DR. Fixit Pidicrete URP how to use | Leak proofing technique in malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 97

  • @ajipalloor3419
    @ajipalloor3419 10 หลายเดือนก่อน +1

    TH-cam ൽ ഒരുപാട് തിരഞ്ഞു. എന്റെ പ്രശ്നത്തിന് ഏറ്റവും കൃത്യമായ പ്രതിവിധി പറഞ്ഞു തന്ന വീഡിയോ ആണ് ഇത്. വളരെ നന്ദി. ലളിതവും point to point ഉം ആയിരുന്നു വിശദീകരണം.

  • @akp5980
    @akp5980 9 หลายเดือนก่อน +2

    രണ്ടു വ്യത്യസ്തമായാ വാൾ കൾ തമ്മിൽ ചേർക്കുന്ന ഇടത്തു ഇത്തരം വിഷയം ഉണ്ട്

  • @JoysrTVM
    @JoysrTVM 9 หลายเดือนก่อน

    Valuable information bro good explanation❤❤❤

  • @KARMA95
    @KARMA95 4 หลายเดือนก่อน

    Cement pakaram.. white cement use cheyyamo??

  • @clarkkent4872
    @clarkkent4872 3 ปีที่แล้ว +1

    Whether pidifin 2k 112 is inferior to URP 301?

  • @arunpremkumar3920
    @arunpremkumar3920 2 ปีที่แล้ว +1

    Super super super 👏👏👏

  • @JoysrTVM
    @JoysrTVM 7 หลายเดือนก่อน

    Sir rain coat direct no white cement pattumo

  • @NishiM.E-gf3fk
    @NishiM.E-gf3fk หลายเดือนก่อน

    ഇതിന്റെ കൂടെ അമോണിയും dioxide ചേർക്കുന്നത് കുഴപ്പമുണ്ടോ

  • @arshadebrahim3185
    @arshadebrahim3185 2 ปีที่แล้ว +1

    Thank you 👍

  • @haseenaafsal9630
    @haseenaafsal9630 3 ปีที่แล้ว +2

    paraukantakoodano atho parukkan ittu kayijano docto fix use cheyyuna plz reply

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Dr fixit pala model undu ithil use cheythirikunnath tough surface il venam apply cheyyan parukkante koode mix cheythalla avarude sitil nokiyal kanam.

  • @SSfacts07-c8z
    @SSfacts07-c8z ปีที่แล้ว

    I have tiles on my terrace. Can I remove tiles, then apply URP, then stick back the tiles on top of this URPwith an epoxy paint ?

    • @jinsKJ
      @jinsKJ  ปีที่แล้ว

      Yes after applying two coat URP you can lay tiles with epoxy

  • @jayarajnair8298
    @jayarajnair8298 3 ปีที่แล้ว

    How many years you are giving guarantee for this type of water proofing

  • @girishgiri1652
    @girishgiri1652 2 ปีที่แล้ว +1

    First coat എത്ര സമയം ഉണങ്ങണം ?

  • @aparna30
    @aparna30 3 หลายเดือนก่อน

    1200 sq feet cost etra verum

  • @skskc1278
    @skskc1278 3 ปีที่แล้ว

    New terracinu e raincoat adichal mathiakumo

  • @shakirshakki3187
    @shakirshakki3187 2 ปีที่แล้ว

    Cement ഇടുമ്പോൾ കെമിക്കൽ cherkano

  • @Dhikr-Dua-Salawat-Taweez
    @Dhikr-Dua-Salawat-Taweez 3 ปีที่แล้ว

    Terracinte mugalil odinte Tiles ottichathaanengil ithu pole thanneyaano odinte mugalil leak proofing cheyyendathu ?

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Athinte details ariyilla bro tile il ee coat pidikumo ennu njan test cheythitilla

  • @amuthashankar4475
    @amuthashankar4475 3 ปีที่แล้ว

    Roof tarai poddu leakege akutu yenna pannanum

  • @anindiancitizen4526
    @anindiancitizen4526 3 ปีที่แล้ว

    Dr. Fixit ന്റെ Rain coat Antifungus ആണോ?

  • @girishgiri1652
    @girishgiri1652 2 ปีที่แล้ว

    ഇതിൽ ലാറ്റെക്സ് കൂടി ചേർക്കേണ്ടതില്ലെ ?

  • @dhanesh725475
    @dhanesh725475 3 ปีที่แล้ว +1

    460sqft cheyan ethra ltr venam?

  • @sriganapathytourstravals8664
    @sriganapathytourstravals8664 3 ปีที่แล้ว +1

    Sri ganapathy painting works Coimbatore VallgA vallamudan 🙏116like

  • @manikrishnan4632
    @manikrishnan4632 3 ปีที่แล้ว +1

    Nice 👍

  • @anuachu7811
    @anuachu7811 ปีที่แล้ว

    Room warp crack ann avid ഇത് ചെയ്ത് mathyo

    • @jinsKJ
      @jinsKJ  ปีที่แล้ว

      Oru civil engineer ne vilich kaniku valiya cracks anengil engineering suggestions choose cheyyooo . Crack just onnu grove cheythit URP apply cheythal leak pariharikam but crack valuthakunnundo ennu nokkanam

  • @anpandiyaraj
    @anpandiyaraj 3 ปีที่แล้ว

    What is the cost for 1350 sqft?

  • @tijokuriakose9980
    @tijokuriakose9980 ปีที่แล้ว +1

    ഇപ്പൊ ലീക് ഉണ്ടോ? 2year ആയില്ലേ

    • @jinsKJ
      @jinsKJ  ปีที่แล้ว

      Nop illa ithu vare leak vannitillla mukalil vellam ketti nikkathirikanulla precaution koodi eduthath kondakam

  • @nishadvijay5989
    @nishadvijay5989 2 ปีที่แล้ว

    First coat അടിക്കുന്നതിനു മുൻപ് terrace വെള്ളം തളിച്ച് wet ആക്കണമോ?

    • @jinsKJ
      @jinsKJ  2 ปีที่แล้ว

      Avasyamilla dry surface anu vendath dust free. Akan kazhukam bt vellam poya shesham adikunnathanu nallath

    • @nishadvijay5989
      @nishadvijay5989 2 ปีที่แล้ว

      @@jinsKJ thank you

  • @muhammedshafi5305
    @muhammedshafi5305 3 ปีที่แล้ว

    Asian paint damproof ano Dr Dixit aaano better

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Njan asian paint upayogich nokeetilla bro. Enik dr dixit workout ayitundu

    • @jethishbabu4809
      @jethishbabu4809 3 ปีที่แล้ว

      നിങ്ങളുടെ നമ്പർ തരുമോ

    • @jomonblessiya5269
      @jomonblessiya5269 2 ปีที่แล้ว

      damproof നല്ലതാണ്

  • @rafeeqaneesa9959
    @rafeeqaneesa9959 3 ปีที่แล้ว +2

    👍👍👍👌👌👌

  • @vishnusvlog8526
    @vishnusvlog8526 9 หลายเดือนก่อน

    Boss ഇത് പുതിയ സ്ലാബിൽ ആണോ അടിക്കുന്നത്

    • @jinsKJ
      @jinsKJ  9 หลายเดือนก่อน

      Puthiyathilum pazhayilum adikam Njan crack ulla oru pazhaya slab num pinne new house nte slab il protection nu vendiyum adichu. Crack il leak ninnu and new slab il vellam nilkkunnumillaaa

  • @sunart3378
    @sunart3378 3 ปีที่แล้ว

    മച്ചാനെ primeseal, newcoat
    ഉപയോഗിക്കണ്ടേ?

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Prime seal cheyyunnath top coat ayitalle oru leak prooof cheytha allengil leak illathe terase ne protect cheyyan paisa undengil ellam kazhinju top coat il athu vangi adikam vella niram.

    • @Dhikr-Dua-Salawat-Taweez
      @Dhikr-Dua-Salawat-Taweez 3 ปีที่แล้ว

      enthaann sir Prime seal, New Coat ?

  • @arjomondal6812
    @arjomondal6812 2 ปีที่แล้ว

    2 coat apply ka kinta time bad plastering karna chahiye

    • @jinsKJ
      @jinsKJ  2 ปีที่แล้ว

      Sun light hai to 2 hr mai sett hota hai Coat dry hone ka bad plastering kar sakta hai

  • @prim7342
    @prim7342 3 ปีที่แล้ว

    Thanks bro

  • @justinpb4239
    @justinpb4239 3 ปีที่แล้ว

    Second coat adikkan vendi etra time wait cheyyanam

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      njan hrs difference il anu cheythath. first coat 2hrskondu unangi varum .

  • @sivaprasadpillai4392
    @sivaprasadpillai4392 2 ปีที่แล้ว +1

    Ok

  • @raheescp6356
    @raheescp6356 3 ปีที่แล้ว

    എന്റെ veedinte കോൺക്രീറ്റ് റൂഫ് ലീക്കുണ്ട് ഈ വീഡിയോ യിൽ dr fix urp ഉപയോഗിച്ച് ചെയ്യുന്നതാണ് കണ്ടത് മറ്റൊരു വിഡിയോയിൽ dr fix new coat ഉപയോഗിക്കുന്നു കൺഫ്യൂഷനായി ഇതിൽ ഏതാണ് നല്ലത്. Pls reply

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Crack valuthanel urp anu best.

    • @raheescp6356
      @raheescp6356 3 ปีที่แล้ว +1

      @@jinsKJ ഇത് ക്രാക്കയിട്ടല്ല 1000sqfeet ഉണ്ട് സ്ലാബ് വാർത്തതിന്റെ പിറ്റേ വർഷം തൊട്ട് തന്നെ മൊത്തത്തിൽ എല്ലാ റൂമികളിലും വെള്ളം ഉറ്റി വീഴാൻ തുടങ്ങി രണ്ടു സൈഡിലേക്കുമായി ചെറിയ സ്ലോപ്പിലാണ് റൂഫ് വാർത്തിട്ടുള്ളത് ഇപ്പോൾ സിമന്റ് ഷീറ്റ് മൊത്തത്തിൽ വിരിച്ചിട്ടിരിക്കുകയാണ് മുകളിൽ ഇവിടെ ചെയ്യാൻ ഏറ്റവും ബെസ്റ്റായിട്ടുള്ളത് dr ഫിക്സിൽ ഏത് അയിറ്റമാണ്

    • @irfanashirin3656
      @irfanashirin3656 2 ปีที่แล้ว

      @@raheescp6356 Ethan use cheythath

  • @ameeralicp
    @ameeralicp 3 ปีที่แล้ว +13

    ക്യാപ്റ്റൻ രാജുവിന്റെ സൗണ്ട് alle

    • @jinsKJ
      @jinsKJ  3 ปีที่แล้ว +1

      Kandu pidichu

  • @salamvk9070
    @salamvk9070 3 ปีที่แล้ว +1

    👍

  • @unaiskunju9636
    @unaiskunju9636 8 หลายเดือนก่อน

    എത്രെ rate 20ലിറ്റർ

    • @jinsKJ
      @jinsKJ  8 หลายเดือนก่อน +1

      4500-5000

    • @unaiskunju9636
      @unaiskunju9636 8 หลายเดือนก่อน

      ഇപ്പൊ ലീക് ഉണ്ടോ ചൂട് കുറയുമോ ​@@jinsKJ

  • @ubaidk_1313
    @ubaidk_1313 3 ปีที่แล้ว

    Dr. Fix. Rain coat inu ethraya cost

  • @prabhakarankallamvalappil6580
    @prabhakarankallamvalappil6580 2 ปีที่แล้ว

    Good

  • @THWUFAILUZAMAN
    @THWUFAILUZAMAN 3 ปีที่แล้ว +1

    എൻ്റെ വീടിൻ്റെ പുറത്തെ ചുമരിൽ കുറെ cracks ഉണ്ട് (vertical and horizontal) and വീടിൻ്റെ ഉള്ളിൽ ഭിത്തിയിൽ മാത്രമേ leakage കാണുന്നുള്ളൂ roof ഇൽ ഒന്നും കാണുന്നില്ല. ഞാൻ ഒരു waterproofing team മിനെ contact ചെയ്തു.അവർ വന്നു നോക്കി പറഞ്ഞത് roof full waterproofing ചെയ്യണം എന്ന് ആണ്.പക്ഷേ roof ഇൽ ആർന്നു crack എങ്കിൽ അകത്ത് മുകളിൽ അല്ലേ water leakage പാട് കാണേണ്ടി ഇരുന്നത് ഭിത്തിയിൽ അല്ലാലോ.ഇതിന് ഒരു വ്യക്തത പറഞ്ഞു തരാമോ please

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      Sun shade cleaning cheythu brush cheyyuka ennittu
      leack proof dr fixit 301 with white cement cheythu nokkooo

    • @nileenak7252
      @nileenak7252 ปีที่แล้ว

      ടെറസ്സിൽ ഇത് ചെയ്യുമ്പോൾ പ്ലാസ്റ്റർ ചെയ്തത് പൊളിച്ച് കളയണോ?

  • @amuthashankar4475
    @amuthashankar4475 3 ปีที่แล้ว

    Madila tarai poddudom New roof

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    This method was not UV resistant and last upto 2 to 3 year max.

  • @AjayRaj-kt6ds
    @AjayRaj-kt6ds 3 ปีที่แล้ว

    cement nu pakaram white cement use cheyyamo

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Yes

    • @AjayRaj-kt6ds
      @AjayRaj-kt6ds 3 ปีที่แล้ว +1

      @@jinsKJ whitecement 1:1 mix cheyta pore....cooling nu white cement alle nallatu ata atedukkamennu karutiye

  • @likeadiamond196
    @likeadiamond196 2 ปีที่แล้ว

    Mazha kalath pattoo chetta

    • @jinsKJ
      @jinsKJ  2 ปีที่แล้ว

      Mazha illlatha oru 8 manikoor kityal mathi athu set akan

  • @jithinjohni7990
    @jithinjohni7990 3 ปีที่แล้ว +1

    🤗

  • @Koppara_Official
    @Koppara_Official 3 ปีที่แล้ว +1

    Tnq for the information

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      machaaane.....😍😍😍😍

  • @nizarchemba377
    @nizarchemba377 3 ปีที่แล้ว +3

    വൈറ്റ് സിമന്റ്‌ആണ് ബെറ്റർ ചൂട് കാലത്തു നല്ല തണുപ്പുണ്ടാകും

    • @jinsKJ
      @jinsKJ  3 ปีที่แล้ว +2

      white cement leak thadayillallo

    • @ubaidk_1313
      @ubaidk_1313 3 ปีที่แล้ว +1

      സദാ സിമന്റ്‌ ആണ് best

  • @hashirka462
    @hashirka462 2 ปีที่แล้ว

    Bro .leak ipoo verindo

    • @jinsKJ
      @jinsKJ  2 ปีที่แล้ว

      Ith vare illla ini ee mazhakalathu kooodi nokanam

  • @noushadckck5402
    @noushadckck5402 3 ปีที่แล้ว

    Cost koodutha aavum.....sheett idunnatha nattath

    • @jinsKJ
      @jinsKJ  3 ปีที่แล้ว

      Chumar side il okey leak varunnathinu ithu nallathanu whole terrace nu anel sheet ittal orupadu gunangal undu . Chila alukal parayarundu chimmini koodinte side il vellam irangunnu ennoke avidey okke ithonnu pareekshikAvunnathanu

  • @arjomondal6812
    @arjomondal6812 2 ปีที่แล้ว

    Please help me

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 2 ปีที่แล้ว +1

    ഈ Dr. Fixit ന്റെ വീഡിയോയിൽ വരുന്ന എല്ലാവരും " ഇതൊരു പരസ്യമല്ല, എന്റെ ഒരു അനുഭവമാന്നെ " ന്ന് പറയുന്നത് എന്താ ?

    • @jinsKJ
      @jinsKJ  2 ปีที่แล้ว

      Nammal anubhavichath nammal kanikkunnu enne ullu. Avaril ninnu cash vangi promo cheyyunnatho ithinte dealership o illa

  • @ubaidk_1313
    @ubaidk_1313 3 ปีที่แล้ว

    Enik ningalude no. Tharumo

    • @ubaidk_1313
      @ubaidk_1313 3 ปีที่แล้ว

      Kurach kariyam ariyaan ind

    • @ubaidk_1313
      @ubaidk_1313 3 ปีที่แล้ว

      Veedinte ഭിത്തിൽ വല്ലാണ്ട് ഈർപ്പം വരുന്നു. അതിനെ കുറിച്ച് അറിയാന

  • @praveen7418
    @praveen7418 3 ปีที่แล้ว

    നമ്പർ

  • @goutamkumarpaul840
    @goutamkumarpaul840 ปีที่แล้ว

    হিন্দী বলেন,Hindi mai bolo,tell you hindi .

  • @charlyvarghese4067
    @charlyvarghese4067 3 ปีที่แล้ว

    Contact no ഒന്ന് send akkumo

  • @aneeskaneesk4812
    @aneeskaneesk4812 3 ปีที่แล้ว +1

    👍

  • @rafeeqaneesa9959
    @rafeeqaneesa9959 3 ปีที่แล้ว

    👍👍👍👌👌👌❤️

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว +1

    ❤👍👌

  • @M19176
    @M19176 3 ปีที่แล้ว +1

    👍