THAN VAZHKAYAL AAKULAMILLA..(BECAUSE HE LIVES)..CHRISTIAN DEVOTIONAL SONG |Br. Jaison

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • EVENT CONDUCTED BY:
    MERINO WEDDING PLANNERS
    FOR BOOKING: 70128 89 743
    Vocal - Br. Jaison
    Keyboard - Br. Ron Richil

ความคิดเห็น • 210

  • @merinolivemedia8186
    @merinolivemedia8186  2 ปีที่แล้ว +19

    Contact For wedding Photography & Live Streaming- 70 12 889 743

  • @JancySasikumar-u3p
    @JancySasikumar-u3p ปีที่แล้ว +112

    ഈ പാട്ട് ഞാൻ കുറേപേർ പാടിയത് കേട്ടു,,,, അനേകം തവണ യൂ ട്യൂബിൽ മാറി,, മാറി,,,,,, പക്ഷെ,, ഇത്രയും മനോഹരമായി പാടിയത് ഈ സഹോദരൻ ആണ്,,, എല്ലാ ദിവസവും ഞാൻ കേൾക്കുന്നു,,, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു,,, ഈ ശബ്ദം എന്റെ ജീവിതം തുടങ്ങുന്നു,,, ഒരു ഹൈന്ദവ കുടുംബത്തിൽ നിന്നും കർത്താവിനെ കണ്ടെത്തിയ ഞാൻ 🙏🏽🙏🏽🙏🏽ദൈവമേ!സ്തോത്രം 🙏🏽🙏🏽🙏🏽👍🏻എന്റെ ദൈവം ഇന്നും ജീവിക്കുന്നു,,, beccause he live,,,, i can face tomorrow 🙏🏽🙏🏽🙏🏽Amen 🌹🌹🌹🌹സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @susanp.v.3150
    @susanp.v.3150 3 วันที่ผ่านมา

    ഏത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത ഒരു പാട്ട്, ഈ പ്രിയപ്പെട്ട ദൈവദാസനേ കർത്താവ് അനുഗ്രഹിക്കട്ടെ 🌹🌹🌹🙌🙌🙏 ലൈവ് ആയി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ദൈവത്തിനു മഹത്വം 🙏🙏🙏

  • @leethiyalselvanoes
    @leethiyalselvanoes 10 หลายเดือนก่อน +13

    Thank you Jesus ❤❤❤🙏🙏🙏
    ഈ പാട്ടിന്റെ സപ്തം കേൾക്കുന്ന എല്ലാ ഹിറ്ദയങ്ങളിലും യേശു ജീവിക്കട്ടെ ആമെന് 🙏

  • @ilovemyjesus6890
    @ilovemyjesus6890 ปีที่แล้ว +14

    താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്നു ഭീതിയില്ല
    ഭാവിയെല്ലാം തങ്കയ്യിലെന്നോർത്താൽ
    ഹ എത്ര ധാന്യമേ ഈ ലോക ജീവിതം
    ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായി
    സ്നേഹിക്കാൻ ക്ഷമിക്കാൻ സൗഖ്യം നൽകീടുവാൻ
    ജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്
    ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻ
    താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്നു ഭീതിയില്ല
    ഭാവിയെല്ലാം തങ്കയ്യിലെന്നോർത്താൽ
    ഹ എത്ര ധാന്യമേ ഈ ലോക ജീവിതം
    ആദിവേണ്ട ആശ്രയമേകാൻ
    തങ്കരങ്ങൾ പിമ്പിലുണ്ട്
    തൻവഴികൾ സമ്പൂർണ്ണമല്ലോ
    ദോഷമായൊന്നും താതൻ ചെയ്കയില്ലല്ലോ ..... താൻ വാഴ്കയാൽ ...
    അനാഥാനല്ല ഞാൻ അശരണാനല്ല ഞാൻ
    അവകാശിയാണ് ഞാൻ പരദേശിയാണ് ഞാൻ
    അത്യുന്നതൻ തൻ തിരുമറവിൽ
    നിത്യവും ചാരിടും ഞാനെന്നും മോദമായ് ..... താൻ വാഴ്കയാൽ ...

    • @leethiyalselvanoes
      @leethiyalselvanoes 6 หลายเดือนก่อน

      Thank you God bless you ❤❤❤

  • @LizyThomas-ml8ug
    @LizyThomas-ml8ug 10 หลายเดือนก่อน +3

    So nice and comforting song...

  • @lysammajohn2352
    @lysammajohn2352 ปีที่แล้ว +19

    എത്ര കേട്ടാലും മതി വരില്ല നല്ല സൗണ്ട് നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @joseyjose4342
    @joseyjose4342 ปีที่แล้ว +11

    ഈ ദൈവപുരുഷൻ, എന്റെ വിവാഹത്തിൽ ഈ ഗാനം പാടിയിട്ടുണ്ട്, it is blessed song.

  • @available8812
    @available8812 2 ปีที่แล้ว +56

    സ്വർഗ്ഗ രാജ്യത്തിൽ പോകാനുള്ള ഏക വഴി ഈ പാട്ടിൽ തന്നെ ഉണ്ടല്ലോ ആമേൻ 🙏🙏

  • @cherylschmalz9188
    @cherylschmalz9188 2 ปีที่แล้ว +64

    I was having a really bad day today, then I happened across this video. God is so AWESOME! No matter the language, God is praised and hearts find peace and comfort. It warms my heart. Tomorrow is another day!

    • @godwinjthomas5191
      @godwinjthomas5191 2 ปีที่แล้ว +5

      Because he lives nothing to fear... He is with you in all days🔥

    • @meditationhealingmusic5317
      @meditationhealingmusic5317 2 ปีที่แล้ว +5

      Jesus said I will care for you☺️ He is with us forever. He redeemed us from our sin and made us His children. His words never fails☺️

    • @georget44
      @georget44 2 ปีที่แล้ว +2

      God will provide for your needs

    • @cherylschmalz9188
      @cherylschmalz9188 2 ปีที่แล้ว +2

      @@georget44 Yes, He does!

    • @chandrankp6736
      @chandrankp6736 2 ปีที่แล้ว

      4gz

  • @daiwikenglishacademy9901
    @daiwikenglishacademy9901 20 วันที่ผ่านมา

    എന്നെയും എന്റെ കുടുംബത്തെയും ബലപ്പെടുത്തുന്ന ഗാനം.. ആമേൻ

  • @Anu-yt7de
    @Anu-yt7de 2 ปีที่แล้ว +43

    His voice is truly anointed🔥

  • @sajanjoseph140
    @sajanjoseph140 2 หลายเดือนก่อน +1

    ഈ ഗാനം ഏറ്റവും നന്നായി ഈ സഹോദരൻ ആണ്,, അഭിനന്ദനങ്ങൾ

  • @johnpaily
    @johnpaily 11 วันที่ผ่านมา

    Praise Jesus Christ Let His Kingdom come to Earth

  • @philipgeorge7753
    @philipgeorge7753 4 หลายเดือนก่อน +1

    Jesus said, because I live, you will also live, since He is the resurrection & life too. Last couple of weeks I was in ventilator, Dr had informed immediate fly members chances of regaining life is very remote. Inspite of all these critical stage, My Lord has proved again, without His knowledge not even the hair would fall down! He is Jehovah Rapha, nothing is too hard nor nothing is too late. Although I am under medication, convalescing at home, I know I am under his mighty arms. Bros, uphold me in yr fervant prayers. Yours in Christ.

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +13

    ഇതു ഒരുപക്ഷെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപാട് കണ്ടിട്ടുണ്ടാകും... അവരെ സ്പർശിച്ചിരിക്കും എന്നുള്ളതിന് സംശയം ഇല്ല... അവർക്കു പറയാൻ മടി അത്രേയുള്ളൂ

  • @johnpaily
    @johnpaily 11 วันที่ผ่านมา

    Praise Jesus Christ Let His Kingdom come

  • @vkss5389
    @vkss5389 2 ปีที่แล้ว +3

    Why not ?
    When you are in Jesus it's awesome
    Because God has planned everything for your good only.... Even loss and profit....
    Just Wait on the lord
    AWESOME AWESOME AWESOME
    No loss in the kingdom of god

  • @jesliakjaison8063
    @jesliakjaison8063 2 ปีที่แล้ว +19

    God bless you appa 🥰😇...

    • @georget44
      @georget44 2 ปีที่แล้ว +4

      Assume that you are son/daughter of this anointed singer Jaison, be proud. May the Lord Bless you

    • @shibumatthew4798
      @shibumatthew4798 2 ปีที่แล้ว +4

      അപ്പയുടെ ശബ്ദം സൂപ്പറാണല്ലോ ❤️❤️❤️
      കൈകൊണ്ടുള്ള ആക്ഷൻ സൂപ്പർ 😍😍😍

  • @jubinthomasraju1530
    @jubinthomasraju1530 2 ปีที่แล้ว +17

    Anointed voice..... So blessed with this anointing session. Great. God bless both Men of God.

  • @pavir700
    @pavir700 2 ปีที่แล้ว +10

    Yes, i am sure and praise God because he lives I can face tomorrow. Amen

  • @georget44
    @georget44 2 ปีที่แล้ว +22

    The Joy flows from the inner heart of the singer and reflects on his face 🙏🙏

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 ปีที่แล้ว +5

    ആമേൻ 🙏 ബ്ലെസ് you അച്ചായാ

  • @rajimol861
    @rajimol861 2 ปีที่แล้ว +5

    ഈ song ഞാൻ ആദ്യമായ് bible സെമിനാരിയിൽ പഠിക്കാൻ ചെല്ലുമ്പോൾ chappelil worship,,,,song,starting ഈ song ആരുന്നു വളെരെ അർത്ഥമുള്ള song ദൈവവുമായി നമ്മൾ ചേരുന്ന song 🙏🏿🙏🏿amen

  • @santhoshjoy76
    @santhoshjoy76 2 ปีที่แล้ว +12

    Blessed singing acha God bless you

  • @minijinu6554
    @minijinu6554 3 หลายเดือนก่อน +1

    Blessed voice

  • @MadhavanSoman
    @MadhavanSoman 4 หลายเดือนก่อน +1

    Super song ❤❤❤

  • @prasenjeetupadhyaya6762
    @prasenjeetupadhyaya6762 5 หลายเดือนก่อน

    Christ I pray to you please help me and save me from all sorts of problem and difficulty I believe in you oh holy host

  • @rojaniype2714
    @rojaniype2714 3 หลายเดือนก่อน

    അപ്പച്ചൻ അനുഗ്രഹീതമായ പാട്ട്

  • @rajud6735
    @rajud6735 10 หลายเดือนก่อน

    സൂപ്പർ ❤❤❤ king of king yesu appan

  • @pramilayesudas6948
    @pramilayesudas6948 2 ปีที่แล้ว +7

    Strengthening song Jesus bless you all

  • @sangeethaprasanna5415
    @sangeethaprasanna5415 ปีที่แล้ว +3

    All I can say now is "GOD is Good and HE cares Our every innermost feeling"! Blessed through this😢 Yes HE Lives!

  • @prasenjeetupadhyaya6762
    @prasenjeetupadhyaya6762 5 หลายเดือนก่อน +1

    Thank you lord

  • @sabukv1216
    @sabukv1216 ปีที่แล้ว

    My ബ്യൂട്ടിഫുൾ സോങ്

  • @shibuchacko7361
    @shibuchacko7361 2 ปีที่แล้ว +3

    സൂപ്പർ വോയിസ്‌ 🥰

  • @georget44
    @georget44 2 ปีที่แล้ว +7

    Great!!! Salute the Singer May God Bless you

  • @MadhavanSoman
    @MadhavanSoman 4 หลายเดือนก่อน

    Padiyathu manoharam..

  • @dollykurian2997
    @dollykurian2997 11 หลายเดือนก่อน

    ഹാലേലുയ്യാ 🙋‍♀️

  • @deenammawilson1204
    @deenammawilson1204 ปีที่แล้ว

    വണ്ടർഫുൾ 🙏

  • @leethiyalselvanoes
    @leethiyalselvanoes 4 หลายเดือนก่อน

    Amen ❤Amen 🙏Amen 👍

  • @geethavarghese2056
    @geethavarghese2056 5 หลายเดือนก่อน +1

    God bless

  • @Hoiishhsgsvaxaghajn
    @Hoiishhsgsvaxaghajn ปีที่แล้ว

    എന്തു രസം ആണ് ❤️❤️❤️❤️❤️

  • @jomolmathew3721
    @jomolmathew3721 2 ปีที่แล้ว +2

    Powerful singing by pastor uncle gives powerful msg to the couple as well as the audience...loved it a lot..👌👌👌👌👌👏👏👏👏👏👏👏❤❤❤❤❤❤❤❤

  • @minimini3606
    @minimini3606 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ ninakusthothram

  • @ramanipk7758
    @ramanipk7758 ปีที่แล้ว

    Vety good pastorji

  • @lijosbibleinsights420
    @lijosbibleinsights420 2 ปีที่แล้ว +6

    *BLESSED*

  • @rfyjohn8119
    @rfyjohn8119 ปีที่แล้ว

    Marvelous and blessed song and sound. Thanks to God for such a loving savior we have.

  • @LovelyVarghese-c2g
    @LovelyVarghese-c2g 2 หลายเดือนก่อน

    Amen 🙏🙏

  • @shanjoy8109
    @shanjoy8109 2 ปีที่แล้ว +2

    Jaison chettan super rrr. God bless youuuu

  • @SuperAbebaby
    @SuperAbebaby 7 หลายเดือนก่อน

    എത്രയോ മനോഹരം,

  • @rajammajohn8250
    @rajammajohn8250 2 ปีที่แล้ว +2

    Praise the Lord hallelujah hallelujah hallelujah

  • @resmidas8920
    @resmidas8920 2 ปีที่แล้ว +7

    Blessed voice🙏

  • @emmuhephzi26
    @emmuhephzi26 2 ปีที่แล้ว +3

    Praise the lord Jaison achan

  • @KULANGARAS
    @KULANGARAS 2 ปีที่แล้ว +8

    Really Awesome voice. God bless Dear Brother❤️❤️❤️

  • @augustinabraham4418
    @augustinabraham4418 8 หลายเดือนก่อน

    Praise the Lord 🙏

  • @JosephmuttathuparambilJo-mt3xb
    @JosephmuttathuparambilJo-mt3xb 8 หลายเดือนก่อน

    Price.the.lord

  • @ramanipk7758
    @ramanipk7758 ปีที่แล้ว +1

    Your voice excellent

  • @ajubabu579
    @ajubabu579 ปีที่แล้ว

    Blessed voice
    God bless you brother

  • @rajumathewsamuel7909
    @rajumathewsamuel7909 8 หลายเดือนก่อน

    Praise the Lord..May God bless him. Excellent..❤❤

  • @chinnammavarghese1099
    @chinnammavarghese1099 2 ปีที่แล้ว +3

    Super voice. God bless you

  • @SamuelPhilip-sr3ww
    @SamuelPhilip-sr3ww 9 หลายเดือนก่อน

    Blessed song & blessed Singer

  • @sheejasabu8767
    @sheejasabu8767 2 ปีที่แล้ว +3

    Really ❤️ touching heart. God bless you

  • @manju6295
    @manju6295 5 หลายเดือนก่อน

    ❤wow! Superb🎉🎉

  • @royr7907
    @royr7907 2 ปีที่แล้ว +3

    🙏👌👌👍Nice

  • @sureshjohn5369
    @sureshjohn5369 2 ปีที่แล้ว +3

    God is great Amen Amen

  • @jibymathai1031
    @jibymathai1031 2 ปีที่แล้ว +6

    God bless you.... Sung very well 🥰🥰🥰

  • @jeganshalini6236
    @jeganshalini6236 ปีที่แล้ว

    Beautiful

  • @Sajanseban
    @Sajanseban 2 ปีที่แล้ว +1

    Wooowww🔥🔥🔥

  • @pintochispecial7169
    @pintochispecial7169 7 หลายเดือนก่อน

    God bless u

  • @vedamanimanuelraj3068
    @vedamanimanuelraj3068 2 ปีที่แล้ว +2

    Super voice. Nice

  • @roshent.samuel6594
    @roshent.samuel6594 ปีที่แล้ว

    Great❤

  • @anilgeorge4745
    @anilgeorge4745 2 ปีที่แล้ว +3

    Anointed voice..God bless

  • @mercysudhirprasad9870
    @mercysudhirprasad9870 2 ปีที่แล้ว +3

    My favorite song, blessed song, God bless you all abundantly

  • @babuchungath4038
    @babuchungath4038 2 ปีที่แล้ว +1

    Nannayi padi👏👏👏👏

  • @FiveStones
    @FiveStones 2 ปีที่แล้ว +1

    ❤Blessed Voice 🎉

  • @aneeshebraham7355
    @aneeshebraham7355 2 ปีที่แล้ว +1

    ohh...enna voice...wowwwwwww...
    god bless you more

  • @cuteworld6518
    @cuteworld6518 2 ปีที่แล้ว +1

    Super voice , 👍🏼 praise the lord

  • @abisabinbijoy9948
    @abisabinbijoy9948 9 หลายเดือนก่อน

    Excellent singing❤❤

  • @vijayakumarmk6855
    @vijayakumarmk6855 ปีที่แล้ว +1

    I can face tomorrow, Because He lives

  • @joympete5045
    @joympete5045 2 ปีที่แล้ว +3

    Super👌SSuper 👌❤🙏👍

  • @pappanjacob
    @pappanjacob ปีที่แล้ว

    Blessed

  • @reejoblesson5558
    @reejoblesson5558 ปีที่แล้ว

    praise the lord

  • @praisonmathew1875
    @praisonmathew1875 2 ปีที่แล้ว +2

    Really nice .

  • @sherlyashin594
    @sherlyashin594 2 ปีที่แล้ว +1

    God bless you......

  • @jerinabraham7233
    @jerinabraham7233 2 ปีที่แล้ว +1

    Amen Amen 🙏

  • @beenaabraham2243
    @beenaabraham2243 2 ปีที่แล้ว +3

    Blessed 😇 song
    God bless u all the entire team

  • @jijoKoshy-p2w
    @jijoKoshy-p2w 9 หลายเดือนก่อน

    Amen 🙏

  • @meditationhealingmusic5317
    @meditationhealingmusic5317 2 ปีที่แล้ว +3

    Really heart touching.. God bless☺️

  • @isacmathew9244
    @isacmathew9244 ปีที่แล้ว

    Amazing.

  • @soorajvazhamuttom1990
    @soorajvazhamuttom1990 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @pallickalsaji
    @pallickalsaji 2 ปีที่แล้ว +3

    Blessed singing 👍🏼❤️🙏🏼

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว

    എഞ്മനോകരഠ

  • @joshyvarghese144
    @joshyvarghese144 2 ปีที่แล้ว

    Great

  • @christiandevotionalworship4693
    @christiandevotionalworship4693 2 ปีที่แล้ว +3

    Amen

  • @smithamoncy5253
    @smithamoncy5253 2 ปีที่แล้ว +1

    God Bless you. 🙏🙏🙏

  • @susanmeenu4772
    @susanmeenu4772 ปีที่แล้ว

    പാടുമ്പോൾ വാക്കുകൾ മനസിലാകുന്നില്ല

  • @ratheeshsoman140
    @ratheeshsoman140 2 ปีที่แล้ว

    Nice singing

  • @canaanexotic1052
    @canaanexotic1052 2 ปีที่แล้ว +2

    Amen 💕

  • @jollybijily3187
    @jollybijily3187 2 ปีที่แล้ว +1

    Nice super🙏🙏🙏🙏

  • @edisonthomas1902
    @edisonthomas1902 2 ปีที่แล้ว +1

    Thank Jesus