Bageshri raga ഇഷ്ടഗാനങ്ങളിലൂടെ |NSK Ragas |

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2021
  • Carnatic music class contact number :-8590469708

ความคิดเห็น • 131

  • @user-rp8ip8qx1v
    @user-rp8ip8qx1v ปีที่แล้ว

    എത്ര അനായാസമായാണ് താങ്കൾ ഗാനങ്ങൾ ഓർത്തെടുത്തു പാടുന്നത്!
    റെക്കാർഡിംഗിന് ഇത്തിരി ശക്തി കുറഞ്ഞതു പോലെ തോന്നി. ബാക്കി എല്ലാം Super👍
    - വല്ലച്ചിറ രാമചന്ദ്രൻ

  • @pradeeptppradeeptp872
    @pradeeptppradeeptp872 2 ปีที่แล้ว +3

    ബാഗേശ്രീ .'സൂപ്പർ ചെമ്പക തൈകൾ തന്നെ പോരെ... NSk grand .

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      പ്രദീപ് ജി ഒത്തിരി നന്ദി🙏

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +8

    ഹോ, എന്തൊരു രാഗമാണ്... മനസ്സ് അലിഞ്ഞു പോവുന്നത് പോലെ... അവതരണമോ ഒരു രക്ഷയും ഇല്ല 👏👏👏👏👏🙏🙏🙏🙏❤❤❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      ഒത്തിരി നന്ദി രാജീവ്❤️

  • @vishnuvijay8585
    @vishnuvijay8585 11 หลายเดือนก่อน +1

    മ്യൂസിക്കിനെ അറിയാൻ ശ്രമിക്കുന്നവർ വളരെ നല്ല video❤

  • @ramanimohanan3387
    @ramanimohanan3387 2 ปีที่แล้ว +5

    സുനിലേ നമസ്കാരം🙏
    സുനിലിന്റെ വിവരണവും. മധുരമായ ആലാപനവും കേട്ടാൽ തന്നെ ബാഗേശ്രീ എന്ന ഈ സുന്ദര രാഗത്തെ ആരും ഇഷ്ടപ്പെടും. ഒരുപാട് സന്തോഷമുണ്ട്ട്ടോ. ഇത്രയും സുന്ദരമായ ഒരു രാഗത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ.🌹🌹🌹🌹🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി ഒത്തിരി നന്ദി രമണി ചേച്ചീ ഈ സ്നേഹം തുളുമ്പുന്ന വാക്കുകൾക്ക്🙏

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 2 ปีที่แล้ว +1

    ചമ്പക പൂത്തൊരു മാനത്തെ പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങി...

  • @sanatanvani
    @sanatanvani 2 ปีที่แล้ว +5

    സുനിലിന്റെ ഗാനമേള FF ആയി കേട്ടതു പോലെയായിത്തോന്നി. ധാരാളം പാട്ടുകൾ ! സുനിൽ സുന്ദരമായി പാടുകയും ചെയ്യുന്നല്ലോ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! ഈ രാഗത്തിൽ ഇത്രയധികം നല്ല നല്ലപാട്ടുകളുണ്ടെന്നത് ഇന്ന് പാടിക്കേൾപ്പിച്ചപ്പോഴാണ് മനസ്സിലാകുന്നത്. സുനിൽത ശ്രദ്ധാപൂർവ്വം ചെയ്യുന്ന ഈ പരിശ്രമത്തിന്റെ മുന്നിൽവളരെ നമിക്കുന്നു. ഒത്തിരി സ്നേഹം !👌👏👏💐🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      ബാലേട്ടാ കൃപാരസം തുളുമ്പുന്ന ഈ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു. 🙏

  • @surendran6674
    @surendran6674 ปีที่แล้ว

    താമരപ്പൂ നാണിച്ചു തങ്ക വിഗ്രഹം വിജയിച്ചു 👍 രാഗമിതാണോ🙏

  • @RAJJUNE
    @RAJJUNE 2 ปีที่แล้ว +2

    എന്തൊരു feel ആണ് ഈ രാഗത്തിന്....ഒരു പ്രത്യേക അനുഭവം തരുന്നു ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ കേൾക്കുമ്പോൾ...നിങ്ങളുടെ ആലാപനവും അവതരണവും ഇതിൻ്റെ മിഴിവ് കൂട്ടുന്നു....അതി സുന്ദരമായ ഈ പരിപാടി നിങ്ങൾ തരുനതിന് ഒരായിരം നന്ദി🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഇത്രയും ഹൃദ്യമായ സ്നേഹാർദ്രമായ കമന്റിന് . മുന്നിൽ ഒത്തിരി ഇഷ്ടത്തോടെ🙏

  • @rajanalappat1269
    @rajanalappat1269 10 หลายเดือนก่อน

    May God bless your melodious sound and elephantine memory. Rajan Alappat.

  • @rajalekshmikg7545
    @rajalekshmikg7545 2 ปีที่แล้ว

    70'കളിൽ കേട്ടതാണ്, എത്ര സുന്ദരി എത്ര പ്രിയങ്കരി എൻ്റെ ഹൃദയേശ്വരി എന്ന യേശുദാസ് പാടിയ ഗാനം ഈ രാഗത്തിലുള്ളതാണെന്ന്, അന്ന് വാഗേശ്വരി എന്നാണ് brother പറഞ്ഞു തന്നതെന്നു തോന്നുന്നു. അന്നേ ആ രാഗത്തോട് ഇഷ്ടം തോന്നിയിരുന്നു -

  • @sajithkumarp602
    @sajithkumarp602 ปีที่แล้ว

    ഇഷ്ട രാഗം,,,,,,
    അതി മനോഹരമായി മനസിലാക്കിത്തന്നു

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +2

    എത്രയും പ്രിയ NSK.. ദയവ് ചെയ്ത് അങ്ങ് ഇങ്ങനെ പാടരുത് എന്റെ ഹൃദയം എന്റെ കൈയിൽ ഇരുന്നോട്ടെ... അത് കൊണ്ട് പോവരുത് പ്ലീസ് 🙏🙏😍😍

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      വാക്കുകളില്ല. ഈ സ്നേഹത്തിന് മുന്നിൽ ❤️

    • @ushakumari9322
      @ushakumari9322 2 ปีที่แล้ว +1

      എനിക്കും അത് തന്നെയാണ് പറയാൻ തോന്നുന്നത് 🥰

  • @ShymaMalu-kd3eq
    @ShymaMalu-kd3eq 3 หลายเดือนก่อน

    എന്താ രസമാ മാഷേ കേൾക്കാൻ❤❤

  • @SathyanarayananK1
    @SathyanarayananK1 2 ปีที่แล้ว +2

    ബാ ഗേ ശ്രീ രാഗം ആദ്യമായി കേൾക്കുന്നു. ഇതിലുള്ള പാട്ടുകൾ കേട്ടിട്ടുണ്ട്. മനോഹരം സുനി

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി സത്യേട്ടാ🙏

  • @haskerppputhanpurakkal7645
    @haskerppputhanpurakkal7645 2 ปีที่แล้ว +1

    മാഷെ.. കേട്ടറിവില്ലാത്ത ഈ രാഗത്തിൽ എത്ര പാട്ടുകളാ. തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ്

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാട് നന്ദി ഹസ്കർ ഈ വാക്കുകൾ 🙏

  • @madamparambathradhika2671
    @madamparambathradhika2671 ปีที่แล้ว

    മനസ്സിനെ തൊട്ടുണർത്തുന്ന മനോഹര രാഗം, നന്നായി അവതരിപ്പിച്ചു. മനോഹര ശബ്ദം, നല്ല collection. ഭജഗോവിന്ദം... Same രാഗമല്ലേ.
    നന്നായി ആസ്വദിച്ചു. വളരെ നന്ദി. ഇനിയും തുടർന്നു പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @SathyanarayananK1
    @SathyanarayananK1 2 ปีที่แล้ว +2

    ഭജനം ചെയ്‌വിൻ കൃഷ്ണപാദം നല്ലൊരു പാട്ടാണ്. അതേ പോലെ പ്രിയമുള്ളവളെ.. മറ്റൊരു ഇഷ്ടഗാനം

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ശരിയാണ് സത്യേട്ടാ

    • @unnigagari6839
      @unnigagari6839 2 ปีที่แล้ว

      സുനിൽ, പാതിരാ താരമേ ദാസേട്ടൻ പാടിയതല്ലേ

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@unnigagari6839 ദാസേട്ടൻ പാടിയതാണ് മാഷേ പാട്ട് കഴിഞ്ഞാണ് ഞാൻ സംഗീത സംവിധായകനേ കുറിച്ചും മറ്റും പറഞ്ഞത്🙏

  • @5satya
    @5satya 3 หลายเดือนก่อน

    Your range is so impressive...thanks for the simple explanations...effort

  • @natiletharangal
    @natiletharangal 2 ปีที่แล้ว +2

    ഈ രാഗത്തെ കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും ഇപ്പൊൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
    ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി സുധീഷ് ജീ🙏

  • @Mubarakmkm007
    @Mubarakmkm007 2 ปีที่แล้ว +1

    എത്രയെത്ര മധുര സുന്ദര ഗാനങ്ങളുമായി ബാഗേശ്രീ രാഗം മനോഹരങ്ങളായ പല ഗാനങ്ങളും ബാഗേശ്രീരാഗത്തിൽ ആണെന്ന് അറിഞ്ഞത് പുതിയ അറിവായി നല്ല അവതരണവും പ്രകൃതി ഭംഗിയും 👌👌👌👏👏👏👏👏👏👏👏👏👏👏👌👌👌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഇത്ര ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി മുബാറക്ക്🙏

  • @user-dh7nd7kw7n
    @user-dh7nd7kw7n 2 ปีที่แล้ว +1

    ബാഗേശ്രീ.... ഭാവതീവ്രം... സംഗീത വിദ്യാർത്ഥികൾ സൂക്ഷിച്ചു വയ്ക്കേണ്ട ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ 👌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      മാഷേ സംഗീതം അറിയുന്ന അങ്ങിൽ നിന്ന് ലഭിക്കുന്ന ഈ വാക്കുകൾ അനുഗ്രഹമായി സ്വീകരിക്കുന്നു. 🙏

  • @saigathambhoomi3046
    @saigathambhoomi3046 2 ปีที่แล้ว

    കാശ്മീരസന്ധ്യകളെ കൊണ്ട് പോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരീ 🌹🌹🌹

  • @padikal9309
    @padikal9309 2 ปีที่แล้ว +1

    നല്ല അവതരണം ! ഈരാഗത്തെക്കുറിച്ച് ഒരു പാട് അറിയാൻ സാധിച്ചെന്ന് പറയാം.
    ഏറെ ആസ്വാദനവും തരുന്നു 👍👍👍🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി ഒത്തിരി നന്ദി🙏

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa4985 2 ปีที่แล้ว

    അതിമനോഹരം 🙏🙏🙏🥰🥰🥰🥰

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว

    ആഹാ🙏🙏

  • @rajkumarkannangath7427
    @rajkumarkannangath7427 ปีที่แล้ว

    കലക്കി... I will consider this as a test book for learning this Ragam

  • @vargeesk2564
    @vargeesk2564 2 ปีที่แล้ว

    സുനിലേ.... ബാഗേശ്രീ എന്ന സുന്ദരമായ രാഗത്തെ കൂടുതൽ അറിയാൻ ഈ എപ്പിസോഡിലൂടെ സാധിച്ചു. ആജാരേ... ലതാജിയുടെ എക്കാലത്തേയും സൂപ്പർ ഹിറ്റ് , ബ്രഹ്മാനന്ദൻ ചേട്ടനെ ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ ഗാനമാണ് പ്രിയമുള്ളവളേ... , ബാഗേശ്രീരാഗത്തിന്റെ ചാരുത ഒപ്പിയെടുത്ത ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി.... , മനസിൽ നൊമ്പരമുണർത്തുന്ന ഇന്നുമെന്റെകണ്ണുനീരിൽ.... , തുടങ്ങി ഈ രാഗത്തിലെ എല്ലാ ഗാനങ്ങളും അതി മനോഹരങ്ങളാണെന്ന് അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം , സുനിലിന്റെ അവതരണം ഗംഭീരമായിട്ടുണ്ട്. മാമാങ്കരയുടെ ദൃശ്യഭംഗി അതിമനോഹരം , എല്ലാം കൊണ്ടും മികച്ച ഒരു എപ്പിസോഡ് അണിയിച്ചൊരുക്കിയ NSKയ്ക്ക് അഭിനന്ദനങ്ങൾ .

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      പ്രിയ വർഗീസേട്ടന് ഇത്രക്കും വിശദമായ ഹൃദയഹാരിയായ കമന്റിന് മുന്നിൽ ഒത്തിരി സ്നേഹത്തോടെ🙏

  • @raghavancr4924
    @raghavancr4924 2 ปีที่แล้ว

    ഇനിയും കൂടുതൽ ഗാനങ്ങളെക്കുറിച്ച് അറിയുവാൻ കഴിയട്ടെ നന്ദി

  • @aravindankg4121
    @aravindankg4121 ปีที่แล้ว

    Ente ishttapetta ragam.

  • @muralitechmalayalam9125
    @muralitechmalayalam9125 2 ปีที่แล้ว +3

    നല്ലൊരു രാഗം ധാരാളം ഗാനങ്ങൾ ഇനിയും പുതിയ രാഗങ്ങൾ പിറക്കട്ടേ🙏🏿

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @drvimalk
    @drvimalk 9 หลายเดือนก่อน

    Excellent explanation shri sunil ..thanks

  • @aryasri3968
    @aryasri3968 ปีที่แล้ว

    Beautiful songs

  • @ravivarma2849
    @ravivarma2849 2 ปีที่แล้ว +1

    Excellent Presentation..... Very very thanks.

  • @pavithranmenon5397
    @pavithranmenon5397 2 ปีที่แล้ว

    🙏🙏🙏💕❤️ മനോഹരം

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @sunilnarukkumputty889
    @sunilnarukkumputty889 2 ปีที่แล้ว +1

    ആഹാ ബാഗേശ്രീ രാഗം എത്ര മനോഹരം എത്ര എത്ര ഗാനങ്ങൾ NSK എത്ര സുന്ദരമായ അവതരണം ഗ്രാൻഡ് 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👌👌👌👌👍👍👍👍

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി സ്നേഹം സുനി❤️

  • @rohinivarrier3743
    @rohinivarrier3743 2 ปีที่แล้ว

    👍👍Adipoli

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @LearnwithSRJ
    @LearnwithSRJ 2 ปีที่แล้ว +1

    വളരെ മനോഹരം

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @santhosheravankara1662
    @santhosheravankara1662 2 ปีที่แล้ว +1

    ഗംഭീരം ,,,,👍👍👍👍❤️❤️❤️

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി ജീ🙏

  • @jennyvijayan1949
    @jennyvijayan1949 2 ปีที่แล้ว +1

    ബാഗേശ്രീ.. രാഗത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞു ഈ എപ്പിസോഡിലൂടെ 🙏🙏🙏അതിൽ പിറന്നഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞതിലും..🙏🙏🙏വളരെ സന്തോഷം 🌹🌹🌹

    • @puremagics3019
      @puremagics3019 2 ปีที่แล้ว

      സുനിലിൻ്റെ രാഗപരിചയ० സ०ഗീതവുമായിബന്ധപ്പെടുന്നവർക്ക് വളരെഉപകാരമാവട്ടെ നന്ദി.

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@puremagics3019 ഈ അനുഗ്രഹവാക്കുകൾ നെറുകയിൽ സ്വീകരിക്കുന്നു. ജീ🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ജെന്നി ചേച്ചി ഒത്തിരി നന്ദി🙏

  • @jayasrees4057
    @jayasrees4057 2 ปีที่แล้ว +1

    Sir manoharam👍👍👌👌

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @musicmantopic5604
    @musicmantopic5604 2 ปีที่แล้ว +1

    Valare nalloru vivaranam mashe

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @dhanyasm3301
    @dhanyasm3301 2 ปีที่แล้ว

    ഈ രാഗത്തിലെ എല്ലാ പാട്ടുകളും വളരെ മനോഹരമായിരിക്കുന്നു 🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി❤️

  • @SameerBinsiMajboor
    @SameerBinsiMajboor 2 ปีที่แล้ว

    Great Sir

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @madhavankc3255
    @madhavankc3255 2 ปีที่แล้ว

    Very good

  • @sreekumarcn2065
    @sreekumarcn2065 2 ปีที่แล้ว

    Really a diiferent episode about ragam bhageshree... All songs are beautiful... Thanks Sunil... Sreeyettan

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒരുപാടൊരുപാട് നന്ദി ശ്രീയേട്ടാ🙏

  • @shanmukhadaskm8927
    @shanmukhadaskm8927 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍 സൂപ്പർ മാഷെ

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി മാഷേ🙏

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว

    Super

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 2 ปีที่แล้ว

    Suuuper episode 👏🏻👏🏻👏🏻stay blessed 👍🏼

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @indhusundaresan5468
    @indhusundaresan5468 2 ปีที่แล้ว

    സുനിൽജി... മനോഹരമായ അവതരണം.. 🙏🙏🙏പരിചിതമായ മനോഹരഗാനങ്ങൾ ഭാഗേശ്രി രാഗത്തിന്റെ മനോഹാരിത മനസിലാക്കിത്തരുന്നു..👌👌👌സുനിൽജിയുടെ ആലാപനം.. ഒന്നും പറയാനില്ല... ഹൃദ്യം 👌👌👌🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഈ സനേഹത്തിന്റെ ഭാഷക്ക് മുന്നിൽ നമിക്കുന്നു. 🙏

  • @Pradeesh1234
    @Pradeesh1234 2 ปีที่แล้ว

    Ohhhhh....🙏🙏🙏🙏🙏 നമിച്ചു സുനിലേട്ടാ..... എത്ര എത്ര ഗാനങ്ങൾ...... എന്തൊരു effort aanu സഹോദരൻ എടുക്കുന്നത്...... Great🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി സ്നേഹം കുട്ടാ ഈ വാക്കുകൾ 🙏

  • @musicmantopic5604
    @musicmantopic5604 2 ปีที่แล้ว +1

    "Mere dolna sun" one of my favorite song in Bhageshree raga

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      അതേ വാസ്തവം🙏

  • @sairabanubanu8015
    @sairabanubanu8015 2 ปีที่แล้ว +1

    Suni sooper ❤❤❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @rajeshrpanicker8374
    @rajeshrpanicker8374 2 ปีที่แล้ว

    മനോഹരം സുനിൽജി...

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      രാജേഷ് ജീ❤️

  • @sasikalababu3897
    @sasikalababu3897 2 ปีที่แล้ว

    മനോഹരം സുനി

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി ചേച്ചി🙏

  • @aravindnair5128
    @aravindnair5128 2 ปีที่แล้ว

    സുനിൽ അതിമനോഹരം അല്ലാതെ ഒന്നും പറയാനില്ല 👌👌🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @Devageetham
    @Devageetham 2 ปีที่แล้ว

    നമസ്കാരം സുനിൽ ജി 🙏 ബാഗേശ്രീ രാഗത്തെ പരിചയപ്പെടുത്തിയ എപ്പിസോഡ് ജി യുടെ അവതരണ മികവ് കൊണ്ട് സൂപ്പർ ആയി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ഗാനങ്ങൾ പരിചയപ്പെടുത്താൻ എടുത്ത ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്. അതിൽ മിക്കതും ഏറെ പ്രിയപ്പെട്ടതാണെന്നുള്ളത് മനസ്സിന് വല്ലാത്ത ഒരു അനുഭൂതി നൽകി . രാഗത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      മഹാദേവ് ജി. ശ്രദ്ധേയനായ ഒരു യൂടുബറായ അങ് Nsk രാഗപരിചയ. ത്തിന് നൽകുന്ന ഈ സപ്പോർട്ടിന് മുന്നിൽ നമിക്കുന്നു. ഏറെ ഇഷ്ടത്തോടെ🙏

  • @rajankp8619
    @rajankp8619 2 ปีที่แล้ว

    NSK... നമിച്ചു🙏🙏🙏
    ഒരു പത്തായത്തിൽ നിറക്കാനുള്ള അത്രയും ഗാനങ്ങൾ താങ്കൾ പാടി അവതരിപ്പിച്ചു. എല്ലാം അതി മനോഹരങ്ങളായ ഗാനങ്ങൾ👌👌👌
    ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      രാജേട്ടാ ഒത്തിരി ഒത്തിരി നന്ദി🙏

  • @violintom
    @violintom 2 ปีที่แล้ว

    💝🤝👍 Suniljee.... super... 🤝👍 Well done 💝🤝🙏🎻

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      ഒരു പാട് നന്ദി മാഷേ ഈ വാക്കുകൾ 🙏

  • @rajeshsounds5961
    @rajeshsounds5961 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @aravindnair5128
    @aravindnair5128 2 ปีที่แล้ว +3

    മനോഹരമായ ഒരു എപ്പിസോഡ് കൂടി സമ്മാനിച്ച സുനിൽ ഒരുപാടു നന്ദി 🌹🌹🌹🌹

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി നന്ദി വത്സല ചേച്ചീ🙏

    • @gangadharankaruppal8335
      @gangadharankaruppal8335 ปีที่แล้ว

      Prnamam

  • @sindhuthirumeni2420
    @sindhuthirumeni2420 2 ปีที่แล้ว

    ,🙏🙏🙏🙏🙏🙏❣️

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

  • @DeeshmaSree7982
    @DeeshmaSree7982 2 ปีที่แล้ว +2

    അതിമനോഹരമായ episode👌👍👏👏👏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഏറെ നന്ദി🙏

  • @warr1953
    @warr1953 2 ปีที่แล้ว +1

    🙏🙏🙏

    • @warr1953
      @warr1953 2 ปีที่แล้ว

      Beautiful episode. Amazing number of songs. Thanks and regards.

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      @@warr1953 ഒരുപാട് സ്നേഹം ഈ വാക്കുകൾ 🙏

  • @ummerummer93
    @ummerummer93 2 ปีที่แล้ว

    സുനിൽ നന്നായിട്ടുണ്ട്

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഉമ്മർ ഒത്തിരി നന്ദി🙏

  • @minimol8165
    @minimol8165 2 ปีที่แล้ว +1

    Sunil suppar eppisode ethra paattukal ellam athimanoharam

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി മിനീ🙏

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +1

    അതുപോലെ രവീന്ദ്രസംഗീതം -കാണാതെ മെല്ലെ മെയ് തൊട്ടുവോ (അരയന്നങ്ങളുടെ വീട്).., പിന്നെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം (ഈസ്റ്റ്‌ കോസ്റ്റ് വിജയൻ &MJ, ചിത്രം -നോവൽ ).., ഇനിയും മൗനമോ പറയൂ മെല്ലെ സഖീ (നോട്ട്ബുക്ക്‌)

    • @Nskraga007
      @Nskraga007  2 ปีที่แล้ว +1

      ആഹാ ഇത്രയധികം പാട്ടുകൾ കണ്ടെത്തിയല്ലോ ഗ്രേറ്റ് രാജീവ്🙏

  • @nidish.vnidhish5690
    @nidish.vnidhish5690 ปีที่แล้ว

    സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ ഈ ഗാനം ബാഗേശ്രീ അല്ലേ

  • @pradeepp819
    @pradeepp819 ปีที่แล้ว

    എവിടെ നിന്നെന്നെവിടെനിന്നെവിടെനിന്നോ..
    ഒരു മുരളീരവമുയരുന്നു..
    മധുരാപുരിയിൽനിന്നോ..(ഭക്തി ഗാനം)
    ഇത് ബാഗേശ്രീ അല്ലേ സർ.??

  • @ushakumari9322
    @ushakumari9322 2 ปีที่แล้ว

    പല ഇഷ്ടഗാനങ്ങളുടേം രാഗം bhaghesree ആണെന്ന് ഇപ്പോഴാണ് സുനിൽജി മനസിലായത് 🙏🙏❤❤

  • @Ananya_anoop
    @Ananya_anoop 2 ปีที่แล้ว

    " അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ ആയിരം ഇതളുള്ള പൂവേ " ( ചിത്രം : സ്ഥാനാർത്ഥി സാറാമ്മ
    ഗാന രചന : ശ്രീ. വയലാർ
    സംഗീതം : L P R വർമ്മ സാർ )

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      ഒത്തിരി സന്തോഷം ജി🙏

    • @kedargopalakrishnan
      @kedargopalakrishnan ปีที่แล้ว

      അജ്ഞാത സഖീ
      ആത്മസഖീ
      (വയലാർ, LPR വർമ്മ)

  • @prakashps6227
    @prakashps6227 ปีที่แล้ว +2

    LP വർമ്മ അല്ല, LPR വർമ്മ ആണ് ശരി

  • @dilesh8022
    @dilesh8022 2 ปีที่แล้ว

    Super

    • @Nskraga007
      @Nskraga007  2 ปีที่แล้ว

      നന്ദി🙏