അത്യാഗ്രഹം ആപത്തായി.. കണ്ണീരോടെ വിട പറഞ്ഞ് ഋഷി സുനക് I Rishi Sunak

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • അത്യാഗ്രഹം ആപത്തായി.. ഋഷി സുനക് പുറത്ത്..കൊടുങ്കാറ്റായി ലേബർ പാർട്ടി
    #RishiSunak #UKElectionResults2024 #LabourParty #ME003 #MM001

ความคิดเห็น • 434

  • @VijayakumarSivadasan
    @VijayakumarSivadasan 3 หลายเดือนก่อน +39

    ഋഷി സുനകി ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്.... നിറം മാറുന്ന സാജൻ സക്കറിയ 👌

    • @ambikay8721
      @ambikay8721 3 หลายเดือนก่อน +1

      sathyam

    • @anithaps6502
      @anithaps6502 3 หลายเดือนก่อน

      Sajan you are wrong lying putting all the blame of Conservative failure on Rishi Sunak which is so wrong.
      Rishi had less than 2 years and he could not perform magic.
      But he brought back Britain from recession.
      People fo not hate him because he is hindu.
      People not happy about immigration and rishi and all others failing to stop the boats.
      They have been in power for almost 14 yrs and Conservative part got infiltrated.
      Rishi was never hated ..he came 2nd to liz truss in the internal party election of Tory party.
      Jeremy Hunt is disliked not Rishi.
      Boris has appeal but not an intellectual. Said Javed was the first to resign from Boris government and Rishi followed. Since Rishi had a clean image and was smart he was chosen. He is superior to anyone being self made and successful. If he had stopped the illegal immigration as he promised the result may have been different.
      Now Britain is in danger .
      Now all dangerous people are in power.

    • @AnithaDeviRanil
      @AnithaDeviRanil 3 หลายเดือนก่อน +1

      ഇയാൾ രണ്ടു ദിവസമായി ഋഷി സുനകിന് എതിരെ അവതരിപ്പിക്കുന്ന വീഡിയോയിലെല്ലാം ഋഷി സുനകിനെ ആക്ഷേപിക്കാൻ താഴ്ത്തികെട്ടാൻ പരാമവധി ശ്രമിക്കുന്നുണ്ട്. ഒരു കോട്ടയം കാരൻ MP ആയത് ഈ ലോകം ആദ്യം കണ്ട വിജയവും. ശരിക്കും ഈ സാജൻ ആരാണ്. ഓരോ followers ഉം ചിന്തിക്കുക. ഇയാൾ മോദിയെക്കുറിച്ചുള്ള വീഡിയോയിലും ഇതേ Strategy തന്നെയാണ്. എന്നാൽ രാഹുൽ മഹാനും . ചിന്തിക്കുക കൂട്ടരെ

    • @JT-le1vp
      @JT-le1vp 3 หลายเดือนก่อน

      ​@@AnithaDeviRanilഋഷി സുനക് ഇന്ത്യ യിൽ നിന്ന് കുടിയേറി ഇന്ത്യ കാരെ പുറത്താക്കാൻ നോക്കിയ ആൾ ആണ്

    • @fahad-in4uh
      @fahad-in4uh 2 หลายเดือนก่อน

      Yes you are the man you said it well...... ഇതേ പോലെ ചിന്തിക്കാൻ ഉള്ള കഴിവ് ഇവിടത്തെ സംഘികൾക്ക് വേണം. ബ്രിട്ടീഷ് അന്നു ചെയ്തത് തന്നെ ആണ്... ഇന്ന് ഷാജനെ പോലെ.ഉളളവർ ചെയ്യുന്നത്

  • @royk1920
    @royk1920 3 หลายเดือนก่อน +59

    ഇനിയാണ് ശരിയാ നിയമത്തിന്റെ കളി ബ്രിട്ടൻ കാണാൻ പോകുന്നത്. ലേബർ പാർട്ടി മൈഗ്രേഷനും അഭയാർഥികൾക്കും അനുകൂലമാണ്

    • @thesecret6249
      @thesecret6249 3 หลายเดือนก่อน +7

      കേരളത്തിൽ ബംഗാളികൾ തമ്മിൽ അടിക്കുന്നത് പോലെ ആണ് uk യിൽ ഇന്ത്യൻ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ തമ്മിലടി.. സായിപ് ഇവറ്റകളെ എല്ലാം ഒരുപോലെ ആണ് കാണുന്നത്.. എല്ലാത്തിനെയും അടിച്ചിറക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน +1

      @@thesecret6249 naaye മാറി ഇരുന്നു മോങ്ങിക്കോ... 🤨💩

    • @royk1920
      @royk1920 3 หลายเดือนก่อน

      @@thesecret6249 അവിടെ ഹിന്ദുക്കളും ക്രിസ്ത്യൻസും ജോലിചെയ്ത് സമാധാനമായി ടാക്സും അടച്ചു അവിടുള്ളവരെ ബഹുമാനിച്ചു സൗഹൃദത്തിൽ സമാധാനത്തിൽ കഴിയുന്നു. എന്നാൽ സമാധാനമതം ശരിയാ നിയമവും തങ്ങളുടെ രാജ്യവും വരുത്താൻ മെഡിക്കൽ ഫ്രീ ആയ യൂറോപ്യൻ രാജ്യങ്ങളിൽ പെറ്റു പെരുകാൻ മാത്രം പോകുന്നു. ശരിയാ നിയമമുള്ള എത്ര മുസ്ലിം രാജ്യങ്ങളുണ്ട്, അവിടൊന്നും അടിച്ചിടത്തു കയറ്റില്ല ഇവന്മാരെ

    • @promodbraj
      @promodbraj 3 หลายเดือนก่อน

      '​@@thesecret6249

    • @knight.templer20
      @knight.templer20 2 หลายเดือนก่อน

      ​@@thesecret6249അതിൽ നിന്ന് ക്രിസ്ത്യാനികളെ നിങ്ങളങ്ങ് വിട്ടേര്.

  • @jopanachi606
    @jopanachi606 3 หลายเดือนก่อน +13

    Rishi sunak will be remembered as the best prime minister. Labor party won't be in power for long time.

  • @jessychacko2071
    @jessychacko2071 3 หลายเดือนก่อน +16

    തോറ്റു പോയാലും ബ്രട്ടനെ ഒരു ഇന്ത്യാക്കാരാൻ ഭരിച്ചല്ലോ അതു തന്നെ ഒരു സമാധാനം❤❤❤❤

  • @PrasanthM.S
    @PrasanthM.S 3 หลายเดือนก่อน +61

    Rishi Sunak created history by governing Britishishers who are committed great damages to Indians. Rishi Sunak is the pride of Indians. Indians salutes this hero.👍🙏

    • @nebupaul6659
      @nebupaul6659 3 หลายเดือนก่อน +4

      @@PrasanthM.S He only did harm to Indian immigrants. We all voted against him.

    • @anitajayan164
      @anitajayan164 3 หลายเดือนก่อน

      Exactly

    • @Myviews2007
      @Myviews2007 3 หลายเดือนก่อน

      @@nebupaul6659looks like u r waiting for the refugees at French border to cross as labour won.
      People who r contributing to the British economy would prefer those immigrants who work n pay taxes in Britain … doesn’t matter who won the election. We don’t want refugees who r sitting in British economy on social benefits .

  • @kusalarnair1958
    @kusalarnair1958 3 หลายเดือนก่อน +24

    Sunak is a Hero 👍🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      നസ്രാണി വർഗീയത കണ്ടില്ലേ ഇപ്പൊ...😮

    • @m4tech-vlog
      @m4tech-vlog 3 หลายเดือนก่อน

      sunakante sunakam paricheduthu saippu

  • @leonidas7689
    @leonidas7689 3 หลายเดือนก่อน +55

    ഞമ്മന്റെ ആൾകാർ അവർക്ക് ഷെരിയ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน

      😭😭😭🤑🤑🤑 എൻ്റെ ഗോ അമ്മെ ഞങ്ങൾ കേ
      രള മലംകൃമി സംഘികൾ
      ഇതെങ്ങിനെ സഹിക്കും
      ങ്ങീ ങ്ങീ ങ്ങി 😂😂😂😂😂

    • @raas7777
      @raas7777 2 หลายเดือนก่อน

      അവർക്കല്ലേ നിങ്ങക്കല്ലല്ലോ?😂😂

  • @RENJITHRR-r8o
    @RENJITHRR-r8o 3 หลายเดือนก่อน +5

    നൂറ്റാണ്ടുകൾ നമ്മളെ അടിമകളാക്കിയവർ അവരുടെ നാട്ടിൽ പോയി രണ്ടുവർഷം നെഞ്ചം വിരിച്ച് ഇരുന്നു അത് മാത്രം മതി 🥰🥰🥰

  • @anu_jv
    @anu_jv 3 หลายเดือนก่อน +12

    ഒരു വിദേശിയും ഈ രാജ്യം ഭരിക്കുന്നത്‌ നമുക്ക് ഇഷ്ടപ്പെടില്ല അതുപോലെ തന്നെ അല്ലെ അവരും ചിന്തിച്ചുള്ളൂ 😊

    • @anitaabraham4741
      @anitaabraham4741 3 หลายเดือนก่อน

      ഇനി എല്ലാ iilegal immigrants, ഇടിച്ചു കയറും, ബാക്കിയുള്ളവരുടെ tax കട്ട് ചെയ്തു അവർക്കു കൊടുക്കും, കൊടുക്കും, അവർ വീട്ടിലിരുന്നു എല്ലാ ബെനിഫിറ്സും മേടിച്ചെടുക്കും, ഋഷി was good

  • @wilsonpj2614
    @wilsonpj2614 3 หลายเดือนก่อน +46

    ബ്രിട്ടനിൽ സിപിഎം തരംഗം... കൈരളി 😂

    • @geethapt8653
      @geethapt8653 3 หลายเดือนก่อน +5

      അയ്യോ ഞാൻ വെറും ദാസനാണേ 🙏🏾🙏🏾🙏🏾വിജയനും ദാസനും 😄😄😄😄

    • @Rahulh-dt6wu
      @Rahulh-dt6wu 3 หลายเดือนก่อน

      Avid communict party illa 😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน +1

      ​@@Rahulh-dt6wu അതിന്റെ വക ഭേദം അല്ലെ ഇപ്പൊ ജയിച്ച വാണങ്ങൾ...😂

    • @jayasreek2079
      @jayasreek2079 3 หลายเดือนก่อน +2

      😂😂😂

    • @arunjoseph7354
      @arunjoseph7354 3 หลายเดือนก่อน

      ​@@Rahulh-dt6wuund doo perinnu vendi mathram

  • @reshreshme9020
    @reshreshme9020 3 หลายเดือนก่อน +16

    ഇപ്പോൾ ഷാജന് സന്തോഷം ആയി

    • @peepee2763
      @peepee2763 3 หลายเดือนก่อน +1

      ഷാജന് സുനകൻ തോറ്റതിലും സന്തോഷം, സോജൻ ജയിച്ചതിലും സന്തോഷം

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 หลายเดือนก่อน +36

    സന്തോഷമായല്ലോ സാജൻ, റിഷി പോയല്ലോ , ബ്രിട്ടൻ്റെ കാര്യം തീരുമാനമായി. സായ്‌വ് റിഷിയെ തുരത്തി ഓടിച്ചു , ഇനി കുടിയേറ്റ ബോട്ട്കൾക്ക് ലേബറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച് ബ്രിട്ടനെ ഒരു ലബനോണാക്കാൻ സായ്‌വിന് സൗകര്യമായി. ബ്രിട്ടനിലെ സ്ത്രീകളുടെ കാര്യമാണ് പരിതാപകരം.

    • @samuelmathew7387
      @samuelmathew7387 3 หลายเดือนก่อน

      This is the fault of Britain .

    • @parayuan8185
      @parayuan8185 2 หลายเดือนก่อน

      ഭൂരിപക്ഷത്തെ പിരികയറ്റാൻ,
      കോട്ടൂരാൻ ഇവിടെ ഇറക്കിയ ഐറ്റം നമ്പറുകൾ ആണ്
      അവിടെ സ്റ്റാർമറും കൂട്ടരും ഇറക്കി കളിച്ചത്‌...!
      വെള്ളക്കാരെ ആപേക്ഷിച്ചു, അവിടെ പെറ്റു പെരുകുന്ന ഹിന്ദുക്കളെ
      ചൂണ്ടി, 2047 ൽ ബ്രിട്ടനെ ഹിന്ദു രാജ്യം ആക്കി മാറ്റാനുള്ള ജിഹാദ്
      ഉണ്ടെന്നും, അതിന്റെ തുടക്കം ആണ് പൂജയും വഴിപാടും നടത്തുന്ന
      സുനക് എന്നും അവർ പ്രചരിപ്പിച്ചു...!
      എന്നിരുന്നാലും, മംഗള സൂത്രം പൊട്ടിച്ചു കൊടുക്കും, 2 പോത്തിൽ ഒന്നിനെ പിടിച്ചു കൊണ്ട് പോകും തുടങ്ങിയ മാമന്റെ കൂതറ നിലവാരത്തിലേക്ക്, സ്റ്റാർമാരും കൂട്ടരും തരംതാണില്ല എന്നത് മാത്രമാണ് ഏക ആശ്വാസം...!

  • @radhaappu1
    @radhaappu1 3 หลายเดือนก่อน +11

    Shajan, you will cry after 2 years. Britain will come under sharia rule. Sunak done his role very well.

  • @revathienterprises2538
    @revathienterprises2538 3 หลายเดือนก่อน +25

    നിങ്ങൾ സായിപ്പിനെ അങ്ങനെ വെളിപ്പിക്കാതെ , സാമ്പത്തിക പ്രശനത്തിൽ നിന്ന് ബ്രിട്ടനെ രക്ഷിച്ചത് സുനക് ആണെന്ന് നിങ്ങൾ തന്നെ പറയുന്നു എന്നിട്ടും നിങ്ങൾ ഈ സായിപ്പിനെ നായികരിക്കുന്നു

    • @Jasmine-wy3hc
      @Jasmine-wy3hc 3 หลายเดือนก่อน

      സായിപ്പിന്റെ രാജ്യം അവർ തന്നെ bharikkettado. 60വർഷം മുൻപ് ഇന്ത്യൻ പൗരത്വം സീകരിച്ച ഒരു, ഇന്ത്യൻ പൗരനായ, രക്ത സാക്ഷിയായ ഒരു മനുഷ്യന്റെ വിധവ ഇവിടെ ഉണ്ട്. അവർ ഒരു പഞ്ചായത്തിൽ പോലും മത്സരിച്ചാൽ മദാമ്മക്കെന്താ ഇന്ത്യയിൽ കാര്യം എന്ന് ചോദിച്ചു തെറി വിളിക്കും ചാണക പുഴുക്കൾ. അത് കൊണ്ട് ബ്രിട്ടൻ ആരു ഭരിക്കണം എന്ന് അവർ തീരുമാനിക്കും. എന്റെ അഭിപ്രായത്തിൽ ഒരു കാരണവശാലും അന്യ രാജ്യത്ത് നിന്ന് കുടിയേറിയവരെ ഭരണം ഏൽപ്പിക്കരുത്.

  • @anamika02938
    @anamika02938 3 หลายเดือนก่อน +26

    ഓ, സാജന് സമാധാനം ആയി. Sunskinodu തുടക്കം മുതൽ അസൂയ ആയിരുന്നു.

  • @drramanivarma5484
    @drramanivarma5484 3 หลายเดือนก่อน +123

    എന്തുതന്നെ ആയാലും ഋഷി സുനക് എന്ന ഇന്ത്യൻ വംശജനായ ഹിന്ദുവിന്റെ പേര് സുവർണ ലിപിയിൽ തന്നെ കിടക്കട്ടെ. 🙏

    • @kunhuttymlp6258
      @kunhuttymlp6258 3 หลายเดือนก่อน +1

      😂

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน +5

      😭😭😭😝😝😝😛😁😁ഹ
      യ്യോ 400+ ബോണ്ടപ്പൻ്റെ
      ദീനരോധനം

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      ​@@kunhuttymlp6258💩😂😂😂😂💩💩💩💩

    • @sreejithsree9689
      @sreejithsree9689 3 หลายเดือนก่อน

      👍👍

    • @ajeeshs1883
      @ajeeshs1883 3 หลายเดือนก่อน

      സുന ഒടിഞ്ഞ ശുനകൻ , അവനുവേണ്ടി മോങ്ങാനായി സംഘികളും 🤣

  • @pradeep-pp2yq
    @pradeep-pp2yq 3 หลายเดือนก่อน +19

    രണ്ടുകൊല്ലം ആണെങ്കിലും ഋഷി സൂനെക്ക് തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇറങ്ങിയത്😂👌

    • @realhuman5307
      @realhuman5307 3 หลายเดือนก่อน +1

      കഴിവ് തെളിയിച്ചത് കൊണ്ടാണ് ജനങ്ങൾ എടുത്ത് ഭിത്തിയിൽ ഒട്ടിച്ചത് 🤣🤣

  • @kala2655
    @kala2655 3 หลายเดือนก่อน +62

    എന്നാലും ഋഷി ഹീറോ തന്നെ

    • @hafeelhafeel1237
      @hafeelhafeel1237 3 หลายเดือนก่อน +5

      എനി ഇതൊക്കെ പറഞ്ഞു ആശ്വാസം കൊള്ളാം 🤣🤣🤣

    • @praveenkumarat5248
      @praveenkumarat5248 3 หลายเดือนก่อน

      ​@@hafeelhafeel1237ഇത്രേ വലിയ പതവിയിൽ ഒരു ദിവസം എങ്കിൽ എത്തിയാൽ അത് സംഭവം തന്നെ ആണ്

    • @s.kumarkumar2756
      @s.kumarkumar2756 3 หลายเดือนก่อน +1

      അത്യാഗ്രഹം എന്നല്ലേ ഷാജൻ പറയുന്നത് കാരണം ഞാൻ അടിയുറച്ച ക്രിസ്ത്യാനിയാണെന്നു ജോർജ് കുര്യൻ പറഞ്ഞത് പോലെ ഋഷി സുനക് ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞല്ലോ.. അത് ഷാജന് അത്ര സുഖിച്ചിട്ടില്ല 😂

  • @sobharajanunnithan774
    @sobharajanunnithan774 3 หลายเดือนก่อน +3

    He created a history.

  • @mayansbudha4317
    @mayansbudha4317 3 หลายเดือนก่อน +3

    ഇത്രയും സന്തോഷിക്കേണ്ട സാജ

  • @AnilKumar-pi2rb
    @AnilKumar-pi2rb 3 หลายเดือนก่อน +14

    Dear shajan, you please verify your words. before uploding, there somany miistakets.

  • @sukumarapillai2490
    @sukumarapillai2490 3 หลายเดือนก่อน +48

    🤔.... ഒരു രാജ്യം എങ്ങനെ ഭരിക്കണം എന്ന് " ഋഷി " കാണിച്ച് കൊടുത്തു . വെള്ളക്കാരന്റെ കരണക്കുറ്റി പുകച്ചൂ . അന്യമതക്കാരെ ഓടിക്കാൻ ശ്രമിക്കാത്ത 8:13 " ഹിന്ദു ഋഷി " തൽക്കാലം മാറിയത് നല്ലത് തന്നെ . ചിലർക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കാനാണ് ഇപ്പോൾ ലോകത്താകമാനം " വലത് പക്ഷേത്തെ " സമാധാനം ആഗ്രഹിക്കുന്നവർ ജയിപ്പിച്ചു വിടുന്നത് , വിശകലനം നടത്തുമ്പോൾ " നെട്ടനെയും കുത്തനെയും " മാത്രം നോക്കാതെ അൽപ്പം ചരിഞ്ഞും കൂടി നോക്കൂ , ഷാജോ .
    നമ്മുടെ ചെറുക്കൻ MP ആയതിൽ നല്ല സന്തോഷം ഉണ്ട് . എന്നാൽ സുനകുമായി താരതമ്യത്തിനു നിൽക്കുമ്പോൾ , അടിത്തട്ടിൽ നിന്നു ചിലത്‌ പുറത്തിടാം എന്നല്ലാതെ , അതെങ്ങനെ യോജിക്കും ? ശരിക്കും ഇടിച്ചുകയറിത്തന്നെ ഇംഗ്ളീഷ്കാരനെ ( ഇവിടേ ഇന്ത്യയെ ഭരിച്ചു മുടിപ്പിച്ച ഇംഗ്ളീഷ്കാരോടുള്ള വെറുപ്പ്‌ ഉണ്ടെന്ന്‌ കൂട്ടിക്കോളൂ ) ഭരിച്ച ഋഷി ഒരു കൊച്ചു " ഋഷി " തന്നെ അല്ലേ ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 หลายเดือนก่อน

      ഇടത് പക്ഷമായ.. Labour party.. അല്ലേ അവിടെ വിജയിച്ചത്

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน +2

      Yes .. സാജന്റെ മനസ്സിൽ കുരിശു ചിന്തയാണ് ... 😮

    • @Srinivas-pp6ms
      @Srinivas-pp6ms 3 หลายเดือนก่อน

      🤮

    • @abeyjacob6471
      @abeyjacob6471 3 หลายเดือนก่อน +4

      @@PAPPUMON-mn1us ഷാജൻ നസ്രാണിയല്ലേ അതുകൊണ്ട് കുരിശ് ചിന്ത മാത്രേ വരു, ശൂലചിന്ത വരില്ല🤣

    • @Nthkya-bs6ht
      @Nthkya-bs6ht 3 หลายเดือนก่อน

      ​@@PAPPUMON-mn1usvenda eppozhum valiya karutha lingam alochochu nadakaam

  • @sav157
    @sav157 3 หลายเดือนก่อน +54

    കേരളം മുഴുവൻ പിടിച്ചടക്കി തൻറെ കാൽക്കൽ കൊണ്ടുവരണമെന്ന് അത്യാഗ്രഹം ഉള്ള ഒരാൾ ഇവിടെയുണ്ട് 😂😂😂

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน +2

      🐒😝ഹച്ചോ 400+ ബോണ്ട
      പ്പൻ ഇന്ത്യ മുയുമൻ പിടി
      ക്കാൻ നോക്കിയിട്ട് എന്തായി😂😂😂😂😂

    • @praraj6990
      @praraj6990 3 หลายเดือนก่อน +1

      Waqf board anno.

    • @JosephJames-fe8gu
      @JosephJames-fe8gu 3 หลายเดือนก่อน +5

      ആരാ കെ ദാസനാണോ 😜

  • @rknair615
    @rknair615 3 หลายเดือนก่อน +7

    എടോ, 200വ൪ഷ൦ ഭാരതത്തി൯െറ മേൽ കുതിരകേറിയവ൯മാരെ
    അവിടെ ചെ൬ുഭരിച്ച നട്ടെല്ലുള്ള ആണാണദ്ദേഹ൦. അഭിമാനിക്കാൻ നോക്ക്.

  • @sureshmurali5083
    @sureshmurali5083 3 หลายเดือนก่อน +13

    ഇനി ഷറിയ നിയമത്തിനു കീഴിൽ ബ്രിട്ടൻ തിളങ്ങും ❤️

    • @aby6099
      @aby6099 3 หลายเดือนก่อน

      Brittan needs Sheria law...

  • @mysticaljugnu
    @mysticaljugnu 3 หลายเดือนก่อน +3

    കാണാൻ പോകുന്നു.. ബ്രിട്ടൻ്റെ സാമ്പത്തികം നിന്ന് കിതച്ചപ്പോൾ.. പാവം സുന്ക് ആണ് പിടിച്ച് കയറ്റി യത്.. അതൊക്കെ ബ്രിട്ടീഷ് കാർ മറന്നു.. ഇനി എന്താകും ഏന്നു ചോതിച്ചാൽ .. കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിര ങ്ങും..

  • @abhilashmv2687
    @abhilashmv2687 3 หลายเดือนก่อน +6

    ഞമ്മന്റെ ആൾക്കാര് ഇനിയൊക്കെ ശരിയാക്കിക്കൊള്ളും

  • @binojat7406
    @binojat7406 3 หลายเดือนก่อน +18

    ഇയാൾ അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നു

  • @My_Own_Bharath
    @My_Own_Bharath 3 หลายเดือนก่อน +77

    അഹങ്കാരികളായ ബ്രിട്ടനുകാർക്ക് സുടുക്കൾ തന്നെയാണ് നല്ലത്😂

    • @babup.r5224
      @babup.r5224 3 หลายเดือนก่อน +4

      👍👍😄😄

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน +4

      😭😭🤑🤑😝😝🐒ഹയ്യോ
      ഞാൻ ഇത് എങ്ങനെ സഹി
      ക്കും എൻ്റെ ഗോ മദറെ😂😂😂😂😂😂

    • @guardianangel777w
      @guardianangel777w 3 หลายเดือนก่อน +3

      Ivide sayippu vannal nee vote cheyuo, illalo, pinne avare kuttam parayan enthu right.

    • @hafeelhafeel1237
      @hafeelhafeel1237 3 หลายเดือนก่อน +7

      ഷൂ നക്കികളുടെ മോങ്ങൽ കാണാൻ തന്നെ ഒരു സുഖം 🤣🤣🤣

    • @Shriyashri24
      @Shriyashri24 3 หลายเดือนก่อน +11

      ​​@@hafeelhafeel1237Gaza ലെ കുഞ്ഞുങ്ങൾ മരിക്കുമ്പോൾ നിനക്ക് ഇവിടെ സുഖം വരുന്നോ ഹമുക്കേ.. നരകത്തിലെ വിറകുകൊള്ളി ?.?

  • @jijymjohn
    @jijymjohn 3 หลายเดือนก่อน +3

    അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ എന്ത് സമീപനമാണ് ലേബർ പാർട്ടി എടുക്കുവാൻ പോകുന്നത് എന്ന് ഒന്ന് അറിയിച്ചാൽ നന്നായിരിക്കും. ലേബർ പാർട്ടി എന്നാല് അമേരിക്കയുടെ റിപ്പബ്ലിക്കൻ പാർട്ടി പോലെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @thresiammageorge6434
    @thresiammageorge6434 3 หลายเดือนก่อน +4

    British people didn't understand the potential and capabilities of Rishi

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 หลายเดือนก่อน +32

    വിടപറയാൻ ഒരു കെ-ദാസനും ഇവിടെ തയ്യാറായി നിൽക്കുന്നുണ്ട്.ദാസൻ പടിയിറങ്ങുമ്പോൾ കണ്ണീരുണ്ടാകുമോ എന്നതാണ് സംശയം.

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน

      😭😭😭😝😝😝ബിസ്വകുരു
      വിൻ്റെ സിസ്യൻ പരാജയ
      പ്പെട്ടു😂😂😂😂😂😂

    • @AlreemSalma
      @AlreemSalma 3 หลายเดือนก่อน

      ​@@Fgh-g4pithinekkal nallathu bondinu bondayadikkan pokunnatha😂sisyan k-Dasneyum thaangikkondirunno.

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 3 หลายเดือนก่อน

      @@Fgh-g4p ഇണ്ടികൾക്കിനി പരാജയ ഭാരം താങ്ങാനുള്ള കരുത്തുണ്ടോ ബോണ്ടേ 😀സുഡുക്കളുടെ കഥ പിന്നെ പറയുകയേ വേണ്ടാ.

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 3 หลายเดือนก่อน

      ​@@Fgh-g4p സുടാപ്പി ഇണ്ടി മുന്നണിക്ക് തോൽവി താങ്ങാനുള്ള കരുത്തുണ്ടാ ബോണ്ടേ.

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน

      @@പൊന്നുസ്വത്തു 😭😭
      ഹയ്യോ ഒരു മലം കൃമി തീനി
      യുടെ ദീന രോധനം😭😭😭😭🤣🤣🤣🤣🤣

  • @GOT-s7e
    @GOT-s7e 3 หลายเดือนก่อน +4

    റുവണ്ടയ്ക്കു ഉള്ള ഫ്ലൈറ്റിൽ ജിഹാദികളെ ഒരു ആറ് മാസം മുൻപെങ്കിലും കയറ്റിവിടാൻ ആരംഭിച്ചിരുന്നെങ്കിൽ ഋഷി സുനക് വൻപിച്ച ഭൂരിപക്ഷത്തിൽ ജയിച്ചേനെ. ഇപ്പോൾ start ചെയ്തത് ഇലക്ഷന് മുൻപുള്ള gimmick ആണെന്ന് ആർക്കാണ് മനസ്സിലാവാത്തത്.Suella Braverman ശെരി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായിക്കാണും.

  • @s.kumarkumar2756
    @s.kumarkumar2756 3 หลายเดือนก่อน +3

    "എക്സിറ്റ് പോളുകൾ ശാസ്ത്രീയമായതു കൊണ്ട് അവിടെ അതൊന്നും തെറ്റാറില്ല" ഷാജൻ അടക്കമുള്ളവരുടെ എക്സിറ്റ് പോളുകൾ എന്നെങ്കിലും ശരിയാവുമോ ആവോ?!! ഉദാഹരണം തൃശ്ശൂർ 😂

  • @marykuttyabraham4833
    @marykuttyabraham4833 3 หลายเดือนก่อน +15

    മുറിയൻ കേറി അടിക്കും 🤗🤗🤗

    • @jibinjibin689
      @jibinjibin689 3 หลายเดือนก่อน

      4 വർഷത്തിനുള്ളിൽ ബ്രിട്ടീഷ് സുടാപ്പി രാജ്യം ആക്കും lebour party

  • @baburaj3985
    @baburaj3985 3 หลายเดือนก่อน +2

    🙏പൗരന്റെ സ്ത്രീലിംഗം പൗരിയാണോസാർ,,, സംശയംകൊണ്ട്ചോദിക്കുകയാണ്,,, അത്‌തെറ്റായപ്രയോഗമാണെന്നാണ്എന്റെ നിഗമനം,,,,

    • @radhamohan1911
      @radhamohan1911 3 หลายเดือนก่อน

      പൗര 😂😂😂😂😂

  • @crpd1731
    @crpd1731 3 หลายเดือนก่อน +1

    കേട്ടോ
    കമ്മുനിസ്റ്റ് പാർട്ടി ഇപ്പൊൾ UK യിലും😂😂😂😂😂😂😂😂😂😂😂😂
    അതാണ് പിണറായി

  • @ammuvilambil8032
    @ammuvilambil8032 3 หลายเดือนก่อน +5

    He was not greedy Why should he be ? He has given his best governirng to the country where he lives and flourishes That is all More over when the opposition expressed their intolerance,he advanced the election. That is the real spirit .So where is his greed Such words one should not use towards that young man please

  • @jayapalcheramangalam561
    @jayapalcheramangalam561 3 หลายเดือนก่อน +3

    It is Ok . He is an Indian, he became Premier. He has made history by non white becoming a Prime Minister! We need not demean his achievements!

  • @saneeshkumar999
    @saneeshkumar999 3 หลายเดือนก่อน +4

    But they will realize who is best within 5 years

  • @AnithaDeviRanil
    @AnithaDeviRanil 3 หลายเดือนก่อน

    കൊടുങ്കാറ്റടിച്ച് ബ്രിട്ടണിൽ ഉള്ളവർ പുറത്താകാതിരുന്നാൽ മതി. അന്ന് ജനങ്ങൾക്ക് ചെയ്ത തെറ്റ് മനസ്സിലാകും. ഇന്ന് കേരളത്തിലുള്ളവർ അനുഭവിക്കുന്നതുപോലെ

  • @aloosertrader
    @aloosertrader 3 หลายเดือนก่อน +1

    പുള്ളിടെ അത്യാഗ്രഹം ആണ് എന്ന്. പുള്ളി ജയിക്കാൻ സാധ്യത കുറവാണ് എന്ന് പുള്ളിക്ക് അറിയാരുന്നു 🙏🏻

  • @satishgopi3135
    @satishgopi3135 3 หลายเดือนก่อน +2

    @8:04.... not (Indian Pauri-yude BHAARYA-yaya Pradana-Mantri), but BHARTHAVAYA......

  • @dorado-x6o
    @dorado-x6o 3 หลายเดือนก่อน +1

    ഒരു ബ്രിട്ടീഷ് പൗരന് ആയ സുനകൻ തോറ്റപ്പോൾ ഇവിടെ ഉള്ള ഇന്ത്യൻ പൗരത്വം ഉള്ള രാജ്യസ്‌നേഹികൾ കമൻ്റ് ബോക്സിൽ കിടന്ന് എന്തിനാണ് ഇങ്ങനെ ഉറഞ്ഞ് തുള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല 😂😂😂😂 നമ്മുടെ രാജ്യത്തെ കൊള്ള അടിച്ച് കൊണ്ടുപോയി തിന്ന് കൊഴുത്തു ജീവിക്കുന്ന നാട്ടിൽ സുനകൻ മന്ത്രി ആവുകയോ രാജാവ് ആവുകയോ തോൽക്കുകയോ ജയ്ക്കുകയോ ചെയ്യട്ടെ പക്ഷെ ഇതിപ്പോ സുനകനെ ഇവിടെ ഉള്ള രാജ്യസ്‌നേഹികൾ എന്തിൻ്റെ പേരിലാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് അരി അഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം😂😂😂 അപ്പോ ഒരു ചോദ്യം " രാജ്യസ്നേഹം ആണോ മത സ്നേഹം ആണോ വലുത്???? " 😂😂😂

  • @JayanBalakrishnan
    @JayanBalakrishnan 3 หลายเดือนก่อน +3

    Very good for Rishi Sunak because the Muslims shall clamour to divide BRITAIN and Rishi Sunak may have to preside the division of BRITAIN ,if he was elected .
    This saves his reputation now .
    Let the British have taste of their own medicine of dividing India .
    Waiting to see the division of BRITAIN as a Muslim BRITAIN ,Scotland and Ireland .

  • @Kanchi-yc3nb
    @Kanchi-yc3nb 3 หลายเดือนก่อน +2

    Shajan happy

  • @Outspoken-jk2fy
    @Outspoken-jk2fy 3 หลายเดือนก่อน +8

    Enthado athyagraham ?

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 3 หลายเดือนก่อน +2

    Valare correct aanu.

    • @praraj6990
      @praraj6990 3 หลายเดือนก่อน

      Britain Britanistan aayi christian 😢

  • @SooryakanthJ-ec7om
    @SooryakanthJ-ec7om 3 หลายเดือนก่อน +1

    😊😊 Britain ruled india for 200 years Indian ruled birtain for 2 years.Risji sunak 😊😊

  • @aswathykr5711
    @aswathykr5711 3 หลายเดือนก่อน +2

    Eyal ethayalum aviduthe avasthaku mattam varuthiyallo. India karudae abhimanamanu sunak❤

  • @ahamedkolakara
    @ahamedkolakara 2 หลายเดือนก่อน

    Only worthy leaders can survive
    Kakka

  • @a.kkumar260
    @a.kkumar260 3 หลายเดือนก่อน +3

    ഇനി ലേബർ റൂം ബൂം ഉറപ്പ് ...😏

  • @sanalkumarpn3723
    @sanalkumarpn3723 3 หลายเดือนก่อน +10

    കുടിയേറ്റം ഇനിയും പ്രോൽസാഹിപ്പിച്ചാൽ പ്രത്യേകിച്ച് ആഫ്രിക്കൻ അറബ് വംശജരുടെ ലബനോണിൻ്റെ അവസ്ഥയാവും UK ക്കും.

    • @worldhotnews4183
      @worldhotnews4183 3 หลายเดือนก่อน +2

      അറബ്,ആഫ്രിക്കക്കാരെ യൂറോപ്പ്കാർക്ക് ഇഷ്ടമാണ്.
      ഇന്ത്യ,ബംഗ്ലാദേശ് ടീമിനെയാണ് അവർക്ക് കണ്ടുകൂടാത്തത്‌.

  • @vinayachandranoc5550
    @vinayachandranoc5550 3 หลายเดือนก่อน +4

    Mr SAJAN says that White people won't elect. INDIAN as PM.
    Then how can RISHI SINAK wait for it infuture?
    He got a chance to become PM.and he utilised it.. Right from the beginning SAJAN was criticisng RISHI SUNAK. Now also he continues the same.
    At least , thriugh RISHI SUNAK, an INDIAN could become the PM of BRITTAIN for more than one year

  • @sherryjoseph5145
    @sherryjoseph5145 3 หลายเดือนก่อน

    ഇനി സോജന്റെ പുകഴ്ത്തൽ ആരംഭിക്കുന്നതാണ് 😂😂

  • @maryjoseph8986
    @maryjoseph8986 3 หลายเดือนก่อน +4

    Shajan nigal mistake koodathe parayoo.

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      ഹിന്ദു തോറ്റ ആഹ്ലാദത്തിൽ സാജന് പല തെറ്റും പറ്റി.
      . വർഗീയത പുറത്തു ചാടി ക്ഷമിച്ചേക്കു കുരിശു സെച്ചി ..😂

  • @aby6099
    @aby6099 3 หลายเดือนก่อน

    We want Sheria Law in UK❤

  • @sunodsundaresan58
    @sunodsundaresan58 3 หลายเดือนก่อน +2

    man.. have some value based and informed consistency in your views...

  • @anshupandey444
    @anshupandey444 3 หลายเดือนก่อน

    അവസാനം പറയേണ്ടത് ഇന്ത്യൻ പൗരി ടെ ഭർത്താവായ പ്രധാനമന്ത്രി എന്ന് പറ... 😂😂

  • @manukuttan94
    @manukuttan94 3 หลายเดือนก่อน +40

    മറുനാടന്റെ ക്രിസ്ത്യാനി പ്രേമം ശരിക്കും മനസ്സിലാവുന്നുണ്ട്. ഋഷി സുനക്ക് പ്രധാനമന്ത്രി ആയത് മറുനാടന് എന്തോ ഭയങ്കര വിഷമമായിരുന്നു

    • @ohboeeboee
      @ohboeeboee 3 หลายเดือนก่อน

      സഖാവേ...😂

    • @Sofodon-im2nn
      @Sofodon-im2nn 3 หลายเดือนก่อน +17

      ഒരു ക്രിസ്ത്യാനിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്ക്. ഹിന്ദുവിന്റെ സ്നേഹം ഒന്ന് കാണട്ടെ 😂😂😂😂

    • @aravindakshanpr5301
      @aravindakshanpr5301 3 หลายเดือนก่อน +7

      ഋഷി സുനക് PM ആകില്ല എന്ന് വീഡിയോ ചെയ്ത ആളാണ് മറുനാടൻ. മറുനാടാനിൽ വടുകത്വം മുഴച് നിൽക്കുന്നു.

    • @guardianangel777w
      @guardianangel777w 3 หลายเดือนก่อน +6

      Ivide sayippu vannal nee vote cheyuo, indiayil olla Christianne prime Minister akkuo, illalo, pinne avare kuttam parayan enthu right.

    • @Outspoken-jk2fy
      @Outspoken-jk2fy 3 หลายเดือนก่อน

      Podey koya

  • @prabhasannairb2535
    @prabhasannairb2535 3 หลายเดือนก่อน +12

    ഋഷിസുനക് ഹിന്ദുവും സർവോപരി ഇന്ത്യക്കാരനും ആയതിനാൽ മറുനാടൻ ഉൾപ്പെടെയുള്ള കൃസ്ത്യാനികൾ കാലുവാരി. അതിനായിരുന്നല്ലോ മറുനാടൻ വിദേശത്തു പോയത്.

    • @Sofodon-im2nn
      @Sofodon-im2nn 3 หลายเดือนก่อน +6

      ഇന്ത്യൻ പ്രധാനമന്ത്രിയെ ക്രിസ്ത്യാനി ആക്ക് ആദ്യം. എന്നിട്ട് UK ലേക്ക് പോവാം

    • @manukuttan94
      @manukuttan94 3 หลายเดือนก่อน +3

      @@prabhasannairb2535 ഒരു കൊല്ലം മുമ്പുള്ള വീഡിയോയിൽ സാജന്റെ വിഷമം ശരിക്കും കേട്ടതാണ്

    • @reshreshme9020
      @reshreshme9020 3 หลายเดือนก่อน

      ​@@manukuttan94കറക്റ്റ്

  • @sureshpankajakshan9350
    @sureshpankajakshan9350 3 หลายเดือนก่อน +2

    👍👍👍

  • @eattravelexplore3997
    @eattravelexplore3997 3 หลายเดือนก่อน

    I voted reform 👍

  • @sajijoseph2792
    @sajijoseph2792 3 หลายเดือนก่อน +4

    നിങ്ങൾക്ക് ഒരു രസം കേക്കണോ : കുറച്ചുകാലം മുമ്പ് ഇറ്റാലിയൻ വംശജയായ ഒരു വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്നു പറഞ്ഞപ്പോൾ ഇവിടെ കുറെ ആൾക്കാർ തലമുണ്ടനും ചെയ്യും എന്നും ഞങ്ങൾ ഇവിടുന്ന് ഓടിപ്പോകും എന്നും ഞങ്ങൾ തൂങ്ങി ചാകുമെന്ന് പറഞ്ഞ് തുള്ളിച്ചാടിയിരുന്നു. അവർ ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കളാണ് ഒന്നും ഇന്ത്യയിലെ ജനം മറന്നിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്ക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഈ വക വിഡ്ഢിത്തങ്ങൾ ഒന്നും ആ നാട്ടിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് കൃത്യമായി ഓർക്കണം അമേരിക്കയിൽ ഒരുപക്ഷേ ഇന്ത്യയിൽ ജനിച്ച ആളുകളുടെ മക്കൾ അമേരിക്കൻ പ്രസിഡണ്ടായി വന്നുവെന്നും വരാം അപ്പോഴും ഇവിടെയുള്ള ആൾക്കാർ തലമുണ്ടനും ചെയ്യും എന്നും പറഞ്ഞ് തുള്ളും പക്ഷേ അമേരിക്കയിൽ ഉള്ളവർ ചെയ്യില്ല ഉറപ്പ്

  • @kannaniyer8064
    @kannaniyer8064 3 หลายเดือนก่อน

    Conservatives അതായത് ഋ😂ഷിസുനക് പരാജയപ്പെട്ടത് ഷാജി സ്കറിയ രഹസ്യമായി സന്തോഷിക്കുന്നില്ലേ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല അല്ലേ?

  • @Anilkumar-ez3yh
    @Anilkumar-ez3yh 3 หลายเดือนก่อน +1

    എന്തിനു ഇലക്ഷന് നേരത്തെ ആക്കിയത്...

  • @SL-bh4is
    @SL-bh4is 3 หลายเดือนก่อน

    This was expected

  • @Sofodon-im2nn
    @Sofodon-im2nn 3 หลายเดือนก่อน +12

    ഒരു ക്രിസ്ത്യാനിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്ക്. ഹിന്ദുവിന്റെ സ്നേഹം ഒന്ന് കാണട്ടെ 😂😂😂😂😂😂😂😂😂😂😂😂😂😂

    • @gk-dl7wl
      @gk-dl7wl 3 หลายเดือนก่อน +3

      @@Sofodon-im2nn kurisu krishi um matham mattvum nadathiyathu porayirikkum. Sayippinu vendathathu engottu tallikkondu varunnu.

    • @Sofodon-im2nn
      @Sofodon-im2nn 3 หลายเดือนก่อน +9

      @@gk-dl7wl വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലി visham കൊടുത്ത് കൊന്നു 😂👍

    • @Sofodon-im2nn
      @Sofodon-im2nn 3 หลายเดือนก่อน

      @@gk-dl7wl വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലി visham കൊടുത്ത് കൊന്നു

    • @AnandS-yd2zk
      @AnandS-yd2zk 3 หลายเดือนก่อน

      ​@@gk-dl7wlഅപ്പൊ നിങ്ങളുടെ മതകാരനെ ബ്രിട്ടീഷ് ക്രിസ്ത്യൻസ് തോൽപിച്ചതിലും കരച്ചിൽ വേണ്ട 😂

    • @gk-dl7wl
      @gk-dl7wl 3 หลายเดือนก่อน

      @AnandS-yd2zk britanil eppol 45% polum ningalude aalkkar ella. Athil pakuthikku polum palli mamodesaykku sesham kaanarilla. Athu kondanu mattu abrahamic mathakkare pedichu sayippu London vittu gramangalilekku odunnathu. Avide poya ningalude aalkkar sahayikkendathanu, onnumillenkil pandu thinna palppodiyum biscutum orthenkilum. ; enthucheyyan avarkku eppol Australia yile biscut nodanu priyam. Thakarnna British economy ye Kara kayattiyathinte nandi avar kaanichu. Labor party eppol kooduthal india anukoolikal aanu. Njangalkku rajyam valuthayathu kondu athu mathi

  • @arunakumartk4943
    @arunakumartk4943 3 หลายเดือนก่อน

    ബ്രിട്ടനിൽ CPI( M) തരംഗം! ! !നമ്മുടെ കാരണഭൂതം ഇനി ഇടയ്ക്കിടയ്ക്ക് UK സന്ദർശിക്കും ! ?😂😂

  • @dharmarajansunuraj483
    @dharmarajansunuraj483 3 หลายเดือนก่อน

    Happiest Man in the world Sajan Sir

  • @joseprakas5033
    @joseprakas5033 3 หลายเดือนก่อน

    മറുനാടൻ പ്രവചനം ഫലിച്ചു.

  • @mollysabraham835
    @mollysabraham835 3 หลายเดือนก่อน +2

    He had time upto January 2025. Due to this decision to contest election now, he lost 6 months. Kashtam.

  • @JeemonJoseph-d2z
    @JeemonJoseph-d2z 3 หลายเดือนก่อน +1

    Rishi dont need to worry because he had a billionaire father in law

  • @myhash4all
    @myhash4all 3 หลายเดือนก่อน

    Even so many Indian origin people voted against rishi and his party

  • @ren-cr3zp
    @ren-cr3zp 3 หลายเดือนก่อน

    Briton India relationship patti video cheyamo

  • @AjoyAnto
    @AjoyAnto 3 หลายเดือนก่อน +1

    Shajan chetta
    Will this help indian care workers

    • @nebupaul6659
      @nebupaul6659 3 หลายเดือนก่อน

      @@AjoyAnto It might help. Conservatives were changing immigration laws and they were about to bring stricter laws. Now they can't do that.

  • @joshplaz_7762
    @joshplaz_7762 3 หลายเดือนก่อน

    Rishi did very well.

  • @babyampatt468
    @babyampatt468 3 หลายเดือนก่อน

    ബ്രിട്ടൻ്റെ നാശത്തിൻ്റെ തുടക്കം...😭😭

  • @vsdktbkm5012
    @vsdktbkm5012 3 หลายเดือนก่อน

    അടുത്ത് തന്നെ മുള്ളമാരുടെ ഭരണം പ്രതീക്ഷിക്കാം. ഷാജൻ കുറെ പൊള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ട് വിഡിയോയിൽ. പിന്നിൽ നിന്ന് കുത്തി, ആർത്തി എന്നൊക്കെ, ഇന്ത്യ കാരൻ ആയതു കൊണ്ട് എന്നൊക്കെ. അമേരിക്കയിലെ പോലെ തന്നെ ജനം ഇപ്പോൾ പണപ്പെരുപ്പത്തിലോട്ടാണ് നോട്ടം. അത് കൈകാര്യം ചെയ്യാൻ സുനക് തന്നെയാണ് ബെസ്ററ്. വീണ്ടും അധികാരത്തിൽ അയാൾ വരുമെന്നാണ് എന്റെ പ്രതീക്ഷ. യൂറോപ്പ് വിട്ടതോടെ ഒരു പവറും ഇല്ലാത്ത രാജ്യമാണ് യുകെ.

  • @sojicyesudas5527
    @sojicyesudas5527 3 หลายเดือนก่อน +3

    പണ്ട് ജഗതി സോമനോട് പറഞ്ഞത് പോലെ ലണ്ടൻ പണ്ട് പോയി അരി വെച്ചു എന്ന് പറഞ്ഞു താൻ ഈ വിളമ്പു നിർത്തു 👎👎👎👎

  • @raas7777
    @raas7777 2 หลายเดือนก่อน

    ബംഗാളിക്ക് കക്കൂസിൻ്റെ ചാവി ഏൽപിച്ചത് പോലായി
    ബ്രിട്ടൻ്റെ 😂കാര്യം😂😂

  • @mathewthomas5168
    @mathewthomas5168 3 หลายเดือนก่อน

    ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയപ്പോൾ ആഘോഷങ്ങൾ നടത്തിയ സംഘിമിത്രങ്ങൾക്ക് , അതിൻ്റെ പിന്നാമ്പുറ ചരിത്രം മനസിലായല്ലൊ അല്ലേ . ഋഷി സുനകിനെ ബ്രിട്ടൻ്റെ ഭരണ സംവിധാനത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ബോറിസ് ജോൺസൺ എന്ന നേതാവിനെ പിന്നിൽ നിന്നും കുത്തി താഴെയിറക്കിയാണ് അധികാരം നേടിയത് . ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരിക്കലും അയാൾ പ്രധാനമന്ത്രി ആകില്ലായിരുന്നു .
    വർണവിവേചനം പ്രത്യക്ഷമായി ഇല്ലെങ്കിലും പരോക്ഷമായി മനസിലുള്ളവർ ആണ് വെള്ളക്കാർ . അവരുടെ അവസരം വന്നപ്പോൾ അത് ഉപയോഗിച്ചു . ഋഷി സുനകിനെ താഴെയിറക്കി . 😂😂😂

  • @Satya_4870
    @Satya_4870 3 หลายเดือนก่อน +3

    Kooduthal onnum venda....oru 2 varsham engilum avare bharikkan oru Indian originu avasaram kittiyallo....This is Karma!!!

  • @shajuky
    @shajuky 3 หลายเดือนก่อน

    വാക്കുകൾ 2 പ്രാവശ്യം തെറ്റി. വയസ്സായതു കൊണ്ടാണോ എന്നു ശ്രദ്ധിക്കുക

  • @radhakrishnanthottathil722
    @radhakrishnanthottathil722 3 หลายเดือนก่อน +1

    He already made history, stop ur bullshit 😂great Sunek

  • @satheeshbabu6466
    @satheeshbabu6466 3 หลายเดือนก่อน +4

    ഇതാണ് നമ മോദി പറഞ്ഞ 400

    • @indian-o5f
      @indian-o5f 3 หลายเดือนก่อน

      ഓട്ര സുടാപ്പി

  • @praraj6990
    @praraj6990 3 หลายเดือนก่อน +2

    agane oduvil britain islamika rajyamayi.

  • @kamlalodge9834
    @kamlalodge9834 3 หลายเดือนก่อน

    PINARAAYI SIR ZINDABAAD

  • @mallunurses8371
    @mallunurses8371 2 หลายเดือนก่อน

    ഹംസ യൂസഫ് ബംഗാളി അല്ല സാജ പാകിസ്താനി പഞ്ചാബി ആണ് 👍👍

  • @techypotter2567
    @techypotter2567 3 หลายเดือนก่อน

    AS BRITIISH CITIZEN INDIAN I WISH INDIAN PM

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 3 หลายเดือนก่อน

    ഒരു ബ്രിട്ടീഷ്കാരൻ ഇന്ത്യയിൽ പ്രധാനമന്ത്രി ആയാലോ

  • @sreejith_kottarakkara
    @sreejith_kottarakkara 3 หลายเดือนก่อน

    ബ്രിട്ടനിലെ പിണറായി അധികാരത്തിൽ😅

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te 3 หลายเดือนก่อน

    Enthan athyagraham?

  • @krishnakrish-ez8hu
    @krishnakrish-ez8hu 3 หลายเดือนก่อน

    ബൊചെ വെല്ലുവിളിച്ചിരിക്കുന്നു 👇🏻

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 3 หลายเดือนก่อน +1

    GRISHI SUNAKU ORU INDIAN VAMANANU 200 VARSHAM INDIA FARICHHA BIRTANTA NANCHHATHU ORU INDIAN PORAN. ENGALAND ONNUM ELLATHA POGUM SHAJANU SANTHOSHAM. JAI BHRATH JAI HIND

  • @mariammvar
    @mariammvar 3 หลายเดือนก่อน

    How a foreigner can be a Britian primeminisyer

  • @mohanankg9722
    @mohanankg9722 3 หลายเดือนก่อน

    , ഹിമാലയം കീഴടക്കി യവൻ കരയേണ്ട കാര്യം ഉണ്ടോ മിസ്റ്റർ.ആലോചിച്ച് എഴുതുക.

  • @ForyourIntention
    @ForyourIntention 3 หลายเดือนก่อน

    Hamsa is not Bengladeshi- His root is from Pakistan.

  • @Binu-y8e
    @Binu-y8e 3 หลายเดือนก่อน

    Please do not mislead people by providing wrong information, Scottish Independence not brought by Humza, it was his predecessor Nicola Surgens policy, Humza just continue with that policy. This is the second time you are blaming Humza for this.

  • @amrithaaaikkara6288
    @amrithaaaikkara6288 3 หลายเดือนก่อน

    Labor party can change Britain to number one economy in the world