താരൻ മാറ്റാൻ ഏതു shampoo ഉപയോഗിക്കണം ?!! Dandruff Tips Explained 💥👌

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 279

  • @DrSreenathS
    @DrSreenathS  2 ปีที่แล้ว +100

    ഞാൻ ഉപയൊഗികുന്ന ഷാംപൂ 8x shampoo ആണ്. അതാണോ ഏറ്റവും നല്ല ബ്രാൻഡ് എന്ന് ചോദിച്ചാൽ ഒരുപക്ഷെ ആയിരിക്കില്ല. ഞാൻ വിഡിയോയിൽ പറഞ്ഞപോലെ ഏതു ഷാംപൂ ആണെങ്കിലും ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ മതി 😊🙏

    • @rameessir172
      @rameessir172 2 ปีที่แล้ว +4

      8x shamboo medical ഷോപ്പിൽ കിട്ടോ

    • @vinurajmr
      @vinurajmr 2 ปีที่แล้ว +2

      Doctor poli ആണ് 😍😍😍😍👍

    • @saahilsanju
      @saahilsanju 2 ปีที่แล้ว +3

      8x ഞാൻ ഉപയോഗിചിട്ടുണ്ട് എനിക്ക് മുടി അധികമായി കൊഴിയുന്നത് പോലെയാണ് അനുഭവപ്പെട്ടത്

    • @sooryaprabhu14122
      @sooryaprabhu14122 2 ปีที่แล้ว

      Nyan dr parajath kondu mumpe vedichu..😊

    • @gopikamanikandan2436
      @gopikamanikandan2436 2 ปีที่แล้ว +2

      Bro chlorine water use chyumpol how can I prevent dandraff

  • @appus2112
    @appus2112 2 ปีที่แล้ว +83

    ഒരു മനുഷ്യന്റെ ജീവിതത്തിൽ മുടിക്ക് വലിയ പങ്കുണ്ട്, മുടി കൊഴിച്ചലും , താരനും എല്ലാം ഉണ്ടെങ്കിൽ അവന് confidence level കുറയും, സമൂഹമായി ബന്ധപെടാൻ ബുദ്ധിമുട്ടുണ്ടാവും , ഒരു പാട് negative ചിന്തകൾ , അങ്ങ പല പ്രശ്നങ്ങൾ🤦,, ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്,, ജീവിതത്തിലെ നല്ല ഒരു പ്രായ ഘട്ടം ആണ് 20 to 30 ഇതിന്റെ ഇടയിൽ പ്രായം ഉള്ള ഒരു പാട് ചെറുപ്പക്കാർക്ക് ഇങ്ങനെ ഉള്ള പ്രശ്നം ങ്ങൾ ഉണ്ട്😒,, മുടി കൊഴിച്ചലും താരനും ഒന്നും ഇല്ലാത്തവർ ഭാഗ്യവാൻമാർ ആണ്

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +14

      നമ്മുടെ ജീവിത രീതികളിൽ തന്നെ ഒരുപാട് മാറ്റം വരുത്തിയാൽ ഒരു പരിധിവരെ ഇതെല്ലാം കുറക്കാം...വിഷമിക്കേണ്ട യാതൊരു കാര്യവും ഇല്ല..Be happy always 😊🙏🏻

    • @bijojacobooo8559
      @bijojacobooo8559 2 ปีที่แล้ว +1

      ketofly shampoo better ano

    • @pranthankuriachan3669
      @pranthankuriachan3669 2 ปีที่แล้ว +10

      Ninak cancer rogavum maara rogamonum illalo bro ath ullavare kurich alojichal ithoke enth🙂

    • @ramees.pt08
      @ramees.pt08 2 ปีที่แล้ว

      💯

    • @abhinb1059
      @abhinb1059 2 ปีที่แล้ว

      Kurachokke Sheri thanne

  • @fatimaasif51
    @fatimaasif51 10 หลายเดือนก่อน +42

    Being a hairstylist of nearly a decade, I can tell you, that you are not supposed to apply strong shampoo on your hair.
    I've observed hair lines of many people, and I observed that individuals who were using strong shampoo cleansers usually had poor hairline.
    So I recommend only to use mild shampoo cleanser only. I personally use and suggest to use littleextrra cocconioon shampoo only.
    Also, do hot oil massage two times a week as it enhances circulation and encourages healthy hair growth.

    • @DrSreenathS
      @DrSreenathS  10 หลายเดือนก่อน +1

      Mild shampoo will not help to stop fungus growth. Medicated shampoo is a must for that. Unnecessary & frequent use of shampoo may damage hair, but not root. Therefore Use shampoo ideally to maintain scalp health 😊
      Each individual have different type of skin & scalp condition. Use of oil may make the dandruff worst but on the other hand dry scalp condition oil may help as a moisturising medium.
      Without clearing the underlying issue ( medical condition, hormonal issues etc ), der is no point in using oil or massaging. Pls understand Oil never promotes hair growth. 👍🏼

    • @sharmaRajeshwari4910
      @sharmaRajeshwari4910 25 วันที่ผ่านมา

      The litllelextra coocconion shampoo and conditioner has an excellent texture, and my hairfall has reduced.

  • @justthetimingofyourlife
    @justthetimingofyourlife 9 หลายเดือนก่อน +2

    ഒരു ആറ് മാസം ആയിട്ട് മുടി കൊഴിഞ്ഞൊണ്ട് ഇരിക്കയാണ്....നെറ്റി കയറി മൊട്ട ആവാനായി..ഒരു സന്തോഷവും ഇല്ല....ആൾകൂട്ടത്തിൽ പോവാൻ ഇഷ്ട്ടം തോന്നുന്നില്ല .അകത്ത് തന്നെ ഇരിക്കാൻ തോന്നുന്നു....മുടി തൊട്ടു കൂടാ..പിന്നെ ചീകിക്കൂട.... പേടിച്ചിട്ട് തല കുളിക്കാർ ആഴ്ച്ചയിൽ ഒരു ദിവസം ആണ്....മുടി കെട്ടി വെച്ചാൽ പിന്നെ അഴിക്കാറില്ല .....അഴിച്ചിട്ടു നടക്കാൻ കൊതി ആവുന്നു..loose aayi ketti slade കുത്താറാണ് ippo... ആത്മവിശ്വാസം എല്ലാം പോയി ..മടുത്തു. ചിലപ്പോ വിചാരിക്കും മൊട്ട അടിച്ചാലോ എന്ന് പക്ഷേ 😢

  • @YounusNeerchal
    @YounusNeerchal 2 ปีที่แล้ว +7

    നിങ്ങള് പൊളിയാണ് ഡോക്ടറെ...💕
    ഓരോ വീഡിയോസും ഒരുപാട് ഗുണം ചെയ്യുന്നു...👌

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +36

    തരാൻ മാറില്ല മക്കളെ അത് പോകണമെങ്കിൽ അതിന്റെ കാരണം എന്താണോ അത് മാറ്റിയെടുക്കാതെ... 🙏🙏അനുഭവങ്ങൾ 😰😰

    • @abhishekponnu1856
      @abhishekponnu1856 ปีที่แล้ว +1

      Bro nte maariyo ennite

    • @abhimanew324
      @abhimanew324 ปีที่แล้ว +3

      Anti dandruff shampoo use akiyal pore.

    • @hajoosbeautybodytips448
      @hajoosbeautybodytips448 ปีที่แล้ว +1

      S
      Adhaan hairinde problm endhano adhinde Kaaranam arinj hair oil ubayogikkoo Appol maarum

    • @demonofmonster1121
      @demonofmonster1121 ปีที่แล้ว

      Sleeping koravaayirunnu dandrafinira pinne readyaaki eduthth

    • @Non.gyro_God
      @Non.gyro_God 9 หลายเดือนก่อน

      ​@@demonofmonster1121angane undo explain plz 😮?

  • @sheminmajeed7687
    @sheminmajeed7687 2 ปีที่แล้ว +5

    ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ ആണ്.... 💞✌

  • @dijindas7867
    @dijindas7867 2 ปีที่แล้ว +5

    calicut വിളിച്ചപ്പോൾ dr വരാറില്ല എന്ന് പറഞ്ഞു. ബുക്ക് ചെയ്യാൻ വേണ്ടിയാണ് .. 🙂

  • @sozgodstar2423
    @sozgodstar2423 2 ปีที่แล้ว +6

    Dr oru doubt
    ... Dandruff karanam kozhinju poya mudi thirichu varumo?

  • @Rj_cutz
    @Rj_cutz 2 ปีที่แล้ว +14

    Aarum shampoo use cheyyaruth... Tharan skin alergy, thyroid, hormone problem, acidity kond varunnathanu... So endhanu rogam enn kand pidch athinte remedy kandethuka.. Tharan automatically marum.. 💯

    • @shyma5954
      @shyma5954 ปีที่แล้ว +3

      Tharan automatically marilla.ulla mudi muzhuvan kozhinju povum

    • @sachuunni1905
      @sachuunni1905 9 หลายเดือนก่อน

      😂😂😂😂

  • @aswathikc4026
    @aswathikc4026 8 หลายเดือนก่อน +2

    Hlo enikkum tharan maran pattiya shambu brand onn paryuoo

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      No side effects

  • @manafmannu6
    @manafmannu6 2 ปีที่แล้ว +1

    Kannur varundo

  • @suhailmuhammed5141
    @suhailmuhammed5141 2 ปีที่แล้ว +4

    Bro njn hair valarthunnund. But ente mudikk theere ull illa. Hair cheekumbol thalayotti okke kanunnu. Ull maran enthane cheyya. Please replay

  • @malayaleeqatar8223
    @malayaleeqatar8223 ปีที่แล้ว

    എനിക്ക് ഗൾഫിൽ വന്നതിനു ശേഷം ആണ് താരൻ വന്നത് ഇപ്പോൾ അതികം ആയി ചൊറിയുന്നു.. സ്‌കിൻ അടർന്നു വരുന്നു ഇത് വരെ ഒരു ഓയിലും ഷാമ്പും ഉബയോഗിച്ചിട്ടില്ല....

  • @samsanthosh7961
    @samsanthosh7961 2 ปีที่แล้ว +3

    Shampoo hair il apply cheyumbol hair fall indakunu ith ulath ano???

  • @visalvk2643
    @visalvk2643 2 ปีที่แล้ว +1

    Super dr

  • @aslamafreed653
    @aslamafreed653 2 ปีที่แล้ว +1

    Sir shambpoo ittu kazhinjittu ethanu nalla conditiner ennu paryumo .athu pole serum enthakkaya nallathu onnu parayumo

  • @JJ_JJ23
    @JJ_JJ23 2 ปีที่แล้ว +14

    Doc , please do a video on how to use the conditioner properly .
    Which conditioner do you use ?
    Thanks for the videos .
    God bless ♥️

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Sure..will do that 🥰🙏🏻

  • @kunjooskunjoos3799
    @kunjooskunjoos3799 2 ปีที่แล้ว +2

    Pinne 15-18 under hair fall reduce cheyaan oru video cheyaamo please 🥺

  • @STEALTHY.
    @STEALTHY. ปีที่แล้ว +3

    Using ketoconazole shampoo nalla hairfall und is it chemical pls reply

  • @rohitkrishnar4049
    @rohitkrishnar4049 2 ปีที่แล้ว +1

    Doctor vedix hair kit use cheyyunnath nallathano

  • @akhiljossyvj9614
    @akhiljossyvj9614 2 ปีที่แล้ว +2

    Vannam vechallo doctor

  • @petalsblackz2293
    @petalsblackz2293 2 ปีที่แล้ว +1

    Alopecia treatment onn parayamoooooo please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺⚠️

  • @ft_faash...3372
    @ft_faash...3372 24 วันที่ผ่านมา

    What about sebowash shampo,is it good

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +3

    വളരെ ഉപകാരം പറഞ്ഞു തന്നതിന് 🙏🏽❤

  • @shijinshajik2011
    @shijinshajik2011 2 ปีที่แล้ว +1

    Dr clinic nte details onnu ayikumoo

  • @navaneethsivan5861
    @navaneethsivan5861 2 ปีที่แล้ว +6

    Sir Finastride use muscle growth നെ affect ചെയ്യുമോ?
    DHT ഇല്ലാത്ത അവസ്ഥ ഉള്ളവർക്കും muscle growth ഉണ്ട് സാധാ testosterone ആണ് muscle building നു സഹായിക്കുന്നത് എന്നൊക്ക ആണ് അറിവെങ്കിലും ഒരു confirmation നു വേണ്ടി ആണ്

    • @ubaidkt3336
      @ubaidkt3336 2 ปีที่แล้ว

      സാധനം പൊങ്ങാതെ ആകും ചെങ്ങായീ..
      ഞാൻ താടിക്ക് വേണ്ടി Minoxidil ലിൽ finastiride മിക്സ് ആയത് യൂസ് ചെയ്തിരുന്നു പ്രശ്നം വന്നപ്പോൾ നിർത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പതുക്കെ ശരിയായി വന്നു..

    • @navaneethsivan5861
      @navaneethsivan5861 2 ปีที่แล้ว

      @@ubaidkt3336 njan ippo finast use ചെയ്യുന്നുണ്ട്. Erection നു പഴയ powef ഇല്ല. എന്നാലും ഒടുക്കത്തെ strong തന്നെ ആണ്. Thanks to over testosterone levels. 1000 n/gl ഉണ്ട്. 300-600 ആണ് നോർമൽ.

  • @nsns1234__
    @nsns1234__ 8 หลายเดือนก่อน +2

    IS KETOCONAZOLE SHAMPOO good for hair loss due to dandruff

  • @fayastkd9138
    @fayastkd9138 2 ปีที่แล้ว

    കറ്റാർവാഴ നേരെ തലയിൽ തേച് നന്നായി മസാജ് ചെയ്‌താൽ റിസൾട് agenendakum

  • @sabitht1500
    @sabitht1500 2 ปีที่แล้ว

    എന്റെ തലയിൽ തരാൻ അണ്ണോ എന്ന് അറിയില്ല പക്ഷെ തലയിൽ തൊലിയും ഒക്കെ പോരുന്നണ്ട് അതിന്റെ കൂടെ കൊറേ മുടിയും ഇപ്പോൾ നെറ്റി കൊറേ കേറി തൊടങ്ങി 🤦‍♂️

  • @arishaash2068
    @arishaash2068 ปีที่แล้ว

    Thank you bro

  • @sanafathima4837
    @sanafathima4837 2 ปีที่แล้ว

    Sir plz make a video on alopertia areata

  • @sanjuvthomas6588
    @sanjuvthomas6588 ปีที่แล้ว

    Dr. Gcc country hairfall, haircare patti onn parnj tharamo

  • @REMILKappad
    @REMILKappad 2 ปีที่แล้ว +3

    Seborrheic dermatitis und endhu cheynm? Dr.

    • @tomshaji
      @tomshaji 2 ปีที่แล้ว

      More frequent medicated shampoo + good lifestyle

    • @neethuneethu4659
      @neethuneethu4659 ปีที่แล้ว

      Use Ketoconazole shampoo, after dilute,weekly twice

  • @macgaiming4666
    @macgaiming4666 2 ปีที่แล้ว +1

    Bro pozhinju ponne mudiyude endil oru white particle ind anneram.. Aa mudie thirike kilikuvoooooo

  • @abysebastian2597
    @abysebastian2597 5 หลายเดือนก่อน

    1.Sebamed anti dandruf shampoo
    2.Ketoconazole mild 2%
    3.Ketafung anti dandruf
    4. Dan clear
    Dr. Ithil ethanu best shampoo...?
    Njan nalla dandruf ulla aalanu

    • @user-de3nm5rb3g
      @user-de3nm5rb3g 3 หลายเดือนก่อน

      Sebamed would be goood

  • @L-e-o-M10
    @L-e-o-M10 2 ปีที่แล้ว

    ഡോക്ടർ ബ്രോ ഞാൻ ഗൾഫിലാണ് മുടി കൊഴിയുന്നു ഉണ്ട് ഡാൻഡ്രഫ് ഉണ്ട് ചെറുതായിട്ട് ഇപ്പോൾ നെറ്റി കേറുന്നു 😒 എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരുമോ ഞാൻ മുടി വളർത്തുന്നുണ്ട് കൊഴിയുന്ന ഉണ്ട് 😒 ഒരു വിഷമം

  • @Gupzz09866
    @Gupzz09866 2 ปีที่แล้ว +2

    Sir uyir

  • @aruns5185
    @aruns5185 2 ปีที่แล้ว +3

    Dr shampoo use cheyyumbol mudi pozhiyunath usual ano

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Yes..due to cleaning effects some hairs will shed..dont worry

  • @rajeev9383
    @rajeev9383 2 ปีที่แล้ว +6

    വെളിച്ചെണ്ണ തേച്ച ശേഷം ചെറുനാരങ്ങാ നീരും തലയിൽ പുരട്ടി കുളിച്ചാൽ dandruff ന് നല്ല കുറവുകിട്ടും..no side effect.. അനുഭവം കൊണ്ട് മനസ്സിലാക്കിയത്..

  • @dhanyasanthosh6066
    @dhanyasanthosh6066 2 ปีที่แล้ว +1

    Sir
    donor area density theere illathavarkk (women) hairtransplant choose chayyamo

  • @jithinkkr
    @jithinkkr 2 ปีที่แล้ว +4

    Hi sir,hair oiling is necessary or not pls reply???

    • @tomshaji
      @tomshaji ปีที่แล้ว +2

      Use if skin is dry ,no benefits for hair

  • @ashilansalan2905
    @ashilansalan2905 2 ปีที่แล้ว

    Yethelam Natural items hairinn benefit undakum enn ulla ori video cheyoo?

  • @raghavvijayakhil147
    @raghavvijayakhil147 2 ปีที่แล้ว +1

    Af k lotion engne und

  • @yourdad-1
    @yourdad-1 2 ปีที่แล้ว +2

    Hello....i'm 23 year old boy..... എനിക്ക് നടു വരെ മുടി ഉണ്ട്...one year before i moved to kochi.....and now i have an excess of hair loss....is it's a begining of bald .....shall i take treatment ......plz rply

  • @alben3074
    @alben3074 2 ปีที่แล้ว

    Dr clinic evedaya

  • @Crisisbetter
    @Crisisbetter 6 หลายเดือนก่อน

    Chevide purakilum flakes varunnu athu dandruff kondu undakunnathano

  • @mox399
    @mox399 8 หลายเดือนก่อน +1

    Csn we use soap on hair?

    • @DrSreenathS
      @DrSreenathS  8 หลายเดือนก่อน +2

      Better dont. Use only shampoo & conditioner

    • @mox399
      @mox399 8 หลายเดือนก่อน

      @@DrSreenathS ok

    • @mox399
      @mox399 8 หลายเดือนก่อน

      @@DrSreenathS can you suggest best in market

  • @anandhuav1429
    @anandhuav1429 2 ปีที่แล้ว

    Hair fall ulla oral eee reethiyil cheythal veendum hair loss undakillea? Pls replay dr

  • @akarshsm5853
    @akarshsm5853 2 ปีที่แล้ว

    Koch Ullii Upayogikkunath nallath anno, mudikk ullu varan upagarapeduvo

  • @shoukathshoukath9654
    @shoukathshoukath9654 2 ปีที่แล้ว

    candid.super

  • @muhsint1761
    @muhsint1761 2 ปีที่แล้ว +2

    Sir neo hair lotion പറ്റി ഒരു വീഡിയോ ചെയ്യണം

    • @helanasany8186
      @helanasany8186 2 ปีที่แล้ว

      തട്ടിപ്പാണ് ഇതൊക്കെ ഒരു bsns ആണ് man

    • @pranthankuriachan3669
      @pranthankuriachan3669 2 ปีที่แล้ว

      @@helanasany8186 enik mudi varunund

    • @muhsint1761
      @muhsint1761 2 ปีที่แล้ว

      @@helanasany8186 എന്നിട്ട് അത് ഉപയോഗിച്ച് ഒരു പാട് ആൾക്കാർക്ക് hair വന്നിട്ടുണ്ടല്ലോ

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Upayogikumbol result varunnathil alla kaaryam..nirthumbol veendum povo ennathil aanu. Kaalaakaalam lotion upayogikukka ennathu practical alla. So use nirthiyal shockloss onnum illengil its well n good. Other wise its such a waste. Upayogikunnavar athu nirthumbol ulla anubhavam enthanennu parayatte…enittu confirm cheythal mathi wether its good or bad..😊👍

  • @akhil_joy
    @akhil_joy 2 ปีที่แล้ว +1

    doctor, eee tharan karanam aaano nmde netti dark color aaakunnath? ente netti darkum baaki face athyvshym fairum aaanu.

  • @Malayali112
    @Malayali112 2 ปีที่แล้ว

    Please suggest some good hair serum

  • @humanbeing8810
    @humanbeing8810 ปีที่แล้ว

    Sir
    Coal tar shampu നല്ലതാണോ?

  • @arjunr8310
    @arjunr8310 2 ปีที่แล้ว +1

    Hi doctor
    Premature greying in treatment undo??

  • @Non.gyro_God
    @Non.gyro_God 9 หลายเดือนก่อน

    8x shampoo nallathano any replay plz

  • @rahooft6190
    @rahooft6190 2 ปีที่แล้ว

    Orupad matamund thnks

  • @harivijayharivijay1715
    @harivijayharivijay1715 2 ปีที่แล้ว +3

    Bro hair transplan cheyan എത്ര രൂപ ആകും പ്ലീസ് rply

    • @ManojKumar-oj8ry
      @ManojKumar-oj8ry 2 ปีที่แล้ว

      1lake 50000thousand

    • @Athul77655
      @Athul77655 ปีที่แล้ว

      Price may be According to how many grafts you should use on your head.

  • @shijimajeed
    @shijimajeed ปีที่แล้ว

    Hair സിറം കണ്ടിഷനറും എന്താണ്?

  • @abdulmusthaq4891
    @abdulmusthaq4891 7 หลายเดือนก่อน

    Dr shmpo allday tretment undo shampo no result

  • @princemonjoseph9321
    @princemonjoseph9321 2 ปีที่แล้ว +1

    Sire njan weekly 3times oil use cheyth 30mn wait cheyth shampoo use cheyth wash cheyyum ith kuzhappamundo sir

  • @rayanrelbin2023
    @rayanrelbin2023 2 ปีที่แล้ว

    HT inu EMI scheme start cheytho????

  • @anixsabu705
    @anixsabu705 2 ปีที่แล้ว

    Nancy mammatters and use Cheyennath avar Nella support ani

  • @kunjooskunjoos3799
    @kunjooskunjoos3799 2 ปีที่แล้ว +1

    Doctor 18under il use cheyaan pattuna oru nalla meditated shampoo,oru conditioner , hair serum name parayamo please 🙏🥺 reply cheyane

    • @helanasany8186
      @helanasany8186 2 ปีที่แล้ว

      Ketoconozole jana oushadi 120 rs kittum

    • @bbboss2475
      @bbboss2475 2 ปีที่แล้ว

      Nizoral shampoo try cheyth nokk
      Weekly one time use cheytha mathi
      Personally Nalla result und
      Dr ezhuthi thannath aan

  • @abhinandachu4683
    @abhinandachu4683 ปีที่แล้ว

    Sir vitamin d3 21 ollu eth tablet aan kazhilkendath

  • @basilkuriakose3658
    @basilkuriakose3658 ปีที่แล้ว

    Cap ഉപയോഗിച്ചാൽ മുടി കോഴിയുമോ

  • @pessworld838
    @pessworld838 2 ปีที่แล้ว

    Dandruff ondel hair transplant chyavo dr.

  • @imhere5225
    @imhere5225 2 ปีที่แล้ว +4

    Lemon
    Egg white
    Lotion
    Shampoo
    Velichenna
    Thyrr with kattaar vaazha
    Ithellaam nokytm no reksha 😭
    Ini petrol and mannenna mathre prayogikkan bakiyullu😓

    • @helanasany8186
      @helanasany8186 2 ปีที่แล้ว +1

      Capryllic acid capsules കഴിച്ചു നോക്ക് online kittollu 2000 rs ഉണ്ട് it is a gut pblm

    • @imhere5225
      @imhere5225 2 ปีที่แล้ว

      @@helanasany8186 🥰👍

    • @aromalachu2491
      @aromalachu2491 ปีที่แล้ว

      Capryllic acid capsules കഴിച്ചാൽ താരൻ മാറുമോ

  • @tarweej3844
    @tarweej3844 2 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്നു seba med oily ഹെയർ ആനതൊണ്ട

  • @mr.dongri6780
    @mr.dongri6780 2 ปีที่แล้ว

    Veliya mudi ullavar uranghumbol mudi ketit uranghal ano nallath alla ketathe ano nallath

  • @humanbeing8810
    @humanbeing8810 2 ปีที่แล้ว +2

    സർ
    Coal tar shampoo ഉപയോഗിക്കാമോ?

  • @sam_sam__100
    @sam_sam__100 2 ปีที่แล้ว

    Eee 16 Aam mathe vayasil taran karanam mudi kure pooyi ini puthiya mudi avide undaayi varoooooo plz replay

  • @manikadansmau1706
    @manikadansmau1706 2 ปีที่แล้ว

    Sir shampoo upayogichal hair Nara varumo drandruf und endu cheyum sir no idea please help

  • @jesterx7055
    @jesterx7055 2 ปีที่แล้ว +2

    ❤❤😍

  • @mobileearner3577
    @mobileearner3577 2 ปีที่แล้ว

    Soap upayogichal marumo

  • @adithyadevs7557
    @adithyadevs7557 2 ปีที่แล้ว +1

    Man matters anti dandruff shampoo nallath ano

    • @RAMESHR-zg4id
      @RAMESHR-zg4id 5 หลายเดือนก่อน

      Results കുറവാണ്. എനിക്ക് use ചെയ്തിട്ട് തോന്നിയത്.

  • @anez1478
    @anez1478 2 ปีที่แล้ว +2

    ഒരു നല്ല മെഡിക്കൽ ഷാംമ്പൂ ഏതാണെന്ന് ഒന്ന് പറയാമോ??

    • @helanasany8186
      @helanasany8186 2 ปีที่แล้ว

      Ketoconozole janaoushadi 120 rs nu kittum

    • @anez1478
      @anez1478 2 ปีที่แล้ว

      @@helanasany8186 ക്യാഷ് വിഷയമല്ല.....ഹൈ ക്വാളിറ്റി ആയിരിക്കണം...സൈഡ് എഫക്ട് ഇല്ലാത്തതും...

  • @hishamp4569
    @hishamp4569 2 ปีที่แล้ว

    Best heir siram edann

  • @akshairemanan2114
    @akshairemanan2114 2 ปีที่แล้ว +1

    ❤❤❤

  • @s.5680
    @s.5680 ปีที่แล้ว +1

    Dr... Dandruff തീരെ പോവുന്നില്ല
    ഏത് shamboo ആണ് നല്ലത്...

    • @helanasany8186
      @helanasany8186 ปีที่แล้ว

      Alcohol edukunundo and avoid fried items sugar dairy and gluten foods like wheat and maida and use antidandruff shampoo from cipla

  • @shiyas6192
    @shiyas6192 2 ปีที่แล้ว +1

    താരൻ കാരണം കഷണ്ടി ആകുമോ?.

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      പാരമ്പര്യം ആയിട്ടുള്ള കഷണ്ടിയുടെ സ്പീഡ് കൂട്ടും...

  • @siddiksid8207
    @siddiksid8207 2 ปีที่แล้ว

    HT cheydhavar etre months n shesham oil use cheyyaan pattum

  • @justforadsfree318
    @justforadsfree318 2 ปีที่แล้ว +2

    Useful🥰

  • @pranprakash1514
    @pranprakash1514 2 ปีที่แล้ว

    Salus hair care solution 100% result

  • @srijilesh3303
    @srijilesh3303 2 ปีที่แล้ว +1

    Dandruff nta problem kondu maathram netti keri kashandi aavio??

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      Chances are less. Sever dandruff speed ups the genetic baldness process..

    • @cinepluz946
      @cinepluz946 2 ปีที่แล้ว

      @@DrSreenathS Dr dandruff kond poya hair thirichu varou

  • @salimsha326
    @salimsha326 2 ปีที่แล้ว

    ഡോക്ടർ എന്റ മുടിയിൽ ഒരു കുരു പോലെ ഒണ്ട് ചെറിയ രീതിയിൽ താരനും. കുരു ഇടക് പൊട്ടി ഒരുമാതിരി ya

    • @fathimathulzahra3449
      @fathimathulzahra3449 ปีที่แล้ว

      അതു മുടിയുടെ കായിയാണ് മുടിയുടെ കായ മുടിയുടെ തുഞ്ചത്താണ് ഉണ്ടായതെങ്കിൽ വേഗം മുടി മുറിച്ചു കളയുക അത് വന്നാൽ പോവാൻ പണി പിന്നെ മുടി വളരില്ല മുടിക്ക് പല പ്രശ്നങ്ങളും വരും
      നഞ്ഞ മുടി കെട്ടി വെക്കുമ്പോഴാണ് അങ്ങനെ ഉണ്ടാവുക തുടക്കമാണെങ്കിൽ സ്മെല്ല് ഒന്നും ഉണ്ടാവില്ല കുറച്ചു കഴിഞ്ഞ് ഒരുമാതിരി സ്മെൽ ഉണ്ടാകും അതുകൊണ്ടാണ് നിങ്ങൾക്ക് ഞാൻ പറഞ്ഞു തന്നത് മുടി വെട്ടാൻ എൻറെ മുടിക്ക് വന്നിട്ട് ഞാൻ വേഗം വെട്ടിക്കളഞ്ഞതാ.. താരനും ഉണ്ടായിരുന്നു അതിനു പിന്നെ ഞാൻ നിന്നെ ഒരു ഡോക്ടറെ പോയി കാണിച്ചു അത്രയും നിറഞ്ഞു മുഖത്തേക്ക് താഴെ ഇറങ്ങിയപ്പോൾ അവിടെ കാണിച്ചപ്പോൾ പൂർണ്ണമായി മാറിയിരുന്നു ഇപ്പോൾ വീണ്ടും വന്നു

  • @leojose71
    @leojose71 2 ปีที่แล้ว +1

    Doctore mookinte sidil tharan pole varunnu , ath thalayile tharan Karanam aano , entha cheyyande

    • @rizvan.0193
      @rizvan.0193 2 ปีที่แล้ว +1

      Ath Whiteheads aavum brww

    • @tomshaji
      @tomshaji 2 ปีที่แล้ว

      It can be seborrheic dermatitis

  • @unaisabdullah3490
    @unaisabdullah3490 2 ปีที่แล้ว

    Njan kesya shampoo use cheyyunnund.
    1 week aayi
    Cheriya maatam und

  • @Jaibajrangdaljai
    @Jaibajrangdaljai 10 หลายเดือนก่อน

    Sir rathri kuli hairnu dandruff vara karanam undo

    • @DrSreenathS
      @DrSreenathS  10 หลายเดือนก่อน

      Angane onnum illa 😊

  • @Amour722
    @Amour722 2 ปีที่แล้ว

    Sir water purifier വെള്ളം ഉപയോഗിച്ച് തല കഴുകാന്‍ പറ്റുമോ... എന്തേലും പ്രശ്നം ഉണ്ടോ please reply

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      No problm 👍

    • @Amour722
      @Amour722 2 ปีที่แล้ว

      @@DrSreenathS sir അപ്പോൾ ആ purify aakumbo chlorine cherule വെള്ളത്തിൽ, അത് problem ആകുമോ

  • @sajinsalim8607
    @sajinsalim8607 2 ปีที่แล้ว

    ഒരു സംശയം താരൻ കണ്ണിൽ വരുമോ?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Yes. Eyelashes and eyebrowsil vare varaam

  • @jobinpsebastian2008
    @jobinpsebastian2008 2 ปีที่แล้ว +1

    Sir conditioner eathaanu nallathu enganeyaanu use cheyyendath athineppatty oru video cheyyamoo

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Cheyaam 😊👍🏼

  • @user-yy7rl3dq8k
    @user-yy7rl3dq8k 2 ปีที่แล้ว +1

    Broo onion juice thalayel thakunnath nallathanoo😶

  • @umarshiz582
    @umarshiz582 2 ปีที่แล้ว +1

    Dove shampoo and conditioner nalathano use cheyan Dr

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +3

      Its normal shampoo. You can use. But its not medicated 👍🏼

  • @shlkerala8784
    @shlkerala8784 2 ปีที่แล้ว +3

    Hiii doc.
    Ente HT kayinn 50 days complete aaayi..shedding phase valare kuravaanu...so enthenkilum problem undoooo
    ( vitamin medicine & MINOXIDIL) use cheyyunnund
    Plsss rply

  • @vishnujl5388
    @vishnujl5388 2 ปีที่แล้ว

    Best shampoo recommend cheyumoo

    • @emmanuel6853
      @emmanuel6853 2 ปีที่แล้ว

      Keraglo AD( korch expensive aahn) 480 + something aanenn thonunnu but effective aahn 👍 or ketopil

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Shampoo effectiveness varies from person to person depending on the level of dandruff. Use it in correct manner…it will be definitly effective 😊👍🏼

    • @emmanuel6853
      @emmanuel6853 2 ปีที่แล้ว

      @@DrSreenathS 💖

  • @shanks____
    @shanks____ ปีที่แล้ว

    Pne. Entaa eye bros vannu pullu😢😢

  • @kottappyentertainments7088
    @kottappyentertainments7088 2 ปีที่แล้ว +1

    Enikkippo 22 vayass und.... Mudi smooth cheythirunnu... Kurach naal mumb... Athin shesham mudikk ull kuravai.... Appo prp ano hair transplantation ano vende

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Ullu kurav anengil first try prp. Hair transplant is final option 😊👍🏼

    • @kottappyentertainments7088
      @kottappyentertainments7088 2 ปีที่แล้ว

      @@DrSreenathS thank you sir❣️

  • @rosem3182
    @rosem3182 หลายเดือนก่อน

    👍🏽❤️🙏🏽