പാലൊഴിച്ച് 30 മിനിട്ടിൽ കട്ട തൈര്| thick curd|easy dahi|curd|kitchen tips

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 777

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x ปีที่แล้ว +34

    Common Sense applied very well....
    We all know that bacterias are converting milk into curd. In our condition, normally overnight duration is required for the bacteria to grow and concert the milk. Here; she has arranged the best; warm climatic condition for the bacteria to grow faster in the milk. Thus this become an Excellent short cut in curd making . Congratulations

  • @valsalak3105
    @valsalak3105 11 หลายเดือนก่อน +3

    🎉ന് പ്ർ സൂപ്പർ

  • @aryams7711
    @aryams7711 2 ปีที่แล้ว +3

    വളരെ എളുപ്മാണല്ലോ ഒന്ന് ട്രൈ chaethu നോകാം...

  • @asumabeevis2401
    @asumabeevis2401 11 หลายเดือนก่อน +3

    താങ്ക്സ്. Jan cheythu nokette. Ok.

  • @padmasanal1108
    @padmasanal1108 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി... കുക്കർ തുറന്നു നോക്കാൻ മറന്നുപോയി...4hrs കഴിഞ്ഞാണ് നോക്കിയത്.... നല്ല തൈര് കിട്ടി... പുളി ഇത്തിരി കുറവായി തോന്നി......സാരമില്ല.... Workout ആകില്ലെന്നു ചിലർ പറഞ്ഞതുകൊണ്ട് ഉണ്ടാക്കാനും താമസിച്ചു.... എന്തായാലും 👍🏻👍🏻👍🏻👍🏻❤❤

  • @xavierantonyc.3410
    @xavierantonyc.3410 2 ปีที่แล้ว +5

    നല്ല tip തന്നെ. 👍
    തൈരിന്റെ കട്ടപ്പിന് എങ്കിലും സ്വല്പം പോരായ്മ ഉള്ള പോലെ തോന്നി. പക്ഷെ അത് കാര്യമാക്കാനില്ല.. വേഗത്തിൽ തൈരായല്ലോ 👏👏👏

  • @gigglest8701
    @gigglest8701 2 ปีที่แล้ว +6

    Thick curd nannayi kittiyallo nalla perfect preparation will try soon thanks

  • @Abdulkader-ej2ke
    @Abdulkader-ej2ke 2 ปีที่แล้ว +1

    വളരെ യൂസ്ഫുൾ ആണ് താങ്കളുടെ ഈ മെത്തേർഡ് എന്തായാലും ട്രൈ ചെയ്തു nokunnathanu thx 😊🌹

  • @orangens0175
    @orangens0175 2 ปีที่แล้ว +1

    viswasichu nalla healthyayi kuttikalku kodukam home made curd superb

  • @NeethamolThomas
    @NeethamolThomas ปีที่แล้ว

    Super idea try cheyyum sure thanks❤❤❤

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว +1

    Adipoli, sarikkum nalla aaya thick curd nammukku valare eluppathil veetil thanne undakkalle

  • @priyameetskitchen7602
    @priyameetskitchen7602 ปีที่แล้ว +1

    Curd simple ayitt undakkan kanichu thannathil very thanks❤

  • @ajithakumarid9027
    @ajithakumarid9027 2 ปีที่แล้ว +1

    ok. try cheyyam

  • @chandrankutty914
    @chandrankutty914 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. ശുദ്ധ തയി ര്.

  • @basimaslam3343
    @basimaslam3343 2 ปีที่แล้ว +1

    homemade curd undakaan ithrayum eluppamayirunno.....nalla kattathairu aayittundu....really thanks for sharing

  • @sumaashokan3282
    @sumaashokan3282 28 วันที่ผ่านมา +1

    Suer 👌 ഈ വിദ്യ അറിയില്ല 👌👌👌

  • @annammajohn6966
    @annammajohn6966 2 ปีที่แล้ว +1

    Ethu kollalo try cheyyam.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว +9

    നല്ല അറിവ്. സന്തോഷം ഉണ്ട് ഈ വീഡിയോ കേൾക്കാൻ 🙏👌👍

  • @parameswaranparambil2694
    @parameswaranparambil2694 2 ปีที่แล้ว +1

    Adipoliyayi super thankyou

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +1

    Aha kollalo idea. Ethupole thairundakkiyal pinne thairu kadayil ninnum vangikkandallo. Kuttikalk vshwasich kodukkukayum cheyyam. Nice share....

  • @rajanpillai3561
    @rajanpillai3561 24 วันที่ผ่านมา +2

    Neyyedutha milma palil thaire undakku upayogikkathirikkuka palpody yane milma palil mukkalum

    • @GRACETIMETASTETIME
      @GRACETIMETASTETIME  24 วันที่ผ่านมา +1

      ശരിയാണ്.നല്ല കട്ടി പാലിൽ ചെയ്യണമെന്നേയുള്ളു. ❤️

  • @seemavijayakumar5193
    @seemavijayakumar5193 2 ปีที่แล้ว +2

    Thankyou for the valuable information

  • @balakrishnannair306
    @balakrishnannair306 ปีที่แล้ว +1

    Sree parakkattu kavu, kavassery. Palakkad

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Good idea, അഭിനന്ദനങ്ങൾ

  • @brominsk.j241
    @brominsk.j241 2 ปีที่แล้ว +1

    Super എനിക്ക് ഇഷ്ടമായി

  • @najiaslam6132
    @najiaslam6132 2 ปีที่แล้ว +8

    നന്നായി വിശദീകരിച്ചു തന്നു thanks share dear 😍😍

  • @srphilo8979
    @srphilo8979 ปีที่แล้ว +1

    Good congrats God bless you

  • @AmmukuttyAmmukutty-ud2dq
    @AmmukuttyAmmukutty-ud2dq ปีที่แล้ว +2

    Thank you very much Sistor 🌹🌹🌹🌹🌹👍👍👍👍

  • @shajirajal3871
    @shajirajal3871 2 ปีที่แล้ว +1

    Adipoly
    Thanks for your valuable information

  • @radhamonyamma6994
    @radhamonyamma6994 8 หลายเดือนก่อน +1

    കൊള്ളാം. നോക്കാം.

  • @remanimohan4768
    @remanimohan4768 ปีที่แล้ว +1

    Super, adipoli

  • @joshykvarghese1014
    @joshykvarghese1014 ปีที่แล้ว +6

    വളരെ ഉപകാരപ്രദം.
    വിവരണം കുറച്ചു കൂടി ഒതുക്കിയാൽ വളരെ നന്നായിരിക്കും.

    • @GRACETIMETASTETIME
      @GRACETIMETASTETIME  ปีที่แล้ว

      തീർച്ചയായും ശ്രദ്ധിക്കാം. Thank you for your feedback

  • @bharathbhai7955
    @bharathbhai7955 2 ปีที่แล้ว +2

    Let me try, seems it will b success

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว

    ara manikkoorinullil nalla perfect katta thair undaakkiyallo,ee idea kollaatto njan onn chaithu nokkatte

  • @silverlantern641
    @silverlantern641 2 ปีที่แล้ว +1

    thairu undakkan ithra easy aarunnoo. i will drfifilty try this

  • @firdouseck311
    @firdouseck311 ปีที่แล้ว +1

    Good idea
    Super👌

  • @alexandervd8739
    @alexandervd8739 2 ปีที่แล้ว +1

    Thank 🌹you for sharing.
    Thick curd with in 30 minutes.

  • @afrimol9955
    @afrimol9955 2 ปีที่แล้ว

    30 minutes kond nalla perfect curd kittiyallo try chyyth nokanam thanks for sharing waiting nxt video

  • @pamelabennis8453
    @pamelabennis8453 2 ปีที่แล้ว +1

    Yes I will do it now very easy

  • @Pj_fun_time
    @Pj_fun_time 2 ปีที่แล้ว +1

    പൊളിച്ചുട്ടോ . നല്ല ടിപ്സ്

  • @georgejoy4624
    @georgejoy4624 2 ปีที่แล้ว +1

    ഇതൊരു പുതിയ അറിവാണ്. 👍👍
    പരീക്ഷിക്കണം 👍👍
    ആശംസകൾ.

  • @alimon6159
    @alimon6159 2 ปีที่แล้ว +1

    ഇത് കൊള്ളാമല്ലോ പെങ്ങളെ

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว +1

    Ara manikkoru kond katti thyru, athum yathoru vidha preservaties ellathath, super idea

  • @beenajoseph9259
    @beenajoseph9259 2 ปีที่แล้ว +6

    Kattathairu ivde elavarudeyum favouritaanu😍..thank you very much for sharing 👍🏻

  • @sathyagreen411
    @sathyagreen411 2 ปีที่แล้ว +1

    Njn aadiyamaya ee idea kanunne... Theerchayaum try chayanam...

  • @alee3174
    @alee3174 2 ปีที่แล้ว +1

    ഇത് വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ the great idea.. Perfect present...... I will try.. Thanks dear

  • @Vijayan55
    @Vijayan55 2 ปีที่แล้ว +2

    ഈ നല്ല റ്റിപ്പ് കണ്ടപോൾത്തന്നെ subscribed

  • @nila6767
    @nila6767 ปีที่แล้ว +2

    I gane cheythaal puliyundaakumo

    • @GRACETIMETASTETIME
      @GRACETIMETASTETIME  ปีที่แล้ว

      വല്ലാതെ പുളിച്ചു പോകില്ല

    • @GRACETIMETASTETIME
      @GRACETIMETASTETIME  ปีที่แล้ว

      വല്ലാതെ പുളിച്ചു പോകില്ല

  • @laxmiidevi6246
    @laxmiidevi6246 2 ปีที่แล้ว +3

    ഇനി രാത്രിയിൽ ഉറ ഒഴിക്കേണ്ടല്ലോ എളുപ്പം ആയല്ലോ ഉണ്ടാക്കി നോക്കാം

  • @anishs1556
    @anishs1556 2 ปีที่แล้ว +1

    aaha... new ariv aanallo//// adipoli

  • @vijiviswambarank5758
    @vijiviswambarank5758 2 ปีที่แล้ว +1

    Super.. Lini miss

  • @Rose-uw8hs
    @Rose-uw8hs 2 ปีที่แล้ว +1

    Super...must try... thankyou chechy

  • @saidalavi3305
    @saidalavi3305 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് നല്ല ഒര റിവ്👍

  • @saraswathysarayu
    @saraswathysarayu 9 หลายเดือนก่อน +2

    നല്ല അവതരണം

  • @lathasrikuttan3249
    @lathasrikuttan3249 2 ปีที่แล้ว +1

    Good I will try it today

  • @shyjupanicker1075
    @shyjupanicker1075 2 ปีที่แล้ว +3

    കൊള്ളാല്ലോ കുക്കർ തൈര് 😍❤️❤️👍👍

  • @pinkpinkgalaxy9715
    @pinkpinkgalaxy9715 2 ปีที่แล้ว +8

    instant curd is really amazing...very helpful video

  • @thomaskutty6986
    @thomaskutty6986 2 ปีที่แล้ว +1

    Good.thanku

  • @EastveniceNaturallife
    @EastveniceNaturallife 2 ปีที่แล้ว +1

    Good idea.thank you

  • @geethasomakumar5127
    @geethasomakumar5127 2 ปีที่แล้ว +1

    Good tip.Thank you

  • @oncreation551
    @oncreation551 2 ปีที่แล้ว +1

    താങ്ക്സ്.

  • @sujathasukumaran3045
    @sujathasukumaran3045 ปีที่แล้ว +1

    Nice tips....

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 ปีที่แล้ว +8

    perfect katta curd . looks yummy n delicious . keep sharing dear . awesomly prepared

  • @sebestinkp3468
    @sebestinkp3468 2 ปีที่แล้ว +1

    Njan subscribe cheythutoo...

  • @sivaramankumaran7289
    @sivaramankumaran7289 2 ปีที่แล้ว +1

    Valichuneettathe

  • @prof.gksworldofenglish8025
    @prof.gksworldofenglish8025 ปีที่แล้ว

    Super tip... madam...

  • @sheemak8418
    @sheemak8418 2 ปีที่แล้ว +7

    Oh wow! Nice video...very good presentation and preparation....liked it a lot...looks superb....thank you for sharing

  • @ancythomas4206
    @ancythomas4206 2 ปีที่แล้ว +1

    Very good 👍 will try

  • @sreedevip4022
    @sreedevip4022 ปีที่แล้ว +3

    😅😊 മിടുമിടുക്കി

  • @sunnythomas3304
    @sunnythomas3304 หลายเดือนก่อน +2

    അടി പൊളി പുളിയില്ല✅

    • @GRACETIMETASTETIME
      @GRACETIMETASTETIME  หลายเดือนก่อน

      പുളികുറവുള്ള തൈര് നമ്മൾ വാങ്ങാറില്ലേ അത് പോലെ കിട്ടും

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    Thank youy👍

  • @premdas8269
    @premdas8269 ปีที่แล้ว

    Very useful thankyou

  • @babunandanam3122
    @babunandanam3122 2 ปีที่แล้ว

    perfect curd aayallo....undakki nokkiyitt feedback parayaam

  • @luttappypp9658
    @luttappypp9658 2 ปีที่แล้ว

    അടിപൊളിയാണ് ചേച്ചി

  • @gopakumart.r.7170
    @gopakumart.r.7170 ปีที่แล้ว +1

    ഞാനൊന്നു ശ്രമിക്കട്ടെ

  • @adhishbiju2563
    @adhishbiju2563 2 ปีที่แล้ว +1

    Very useful video good preparetion... thank you for wounderful recipe...

  • @Malayalam-d5e
    @Malayalam-d5e 2 ปีที่แล้ว +1

    പിന്നെ വീഡിയോ സൂപ്പർ

  • @luttappypp9658
    @luttappypp9658 2 ปีที่แล้ว +4

    ഹലോ ചേച്ചി ഉറ ഇല്ലാതെ തൈര് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന വിദ്യ കൂടി പറഞ്ഞുതരാമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്

  • @megham398
    @megham398 2 ปีที่แล้ว +2

    veetil thanne undakiya katta Thyru nalla perfect ayitundu ..njan cheythu nokum ..nice presentation ..thanks for sharing

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว +2

    Adipoli....so easy...thanks !

  • @karthikeyankrishnapillai6947
    @karthikeyankrishnapillai6947 ปีที่แล้ว +1

    Supre idea

  • @lanamedicals7968
    @lanamedicals7968 ปีที่แล้ว +1

    Spr.....

  • @ENGLISHWITHASEE
    @ENGLISHWITHASEE 2 ปีที่แล้ว +3

    Very interesting and useful video...new house is also very beautiful..may God shower prosperity and blessings in your pious heaven... ❤️❤️❤️

  • @indira7506
    @indira7506 2 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      എന്നിട്ട് പറയണേ

    • @indira7506
      @indira7506 2 ปีที่แล้ว

      @@GRACETIMETASTETIME of course😊

  • @mercypoomala3045
    @mercypoomala3045 2 ปีที่แล้ว +2

    Thanks for your information

  • @mallykartha9522
    @mallykartha9522 24 วันที่ผ่านมา +1

    What did you call the thing you put in ? Orajel? What’s that and where do you get it from ?

  • @Arjun-tk5pn
    @Arjun-tk5pn 2 ปีที่แล้ว +2

    This curd recipe is very useful for all house . I will try this recipe .

  • @shanu5234
    @shanu5234 2 ปีที่แล้ว +2

    ഞാൻ ഈ ചാനൽ ആദ്യമായി കാണുവാണ് 😃

  • @antonypm899
    @antonypm899 ปีที่แล้ว +1

    കൊള്ളാം

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 2 ปีที่แล้ว

    Cheidu nookkiyittu like adikkam

  • @wonderfulworld6722
    @wonderfulworld6722 2 ปีที่แล้ว +2

    Thank you very much for sharing this useful video

  • @goureegaayathri6542
    @goureegaayathri6542 2 ปีที่แล้ว +69

    നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന തൈര് വിശ്വസിച്ചു കഴിക്കാം. പണ്ടത്തെ പോലെ overnight വെച്ച് തൈര് ആകാൻ ഒന്നും കുട്ടികൾ സമ്മതിക്കില്ല . അവർക്ക് എന്നും തൈരു വേണം അതിനു ഈ വഴിയൊക്കെ ആണ് ബെസ്റ്റ്. പിന്നെ തൈര് അധികം പുളിക്കുകയും ഇല്ല. നല്ലൊരു വീഡിയോ

  • @jincysaju3621
    @jincysaju3621 2 ปีที่แล้ว +2

    Wowww... super 👏🏻👏🏻👏🏻

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy ปีที่แล้ว +1

    നല്ല പുളി കിട്ടുമോ ചേച്ചി .കൊള്ളാം❤❤

    • @GRACETIMETASTETIME
      @GRACETIMETASTETIME  ปีที่แล้ว

      ഒരുപാട് പുളിച്ചു പോകില്ല. പാകത്തിന് പുളി ഉണ്ടാവും. Thank you dear ❤️

  • @sreejaskumar5960
    @sreejaskumar5960 2 ปีที่แล้ว +3

    അടിപൊളി 🙏💕

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      Thank you

    • @ninaeru0404
      @ninaeru0404 2 ปีที่แล้ว

      ഉണ്ട പോ തള്ളെ ഞാൻ ഈ പറഞ്ഞ പോലെ ഒരു മണിക്കൂര്‍ വെച്ചു നോക്കി പാല്‍ അതു പോലെ ഉണ്ട്

  • @sumeshms405
    @sumeshms405 2 ปีที่แล้ว +1

    perfect curd....very useful method.nice tip....thanks

  • @miltonadhwin-kb7cn
    @miltonadhwin-kb7cn ปีที่แล้ว +1

    Good job

    • @GRACETIMETASTETIME
      @GRACETIMETASTETIME  ปีที่แล้ว

      Thank you. ഇനിയും സപ്പോർട്ട് ഉണ്ടാകുമല്ലോ 🙏

  • @chandrancn3606
    @chandrancn3606 2 ปีที่แล้ว +1

    താങ്ക്സ് 👍👍👍

  • @anjimatm5690
    @anjimatm5690 2 ปีที่แล้ว +9

    Very simple. പെർഫെക്ട് ആയിട്ടുണ്ട്. Homemade curd അതാണ് എപ്പോളും നല്ലത് 🥰👍

  • @Shafeek200
    @Shafeek200 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്