Hamsanandi raga |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • Equipment used : mic used : amzn.to/3kIZE1a
    tripod used : amzn.to/3uaU9vm
    laptop used : amzn.to/3COyvQG
    mobile phone used for shooting : amzn.to/3i56DjC
    Carnatic class contact number:-9947927194,8590469708

ความคิดเห็น • 85

  • @sathy.c.warrier4157
    @sathy.c.warrier4157 2 หลายเดือนก่อน

    മനോഹരം 👌🏽👌🏽👌🏽🌹🌹🌹

  • @Devageetham
    @Devageetham 3 ปีที่แล้ว +1

    ആഹാ... എന്ത് മനോഹരം. എനിക്ക് ഏറെ ഇഷ്ടമുള്ള കൃതിയാണ് പാവന ഗുരു പവന.... സുനിൽ ജി പറഞ്ഞത് ശരിയാണെന്നു ഫിലിം സോങ്‌സ് കേട്ടപ്പോൾ മനസ്സിലായി. രാഗത്തിന്റ ഭാവം ഫിലിം സോങ്‌സിൽ കൊണ്ടു വരാൻ പാട് തന്നെ. ചെയ്ത ഗാനങ്ങളോ സൂപ്പർ.👍

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      മഹാദേവൻ ജീ ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾ ഹംസാനന്ദി രാഗം വളരെ പ്രയാസമാണ് പാടി ഫലിപ്പിക്കാൻ പാവന ഗുരു എല്ലാവർക്കും ഇഷ്ട മായ കീർത്തനം🙏

  • @jithinpsn1
    @jithinpsn1 3 ปีที่แล้ว

    പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ ഈ രാഗമല്ലേ

  • @muralitechmalayalam9125
    @muralitechmalayalam9125 3 ปีที่แล้ว +2

    ഹംസാനന്ദി രാഗം വളരെ സുന്ദരം പാട്ടുകൾ ഏറെ പ്രയാസമുള്ളത് എങ്കിലും കേൾക്കാൻ സുന്ദരം🙏🏿

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരുപാട് നന്ദി ജി🙏

  • @SathyanarayananK1
    @SathyanarayananK1 3 ปีที่แล้ว +2

    ആദ്യം കരുതിയത് ഹംസ ധ്വനി ആണെന്നാണ്. ഹംസാ നന്ദി ആദ്യ മായി കേൾക്കുന്നു. ഈ രാഗത്തിൽ ഉള്ള പാവന ഗുരു... എന്റെ ഇഷ്ടഗാനമാണ്. മനോഹരം 🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി സത്യേട്ടാ ഹൃദ്യമായ ഈ കമന്റിന്🙏

    • @asokanv.s5270
      @asokanv.s5270 7 หลายเดือนก่อน +1

      ശബരീശൈലനിവാസ
      ആലപ്പിരംഗനാഥ്

  • @sreekumarcn2065
    @sreekumarcn2065 3 ปีที่แล้ว +1

    ഹംസനന്ദി രാഗം എത്ര മനോഹരം.. അതിലെ ഗാനങ്ങളും... ശ്രീയേട്ടൻ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരുപാട് നന്ദി ശ്രീയേട്ടാ ഈ സ്നേഹ വാക്കുകൾ🙏ക്ക്

  • @somakt9942
    @somakt9942 3 ปีที่แล้ว

    നമസ്തേ സുനിൽ 🙏
    ഹംസാനന്ദി എന്ന രാഗം ആദ്യമായാണ് കേൾക്കുന്നത് അതിമനോഹരം ഭാവസാന്ദ്രം ദുഖാർദ്രം എല്ലാം കൊണ്ടും ഹംസാനന്ദി അതിമനോഹരിയാണ് 👍
    വെണ്ണക്കൽകൊട്ടാരവാതിൽ എനിക്കൊരുപാടിഷ്ട്ടമാണ് പാടാൻ പ്രയാസമുള്ള രാഗം സുനിൽ എത്ര സുന്ദരമായാണ് ഓരോഗങ്ങളും ആലപിക്കുന്നത് 💐
    അഭിനന്ദനങ്ങൾ നേരുന്നു പാവനഗുരു പാടും ഗാനം 👌👌👌👌സുനിലിന്റെ ലളിതമായ അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആയതുകൊണ്ട് ഒരുപാട് നന്ദി 👏👏👏👏👏🌹🌹🌹🌹💐💐💐💐💐

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      പ്രിയ സോമ ചേച്ചിക്ക് ഒരു പാട്സ്നേഹം ഇത്രയും ഹൃദ്യമായ കമന്റ് നൽകിയതിന് ശരിയാണ് ഹംസാനന്ദരാഗം പാടി ഫലിപ്പിക്കാൻ ഏറെ പ്രയാസമാണ്🙏

  • @sasidharanmr7466
    @sasidharanmr7466 3 ปีที่แล้ว +1

    രാഗചരിചയം സൂപ്പർ..
    വളരെ നല്ലൊരു പരിചയപ്പെടുത്തൽ
    നമസ്തെ ജീ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി വിഷണു.🙏

  • @jennyvijayan1949
    @jennyvijayan1949 3 ปีที่แล้ว +1

    ഹംസാനന്ദി രാഗത്തിലുടെയുള്ള സുനിയുടെ യാത്രവളരെ പ്രശംസാവഹമാണ് 🙏🙏.. ആ രാഗത്തിലുള്ള ഗാനങ്ങളുടെ ആലാപനം മനോഹരം..🌹🌹🌹🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ജെന്നി🙏 ചേച്ചി

  • @bindunair9013
    @bindunair9013 3 ปีที่แล้ว +1

    സുനിൽ ജീ, മനോഹരം 🙏🙏🌹🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി🙏

  • @anujaanil1843
    @anujaanil1843 3 ปีที่แล้ว +1

    മനോഹരമായ രാഗം ഹംസാനന്ദി. ആ രാഗത്തിലെ ഗാനങ്ങൾ എല്ലാം മനോഹരം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ജി🙏

  • @damodaran7669
    @damodaran7669 3 ปีที่แล้ว

    ഹംസാനന്ദിരാഗം പരിചയപെടുത്തുന്ന ഈ എപ്പിസോഡ് വളരെ മികച്ചതായിരുന്നു. അവതരണവും പാട്ടുകളും എല്ലാം മനോഹരമായിരുന്നു. 🌹❤അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏😍😍😍

    • @lachoosfantasy3083
      @lachoosfantasy3083 3 ปีที่แล้ว

      ഒരു പാട് സ്നേഹം ദാമു ഈ ഹൃദയഹാരിയായ കമന്റിന്🙏

  • @ramanimohanan3387
    @ramanimohanan3387 3 ปีที่แล้ว

    സുനിലേ നമസ്കാരം🙏
    ഹംസാനന്ദി.: എന്ന രാഗത്തെ എത്ര ഭംഗിയോടെയാണ് അവതരിപ്പിച്ചത്. ഒരു പാട് സന്തോഷം സുനിൽ ഈ N S Kരാഗപരിചയത്തിലൂടെ ഏറ്റവും ഉപകാരപ്രദമായത് ഞങ്ങളെ പോലുള്ളർക്കാണെന്നു പറയുവാൻ അഭിമാനമുണ്ട്. എത്ര ഗാനങ്ങളാണ് സുനിൽ പരിചയപ്പെടുത്തിയത്.
    : ഇനിയും ഒരുപാട് മുൻപോട്ട് പോകട്ടെ. എന്ന പ്രാർത്ഥനയോടെ .🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      രമണി ചേച്ചി Nsk രാഗപരിചയത്തിന്റെ ഭാഗ്യമാണ് ചേച്ചിയെ പോലുള്ള ശ്രോതാക്കൾ അത്രക്ക് ഹൃദയസ്പർശിയായ കമന്റ്🙏

  • @haskerppputhanpurakkal7645
    @haskerppputhanpurakkal7645 3 ปีที่แล้ว

    മാഷെ..... ഹംസാനന്ദി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡും അതി മനോഹരം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി ഹസ്കർ🙏

  • @vijayanp.v7587
    @vijayanp.v7587 3 ปีที่แล้ว +1

    നമസ്കാരം സുനിൽ ഹംസാനന്ദി രാഗം അതിൽ വരുന്ന കൃതികൾ സിനിമ പാട്ട് മലയാളം തമിൾ ഹിന്ദി അതിലെ പാട്ടുകൾ ഓർമയിൽ സൂക്ഷിച്ചു പറയുക സംഭവം അപാരം നമിക്കുന്നു 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      വിജയേട്ടാ സ്നേഹാർദ്രമായ ഈ കമന്റിന് നന്ദി. ഏട്ടന്റെ എല്ലാം പ്രോത്സാഹനമാണ് മുന്നോട്ട് നയിക്കുന്നത്🙏

  • @ushakumari9322
    @ushakumari9322 2 ปีที่แล้ว +1

    Kuhu kuhu bole koyaliyam... എന്ന hindi song (lathaji യും rafi സാബും ചേർന്ന് padiyath)ന്റെ പല്ലവി ഈ രാഗമല്ലേ

  • @sunilnarukkumputty889
    @sunilnarukkumputty889 3 ปีที่แล้ว

    ആഹാ ഹംസാനന്ദി രാഗം സൂപ്പർ NSK അടിപൊളി 👏👏👍👌🌹🙏👏👍🙏👌👌👍🌹🌹🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി സുനി❤️

  • @sumikunjumon9756
    @sumikunjumon9756 3 ปีที่แล้ว

    സുനിയേട്ടാ നമസ്കാരം🙏
    ആഹാ.....!!!ആദ്യം തന്നെ പറയട്ടെ മാമാങ്കരയുടെ മനോഹാരിതയെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല.... 👌👌👌👌എന്തൊരു പച്ചപ്പാണ് അവിടെ.🌲🌳🌴🌵️🌿🌱🌲🌳🌴മറ്റൊരു ഇടുക്കി പോലെ 💪💪💪
    23.28മിനിറ്റിൽ അതിസുന്ദരമായ ഒരു രാഗപരിചയം എപ്പിസോഡ് ഞങ്ങൾക്കായി സമ്മാനിച്ചതിനു ആദ്യമായി ഒരായിരം നന്ദി പറയുന്നു 🙏🙏
    ഏട്ടൻ മനസ്സിലാക്കിയ അറിവുകൾ പകർന്നു നൽകാൻ കാണിക്കുന്ന ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
    53ത് അമ്മരാഗമായ ഗമനശ്രമയിൽ ജനിച്ച ഹംസാനന്ദി രാഗം എന്നെ സംബന്ധിച്ചു പുതിയ അറിവുകൾ ആണ്.
    ഇത് മാത്രം അല്ല ട്ടോ.കുറെ ജനപ്രിയ രാഗങ്ങളുടെ പേരുകൾ കേട്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും എനിക്ക് അറിയില്ല. അത് അങ്ങേക്ക് അറിയാമല്ലോ പക്ഷേ സംഗീതം അത് ജീവന് തുല്യം ജീവിതത്തോട് ചേർക്കുന്നു 🙏🙏🙏🙏
    ഓരോ പാട്ട് പാടുമ്പോഴും അത് ഏതു രാഗത്തിലുള്ളതാണ് എന്ന് ഒരിക്കൽ പോലും തിരഞ്ഞിട്ടില്ല.
    എന്നാൽ ഇപ്പൊ അങ്ങനെയല്ല, ഒരു പാട്ട് പാടാൻ തിരഞ്ഞെടുക്കുമ്പോൾ ആ ഗാനത്തിന്റെ ഓരോ കാര്യങ്ങളും കണ്ടെത്താൻ ശ്രമിക്കുന്നു..👍👍👍അതിന് കാരണം ഏട്ടന്റെ ഈ രാഗപരിചയം ഒന്നു മാത്രമാണ് 🙏🙏🙏🙏🙏🙏
    ഇന്നത്തെ രാഗപരിചയത്തിൽ വെസ്റ്റേൺ നോട്സ് പറഞ്ഞപ്പോൾ ഏറെ വ്യത്യസ്തത പുലർത്തി....🤝🤝🤝🤝
    ഭക്തിയുടെയും കരുണയുടെയും എന്തൊരു രാഗ ഭാവമാണ്....!!!!! ഉൾക്കൊണ്ടിട്ടുള്ളത് 🙏🙏🙏
    ഈ രാഗത്തിൽ പാട്ടുകൾ കുറവായിരുന്നിട്ടും 6കൃതികൾ ഉൾപ്പെടെ ഭക്തി ഗാന ശാഖ, മലയാളം,തമിഴ്,കൂടാതെ തതുല്യരാഗം സോഹിനി രാഗത്തിൽ ഹിന്ദി ഗാനങ്ങൾ കൂടെ കണ്ടെത്തി 29ഓളം ഗാനങ്ങൾ പറഞ്ഞു തന്നുവല്ലോ.Great🙏🙏🙏🙏🤝🤝🤝🤝🤝🤝പിന്നെ ചിരിച്ചു കൊണ്ടുള്ള ഈ അവതരണം അതിനെ കുറിച്ച് പ്രത്യേകം അഭിനന്ദിക്കുന്നു 👏👏👏👏👏💐💐💐💐💐💐💐💐
    NSK രാഗപരിചയ യൂട്യൂബ് ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോ അംഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ബഹുമാനത്തോടെ നന്ദിയും🙏🙏🙏🙏അഭിനന്ദനങ്ങളും💐💐💐💐💐💐 ആശംസകളും🌹🌹🌹 അറിയിക്കുന്നു 🙏🙏🙏🙏
    മറ്റൊരു മനോഹരമായ എപ്പിസോഡിനായി കാത്തിരുന്നു സ്നേഹത്തോടെ
    അനുജത്തി ഗൗരി🙏
    ഇടുക്കി 💪

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      പ്രിയ അനുജത്തി ഗൗരിക്ക് ഇടുക്കിയിലാണെങ്കിലും ഒരു ഉദരത്തിൽ പിറന്ന സഹോദരങ്ങൾ പോലെയാണ് നമ്മൾ ശരിയാണ് കേരളത്തിന്റെ പ്രകൃതി സൗന്ദര്യo തുളുമ്പുന്ന ജില്ലയാണ് ഇടുക്കി. അത്രക്ക് എത്തില്ലെങ്കിലും മലപ്പുറം ജില്ലയുടെ ഞങ്ങളുടെ ഈ ഭാഗവും ഇത്തിരി പ്രകൃതി രമണീയമാണ് പിന്നെ ഇത്രയും വിശദമായി സൂക്ഷ്മമായി നിരീക്ഷിച്ച് എഴുതിയ ഈ കമന്റിന് മുന്നിൽ നമിക്കുന്നു. ചാനലിലെ ഈ എപ്പിസോഡ് കാണാത്തവർക്ക് പോലും ഗൗരിയുടെ ഈ മെസേജ് വായിച്ചാൽ ഉള്ളടക്കം മനസ്സിലാവും അത്രക്ക് ഗ്രേറ്റ്. രാഗങ്ങളേ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം അതിൽ ഒരൽപമെങ്കിലും സ്വ>ധീനം ചെലുത്താൻ Nsk രാഗപരിചയത്തിന് സാധിച്ചു. എന്നറിഞ്ഞതിൽ ഒരുപാട് സന്തോന്ഷം ഹൃദയഹാരിയായ ഈ കമന്റിന് മുന്നിൽ ഒരിക്കൽ കൂടി പ്രണമിച്ചു കൊണ്ട്.🙏

    • @sumikunjumon9756
      @sumikunjumon9756 3 ปีที่แล้ว

      സന്തോഷമുളവാക്കുന്ന വാക്കുകൾ 🙏🙏

  • @VeenaVenu-d7g
    @VeenaVenu-d7g 2 หลายเดือนก่อน

    🌹❤️🙏

  • @sanatanvani
    @sanatanvani 3 ปีที่แล้ว

    ഭക്തിയുടെ നിറവിൽ മനമുരുകി പാടുന്ന പാട്ടുകൾക്ക് പറ്റിയ രാഗമാണെന്നറിഞ്ഞതിൽ വളരെ നല്ല രാഗമാണെന്ന് തന്നെ പറയാം.
    രാഗങ്ങളുടെ ഉദ്ദേശ്യം തന്നെ, "പാടുന്ന ആളുടെ മനസ്സിലെ അപ്പോഴത്തെ വികാരം, അതുപോലെ തന്നെ ഭാവങ്ങളോടെ വെളിച്ചത്തു കൊണ്ടു വരാൻ (അതായത് ശ്രോതാവിന്റെ കാതുകളിൽ ഹൃദയത്തിൽ കടന്ന് മനസ്സിൽ തക്കതായ വികാരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായി) പ്രത്യേകമായി സംഗീത സമ്രാജ്യത്തിലെ അന്നത്തെ ഗുരുക്കന്മാർ നിശ്ചയിച്ച് വളരെ കണിശമായി കണക്കാക്കി അച്ചിൽനിന്നു വാർത്തെടുത്ത ഈ രാഗങ്ങളെ (ഒരു തരത്തിൽ പറഞ്ഞാൽ ഒരു സംഗീതോ പാധി എന്നു തന്നെ പറയാൻ കഴിയും. ഇന്ന് ഈ രാഗങ്ങളെ മനുഷ്യൻ കൂടുതൽ കൂടുതൽ വിശകലനം ചെയ്ത് പഠിച്ച് ലോക നന്മയക്കായിക്കൊണ്ട് ചികിത്സയിലും മറ്റും പ്രയോജനപ്പെടുത്തി തുടങ്ങി എന്നുള്ള കാര്യം എല്ലാ വർക്കും അറിയാവുന്നതാണല്ലോ!) ജനങ്ങള് ഇടയിൽ നന്നായി പ്രചാരം സിദ്ധിച്ച് പ്രയോജനപ്പെടണമെന്ന് തന്നെയാണ്.
    ഇതിലേയ്ക്കായി പ്രയത്നിക്കുന്ന എന്റെ സഹോദരതുല്യനായ സുനിലിന്, ഹൃദയംനിറഞ്ഞ സ്നേഹത്തോടെ എന്റെ ആശംസകൾ !👍👏💐😍🙌

    • @lachoosfantasy3083
      @lachoosfantasy3083 3 ปีที่แล้ว +1

      ഏട്ടാ നമസ്തേ 🙏🙏🙏🙏
      ഇത്രയും വിശദമായി നിരീക്ഷിച്ച് രാഗഭാവങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് ഹൃദയ ഹാരി യായി അഭിപ്രായങ്ങളും ആശംസ കളും നൽകുന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഓരോ രാഗങ്ങൾക്കും വ്യത്യസ്ഥമായ ഭാവമാണ് ഹംസാനന്ദി വളരെ തീഷ്ണമായ ഒരു രാഗമാണ് ഇനിയും അർത്ഥ ഗാഭീര്യം നിറഞ്ഞ കമന്റുകൾ പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം സഹോദരൻ🙏

  • @madhavanak811
    @madhavanak811 2 ปีที่แล้ว

    Thank you

  • @indhusundaresan5468
    @indhusundaresan5468 3 ปีที่แล้ว

    സുനിൽജി.. ഭക്തിയും കരുണയും നിറഞ്ഞ ഹംസാനന്ദിരാഗത്തെ കുറിച്ച് അറിയാൻ സാധിച്ചു... 🙏🙏ഈ രാഗത്തിലുള്ള കീർത്തനങ്ങളും ഗാനങ്ങളെയും കുറിച്ച് അറിയാൻ കഴിഞ്ഞു... സ്വരസ്ഥാനങ്ങൾ അതുപോലെ കോഡ്സും കൂടി ഉൾപെടുത്തിയതു കൂടുതൽ ഉപകാരപ്രദമാകും എന്നത് ഉറപ്പാണ് 🙏🙏🙏 അവതരണം കൂടുതൽ ഗംഭീരം ആകുന്നു...👌👌👌👌🙏🙏🙏

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു. ഇന്നും വെസ്റ്റേൺ നോട്സ് ആണ് ഞാൻ പറഞ്ഞത് പക്ഷേ സത്യത്തിൽ കോഡ് സ് എന്ന് അറിയാതെ പറഞ്ഞു. പോയി. കോഡ് സ് വേറെയാണ് തെറ്റുപറ്റിയതിൽ ക്ഷമിക്കണംട്ടോ🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 3 ปีที่แล้ว

    വല്ലാത്ത ശോകം നിറഞ്ഞൊരു രാഗം തന്നെയാണ് ഹംസാനന്ദി... ഇത് ആദ്യമായി കേൾക്കുന്നു.. NSK grand..

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      പ്രദീപ് ജി ഒത്തിരി നന്ദി🙏

  • @rajeevmusic8623
    @rajeevmusic8623 3 ปีที่แล้ว +1

    മനോഹരം 👏👏👏❤❤❤

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി രാജീവ്🙏

  • @ambilykuttan484
    @ambilykuttan484 3 ปีที่แล้ว

    What an excellent teaching

  • @rajeshrpanicker8374
    @rajeshrpanicker8374 3 ปีที่แล้ว

    രാഗ പരിചയം എല്ലാവർക്കും വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ ആണ് . വലിയ നന്ദി അറിയിച്ചു കൊള്ളുന്നു.

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരു പാട് നന്ദി രാജേഷ് ജി അങ്ങയുടെ ഈ സ്നേഹ വാക്കുകൾക്ക്🙏

  • @malavikapsundar1304
    @malavikapsundar1304 2 ปีที่แล้ว

    Ente seminar topic aanu hamsanandhi... this is really helpfull for me💓

  • @bindhub9330
    @bindhub9330 3 ปีที่แล้ว

    Great..!🙏🏻🙏🏻🙏🏻👌👌👌👍👍👍🤝😍😍😍
    Beautiful😍😍😍
    My fav.raga, valarekkalamayi ithu kelkkan kathirikkunnu👍👍👍
    Detailed avatharanam🤝
    Raga good feel👌👌👌👍😍😍😍

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ബിന്ദു. ജീ ഒരു പാട് സന്തോഷം സംഗീതം അറിയുന്നവരിൽ നിന്നുള്ള ഈ വാക്കുകൾ🙏

  • @jaisreeram-xy8es
    @jaisreeram-xy8es 3 ปีที่แล้ว

    Manoharam

    • @lachoosfantasy3083
      @lachoosfantasy3083 3 ปีที่แล้ว

      ഒത്തിരി സന്തോഷം🙏

  • @sudheermv807
    @sudheermv807 3 ปีที่แล้ว

    സുനിൽജി... സൂപ്പർ... സൂപ്പർ.. നമിക്കുന്നു.

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഏറെ നന്ദി സുധീർജി🙏

  • @rajankp8619
    @rajankp8619 3 ปีที่แล้ว

    ഹംസാനന്ദിരാഗത്തെക്കുറിച്ചുള്ള അറിവുകൾ തന്നതിന് നന്ദി!
    ആലാപനം മനോഹരം.
    ഹംസാനന്ദിയിലെ ഓരോ ഗാനങ്ങളും അതിമനോഹരം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി നന്ദി രാജേട്ടാ🙏

  • @pradeepnv222
    @pradeepnv222 3 ปีที่แล้ว

    നല്ല ഗാനങ്ങൾ 👍👍👍

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      പ്രദീപ് ഒരുപാട് നന്ദി സ്നേഹം🙏

  • @DivyaBalanMusical
    @DivyaBalanMusical 3 ปีที่แล้ว

    One of my favourites Ragam 'ഹംസാനന്ദി’ Keerthanam "Sankara srigiri Nada Prabho ke.. Nritha viraajitha Chithra sabhame" 👌👌👌

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      ഒത്തിരി നന്ദി🙏

  • @musicmantopic5604
    @musicmantopic5604 3 ปีที่แล้ว

    Nalla vivaranam mashe ithuvare ariyathe poyoru ragathine patti paranju thannathil othiri nanni.

    • @Nskraga007
      @Nskraga007  3 ปีที่แล้ว +1

      സന്തോഷം അജിത്ത് സംഗീതം അറിയുന്ന അജിത്തിൽ നിന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ🙏

  • @dhanyasm3301
    @dhanyasm3301 3 ปีที่แล้ว

    Super dear 🌹🌹🌹🌹🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @bliss9030
    @bliss9030 ปีที่แล้ว

    Ilayraja Puthan puthu poo poothatho from Dalapathi sung by K J yesudas
    AR Rahman Kannathil muthamittal -Jayachandran has sung oru daivam thantha poove. ഇതിന്റെ ചരണം ഹംസനന്ദി അല്ലേ. ശുദ്ധമധ്യമവും ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

  • @veenaprakash8704
    @veenaprakash8704 2 ปีที่แล้ว

    എന്താ രസം

  • @sundaranp.r8664
    @sundaranp.r8664 3 ปีที่แล้ว

    വളരെ ലളിതമായ നല്ല അവതരണം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഏറെ നന്ദി ജി🙏

  • @ambilykuttan5689
    @ambilykuttan5689 3 ปีที่แล้ว

    Great sir learned raga bhavam

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരു പാട് നന്ദി🙏

  • @indulekha2545
    @indulekha2545 3 ปีที่แล้ว

    എന്തൊരു ഭാവാർദ്രമായ രാഗമാണ് ഹംസാനന്ദി 😍. എല്ലാ ഗാനങ്ങളിലും ആ തീക്ഷണ ഭാവം പ്രസരിക്കുന്നു👌👌👌🙏🙏🙏.

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ശരിയാണ് വളരെ ഭാവാർദ്രമായ രാഗമാണ് ഹംസാനന്ദി. ഒരു പാട് നന്ദി ഇന്ദുലേഖ🙏

  • @dilesh8022
    @dilesh8022 3 ปีที่แล้ว

    Super episode ..

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒത്തിരി സന്തോഷം🙏

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 3 ปีที่แล้ว

    Nice dear 🌸

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ദീപു. ഇപ്പോൾ വീട്ടിലാണോ ലോക്ക് ആയത് കൊണ്ട് ഷൂട്ടിങ് ഇല്ലെന്നു കരുതുന്നു. ഒത്തിരി സന്തോഷം ഈ സ്നേഹ വാക്കുകൾക്ക്🙏

  • @sanoopabhanu3653
    @sanoopabhanu3653 3 ปีที่แล้ว

    Expecting more class about music

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      ഒരുപാട് സന്തോഷം🙏

  • @sangeethsagar
    @sangeethsagar 2 ปีที่แล้ว +1

    th-cam.com/video/uu1Qp9aPYqE/w-d-xo.html -- Paavana Guru Pavana Pura...

  • @vibinchakkala7214
    @vibinchakkala7214 3 ปีที่แล้ว

    😍

  • @ambilykuttan484
    @ambilykuttan484 3 ปีที่แล้ว

    What an excellent teaching

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏