Praise the Lord. എന്റെ സഹോദരന് ആത്മനിറവോടും സ്വരമാധുര്യത്തോടും പാടുവാൻ ദൈവം കൃപ ചെയ്തതിനാൽ എന്റെ കർത്താവിനെ ഞാൻ മഹത്വപ്പെടുത്തുന്നു. ഞങ്ങൾ മക്കൾ രണ്ടു സഹോദരിമാരും ഒരു സഹോദരനും ആണ്. ഞങ്ങളുടെ ഏക സഹോദരൻ ജെയ്സനെ കർത്താവിന്റെ വേലക്കുവേണ്ടി കഷ്ടതയുടെ നടുവിൽ മാതാപിതാക്കൾ സമർപ്പിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ ദൈവ മുഖത്തേയ്ക്ക് നോക്കി യാത്ര ചെയ്യുവാൻ ദൈവം സഹായിച്ചതോർത്ത് ദൈവത്തിന് മഹത്വം. സർവ്വ മഹത്വവും കർത്താവിന് എന്ന് മൂത്ത സഹോദരി ജെസ്സ്‌മോൾ
ഇതുപോലെയുള്ള സ്വർഗീയ ദാസന്മാർ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ദൈവം ഭൂമിയെ നിലനിർത്തിയിരിക്കുന്നത് 🙏... Praise the lord... Jesus... 🙏🙏🙏🙏Thank you.....great brother😊😊😊😊
"താൻ വാഴ്കയാൽ ആകുലമില്ലാ... നാളെയെന്ന് ഭീതിയില്ലാ... ഭാവിയെല്ലാം തൻ കയ്യിലെന്നോർത്താൽ... ഹാ എത്ര ധന്യമേ ഈ ലോക ജീവിതം.....!!!!!!" തകർന്ന മനസ്സുകൾക്ക്... ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കാൻ ശ്രമിയ്ക്കുന്നവർക്ക്... മനോഹരമായ ഈ ഗാനത്തിന്റെ ശക്തിയേറിയ ഈ വരികൾ മനസ്സിന് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല...!!! 🔥🔥🎶🔥🔥🙏🔥🔥🎶🔥🔥
അനുഗ്രഹിക്കപ്പെട്ട , ആത്മാവിൽ നിറഞ്ഞ ആഒരനുഭവം കർത്തൃദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അനുഭവം. വാക്കുകൾ ഇല്ല.കർത്താവിനു നന്ദി. 🙏🙏🙏
ഇന്ന് വിവാഹ വേദിയിലേക്ക് കടന്നു വരുന്ന വരനും വധുവിനെ ആശഠസകൾ കൂടെ മനോഹരമായ ഗാനം ആലപിച്ച ദൈവ ദാസനെ ഇനിയും ദൈവത്തിനു വേണ്ടി പാടി ദൈവത്തെ മഹത്വം കൊടുപ്പാ൯ കഴിയട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു 🙏🙏🙏🙏🙏👐👐👐👋👋👋👋
Yes, ഒരു നല്ല അനുഭവം ആയി ഈ ഗാനം.... BLESSED voice pastor 🙏...കേൾക്കുന്ന എല്ലാവരുടെയും എന്റെയും കണ്ണ് നിറപ്പിച്ചു.... യേശു നമുക്കുവേണ്ടി ജീവിക്കുന്നു... ആധി വേണ്ട... തന്റെ കരങ്ങൾ നമ്മെ താങ്ങി നടത്തും.... എന്നും.... എപ്പോഴും ..... Praise the lord 🙋 Blessed team... നിങ്ങളുടെ പാട്ടുകൾ 🎶🎶🎶എന്നും കർത്താവിനു വേണ്ടി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 God bless you ALL.
അതേ... ഇത്രയും പ്രത്യാശ നിർഭരമായ... മുൻപിലുള്ള ജീവിതത്തെ കുറിച്ച് ആകുലനാവാതെ... മുൻപോട്ട് കുതിക്കാൻ ശക്തി പകരുന്ന ഒരു ഗാനം ക്രിസ്തീയ ഗാന ശേഖരത്തിൽ വേറൊന്നില്ല എന്ന് പറയാം... വിശ്വാസത്തിന്റെ നുക്ലിയർ പവർ നിറഞ്ഞ ഗാനം.... ഈ ഗാനം രചിച്ചു സംഗീതം പകർന്ന ബിൽ ഗാദർ ദമ്പതികളുടെ വിശ്വാസവും, പ്രത്യാശയും എത്ര മനോഹരമാണ് എന്ന് നോക്കു... അനേക തലമുറകൾക്ക് ആശ്വാസം പകർന്ന... ഇനിയും അനേകർക്ക് ആശ്വാസം പകരാൻ പോകുന്ന ഗാനം.... പ്രീയമുള്ളവരെ ക്രിസ്തുവും, ക്രിസ്മസും നമ്മെ സംബന്ധിച്ചിടത്തോളം ആഘോഷമല്ല... പിന്നെയോ, നിറഞ്ഞ അനുഭവമാണ്... അതാണ് ക്രിസ്മസ്.... അതാവണം ക്രിസ്മസ്... 🌹🙏
GOOD vocie,and song, ഇത്ര ആൽമിയ ആയി പാടാൻ കർത്താവ് കൊടുത്ത കഴിവിനായ് സ്തോത്രം ചെയ്യുന്നു, E video എത്ര വട്ടം കണ്ടാലും, കണ്ണീരോടെ മാത്രമേ, കാണാൻ എനിക്ക് കഴിയുന്നുള്ളൂ. മനസ്സിനെ സമാധാനം പകരുന്ന പാട്ട്, God bless you
Awesome soo awesome May God bless you सुंदर अति सुंदर प्रभु आप को आशीष दे സുന്ദരം അതി സുന്ദരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ छान खुब छान परमेश्वर तुम्हाला आशिर्वाद देवे
❤❤Well presented a beautiful song... Each and every word of the lyrics, he has explained through the action and the voice modulation. May God bless your ministry 🙏 Really touched the ❤️❤️❤️
Have you ever heard a song that composed by a catholic. If no hear from now onwards. Don't compare all praisiing songs are infront of God almighty uncomparable. God doesn't have partiality.as Catholic , protestant and so on do not blame to Catholic. Blaming also a sin. Praise the Lord.
Thank you Jesus for this blessed time given through this beautiful heart felt song to me. I am so blessed.Praying for your Son, the blessed singer to be Used again for many others
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഗാനവും ആത്മാവിനാൽ നിറഞ്ഞ് പാടിയപ്പോൾ മനസ്സു സന്തോഷം കൊണ്ട് നിറയുകയും ആത്മാവിനാൽ നിറയുകയും ചെയ്തു ഇനിയും ആത്മാവിനാൽ നിറഞ്ഞ് പാടാൻ ദൈവകൃപ കൂടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു '1
Super feeling this song, super voice God bless you ,my family suicide trying.but this song feeling
Pls contact me...my number in dicription
Pls sent ur number
Tanik job qno vendatu...
ദൈവീക സമാധാനത്താൽ സർവ്വശക്തമായ ദൈവം നിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻
@@favouritemelody3930 sir number sent
സ്വർഗ്ഗം സന്തോഷിക്കുന്ന ആത്മീയ ഗീതങ്ങൾ ആയൂഷ്കാലമൊക്കെയും ആലപിച്ച് കർതൃശുശ്രൂഷ ആരാധനാ ജീവിതം ധന്യമാകാൻ കുടുംബമായി ദൈവം സഹായിക്കട്ടെ
കരയാതെ ഈ പാട്ട് കേൾപ്പാൻ കഴിയുകയില്ല ഈ പ്രായത്തിലും ദൈവദാസന് കൊടുത്ത ദൈവ
കൃപ
Praise the Lord
എനിക്ക് സങ്കടം വരുബോൾ ഈ ഗാനം കേൾക്കും എന്തു രസമാ കേൾക്കാൻദൈവ തേജസ് നിറഞ്ഞു നിൽക്കുന്ന മുഖമാണ്
പാലുകുടിമാറാത്ത കൊച്ചുപുള്ളരെ കൊണ്ടുപാടിക്കാതെ ആ പക്വത യുള്ള കൃപയുള്ള ആ മനുഷ്യനെ കൊണ്ട് ഗാന ശിഷ്രൂഷ നടത്തിയത് വളരെ അനുഗ്രഹമാണ്
ചേട്ടൻ അത് പറയരുത്... ദൈവത്തെ പാടി ആരാധിക്കാൻ പ്രായം ഒരു പ്രശ്നം അല്ല.... 🙏🏼
Kids is the better than the best can worship God truly because Jesus explains very well in New testimony gospel
കുട്ടികളെക്കാൾ നിഷ്കളങ്കതയും ചെയ്തന്യവും ഒരിക്കലും നിങ്ങൾ പറഞ്ഞ പക്വത തുളുമ്പി കവിഞ്ഞ മനുഷ്യന് ഉണ്ടാവില്ല
വിശ്വാസം ഇല്ലാത്ത എനിക്ക് ദൈവത്തിനെ ഒരു പാട്ട് കൊണ്ട് അറിയിച്ച് തന്ന എന്റ ചേട്ടന് ഒരായിരം നന്ദി
ഗോഡ് ബ്ലെസ് യു ബ്രോ ✝️🙌
Praise the Lord... Pls sent your number
🥲
God bless your journey with Jesus dear Bibin.
ആമേൻ
Thank you Heavenly Father 🙏🙏🙏❤️♥️♥️😂😂😂🙏🙏🙏
ഇദ്ദേഹമാണ് യഥാർത്ഥ യേശുദാസ് യേശുവിന്റെ ദാസൻ ഗംഭീര ശബ്ദം സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹
അതേ
Yes God bless you
Yes
Ss
അതേ ദൈവ ശബ്ദം... ആമേൻ
Praise the Lord.
എന്റെ സഹോദരന് ആത്മനിറവോടും സ്വരമാധുര്യത്തോടും പാടുവാൻ ദൈവം കൃപ ചെയ്തതിനാൽ എന്റെ കർത്താവിനെ ഞാൻ മഹത്വപ്പെടുത്തുന്നു.
ഞങ്ങൾ മക്കൾ രണ്ടു സഹോദരിമാരും ഒരു സഹോദരനും ആണ്. ഞങ്ങളുടെ ഏക സഹോദരൻ ജെയ്സനെ കർത്താവിന്റെ വേലക്കുവേണ്ടി കഷ്ടതയുടെ നടുവിൽ മാതാപിതാക്കൾ സമർപ്പിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ ദൈവ മുഖത്തേയ്ക്ക് നോക്കി യാത്ര ചെയ്യുവാൻ ദൈവം സഹായിച്ചതോർത്ത് ദൈവത്തിന് മഹത്വം.
സർവ്വ മഹത്വവും കർത്താവിന്
എന്ന് മൂത്ത സഹോദരി
ജെസ്സ്‌മോൾ
Praise the Lord
🙏
Praise the lord
ആമേൻ 🙏🙏🙏🙏
ദൈവത്തിന് മഹത്വം
എന്റെ യേശു വാഴ്കയാൽ ആകുലമില്ല.... നാളെയെന്ന് ഭീതിയില്ല.... 🙏🙏🙏❤
God bless
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.....
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. ഈ ഗാനം എഴുതിയ ആളെയും പാടിയ അച്ചായനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈ പാട്ട് കേള് ക്കുമ്പോള് ഒരു സമാധാനം തോന്നി. ഈ സംഗീതം കേട്ട് ഞാൻ കരയുകയായിരുന്നു. ദൈവമേ, എത്ര വലിയവൻ. നീ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നാളെ നേരിടാം..
Amen praise the Lord
അനുഗ്രഹിക്കട്ടെ ദൈവദാസനെ. വിവാഹദിവസം അനുഗ്രഹം ആയി സ്തോത്രം
Yes Amen
എന്തൊരു ഗംഭീരശബ്ദം,, ദൈവത്തെ പാടി സ്തുതിക്കാൻ കഴിയുന്നവൻ എത്ര ധന്യൻ
Super 👍👍🙏🙏🙏
Gambheera shabdam...
ഗംഭീര ശബ്ദം ഉളളവർ മാത്രമല്ല ധന്യൻ മനസ്സോടെ ആത്മാർഥതയോടെ കർത്താവിനെ പാടി സ്തുതിക്കുന്ന ഏവനും ധന്യൻ തന്നേ 🥰🥰🥰🥰🥰
ഇടക്ക് s. p. ബാലസുബ്രമണ്ണിയം പാടുന്നതുപോലെ തോന്നി 🙏🏻🙏🏻🙏🏻
Thanks
കണ്ണുനീർ ഒഴുക്കിയാണ് ഈ ഗാനം കേട്ടത്
പ്രായത്തെ വെല്ലുന്ന ദൈവദാസൻ്റെ ശബ്ദം എത്ര ഗാംഭീര്യം
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Yes😍😇god blesss him
Praise the Lord
Yes true❤
Glory to GOD
ഇദ്ദേഹം br. ഭക്തവാത്സല്ത്തിന്റെ സഹോദരൻ എന്ന് തോന്നും ശബ്ദം കൊണ്ട്
ആത്മനിറവിൽ പ്രിയ ദൈവദാസൻ ഈ ഗാനം പാടുന്നത് എത്ര മനോഹരമായിരിക്കുന്നു.
Praise the Lord
ഇതുപോലെയുള്ള സ്വർഗീയ ദാസന്മാർ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ദൈവം ഭൂമിയെ നിലനിർത്തിയിരിക്കുന്നത് 🙏... Praise the lord... Jesus... 🙏🙏🙏🙏Thank you.....great brother😊😊😊😊
പാസ്റ്റർ നിങ്ങൾ വലിയ ഹൃദയ മൂല്യം ആകുന്നു.. ദൈവം എന്നും കൂടെ ഉണ്ട്. . സ്തോത്രം സ്തോത്രം ....ഹല്ലെലൂയ. സ്തോത്രം... ആമേൻ 🙏
മനോഹരമായ ആലാപനം. ഇനിയും അനേക വേദികളിൽ കർത്താവിനായി പാടുവാൻ പ്രിയ ദൈവ ദാസാനെ കർത്താവ് അവസരങ്ങൾ നൽകട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹
Amen
Njanuru musliman ningalude prarthanayil njangaleyum ulpeduthanee
God blessed sahodara
ജീവിക്കുന്ന ദൈവമായ കർത്താവായ യേശുക്രിസ്തു നിങ്ങളുടെ മേൽ കൃപയും സമാധാനവും ചൊരിയട്ടെ
തീർച്ചയായും 🙏🙏
"താൻ വാഴ്കയാൽ ആകുലമില്ലാ...
നാളെയെന്ന് ഭീതിയില്ലാ...
ഭാവിയെല്ലാം തൻ കയ്യിലെന്നോർത്താൽ...
ഹാ എത്ര ധന്യമേ ഈ ലോക ജീവിതം.....!!!!!!"
തകർന്ന മനസ്സുകൾക്ക്...
ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കാൻ ശ്രമിയ്ക്കുന്നവർക്ക്...
മനോഹരമായ ഈ ഗാനത്തിന്റെ ശക്തിയേറിയ ഈ വരികൾ മനസ്സിന് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല...!!!
🔥🔥🎶🔥🔥🙏🔥🔥🎶🔥🔥
ലൈവിൽ ഇങ്ങനെ പാടണമെങ്കിൽ അതൊരു വലിയ ദൈവ കൃപ തന്നെ പിന്നണിഗായകർ പോലും ലൈവിൽ പാടിയാൽ ചിലപ്പോൾ ശെരി ആകില്ല ദൈവം ഇനിയും ഉപയോഗിക്കട്ടെ 🙏🏻🙏🏻
ഇതാണ് യഥാർത്ഥ ഗാനശുശ്രൂഷ..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.....
God bless....
Great golden bells സോങ്ങിന്റെ മലയാളം. കോൺഗ്രാറ്റ്ലഷൻസ്. Natural sound. Fantastic
ഒത്തിരി ജീവിത പ്രശ്നങ്ങളിലും ദൈവത്തെ സ്നേഹിപ്പൻ ദൈവം കൃപ തരുന്നു. ഈ ഗാനം എന്റെ ജീവിതത്തിലും ഒത്തിരി സമാധാനം തന്നു. ദൈവം എത്ര വലിയവൻ. ❤️❤
Praise the Lord...May God be with You
പാടുവാൻ എല്ലാവർക്കും കഴിയും എന്നാൽ ആത്മനിറവിൽ പാടാൻ കഴിയുന്നത് ഒരു അനുഗ്രഹം ആണ്.God bless you 🙏
❤
അനുഗ്രഹിക്കപ്പെട്ട , ആത്മാവിൽ നിറഞ്ഞ ആഒരനുഭവം കർത്തൃദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അനുഭവം. വാക്കുകൾ ഇല്ല.കർത്താവിനു നന്ദി. 🙏🙏🙏
Praise the Lord
ഇന്ന് വിവാഹ വേദിയിലേക്ക് കടന്നു വരുന്ന വരനും വധുവിനെ ആശഠസകൾ കൂടെ മനോഹരമായ ഗാനം ആലപിച്ച ദൈവ ദാസനെ ഇനിയും ദൈവത്തിനു വേണ്ടി പാടി ദൈവത്തെ മഹത്വം കൊടുപ്പാ൯ കഴിയട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു 🙏🙏🙏🙏🙏👐👐👐👋👋👋👋
Thanks
കണ്ണ് നിറഞ്ഞു. 💕💕💕💕💕💕. എന്റെ കർത്താവെ.... 🌹🌹🌹🌹🌹
എന്റമ്മോ ഇത് വേറെ ലെവൽ ആണ്
Yes, ഒരു നല്ല അനുഭവം ആയി ഈ ഗാനം.... BLESSED voice pastor 🙏...കേൾക്കുന്ന എല്ലാവരുടെയും എന്റെയും കണ്ണ് നിറപ്പിച്ചു.... യേശു നമുക്കുവേണ്ടി ജീവിക്കുന്നു... ആധി വേണ്ട... തന്റെ കരങ്ങൾ നമ്മെ താങ്ങി നടത്തും.... എന്നും.... എപ്പോഴും .....
Praise the lord 🙋
Blessed team... നിങ്ങളുടെ പാട്ടുകൾ 🎶🎶🎶എന്നും കർത്താവിനു വേണ്ടി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
God bless you ALL.
Thanks
എന്താ പാട്ടു എത്ര നല്ല സ്വരം 🙏🙏കർത്താവു എത്ര വലിയവൻ 🙏🙏🙏
പരിശുദ്ധാത്മാവു നിറഞ്ഞവനായി അദ്ദേഹം ദൈവത്തെ വാഴ്ത്തി പുകഴ്തി. Praise god🙏
അതേ... ഇത്രയും പ്രത്യാശ നിർഭരമായ... മുൻപിലുള്ള ജീവിതത്തെ കുറിച്ച് ആകുലനാവാതെ... മുൻപോട്ട് കുതിക്കാൻ ശക്തി പകരുന്ന ഒരു ഗാനം ക്രിസ്തീയ ഗാന ശേഖരത്തിൽ വേറൊന്നില്ല എന്ന് പറയാം... വിശ്വാസത്തിന്റെ നുക്ലിയർ പവർ നിറഞ്ഞ ഗാനം.... ഈ ഗാനം രചിച്ചു സംഗീതം പകർന്ന ബിൽ ഗാദർ ദമ്പതികളുടെ വിശ്വാസവും, പ്രത്യാശയും എത്ര മനോഹരമാണ് എന്ന് നോക്കു... അനേക തലമുറകൾക്ക് ആശ്വാസം പകർന്ന... ഇനിയും അനേകർക്ക് ആശ്വാസം പകരാൻ പോകുന്ന ഗാനം.... പ്രീയമുള്ളവരെ ക്രിസ്തുവും, ക്രിസ്മസും നമ്മെ സംബന്ധിച്ചിടത്തോളം ആഘോഷമല്ല... പിന്നെയോ, നിറഞ്ഞ അനുഭവമാണ്... അതാണ് ക്രിസ്മസ്.... അതാവണം ക്രിസ്മസ്... 🌹🙏
സത്യത്തിൽ വാക്കുകൾ ഇല്ല 😭😭😭😭എന്താ ഒരു heart melting song. God bless you ✋🏻️✋🏻️✋🏻️
Thanks
ദൈവത്തിന്റെ അനുഗ്രഹം ,ഉള്ള വിവാഹം. ബർണാഡ് God bless you.❤️❤️❤️❤️❤️❤️❤️
Yes Amen
Wonderful Beautiful voice God bless you 🙏
ദൈവത്തിനു സ്തോത്രം
എത്ര മനോഹരമായ ഗാനം.എത്ര സുന്ദരമായിട്ടാണ് പാടിയത്. ദൈവം തൊട്ടനുഗ്രഹിച്ച ദൈവ ദാസന് ദൈവം അനുഗ്രനങ്ങൾ നൽകട്ടെ🙏🙏🙏🙏
Thank you somuch
യഹോവ ഫഹ്തന് തൃടാ നി ച്ച യം ഉണ്ട് അത് ആണ് ഈ പാസ്റ്റർ ഗുഡ് വോയ്‌സ്
GOOD vocie,and song, ഇത്ര ആൽമിയ ആയി പാടാൻ കർത്താവ് കൊടുത്ത കഴിവിനായ് സ്തോത്രം ചെയ്യുന്നു, E video എത്ര വട്ടം കണ്ടാലും, കണ്ണീരോടെ മാത്രമേ, കാണാൻ എനിക്ക് കഴിയുന്നുള്ളൂ. മനസ്സിനെ സമാധാനം പകരുന്ന പാട്ട്, God bless you
🙏അഭിഷേകപൂർണമായ ഗാനം. അതിമനോഹരമായ ആലാപനം. 🙏ദൈവം മഹത്വപ്പെടട്ടെ.
വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു എങ്കിൽ ആ ഗാനം ചെലുത്തുന്ന സ്വാധീനം എത്ര വലിയത് ആയിരിക്കും 👍👍👍👍🌹🌹🌹🌹🌹
Yes Amen
Thank God, u r blessed
Amen
Amen Glory to Jesus
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ ദൈവദാസന്
കർത്താവേ നന്ദി 🙏🙏🙏🙏❤️
Awesome soo awesome
May God bless you
सुंदर अति सुंदर
प्रभु आप को आशीष दे
സുന്ദരം അതി സുന്ദരം
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
छान खुब छान
परमेश्वर तुम्हाला आशिर्वाद देवे
Thanks
Praise the Lord
എന്തൊരു മാധുര്യം ദൈവം പ്രത്യേകം അനുഗ്രഹിച്ചയച്ച സംഗീതജ്ഞൻ. The most powerful voice, music and all. God bless you.
Thank you somuch
Assembly of God general Convention
അനുഗ്രഹിക്കപ്പെട്ട ആ ദൈവധാസനിലൂടെ കർത്താവ് ഇറങ്ങി ഇറങ്ങിവന്ന ഒരനുഭവം. ദൈവമഹത്വം നിറഞ്ഞു നിൽക്കുന്ന അനുഭവം. കർത്താവിനു മഹത്വം
വളരെ മനോഹരമായ പാട്ട് അമ്മയെപറ്റി ഉള്ള song എത്ര കേട്ടാ ലും മതിയാവില്ല പാടിയ സിസ്റ്റേഴ്സും അച്ചന്മാരും സൂപ്പർ നല്ലഫീൽ
യേശു 🙏🙏
Bro. Super song abisheam undayirun kaliyana payan kannir Jesus kanunu god bless you 👌🏻👌🏻👌🏻🙌🏻🙌🏻🙌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🎉🎊💐
സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി ❤❤❤❤❤❤
എനധ പറയുക പകൗത എത്തിയ കൃപയും അനുഭവം ഉള്ള ഗായകൻ കരച്ചിൽ നിയന്ത്രിഖാൻ കഴിയുന്നില്ല
ഹോ എന്തോരു ഗാനം....... പരിശുദ്ധത്മാവ് നിറഞ്ഞു നിന്നാ വേദി.......അറിയാതെ കണ്ണു നിറഞ്ഞ് ഒഴുകി....... 🙏
Praise the Lord
Pastor your songs are very energetic..... God bless you and your family...... blessed voice.....❤️❤️❤️👏👏👏
Thanks
❤❤Well presented a beautiful song... Each and every word of the lyrics, he has explained through the action and the voice modulation. May God bless your ministry 🙏 Really touched the ❤️❤️❤️
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻❤️💕❤️💕❤️💕❤️💕🔥🔥🔥🔥🔥🔥🔥🔥
Beautiful voice, inspiring song .
ആലാപനം വളരെ ഹൃദ്യമായി. Bro Jeeson & team വളരെ ആസ്വാദ്യകരമാക്കി.
അഭിനന്ദനങ്ങൾ !!!
Because He lives I can face tomorrow....
എന്തൊരു. അത്ഭുതഗാനം സൂപ്പർ 🌹
❤
കർത്താവ് പാടിയമകനെയും നവദമ്പതികളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Powerful and blessing song ,God bless you pastor🙏🙏🙏
Praise The Lord 🙏
ആമേൻ... ആമേൻ.. blessed song n beautiful voice.. God bless u brother.. 🙏
Thank you somuch
God blessyou new famliey and all gues parying thankyou god
Suppar. Song. Ave. Mariya
Super
Thanks God 🙏
Ente kannum niranju..... 🙏🙏🙏..... PRAISE TO THE LORD.....anugrahikkappetta, aswasippikkunna oru message kettathupole thonni... 🙏🙏🙏
Super ❤😮
മനോഹരം... നല്ല അർത്ഥവത്തതായ ഗാനം, മനോഹരമായി പാടി, നല്ല സംഗീതം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
എരുമ കാറുന്നതുപോലുണ്ടല്ലോ...?
ഇതാണോ പാട്ട്....??
Because of God lives, We can face tomorrow.Inspirinng message.May God bless you brother
Praise the Lord 🙏 heart touching song
borther. song daily kelkum praise the lord
ഇങ്ങനത്തെ മനോഹരമായ ഗാനങ്ങൾ protestant സഭകളിലെ കേൾക്കാൻ പറ്റൂ... കാത്തോലിക്കാർക്ക് പറ്റില്ല.
Have you ever heard a song that composed by a catholic. If no hear from now onwards. Don't compare all praisiing songs are infront of God almighty uncomparable. God doesn't have partiality.as Catholic , protestant and so on do not blame to Catholic. Blaming also a sin. Praise the Lord.
If you are a true christ follower keep away from blaming catholics, because they arev also praising Christ.
Karthav mathram namuk vendi jeevikkunnavan Praise God Thank you pastor
Thank you Jesus for this blessed time given through this beautiful heart felt song to me. I am so blessed.Praying for your Son, the blessed singer to be Used again for many others
ആദ്യം പ്രസംഗം കേട്ടപ്പോൾ.. ജസ്റ്റ് ഒരു പ്രസംഗം ആവാം but അത് കഴിഞ്ഞു അങ്കിൾ പാട്ടു പാടി... അയ്യോ ഒന്നും പറയാൻ ഇല്ലാ.. അതിമനോഹരം...
Praise the Lord
Very very nice song
Super voice
God bless you
Thanks
Hallelujah Hallelujah
എത്ര തവണ കേട്ടു എന്ന് ഒരു നിശ്ചയവുമില്ല. ഇത്രയും ആത്മസ്പർശിയായ ആലാപനം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ദൈവം കൂടുതൽ ബലപ്പെടുത്തട്ടെ
Idhehathinte paattu kelkkumbolaaannuu ippolathee kureyennathine kinattil idaaann thonnunnathuu... Aaalmaavil niranjjuu paaaduka ennaaalll ithaaanauuu.... God bless you brother
Good singing. Heart touching.👍🏼👍🏼👍🏼 Hallelujah !!! Praise the Lord !!!
Thanks
എത്ര നല്ല ശബ്ദം ആണ് കേട്ടിരിക്കാൻ തോന്നുന്നു 🙏
ബ്യൂട്ടിഫുൾ സോങ്.. God ബ്ലസ്.. 🙏🙏🙏👏👏🌹🌹🌹🌹🌹🌹😍😍😍. ഇനിയും പാടുവാൻ കർത്താവു ബലപെടുത്തട്ടെ 🙏
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഗാനവും ആത്മാവിനാൽ നിറഞ്ഞ് പാടിയപ്പോൾ മനസ്സു സന്തോഷം കൊണ്ട് നിറയുകയും ആത്മാവിനാൽ നിറയുകയും ചെയ്തു ഇനിയും ആത്മാവിനാൽ നിറഞ്ഞ് പാടാൻ ദൈവകൃപ കൂടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു '1
Thank you so much
My favourite favourite song. Could feel the presence of GOD 🙏💐💐🙏
PRAISE GOD 🙏🙏🙏
May lord bless you brother n ministry.
Hallelujah….Amen,Because he lives I can face tomorrow…
Blessed voice... Pastor..........Thank you Lord
Super song
My ever favourite song..
Love you Jesus.
Strengthen us father..
ഗ്ലോറി ടു ഗോഡ്..🙏🙏🙏🙏🙏🙏🙏. ഗോഡ് ബ്ലെസ്സ് യു.
Blessed feeling........ Very beautiful voice...... God Bless Pastor..... Thanks Lord🌹🌹🌹🙏🙏....
Praise the Lord
Thanks
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല pastor ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ
Thanks
ഹായ് , മധുരസംഗീതം. ഇനിയും ദൈവത്തെ പാടി സ്തുതിക്കാൻ ശക്തി നൽകട്ടെ. അനേകർക്ക് പ്രത്യാശ നൽകുന്ന ഈ പ്രാർഥനാ ഗാനം മനം നിറക്കട്ടെ.
മനോഹരം..ദൈവമേ സ്തുതി
God bless u Appa ❤🥰.... yeah ... bcz he lives we can face tomorrow 😇🥰
Yes Amen
എത്ര മനോഹര ഗാനമാണ്. അതിൻ്റെ ആശയവും അർത്ഥവും വളരെ വ്യക്തമായി അവതരിപ്പിച്ച അതി മനോഹരമായ ഹൃദയത്തിൽ നിന്നുള്ള ആലാപനം
Thanks
Amen ...... Praise the Lord 🙏
Praise the lord 🙏🙏🙏