“എൻ്റെ ദൈവമേ” എന്ന് ശാസ്ത്രജ്ഞർ വിളിച്ചുപോയി | “Oh My God” Particle

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • In 1991, an extremely energetic particle came to Earth from space. The particle traveled through the Earth's atmosphere faster than light. Due to its high speed, the particle had several strange properties. For example, 150 billion years on Earth is equivalent to only one and a half days for the particle. The particle had many other strange properties as well.
    Scientists were truly shocked when they calculated the amount of energy the particle carried. They had never detected such an energetic particle before. They named the particle the "Oh My God Particle" or "OMG particle" for short. No other particle with more energy than the Oh My God Particle has been detected to date.
    There is no process known to us that could bring an object in the universe to such a speed. Moreover, the possibility of such an energetic particle traveling a long distance without losing its energy is very low. Therefore, we still do not have a clear understanding of how such a particle could have come to Earth.
    The reason for talking about this particle now is that news has come that another particle with energy close to the Oh My God Particle came to Earth from space a few days ago. This particle is named Amaterasu particle. This particle also traveled through our atmosphere at a speed faster than light. This video is about the Oh My God Particle and the Amaterasu Particle detected recently, and their strange properties.
    #OhMyGodparticle #OMGparticle #Amaterasuparticle #Fasterthanlightparticles #Cosmicrays #High-energyparticles #Particlephysics #Astrophysics #Timedilation #Supernovae #Blackholes #Mysteriesoftheuniverse #BigBang #Spaceexploration #astronomy #astronomyfacts #physics #physicsfacts #Science #sciencefacts #science4mass #scienceformass
    What is so special about Speed of Light? പ്രകാശ വേഗതക്കു എന്താണ് ഇത്ര പ്രത്യേകത ?
    • What is so special abo...
    WHY CAN'T WE TRAVEL AT SPEED OF LIGHT? | SPECIAL RELATIVITY - 6 | LORENTZ FACTOR | RELATIVISTIC MASS
    • WHY CAN'T WE TRAVEL AT...
    Empty Space Is Extremely Rare | "ശുദ്ധ ശൂന്യത" എന്നൊന്ന് ഈ പ്രപഞ്ചത്തിൽ ഉണ്ടോ?
    • Empty Space Is Extrem...
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 509

  • @Science4Mass
    @Science4Mass  9 หลายเดือนก่อน +22

    ഭൂമിയുടെ അന്തരീക്ഷത്തിലൂടെ OMG particle പ്രകാശത്തേക്കാൾ വേഗത്തിൽ എങ്ങിനെ സഞ്ചരിക്കുന്നു എന്ന് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനും കണ്ട ശേഷം ഈ വിഷയത്തെ പറ്റി comment ചെയൂ

    • @mohanp4442
      @mohanp4442 9 หลายเดือนก่อน

      UFO കുറിച്ച് താങ്കൾ വീഡിയോ ഇടുന്നത് നല്ലതായിരിക്കും

    • @ncali
      @ncali 5 หลายเดือนก่อน

      ​@@mohanp4442 ഞാൻ നേരിട്ട് കണ്ടു കോഴിക്കോട് വീഡിയോ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് റിപ്പോർട്ട് നാസ യിൽ പോയി കൈമാറണം ഞാൻ റിസർച് നടത്തുന്നു

  • @muhammed-2212
    @muhammed-2212 9 หลายเดือนก่อน +65

    നിയമങ്ങൾ, കൃത്യമായി അനുസരിക്കുന്ന പ്രകൃതി ഒരു perfect mechanism ആണ്. അതിൽ എവിടെ ഒരു disturbance ഉണ്ടായാലും അതിനെ balance ചെയ്യാൻ ശ്രമിക്കും. പ്രകൃതി യുടെ ഭാഗം ആയ നമ്മളും അതിന് നിരക്കാത്ത തെറ്റ് ചെയ്താൽ, തക്കതായ തിരിച്ചടി ഉണ്ടാകും എന്ന് മനസ്സിലാക്കി നല്ലവരായി ജീവിക്കാം. ഞാൻ physics അധ്യാപകൻ ആണ് ഈ ഒരു കാര്യം നല്ലത് പോലെ മനസ്സിൽ ആയത് കൊണ്ട് എല്ലാ കാര്യത്തിലും സൂക്ഷ്മത പുലർത്താറുണ്ട്. ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊

    • @NP-zg3hq
      @NP-zg3hq 9 หลายเดือนก่อน

      Tectonic plate മൂവേമെന്റ് ഉണ്ടാകുന്ന പ്രെഷർ മൂലം ഭൂമി കുലുക്കം ഉണ്ടാകുന്നത് പോലെ, ഒരിക്കൽ ഭൂമിയും നശിക്കും പ്രപഞ്ചം നിലനിൽക്കും.

    • @Abdulhameed-wb7on
      @Abdulhameed-wb7on 9 หลายเดือนก่อน +5

      ഒരു പ്രപഞ്ചസൃഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക,

    • @NP-zg3hq
      @NP-zg3hq 9 หลายเดือนก่อน +2

      @@Abdulhameed-wb7on അതെങ്ങനെ കണ്ടെത്താം.

    • @jyothisarena
      @jyothisarena 9 หลายเดือนก่อน +5

      എവിടെ അധർമ്മമുണ്ടോ അവിടെ ഞാൻ അവതരിക്കും - ഭഗവത്‌ഗീത

    • @vargheseantonyv.b.2265
      @vargheseantonyv.b.2265 9 หลายเดือนก่อน +1

      you are correct sir

  • @vinitv2555
    @vinitv2555 8 หลายเดือนก่อน +5

    നിങ്ങക്ക് ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു മാഷേ.... You Amaze me everytime... ❤Keep going👌

  • @shiningstar958
    @shiningstar958 9 หลายเดือนก่อน +31

    Graphics improve ആകുന്നുണ്ട്. 👍. Easy to understand

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +1

      Thanks 👍

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +9

    "ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും." - 1 കൊരിന്ത്യർ 15:22

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +13

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +23

    "എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു." - യെശയ്യാ 45:23

    • @neerajpr6836
      @neerajpr6836 3 หลายเดือนก่อน +1

      😂

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരയണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷപ്പെടാം.. 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +8

    "അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു." - എബ്രായർ 12:26

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 หลายเดือนก่อน

      Amen 🙏🙏🙏

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 หลายเดือนก่อน

      @@olavilam114 നാരായണഗുരു ചത്തു പോയി .
      യേശു മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു .

    • @Saanthappan
      @Saanthappan 2 หลายเดือนก่อน

      യേശു ചത്തു പോയില്ലേ 🤔

  • @Jafarijaz
    @Jafarijaz 7 หลายเดือนก่อน +3

    പടച്ചോന് സ്തുതി 🥰🥰🥰
    Sir... നിങ്ങളുടെ അറിവും അവതരണവും സൂപ്പർ 👌👌👌🥰🌹

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +9

    "ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +8

    "സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ." - യെശയ്യാ 45:22

    • @padiyaraa
      @padiyaraa 3 หลายเดือนก่อน

      എൻ്റെ വറീച്ച, ഇതൊക്കെ മോശയുടെ കള്ളക്കഥകളല്ലേ. യഹൂദന്മാർക്കു ബാൽ ,അശേര, കെമോഷ്, ദാഗോൻ, നെഹ്യുഷ്ടൻ തുടങ്ങി വേറെ എത്രയോ ദൈവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നാണ് യഹോവ😂

  • @chandramohanannv8685
    @chandramohanannv8685 9 หลายเดือนก่อน +14

    🕉️എന്റെ.. ശിവാ...
    🕉️ഓംനമഃശിവായ....

    • @ASARD2024
      @ASARD2024 8 หลายเดือนก่อน +1

      ശിവൻ ജനിക്കുന്നതിന് മുമ്പേ ഇതെല്ലാം ഉണ്ട് 😊

    • @olavilam114
      @olavilam114 3 หลายเดือนก่อน

      ​@@ASARD2024 ശിവനാണ് ഇതെല്ലാം ഉണ്ടാക്കിയത്.
      ഓം നമഃ ശിവായ🙏

    • @ASARD2024
      @ASARD2024 3 หลายเดือนก่อน

      @@olavilam114 🤣

  • @aneeshfrancis9895
    @aneeshfrancis9895 9 หลายเดือนก่อน +17

    Thanks. Kindly make a video of the nearby sun like stars within 100 light years and their planets.

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +9

    "യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +5

    "“ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു." - എബ്രായർ 12:27

    • @olavilam114
      @olavilam114 3 หลายเดือนก่อน +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +5

    "ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14

    • @ASARD2024
      @ASARD2024 8 หลายเดือนก่อน +1

      താങ്കൾ നിരന്തരം ഇത് വിടുന്നുണ്ടല്ലോ 😅

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @irshadkm2931
    @irshadkm2931 6 หลายเดือนก่อน +3

    ദൈവമേ എന്ന് വിളിച്ചാലും ഡാർവിൻ തിയറി സത്യമാണെന്നു വാദിക്കുകയും ജനങ്ങളെ മത വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്ന പരിവാടിയാണല്ലോ ശാസ്ത്രത്തിന് ശാസ്ത്രജ്ഞന്മാരെ കിട്ടിയത് മാതാവിന്റെ ഗർഭശയത്തിൽ നിക്ഷേപിക്കപ്പെട്ട കണ്ടാൽ അറപ്പുളവക്കുന്ന സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്നാണെന്ന കാര്യം ശാസ്ത്രം മറക്കുന്നു......ദൈവ നിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.....

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +4

    "ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക." - എബ്രായർ 12:28

    • @shobinco
      @shobinco 8 หลายเดือนก่อน +1

      നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട്....

    • @IAMJ1B
      @IAMJ1B 8 หลายเดือนก่อน

      ഇത് മനസ്സിലാകാത്തവനാ പ്രശ്നം ​@@shobinco

    • @rakeshbala3021
      @rakeshbala3021 7 หลายเดือนก่อน +1

      😂

    • @IAMJ1B
      @IAMJ1B 7 หลายเดือนก่อน

      @@rakeshbala3021 പാവം 😥

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +4

    "ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു." - യെശയ്യാ 46:10

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 9 หลายเดือนก่อน +9

    മനുഷ്യ സമൂഹത്തിലേക്ക് വെളിച്ചം വീശൂന്ന ഇദ്ദേഹത്തിനെ പോലുള്ളവരെ നമ്മുടെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കണം ,അസതൊ മാ സത് ഗമയാ തമസൊ മാ ജ്യോതിർ ഗമയാ ,,

  • @vargheseambattu5737
    @vargheseambattu5737 9 หลายเดือนก่อน +11

    "ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." - മലാഖി 4:1

    • @manojmanu12398
      @manojmanu12398 8 หลายเดือนก่อน

      yehovaabheelarante vajanangal yethra bheekaramaanu choolapole katthunna narakatthil aadhyam yehovayeyaanu deivam katthikukayennu lokam parayunnu athrayum yehovayude bheekara santhathikalee lokatthu bherkarathakal nadatthikondirikunnu kaattaala devanaaya bheekaran yee lokatthinu shaapamaanu👹👹👹👹👹

    • @IAMJ1B
      @IAMJ1B 8 หลายเดือนก่อน

      ​@tonydominic8634ആ കമന്റിൽ പറഞ്ഞ വ്യക്തി😂

    • @olavilam114
      @olavilam114 3 หลายเดือนก่อน +2

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @olavilam114
      @olavilam114 3 หลายเดือนก่อน +2

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @Talkwithseban
      @Talkwithseban 2 หลายเดือนก่อน +2

      ഇനിയും നേരം വെളുക്കാത്തവർ ഉണ്ടല്ലോ

  • @WAAHAPPENED
    @WAAHAPPENED 9 หลายเดือนก่อน +15

    ശാസ്ത്രജ്ഞന്മാർ അന്ധവിശ്വാസം വിട്ട് ദൈവത്തിൽ വിശ്വസിക്കട്ടെ 😊

    • @manojm3416
      @manojm3416 9 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

    • @infinityfight4394
      @infinityfight4394 7 หลายเดือนก่อน

      Athe athe kurangu vadham vittu veliyil varatte

    • @malayali801
      @malayali801 5 หลายเดือนก่อน +1

      😂😂😂

    • @Shiyas-jz3ht
      @Shiyas-jz3ht หลายเดือนก่อน

      😂

    • @arunghoshav0075
      @arunghoshav0075 หลายเดือนก่อน

      പൊട്ടത്തരം പറയാതെ

  • @vargheseambattu5737
    @vargheseambattu5737 9 หลายเดือนก่อน +3

    "എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2

    • @manojmanu12398
      @manojmanu12398 8 หลายเดือนก่อน

      bheekara viddi😂😂😂😂😂😂

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @kannanramachandran2496
    @kannanramachandran2496 9 หลายเดือนก่อน +12

    Thanks!

    • @Science4Mass
      @Science4Mass  9 หลายเดือนก่อน

      Thanks for your contribution

  • @babythomas942
    @babythomas942 8 หลายเดือนก่อน +5

    ദൈവത്തിനു സ്തുതി 🙏🙏🙏

    • @neerajpr6836
      @neerajpr6836 3 หลายเดือนก่อน

      😂

    • @sk-pm8js
      @sk-pm8js 5 วันที่ผ่านมา

      Amen amen amen 😂

  • @jokinmanjila170
    @jokinmanjila170 9 หลายเดือนก่อน +4

    വെള്ളത്തിലൂടെ വേഗത കുറഞ്ഞു പോകുന്ന പ്രകാശം വെള്ളത്തിൽ നിന്ന് വെളിയിൽ വരുമ്പോൾ തിരിച്ചു പ്രകാശ വേഗം കൈവരിക്കുന്നത് എങ്ങനെ? അതിനുള്ള ഊർജം എവിടെ നിന്ന്?

    • @muhammed-2212
      @muhammed-2212 9 หลายเดือนก่อน +1

      Energy മാറുന്ന്നില്ല, wave length മാറുന്നു അതിനാൽ velocity മാറുന്നു. Energy, frequency, colour ഇത്‌ ഒന്നും മാറുന്നില്ല. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊

    • @Anilkumar-np3xc
      @Anilkumar-np3xc 9 หลายเดือนก่อน

      ​@@muhammed-2212 frequency/ wavelength

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +2

    "നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ." - എബ്രായർ 12:29

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +3

    "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17

    • @olavilam114
      @olavilam114 3 หลายเดือนก่อน

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @fromearth7454
    @fromearth7454 6 หลายเดือนก่อน +3

    അതെ ലോകം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ട്ടാവാണ് ഏറ്റവും വലിയവൻ.. അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും അവനെ മാത്രം വിളിച്ച് പ്രാർഥിക്കുകയും ചെയ്യുക..

    • @malayali801
      @malayali801 5 หลายเดือนก่อน

      😂

  • @in_search_of_awesome
    @in_search_of_awesome 7 หลายเดือนก่อน +1

    Thankyou sir explaining things in a simple way 😊

  • @vargheseambattu5737
    @vargheseambattu5737 8 หลายเดือนก่อน +4

    "ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ." - യിരമ്യാവു 10:11

    • @shobinco
      @shobinco 8 หลายเดือนก่อน

      എവിടെ എന്ത് പറയണം എന്നത് ആദ്യം പഠിപ്പിക്കണെ ദൈവമേ എന്ന് പ്രാർത്ഥിക്കാം... (ഷോബിൻ യൂടൂബ് 1:1)

  • @Thamburan666
    @Thamburan666 7 หลายเดือนก่อน +1

    വർഷങ്ങളായി ഇംഗ്ലീഷിൽ ഒരുപാട് ശാസ്ത്രജ്ഞാനം കേട്ടിട്ടുണ്ടെങ്കിലും, മാതൃഭാഷയിൽ കേൾക്കുമ്പോൾ ചിന്താചക്രവാളത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
    ഒരുപാട് നന്ദി... 🙏😇

  • @StarBellator
    @StarBellator 9 หลายเดือนก่อน +8

    1:23 ameterasu 🔥 Itachi🛐

    • @Akash-oi7jm
      @Akash-oi7jm 9 หลายเดือนก่อน

      🍥

  • @aboobackerpv7303
    @aboobackerpv7303 7 หลายเดือนก่อน +2

    ഇത്ര വലിയ കാര്യമൊന്നും വേണ്ട ചെറിയ ഉറുമ്പിനെയോ കൊതുകിനേയോ കുറിച്ച് പഠിച്ചാൽ തന്നെ പ്രപഞ്ച നാധനെ പഠിക്കാനും സ്തുതിക്കാനും കഴിയും

    • @sreemp9076
      @sreemp9076 2 หลายเดือนก่อน

      😂

  • @riyasag5752
    @riyasag5752 9 หลายเดือนก่อน +1

    Sub-atomic particles and Higgs field ne kurich oru video cheyyaamo sir

  • @vxasi
    @vxasi 9 หลายเดือนก่อน +1

    Particles from the Sun are known as Solar Cosmic Rays, or in modern days as Solar Energetic Particles (SEP) and those from outside the solar system or even beyond our galaxy are known as Galactic Cosmic Rays (GCR).

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 9 หลายเดือนก่อน

    Super informative illustrations 🙏 Thankyou 🙏

  • @mohanp4442
    @mohanp4442 9 หลายเดือนก่อน +3

    എവിടെ നിന്നോ പ്രകാശ വര്ഷങ്ങള്ക്കകലെ മനുഷ്യരേക്കാൾ ബുദ്ധിയുള്ള ജന്മം നടത്തുന്ന പരീക്ഷണമാണ് omg particle....നമ്മൾ അതിന്റെ ലക്ഷത്തിൽ ഒരംശം പോലും എത്തിയിട്ടില്ല

    • @Thamburan666
      @Thamburan666 7 หลายเดือนก่อน

      ചൂണ്ട ഇട്ട് തന്നിട്ടുണ്ട്, പിടിച്ച് കയറി ചെല്ലാൻ.

  • @AbdulRazak-c4f
    @AbdulRazak-c4f 5 หลายเดือนก่อน +1

    മൂന്നു ലക്ഷം കോടി ബില്ല്യൻ പ്രകാശവർഷം അകലെ ഇതേ പോലെ വേറെ പ്രഭഞ്ചം ഉണ്ട് അതിലും ഇതിന്റെ മൂന്നിരട്ടി പ്രാകാശ വർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അത് ഇങ്ങനെ ഇത്രയോ അതിലധികമോ പ്രകാശവർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അങ്ങനെ അത് അനന്തമായി തുടർന്ന് പോകുന്നു.

  • @johnyanthony5222
    @johnyanthony5222 8 หลายเดือนก่อน

    Super thanks for your great information.

  • @vishnup.r3730
    @vishnup.r3730 9 หลายเดือนก่อน +2

    നന്ദി സാർ ❤️

  • @psycho_vattan
    @psycho_vattan 9 หลายเดือนก่อน

    Amazing❣️... ഇനിയും ഇത് തുടരുക

    • @Science4Mass
      @Science4Mass  9 หลายเดือนก่อน

      Thanks for your contribution

  • @TRW342
    @TRW342 9 หลายเดือนก่อน +3

    എവിടെ നിന്ന് വന്നു ഇത്രയും high energy particles ? വലിയ Supernova burst ആവാം, പക്ഷേ അത് കണ്ടെത്തിയിട്ടില്ല

  • @aue4168
    @aue4168 9 หลายเดือนก่อน +1

    ⭐⭐⭐⭐⭐
    Very informative topic 🙏
    Thank you 👍
    Happy new year sir 🎉🎉🎉

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +1

      👍Thanks

  • @pmrashidrashid7652
    @pmrashidrashid7652 9 หลายเดือนก่อน

    Well explained. graphics super.Thank you

  • @bhavyasuni480
    @bhavyasuni480 8 หลายเดือนก่อน

    Thank you sir.. good information.

  • @rajanigopalkrishna8186
    @rajanigopalkrishna8186 5 หลายเดือนก่อน

    Very interesting piece of information done in a good manner
    👌👌

  • @mvn328
    @mvn328 9 หลายเดือนก่อน

    Verudella sir num enn oorjam kodiya polund..😊😊
    Well-done...

  • @benpvk
    @benpvk 8 หลายเดือนก่อน

    പ്രകാശ വേഗത്തെ കുറിച്ച് നുണയ്ക്ക് മേലെ നുണ ഉണ്ടെങ്കിലും, ഋജു ഭാരത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണയ്ക്ക് ചില സൂചനകൾ ഇത് ഉൾകൊള്ളുന്നു.
    അഷ്ട ചക്രൻ,
    ബെന്നി അലക്സ് .
    Although there are many lies about the speed of light, it does contain some hints for a rough idea of ഋജു ഭാരം.

  • @ajithkanhar9367
    @ajithkanhar9367 9 หลายเดือนก่อน

    Ithokke engane kandu pidikkunnu. Unbelievable. Athrem speed il varunna particle ne engane detect cheyyunnu. Athum ithrem sookshma kanikaye athrem vegathil evidunno vann boomiyile etho bagath pathikkunnna particle nte movement record cheyyunnu

  • @Keralaforum
    @Keralaforum 9 หลายเดือนก่อน +7

    Oh my God! Brilliantly done!

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +1

      Thanks 👍

  • @jacobpaul8038
    @jacobpaul8038 9 หลายเดือนก่อน

    Great knowledge, thanks for the information

  • @MariyanYathrikan____.
    @MariyanYathrikan____. 9 หลายเดือนก่อน

    ചെറന് ഗോവ് റേഡിയേഷൻ കൂടുതൽ വിശദീകരിക്കാമോ...

  • @arshadkappa5578
    @arshadkappa5578 6 หลายเดือนก่อน +1

    ശാസ്ത്രവാദികൾ എന്ന് സ്വയം പറയുന്നവർക്ക് God എന്ന word എത്രത്തോളം സഹിക്കും?

  • @lisythomas862
    @lisythomas862 8 หลายเดือนก่อน

    Praise the Lord Almighty.

  • @sasidharank1499
    @sasidharank1499 2 หลายเดือนก่อน

    Prakruthyennathu daivamanu athinnethirayi enthu chaithalum back effect undakum

  • @febinjose4597
    @febinjose4597 9 หลายเดือนก่อน

    Great information..

  • @jaisnaturehunt1520
    @jaisnaturehunt1520 9 หลายเดือนก่อน

    It's latest information... Thanks for bringing it.

  • @mansoormohammed5895
    @mansoormohammed5895 9 หลายเดือนก่อน +3

    Thank you anoop sir ❤

  • @bindhunc9615
    @bindhunc9615 9 หลายเดือนก่อน

    Tesla 369 magnificent code nte oru detail video cheyyamo

  • @deepakcs2797
    @deepakcs2797 9 หลายเดือนก่อน +5

    6:11 then, wouldn't it have very high mass/energy in it?

    • @prakash_clt
      @prakash_clt 9 หลายเดือนก่อน

      Shouldn't that much energy be converted into mass?

  • @gamingpop555
    @gamingpop555 9 หลายเดือนก่อน +1

    You are talking about the cosmic radiation from the planets...........❤🎉

  • @deepakcs2797
    @deepakcs2797 9 หลายเดือนก่อน +4

    If it had velocity more than 'c', then wouldn't it have negative time and length?

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +3

      Please watch the video full. Then it will be clear

    • @deepakcs2797
      @deepakcs2797 9 หลายเดือนก่อน +1

      @@Science4Mass yeah, understood.... Commented before reaching that part.. 😅

  • @nelsonjohn4204
    @nelsonjohn4204 5 หลายเดือนก่อน

    What is the distance between both Galecy

  • @PavithranA.H
    @PavithranA.H 9 หลายเดือนก่อน

    വീഡിയോ ക്ലിയർ ആകുന്നില്ല. വലിയ മുഴക്കം ഉണ്ട്

  • @sreenathijk2952
    @sreenathijk2952 9 หลายเดือนก่อน +1

    Ithokke ullathano.....?

    • @Thamburan666
      @Thamburan666 7 หลายเดือนก่อน

      സംശയിക്കാതെ ഉൾക്കൊള്ളാൻ ശ്രമിക്കുക. എല്ലാം അറിവാണ്.

  • @azhakintedevathakumary9439
    @azhakintedevathakumary9439 9 หลายเดือนก่อน +1

    Reiki Channels ആയ മനുഷ്യർ ഭൂമിയിൽ നിന്നും reiki ആവാഹിക്കുമ്പോൾ സംഭവിക്കുന്നതാവാം . Cosmic energy യാണ് Reiki power.

    • @usmanphph1562
      @usmanphph1562 9 หลายเดือนก่อน

      ഒന്നും മനസ്സിലായില്ല

  • @mohankv718
    @mohankv718 27 วันที่ผ่านมา +1

    മുറിയന്മാരും കുഞ്ഞാടുകളും ആറാടുകയാണല്ലോ comment boxil 🤔

  • @arunjoseph_
    @arunjoseph_ 9 หลายเดือนก่อน

    Oh my god 😮
    Ithrem accuracy il engane calculate cheyyunnu speed

  • @jamespfrancis776
    @jamespfrancis776 9 หลายเดือนก่อน

    Sound clarity / quality little bit refuced?

  • @jayeshp8900
    @jayeshp8900 9 หลายเดือนก่อน +1

    ഈ ന്യൂക്ലിയസ് നും ചുറ്റും വലം വെക്കുന്ന ഇലക്ട്രോണുകൾ ; ഭ്രമണം ചെയ്യുന്നുണ്ടോ Sir🤔🤔

  • @lallulallu3628
    @lallulallu3628 9 หลายเดือนก่อน +2

    Oh My God,....

  • @satheesannair2202
    @satheesannair2202 9 หลายเดือนก่อน

    പതിവുപോലെ നന്നായിട്ടുണ്ട്.

  • @charlztechy7621
    @charlztechy7621 6 หลายเดือนก่อน +1

    5:41 കോഴിക്കോട് റെയിൽവേ station ൻ്റെ side ന്നു ചായയും കുടിച്ച് ഇത് കേട്ടുകൊണ്ട് ഇരിക്കുമ്പോ ഒര് TG വന്ന് ചെകിട്ടത് അടിച്ചിട്ട് പോയി.... എൻ്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇയർഫോൺ ഇടണമായിരുന്നു

  • @srudevmadhu
    @srudevmadhu 4 หลายเดือนก่อน

    ❤ എൻ്റെ കടലാസ് ദൈവങ്ങളെ സൃഷ്ടാവിനെ പോലും സൃഷ്ടിക്കാൻ കഴിവുള്ള ബ്ലാക്കോൾ സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തോണേ❤..✍️

    • @georgemg8760
      @georgemg8760 2 หลายเดือนก่อน

      സൃഷ്ടിയുടെ രഹസ്യം മനുഷ്യ സൃഷ്ടിയേക്കാൾ വലുതല്ലേ.?

  • @itsmeyazz
    @itsmeyazz 9 หลายเดือนก่อน +2

    'ametarasu' does anyone remember this name from the anime naruto shippuden ?

  • @azharchathiyara007
    @azharchathiyara007 9 หลายเดือนก่อน

    Interesting subject 🎉❤❤..

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +2

      Thanks 👍

  • @jonesmoses7844
    @jonesmoses7844 9 หลายเดือนก่อน +3

    Amaterasu❤

  • @rajanmv9973
    @rajanmv9973 5 หลายเดือนก่อน

    അതിനെ എങ്ങനെയാണ് detect ചെയ്യുന്നത്.?

  • @geethababu4619
    @geethababu4619 9 หลายเดือนก่อน +1

    Yes graphics are very much improved

  • @gopanneyyar9379
    @gopanneyyar9379 9 หลายเดือนก่อน +1

    7:51 'ഇരട്ടി' എന്നു പറയാതെ 'മടങ്ങ്' എന്നു പറയുന്നതായിരിയ്ക്കും കുറച്ചുകൂടി ശരി.

  • @jinoxavier9402
    @jinoxavier9402 9 หลายเดือนก่อน

    Super great 👍

  • @Druvrathe832
    @Druvrathe832 9 หลายเดือนก่อน

    Dark matter dark energy topic with new imformation vedio cheyooo

  • @johnchacko5874
    @johnchacko5874 5 หลายเดือนก่อน

    God is the reason for all these!!

  • @ArunSugathanSci
    @ArunSugathanSci 9 หลายเดือนก่อน +1

    Thanks

    • @Science4Mass
      @Science4Mass  9 หลายเดือนก่อน

      Thanks for your contribution Thanks 👍

  • @bhoomi_d
    @bhoomi_d 6 หลายเดือนก่อน

    Woow അപോൾ നമ്മൾ ഈ പറയുന്ന സ്പീഡിൻ്റെ പകുതിയെങ്കിലും achieve ചെയ്താൽ travel ചെയ്യുന്ന നമുക്കും ടൈം relative aakille .. appol distance travel നടത്താൻ സാധിക്കില്ലെ?

  • @deepakcs2797
    @deepakcs2797 9 หลายเดือนก่อน +3

    What if the particle reached us before the photons from supernova could reach us?
    Anyway, the medium between supernova and earth is not pure vacuum, so the photons couldnt travel as fast as those particles....?

  • @sainabakk4526
    @sainabakk4526 4 หลายเดือนก่อน

    Sr parayunnathu sasthram kandethuyathum kandethan sadikathathumaya sasthra sathyangalanu athu reethiyil manassilaki avanavante yukthikum buddhikum anusaririchu chinthichal pala utharangalavum kituka ,, nammude chinthakal orikalum mattullavarude abhiprayamalla,,

  • @GreenmarkDC
    @GreenmarkDC 9 หลายเดือนก่อน +2

    ശാസ്ത്രം അദൃശ്യനായ ദൈവത്തിന്റെ കൈകളാണ്

  • @indiananish
    @indiananish 9 หลายเดือนก่อน

    Can you do a video on tenth dimension🙏

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 9 หลายเดือนก่อน +2

    Thanks Sir, very good class, but may I ask you ,
    Where did the light beam get its energy to travel at
    infinite speed ?

    • @ninanabraham1987
      @ninanabraham1987 9 หลายเดือนก่อน

      I think from its source.

    • @dolvinsujathkumar
      @dolvinsujathkumar 9 หลายเดือนก่อน

      It's not possible according to standard model of particle physics..what he saying is his opinion which has no value in Particle physics or High energy physics

  • @bennypaul4736
    @bennypaul4736 9 หลายเดือนก่อน

    Can it compare with virtual things.

  • @deepakcs2797
    @deepakcs2797 9 หลายเดือนก่อน +4

    First❤️❤️

    • @Science4Mass
      @Science4Mass  9 หลายเดือนก่อน +1

      Thanks 👍

  • @AlaskaMathew
    @AlaskaMathew 9 หลายเดือนก่อน

    Sir e=mc2 engane anu solve cheyyunnathu ennu detail ayi oru video cheyyamo

  • @divyapbr
    @divyapbr 9 หลายเดือนก่อน +2

    Thanks Anoop Sir -
    Hindu mythologyil parayunna relative time for humans, Lord Brahma, Bhagavan Vishnu etc , time dilation nte example alle Sir ?

  • @rakeshkanady330
    @rakeshkanady330 9 หลายเดือนก่อน

    👌👍Nice Topic.❤

  • @aliasdaniel971
    @aliasdaniel971 9 หลายเดือนก่อน +2

    കേട്ടിട്ട് തലകറങ്ങുന്നു

  • @KasyapH
    @KasyapH 5 หลายเดือนก่อน +1

    അപ്പോൾ Tachyons o

  • @thaha7959
    @thaha7959 9 หลายเดือนก่อน +1

    ഊർജ്ജം സ്വയം ഉണ്ടാവില്ലെന്നും മനുഷ്യർക്ക്‌ അത് ഉണ്ടാക്കാൻ ( നിർമിക്കാൻ ) സാധ്യമല്ലെന്നും ശാസ്ത്രം പറയുന്നു, പിന്നെ എങ്ങിനെ ഈ ഊർജ്ജം പ്രപഞ്ചത്തിൽ ഉണ്ടായി

  • @jagannath8606
    @jagannath8606 9 หลายเดือนก่อน +1

    Excuse me sir,
    Video 7:30 mins
    OMG particle light ne kkal varale vegathil sancharikkunnu enkil,engineyanu a tharangathe Photon marikadakkunnath?

    • @Science4Mass
      @Science4Mass  9 หลายเดือนก่อน

      Video sradhicchu kandu nokkoo

    • @dsvaisakh
      @dsvaisakh 7 หลายเดือนก่อน

      Only in vacuum. OMG overtake photon inside earth's atmspr