ദിവസവും എണ്ണ തേച്ചാൽ മുടി തഴച്ചു വളരുമോ🥹മുടിയിൽ ആഴ്ചയിൽ എത്ര തവണ എണ്ണയിടാം ?!! ✅

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Hair O Dent Hair Transplant Centre.
    Address :
    Hair O Dent - Hair Transplant Experts
    Kochi Branch ☑️
    Kumaranasaan Junction, Simon Shopping Complex, Kaloor - Kadavanthara Rd, Kochi, Kerala 682017
    088489 67460 g.co/kgs/HRSfTn
    Hair O Dent - Hair Transplant Experts
    Calicut Branch ☑️
    2nd Floor, Malabar Arcade, Pantheerankavu Jct, Kozhikode, Kerala 673019
    077361 61781 g.co/kgs/H2MDnpq

ความคิดเห็น • 534

  • @DrSreenathS
    @DrSreenathS  2 ปีที่แล้ว +31

    ഡോക്ടർമാരുടെ പേരിൽ ടെക്‌നീഷ്യന്മാരെ വെച്ച് സർജറി ചെയ്യുന്ന ക്ലിനിക്കുകളെ സൂക്ഷിക്കുക.. News Link : fb.watch/nXk2t8QlqT/?mibextid=onwyNj

    • @darveshkp1273
      @darveshkp1273 2 ปีที่แล้ว

      അധികം ക്ലിനിക്‌ ലും. ഡോക്ടർസ്.8.10. മണിക്കൂർ. ഇരുന്നു ഡോക്ടർസ്. ട്രാൻസ്‌പ്ലാന്റ് ചെയ്യുമോ.. ഡോക്ടർ പകുതി ചെയ്തിട്ട്. ബാക്കി. ടെക്‌നിഷൻ അല്ലെ ചെയ്യാറ്... ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തത് ആണ്. ഞാൻ ഇത് ചോദിച്ചപ്പോൾ അവർ പറഞ്ഞ് ത് ആണ്. ഡോക്ടർസ് അധികം നേരംഇരുന്നു ചെയ്യില്ല എന്ന്..

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +8

      @@darveshkp1273 skilled ആയിട്ടുള്ള ഒരു ഡോക്ടർക്ക് 8-10hrs ഒന്നും സമയം വേണ്ടി വരില്ല. പണി പടിക്കുന്നവരുടെ കാര്യം ആണെങ്കിൽ പിന്നെയും പറയാം...ഇത്രനേരം ഇരുന്നു സർജറി ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എന്താ പണി ?!! ഡോക്ടർമാർക്ക് കൊടുക്കുന്ന അത്ര സാലറി ഇവർക്ക് കൊടുക്കേണ്ട ആവശ്യം ഇല്ല...അതാണ്‌ കാര്യം. ടെക്‌നീഷ്യന്മാരെ കൊണ്ട് സർജറി ചെയിപിക്കാന് ആണെങ്കിൽ അതിനു സർജറി എന്ന് പറയാൻ കഴിയില്ല. ഡോക്ടർമാർ സർജറി ചെയ്യും എന്ന് ഉറപ്പു കൊടുത്തു ബംഗാളികളെ കൊണ്ട് സർജറി ചെയിപ്പികുന്നവരെ ആണ് സൂക്ഷിക്കേണ്ടത്....അവരുടെ നാട് നീളെ ഉള്ള പരസ്യം ആണ് അതിലും തമാശ..." നിങ്ങളുടേ തലയുടെ കാര്യം ആണ്...മറക്കരുധ് പോലും " 😖
      പിന്നെ വിശ്വാസം വർധിപ്പിക്കാൻ ഒരു വാചകം കൂടെ...ഡോക്ടറുടെ MCI രെജിസ്ട്രേഷൻ നമ്പർ ചോദിക്കാൻ ?! വ്യാജ ഡോക്ടർ ആണെങ്കിൽ രെജിസ്ട്രേഷൻ ഉണ്ടാവില്ല...
      ഇവിടെ ജനങ്ങൾ മനസിലാക്കേണ്ട കാര്യം രെജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ ഡോക്ടർക്കു ഹെയർ ട്രാൻസ്‌പ്ലാൻ ചെയ്തു പരിചയം ഉണ്ടോ ഹെയർ ട്രാൻസ്പ്ലാന്റ് മേഖലയിൽ ട്രെയിനിങ് കിട്ടിയിട്ടുണ്ടോ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ ഉണ്ടോ എന്ന് അറിയാൻ സാധിക്കില്ല... ഇങ്ങനെ ഓരോ പറ്റിപ്പുകൾ പറഞ്ഞു ആളുകളെ ക്ലിനിക്കിൽ എത്തിച്ച ശേഷം ടെക്‌നീഷ്യൻ സർജറി ചെയ്യും, അതും AHRS ഡോക്ടറുടെ പേരിൽ ⚠️ ഇതു സാക്ഷര കേരളത്തിൽ തന്നെ ആണ് എന്നതാണ് ഏറ്റവും വലിയ അപഹാസ്യം...അതിനെ എതിരെ പറയുന്ന ഡോക്ടറെ വ്യാജൻ ആക്കി ഒരിടത്തു ഇരുത്താൻ നോക്കാൻ youtube വഴിയുള്ള fraud ഏജന്റും...atleast our subscribers should not get cheated. So beware pls🙏🏻
      ചില സ്ഥലങ്ങളിൽ ടെക്‌നിഷ്യൻ ആയിരിക്കും ചെയുന്നത് എന്ന് ആദ്യമേ പറയുന്നതായി കേട്ടിട്ടുണ്ട്...അത് മര്യാദ...പക്ഷെ ഇതു അങ്ങനെ അല്ല... ഇതു ശുദ്ധ തട്ടിപ്പ്...⚠️

    • @darveshkp1273
      @darveshkp1273 2 ปีที่แล้ว

      @@DrSreenathS sir എന്റെ അടുത്ത് അസിസ്റ്റന്റ്. ഡോക്ടർ അങ്ങനെ ആണ് പറഞ്ഞ് ത്.... പിന്നെ ടെക് നീഷൻ. പാക്കേജ് വേറെ ഉണ്ട്.... എന്തായാലും ഡോക്ടർ കുറെ സമയം ഇരിക്കില്ല എന്നാണ് ആ. അസിസ്റ്റന്റ് ഡോക്ടർ പറഞ്ഞു ത്... ഒരു ക്ലിനിക്‌ ലും

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +7

      @@darveshkp1273 ഞങ്ങളുടേതും ക്ലിനിക് ആണ്. ഡോക്ടർ/സർജൻ അല്ലാതെ ആരും ഇവിടെ സർജറി ചെയ്യാറില്ല. അതിനു വേറെ പാക്കേജും ഇല്ല. Only well trained doctors do hair transplant. Ethics should be followed on work, not on advertisement hoardings 🙏🏻

    • @jominjose8244
      @jominjose8244 2 ปีที่แล้ว +1

      ഉള്ളി നീര് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @appus2112
    @appus2112 2 ปีที่แล้ว +381

    സത്യം പറയാലോ മുടി കുറച്ചു കുറഞ്ഞവൻ എത്ര positive videos കണ്ടാലും അതിന്റെ ഒരു confidence 1,2 ദിവസമേ കാണു😊,, അത് കഴിഞ്ഞാൽ വീണ്ടും ആ പഴയ ചിന്തകളിലേക്ക് പോകും,, മുടി കുറഞ്ഞവനു മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളു,, ആളുകളെ face cheyyan ബുദ്ധിമുട്ട്, ബൈക്കിൽ പോകാൻ problem,, functions പോകാൻ പ്രശ്നം , ഇങ്ങനെ പല പ്രശ്നങ്ങൾ😊,, മുടി ഉള്ളവൻ ഈ comment വായിക്കുമ്പോൾ ചിരിക്കും, അവർക്ക് നിസ്സാര കാര്യമായിരിക്കാം ഇത്😊, അനുഭവിക്കുന്ന വർക്കെ അത് മനസിലാകു

    • @madnes_dreamer1065
      @madnes_dreamer1065 2 ปีที่แล้ว

      💯🥲

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +39

      I can understand dear ❤️🙏🏻

    • @ajilajil2958
      @ajilajil2958 2 ปีที่แล้ว +10

      സത്യം

    • @thefutureplaylist6339
      @thefutureplaylist6339 2 ปีที่แล้ว +4

      Sathyam 🙂

    • @pachiachu1234
      @pachiachu1234 2 ปีที่แล้ว +14

      Enikum e problem undayirunnu Bro...pine Dr. Sreenath kandu consult cheythu...hair transplant kazinju ....now I'm happy .. confidant...... thanku Dr and hair o dent ✨

  • @Skyteck-123
    @Skyteck-123 2 ปีที่แล้ว +27

    Stress കുറയ്ക്കുക
    നന്നായി വെള്ളം കുടിക്കുക
    പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുക
    കൂടെ doctre പറഞ പോലെ cheyyuka

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว +4

    ഞാൻ tharan കാരണം മെഡിസിൻ shamboo, ഡോക്ടർ മാരെ കണ്ടു മടുത്ത ആളാണ് ഇടുമ്പോൾ കുറഞ്ഞ പോലെ തോന്നും പിന്നെ വീണ്ടും വരും... കോട്ടക്കൽ അയ്യപ്പാല ഓയിൽ ഒരു frd പറഞ്ഞു തന്നു 150rs ഉള്ളു. അതും കൂടി vaggi പരീക്ഷിച്ചു 2വീക്ക്‌ കൊണ്ട് ഡാൻഡ്രഫ് ഫുൾ മാറി. 😍ആയിരക്കണക്കിന് രൂപ ആണ് dr നും മെഡിസിനും ആയി ഞാൻ കൊടുത്തിട്ടുള്ളത്. Shamboo, tab, acne മെഡിസിൻ, പിന്നെ dr fee... 😂ഇപ്പോൾ 3മന്ത് no ഇഷ്യൂ ഹാപ്പി 🙏.2വീക്ക്‌ യൂസ് chyitu പിന്നെ പിന്നെ വീക്കിലി 1day. പിന്നെ യൂസ് ചെയ്തട്ടില്ല. ഇപ്പോൾ സാധാ കാച്ചിയ ഓയിൽ യൂസ് ചയ്യുന്നു. 🙏

  • @mohammedsadiqparammel6361
    @mohammedsadiqparammel6361 ปีที่แล้ว +4

    Hair fall dantdruf nalla oru shampoo suggest cheyyo

  • @ubii779
    @ubii779 2 ปีที่แล้ว +3

    Njan enna ഉപയോഗം നിർത്തിയിട്ട് 5കൊല്ലമായി പണ്ടത്തെ കാളും മുടി ഇപ്പോൾ ഉണ്ട്

  • @ijjampulli
    @ijjampulli 2 ปีที่แล้ว +62

    ഞൻ ഡെയിലി അല്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ oil തെക്കും നെറ്റി അവിടെ അവിടെ മാത്രം, പണ്ട് എണ്ണ തേക്കാറില്ലയിരുന്നു അതു കൊണ്ട് തേന് തരാൻ കട്ട പിടിച്ച രൂപത്തിൽ വരും ആയിരിന്നു ഇപ്പോൾ കാച്ചിയ എണ്ണ തേക്കുന്ന കാരൻ തരാൻ ഇല്ല മുടിക്ക് നല്ല ബലം നീളവും കറുപ് നിറവും ഉണ്ട്

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว +1

      Kachenna enganaya prepare cheyyunnatju

    • @adithyan.s.s7395
      @adithyan.s.s7395 2 ปีที่แล้ว

      @@vipinvipin8468 muttasimaarodu chotich nokku....kidilan tips paranj tarum....
      Pinne you tubil tanne orupadu vedios und ketto....🙏😇

    • @looraram9559
      @looraram9559 2 ปีที่แล้ว

      വ്യക്തമായി type ചെയ്യു

    • @ijjampulli
      @ijjampulli 2 ปีที่แล้ว

      @@vipinvipin8468 കൊപ്ര ആട്ടിയ വെളിച്ചെണ്ണ, ചെപരാതി ഇല, കറിവേപ്പില, aleovera, നെല്ലിക്ക ഉണക്കി പൊടിച്ചത്, ഇത് ഒക്കെ വെച്ചാണ്

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      @@ijjampulli thanks

  • @amalrj5706
    @amalrj5706 2 ปีที่แล้ว +16

    Hi dr 6 മാസം മുന്നേ dr ഒരു വീഡിയോ ചെയ്തപ്പോൾ ഞാൻ കമന്റ്‌ ചെയ്തിരുന്നു ഏതാണ് നല്ല dandruf shampoo ന്ന് അന്ന് dr 8x shampo suggest ചെയ്തു.. ഇപ്പൊ 80% താരനും പോയി. Thankuu dr 🤝

    • @fahis2723
      @fahis2723 2 ปีที่แล้ว

      Edhs shampoo

    • @amalrj5706
      @amalrj5706 2 ปีที่แล้ว

      @@fahis2723 8x

    • @deepthybilan8042
      @deepthybilan8042 2 ปีที่แล้ว

      കോട്ടക്കൽ അയ്യപ്പാല oil thaaranu ഏറ്റവും best.... ഞാൻ alla medicne shamboo യൂസ് ചെയ്തു മടുത്ത ഒരാൾ ആണ്. ഒരിക്കലും ഡാൻഡ്രഫ് പൂർണ്ണമായും പോകില്ല... Oil യൂസ് ചയ്തു 2വീക്ക്‌ ഫുൾ പോയി ❤️അനുഭവം ആണ്

    • @chandramuraligh8629
      @chandramuraligh8629 2 ปีที่แล้ว

      ആ ഷാംപൂ ഏതാണ് ഒന്ന് msg ഇടാമോ പ്ലീസ്

  • @rahulpk3195
    @rahulpk3195 2 ปีที่แล้ว +10

    Dr ഇ നരച്ച മുടി കുറയ്ക്കാൻ വല്ല treatment ഉണ്ടാ

    • @sajeevpattambi9802
      @sajeevpattambi9802 2 ปีที่แล้ว +2

      മൊട്ടയടിക്കാം.... നല്ലൊരു മാർഗ്ഗമാണ്
      നരച്ച മുടി കാണില്ല

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      @@sajeevpattambi9802
      ഭയങ്കര 😁😁😁

  • @aju____d_e_u_d_e3806
    @aju____d_e_u_d_e3806 ปีที่แล้ว +1

    Sir enikk age 19 aanu ente hair enna idumbol oru 30 hair okke kozhiyunnu
    Ente churunda hair aahn kkykond hair nere aakkumbol kkyl endhayalum rando moonno mudi undavum pinnem angane cheythal kkyl mudi onno randenno undavum
    Ippo daily oil use cheyyum natural aay താളി ubayogichu kazhugikalayum

  • @rejirejikumar9409
    @rejirejikumar9409 2 ปีที่แล้ว +20

    എനിക്ക് ഭയങ്കര മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു ഒരുപാട് ഓയിലും ഷാബുമൊക്കെ ഉപയോഗിച്ചു
    .. ഇപ്പോൾ വെരിഹാപ്പി മുടികൊഴിച്ചിലും ഇല്ല... താരനും ഇല്ല.. എല്ലാ മൈരും പോയി.. മൊട്ട തലയായി 🤕🤠🤠തൊപ്പിയായനമഹ

    • @doyouknowsiju5824
      @doyouknowsiju5824 2 ปีที่แล้ว +1

      🤣🤣🤣🙌🏻

    • @Mom26
      @Mom26 2 ปีที่แล้ว +1

      😅😅

    • @gouthamkrishna3921
      @gouthamkrishna3921 2 ปีที่แล้ว +1

      Same avastha mudi ollapo pokumo ennu olla tension ayeirunnu eppo mudi illla tension um illa 😁
      തൊപ്പി namaha😂

    • @reenasabu6357
      @reenasabu6357 2 ปีที่แล้ว

      🤣🤣

    • @forest7113
      @forest7113 2 ปีที่แล้ว

      😂😓😂......bronte same avasthayileku 3 maasam konddu ettum

  • @anazanu8506
    @anazanu8506 ปีที่แล้ว +1

    Dr. അപ്പൊ എണ്ണ ഇടുന്നതുകൊണ്ട് മുടിക്ക് കൊയപ്പം ഒന്നുല്ലേ എണ്ണ ചൂട് അല്ലെ. ഞാൻ ട്രാൻസ് പ്ലാന്റ് കഴിഞ്ഞിട്ട് one month ആയി ഞാൻ ഒരു 3 month ആയിട്ട് ഞാൻ ബേബി ഹെയർ ഓയിൽ ഉബയോഗിച് തുടങ്ങാൻ ആണ് എന്റെ പ്ലാൻ അത് ഉബയോഗിക്കുന്നത് കൊണ്ട് കൊയപ്പം വല്ലതും ഉണ്ടോ

  • @vineethvvn7
    @vineethvvn7 2 ปีที่แล้ว +6

    Dr. ഡ്രൈ ഹെയർനും സ്കാൽപ്പിനും പറ്റിയ ഒരു ഷാംപൂ suggest ചെയ്യാമോ pls...

  • @Swagger2391
    @Swagger2391 2 ปีที่แล้ว +9

    Hi doctor, I'm 24 years old, mudiyude ullu koranj hair thin aavuaan ipool, v shaped receding hairline um vannatund, should i do prp? Will it improve?

  • @subin9612
    @subin9612 2 ปีที่แล้ว +2

    Dr. Olive oil use cheyyunnathu nallathano

  • @user-du8jw8dw1b
    @user-du8jw8dw1b 2 ปีที่แล้ว +1

    Sir chlorine water use cheyyumbo nda cheyyende???mudi thickness kuranch vera

  • @itz_akshay_
    @itz_akshay_ 2 ปีที่แล้ว +3

    Oily hair aahn oil ittilelum , oil ittalum and shampoo use cheythalum... athukond oil angane use cheyaarilla. So athukond issues vallom ondo? Hairfall ollapole thonni... Ith pinne engane onn hairfall and oily hair okke kuraykam?

  • @sijasanthosh2669
    @sijasanthosh2669 2 ปีที่แล้ว +2

    ഉലുവ പാക്ക് വീക്കിലി 2ടൈംസ് യൂസ് ചെയ്താൽ നല്ലത് ആണോ

  • @vishnujb7531
    @vishnujb7531 2 ปีที่แล้ว +1

    Dr
    Tresemme shampo ,conditioner ithu use chynthu nallathano

  • @doyouknowsiju5824
    @doyouknowsiju5824 2 ปีที่แล้ว +8

    കൊറോണയക്ക് ശേഷം നല്ലപോലെ മുടികൊഴിയന്നുണ്ട്... ഇപ്പൊ ഒട്ടും ഉള്ളുമില്ല. എന്താണ് ചെയ്യുക ?

    • @libinjoseph6291
      @libinjoseph6291 2 ปีที่แล้ว +3

      Same

    • @Sakeer010
      @Sakeer010 2 ปีที่แล้ว

      Try Ayurvedic treatment .. എനിക്കും ഇത്തരം prblm ഉണ്ടായിരുന്നു. കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടറെ കാണിച്ചു. ഇപ്പൊ 99% ശരിയായി.
      Use kottakal's മലത്യാദി വെളിച്ചെണ്ണ

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Covidനു ശേഷം മുടി കൊഴിയുന്നു 🙆😭 Post Covid Hair Loss Treatment in Kerala || PRP Treatment ✅
      th-cam.com/video/jrLnd5t_ZYo/w-d-xo.html

    • @doyouknowsiju5824
      @doyouknowsiju5824 2 ปีที่แล้ว

      @@DrSreenathS Appol treatment cheyyathe ith okey aaville. Orupaduper parnju ath automatically growth aavumenn. Athkonaanu ithuvare treatment onnum cheyyathe irunnath

  • @srz1332
    @srz1332 2 ปีที่แล้ว +5

    വളരെ ഉപകാരമുള്ള വീഡിയോ 👍🏻👍🏻🔥🔥

  • @lehhn._6354
    @lehhn._6354 2 ปีที่แล้ว +1

    Enik nalla hairfall nd njn week ll 3 tym chemparutyadi oil thekkal nd nthellum kuyappam ndo Ayn....hairfall Maran ntha cheyndath ??

  • @vishnups1993
    @vishnups1993 ปีที่แล้ว +1

    Nalla oru medicated ayitulla oru shampoo paranju tharamo??

  • @dreamcatcher7603
    @dreamcatcher7603 2 ปีที่แล้ว +1

    doctor frizzy hairnulla hair serum suggest cheyumo

  • @soulhacker6348
    @soulhacker6348 2 ปีที่แล้ว +1

    Doctor Minoxidil daily use cheyyunna oralkk alternate days oil use cheyyunnathil problem indo

  • @Goatifiedfootball
    @Goatifiedfootball 2 ปีที่แล้ว +1

    *Dr ഞാൻ ആഴ്ചയിൽ 3 ദിവസം parachute എണ്ണ തേക്കാറുണ്ട് കുളിക്കുന്നതിന് ഒരു 10-15 മിനിറ്റ് മുമ്പാണ് തേക്കാറ് എന്റെ മുടിക്ക് ഉള്ള് കുറവുണ്ട് പിന്നെ dandruff അത്യവാശ്യം ഉണ്ട് അപ്പോൾ അങ്ങനെ തേക്കുന്നതിൽ എന്തെങ്കിലും problem ഉണ്ടാകുമോ?*

  • @ratheeshkollam1234
    @ratheeshkollam1234 2 ปีที่แล้ว +1

    Dr. എന്റെ നെറ്റി കയറുന്നു, ഇന്നാണ് ഞാൻ ശ്രദ്ധിച്ചത്.. PRP chaithal ok ആവുമോ? എന്തു ക്യാഷ് ആവും totally?

  • @judes2994
    @judes2994 2 ปีที่แล้ว +1

    Hi dr. Thala motta adichal nalla hair varumo. Damaged hair pole thanne aano grow cheyuka? Pls reply. Hairloss aayit motta adichaalo thonnukaya doctor

  • @wisdomdawah9233
    @wisdomdawah9233 2 ปีที่แล้ว +3

    Ente Mudi nannayi poyi ,pala ennakalum Mari Mari upayogichu. Last minoxidil koodi upayogichu. Ennittum mudi poyikondirunnu. Last vitamind d check cheythu 17.25 result
    Adyame athu manasilayirunnel mudikozhichil illathe ayene , ippo vitamin d tablet upayogichu kondirikkaya mudi kozhichil illathanum.
    Mudi kozhichil nannayi ullavar vitamin samayam kalayathe vitamind d check cheyyuka , check cheyyan 900 rs venam ennalum problem illa. Anubavame guru!

    • @athirasnair6951
      @athirasnair6951 2 ปีที่แล้ว

      ഞാനും kure വർഷങ്ങൾ ആയി ഈ ഒരു problem face ചെയുന്ന ആളാണ്. Scalp almost നന്നായി visible. heavy hairfall ആയി check ചെയ്തപ്പോൾ d3 കുറവാണ്. ഇയാൾക്ക് vit d യൂസ് ചെയ്തിട്ട് എത്ര നാൾ ആയാണ് result കിട്ടിയേ? മെഡിസിൻ 3 months, weekly 1 tab ആണോ കഴിക്കുന്നത്? Vere supplements vit d കൂടെ കഴിച്ചിരുന്നോ ? ബുദ്ധിമുട്ടില്ലെങ്കിൽ rply തരാമോ? 🙏😊

    • @user-qy5xn2ej9g
      @user-qy5xn2ej9g 8 หลายเดือนก่อน

      Bro eppol change undo?

  • @shajahantipsvlogs9255
    @shajahantipsvlogs9255 2 ปีที่แล้ว +2

    Dr sir, wow onion black seed oil nallathaano ? Upayaugikkan pattumo? Side effects undagumo ? Hair growth koodumo?? Tell me sir please..

  • @ashishtp7761
    @ashishtp7761 2 ปีที่แล้ว +1

    .minoxidilin ഉപയോഗിക്കുന്ന ആളാണ്
    എണ്ണ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

  • @muhammadshafip4591
    @muhammadshafip4591 ปีที่แล้ว +1

    Head scalp massage inu edh oil aanu best coconut oil aano

  • @sandeepramachandran5514
    @sandeepramachandran5514 2 ปีที่แล้ว +7

    Biotin hair gummies review parayamo??
    Use cheunnath nallathano??

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Biotin supplements usual tablet roopathinu pakaram gummy roopathil vannu 😊 biotin supplements are good, but avoid long term use, give a break in between…

  • @hashirredzofficial
    @hashirredzofficial 2 ปีที่แล้ว +1

    Dr. Onion oil thechal hair line growth ndavo. 17 yrs ayitt llu enik

  • @BF_7777
    @BF_7777 2 ปีที่แล้ว

    Dr.hostel il chlorine water arunu.agane hair poi..but ee oru 1 mntb ayi vitil ninat ula hair il ninu ee aduth ayit petanu kure hair poi..dandruff undarunu..ath shampoo cheydu poi.but comb akumbo oil vekumbo bedil um roomil oke hair pokunu...hair nte katty nalonam poi..ullum poi..ath enda onu parag taravo dr plz..m 27yr old grl

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +6

    ഞാൻ daily എണ്ണ തേക്കാറുണ്ട് 👍🏻

  • @saneeshvk3992
    @saneeshvk3992 9 หลายเดือนก่อน

    Sir, njan Ayurveda shopil ninnu dandurxoil vedichu thechuu, ippo daily full മുടി kozhiyunnu..എന്റെ ഉൾ മുടി ഇനി തിരിച്ചു വരുമോ 😔😔😔😔, ടെൻഷൻ അടിച്ചു മുന്നോട്ടു പോവുകയാ ഇപ്പോൾ

  • @amaljoy9071
    @amaljoy9071 2 ปีที่แล้ว

    chetta hair smooth akaanum long aganum best ayurvedic shapoo ethaa?.

  • @rajagopalraja8744
    @rajagopalraja8744 2 ปีที่แล้ว

    മുടിയുടെ നര മാറാൻ എന്ത് ചെയ്യണം?
    ഏതെങ്കിലും വിറ്റാമിന്റെ കുറവ് കൊണ്ടാവും മുടി നരയ്ക്കുന്നത്... ഏത് വിറ്റാമിൻ അടങ്ങിയ ഫുഡ്‌ ആണ്‌ കഴിക്കേണ്ടത്

  • @arunev3828
    @arunev3828 2 ปีที่แล้ว +2

    Can u pls suggest some good hair moisturiser

  • @aamiaathu
    @aamiaathu 2 ปีที่แล้ว +1

    Dr njan oil use cheyth shampoo wash cheyth next day aakumbo enik scalp itching varum. Scratch cheyth nokiyaal nail nte ullil oil mix aayittulla dandruff aanu undaavunath. Alternate days il aanu njan hair wash cheyaaru, apozhelam oil use cheyum, baby shampoo use cheyth wash cheyum.hairfall 1 year aayi undayirunnu vit D suppliment eduthu ipo hairfall normal aayi.Njan ipo qatar il aanu

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Use medicated shampoo in 4-5 days interval as i mentioned in the video

  • @new_songs3508
    @new_songs3508 2 ปีที่แล้ว +6

    I am seventeen years old and now my hair is all gray. Please help

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Pls come for consultation. Need to check the history n blood tests may be needed

  • @hibanasarinks9431
    @hibanasarinks9431 2 ปีที่แล้ว +1

    Bringadhara hair oil use cheyithu nokkiye 3 days result anu... trust me eniku nalla hair fall dandruff undayi orupaadu product use cheyithu but result undayilla angane anu friend use cheyyunnath kandathu annu njan just try cheyithu hair nalla smooth silky shine undayi then 1 week kondu ente ella preshnavum theernnu... guarantee results in 3 days

    • @ihsan9981
      @ihsan9981 2 ปีที่แล้ว

      Idh pinne eppalum use cheyyendi varuo

    • @athirasnair6951
      @athirasnair6951 2 ปีที่แล้ว

      Ee oil evide കിട്ടും?

  • @myactivity1560
    @myactivity1560 ปีที่แล้ว +1

    എണ്ണ എത്ര ദിവസം കൂടുമ്പോൾ ഉപയോഗിക്കാം?

  • @shijoyvengilat2676
    @shijoyvengilat2676 2 ปีที่แล้ว +3

    Very useful information ...thank you doctor..

  • @sivadass1101
    @sivadass1101 ปีที่แล้ว +3

    daily hair wash ചെയ്യാൻ പാടില്ല അത് hair damage വരുത്താനുള്ള chance കൂടുതലാണ്... but ഞാൻ daily ഓടാൻ പോവുന്ന വ്യക്തിയാണ് ഓടിവന്നുകഴിഞ്ഞാൽ head full വിയർപ്പായിരിക്കും അപ്പോൾ എന്താ ചെയ്യണ്ടത് wash ചെയ്യാതെ towel ഉപയോഗിച്ച് sweat's തുടച്ചാൽ മതിയോ wash ചെയ്യണം എന്നുണ്ടോ
    1. Sweat hairnu nallathaano cheethayaano...?
    2.daily hair wash cheyyunnath thettalle...?
    Plz rply

    • @DrSreenathS
      @DrSreenathS  ปีที่แล้ว +2

      Sweating is normal, daily head wash is okay if water is good. All depends on your life style, wether you need to wash daily, your job n other factors…

  • @TJXBoBsSubscribeandshareit
    @TJXBoBsSubscribeandshareit ปีที่แล้ว +1

    Doctor Plz Check this message and reply please 🙏
    Hlo doctor.. enik 17 age ann ippo 1 year ayt front ill ninn hair line recide avunnund. Side illthe hair , randu side um kerunnu backil hair nalla thick und pakshe front il thick theere illa.
    Side il the hair athyam nala thick undayirunnu , pinne thick koranj recide avunnu . Njn ee hair loss photos edthu vechirikunu appo athinte oru period nokyal hair recide ayath correct ariyunnund .
    Ippo Ayurveda doctoree kandu pakshe doctor ithine patti crct karyam parayunnila .
    TH-cam ill nokiyapol derma roller nallathanenn kandu , ath sherikum nallathano doctor ?
    Doctor Plzz reply to my Comment 🙏🙏

    • @DrSreenathS
      @DrSreenathS  ปีที่แล้ว

      Derma roller oru parithivare gunam cheyum. Try treatment like GFC or PRP…

  • @sreekanthr2001
    @sreekanthr2001 2 ปีที่แล้ว

    Doctor man matters enna brand ne kurich doctor nte comment enthanu onnu parayamo plz

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      I personally dont know the quality of those. Should ask a genuine coustomer itself…😊

  • @pathfinder1985
    @pathfinder1985 2 ปีที่แล้ว +2

    Informative Bro..Thank you ❤️

  • @muhammad.S8712
    @muhammad.S8712 2 ปีที่แล้ว

    മുടി splitnes vannu മുടി വെട്ടാതെ എങ്ങനെ മാറ്റം അതിനെ കുറിച് ഒരു video ചെയ്യുമോ njan ഒരുപാട് annushichu

  • @nezhamaryam8799
    @nezhamaryam8799 2 ปีที่แล้ว

    Gcc ullavarude hair nara povan end oil anu use cheyendad pls rply?

  • @prems18
    @prems18 2 ปีที่แล้ว +4

    Streax nte walnut hair serum use cheytal nallatano

    • @rashi2281
      @rashi2281 2 ปีที่แล้ว

      Scalp il thattadhe use cheyyanam... Only hair... Nalladhaanu ... Njn use cheythirunnu... regular aayitt use cheyyenda

    • @fathimafaathi1611
      @fathimafaathi1611 3 หลายเดือนก่อน

      😊

  • @abhishnav6545
    @abhishnav6545 2 ปีที่แล้ว +10

    Dr: താരൻ ഉണ്ടായിരുന്നു അത് ഇപ്പോൾ കുറവുണ്ട് മുടി കൊഴിച്ചിൽ പൂർണമായും മാറുന്നില്ല

    • @dhaneesh328
      @dhaneesh328 2 ปีที่แล้ว +2

      സവാളനീര് ഉപയോഗിച്ച് മസാജ് ചെയ്യൂ 1 മണിക്കൂർ

    • @np1856
      @np1856 2 ปีที่แล้ว

      Aadyam body internally ok aano ennu nokku
      Thyroid, vit B, athu പോലുള്ള items

  • @sherifmuhd8472
    @sherifmuhd8472 2 ปีที่แล้ว +4

    Dr. Oru hair conditioner suggest cheyyuo ...Oru 8 months munne enik heavy dandruff ayitt njn oru dermatologist ne consult cheytharnnu...Ann dr paranj it's not dandruff it's due to a fungus enn and he suggest logidurf shampoo for psoriasis and serrboroic dermatitis...Ippo dandruff controlled aan so oru hair conditioner suggest cheyyamo

    • @joeljoy215
      @joeljoy215 2 ปีที่แล้ว

      Same problem.. Any suggestions..

  • @muhdshanavaz
    @muhdshanavaz 2 ปีที่แล้ว +1

    Dandruff pokan vendiyulla oru ayurveda oil aan njan upayogikkunnath. Ath daily use cheyyunnath kond prashnamundoo

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Watch video once again…

  • @abiabish1427
    @abiabish1427 2 ปีที่แล้ว

    Sir moodi നരച്ചത് marnayitt ulla natrual tip vallathum parayamo pls

  • @user-me1ct6ng2d
    @user-me1ct6ng2d 2 ปีที่แล้ว +1

    oil use ചെയ്യ്ത്,.. തലമുടിയിൽ കായ പിടിച്ചു,, മുടികായും താരനും പോകാൻ മരുന്നുണ്ടോ ഡോക്ടർ. rply തരാമോ,,, മുടിയിലെ കായ പോകുന്നതിനുള്ള ചികിത്സ എന്താണെന്നും വിശദമായി പറയാമോ

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      Will do as a video soon. Treatment und. Avoid excess use of oil first of all. Comb ur hair daily. Nananja mudi orikalum ketti vekkarudh. Go for natural remedies first…then maintain it 😊👍🏼

    • @user-me1ct6ng2d
      @user-me1ct6ng2d 2 ปีที่แล้ว

      @@DrSreenathS Waiting for ur Video. Thks Docter

  • @nandusivadasan6396
    @nandusivadasan6396 2 ปีที่แล้ว +1

    DR ea, njn ipo hair grow chyan start chytu,from last 6 to 8 month aay, ippo hair nannaayitt kozhiyunna polea toonunnu, toonualla kozhiyunn , is there any remedy for this , plzz help (mudi valartatirunna samayatt oru kozhapavum illarunn) is there any medicine for this

  • @silentbreaker3234
    @silentbreaker3234 2 ปีที่แล้ว +1

    Doctore... Ee onion juice thalayil thekkuna kond any problem valom undakumo... Onion juice hair growth nu help cheyunath ano??

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      Its good. But avoid daily use…😊👍🏼

  • @dhanithpg4611
    @dhanithpg4611 2 ปีที่แล้ว +7

    I have heavy hairfall and undergoing hereditary baldness, and since my scalpe is very oily can i use shampoo more frequently (like once in 2 days). Is there any problem or like does it make my baldness worse?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      No problm. You can use…

    • @kosmos4425
      @kosmos4425 2 ปีที่แล้ว

      Dont use if you are having hairfall. Dont use any oils, dont use soap or shampoo daily. Just rinse hair with water. And use shampoo once in a week only. Otherwise it may ease hairfall. Try this for atleast a month and see difference

  • @NEGATIVETROLLSlijo
    @NEGATIVETROLLSlijo 2 ปีที่แล้ว +2

    Dr,Is it safe to use hair Fact multivitamin tablets along with GFC treatment? Are there any side effects?
    I have been using M1D3 hairfact multivitamins for a while? Is there will be any issue in the future?

  • @akhilms1822
    @akhilms1822 2 ปีที่แล้ว

    Sir, Pls do a video about Seborrheic dermatitis. Dermatologists are saying that there is no permanent solution for that. Iam suffering for tha last 4 years. It's affected in the scalp, moustache and beard as well. Severe hair fall too.

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      th-cam.com/video/HlaTpy6SVu0/w-d-xo.html

  • @shajeershamsudheen2853
    @shajeershamsudheen2853 2 ปีที่แล้ว

    ഡോക്ടർ എന്റ തലയിൽ നടുവിലായി നല്ല വേതന ഉണ്ട് ഒരു കുത്തി കൊള്ളുന്ന പോലെ അത് മൂന്ന് ദിവസം ഇടവിട്ട് വരും അത് വരുമ്പോൾ നല്ല മുടി കൊഴിച്ചിൽ ഉണ്ടാകും തലയിൽ തൊടാൻ പറ്റില്ല.

  • @hariprasadv3339
    @hariprasadv3339 2 ปีที่แล้ว

    Hai sir, what about derma dew shampoo? Good?

  • @godo_xs2981
    @godo_xs2981 2 ปีที่แล้ว

    Enik 16 vayasaayite ullu ende nettikeraan thodanghi adh avoid cheyaan velle vazhi indoo

  • @akhil-1177
    @akhil-1177 2 ปีที่แล้ว

    Dr ee mudi weekly 2,3 times matram wash cheyunatha mudi kk nallathen kure mudianmar parayuna kelkam athil chilar weekly 1,2 times ee cheyarol athil enthelum satyam undo.

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      It Depends on your life style, what work you do, how clean is your scalp, head wash gap edukumbol pettanu thanne dandruff varaan chance undo etc…if water is good, you can wash daily if needed

  • @radhikaradhikach5704
    @radhikaradhikach5704 4 หลายเดือนก่อน

    Yenikk Sclplli mudi kuravaaa yenne ettallla thala kanuvaa edininda chyanm? Padrymooo

  • @harikrishnanns4625
    @harikrishnanns4625 2 ปีที่แล้ว +1

    Dr njn kuwaitil annu ivide vannu kooduthal hair pokkunu nth chyanm

  • @quotexbywebz
    @quotexbywebz 2 ปีที่แล้ว +2

    hey doc,nte dryhair aanu, so njan ennum 30mins before bath, oil apply cheyyum,(medium curly hair aanu)...then shampoo use cheyyathath kond foreheadil oil irangi ath sunlight kaaranamaanenn thonunu...foreheadil tan pole aavarund...njan ippol cheyyunnath daily overnightil hairoil apply cheyyum, olive oil aanu use cheyyaru..ippol dark hair result kittiyittund...nte doubts:-daily overnight hair oil use cheyyunnath ethra mathram benefits undavum?+olive oil,avacado oil etc ellam purchase cheyyumbol nthellam srdhikkanam? chila oils morning apply cheythal tan aavarund ath eathellam?then 2neram head wash cheyyunnath hair de health nu issue aavumo?coz gymil pokumbol head sweat aavum so evng also im washing my head..haircomb nu pakaram njn nte fingures kondaanu comb cheyyunnath..

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Use oil like how u feel comfortable. If day time is a issue, use in night time. Nalla water kittuna sthalathanu stay engil its best to headwash daily…i prefer natural homemade oils only more..you can use any good review brand. Use comb..mudi daily chekanam 👍🏼

  • @Ottayan824
    @Ottayan824 2 ปีที่แล้ว

    Sir hair nu cheyyan pattuna nalla colour brand ethanu

  • @alexaugustine2862
    @alexaugustine2862 2 ปีที่แล้ว +1

    Hi.... My problem is my scalp is getting dry and too much of dandruff and i can't see any hair fall but my hair is getting thin and my scalp is getting visible... Please can u suggest any shampoo and conditioner.. from few months am in UK or else i would have come for the treatment...

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Use any medicated dandruff shampoo in 5 days interval. Conditioner you can use any good brand. In between use oil or baby oil to moisten the scalp n hair

    • @alexaugustine2862
      @alexaugustine2862 2 ปีที่แล้ว

      @@DrSreenathS thank you soo much... When i come back ill see you 🙏

  • @raseenanazar
    @raseenanazar 2 ปีที่แล้ว

    Dr hair prblthinu consult cheyan pattumo? Vitamin deficiency . Hormonal imbalance athoke ahnel ninghale consult cheyan pattumo? Evade ahnn?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Yes. Pls see hairodent in google maps. We are at kochi & calicut

  • @kltripology8180
    @kltripology8180 2 ปีที่แล้ว +1

    Grey hair nu oru cure suggest cheyyamo

  • @anandhuav1429
    @anandhuav1429 2 ปีที่แล้ว +2

    Nalla brand hair serum eathanu?

  • @englishstrorycorner
    @englishstrorycorner 2 ปีที่แล้ว

    Nthu cheythalum split ends varunnavar ntha cheyyyaa

  • @poojasunil9720
    @poojasunil9720 2 ปีที่แล้ว

    Ente scalp nalla oily aanu ,but hair bhayankara dry aanu ,mudi nalla dry aayi comb cheyumbol podi pogunnundu ithinu ethelm oru remedy parayumo,,hair onn smooth ayi kidakkan ,ethra oil thechalum hair dry anu,

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Vitamin deficiency undavaan chance und. Check for Vit D3 B12. Drink more water. Hope you dont hav any other medical condition…

  • @midhundas4071
    @midhundas4071 2 ปีที่แล้ว +1

    Sir... derma roller use cheyyanathu nallathano..?..

  • @Hari-es4xf
    @Hari-es4xf 2 ปีที่แล้ว

    enik 18 years ollu but enta beard ചെമ്പികുന്ന് ath ent കൊണ്ടാണ്
    ഡോക്ടർ kanano
    Rply edana

  • @kensonpaul5192
    @kensonpaul5192 2 ปีที่แล้ว +4

    Dr. To the POINT, Myth & Facts...Keep growing...

  • @sreehari8646
    @sreehari8646 2 ปีที่แล้ว +2

    Oily skin dry hair enthu cheyyum

  • @shinerajan6389
    @shinerajan6389 2 ปีที่แล้ว

    Hi Dr heavy hair fall aanu so lo biotouch lotion use cheythal hair fall kurayumo

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      First need to find out the cause. Then treatment…

  • @ajlannpv7003
    @ajlannpv7003 2 ปีที่แล้ว

    Minoxidil use cheyyunnavarkk Coconut Oil use cheyyamo dr

  • @athulrajs2b222
    @athulrajs2b222 2 ปีที่แล้ว

    Medicated aayittulla oru nalla shampoo eethanu doctor

  • @raziqk3442
    @raziqk3442 2 ปีที่แล้ว

    Dr ഞാൻ ഗൾഫിൽ വന്നതിന് ശേഷം 2 year കൊണ്ട് എന്റെ മുടി ഉൾ പോയി എന്ത് ചെയ്യാൻ പറ്റും,ചുരുണ്ട മുടി ആയിരുന്നു ഇപ്പോ texture പോയി സ്ട്രൈറ് ചെയ്ത പോലെ ആയി

    • @cryptovlogger9142
      @cryptovlogger9142 2 ปีที่แล้ว

      Myrr same pitch .... epo straight cheytha pole aayi. Odukkathe thinning um 😐

  • @harinarayananp
    @harinarayananp 2 ปีที่แล้ว

    Bro enike hair fall anu njan oil use chayyhitume mattame illa pls oru solution taramoo

  • @anshifp7867
    @anshifp7867 2 ปีที่แล้ว

    Normal hair wash dail cheyyunnadhaano edavitte cheyyunnadhaano hair healthy aayirikkaan nalladh

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      It depends on your life style..pls watch video i have already explained

  • @AD_12_Jr
    @AD_12_Jr 2 ปีที่แล้ว

    Sulphates and parabens free ulla anti dandruff shampoo daily useine good aano

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      For daily use mild shampoo like baby shampoo

  • @yaashmika9795
    @yaashmika9795 2 ปีที่แล้ว +3

    can u recommend medicated shampoos

    • @kosmos4425
      @kosmos4425 2 ปีที่แล้ว

      Nothing works. You can Use any cool menthol shampoo. If your problem is hairfall then you never use shampoo or soap on hair daily. Use shampoo once in a week only. Sleep well. Dont allow tension to rise temperature of head. Reduce taking heat creating foods like chicken etc. For hair falls don't use oils. Your hair has natural oil. No need to give extra it will ease hairfall. If hair is breaking then you can use any oils. Try this and comment here after one month about results.

  • @aadhilva6529
    @aadhilva6529 2 ปีที่แล้ว

    Sreenath Dr.. enikk oru kaaryam ariyaanundaayirunnu.ente molude oru kaaryamaayirunnu.ente molkkippo randara maasam kazhinjattullu.molude thalayile hair ithu vareyaayittum shave cheyth kalanjitto trim cheyth kalanjitto illa.appo first enthaan cheyyendath? Hair trim cheyth kalayanathaano nallath,allengil hair shave cheyth kalayanathaano nallath?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Hair ullathukondu enthengilum prashnangal undo ?

    • @aadhilva6529
      @aadhilva6529 2 ปีที่แล้ว

      @@DrSreenathS Hair ullath kond prashnangalonnumilla.njaan udheshichath enthaanenn vachaal.. ente molkkippo praayam randara maasam kazhinjattullu.ee kochungalude aadhyathe mudi kalayalundallo,ath shave cheyyanathaano nallath,allengil trim cheyth kalayanathaano nallath ennaan njaanudheshichath.ottu mikkya aalkkaarum cheyyaarullath kochungalude aadhyathe mudi kalayanath shave cheythaanallo kalayaarullath.appo shave cheyyanathaano nallath, allengil trim cheyyanathaano nallath ennariyaan vendiyittaayirunnu.

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Shave cheyaam. Be carefull when shaving. Thats all. Initial baby hair shave cheythu kazhiyumbol thicker n permanent hair aayi pineedu vannu thudangikolum…😊👍🏼

    • @aadhilva6529
      @aadhilva6529 2 ปีที่แล้ว

      @@DrSreenathS Appo first hair trim cheyth kalayunnathinekkaalum nallath shave cheyth kalayunnathaano nallath?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      You can decide accordingly with the purpose. Trim or shave no issues…

  • @ananthumohan6357
    @ananthumohan6357 2 ปีที่แล้ว

    Oru medicated shampoo recomnd chyamo

  • @aswinkruze8986
    @aswinkruze8986 2 ปีที่แล้ว +2

    Dr. Enta about 200 and above hair daily povunund.. dermatologist nn consult chytu adyam minoxidil use chytu but att 2months ill stop chytu..apo hair fall ipo worse ayi
    Ipo oru month ayi redensyl use cheyukaya but atra kuravv illa
    Vitamin d and thyroid test chytu atoke normal ann...what to do doctor please help me my age is only 21 right now

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +1

      200 above okke povunundengil there is some serious underlying cause. Need consultation first…

    • @aswinkruze8986
      @aswinkruze8986 2 ปีที่แล้ว

      @@DrSreenathS consult chytu doctor but result nere verunila... genetic ayi baldness ulla arum enta family ill illa just netti kettam matrm ullu..oru solution parayamo

    • @hibanasarinks9431
      @hibanasarinks9431 2 ปีที่แล้ว

      Try Bringadhara hair oil bro

    • @aswinkruze8986
      @aswinkruze8986 2 ปีที่แล้ว

      @@hibanasarinks9431 no atonum work avila

    • @adithyan.s.s7395
      @adithyan.s.s7395 2 ปีที่แล้ว

      @@aswinkruze8986 vitamin e capsule + Aloevera.....🔥🔥
      Use cheyth nokeetundo

  • @vishnusankar1106
    @vishnusankar1106 6 หลายเดือนก่อน

    Sir ente mudi nannayi pozhiyunnund kure hair oil use cheythu nokki oru mattavum illaaaa dandruff ond athe maraan kure vazhi nokki nthelum option ondo ithine..... Vere oru karyam njn gulf il aane work cheyunne... Ivduthe vellathinte kondaano ingane varunne....

  • @shibin5693
    @shibin5693 2 ปีที่แล้ว

    Good antidandurff shampoo paranj tharuvo

  • @aiswaryaamal
    @aiswaryaamal 2 ปีที่แล้ว

    Sir weekly once shampoo use cheythal futuril nara pettannu varan chance undo?

  • @vishnuvichu8094
    @vishnuvichu8094 2 ปีที่แล้ว

    Doctor please sujest best medicated shampoo for dandruff

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Iam using 8x currently

  • @akhilmn5056
    @akhilmn5056 ปีที่แล้ว +1

    Sebamed anti dandruf shampo weekly apply chaeyyan pattumo

  • @letyourdreamstakeyouaway..5245
    @letyourdreamstakeyouaway..5245 2 ปีที่แล้ว

    Helow doctor..Njan oru 5 months munp hair smoothening cheythirunu..after some days hair loss start cheythu ipo hair poy poy ottum volume ilatha pole ah ..still hair is falling oru dayil thana orupad hair pokunund kandat karachil varuva...1st mnthl thane nanayt hair poy..climate change ay waterum change ay...Smoothening cheythapo delhil arnu athu kazhinj chennai ...nalla hair loss indu doctor enthelum remedy parayumo?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Excess hair fall undengil may be other underlying cause undavaan chance und. Check your vit D level soon. Orelse do a consultation. Try prp or gfc treatment n see the results…

    • @letyourdreamstakeyouaway..5245
      @letyourdreamstakeyouaway..5245 2 ปีที่แล้ว

      @@DrSreenathS Thankyu doctor

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 ปีที่แล้ว

    സർ നല്ലൊരു എയർ ക്രീം പറഞ്ഞു തരുമോ

  • @surya-rc8xw
    @surya-rc8xw 2 ปีที่แล้ว

    Daily shower ൽ തല കുളിച്ചാൽ മുടി കൊഴിയുമോ?
    അല്ലെങ്കിൽ കപ്പിൽ വെള്ളം എടുത്ത് ആണോ തല കഴിക്കേണ്ടത്?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      Transplant kazhinjavarodu 1 month shower use cheyanda ennu parayarund. Others i dont think its a big issue unless shower is of very high power

  • @amalsabu5816
    @amalsabu5816 2 ปีที่แล้ว

    Dr PRP 8 section alle mandatory aayi cheyendathu GFC etra section mandatory aayi cheyanam?

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว +2

      Angane mandatory onnum illa. Depends on results, you can choose. We suggest, 2-3 sessions first n then see the results n then decide 😊👍🏼

    • @amalsabu5816
      @amalsabu5816 2 ปีที่แล้ว

      @@DrSreenathS thanks doctor 🙌🏻

    • @midhunsunil8173
      @midhunsunil8173 2 ปีที่แล้ว

      PRP rate ethra anu