PP Divya | ADM Naveen Babu | പിന്നില്‍ കളിച്ച വമ്പന്‍ ആര് ? | DySP അന്വേഷിക്കണം | George Joseph

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 494

  • @SamuelKunnumpurath
    @SamuelKunnumpurath 12 ชั่วโมงที่ผ่านมา +130

    ഉന്നത ഉദ്യോഗസ്ഥനായ അങ്ങ് ഇത്രയും തുറന്നു പരസ്യമായായി പറഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @abdulgafoor2966
    @abdulgafoor2966 11 ชั่วโมงที่ผ่านมา +96

    നവീൻ ബാബുവിന്റെ മരണം അദ്ദേഹത്തെ കൊലപെടുത്തിയതാണെന്നു നല്ല സംശയം ഉണ്ട് സർ...

  • @anandanpadmanabhan6890
    @anandanpadmanabhan6890 13 ชั่วโมงที่ผ่านมา +115

    Good 👍 . ജനങ്ങൾക്ക് ഇതൊക്കെ ഒരു അറിവ് തന്നെ. Thank you sir. താങ്കളുടെ ഗൈഡൻസ് ജനങ്ങൾക്ക് ധൈര്യം കൊടുക്കും.

    • @anzarahammedkoya4970
      @anzarahammedkoya4970 11 ชั่วโมงที่ผ่านมา +1

      Kolabadhakam. Samshyeila. P.p dhiviye arastt cheiyannam e. Kes c b I ane shikannam shannanaya kalatter. Nariyude mon

    • @sasidharannair8970
      @sasidharannair8970 7 ชั่วโมงที่ผ่านมา

      at least Kerala has started speaking openly

  • @vidhyavadhi2282
    @vidhyavadhi2282 11 ชั่วโมงที่ผ่านมา +40

    Sir ഇത്രയും വിനീതനായ. പാവമായ ഒരു മനുഷ്യനു തൂങ്ങി മരിക്കാനും ധൈര്യം വേണം സർ 🙏🏼

    • @lathavenugopal8665
      @lathavenugopal8665 10 ชั่วโมงที่ผ่านมา

      Kannuril ninnu aa divasam thanne nattilek ennekkumayi ticket edutha aal orikkalum suicide cheyyilla

  • @HaridasanBK
    @HaridasanBK 9 ชั่วโมงที่ผ่านมา +68

    ഡ്രൈവറെ ചോദ്യം ചെയ്യണം സർ. റിലീവ് ചെയ്ത് നാട്ടിലേയ്ക്ക് തിരിക്കുന്ന 7 മാസം മാത്രം സർവ്വീസ് ശേഷിക്കുന്നു ADM കാർട്ടേഴ്സിന്റെ താക്കോൽ തിരികെ നല്കാതെ പോരില്ല. ആ താക്കോൽ ഇല്ലാതെ എങ്ങനെ ADM വീണ്ടും ക്വാർട്ടേഴ്സിൽ പ്രവേശിച്ചു. ക്യാർട്ടേഴ്സിൽ നിന്ന് അവസാനം പൂട്ടിയിറങ്ങുമ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായിരുന്നു. പിറ്റേ ദിവസം ആളെ കൂട്ടി ക്വാർട്ടേഴ്സിലേയ്ക്ക് ചെന്നതും ഡ്രൈവറാണ് , അയാൾക്ക് എല്ലാം അറിയാം. വേണ്ട വിധം ചോദ്യം ചെയ്താൽ പ്രതികളെക്കിട്ടും സർ.

    • @XD123kkk
      @XD123kkk 7 ชั่วโมงที่ผ่านมา +1

      @@HaridasanBK ithokke maricha alte bandhukalkkum arivu undakumallooo...??? Bharta Thahasildar anenkil avsrkkum ithokke manassil avendathu allee...?? Budhi illatha sadharana veettamma allalo..??

    • @XD123kkk
      @XD123kkk 7 ชั่วโมงที่ผ่านมา

      @@HaridasanBK Ennittu Paryarathu postmortem cheythu... Avarkku vre avarkku neethi kittunna tharathil. Cheyyippikamallooo...??? Cash um swadheenavum avarkku illeee...??

    • @sabari1861
      @sabari1861 6 ชั่วโมงที่ผ่านมา

      Correct comment

  • @kvijayakumar8299
    @kvijayakumar8299 11 ชั่วโมงที่ผ่านมา +64

    കേരള പോലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല, മറിച്ച് സിബിഐ അന്വേഷിക്കണം.

  • @sathyant.a9161
    @sathyant.a9161 13 ชั่วโมงที่ผ่านมา +189

    ഒരു കൊലപാതകവും തള്ളിക്കളയാനാവില്ല
    CPM അല്ലേ എതിർ ഭാഗത്ത്
    അവർ എന്തു കടും കൈയും ചെയ്യുന്ന വർഗ്ഗം ആണ്.. 😡🧐

    • @sajeevvenjaramood3244
      @sajeevvenjaramood3244 10 ชั่วโมงที่ผ่านมา

      ആ കളക്ടർ പൂ.....മോന് എല്ലാമറിയാമായിരുന്നു. അവൻ്റെ അടിനാഭിക്കിട്ട് ആദ്യം തൊഴിക്കണം. നല്ല ചെമന്ന നിറത്തിൽ സത്യം പുറത്തു വരും.

    • @traveller634
      @traveller634 10 ชั่วโมงที่ผ่านมา +4

      100%

    • @PRAKASHMS1997
      @PRAKASHMS1997 9 ชั่วโมงที่ผ่านมา +3

      Absolutely correct 💯.

    • @abdulazeez4137
      @abdulazeez4137 9 ชั่วโมงที่ผ่านมา +7

      ടിപിയെ കൊന്നതും പോരാ,പിന്നെ വർഗീയ കലാപം ഉണ്ടാക്കി മുതലാക്കാനും ബുദ്ദി പ്രയോഗിച്ചവരാണ് അവർ സ്റ്റിക്കർ ഒട്ടിച്ചു കൊണ്ട് എന്ത് എരപ്പകളാണ് അവർ

    • @Techstark-h1e
      @Techstark-h1e 9 ชั่วโมงที่ผ่านมา +1

      Crct

  • @anil540
    @anil540 12 ชั่วโมงที่ผ่านมา +71

    ഇതിൻ്റെ തുടർവീഡിയോകൾ ഇനിയും വേണം സർ . ഇവളെ എത്രയും പെട്ടെന്ന് അഴിക്കുള്ളിലാക്കണം. ഇനിയും ഇത്തരം പാതകങ്ങൾ ഉണ്ടാവരുത്

  • @valsammageorge9482
    @valsammageorge9482 13 ชั่วโมงที่ผ่านมา +109

    രണ്ടു പ്രതികളും പരിയാ രം medical കോളേജിലെ സ്വാധീനം ഉള്ളവർ. പോസ്റ്റ്മോർട്ടം ചെയ്ത dr. ലും ഇവർക്കു പിടിയുണ്ട്. റീപോസ്റ്റ്മോർട്ടം കുടുംബക്കാർ ചെയിക്കട്ടെ.

    • @XD123kkk
      @XD123kkk 12 ชั่วโมงที่ผ่านมา +3

      Dahippikkan kondu poii..?? 🤔

    • @sunnymathew1883
      @sunnymathew1883 12 ชั่วโมงที่ผ่านมา +8

      റി പോസ്റ്റ്മോർട്ടം ചെയ്യാൻ പാർട്ടി സമ്മതിക്കില്ല ഇനി അത് നടക്കില്ല പാർട്ടി പകുതി വിജയിച്ചു ഇനിയും തുടർ നടപടികൾ അത് പാർട്ടി വേണ്ടത് പോലെ ചെയ്യും

    • @tessa3760
      @tessa3760 9 ชั่วโมงที่ผ่านมา

      പെട്ടെന്ന് ദഹിപ്പിക്കാൻ ആയിരിക്കും മന്ത്രി ഒക്കെ പോയി അവിടെ drama കളിച്ചത്..

    • @XD123kkk
      @XD123kkk 7 ชั่วโมงที่ผ่านมา

      @@sunnymathew1883 Vandhu vibhagangalkku nyayaparamayiii avarte avakasham parayan ullathu paranju cheyyippikkaloo...??? Eniyum party party ennum paranju thangunnenkil pinnee... Adyathe postmortem thanne vendaa ennu vekunnathu alleee nallathu...

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 10 ชั่วโมงที่ผ่านมา +35

    സാറിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആശിച്ചുപോകുന്നു . ഒരു ബിഗ് സല്യൂട്ട്🙏

    • @bibinbino2403
      @bibinbino2403 7 ชั่วโมงที่ผ่านมา +1

      E sirinea polea ollavar sirvisil ond. But Avark rashtriya karea meethiy niyamam kondu nallathu cheyunathil parimithikal ond bayi. Mukam nokkathea nadapadiyaduthal paniy kittum Atha nalla officer maru polum mindathathu. IAS kari Aaya collector polum Annakil piri vettiy kuninju Erikunna kandillea. Athokea thannea uthaharanam Aanu.... Oro ro naariya vargam ldf pundakal😏😏😏🤮🤮🤮🤮

  • @billuChottu77
    @billuChottu77 12 ชั่วโมงที่ผ่านมา +76

    അദ്ദേഹം വളരെ വിഷമത്തോടെ Chair ൽ ഇരിക്കുന്നതും , അദ്ദേഹത്തിൻ്റ്റ മുഖത്തെ അപ്പോഴത്തെ അവസ്ഥയും വല്ലാത്ത ദുഃഖം ഉണ്ടാക്കുന്നു .😢

  • @rajank5355
    @rajank5355 12 ชั่วโมงที่ผ่านมา +40

    പിണറായി വിജയ് യുടെ നീരാളി കൈകൾ എല്ലായിടത്തും പിടിമുറുക്കും 🤥🤥🤥🤥

  • @anilkumarn.m3252
    @anilkumarn.m3252 12 ชั่วโมงที่ผ่านมา +53

    മരണത്തിന് 10 ദിവസ൦മു൯പെമുതലുള്ള CCTV മുഴുവനും പരിശോധിക്കണം
    .....സ൦ശയിക്കുന്നവരുടെ കഴിഞ്ഞ 10 ദിവസത്തെ ഫോൺ രേഖകൾ പരിശോധിക്കണം...... തൂങ്ങാനുപയോഗിച്ച കയ൪ എവിടെ നിന്ന് ആര് വാങ്ങി

    • @sudharshradhakrishnan1358
      @sudharshradhakrishnan1358 11 ชั่วโมงที่ผ่านมา +5

      കയർ... അതൊരു ചോദ്യമാണ്

  • @RekhaGupta-m5k
    @RekhaGupta-m5k 13 ชั่วโมงที่ผ่านมา +40

    Yes 100%Right 😢😢

  • @Nasrani344
    @Nasrani344 13 ชั่วโมงที่ผ่านมา +111

    ഇത്രയും ആണും പെണ്ണും കെട്ട ഒരു കളക്ടർ, ഈ കൊലപാതകത്തിൽ കളക്ടർ ക്കും പങ്കുണ്ട്

    • @raffijm1643
      @raffijm1643 11 ชั่วโมงที่ผ่านมา +3

      Sathyam..

    • @aboobackerberka1071
      @aboobackerberka1071 9 ชั่วโมงที่ผ่านมา +1

      👌സത്യം പൂട്ടണം ആ കള്ള കലക്റ്റർ

    • @lahitharm7112
      @lahitharm7112 9 ชั่วโมงที่ผ่านมา +2

      ഏതാണ് കളക്ടർ?

    • @lakshamanpv4358
      @lakshamanpv4358 8 ชั่วโมงที่ผ่านมา +1

      ഒന്നും പറയൻ പറ്റില്ല

    • @raveendrantharavattath9620
      @raveendrantharavattath9620 8 ชั่วโมงที่ผ่านมา +3

      സഖാക്കൾക്ക് മനുഷ്യത്വമുണ്ടാവില്ല ഈ പാർട്ടി എന്ന് നശിക്കുന്നോ അന്നേ കേരളം രക്ഷപ്പ്യൂ

  • @thomaspj5438
    @thomaspj5438 12 ชั่วโมงที่ผ่านมา +20

    സാറിൻ്റെ വീഡിയോസ് ജനങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്നു

  • @RoyalCkd-nn4ex
    @RoyalCkd-nn4ex 12 ชั่วโมงที่ผ่านมา +34

    ആത്മഹത്യ കുറിപ്പ് ഇല്ലാത്തത് വളരെ ദുരൂഹമാണ്.ഇത്രയും അറിവുളള ഒരു ഉദ്യോഗസ്ഥൻ അങ്ങനെ ഒരു അബദ്ധം ചെയ്യുമോ ?

  • @rafeek3636
    @rafeek3636 12 ชั่วโมงที่ผ่านมา +36

    ഏഴെട്ട് പേർ ചേർന്ന് തൂക്കിക്കൊന്നതാണോ എന്ന് സംശയിക്കുന്നുണ്ട്.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 13 ชั่วโมงที่ผ่านมา +22

    Sir,
    You are still a honest Police officer who has not lost sense of justice and inquisitive mind✌️

  • @sudarsananvk5491
    @sudarsananvk5491 12 ชั่วโมงที่ผ่านมา +51

    കതകുകൾ തുറന്നകിടന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

    • @raffijm1643
      @raffijm1643 11 ชั่วโมงที่ผ่านมา +5

      200%. ... Correct...

    • @rajeendranathv3360
      @rajeendranathv3360 10 ชั่วโมงที่ผ่านมา +2

      സത്യം

  • @AnilKumar-bl9pf
    @AnilKumar-bl9pf 9 ชั่วโมงที่ผ่านมา +8

    👍👍thank you sir. നടപടിയുണ്ടാവട്ടെ 👍

  • @lacchupaaru8243
    @lacchupaaru8243 10 ชั่วโมงที่ผ่านมา +17

    ലാസ്റ്റ് അവളുടെ സ്പീച്ചിൽ പറയുന്നു.
    .. രണ്ടു ദിവസം കഴിയട്ടെ എന്ന്
    . അതൊരു warning അല്ലെ... ഒരു ഭീക്ഷണി സ്വരം

  • @lissymathew1622
    @lissymathew1622 13 ชั่วโมงที่ผ่านมา +86

    ഭീഷണിപ്പെടുത്തിയായിരിക്കും ഒപ്പിടീപ്പിച്ചത്.

    • @sreejaks4626
      @sreejaks4626 11 ชั่วโมงที่ผ่านมา +4

      Correct

    • @annievarghese6
      @annievarghese6 7 ชั่วโมงที่ผ่านมา

      കൊലയാളി പാർട്ടി യിലേക്ക് പാലക്കാട് നിന്നും ഒരു ചരിൻ ഓടി കയറിയിട്ടുണ്ട് ബെസ്റ്റ് പാർട്ടി യെന്നുപറഞ്ഞു

  • @syamalaindeevaram511
    @syamalaindeevaram511 13 ชั่วโมงที่ผ่านมา +52

    മനസ്സാക്ഷിയുള്ളവർ നാട് ഭരിച്ചാൽ മാത്രമേ നേരെയുള്ള അന്വേഷണം നടക്കു സാർ 🙏🙏

  • @ashapraveen6424
    @ashapraveen6424 12 ชั่วโมงที่ผ่านมา +71

    ഒരു മേയർ, ഒരു ചിന്ത, ഒരു പി പി ദിവ്യ. എല്ലാം ധാർഷ്ട്യം ആണ്

    • @hariraj3693
      @hariraj3693 9 ชั่วโมงที่ผ่านมา +2

      അപ്പോൾ ദീപ ടീച്ചറോ? മറന്നു.. 😂

    • @VinodKumar-lf8rd
      @VinodKumar-lf8rd 9 ชั่วโมงที่ผ่านมา

      സത്യം

    • @makeuptips6644
      @makeuptips6644 7 ชั่วโมงที่ผ่านมา

      Aval dramakalichathaanu

    • @sunijohn3435
      @sunijohn3435 7 ชั่วโมงที่ผ่านมา +1

      3 virthikettaval aane

    • @goodproducts4749
      @goodproducts4749 6 ชั่วโมงที่ผ่านมา

      ദീപട്ടീച്ചറോ അതാരാ​@@hariraj3693

  • @roykallumpurathu4783
    @roykallumpurathu4783 13 ชั่วโมงที่ผ่านมา +40

    കളക്ടറേ കൂടി പ്രതിചേർക്കണം

  • @SarathSarath-j1m
    @SarathSarath-j1m 12 ชั่วโมงที่ผ่านมา +33

    കൊലപാതകം തന്നെ സാഹചര്യം വെച്ച നോക്കുബോൾ അത് ഉറപ്പിക്കാം

  • @krishnankutty8109
    @krishnankutty8109 9 ชั่วโมงที่ผ่านมา +16

    വലിയ ദുഖം തോന്നുന്നു അദ്ദേഹം എൻ്റെ ആരുമല്ലാത്തിട്ടും എനിക്കിതു സഹിക്കാനാവുന്നില്ല കണ്ണു നിറഞ്ഞു സംസ്കാരം കണ്ട്

  • @madhugopal7342
    @madhugopal7342 10 ชั่วโมงที่ผ่านมา +13

    സർ ADM ന്റെ ഡ്രൈവറേ പൊക്കണം, ADM ഇറങ്ങി എന്നു പറയുന്ന സ്ഥലത്തേ ക്ക്. CCTV പരിശോധിക്കണം, ഡ്രൈവർ നിസ്സാരക്കാരനല്ല

  • @sadathali8257
    @sadathali8257 10 ชั่วโมงที่ผ่านมา +12

    Yes... ആ കയർ ഒരന്വേഷണം ആവശ്യമാണ്

  • @Blorx_666
    @Blorx_666 9 ชั่วโมงที่ผ่านมา +11

    തീര്‍ച്ചയായും ഇത്‌ കൊലപാതകം തന്നെ

  • @diyasmks8869
    @diyasmks8869 12 ชั่วโมงที่ผ่านมา +35

    സർ പറഞ്ഞത് കറക്റ്റ് ആണ്.. കൊലപാതകം ആയിരിക്കും.... സിപിഎം കണ്ണൂർ ടീം.. ഭയക്കണം 😮

  • @radhakrishnannair7318
    @radhakrishnannair7318 9 ชั่วโมงที่ผ่านมา +10

    താങ്കളെ പോലെ അറിവുള്ള ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ സത്യസന്ധമായി അന്വേഷിച്ചാൽ ഈ കേസ് തീർച്ചയായും തെളിയും. ഇത് കൊലപാതകമാകാനാണ് സാധ്യത. ട്രാൻസ്ഫർ ആയി പോകുന്ന വ്യക്തി താമസിച്ചുകൊണ്ടിരിക്കുന്ന ക്വാർട്ടേഴ്സിന്റെ താക്കോൽ തിരികെ ഏൽപ്പിച്ചല്ലേ പോകേണ്ടത്, അങ്ങനെ താക്കോൽ തിരികെ ഏൽപ്പിച്ചെങ്കിൽ പിന്നെ ക്വാർട്ടേഴ്‌സ് ആര് തുറന്ന് കൊടുത്തു. മരിക്കാൻ പോകുന്ന ആൾ കതക് തുറന്നിട്ടിട്ടാണോ തൂങ്ങുന്നത്, എല്ലാം സംശയമാത്പതമാണ്

  • @pradeeppascal2251
    @pradeeppascal2251 12 ชั่วโมงที่ผ่านมา +18

    സർവ്വീസ് സംഘടനകൾ തങ്ങളുടെ അന്ധമായ പാർട്ടിവിധേയത്വം പുനഃപരിശോധിക്കേണ്ട സമയം ഇപ്പോൾ ആഗതമായിരിക്കയാണ്.

  • @prasannakumari932
    @prasannakumari932 12 ชั่วโมงที่ผ่านมา +27

    കുറേ ദിവസം ഇത് ചർച്ച ചെയ്യും. പിന്നെ ഇത് മറക്കും. അങ്ങനെ ആവരുത്, വേണ്ട നടപടി വേണം

  • @gracyanu5778
    @gracyanu5778 12 ชั่วโมงที่ผ่านมา +15

    പകുതി വഴി പോയി തിരിച്ചു വന്നു ആത്മ ഹത്യ ചെയ്യുമോ

  • @sudarsananvk5491
    @sudarsananvk5491 10 ชั่วโมงที่ผ่านมา +10

    സാധാരണ തൂങ്ങിമരിക്കുന്നവർ കതൿ അടച്ചിട്ട ശേഷം ചെയ്തതായി കണ്ടു വന്നിട്ടുളളത്. എന്നാൽ ഇവിടെ കതൿ തുറന്നു കിടന്നതായിട്ടാണ് പറഞ്ഞു കേട്ടിട്ടുളളത്.കളക്ടർ കഴിവു കെട്ടവനാകരുത്. സ്വന്തം അധികാരം എന്താണന്ന് അറിയാത്ത അദ്ദേഹം കളക്ടറായി ഇരിക്കാൻ യോഗൃനല്ല.

  • @balakrishnanpv2953
    @balakrishnanpv2953 12 ชั่วโมงที่ผ่านมา +6

    You are absolutely correct.Continue your effort.

  • @ShajiMC-bc8uj
    @ShajiMC-bc8uj 11 ชั่วโมงที่ผ่านมา +10

    ആസ്ത്രീ പകയോട് കൂടി അവിടെ വന്ന് 2 വത്തിനുള്ളിൽ ആവാർത്ത കേൾക്കാം എന്നു പറഞ്ഞതിൽ ദുരൂഹതയുണ്ട്

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 11 ชั่วโมงที่ผ่านมา +12

    പത്തനംതിട്ടയിൽ നവീൻ ചാർജ് എടുത്താൽ ആർക്കെങ്കിലും "കുഴപ്പം" ഉണ്ടാകുമായിരുന്നോ 🤔

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 10 ชั่วโมงที่ผ่านมา +6

    സാർ താങ്കള്‍ പറഞ്ഞത് മുഴുവന്‍ ഞങ്ങളുടെ മനസ്സില്‍ ഉള്ളതാണ്

  • @RajendraNanu-k7z
    @RajendraNanu-k7z 12 ชั่วโมงที่ผ่านมา +11

    എന്റെ പൊന്ന് സാറേ അങ്ങ് പറഞ്ഞത് പോല്ലേ പോസ്റ്റ്മോർട്ടം സത്യം മാകുമോ സാർ ഇത് പാരിയാരം മെഡിക്കൽ കോളേജ് ആണ് നടന്നത് എങ്കിൽ സത്യം പുറത്ത് വരുമോ ആ കളക്ടർ എല്ലാം കണ്ട് കൊണ്ട് ഇരിക്കുന്നു അയാൾക്ക് പറയാം ഇത് ഇവിടെ ചർച്ച ചെയ്യാൻ പാട് ഇല്ലാ എന്ന് ഇവരുടെ അറിവ് കൂടെ ആണ് എല്ലാം നടന്നത്

  • @RajendraNanu-k7z
    @RajendraNanu-k7z 12 ชั่วโมงที่ผ่านมา +7

    സാർ ആ കുടുംബതിനോട് വേണ്ട നിർദേശം കൊടുക്കണം സാർ അവർക്ക് അത് ഒരു സഹായം ആകും സാർ സിബിഐ വരട്ടെ

  • @thomaskm2704
    @thomaskm2704 9 ชั่วโมงที่ผ่านมา +7

    കലക്ടറുടെ അനാസ്ഥ ചർച്ചയാകണം, അയാളും ഈ സംഭവത്തിൽ പ്രതിയാണ്.

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 12 ชั่วโมงที่ผ่านมา +9

    സർ, സൂപ്പർ മെസ്സേജ്. നടപടി എടുക്കണം

  • @jijymjohn
    @jijymjohn 9 ชั่วโมงที่ผ่านมา +8

    സാറും സാറിൻ്റെ ഗുരു ബാലകൃഷ്ണൻ സാറും ഉണ്ടായിരുന്നെങ്കിൽ ഈ കേസിലെ രഹസ്യങ്ങൾ വെളിയിൽ വരുംമായിരുന്നു.

  • @susanphilip1028
    @susanphilip1028 12 ชั่วโมงที่ผ่านมา +11

    കലക്ടറിന് പങ്ക് ഉള്ളതുകൊണ്ടായിരിക്കുമല്ലോ അവിടെ ഒരു കസേര ദിവ്യ എന്ന് പറയുന്ന അവൾക്ക് ഒഴിഞ്ഞു കിടന്നത്.

  • @hyderalipullisseri4555
    @hyderalipullisseri4555 13 ชั่วโมงที่ผ่านมา +15

    നടന്നത് എല്ലാം നിർഭാഗ്യകരം തന്നെ.എന്നാലും ഒരു ആരോപണം കേൾക്കുമ്പോഴേക്കും ആരും കടുംകൈ ചെയ്യാൻ പാടില്ല.വല്ലാത്ത നിരാശ ബാധിച്ചു കാണും 😢

    • @VenuVenu-ck2ou
      @VenuVenu-ck2ou 12 ชั่วโมงที่ผ่านมา

      നിരാശയല്ല. കാരണം ആത്മാഭിമാനമാണ്

  • @simonphilips5936
    @simonphilips5936 12 ชั่วโมงที่ผ่านมา +13

    IAS കാരുടെ ഫൈനൽ ഇന്റർവ്യൂ ഇപ്പോൾ ഒരു പ്രഹസനം മാത്രം ആണ്. പരീക്ഷയിൽ നല്ല മാർക്ക്‌ നേടിയാൽ മതി. പിന്നെ നോർത്ത് ഇന്ത്യൻ ലോബിയുടെ ഇടപെടൽ. തന്റേടം, കാര്യപ്രാപ്തി, ധൈര്യം ഇല്ലാത്ത ദന്ത ഗോപുരത്തിൽ - പഠനം മാത്രമായി വളർന്ന, തീരുമാനം എടുക്കാനുള്ള കഴിവ് ഒന്നും ഇല്ലാത്ത കുറെ ആളുകളെ ആണ് IAS, IPS കൊടുത്ത് സർവിസിൽ എടുക്കുന്നത്.

    • @philipp9349
      @philipp9349 10 ชั่วโมงที่ผ่านมา +1

      Yes

  • @jayarammenon7124
    @jayarammenon7124 11 ชั่วโมงที่ผ่านมา +11

    ഒന്നും നടക്കാൻ പോകുന്നില്ല സാറേ...സിദ്ധാർത്ഥിൻ്റെ കേസ് എവിടെ...അതേ ഗതി തന്നെ ഈ കേസിനും...

  • @johnycv8171
    @johnycv8171 12 ชั่วโมงที่ผ่านมา +9

    ഇതൊക്കെ പറയാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല

  • @ramancholakkara6613
    @ramancholakkara6613 12 ชั่วโมงที่ผ่านมา +10

    സല്യൂട്ട് സർ

  • @bps6073
    @bps6073 11 ชั่วโมงที่ผ่านมา +7

    ഏത് പോലീസ് എല്ലാം ഈ മാഡത്തിന്റെ പാർട്ടിയല്ലേ!!!! അവർ തീരുമാനിക്കും എന്ത് ചെയ്യണം.

  • @FreeZeal24
    @FreeZeal24 12 ชั่วโมงที่ผ่านมา +6

    നമ്മൾ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ, സത്യത്തിന്റെയും, നീതിയുടെയും കോട്ടകൾ, നമ്മൾ മരണത്തിന് ശേഷം, നമ്മുടെ ജീവിത പ്രശസ്തിയുടെ അടിസ്ഥാനങ്ങൾ ആണ് എന്ന് Late. നവീൻ ബാബു വിന്റെ ജീവിത സാക്ഷ്യം പഠിപ്പിക്കുന്നു 🤗🌹

  • @haridasanc5414
    @haridasanc5414 9 ชั่วโมงที่ผ่านมา +6

    സാറിന്റെ ചാനലുകാണണം സത്യങ്ങൾ അറിയാൻ മറുള്ളവരെല്ലാം വെളളം ചേർക്കുന്നു.

  • @Observer532
    @Observer532 12 ชั่วโมงที่ผ่านมา +9

    Exactly correct

  • @babytm415
    @babytm415 11 ชั่วโมงที่ผ่านมา +3

    Thank you sir for raising voice against injustice and giving informative advice to the public

  • @basheerbasheer1259
    @basheerbasheer1259 12 ชั่วโมงที่ผ่านมา +8

    സർ ആ കളക്ടർക് ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്നു സംശയിക്കാൻ ന്യായമായും അവകാശം ഉണ്ട്

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
    @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 12 ชั่วโมงที่ผ่านมา +14

    പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

  • @josephthomas6577
    @josephthomas6577 12 ชั่วโมงที่ผ่านมา +24

    നമ്മുടെ ഉന്നത ഉദ്യോഗസ്ഥർ പലരും കുനിഞ്ഞിരിക്കുന്നവർ.

  • @mohananpanicker9357
    @mohananpanicker9357 13 ชั่วโมงที่ผ่านมา +12

    It looks like a murder. That lady should be arrested and questioned immediately. She warned this in her dialogues in the function.

  • @beenav409
    @beenav409 10 ชั่วโมงที่ผ่านมา +6

    സർ അൻവർ പറഞ്ഞു പി ശശി എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു സir

  • @geethavn1116
    @geethavn1116 12 ชั่วโมงที่ผ่านมา +7

    പാർട്ടി ഭരിക്കുന്നുടെന്ന ധാർഷ്ട്യം തന്നെയാണ് ഈ കണ്ടത് ഇവളെ ശരിക്കും ശിക്ഷിക്കണം

  • @FreeZeal24
    @FreeZeal24 12 ชั่วโมงที่ผ่านมา +7

    52 വെട്ടുകൾ കൊടുത്ത് വെട്ടി മുറിച്ച T. P ചന്ദ്രശേഖർ സഖാവിന്റെ കൊലയാളികളെ നിയമം arrest ചെയ്തപ്പോൾ, CPM അവരെ കുറ്റം വിധിക്കുമ്പോൾ, ഈ വിഷയത്തിൽ നിലപാട് മാറ്റുമോ 😢

  • @naseemalikunju8383
    @naseemalikunju8383 12 ชั่วโมงที่ผ่านมา +7

    Sincerely praying to bring out the truth 😢😢

  • @mathewjohn2891
    @mathewjohn2891 12 ชั่วโมงที่ผ่านมา +24

    മൂക്ക് ചൊറിയൻ കളക്ടർ... ഹോ എന്തൊരു പ്രയോഗം.. 😅

    • @user-navaneeth798
      @user-navaneeth798 12 ชั่วโมงที่ผ่านมา

      Satyam ale. Ayalu oru ias officer ale. Avalude munnil ochanichu irikkunnapole ellam cherupunchiriyode mookum chorinju irikkunu shame

    • @babyshaylaja7266
      @babyshaylaja7266 10 ชั่วโมงที่ผ่านมา +2

      കലക്ടറുടെ മൂക്കിൽ ഉറുമ്പ് കയറിയിരുന്നു. കയറിയ ഉറുമ്പ് പുറത്തോട്ടു പോയപ്പോഴാണ് ശ്വാസം വീണത്. കലക്ടർ കൂടി അറിഞ്ഞുകൊണ്ടുള്ള പ്രകടനമായിരുന്നു ദിവ്യയുടെ ത്.

    • @Devasiapm
      @Devasiapm 9 ชั่วโมงที่ผ่านมา

      അവസരോചിതമായി ഇടപെടുവാർ സാധിക്കാത്ത കലക്ടർ ... എന്തു കലക്ടർ.

  • @rameshkk4412
    @rameshkk4412 11 ชั่วโมงที่ผ่านมา +5

    CBI അന്വേഷിക്കണം

    • @vijayankk572
      @vijayankk572 6 ชั่วโมงที่ผ่านมา

      Come. C. B. I. 🙏🙏🙏

  • @syamalaindeevaram511
    @syamalaindeevaram511 13 ชั่วโมงที่ผ่านมา +29

    അദ്ദേഹത്തെപ്പറ്റിയുള്ള ഓരോ വാർത്ത കേൾക്കുമ്പോഴും നെഞ്ച് പൊട്ടുന്നു 😢😢

  • @lacchupaaru8243
    @lacchupaaru8243 10 ชั่วโมงที่ผ่านมา +4

    ADM ന്റെ call റെക്കോർഡ് പരിശോധിക്കണം.. ഏതെങ്കിലും തരത്തിൽ ഭീക്ഷണി ഉണ്ടായോ എന്ന്... അതുപോലെ ആ താടകയുടെയും

  • @DarlySusan-fs7yx
    @DarlySusan-fs7yx 11 ชั่วโมงที่ผ่านมา +4

    Sir ഇവളെയൊക്കെ നിയമത്തിനു കൊടുക്കാതെ പൊതുജനങ്ങൾക്ക് വിട്ടു കൊടുക്കണം poothanakal

  • @5625-c1r
    @5625-c1r 2 ชั่วโมงที่ผ่านมา +1

    Exactly! Not only the videographer, his official driver also should be cross questioned thoroughly and his phone should be taken into custody and sent to forensic tests. His phones incoming and outgoing calls will prove that poor Babu was killed and hanged, otherwise he will not wait and call others to get there when he found his official residence doors were not locked, found open.

  • @AbdulRazak-gi6et
    @AbdulRazak-gi6et 12 ชั่วโมงที่ผ่านมา +5

    സാറു പറഞ്ഞതുപോലെ നടക്കാൻ പ്രയാസം കാരണം പോലീസോ ,ഭരണ കക്ഷിയിൽ പെട്ട ആളോ ആണ് പ്രതിയെങ്കിൽ സാറ് പറഞ്ഞതുപോലെ നടക്കാൻ പ്രയാസമാണ് എന്ന് നിലമ്പൂരിൽ നിന്ന് Pv അൻവർ വെക്തമായി പറഞ്ഞത് ഞാൻ ഓർക്കുന്നു

  • @sandraanilkumarsandra6749
    @sandraanilkumarsandra6749 10 ชั่วโมงที่ผ่านมา +3

    അർഹതപ്പെട്ട സിക്ഷ്തന്നെ ഇവർക്ക് വാങ്ങി കൊടുക്കണം സർ.

  • @abbaspp317
    @abbaspp317 12 ชั่วโมงที่ผ่านมา +3

    സാധ്യതയുണ്ട്

  • @jessytorane5091
    @jessytorane5091 12 ชั่วโมงที่ผ่านมา +2

    Please Sir give legal guidance to that family. God will bless you sir 🙏

  • @sankarannairm3316
    @sankarannairm3316 11 ชั่วโมงที่ผ่านมา +3

    ആര്യ രാജേന്ദ്രനും ഭർത്താവും യദുവിനെ തൊഴിലെടുക്കാൻ പറ്റാതെ കടുംബം കോഞ്ഞാട്ട ആക്കി, ഈ കേസ്സിൽ പ്രശാന്തും ദിവ്യയും അതിനേക്കാൾ ഭീകരവും പൈശാചികവുമായി കൊടും ക്രൂര മരണത്തിലേക്ക് നയിച്ചസംഭവം വളരെ ഗൗരവമുള്ളതാണ് കാരണം ഒരു പരമശുദ്ധനുമായ സത്യസന്ത്ര്യനായ ഉദ്യോഗസ്ഥൻ മാത്രമല്ല ജില്ലാ അഡീഷണൽ ജഡ്ജ്ജിയാണ് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നത്. പ്രതികളാരെന്ന് പകൽപോലെവ്യക്തമാണ് എന്തിന് എങ്ങനെ എവിടെവെച്ച് ഇങ്ങനെയുള്ളകാര്യങ്ങൾ സമഗ്രമായ അന്വേ ഷണം നടക്കണം. രാവിലെ അഞ്ച്വ് മണിക്കാണ് മരണം സംഭവിച്ചത് എന്ന് കേൾക്കുന്നു

  • @manjushabiju2955
    @manjushabiju2955 9 ชั่วโมงที่ผ่านมา +4

    പോസ്റ്റ്മോർട്ടത്തിൽ അത് അറിയാമല്ലോ.... ഇദ്ദേഹത്തെ എന്തിന് കൊല്ലണം😢😢😢

  • @Daniyal-n2l
    @Daniyal-n2l 12 ชั่วโมงที่ผ่านมา +5

    സെർവിസിലിരുന്നു ആല്മഹത്യ ചെയ്തവരുടെ ലിസിറ്റിൽ ഒരാൾ കൂടെ. ആരെങ്കിലും അന്നെഷിക്കുമോ

  • @ShajiMC-bc8uj
    @ShajiMC-bc8uj 11 ชั่วโมงที่ผ่านมา +5

    കൊലപാതകമാണ് ഉറപ്പ് നല്ല ചങ്കുറ്റമുള്ള മനുഷ്യനായിരുന്നു

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 12 ชั่วโมงที่ผ่านมา +3

    റീപോസ്റ്റ്മോർട്ടം ചെയ്ത് അടക്കണം. അല്ലെങ്കിൽ പാർട്ടി കോടതിഅന്വേഷണം നടത്തി സത്യം! കണ്ടെത്തിക്കളയും !

    • @bindhuvipin1360
      @bindhuvipin1360 11 ชั่วโมงที่ผ่านมา

      Adakkiyallo

  • @marykuttyabraham4833
    @marykuttyabraham4833 10 ชั่วโมงที่ผ่านมา +2

    പാവം മനുഷ്യൻ 🤔കേരളത്തിൽ കൊലപാതകം തെളിയില്ല.. LDF അല്ലേ ഭരണം 🤭😂😂സിതാർത്തിന്റെ കൊല കണ്ടതല്ലേ 🤔😭🤔

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 9 ชั่วโมงที่ผ่านมา +4

    സിബിഐ അന്നെഷണം ആവശ്യം പെടണം 😮

  • @hassanarhasnu1439
    @hassanarhasnu1439 9 ชั่วโมงที่ผ่านมา +2

    ഒന്നും വരാൻ പോവുന്നില്ല കണ്ണൂരിലെ പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല😮😮😮😮😮😮

  • @rajeshpr7018
    @rajeshpr7018 6 ชั่วโมงที่ผ่านมา +1

    പ്രതികൾ രക്ഷപെടും 100 percent

  • @gdp8489
    @gdp8489 12 ชั่วโมงที่ผ่านมา +3

    ഈ കേസ് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ തന്നെ വരണം😮😮😮

  • @Nirnayam75
    @Nirnayam75 12 ชั่วโมงที่ผ่านมา +3

    ഈ നാട് അടിമുടി മാഫിയാ സംഘങ്ങളുടെ പിടിയിലായി
    ഉണരൂ ജനമേ ഉണരൂ

  • @Ashokvaishaly123
    @Ashokvaishaly123 13 ชั่วโมงที่ผ่านมา +6

    Well Said, she deserve it, justice will be done , thank you sir

  • @IttyDaniel
    @IttyDaniel 11 ชั่วโมงที่ผ่านมา +1

    Yes correct sir 💯

  • @FuturelifeMixedvlog
    @FuturelifeMixedvlog 10 ชั่วโมงที่ผ่านมา +4

    കൊലപാതക രാഷ്ട്രീയ൦ അനുവദിക്കരുത്.

  • @gracyanu5778
    @gracyanu5778 12 ชั่วโมงที่ผ่านมา +3

    രാത്രിയിൽ ഫയൽ എല്ലാം കൊണ്ടുപോയി ഒപ്പിടീപ്പിക്കാൻ ശ്രമിച്ചോ

  • @ss8295
    @ss8295 6 ชั่วโมงที่ผ่านมา

    Sir ,you are great and strong..

  • @aneesrehman3426
    @aneesrehman3426 12 ชั่วโมงที่ผ่านมา +3

    തെളിവില്ലാതെ ഒരു കാര്യം പറയാൻ പാടില്ല എന്നല്ലേ പോലീസിൻ്റെ എത്തിക്സ്..plz wait for investigation result.

  • @but7878
    @but7878 6 ชั่วโมงที่ผ่านมา

    വളരെ ശെരിതോന്നുന്നു താങ്കളുടെ അഭിപ്രായം

  • @kareemp.p6984
    @kareemp.p6984 6 ชั่วโมงที่ผ่านมา

    👍👍❤️❤️🤲👏 നന്നി ഉണ്ട് സാർ കുറച്ചുകാലം ഉള്ളിൽ കിടക്കട്ടെ മങ്ക

  • @sreekutty2418
    @sreekutty2418 12 ชั่วโมงที่ผ่านมา +5

    ബിനാമിയുടെ പേര് അൻവർ എം ൽ എ എല്ലാ, ചാനലിലും പറഞ്ഞിട്ടുണ്ട് താങ്കൾ അറിഞ്ഞില്ലേ?

    • @nilofer3066
      @nilofer3066 12 ชั่วโมงที่ผ่านมา

      Adima

  • @aa__mii
    @aa__mii 13 ชั่วโมงที่ผ่านมา +3

    ദിവ്യ ക്ക് എന്ത് ശിക്ഷ കിട്ടും?? രേഖയില്ലാതെ ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു പാഠമായിരിക്കണം.

  • @hameedc3700
    @hameedc3700 11 ชั่วโมงที่ผ่านมา +2

    സർ,സി. പി.എം ൻ്റെ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ആഭ്യന്തരവകുപ്പ് കൈയ്യടക്കിയ പൊളിറ്റിക്കൽസിക്രട്ടരി തേച്ചു മാച്ചുകളയുകല്ലെ ചെയ്യുന്നത്. ഇതിനെ തടയാൻ എന്താണ് ചെയ്യേണ്ടത്?

  • @roykallumpurathu4783
    @roykallumpurathu4783 12 ชั่วโมงที่ผ่านมา +8

    പാർട്ടിപോലീസ് ഒന്നും കണ്ടത്തെത്തില്ല CB l വരാമെങ്കിൽ പക്ഷെങ്കിൽ തെളിയും

  • @jayakumarivk8738
    @jayakumarivk8738 11 ชั่วโมงที่ผ่านมา +1

    Very good sir

  • @radhikaan2863
    @radhikaan2863 6 ชั่วโมงที่ผ่านมา

    Well said