ഉടമ്പടി നേർച്ച വസ്തുക്കളിലൂടെ ജീവിതത്തിൽ നടന്ന ഒരു അത്യാഹിതത്തെ പരി.അമ്മയോട് ചേർന്ന്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 236

  • @Jijisunnyammanamthatta
    @Jijisunnyammanamthatta หลายเดือนก่อน +12

    അമ്മേ എന്റെ മക്കളെ നിന്റെ സാക്ഷിയക്കണേ

  • @user-sy1lj4qv9z
    @user-sy1lj4qv9z หลายเดือนก่อน +17

    അമ്മ മാതാവേ സുമി ലേബർ റൂമിലാണ് സുഖപ്രസവം നൽകാൻ തിരുകുമാരനേടെ അബേക്ഷികണമേ ആമേ🙏🙏🙏

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +24

    യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ😢

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +18

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +13

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @jobyvarkey5487
    @jobyvarkey5487 หลายเดือนก่อน +22

    അമ്മ മാതാവെ എൻ്റെ കാര്യത്തിൽ അമ്മ പെട്ടന്നുതന്നെ ഇടപെടണമേ

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +11

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വീടാൻ അമ്മ മാതാവ് ഒരു വഴി കാണിച്ചുതരണേ.. അമ്മ മാതാവ് സഞ്ചാരി ഞങ്ങളുടെ മുമ്പ് തന്നെ തന്നെ പോയി ഞങ്ങൾക്ക് മാർഗം തരണേ 🙏1🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +22

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +13

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @user-so7cd6zd1s
    @user-so7cd6zd1s หลายเดือนก่อน +9

    അമ്മേ അമ്മയും ഈശോയും എന്റെ കുടുംബത്തിലേക്ക് വരണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +24

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @soumyas4608
    @soumyas4608 หลายเดือนก่อน +12

    അമ്മേ... നന്ദി. ഈ കുടുംബത്തെ എക്കാലവും ഉടമ്പടിയിൽ.. നിലനിർത്തണേ 👏🏻

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +7

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @jincysaji2123
    @jincysaji2123 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ യൂണിവേഴ്സിറ്റി എക്സാം പാസ് ആക്കി തന്ന് അനുഗ്രെഹികണമേ 🙏

  • @deepumathewIRELAND
    @deepumathewIRELAND หลายเดือนก่อน +21

    അമ്മേ മാതാവേ ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തിടണേ

  • @RajiRenjith-xq5ji
    @RajiRenjith-xq5ji หลายเดือนก่อน +12

    അമ്മേ പരിശുദ്ധ മാതാവേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta หลายเดือนก่อน +6

    അമ്മേ ഈ മക്കളെ അനുഗ്രഹിക്കണെ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +10

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @snipe444yt3
    @snipe444yt3 หลายเดือนก่อน +40

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെല്ലാം അഴിച്ചു തരേണമേ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു 🙏

  • @user-lt4yg1sr2z
    @user-lt4yg1sr2z หลายเดือนก่อน +5

    Amme parishudhha amme ente anugrahikaname amme

  • @pachusworld2536
    @pachusworld2536 หลายเดือนก่อน +10

    അമ്മേ എന്റെ വേദനകൾ നീ കാണുന്നില്ലേ . എനിക്ക് ശരിയാ ഴ്ച മറുപടി തന്നേ മതിയാകു ഇല്ലങ്കിൽ നീയും ഞാനും എല്ലാവരുകായും പരിഹാസ പാത്രമാകും.

    • @kreupasanam_marian_grace
      @kreupasanam_marian_grace หลายเดือนก่อน

      Enikum oru utharam tharane amme😭ente jeevithathil Puthiya swapnagalu thannathu ammayaanu😭ellam thakaranna enne Puthiya swapnagalu thannathu ammayaanu 😭enitu ippo njan ah kaaranm kondu kannuneeril ahnu😭njan aayitu ithu ammayodu chodicjathu alla😭amma thannathu ahnu😭🙏amma kaanichu thannathu ahnu😭😭Eniku marupady tha amme😭krithyamaya utharam tharane maadhave 😭😭 mattullavrde munnil njan enthaanu ini parayendathu😭😭enne ellardem munnil oru parihaasa paathramakalle amme😭😭ini eniku vayya amme😭sathyamaayitum vayya eniku😭😭😭😭 rekshikane amme😭😭😭enne iniyum pareekshikalle amme😭😭😭utharam thaa amme😭😭😭Ave Maria 😭 ammayude prethyaksheekaranthinte saakshi aaki maatane amme enne😭😭Ave Maria 😭😭🙏❤️❤️😘

  • @mariammajoshy4271
    @mariammajoshy4271 หลายเดือนก่อน +7

    Thankyou JESUS. Thankyou mother MARY

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +62

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +11

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +8

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @rosilymanoj1673
    @rosilymanoj1673 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SaAliDo-gd5kx
    @SaAliDo-gd5kx หลายเดือนก่อน +3

    നീ ഭയപ്പെടുന്നതൊന്നും നിനക്ക് ഭവിക്കയില്ല പൂർണ്ണമായും വിശ്വസിക്കുന്നു കർത്താവേ മാതാവേ

  • @beenamolbabu9487
    @beenamolbabu9487 หลายเดือนก่อน +3

    അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @user-yp8wu5qq3f
    @user-yp8wu5qq3f หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെയും തിരുക്കുമാരന്റെയും നാമം മഹത്വപെടാനും അമ്മയുടെയും ഈശോയുടെയും ജീവിക്കുന്ന സാക്ഷിയായി എന്റെ ഭർത്താവിനെയും എന്നെയും ഉയർത്തേണമേ 🙏🙏🙏🙏

  • @RittyBiju
    @RittyBiju หลายเดือนก่อน +3

    Amme mathave kathukollanme ❤

  • @Remya720
    @Remya720 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @HannaRose-vr4ps
    @HannaRose-vr4ps หลายเดือนก่อน +1

    എന്നെ സുഖപ്പെടുത്തണമേ എന്നെ ഏൽപ്പിച്ച നടത്തണമേ

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +4

    Ente amme daivamathave ente dhukabharangal neekki samadanam tharename amme kadabharam neekikalayename mathave ente unniyude parishramangale sabhalamakkename anugrahikename 💔🌹😢😢🙏👏✝️🌹🌷

  • @user-lh7vi4zf2j
    @user-lh7vi4zf2j หลายเดือนก่อน +1

    അമ്മേ എന്റെ മകളെയും എന്റെ അമ്മയും എന്റെ ഭർത്താവിനെയു എന്നെയും അനുഗ്രഹിച്ച ആശിർവാദികേണമേ ആമേൻ ആവേ മരിയ

  • @jemmajoy7252
    @jemmajoy7252 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ മേഖലകളിലും ആവശ്യമില്ലാതെ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നവരെ സമർപ്പിക്കുന്നു അവരുടെ ശല്യത്തിൽ നിന്നും പ്രശ്നത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ മനസ്സാകണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @dishadinesh9306
    @dishadinesh9306 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +2

    Parisudha amme mathave joli illatha enne sahayikaname enikku amma matrame enne sahayikan ullu Parisudha amme mathave enikku avide vannu sakshyam parayan sahayikaname amen 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +5

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @meenagracious7726
    @meenagracious7726 หลายเดือนก่อน +1

    അമ്മേ എല്ലാ യുവജനകളെയും ആകർഷികാൻ കൃപ nalkane

  • @rejimohan7634
    @rejimohan7634 หลายเดือนก่อน

    അമ്മ മാതാവേ അർജുൻ ജീവനോടെ തിരിച്ചു കിട്ടണമേ ഈശോയെ അമ്മ മാതാവേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @AnilaJose-kt7nt
    @AnilaJose-kt7nt หลายเดือนก่อน +3

    Amen

  • @NesiyaJoji
    @NesiyaJoji หลายเดือนก่อน

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ♥️

  • @aswathysuresh6719
    @aswathysuresh6719 หลายเดือนก่อน

    അമ്മേ മാതാവേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏എല്ലാം അമ്മയോട് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @binur3749
    @binur3749 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ ദീപയുടെ വയറ്റിലെ വേദന മാറ്റികൊടുക്കെമേ..... അമ്മ അവളോടൊപ്പം എപ്പോഴും കാവൽ ആയിരിക്യേണമേ

  • @rejifrancis8971
    @rejifrancis8971 หลายเดือนก่อน +2

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤❤❤❤❤❤❤❤❤❤

  • @himacs2159
    @himacs2159 หลายเดือนก่อน

    എന്റെ മാതാവേ എന്റെ അനിയത്തിയെ കാത്തുകൊള്ളണമേ.. അവൾക്ക് ഷുഗറും ബി പി യും നോർമൽ ആക്കണമേ 🙏🙏

  • @kavithakabitha5388
    @kavithakabitha5388 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 หลายเดือนก่อน

    അമ്മേ മണ്ണിനടിയിൽ അകപ്പെട്ട
    അർജുൻ എന്ന മകനെ ജീവനോടെ തിരിച്ചു കൊണ്ട് വരേണമേ മാതാവേ 🙏🙏🙏🙏

  • @nebuabdhulrehman9854
    @nebuabdhulrehman9854 หลายเดือนก่อน

    പരിശുദ്ധ അമ്മേ എല്ലാവരെയും സഹായിക്കണംമേ

  • @petram1628
    @petram1628 หลายเดือนก่อน +2

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @sheebageorge7476
    @sheebageorge7476 หลายเดือนก่อน +1

    ഈശോയെ... എന്റെ സ്നേഹമേ ♥️

  • @annammaantony5782
    @annammaantony5782 หลายเดือนก่อน

    Jesus I love you. Praise you thank you Lord

  • @HenryDecruz
    @HenryDecruz หลายเดือนก่อน +1

    Danu mieku, കാത്തു kollnam മാതാവേ

  • @aneeshathankachan8637
    @aneeshathankachan8637 หลายเดือนก่อน

    അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം

  • @jaisymaria2866
    @jaisymaria2866 หลายเดือนก่อน +1

    മാതാവേ ukയിലായിരിക്കുന്ന Jijoയും കുടുംബവും സമാധാനത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണേ

  • @stephenbinu1528
    @stephenbinu1528 หลายเดือนก่อน +2

    ആമേൻ

  • @sonyav1202
    @sonyav1202 หลายเดือนก่อน +1

    അമ്മ മാതാവേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി.. ഇന്ന് സ്കാനിങ് ഒരു കുഴപ്പവുമില്ലാതെ ആക്കി തന്നതിനായി നന്ദി. എന്റെ placenta താഴെ ആരുന്നു.. അത് മാറ്റി തന്നതിനായി നന്ദി.. ഈശോപ്പച്ച നന്ദി.

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน +2

    Amma mathava please pray for my family members 🙏

  • @suja1358
    @suja1358 หลายเดือนก่อน

    Amen Hallelujah Praise the Lord Avae Maria ❤

  • @rosypaul.c6429
    @rosypaul.c6429 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമെ❤❤🙏🏻🙏🏻🙏🏻🙏🏻

  • @shijimartin3878
    @shijimartin3878 หลายเดือนก่อน +1

    Amme anugrahikkaname njangale,l🙏🙏🙏

  • @thresiapushpy6127
    @thresiapushpy6127 หลายเดือนก่อน

    Parisudha ammey kripasanam presadavaramathavey endamakanu epposhumulla thummalum alergiyum mudikoshichilum mattitharenamey amen

  • @kavithakabitha5388
    @kavithakabitha5388 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകനെ ഞാൻ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏

  • @CryptoGains_plus
    @CryptoGains_plus หลายเดือนก่อน

    Amme udambadi niyogangal eluppam sadhichu tharaname amen 🙏🙏🙏🙏🙏🙏

  • @beenamolmathews4255
    @beenamolmathews4255 หลายเดือนก่อน

    Thanks Amme Thank you Jesus

  • @aleyammape873
    @aleyammape873 หลายเดือนก่อน

    ❤അമ്മേ അങ്ങേ തിരുക്കുമാരന്റെ തിരുരക്തത്താൽ ജിജോയുടെ മദ്യപാനം കഴുകിക്കളയാൻ മാതാവ് തിരുക്കുമാരനോട് അപേക്ഷിക്കണമേ.

  • @salycherian588
    @salycherian588 28 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിനും, അതുപോലെയുള്ള യുവാക്കൾക്കും വിശ്വാസം വർധിപ്പിക്കേണമേ 🙏

  • @jayalekshmijibi7622
    @jayalekshmijibi7622 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ മകളുടെ admission അമ്മ തന്നെ നൽകി അനുഗ്രഹിക്കണമേ

  • @BeenaVincent-dp5kd
    @BeenaVincent-dp5kd หลายเดือนก่อน

    അമ്മേ ജൂലൈ 21അനുഗ്രത്തിന്റെ ദിനം മാതാവേ കനിയണെ

  • @user-vd2gv3dr1j
    @user-vd2gv3dr1j หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @user-tj3bb1ue1s
    @user-tj3bb1ue1s หลายเดือนก่อน

    എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ തന്നെ സ്ഥിരമായി ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. എന്റെ മകന്റെ ഡിപ്രഷൻ, വൈലന്റ് ആകുന്ന അവസ്ഥ, കഞ്ചാവ് ഉപയോഗം എല്ലാം മാറ്റി ഞങ്ങളെ രക്ഷികണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ

  • @kunjumoljoseph9883
    @kunjumoljoseph9883 หลายเดือนก่อน +1

    Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤ Eesoye kreupasanathile sancharimathave enikum makanum good health tharename🙏🙏🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw หลายเดือนก่อน +1

    Ave Mariya ❤❤🌹🌹🌹🌹

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @riyajoy9188
    @riyajoy9188 หลายเดือนก่อน

    Amme Kreupasanam Mathave Ammakkum Thirukumaranum orayiram Nanni Nanni 🙏🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

  • @josmisebastian139
    @josmisebastian139 หลายเดือนก่อน

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus หลายเดือนก่อน

    Amme makkalude padanamegalaye anugrahikkaname amen 🙏🙏🙏🙏🙏

  • @anilakn1446
    @anilakn1446 หลายเดือนก่อน

    Paavam ammayku ennum thuna aayirikanamae Parisudha ammae 🙏🙏🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 หลายเดือนก่อน

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ

  • @user-yp8wu5qq3f
    @user-yp8wu5qq3f หลายเดือนก่อน

    അമ്മേ മാതാവേ,,, ഈ മോനെ രക്ഷിച്ചതിനു ആയിരം ആയിരം നന്ദി 🙏🙏🙏🙏

  • @sajeerani7979
    @sajeerani7979 หลายเดือนก่อน

    മാലാവേ നാളെ എന്റെ ടെസ്റ്റാണ് മാതാവിന്റെ കൂടെ വണ്ടി ടെസ്റ്റ് പാസാക്കി തന്നു എന്നെ സാക്ഷ്യത്തിന് കൃപ തരണമേ അൽത്താരെ കേറി സാക്ഷ്യം പറയാൻ

  • @maryvimala5200
    @maryvimala5200 หลายเดือนก่อน

    എന്റെ പരിശുദ്ധഅമ്മയേക്കും ഈശോഅപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻ആവേ മരിയ 🙏🏻🙏🏻🙏🏻എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നും അന്ന് എല്ലാം നടക്കും എന്ന് പറഞ്ഞത് പോലെ സാധിച്ചു കിട്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 หลายเดือนก่อน

    Amen 🙏🏻 innu visa puthukki tharane amme rakshikkane kayyividallle Mathave therukumara Amen 🙏🏻

  • @minimudanattu9731
    @minimudanattu9731 หลายเดือนก่อน

    ഇന്ന് എന്റെ അമ്മുമോളുടെ birthday ആകുന്നു, അമ്മയുടെയും യീസോപ്പന്റെയും അനുഗ്രഹം എന്റെ മോളുടെ കൂടെ ഉണ്ടാകണം, ഇതുവരെയും കാത്തു പാലിച്ചതിനു ഒരായിരം നന്ദി, ഇനിയും കൂടെ ഉണ്ടാകണം യീശോയെ 🙏🙏🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 หลายเดือนก่อน +1

    Amme mathavee ❤

  • @beenakalia7011
    @beenakalia7011 หลายเดือนก่อน

    അമ്മേ നല്ലൊരു ജോലി തന്ന് എന്നെ anugrahikane

  • @GeorgeJoseph-zv7eq
    @GeorgeJoseph-zv7eq หลายเดือนก่อน

    Praise the Lord 🙏🙏🙏

  • @mollychacko6119
    @mollychacko6119 หลายเดือนก่อน

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി July - 19 ന് മോളെ സാക്ഷിയാക്കണെ അമ്മേ മോടെ ജീവിതത്തിൽ അമ്മ ഇടപ്പെട്ട് / ആയിരങ്ങളുടെ മുമ്പിൽ മോളെ സാക്ഷിയാക്കണെ❤❤

  • @raji6395
    @raji6395 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname 🙏

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน +1

    Ava ava ava Mariya 💖

  • @deepajibi3474
    @deepajibi3474 หลายเดือนก่อน

    Amma mathave ella makkaleyum kathukollane samrakshanam nalki anugrahickane

  • @mayamaushaija9553
    @mayamaushaija9553 หลายเดือนก่อน

    അമ്മേ മാതാവേ❤❤❤❤

  • @beenamolmathews4255
    @beenamolmathews4255 หลายเดือนก่อน

    Hallelujah

  • @beenajoseph3552
    @beenajoseph3552 หลายเดือนก่อน

    Amme mathave നന്ദി സ്തുതി