നിങ്ങളൊരു സംഭവം തന്നെയാ..... എത്ര ലളിതമായ, ഹൃദയാന്തരാളങ്ങളിൽ നിന്നും നിർഗളിക്കുന്ന അവതരണം, അടുത്ത വാഹനം ചെറുതാവട്ടെ, പ്രീമിയമാകട്ടെ സഫാരീന്ന് തന്നെ انشاالله
യൂസ്ഡ് കാർ വിപണിയിൽ ഒരു വേറിട്ട ശബ്ദമാണ് നിങ്ങൾ..... തമ്പുരാന്റ അനുഗ്രഹം കൊണ്ട് എന്നെങ്കിലും ഒരു പ്രീമിയർ വാഹനം വാങ്ങാൻ കഴിഞ്ഞാൽ..... അത് അൻഫാലിന്റ കയ്യിൽ നിന്നും...❣️❣️❣️
ഇക്ക,, പറഞ്ഞതുപോലെ ഒരു ചെറിയ കാര്യമൊന്നുമില്ല,,, വാഹനം വാങ്ങാൻ പറ്റിയില്ലെങ്കിലും പ്രീമിയം കാറുകളുടെ ചിലവുകളും പണി വരാൻ പോകുന്ന കാര്യങ്ങളും നന്നായി മനസിലാക്കി തന്നു.... ഈ ഒറ്റകാര്യം കൊണ്ടാണ് ഇക്ക വത്യസ്തനാകുന്നത്... അല്ലാഹ് അനുഗ്രഹിക്കട്ടെ.. എപ്പോഴെങ്കിലും ഒരു കാർ ഇക്കയുടെ കയ്യിൽ നിന്നും വാങ്ങണം.. ഓണാശംസകൾ ഇക്കാക്കും വീട്ടുകാർക്ക്,, ചാനെൽ കാണുന്ന കൂട്ടുകാർക്കും
അൻഫാൽ നമസ്കാരം വീഡിയോ കാണാൻ കുറച്ചു വൈകി BMW വാഹനങ്ങളെക്കുറിച്ച് പറഞ്ഞ വിവരണം അടിപൊളി നന്നായിട്ടുണ്ട് തെറ്റുകുറ്റങ്ങൾ ഒന്നും തന്നെ പറയാനില്ല ഇവിടുത്തെ പ്രശ്നങ്ങളെല്ലാം തീർന്ന് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു നല്ലൊരു വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ🤲❤️😍💖💖🎥👌👌
❤ഇക്ക നിങ്ങൾ... ഏത് വണ്ടിയാണോ പരിചയപ്പെടുത്തുന്നത്.. അതിന്റെ എൻജിനെ കുറിച്ചും .. പവർ നേ കുറിച്ചും... ആ വക കാര്യങ്ങൾ ഡീറ്റൈൽ ആയിട്ട് ഉൾപ്പെടുത്തണം...❤ ഇത്തരം വണ്ടികൾക്ക് ഒരുപാട് ആരാധന ഉള്ളവർ ആണ് കൂടുതൽ ❤.. എല്ലാത്തിനും... അത് ഒന്നുകൂടി നിങ്ങൾക്ക് ഉപകാരപ്പെടും.. 👍🏻
അൻഫാലിനെപ്പോലെ ഇത്രയും വിശദമായി വാഹനങ്ങളെക്കുറിച്ച് ഏതൊരാൾക്കും മനസ്സിലാവൂന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്ന വേറൊരാൾ കേരളത്തിൽ അൻഫാലിന് പകരം എൻ്റ അനുഭവത്തിൽ ഇല്ല സുമ്മ ഇല്ല എനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
ഈ വണ്ടി വളരെ ഇഷ്ടപ്പെട്ട വണ്ടിയാണ്, ഒരു ആഗ്രഹം ഉണ്ട് എടുക്കാൻ. പടച്ചവൻ അനുഗ്രഹിച്ചാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും ആരായും.. നിങ്ങളെ അടുത്ത് നിന്ന് തന്നെ എടുക്കണം എന്നാണ് ആഗ്രഹം.. ان شاء الله ..ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് കളർ ആണ് ഉദ്ദേശം..
Bmw maintenance cost valare koodudhal anu, model koodumpo expens koodum. 1.5 lakh odiyal 5 series 8.5 lakh work varum, idhinte video u tubil thanne und
ഇത് പോലെ സത്യം പറഞ്ഞു sales തുടർന്നാൽ പടച്ചോൻ നിങ്ങളെ ഒരുപാട് അനുഗ്രഹിക്കും ❤
എനിക്കു തന്ന X5 ഇതുവരെ ഒരു ചിലവും ഇല്ലാതെ ഓടുന്നു, വളരെ നന്ദി,❤
Mileage?
@@amalnadh3950data science
Pedikkanda
Milege and price
@@muhammedshamil7276guys like you still
Exist 😂😂😂
He have mentioned in the video else
U cn google it kayuthe
നിങ്ങളൊരു സംഭവം തന്നെയാ..... എത്ര ലളിതമായ, ഹൃദയാന്തരാളങ്ങളിൽ നിന്നും നിർഗളിക്കുന്ന അവതരണം, അടുത്ത വാഹനം ചെറുതാവട്ടെ, പ്രീമിയമാകട്ടെ സഫാരീന്ന് തന്നെ انشاالله
നിങ്ങളാണ് യഥാർത്ഥ വാഹന വ്യാപാരി കാരണം ഗുണവും ദോഷവും പറഞ്ഞു അതുതന്നെ വലിയ കരേയം വളരെ നന്ദി
കയ്യിൽ കാശില്ലെങ്കിലും നല്ല ഉപകാരപ്രദമായ വീഡിയോ, മുഴുവനും കണ്ടു, 👍🏼
യൂസ്ഡ് കാർ വിപണിയിൽ ഒരു വേറിട്ട ശബ്ദമാണ് നിങ്ങൾ..... തമ്പുരാന്റ അനുഗ്രഹം കൊണ്ട് എന്നെങ്കിലും ഒരു പ്രീമിയർ വാഹനം വാങ്ങാൻ കഴിഞ്ഞാൽ..... അത് അൻഫാലിന്റ കയ്യിൽ നിന്നും...❣️❣️❣️
njanumm aagrahikkunnu
പ്രീമിയം കാറുകളെ കുറിച്ച് ഇതിനെക്കാളും നല്ല മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല. ബെൻസിനെ കുറിച്ചും ഇതേപോലെ ഒരു വീഡിയോ ചെയ്യണം. താങ്ക്സ്
ഇക്ക,, പറഞ്ഞതുപോലെ ഒരു ചെറിയ കാര്യമൊന്നുമില്ല,,, വാഹനം വാങ്ങാൻ പറ്റിയില്ലെങ്കിലും പ്രീമിയം കാറുകളുടെ ചിലവുകളും പണി വരാൻ പോകുന്ന കാര്യങ്ങളും നന്നായി മനസിലാക്കി തന്നു.... ഈ ഒറ്റകാര്യം കൊണ്ടാണ് ഇക്ക വത്യസ്തനാകുന്നത്... അല്ലാഹ് അനുഗ്രഹിക്കട്ടെ.. എപ്പോഴെങ്കിലും ഒരു കാർ ഇക്കയുടെ കയ്യിൽ നിന്നും വാങ്ങണം.. ഓണാശംസകൾ ഇക്കാക്കും വീട്ടുകാർക്ക്,, ചാനെൽ കാണുന്ന കൂട്ടുകാർക്കും
അൻഫാൽ നമസ്കാരം വീഡിയോ കാണാൻ കുറച്ചു വൈകി BMW വാഹനങ്ങളെക്കുറിച്ച് പറഞ്ഞ വിവരണം അടിപൊളി നന്നായിട്ടുണ്ട് തെറ്റുകുറ്റങ്ങൾ ഒന്നും തന്നെ പറയാനില്ല ഇവിടുത്തെ പ്രശ്നങ്ങളെല്ലാം തീർന്ന് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു നല്ലൊരു വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ🤲❤️😍💖💖🎥👌👌
BMW അല്ല Benz ആണ് എന്റെ സ്വപ്നം, പക്ഷെ ഞാൻ ഈ വീഡിയോയും കാണും, കാരണം ഒന്നേയുള്ളു അൻഫാലിക്ക 🔥 Benz എടുക്കാൻ ഞാൻ ഉടനെത്തും 🙂
എന്റെ യും സ്വപ്നം...
വളരെ നല്ല അവതരണം ലളിതമായി കാര്യങ്ങൾ പറഞ്ഞത് എല്ലാവർക്കും മനസിലാക്കാൻ കഴിയും അൻഫാലിന് ഒരായിരംഅഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌷🌺🌷🌷🌸🌸💐🌼🌻🌺🍁🥀
ഇതേപോലെ ബെൻസ് ഉൾപ്പെടെയുള്ള മറ്റ് പ്രീമിയം വണ്ടികളുടെ ഡീറ്റെയിൽസ് വീഡിയോ ചെയ്‌താൽ ഉപകാരം ആയിരുന്നു 👍👍👍😊
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, ഇൻഷാ അള്ളാ എന്നെങ്കിലും ഒരു വണ്ടി എടുക്കാൻ വരുമ്പോൾ ഒന്നോ രണ്ടോ ലക്ഷം കുറഞ്ഞാലും, നിങ്ങളെന്നെ എടുക്കു😊
Super detailing.... Bro.... പൊളി... ഇങ്ങനെ വേണം സ്‌പ്ലൈൻ ചെയ്യണം 👍🏻👍🏻
Sopnathe yaadharthamaakiya manushyan ❤️🔥
❤ഇക്ക നിങ്ങൾ... ഏത് വണ്ടിയാണോ പരിചയപ്പെടുത്തുന്നത്.. അതിന്റെ എൻജിനെ കുറിച്ചും .. പവർ നേ കുറിച്ചും... ആ വക കാര്യങ്ങൾ ഡീറ്റൈൽ ആയിട്ട് ഉൾപ്പെടുത്തണം...❤ ഇത്തരം വണ്ടികൾക്ക് ഒരുപാട് ആരാധന ഉള്ളവർ ആണ് കൂടുതൽ ❤.. എല്ലാത്തിനും... അത് ഒന്നുകൂടി നിങ്ങൾക്ക് ഉപകാരപ്പെടും.. 👍🏻
Anfal ikkaye ishttamullavar like adi
അസ്സലാമു അലൈകും മാഷാ അള്ളാഹു വളരെ ഉപകാരമുള്ള വിഡിയോ....
അൻഫാലിനെപ്പോലെ ഇത്രയും വിശദമായി വാഹനങ്ങളെക്കുറിച്ച് ഏതൊരാൾക്കും മനസ്സിലാവൂന്ന രീതിയിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്ന വേറൊരാൾ കേരളത്തിൽ അൻഫാലിന് പകരം എൻ്റ അനുഭവത്തിൽ ഇല്ല സുമ്മ ഇല്ല എനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
ഈ വണ്ടി വളരെ ഇഷ്ടപ്പെട്ട വണ്ടിയാണ്, ഒരു ആഗ്രഹം ഉണ്ട് എടുക്കാൻ. പടച്ചവൻ അനുഗ്രഹിച്ചാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും ആരായും.. നിങ്ങളെ അടുത്ത് നിന്ന് തന്നെ എടുക്കണം എന്നാണ് ആഗ്രഹം.. ان شاء الله ..ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് കളർ ആണ് ഉദ്ദേശം..
ഇൻഷാ അല്ലാഹ് .ഒരു luxery വണ്ടി വാങ്ങുകയാണെങ്കിൽ അത് നിങ്ങളുടെ അടുത്തുനിന്നു വാങ്ങും
2025ൽ നമുക്കൊന്ന് കാണണം. ഒരു Bmwന് വേണ്ടി. Insha Allah.🎉❤
എല്ലാവർക്കും ഉപകരിക്കുന്ന നല്ല വീഡിയോ 🥰❤
😍🥰എല്ലാവർക്കും ഉപകരിക്കുന്ന നല്ല വീഡിയോ 😍🥰
Oru bmw edukanam insha allaha vidio adipoli ellakariyangalum paranju thannathil thanks
നമുക്ക് ഒക്കെ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ട്, അത് ഇല്ലാത്തവരും ഉണ്ടല്ലോ ഭൂമിയിൽ 👍👍👍👍
Ikka verna fluidic 2013 model black color vannal onnu parayane 🙏🏻🙏🏻🙏🏻
അവതരണം വേറെ level🔥🔥❤️❤️
Anfalka നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചൂടെ..❤❤❤❤
Anfal ന്‍റെ പ്രീമിയം വാഹനങ്ങളുടെ റിവ്യൂ മുഴുവന്‍ കാണാറുണ്ട്.കാരണം എനിക്കവിടെ നിന്ന് ഒരു BMW വാങ്ങാനുള്ളതാണ്.♥
ഇതുപോലെ ബെൻസ് 2013 to 2015 E 250 CDI നെ പറ്റി ഒരു detailed വീഡിയോ ചെയ്യുമോ ??😊😊
Thank u bro this video was very useful ❤
Awesome information..... Very good from Hyderabad
Explain cheyyumbol length ethra aayallum nallathaanu, well Explained 🎈🎈🎈🎈
നല്ല അറിവുകൾ പങ്കു വച്ചു... 👍 Thanks
ഇതു പോലെ ബെൻസ് വാഹനത്തെ പറ്റിയും ഒരു വീഡിയോ ചെയ്തു ഇടണം പടച്ചവൻ അനുഗ്രഹിക്കട്ടെ
njhanum varum oru divasam allahu seekarikate ameen
Valare informative aaya video 👏🏻😍
2027 Nan varum Safari showroomil yaniku vanam BMW M5 facelift, 2023 akii tharanam Inshallah one day I will come ❤😊
Super informative video Anfal bhai👍
oru samshayam und ikka , anya samsthana vandikalk endkondanh atreyum defference verunnad enh onh areeko?
Next year inshahalla ❤❤❤
This is wonderful video on BMW 520 !!
Please add a video on Benz class E 259 year 2013-2015 !
Polich mone… aaaraa ingane paranju tharaa ❤❤
വളരെ informative ആയ വിലയറിയ വിവരങ്ങളാണ് ഇക്ക നൽകിയത് , വളരെ നന്ദി🙏🌹
❤❤❤ well explained
Anfalko super video
Bmw merzdez parts all available very cheap price
Bmw maintenance cost valare koodudhal anu, model koodumpo expens koodum. 1.5 lakh odiyal 5 series 8.5 lakh work varum, idhinte video u tubil thanne und
Thank you very much. Very useful information 👌 👍
adipoli bro - super explanation
അൻഫാൽ താങ്കളുടെ അവതരണം വളരെ ഹൃദ്യമാകുന്നുണ്ട് വിവരങ്ങൾ തന്നതിന് നന്ദി❤❤❤
Very informative, earnest approach!!❤
Benz vs bmw maintenance video cheyumo
Thanks brother for the great information's really appreciate .keep doing
ഇന്ഷാ അല്ലഹ് ഞാൻ വരും ഇക്ക
ഒരു ദിവസം ഞാൻ വരും ട്ടോ
Nice work bro❤
❤️ anfalkah ishtam ❤️
Oru Audi A4 eduth RS7 nte kit kettanm..annit moolichu ponam🎉
Bro A4 inu RS7 nite kit set avulla, RS4 inte kit set ane
Face lift cheyyummo full paint koodi varumo ee costil?
For these models price in Delhi id 8 lakh to 9 lakh
Mudi enthe cute akkeye 😂
Anfalikka oru cheriya paisede nalloru alto 800 tharuoo eante kayyil kore paisayonnulla lonum venam plz
Ee 4 carsinde rate onn parayamo
അടിപൊളി വീഡിയോ 😍😍
Informative content
Avadharanam mikachadhaayi 🥰💎🫂🫂
320d nte video koodi cheyyuo ithepole
Very informative broo❤❤
nammal vahanam eduth ethra nalinullil kerala registration cheyanam
Facelift ചെയ്യുന്നത് MVD പിടിക്കുമോ?
Love you ikka❤❤
Face lift modification problem indavuo
Ummante chellakutti ayallow...Mudi okey vetti nalla chelayallow
❤❤❤good informations♥️♥️♥️
Very good Vdo
Tnx🎉🎉🎉
ഒന്നും പറയാൻ ഇല്ല അടിപൊളി ❤
25.58 ᴠᴇʀy ɴɪᴄᴇ❤
You are very niceman
Allah bless you
നല്ല അവതരണം 🥰🥰🌹
Anfal ikka very good video of bmw 520d nice detail explanation of the car looking forward to buy the car .
Excellent detailing.
അടിപൊളി മെസ്സേജ് 🌹🌹❤️🙏
Masha all good blas you ❤
Anfalka nighal mutthanu
Thanks for your valuable information
Super bro 😮😮😮😮
Very good information
Showroomil allathe ithu engane maintain cheyyam... enthu expense varum... ennum koodi tips ittal valare adhikam prayojanam ayene... super video !
Bro vandi dairyam ayi vangicho parts all available
Good information. 👍
Very useful video with lots of information 👍👍, thank you 🙏
Excellent briefing as v r out of India, vl contact u on arrival.
Great job 👍
Service package kituo used carsin
Super....... 👌🏻👌🏻👍🏻👍🏻
Major accident aaya vandi complete insurance claim cheyth showroom nn erakkanel enthelum problem undo?
Tnku bro❤❤
Anfalkka carukalude videos dhaaralam cheyyhallo... Oru used car business video cheyumo???