PP Divya | വന്‍ വഴിത്തിരിവ്‌ | കള്ളമെല്ലാം പൊളിഞ്ഞു | ഇനി ഊരിപ്പോകാന്‍ പറ്റില്ല | ADM Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 674

  • @kvijayakumar8299
    @kvijayakumar8299 14 ชั่วโมงที่ผ่านมา +275

    ശ്രീ കമാൽ പാഷാ സാർ,
    സമൂഹത്തിലും എന്നെപോലുള്ളവരുടെയും മനസ്സിൽ ഉന്നത സ്ഥാനത്തിരിക്കുന്ന താങ്കളെ പോലുള്ളവർ ഇത്തരം അനീതിക്കെതിരെ ശബ്ദം ഉയർത്തണം സാർ.
    സാറിന്റെ റിട്ടയേർഡ് life ഇത്തരം തിന്മകൾക്കെതിരെ പോരാടുവാൻ ഈശ്വരൻ താങ്കൾക്ക് ദീർഘയുസ്സ് നൽകട്ടെ 🙏🏻

    • @bhadrankujnupillai5228
      @bhadrankujnupillai5228 13 ชั่วโมงที่ผ่านมา +5

      Sir you are great 👍 ❤

    • @VargeheseCp
      @VargeheseCp 13 ชั่วโมงที่ผ่านมา

      Ok thanks to

    • @sreekantannair611
      @sreekantannair611 13 ชั่วโมงที่ผ่านมา

      പക്ഷേ കേസിലെ ഏതെങ്കിലും ഒരാൾ മുസ്ലീം സമുദായത്തിൽ പെട്ട ഒരാളാണെങ്കിൽ ആ പക്ഷത്തേക്കായിരിക്കും ഇദ്ദേഹത്തിന്റെ ചായ് വ്.

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 13 ชั่วโมงที่ผ่านมา

      Athe sathyam🙏🙏🙏🙏🙏🙏🙏

    • @SAINUDHEENN-of3rd
      @SAINUDHEENN-of3rd 12 ชั่วโมงที่ผ่านมา

      കമാൽപാഷ ❤❤❤

  • @kgrenterpriseserode5202
    @kgrenterpriseserode5202 13 ชั่วโมงที่ผ่านมา +112

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. കളക്ടറുടെ body language ആ നീചയായ സ്ത്രീ സംസാരിക്കുമ്പോൾ ഒരു ചെറിയ കോളിനോസ് പുഞ്ചിരിയോടെയാണ് കേട്ടിരുന്നത്. ആ കളക്ടർക്കും സ്വന്തം കീഴുദ്യോഗസ്ഥനെ അപമാനിക്കുമ്പോൾ അത് തടയാൻ ബാധ്യത ഉണ്ട്

    • @sureshm.p7371
      @sureshm.p7371 11 ชั่วโมงที่ผ่านมา

      സത്യം. അയാളും കള്ളനാണ്

  • @thyagarajanrajan6849
    @thyagarajanrajan6849 14 ชั่วโมงที่ผ่านมา +101

    ആവശ്യത്തിനും, അനാവശ്യത്തിനും കുറെ പേർ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. പക്ഷെ താങ്കളെപോലുള്ളവരുടെ ചാനലുകൾ സമൂഹത്തിന് ആവശ്യമാണ്.. നമുക്ക് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. 👌👌

    • @Malumalu-m7h
      @Malumalu-m7h 13 ชั่วโมงที่ผ่านมา +2

      മനസ്സിലാക്കി വെച്ചിട്ട് എന്ത് കാര്യം? പ്രതികരിക്കാൻ കഴിവില്ലാത്ത ആൾ _അതാണ് നാം അനുഭവിക്കുന്നത് -😢

    • @neethuraj6253
      @neethuraj6253 8 ชั่วโมงที่ผ่านมา

      സത്യം... ആ കളക്ടർ ക്കു നാണമാകില്ലേ.. ആരെയാണെങ്കിലും ഇരുത്തി അപമാനിക്കുന്നത് വായും പൊത്തി ഇരുന്നു കേൾക്കാൻ...
      അയാളുടെ ചിരിയും 😡😡😡😡😡

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 13 ชั่วโมงที่ผ่านมา +137

    വേദിയിൽ ഇരിക്കുന കലക്ടറാണ് കുറ്റക്കാരൻ. അയാൾക്ക് ആ മൂദേവിയെ വേദിയിൽ നിന്നും പുറത്താക്കാമായിരുന്നു. നാണവും, അഭിമാനവും ഉണ്ടെങ്കിൽ ഈ സ്ത്രീക്ക് അർഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.

    • @kokilaraveendran1448
      @kokilaraveendran1448 13 ชั่วโมงที่ผ่านมา +5

      Collector is a useless guy, he is not fit to run a machinery of district, it seems he got IAS on conferred basis, feel pity,

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 13 ชั่วโมงที่ผ่านมา +1

      💯💯💯💯💯💯

    • @koromballyabdurahman2505
      @koromballyabdurahman2505 12 ชั่วโมงที่ผ่านมา +4

      കലക്ടർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. വ്യക്തിത്വം വെറുതെ കിട്ടില്ല.

    • @jijeshpv007
      @jijeshpv007 12 ชั่วโมงที่ผ่านมา +1

      7:40 പ്രോട്ടോകോൾ അനുസരിച്ചു ഈ പൂതന കളക്ടർ മുകളിൽ അല്ലേ

    • @sukumaranvaidyar8673
      @sukumaranvaidyar8673 12 ชั่วโมงที่ผ่านมา +1

      കലക്ടര്‍ കുറ്റവാളിയാണു

  • @saraabey1964
    @saraabey1964 15 ชั่วโมงที่ผ่านมา +121

    നഷ്ടം കുടുംബത്തിന് മാത്രം

  • @RajendraNanu-k7z
    @RajendraNanu-k7z 14 ชั่วโมงที่ผ่านมา +57

    സത്യം ആണ് സാർ പറയുന്നത് 👍👌🌹

  • @SamuelKunnumpurath
    @SamuelKunnumpurath 12 ชั่วโมงที่ผ่านมา +33

    Collector ക്കുറിച്ച് sir പറഞ്ഞതു 100% 👌👌👌

  • @rajeevkamalan8947
    @rajeevkamalan8947 14 ชั่วโมงที่ผ่านมา +120

    ഒരു വ്യക്തിയെ സംരക്ഷിക്കുമ്പോൾ ഒരായിരം പേർ പാർട്ടി വിട്ടു പോകും

    • @RajasekharanNairG
      @RajasekharanNairG 14 ชั่วโมงที่ผ่านมา +3

      👌👍

    • @jothishkumarm8459
      @jothishkumarm8459 13 ชั่วโมงที่ผ่านมา +5

      എന്ത് തെണ്ടിത്തരം ചെയ്താലും പാർട്ടി സംരക്ഷിച്ചോളും എന്ന ധൈര്യത്തിൽ പാർട്ടിയിലേക്ക് 10000 പേർ വരും

    • @graphics4ever
      @graphics4ever 13 ชั่วโมงที่ผ่านมา +1

      വെറും തോന്നൽ മാത്രം.. 1000 പേരെ സംരക്ഷിക്കാൻ സാധിക്കുമോ?.. എല്ലാവരും അധം ടീം ആണെന്നുള്ള വെറും തോന്നൽ.. കേരളം വിട്ടാൽ അദ്ദം കമ്മി എവിടെ?
      അങ്ങിനെ 1000 പേർ വരുന്നെങ്കിൽ ഇന്ത്യ ഭരിച്ചുകൂടെ?

    • @vksbichan3061
      @vksbichan3061 12 ชั่วโมงที่ผ่านมา +1

      Gyan party vitu

    • @kvs6700
      @kvs6700 7 ชั่วโมงที่ผ่านมา

      ഒരിക്കലും ഇല്ല ​@@graphics4ever

  • @sivadasannair9665
    @sivadasannair9665 15 ชั่วโมงที่ผ่านมา +123

    🙏 സാറേ ഇവൾ അനുഭവിക്കും

    • @leelammach.5851
      @leelammach.5851 13 ชั่วโมงที่ผ่านมา +5

      അവളുടെ മക്കളും കൊച്ചുമക്കളും അനുഭവിക്കും 😮😮😮

    • @jacobkuriakose4683
      @jacobkuriakose4683 13 ชั่วโมงที่ผ่านมา

      ഇവൾ പുഴുത്തെ ചാവുകയുള്ളു വെള്ളം പോലും ഇറങ്ങാതെ. ദുഷ്ട്ട ജന്മം.

    • @shaheensyed2879
      @shaheensyed2879 11 ชั่วโมงที่ผ่านมา

      Anubhavikatte​@@leelammach.5851

  • @rajasekarannair907
    @rajasekarannair907 14 ชั่วโมงที่ผ่านมา +109

    ഇവൾ അനുഭവിച്ചില്ലെങ്കിൽ, ഇവളുടെ മക്കൾ അനുഭവിക്കും, തീർച്ച....

    • @abdulsalammattummal1144
      @abdulsalammattummal1144 13 ชั่วโมงที่ผ่านมา

      തീർച്ചയായും നിങ്ങൾ പറഞ്ഞത് സത്യം കാത്തിരുന്ന് കാണാം

    • @asheralan3027
      @asheralan3027 12 ชั่วโมงที่ผ่านมา

      No doubt

    • @muneeracp4795
      @muneeracp4795 12 ชั่วโมงที่ผ่านมา

      Avalum anubavikkum

    • @DeepaKarat-b3m
      @DeepaKarat-b3m 12 ชั่วโมงที่ผ่านมา

      അവളുടെ കുടുംബം വെന്തു വെണ്ണീരാകും

    • @NetworkGulf
      @NetworkGulf 12 ชั่วโมงที่ผ่านมา

      💯

  • @kunhammedkakkot8198
    @kunhammedkakkot8198 14 ชั่วโมงที่ผ่านมา +106

    ഒരു ചുക്കും സംഭവിക്കില്ല ഒ രാഴ്ച്ച എല്ലാവരും ചർച്ച ചെയ്യും അമക്കൾക് അച്ഛൻ ഇല്ലാതായി അത്ര തന്നെ 😢

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 9 ชั่วโมงที่ผ่านมา

      Correct

    • @rahmathv6488
      @rahmathv6488 9 ชั่วโมงที่ผ่านมา

      Ith angane vidilla avalk vadhashiksha vangikodukkanam mugyamunthri undenkilum janangalaan avasanavaakk

  • @joytv4990
    @joytv4990 14 ชั่วโมงที่ผ่านมา +130

    ഈ പാർട്ടി ....ഈ കേരളം വിലയിരുത്തി. വോട്ട് ചെയ്യണം ഇനിയും
    ഇല്ലെക്കിൽ. ഇത് പോലെ

    • @georgevt3008
      @georgevt3008 11 ชั่วโมงที่ผ่านมา

      Yes

    • @BijuGeorge-bh4vh
      @BijuGeorge-bh4vh 8 ชั่วโมงที่ผ่านมา

      Yes👍​@@georgevt3008

  • @mohananav4173
    @mohananav4173 14 ชั่วโมงที่ผ่านมา +49

    ഒന്നും നടക്കില്ല അവൾക്ക് പിണറായി നല്ല ഒരു പോസ്റ്റ് കൊടുക്കാൻ പാർട്ടിക്ക് നിർദ്ദേശം നൽകും😂

    • @ramachandramararma9092
      @ramachandramararma9092 9 ชั่วโมงที่ผ่านมา

      അടുത്ത ഇലക്ഷന് കണ്ണൂരിൽ അസംബ്ലി മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥി അക്കാനുദ്ദേശിച വ്യക്തി ആണ്.

  • @bindhusuresh9255
    @bindhusuresh9255 14 ชั่วโมงที่ผ่านมา +35

    ഇത് ആ കുടുംബത്തിന്റെ മാത്രം ദുഃഖം അല്ല കേരളത്തിന്റെ മൊത്തം ദുഃഖം ആണ് സർക്കാർ ജോലിക്കാർ രാഷ്ട്രീയ ക്കാരുടെ അടിമ അല്ല അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ മാനസിക മായ സ്‌ട്രെസ് ആണ് ആ മനുഷ്യനെ മരിക്കാൻ പ്രേരിപ്പിച്ചത് അഭിമാനം ഉള്ള ആർക്കും ഈ അപമാനം സഹിക്കാൻ പറ്റില്ല അവളെ വെറുതെ വിടരുത് ആ നശിച്ചവൾ അനുഭവിക്കും എന്റെ ആരും അല്ല ആ സാർ പക്ഷെ ഞാൻ പൊട്ടികരഞ്ഞു പോയി ഒന്ന് അർജുന്റെ മരണം ഒന്ന് ഈ സാറിന്റെ മരണം ഞാൻ ഒരുപാട് കരഞ്ഞ സംഭവങ്ങൾ ആണ് ഇത് രണ്ടും

  • @sankarannairm3316
    @sankarannairm3316 15 ชั่วโมงที่ผ่านมา +125

    ആ കലക്ടർ ക്ക് ഒന്നു പ്രതികരിക്കാമായിരുന്നു അത് ആ നിവിൻബാബുവിന് ആശ്വാ സമായേനെ ഒരുപക്ഷേ ആത്തഹത്ത ചിലപ്പോൾ ഒരു പുനർചിന്തയ്ക്ക് വഴി ഒരുക്കിയേനെ.

    • @beautifulnature3995
      @beautifulnature3995 14 ชั่วโมงที่ผ่านมา +10

      ഞാനും അതാലോചിച്ചു😢. കലക്ടർ മരണശേഷം പറഞ്ഞത് അതിന് മുമ്പായിരുന്നെങ്കിൽ.....

    • @nishasanu2841
      @nishasanu2841 14 ชั่วโมงที่ผ่านมา

      അയാളുടെ വായിൽ എന്തോ ഉണ്ടായിരുന്നു ആ സമയം. Camera man ഉൾപ്പെടെ ഈ അലവലാതി പെണ്ണുമ്പിള്ള കേറി ചെന്നിട്ട് എന്തുകൊണ്ട് തടഞ്ഞില്ല 😂

    • @joysebastian472
      @joysebastian472 12 ชั่วโมงที่ผ่านมา

      For that he need to have a spinal cord.

  • @Abrahambaby-om5xg
    @Abrahambaby-om5xg 13 ชั่วโมงที่ผ่านมา +19

    ' ഇതുപോലൊരു സ്വീകര ണവും വാങ്ങി ഞാനെങ്ങനെ വീട്ടിൽ പോകുമെന്ന് ആ മനുഷ്യൻ ചിന്തിച്ചു❤നേരം നെറിവുമുള്ളവർ പാർട്ടി വിട്ട് പോകും❤

  • @PremPrakash-hv6kp
    @PremPrakash-hv6kp 13 ชั่วโมงที่ผ่านมา +34

    ദിവ്യയുടെ പ്രസംഗം കേട്ട ആരെങ്കിലും നവീനിനെ ഡിഫെൻഡ് ചെയ്ത് സംസാരിച്ചിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഒഴിവായേനെ.

    • @royvarghese70
      @royvarghese70 13 ชั่วโมงที่ผ่านมา +2

      അതെ... വളരെ ശരി..പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹം...

  • @sreekutty2418
    @sreekutty2418 13 ชั่วโมงที่ผ่านมา +39

    കൈക്കൂലി വാങ്ങുന്ന ദുഷ്ഠരായ കഠിന ഹൃദയർ ഒരിക്കലും ആത്മഹത്യ ചെയ്യൂല

  • @BharathStrong
    @BharathStrong 15 ชั่วโมงที่ผ่านมา +36

    Well Said sir

  • @ummerkutty2601
    @ummerkutty2601 14 ชั่วโมงที่ผ่านมา +30

    കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരണം സാർ നിഷ്പക്ഷമായി വീഡിയോ ചെയ്യുന്നത്😢 വളരെ നല്ലതാണ്.

  • @RajR-b9b
    @RajR-b9b 14 ชั่วโมงที่ผ่านมา +54

    ജില്ല മാജിസ്‌ട്രേറ്റിന്റെ അധികാരമുള്ള.. ഒരു കളക്ടറുടെ മുമ്പിൽ ഇരുന്നാണ്.... ഈ യക്ഷി ഉറഞ്ഞു തുള്ളിയത്... കള്ളിയങ്കാട്ടു നീലി അവധിയിലാണെന്നാണ് കേൾക്കുന്നത്.. പുതിയ യക്ഷി വന്നതിനു ശേഷം....

  • @KikoMan81
    @KikoMan81 13 ชั่วโมงที่ผ่านมา +11

    കമാൽ പാഷാ സർ നന്ദി പ്രതികരീച്ചത്തിനു...

  • @anuradha70367
    @anuradha70367 13 ชั่วโมงที่ผ่านมา +21

    കളക്ടറുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായത് ഇത് കളക്ടർ മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെന്നാണ്.

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา +19

    ഇതു ഒത്തു തീർപാകും, ഈ അക്രമം ഇനിയും തുടരും

  • @vaishakhiganesh.c6360
    @vaishakhiganesh.c6360 14 ชั่วโมงที่ผ่านมา +28

    സർ, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ബഹു : കളക്ടർ ആദ്യം കാപ്പി കുടിച്ചു, പിന്നെ വെള്ളം കുടിച്ചു, അദ്ദേഹം രണ്ടു വാക്ക് അപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഈ മനുഷ്യന്റെ ജീവിതം കണ്ണൂരിൽ അവസാനിക്കുമായിരുന്നോ സർ, എന്താ സർ ഇവിടെ നടക്കുന്നത്, താങ്കളെ പോലുള്ളവരാണ് ഞങ്ങളുടെ ഒരത്താണി.

    • @vaishakhiganesh.c6360
      @vaishakhiganesh.c6360 14 ชั่วโมงที่ผ่านมา +2

      പ്രോട്ടോകോൾ, എന്ത് പ്രോട്ടോക്കാൾ? ഒരു മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതിന് എന്താ സർ പ്രോട്ടോക്കാൾ?

    • @sajn777
      @sajn777 9 ชั่วโมงที่ผ่านมา

      He is a boneless coward

  • @rafeesrk7317
    @rafeesrk7317 13 ชั่วโมงที่ผ่านมา +8

    വളരെ കൃത്യമായ വാക്കുകൾ 👍

  • @sankarannairm3316
    @sankarannairm3316 15 ชั่วโมงที่ผ่านมา +53

    എഡിഎംനെ കുടുക്കാൻചെയ്തതാണ് അയാൾ കാശ് ചോദിച്ചില്ല ഫോൺ സംഭാഷണം പുറത്ത്വന്നിട്ടുണ്ട്

    • @asi-um6ce
      @asi-um6ce 14 ชั่วโมงที่ผ่านมา +3

      അനുമതികൊടുക്കാൻ മുകളിൽനിന്ന് സമ്മർദ്ധംവന്ന്കാണും അത്കൊണ്ടായിരിക്കാം
      അല്ലെന്കിൽകൈകൂലിവാങിയ മനസ്താപം
      കൈകൂലിവാങിയെന്കിൽ ആപണം എവിടെ.
      വാങിയില്ലെന്കിൽ ധൈര്യപൂർവം ദിവ്യയെ എതിർത്തു സംസാരിക്കാൻ എന്ത്കൊണ്ട്കഴിഞ്ഞില്ല.
      കലക്ടർപോലുംമൗനംപാലിച്ചതെന്ത്കൊണ്ട്?
      പ്റോട്ടോകോൾപ്റകാരംക്ഷണിക്കേണ്ട ദിവ്യയെ എന്ത്കൊണ്ട്ക്ഷണിച്ചില്ല
      (മാസങളുംവർഷങളുമെടുത്താലുംകേസ് വിധിപറയാത്ത ഈജഡ്ജി എത്റപെട്ടന്ന്
      ഈകേസിൻവിധിപറയുന്നത് രസാവഹം

    • @asi-um6ce
      @asi-um6ce 14 ชั่วโมงที่ผ่านมา

      എഡിഎംനെ എന്തിന്കുടുക്കണം?പന്പ്അനുവദിച്ചശേഷവും? പാരിതോഷികമല്ലെകൊടുക്കേണ്ടത്. നന്ദിപറയാണല്ലൊദിവ്യ വന്നത്😅 ഇനിയുംവിവരങപ്റതീക്ഷിക്കാം.സർകാർഉദ്യോഗസ്തരിൽ ,ഉദ്യോഗത്തിലിരിക്കെമരണപ്പെട്ടാൽ ആശ്റിതർക്ജോലികിട്ടാൻ വേണ്ടിയുള്ള പ്റവണത മുന്പൊക്കെകേൾക്കാറുണ്ട്. കുറിപ്പ്എന്കിലുംഎഴുതിവെക്കാമായിരുന്നു
      ട്റയിൽകയറാൻപോയദ്ദേഹം വഴിക്ക്വെച്ച് മടങിറൂമിൽപോയതെന്തായിരിക്കണം ചോദ്യങൾഒരുപാട്കാണും. കൈകൂലികൊടുത്തപണംഎങിനെസ്വരൂപിച്ചുഎനന്ന്പന്പുടമതെളിവ്കൊടുക്കണം........

    • @nishasanu2841
      @nishasanu2841 14 ชั่วโมงที่ผ่านมา

      സ്ഥിരം ഇവളെ ഉപയോഗിച്ച് ഇതായിരുന്നു പണി 😢

  • @vishnuvicky1966
    @vishnuvicky1966 13 ชั่วโมงที่ผ่านมา +14

    ദിവ്യ കുടുങ്ങി 👍🏻👍🏻

    • @josonmathew7644
      @josonmathew7644 13 ชั่วโมงที่ผ่านมา +4

      ഒരു ചുക്കും സംഭവിക്കില്ല.. പാർട്ടി അവളെ ഏത് അറ്റം വരെ സംരക്ഷിക്കും 👌

  • @anushada1674
    @anushada1674 14 ชั่วโมงที่ผ่านมา +28

    അതിലൊരു പങ്ക് ജില്ലാ കലക്ടറും പറ്റിയിട്ടുണ്ടോ എന്ന് പൊതുജനം സംശയിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല😢 ആദരാഞ്ജലികൾ

  • @padmasanal1108
    @padmasanal1108 14 ชั่วโมงที่ผ่านมา +34

    കളക്ടർ അറിഞ്ഞുകൊണ്ടാവും സീൻ ഉണ്ടാക്കിയത്. അയാൾ ചെറു ചിരിയോടെ ആണ് അവളുടെ പ്രസംഗം കേട്ടിരുന്നത്... എന്നിട്ടിപ്പോൾ ഒന്നും അറിയില്ല, വരുമെന്ന് പറഞ്ഞത്രേ... ഇയാൾ പറയാതെ അവിടെ അങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് അവൾ എങ്ങനെ അറിഞ്ഞു? എല്ലാം പുറത്തു കൊണ്ടുവരണം സർ

  • @leelammach.5851
    @leelammach.5851 14 ชั่วโมงที่ผ่านมา +17

    ദിവ്യയും കെട്ടിയവനും കൂടി കൊല്ലിച്ചിട്ട്, കെട്ടിതൂക്കിയതായിരിക്കും 😢😭😭😭

  • @shajithomas9092
    @shajithomas9092 14 ชั่วโมงที่ผ่านมา +13

    യാത്ര അയപ്പ് സമ്മേളനം ശേഷം എങ്കിലും സഹപ്രവർത്തകർ അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നു എങ്കിൽ ആ സാധു ഇങ്ങനെ ചെയ്യില്ലായിരുന്നു. വാസ്തവത്തിൽ ആർക്കും ആരോടും സ്നേഹവും കരുതലും ഇല്ല എന്നതല്ലേ ഈ സംഭവം കാണിക്കുന്നത്. എല്ലാം സാങ്കേതികം മാത്രം. ഇത്തരം സാങ്കേതിക പരിപാടി വേണ്ട എന്ന് വെക്കുക നല്ലത്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 14 ชั่วโมงที่ผ่านมา +22

    പക്ഷെ ഒരു കേസ് എടുത്തു വെറുതെ .... ആയിരിക്കും . അങ്ങനെ ഉള്ള കേസ് അല്ലേ സിദ്ദാർത്തൻ കേസ് ഇപ്പൊ എന്ത് ആണ് സ്ഥിതി.. എല്ലാത്തിനേം തിരിച്ചെടുത്തു.. കേസ് നടത്താൻ പിരിക്കുന്ന പണം തന്നെ കോടികൾ ഉണ്ടാകുo ഇവർക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്.. ഇനിയും പിരിക്കും.... ഇപ്പൊ ലോകം മുഴുവൻ തിരിഞ്ഞു പെട്രോൾ പാമ്പ് നടത്താൻ ഉള്ള കോടികൾ ആരുടെ എന്ന്...

  • @aa__mii
    @aa__mii 12 ชั่วโมงที่ผ่านมา +7

    ആദ്യമായിട്ടാണ് ഒരു കമ്യൂണിസ്റ്‌കാരൻ്റെ മരണം ഇത്രമേൽ വിഷമിപ്പിച്ചത് 😢

  • @bijeshpaduva
    @bijeshpaduva 13 ชั่วโมงที่ผ่านมา +7

    അറിഞ്ഞു കൊണ്ട് ഒരു കൊലപതകം ആ രാക്ഷസി ചെയ്തിട്ടും അവർ അധികാരത്തിൽ നിന്ന് രാജി വെക്കുകയോ അവർക്കെതിരെ നടപടി എടുക്കുകയോ ചെയ്യാത്ത എന്തൊരു നാടാണ് നമ്മുടേത്...... ഇത്തരം മാപ്പ് അർഹിക്കാത്ത കുറ്റകൃത്യങ്ങൾക്ക് മാതൃകപരമായി കൊലക്കയർ തന്നെ നേടി കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം......

  • @sarinvlal7659
    @sarinvlal7659 14 ชั่วโมงที่ผ่านมา +17

    എന്തായാലും ഷോ കാണിക്കാൻ വീഡിയോഗ്രാഫറും ആയി വന്നത് കൊണ്ട് കോടതിക്ക് വേണ്ടത് അവര് തന്നെ ഷൂട്ട്‌ ചെയ്ത് വെച്ചിട്ടുണ്ട്...

  • @democraticthinker-Erk
    @democraticthinker-Erk 14 ชั่วโมงที่ผ่านมา +15

    ഒരു നീതിമാന്റെ മരണത്തിന് കാലം കണക്ക് ചോദിക്കാതിരിക്കില്ല....നിയമവും രാഷ്ട്രീയവും സ്വാധീനവും ഇതിനൊക്കെ അപ്പുറത്ത് കാലത്തിൻറെ കാവ്യനീതി എന്ന് ഒന്നു ഉണ്ടല്ലോ.....

  • @thomasphilip8307
    @thomasphilip8307 14 ชั่วโมงที่ผ่านมา +7

    ഇത് അടുത്ത ഇലക്ഷന് കേരള ജനത മറുപടി നൽകുമെന്ന് വിചാരിക്കുന്നു.

  • @abdulazizshamsudeen
    @abdulazizshamsudeen 14 ชั่วโมงที่ผ่านมา +7

    ആ യാത്ര അയപ്പ് ചടങ്ങിൽ ആരും ആ സ്ത്രീയുടെ അനാവശ്യ സംസാരത്തിനെതിരെ അപ്പോൾ പ്രതികരിച്ചില്ല എന്നത് അത്ഭുതം തന്നെ.
    മനസ്സ് മരവിച്ച കുറെ ആളുകൾ അവിടെ ഇരുന്നു. കളക്ടർ ഉൾപ്പെടെ. എന്തുവന്നാലും പ്രതികരിക്കാത്ത സമൂഹം. ആരെ പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്. ആത്മഹത്യക്കു അവിടിരുന്നവരും ഉത്തരവാദികളാണ്

  • @thomasphilip8307
    @thomasphilip8307 14 ชั่วโมงที่ผ่านมา +9

    വളരെ ഗുരുതരമായ മാനസികാരോഗം ബാധിച്ച സ്ത്രീയാണ്. സൂക്ഷിച്ചില്ലെങ്കിൽ ഇവർ ആക്രമണം സ്വഭാവം കാണിക്കുവാൻ ഇടയുണ്ട്. ഒരു പ്രഗത്ഭനായ ഡോക്ടർ കെ ഇവരെ രക്ഷിക്കുവാൻ കഴിയൂ

    • @unnikrishnannair5098
      @unnikrishnannair5098 13 ชั่วโมงที่ผ่านมา +1

      നല്ല ഒരു നീഗ്രോ യെ കൊണ്ട് ചികിൽസിച്ചാൽ അസുഖം കുറയും

  • @prasanthmanalil9334
    @prasanthmanalil9334 13 ชั่วโมงที่ผ่านมา +11

    കമ്യൂണിസത്തിൻറ്റെയും അധികാരത്തിൻറ്റെയുംഅഹങ്കാരത്തിൻറ്റെയും മറ്റൊരു ഇര

  • @mssaithalvi2533
    @mssaithalvi2533 12 ชั่วโมงที่ผ่านมา +5

    ഇടതുപക്ഷ അനുഭാവിആയി എന്ന ഒരു തെറ്റ് മാത്രമേ നവീൻ ബാബു സാർ ചെയ്തുള്ളു 😢

  • @ashokancp2282
    @ashokancp2282 14 ชั่วโมงที่ผ่านมา +6

    സാർ പറഞ്ഞത് വളരെ ശരിയാണ് എത്ര മോശക്കാര് ആയാലും - നല്ല ആളാ ണ് എന്നേ പറയൂ മരിച്ചാലും ഇത്എന്ത് ഒരു സ്ത്രീ .

  • @muhammedafsal2493
    @muhammedafsal2493 14 ชั่วโมงที่ผ่านมา +9

    നാക്കിൽ വിഷമുള്ള സർപ്പ സുന്ദരി യക്ഷി

  • @joytv4990
    @joytv4990 14 ชั่วโมงที่ผ่านมา +30

    ആൾക്കൂട്ടം വിചാരണ ചെയ്യണം... വെറുതെ വിടരുത്.....
    ഇല്ലെങ്കിൽ. ഇനിയും നടക്കും...

    • @NIZAR755
      @NIZAR755 11 ชั่วโมงที่ผ่านมา +1

      തീർച്ചയായും അതുതന്നെ വേണം... അതിനിവിടെ.. ആണായി പിറന്നവനെവിടെ.. എല്ലാം ഓരോ രാഷ്ട്രിയ.. വർഗീയ കോമരങ്ങൾ...

  • @FreeZeal24
    @FreeZeal24 14 ชั่วโมงที่ผ่านมา +12

    ഞാൻ വേറെ ഒരു Online You Tube News Channel ഇന്നലെ മുതൽ കാണുന്നില്ല. ഉള്ള സത്യം അറിയാൻ Hon. Kemal Pasha യേ നമ്മുക്ക് കേൾക്കാം 🙏🤗

  • @sreekumarsreelakam9222
    @sreekumarsreelakam9222 13 ชั่วโมงที่ผ่านมา +7

    നീതിമാൻ മാർക്കു ഈ പാർട്ടിയിൽ സ്ഥാനം ഇല്ല

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 14 ชั่วโมงที่ผ่านมา +13

    കൈക്കൂലി വാങ്ങുന്ന ആളായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു.

    • @ammu78216
      @ammu78216 13 ชั่วโมงที่ผ่านมา +1

      Exactly.kaikooli vangunnavarkku pidichu nilkkan okke ulla thantedam unakum.ithu theere pavam manushyan

  • @shemi6116
    @shemi6116 12 ชั่วโมงที่ผ่านมา +4

    കുറച്ച് ദിവസം ഇത് ചർച്ച ചെയ്യും. അതു കഴിയുമ്പോൾ പതിയെ മറക്കാൻ തുടങ്ങും. സിദ്ധാർത്ഥിനെപ്പോലെ മറ്റു പലരെയും പോലെ😢

  • @thahirkannur
    @thahirkannur 14 ชั่วโมงที่ผ่านมา +7

    കലക്ടരും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനുള്ള വ്യക്തിയല്ല, വല്ല നിലവാരം കുറഞ്ഞ ബോർഡിലേക് മാറ്റ്.

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 13 ชั่วโมงที่ผ่านมา +10

    CPMന്റെ മുഖഛായ രക്ഷപ്പെടുത്തണമെങ്കിൽ ഇതിന് തക്കത്തായ നടപടി സ്വീകരിക്കണം.

    • @josonmathew7644
      @josonmathew7644 13 ชั่วโมงที่ผ่านมา

      അയാൾക് എന്ത് മുഖചായ?? 🤭

    • @leenakuriakose1095
      @leenakuriakose1095 13 ชั่วโมงที่ผ่านมา

      ചി പിയെമ്മിന് എന്ത് മുഖഛായയാണ് ഇവിടെ ഉള്ളത്. കാലൻ പാർട്ടി' ആളെക്കൊല്ലിനേതാക്കളും നാടിനെ നശിപ്പിക്കുന്ന പാർട്ടി അടിമകളും ഇത്രയും വെറുക്കപ്പെട്ട ഒരു ചീഞ്ഞ പാർട്ടി'

  • @muhammedyousef5746
    @muhammedyousef5746 14 ชั่วโมงที่ผ่านมา +11

    എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ വലിയ അവബോധം ഒന്നുമില്ല. എങ്കിലും ഒരു കാര്യം ചോദിക്കട്ടെ. യാത്രയയപ്പ് ഫംഗ്ഷൻ നടന്ന ആ വേദിയുടെ പ്രധാന അധികാരി മൂക്കും പിടിച്ചിരുന്ന ആ ജില്ലാ കളക്ടർ അല്ലേ. അദ്ദേഹത്തിന്റെ മൗനമായി സമ്മതം എങ്കിലും ഇല്ലാതെ ആരും ആയിക്കോട്ടെ, ക്ഷണിക്കാതെ ആ വേദിയിൽ വന്ന് യാത്രയയപ്പ് നൽകപ്പെടുന്ന ആളിനെ കുറിച്ച് ആക്ഷേപം ചൊരിയുമോ. അഥവാ ഇനി മുൻകൂട്ടി അറിയില്ലായിരുന്നുവെങ്കിൽ ആ സ്ത്രീയെ വിലക്കു എങ്കിൽ ചെയ്യുമായിരുന്നില്ലേ. എന്തേ കേരളത്തിലെ ജനങ്ങൾ ഇങ്ങനെ ആയിപ്പോയത്. ആരൊക്കെ എന്തൊക്കെ അഭിപ്രായപ്രകടനങ്ങൾ നടത്തിയാലും വിലപ്പെട്ട ഒരു കുടുംബനാഥൻ നഷ്ടപ്പെട്ടില്ലേ. എല്ലാം ശരിയാക്കുന്ന പാർട്ടിക്കാർക്ക് ആർക്കെങ്കിലും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമോ. പാർട്ടി പറയുന്നത് തന്നെ വേദവാക്യം എന്ന് ചിന്തിക്കുന്നവർ ഇങ്ങനെയുള്ള അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ വന്നു കാണാൻ ഇഷ്ടപ്പെടുന്നുണ്ടോ.

  • @vineethkdevadas
    @vineethkdevadas 14 ชั่วโมงที่ผ่านมา +14

    സർ ഇതേ പോലെ പറയണം ഞങ്ങൾ സാധാരണ കാർക്ക് മനസ്സിലാവാൻ വേണ്ടി

  • @kumardinesh4272
    @kumardinesh4272 13 ชั่วโมงที่ผ่านมา +3

    അന്ന് അവിടെ അടുത്തുണ്ടായിരുന്ന 'collector ആയിരുന്നു 'Naveen 'Babu വിനെ ആശ്വസിപ്പിക്കേണ്ടിയിരുന്നത് . പക്ഷെ 'collector ഒരു മര വാഴ ആയിരുന്നു എന്നു അന്ന് തന്നെ നമ്മൾ മനസ്സിലാക്കിയിരുന്നല്ലോ..ആ 'collector ഒന്നു ഇടപെട് ആ തടാകയെ പിന്തിരിപ്പിച്ചെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

    • @royvarghese70
      @royvarghese70 13 ชั่วโมงที่ผ่านมา

      ഇവനൊക്കെ എങ്ങനെ കളക്ടർ ആയി 😢😢

  • @vmeswarannamboodiri2024
    @vmeswarannamboodiri2024 14 ชั่วโมงที่ผ่านมา +16

    പാർട്ടി ഇതിന് കൂട്ടുനില്ക്കരുത്

    • @leenakuriakose1095
      @leenakuriakose1095 13 ชั่วโมงที่ผ่านมา

      എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്ന പാർട്ടിയല്ലേ നശിചു കമ്മ്യൂണിസ്റ്റ് പാർട്ടി' കള്ളത്തരമേ ഈ ശവങ്ങൾക്കറിയൂ

  • @georgevp5623
    @georgevp5623 14 ชั่วโมงที่ผ่านมา +9

    കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാ ണ് അതിനു കൂടി കേസ് എടുക്കണം പൈസ കൊടുത്തു എന്ന് പറഞ്ഞവന് എതിരെ

  • @RajanThomas-z6i
    @RajanThomas-z6i 7 ชั่วโมงที่ผ่านมา

    പഴയ കേസ്സ്‌ പാർട്ടി ഒതുക്കി തീർത്തപ്പോൾ കൂടുതൽ ധൈര്യം കിട്ടി. ഇനിയും എന്തും ചെയ്യാമല്ലോ.

  • @sudhapriyadarsini4027
    @sudhapriyadarsini4027 14 ชั่วโมงที่ผ่านมา +15

    സാർ ഇത് ആത്മഹത്യ ആയിരിക്കില്ല കൊലപാതകം തന്നെ ആകും. അവർ ബുദ്ധിപൂർവം കരുതിക്കൂട്ടി ഇങ്ങനെയൊക്കെ ചെയ്തതാകും. ഇതിൽ മനനൊന്തു ആത്മഹത്യ ചെയ്തു എന്ന് എല്ലാവരും കരുതുമല്ലോ. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യണമെങ്കിൽ വീട്ടിൽ വരുന്നു എന്ന് വിളിച്ചുപറഞ്ഞു റയിൽവെ സ്റ്റേഷൻ വരെ എത്തില്ലായിരുന്നു. നേരേ ക്വാർട്ടേഴ്സിൽ പോകുകയെ ഉള്ളായിരുന്നു. അതുമല്ല ട്രാൻസ്ഫർ ആയി പോകുന്ന വ്യക്തി ക്വാർട്ടേഴ്സിന്റെ താക്കോൽ തിരിച്ചു കൊടുത്തിട്ടായിരിക്കും പോകുന്നത്. പിന്നെങ്ങനെ തിരിച്ചു ക്വാർട്ടേഴ്‌സ് തുറന്നു കയറി ആത്മഹത്യ ചെയ്യും. ഇത് നല്ലരീതിയിൽ അന്വേഷിച്ചു സത്യാവസ്ഥ കണ്ടുപിടിക്കണം. കൊലപാതകം ആത്മഹത്യ ആക്കാൻ ബുദ്ധിപൂർവം അവർ മുൻകൂട്ടി പ്രവർത്തിച്ചു.

    • @leelammach.5851
      @leelammach.5851 13 ชั่วโมงที่ผ่านมา

      👍👍👍👍👌

    • @leenakuriakose1095
      @leenakuriakose1095 13 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്.

  • @vmeswarannamboodiri2024
    @vmeswarannamboodiri2024 14 ชั่วโมงที่ผ่านมา +13

    ഇവളുടെ ഭർത്താവോ, മക്കളോ ഇതു പോലെ ചാവണം അപ്പോൾ മനസ്സിലാകും

    • @pappan3787
      @pappan3787 14 ชั่วโมงที่ผ่านมา +1

      അങ്ങിനെ വരാനിടയുണ്ട്

    • @hareeshrajpavan
      @hareeshrajpavan 12 ชั่วโมงที่ผ่านมา

      മനസാക്ഷി ഇല്ലാത്തവർക്ക് എന്ത് ആത്മ ബന്ധം.

    • @tajihsaan4878
      @tajihsaan4878 12 ชั่วโมงที่ผ่านมา

      അവളുടെ ഭർത്താവും മക്കളും ചത്താൽ അവൾക്കെന്തു നഷ്ട്ടം.നല്ലൊരു മനുഷ്യനെ പരസ്യമായി ആക്ഷേപിച്ചു ആത്‍മഹത്യ ചെയ്യിപ്പിച്ചവളാണ്.ഭർത്താവു മരിച്ചാൽ അടുത്തയാളെ കെട്ടും മക്കൾ ചത്താൽ ആ പോട്ടെ എന്ന് വിചാരിക്കും അത്രക്കും ക്രൂരയാണ്

  • @reenaK-ut3in
    @reenaK-ut3in 12 ชั่วโมงที่ผ่านมา +2

    കമാൽ പാഷ സർ ഒരു നല്ല നന്മയുടെ മനസ്സിന്റെ ഉടമയാണ്.❤

  • @johnsimon8430
    @johnsimon8430 14 ชั่วโมงที่ผ่านมา +5

    വളരെ നല്ല നിരീക്ഷണം സർ. അവളുടെ തല തൊട്ട് കാൽനഘം വരെ അഹങ്കാരമാണ്. ശരീരഭാഷ പൂർണ്ണമായും ഔദ്ധത്യം നിറഞ്ഞതാണ്. അർഹത ഇല്ലാത്തത് ലഭിച്ചതിൻറെ അഹങ്കാരം. ഈ പദവി ഇവൾക്ക് എങ്ങനെ കിട്ടി എന്നത് കൂടി പരിശോധിക്കണം...🙄🙄

  • @AbdulSaleem-k3n
    @AbdulSaleem-k3n 13 ชั่วโมงที่ผ่านมา +5

    ഈ ഒരൊറ്റ സംഭവം മതി ഗവൺമെൻറ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്താൻ

  • @braghavansreeragamm761
    @braghavansreeragamm761 7 ชั่วโมงที่ผ่านมา

    അഭിപ്രായം പറഞ്ഞതിന് നന്ദി sir. ശവസംസ്ക്കാരം ചടങ്ങ് ടി.വി.യിൽ കണ്ടപ്പോൾ കരഞ്ഞ ആളാണ് ഞാൻ

  • @Mmm-n9k2x
    @Mmm-n9k2x 9 ชั่วโมงที่ผ่านมา

    സാറിനേപ്പോലുള്ള നിയമം അറിയുന്നവർ പറയുമ്പോൾളാണ് ഓരോ കേസിൻ്റെ നിയമ വശങ്ങളും എത്ര മാത്രം ശക്ഷ കിട്ടും എന്നും അതിൻ്റെ ഗൗരവം മനസിലാകുന്നത്, സാധാരണക്കാരനായ ഞങ്ങൾക്ക് നല്ല അറിവാണ് ,🙏

  • @vinuthomas9252
    @vinuthomas9252 12 ชั่วโมงที่ผ่านมา +2

    പാവങ്ങളെ സഹായിക്കാൻ പ്രകൃതി ഇടപെടും അതൊരു സത്യം ആണ്.... ആ ആത്മാവിന് നീതി കൊടുക്കാൻ പ്രകൃതി തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യും.... ശോ..... ഇങ്ങനെ ഒന്നും ആരും ചെയ്യരുത്....... മനുഷ്യൻ ആണ്.

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 14 ชั่วโมงที่ผ่านมา +3

    എന്ത് തോന്നിവാസം ചെയ്താലും സംരക്ഷണം കിട്ടുവാൻ പാർട്ടി നേതൃത്വം കൂടെയുണ്ടെങ്കിൽ ഇവിടെ ഒരു നിയമത്തിനും ആരെയും ഒന്നും ചെയ്യാൻ കഴിയുകയില്ല അതാണ് കേരളത്തിന്‌ അപമാനം.

  • @sajeevkumar4503
    @sajeevkumar4503 15 ชั่วโมงที่ผ่านมา +20

    സാറേ..ചിരിച്ചു.കളി ആക്കി അവഹെലിച്ചത് ആണ്....അതു ഒരു മനുഷ്യനും സഹിക്കാൻ കഴിയില്ല

    • @XD123kkk
      @XD123kkk 14 ชั่วโมงที่ผ่านมา

      Sadharanakkaran annenkilooo...???

  • @vijaypadma7099
    @vijaypadma7099 12 ชั่วโมงที่ผ่านมา +4

    താങ്കളെ എന്നെക്കിലും നേരിട്ട്കണണം ഈസമൂഹത്തിന് താങ്കൾ ആവശ്യമാണ്

    • @bhageerathysoman8630
      @bhageerathysoman8630 12 ชั่วโมงที่ผ่านมา

      ഇവളെ പൊതുജനം കൈകാര്യം ചെയ്യണം

  • @nathkazhakuttom2462
    @nathkazhakuttom2462 14 ชั่วโมงที่ผ่านมา +4

    ആത്മഹത്യ അല്ലെങ്കിൽ ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിക്കൽ.

  • @SavithriSankar
    @SavithriSankar 14 ชั่วโมงที่ผ่านมา +6

    ആ കളക്ടർക്ക് ബോധം ഇല്ലേ..? വാക്കുകൾ സൂക്ഷിക്കണമെന്നെങ്കിലും പറയാമായിരുന്നു

  • @Kingini-h8f
    @Kingini-h8f 13 ชั่วโมงที่ผ่านมา +3

    ഹൈകോടതി ഇതൊന്നും കാണുന്നില്ലേ,

  • @AbdulsaleemSaleeem
    @AbdulsaleemSaleeem 8 ชั่วโมงที่ผ่านมา

    സാറിന്റെ വിഡിയോ എല്ലാം സത്യം ഉള്ള വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് സർ 🎉🎉🎉🎉🎉

  • @KarthikeyanK-m1z
    @KarthikeyanK-m1z 13 ชั่วโมงที่ผ่านมา +3

    നഗ്നനായ രായാവിന്റെ അരുമ ജില്ലയുടെ പഞ്ചായത്ത് പ്രസിഡന്റ്

  • @RajiJacob-k8p
    @RajiJacob-k8p 12 ชั่วโมงที่ผ่านมา +2

    ആത്മാഭിമാനം ഉള്ള മനുഷ്യൻ നവീൻ ബാബു

  • @v.m.abdulsalam6861
    @v.m.abdulsalam6861 12 ชั่วโมงที่ผ่านมา +2

    സിപിഎം ലെ ജനപ്രതിനിധികളിൽ വലിയൊരു വിഭാഗം നാടുവാഴികളെ പോലെയാണ് സർക്കാർ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പെരുമാറുന്നത്. പണ്ട് കാലത്തെ നാടുവാഴിത്തം ഇന്നത്തെ തലമുറക്ക് കാണണമെങ്കിൽ സിപിഎം ജനപ്രതിനിധികളെ നോക്കിയാൽ മതി. സർക്കാർ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും ഭൂരിപക്ഷവും ഈ നാടുവാഴികളുടെ മുമ്പിൽ ഒച്ചാനിച്ചു നിൽക്കുന്നവരാണ്.

  • @johnbosco1195
    @johnbosco1195 12 ชั่วโมงที่ผ่านมา +1

    Thank you sir you are telling the real factor

  • @SamuelKunnumpurath
    @SamuelKunnumpurath 13 ชั่วโมงที่ผ่านมา +3

    രാജ്ഞി അല്ലേ 👌👌👌👌

  • @hyderalipullisseri4555
    @hyderalipullisseri4555 11 ชั่วโมงที่ผ่านมา +2

    മറ്റൊരു വാർത്ത വരും.ഇതെല്ലാവരും മറക്കും.ഒന്നും സംഭവിക്കാൻ പോണില്ല എന്നതാണ് അനുഭവം 😢

  • @josevarghese3520
    @josevarghese3520 14 ชั่วโมงที่ผ่านมา +2

    ഗുഡ് സാർ 👍👍👍👍👍

  • @ppp-uc7gd
    @ppp-uc7gd 14 ชั่วโมงที่ผ่านมา +8

    The first accused in this crime is the District Collector who allowed the lady to participate in the private meeting and speak ill of him and defame him and abetted him to commit him suicide.

  • @devumanacaud4860
    @devumanacaud4860 13 ชั่วโมงที่ผ่านมา +2

    Sir നമസ്കാരം 🙏🌹

  • @sreenihr3313
    @sreenihr3313 13 ชั่วโมงที่ผ่านมา +4

    സാർ, ഒരാൾ ആൽമഹത്യ ചെയ്യുന്നതിന് മുമ്പ് ഡോർ അടച്ചിട്ടല്ലേ കൃത്യം ചെയ്യുകയുള്ളൂ. ഇവിടെ ക്വാർട്ടേഴ്സിൽ ആദ്യം വന്നവർ ഡോർ തുറന്നുകിടക്കുന്നതയാണ് കണ്ടതെന്നു വാർത്തയിൽ നിന്ന് അറിഞ്ഞു.. ഇതിൽ ദു രൂഹതയില്ലേ?

  • @safiyack6048
    @safiyack6048 14 ชั่วโมงที่ผ่านมา +5

    Super. ❤❤❤❤❤

  • @radhakrishnan437
    @radhakrishnan437 14 ชั่วโมงที่ผ่านมา +4

    Great Sir

  • @manugurukkal871
    @manugurukkal871 14 ชั่วโมงที่ผ่านมา +3

    Well said

  • @k.psalam8012
    @k.psalam8012 12 ชั่วโมงที่ผ่านมา +2

    ആ കുടുംബത്തിന് മാത്രം നഷ്ട്ടം

  • @simonfrancis5089
    @simonfrancis5089 12 ชั่วโมงที่ผ่านมา

    സാർ അവൾ സ്ത്രീയല്ല കാലൻ്റെ പെണ്ണുമ്പിള്ളയാണ്😢😢😢😢😢 Big Salute Sir🎉🎉🎉🎉🎉

  • @josephmuttathukunnel9163
    @josephmuttathukunnel9163 13 ชั่วโมงที่ผ่านมา +2

    ആ കളക്ടർ ഒരു ഉമ്പനാണ്

  • @mediacometrue7751
    @mediacometrue7751 10 ชั่วโมงที่ผ่านมา

    ഒരുപാട് പേരെ ദ്രോഹിച്ച ഒരു സ്ത്രീ ആണ് അവർ എന്ന് മനസ്സിലാക്കുന്നു. കാലം പലർക്കും വേണ്ടി കാത്തു വെച്ച നീതി ആവും ഇപ്പോള്. പി.പി ദിവ്യ അനുഭവിക്കുന്നത്.

  • @susammaabraham2525
    @susammaabraham2525 12 ชั่วโมงที่ผ่านมา

    വളരെ നല്ല വിവരണം. Thank you sir...

  • @Shihab_othayi
    @Shihab_othayi 13 ชั่วโมงที่ผ่านมา +1

    Very clear good opinion.

  • @SamuelKunnumpurath
    @SamuelKunnumpurath 12 ชั่วโมงที่ผ่านมา +2

    Camaraman, കൈക്കൂലി കൊടുത്തവൻ. ...കൊള്ളാം sir

  • @FayizaP-u8k
    @FayizaP-u8k 15 ชั่วโมงที่ผ่านมา +7

    👍

  • @susammamathew3434
    @susammamathew3434 13 ชั่วโมงที่ผ่านมา +7

    സാമാന്യബുദ്ധിയുള്ള ആരും ഇത് ആത്മഹത്യയാണെന്ന് ചിന്തിക്കില്ല😢

    • @ajayankajayankesavan4988
      @ajayankajayankesavan4988 13 ชั่วโมงที่ผ่านมา

      ശരിയാണ്

    • @mariakuttypc6813
      @mariakuttypc6813 9 ชั่วโมงที่ผ่านมา

      മറ്റൊരു ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നെങ്കിൽ സത്യം അറിയാമായിരുന്നു ?

  • @prsurendran8304
    @prsurendran8304 56 นาทีที่ผ่านมา

    സത്യം ആണ് സർ.

  • @sreedeviga8167
    @sreedeviga8167 14 ชั่วโมงที่ผ่านมา +4

    The Kannur District Collector is also a culprit in this crime .Because a person in authority if doesnt take or doesnt know how to handle such situation is not at all fit for the post.

  • @sallyissac9933
    @sallyissac9933 11 ชั่วโมงที่ผ่านมา

    You are absolutely right 👍

  • @jahf494
    @jahf494 14 ชั่วโมงที่ผ่านมา +3

    ADM ഉം(നവീൻ ബാബു) കുടുംബവും "ORIGEGNAL" CPM ഫാമിലിയാണ്. ഇപ്പോഴത്തെ CPM (പിണറായിക്കു മുൻബും ശേഷവും) നെയുമായി വിലയിരുത്തരുത്.🎉🎉🎉

  • @chandramathimk63
    @chandramathimk63 13 ชั่วโมงที่ผ่านมา +1

    Very correct

  • @SusanMathews-qv1oe
    @SusanMathews-qv1oe 12 ชั่วโมงที่ผ่านมา

    Absolutely right Mr Kemal Pasha , God bless you sir