വേറെ നിയമം

  • @samuelkutty1007
    @samuelkutty1007 4 วันที่ผ่านมา

    അറസ്റ്റ് എന്താ പിന്നെ താമസം.

  • @suseelaraj955
    @suseelaraj955 หลายเดือนก่อน

    Soimon take list of passengers in the ksrtc bus and also byte of them.publish that byte to public.

  • @sajivarghese3137
    @sajivarghese3137 หลายเดือนก่อน

    Sadarana aalukal aarunnel, police mamanmar eppol arrest cheythenu chodichal mathey..ividey iratta thappu nayam, naariya janadroha bharanam. Anubavikuka janangal.

  • @ajithdivakar2194
    @ajithdivakar2194 หลายเดือนก่อน

    Bus il kayari athinulla evidence police station ni vechu yeduvum Arya um ulla phone conversation il undu.

  • @harikumar2017
    @harikumar2017 หลายเดือนก่อน

    Bussil Kayariyathinu Alla Passenger's Ne Irakki Vittath Sachin Aano Ennathilanu Kuttam, Irakki Vittathil Ladies Undayirunoo Ennathum Pradanyamanu

  • @roopamstudiopta6035
    @roopamstudiopta6035 หลายเดือนก่อน

    Stay safe

  • @sivadasann5195
    @sivadasann5195 9 วันที่ผ่านมา

    Kodathikku. Mejer ne. Peedi omdu ? Atho kodathi yekal valuthno E .mojor?

  • @tobyjacob111
    @tobyjacob111 หลายเดือนก่อน

    R Show Disco kalichoo road ill karangi nadakunuu😅
    Pineya Mayor...

  • @smohankaruppayil570
    @smohankaruppayil570 หลายเดือนก่อน

    Car should be a tondi muthal

  • @narayananak9403
    @narayananak9403 8 วันที่ผ่านมา

    Kuttam cheydhavar sikshikapedanam

  • @vinodvj1361
    @vinodvj1361 หลายเดือนก่อน

    Aravind kejriwal in Theeghar jail pinne ayano communnee araya under the law

  • @rajeevthottungal4594
    @rajeevthottungal4594 หลายเดือนก่อน

    Sachin good man wife not good

  • @eManoharatheram
    @eManoharatheram หลายเดือนก่อน

    അതിന് നട്ടെല്ലുള്ള കോടതിയെ കാണാൻ വക്കീലായ ഞാൻ കാത്തിരിക്കുന്നു.....നിയമം പാവപ്പെട്ടവർക്ക് മാത്രം ഉള്ളതാണ് എന്ന് ഇന്ന് വരെ ഞാൻ മനസിലിക്കുന്നു .....?

  • @rajeevthottungal4594
    @rajeevthottungal4594 หลายเดือนก่อน

    Meyor wrong way

  • @ramithaprajeesh9242
    @ramithaprajeesh9242 หลายเดือนก่อน

    Vira maathrameyullu arast kaanunilla

  • @sobhanac1451
    @sobhanac1451 หลายเดือนก่อน

    otu dadharsnskkstanayirunnenkil enthakumayirunnu sthithi

  • @RasheedaPm-nf6sd
    @RasheedaPm-nf6sd หลายเดือนก่อน

    E

  • @user-re3ov5xo7y
    @user-re3ov5xo7y หลายเดือนก่อน

    SUBIN VERE ORU KALLAN.

  • @KumarDhl-cv1gi
    @KumarDhl-cv1gi หลายเดือนก่อน

    If p sasi govindan cpim at Kerala nothing will happen Police has no power