സാർ നമസ്കാരം ഈ വീഡിയോയിൽ ഇപ്പോൾ പറഞ്ഞു തന്നെയായിരുന്നു എന്റെ അസുഖം. എനിക്ക് ഇത് വളരെ ഉപകാരപ്രദമായി. സാറുടെ സംഭാഷണം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഞാനും എല്ല് തേയ്മാനം എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ വേദന വളരെ ചെറുതാണെന്ന് അവർ പറഞ്ഞപ്പോൾ മനസ്സിലായി നന്ദിപൂർവ്വം ശോഭനൻ കഴനി
Thank you dr . Valare ഉപയോഗപ്രദമായ വീഡിയോ ആണ്. എനിക്ക് ഇത് ആണ് പ്രശ്നം. ഉൾവശം താഴ്ത്തി വെച്ച് കിടന് പോയാൽ കുറച്ചു കഴിഞ്ഞാൽ കാൽ അനകണവില്ല pine kure samayam eduthu vere oralude സഹായത്തോടു കൂടി മാത്രമേ നേരെ വേകണവുനുള്ളൂ. ഇതെന്താ കുഴപ്പം
ഞാനും എന്റെ സുഹൃത്തും കൂടി വണ്ടിയിൽ പോകുമ്പോൾ ആക്‌സിഡന്റ് ആയി, എന്റെ കാൽ മുട്ട് വണ്ടിയിൽ ഇടിച്ചു ആദ്യം കുറച്ചു നാൾ മടക്കാനും നിവർത്താനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പിന്നെ അത് പതുക്കെ റെഡി ആയി. ഇപ്പൊ ഒന്നര വർഷത്തോളം ആയി പക്ഷെ ഇപ്പൊ മുട്ടിനു തരിപ്പും ഇരുന്നിട്ട് എഴുന്നേക്കുമ്പോൾ ഡോക്ടർ പറഞ്ഞ പോലെ മുട്ടിനു അകം വശം നേരിയ വേദനയും, മുട്ടിനും കാൽ വിരലുകളിലും ഒക്കെ അനിയന്ത്രിതമായി ഞൊട്ട ഒടിയുകയും കാൽ ഒട്ടും കംഫർട് അല്ലാത്ത അവസ്ഥ ഫീൽ ചെയുകയും ചെയ്യുന്നു.MRI സ്കാൻ ചെയ്തു ortho doctore കാണിച്ചപ്പോൾ ഒക്കെ മുട്ടിനു ഒരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത് പക്ഷെ എന്തായിരിക്കും ഇങ്ങനെ ഒരു അവസ്ഥ ?? എങ്ങനെ മാറ്റി എടുക്കാം??
എനിക്കു മുട്ടുവേദന ഉണ്ടായിരുന്നു. ഞാൻ നടന്നപ്പോൾ കാലു വലിച്ചു നടന്നപ്പോൾ കാലിന്റ മുട്ടിന്റെ ഉൾ വശം വേദന തുടങ്ങി. എന്ത് ചെയ്തിട്ടും വേദന മാറുന്നില്ല. എന്ത് ചെയ്താൽ മാറിക്കിട്ടും. പറഞ്ഞു തരിക. Dr.
ലിഗ്മെട് പൊട്ടിയാൽ സര്ജറി തന്നെ ചെയ്യണം. എ ന്നാലെ പഴയതു പോലെ നടക്കാൻ പട്ടത്തുള്ളൂ. എ ന്റെ കാല്മുട്ടിന്റ്റെ ലിഗമെട് പൊട്ടി ചുരുണ്ടുപോയി. ഒരുമാസം കഴിഞ്ഞാണ് സർജറി ച്യ്തത്. 12.വർഷം കഴിഞ്ഞു. പഴയതു പോലെ നടക്കാം. തൊടുപുഴ ചാഴിക്കാട് ഹോസ്പിറ്റലിൽ. ഓ ടുന്നു, ചാടുന്നു. ചുമട് എ ടുക്കുന്നു. എ ല്ലാം ചെയ്യാൻ പറ്റുന്നു. ഞാൻ ഹാപ്പി യാണ്.
മുട്ടുവേദന സ്ഥിരം ഉള്ള ആളാണ് ഞാൻ. Step കയറുമ്പോൾ ടക് ടക്... ശബ്ദം കേൾക്കും ഇപ്പൊ ഗന്ധതൈലം കഴിക്കുന്നുണ്ട് വ്യത്യാസം കാണുന്നുണ്ട്. എന്നാലും jogging ചെയ്തു കഴിയുമ്പോൾ വേദന വരുന്നുണ്ട്. വരും vlog കേൾക്കാൻ കാത്തിരിക്കുന്നു സാർ
ഡോക്ടർ, എനിക്ക് ഒരു 2 മാസം മുൻപ് ഒരു ആക്‌സിഡന്റ് ഉണ്ടായി വലത്തേ കാലിന്റെ മുട്ടിനു ലികമെന്റിനു പൊട്ടലുണ്ടായി.. ഞാൻ ഡോക്ടറിനെ കണ്ടു... ഡോക്ടർ പറഞ്ഞത് പ്രകാരം rest ചെയ്തു 2മാസം പക്ഷേ ഡോക്ടർ പറഞ്ഞ tablet ഒന്നും കഴിച്ചില്ല സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആയിരുന്നു. ഇപ്പോൾ പൂർണമായും കാല് ശരിയായില്ല എന്താ കാരണം. ഞാൻ ഇനി എന്ത് ചെയ്യും plzz rply 😞😞😞😞
ഞാൻ നടക്കുന്ന ആളാണ്. ഒരു ദിവസം സാധാരണ ഇടുന്ന ഷൂ മാറ്റി മറ്റൊന്നു മാറ്റി ഇട്ട് നടന്ന അന്ന് മുതൽ ഈ പറഞ്ഞ ഏരിയയിൽ വേദന തുടങ്ങി. ചെറിയ വേദനയേ ഉള്ളു. ഏതാണ്ട് 2 മാസമായി ഞാനീ ചെറിയ വേദനയുമായി നടത്തം തുടരുന്നു. എനിക്ക് ഇത് പ്രശ്നമാകുമോ?
Dr, എന്റെ മകൾക്ക് 15വയസ്സുണ്ട്.ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ഒരു പൊട്ടൽ ശബ്ദം കേൾക്കുന്നു. വേദനയൊന്നും ഇല്ല.വൈറ്റമിൻ ഡി ചെക്ക് ചെയ്തപ്പോൾ8.1 ആണ് ഉള്ളത്.വൈറ്റമിന്റെ കുറവ് കൊണ്ടാണോ ഈ പ്രശ്നം. നന്നായി മുടികൊഴിച്ചിലും ഉണ്ട്
Enikkum kaal mutt said pain und valladhe pain und sir paranja same sthalathan pain endhellum exercises paranju tharumoo physiotherapy undoo
സാർ നമസ്കാരം
ഈ വീഡിയോയിൽ ഇപ്പോൾ പറഞ്ഞു തന്നെയായിരുന്നു എന്റെ അസുഖം. എനിക്ക് ഇത് വളരെ ഉപകാരപ്രദമായി. സാറുടെ സംഭാഷണം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഞാനും എല്ല് തേയ്മാനം എന്ന് വിചാരിച്ച്
വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ വേദന വളരെ ചെറുതാണെന്ന് അവർ പറഞ്ഞപ്പോൾ മനസ്സിലായി
നന്ദിപൂർവ്വം ശോഭനൻ കഴനി
Enikk 26 vayassayi ente kaalmuttinte ulsaide bayankara vedanayan chilappol kaalnilath kuthan vare kayiyunilla ethin karanam endhann parayamo
നല്ല വിവരണം
Enikkum ivide thanne anu vedhana enthanu exercise ullathu allangil medicine
Thank you dr . Valare ഉപയോഗപ്രദമായ വീഡിയോ ആണ്. എനിക്ക് ഇത് ആണ് പ്രശ്നം. ഉൾവശം താഴ്ത്തി വെച്ച് കിടന് പോയാൽ കുറച്ചു കഴിഞ്ഞാൽ കാൽ അനകണവില്ല pine kure samayam eduthu vere oralude സഹായത്തോടു കൂടി മാത്രമേ നേരെ വേകണവുനുള്ളൂ. ഇതെന്താ കുഴപ്പം
Great information, thanks
ഞാനും എന്റെ സുഹൃത്തും കൂടി വണ്ടിയിൽ പോകുമ്പോൾ ആക്‌സിഡന്റ് ആയി, എന്റെ കാൽ മുട്ട് വണ്ടിയിൽ ഇടിച്ചു ആദ്യം കുറച്ചു നാൾ മടക്കാനും നിവർത്താനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പിന്നെ അത് പതുക്കെ റെഡി ആയി. ഇപ്പൊ ഒന്നര വർഷത്തോളം ആയി പക്ഷെ ഇപ്പൊ മുട്ടിനു തരിപ്പും ഇരുന്നിട്ട് എഴുന്നേക്കുമ്പോൾ ഡോക്ടർ പറഞ്ഞ പോലെ മുട്ടിനു അകം വശം നേരിയ വേദനയും, മുട്ടിനും കാൽ വിരലുകളിലും ഒക്കെ അനിയന്ത്രിതമായി ഞൊട്ട ഒടിയുകയും കാൽ ഒട്ടും കംഫർട് അല്ലാത്ത അവസ്ഥ ഫീൽ ചെയുകയും ചെയ്യുന്നു.MRI സ്കാൻ ചെയ്തു ortho doctore കാണിച്ചപ്പോൾ ഒക്കെ മുട്ടിനു ഒരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത് പക്ഷെ എന്തായിരിക്കും ഇങ്ങനെ ഒരു അവസ്ഥ ?? എങ്ങനെ മാറ്റി എടുക്കാം??
Please reply
@@automaton6247 bro ipoom engne onde enkum ithu pole ahne doctors paranju oru kozhapam illa enne but nalla vedana ind
Ethra days aii kaal nivarthan 😢
Dr.ente 2muttum vedhanayanu .irunittu ezhunelkkan pattunilla
Enikku 52vayasundu .
Pl. Do avideo on meniscal injury
very informative video
എനിക്കു മുട്ടുവേദന ഉണ്ടായിരുന്നു. ഞാൻ നടന്നപ്പോൾ കാലു വലിച്ചു നടന്നപ്പോൾ കാലിന്റ
മുട്ടിന്റെ ഉൾ വശം വേദന തുടങ്ങി. എന്ത് ചെയ്തിട്ടും വേദന മാറുന്നില്ല. എന്ത് ചെയ്താൽ മാറിക്കിട്ടും. പറഞ്ഞു തരിക. Dr.
Home remedy എന്താണ്
Muttinte ella saidilum vitt vitt vedana varunnu ith enthanenn doctor mazilinum vedanayund
Meniscus tear video
Very useful
Doctor oru time tharumo kanunnnthinu andu vanam
ലിഗ്മെട് പൊട്ടിയാൽ സര്ജറി തന്നെ ചെയ്യണം. എ ന്നാലെ പഴയതു പോലെ നടക്കാൻ പട്ടത്തുള്ളൂ. എ ന്റെ കാല്മുട്ടിന്റ്റെ ലിഗമെട് പൊട്ടി ചുരുണ്ടുപോയി. ഒരുമാസം കഴിഞ്ഞാണ് സർജറി ച്യ്തത്. 12.വർഷം കഴിഞ്ഞു. പഴയതു പോലെ നടക്കാം. തൊടുപുഴ ചാഴിക്കാട് ഹോസ്പിറ്റലിൽ. ഓ ടുന്നു, ചാടുന്നു. ചുമട് എ ടുക്കുന്നു. എ ല്ലാം ചെയ്യാൻ പറ്റുന്നു. ഞാൻ ഹാപ്പി യാണ്.
വളരെ യൂസഫുൾ ആയ വിഡിയോ ഇതിന്റെ ഫിസിയോ എക്സസൈസ് ന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ dr... ❤witing
Sir, ഇതിൽ പറയുന്ന കാലിന്റെ ഈ സൈഡിൽ വരുന്ന വേദന മാറാൻ എന്താണ് ചെയ്യേണ്ടത്. വല്ല ഓയ്ലമെന്റ് ഉണ്ടെങ്കിൽ sir ഒന്ന് പറഞ്ഞു തരുമോ
@@rislasherin5589 please tell me the name of the product
Please tell me the name of the product
സൈഡിൽ വരുന്ന വേദന തേയ്മാനം അല്ലയോ
@@girijakumari.k1606എനിക്ക് മുട്ടിന്റെ സൈഡിലാണ് വേദന thaimanumalle
എനിക്ക് ഒരു accident ഉണ്ടായി. അതിന് ശേഷം നല്ല pain ഉണ്ട്. Left കാൽ മുട്ടിന്റെ ഉള്ളില്‍. എന്താണ് ഇതിനു പരിഹാരം
മുട്ടുവേദന സ്ഥിരം ഉള്ള ആളാണ് ഞാൻ. Step കയറുമ്പോൾ ടക് ടക്... ശബ്ദം കേൾക്കും ഇപ്പൊ ഗന്ധതൈലം കഴിക്കുന്നുണ്ട് വ്യത്യാസം കാണുന്നുണ്ട്. എന്നാലും jogging ചെയ്തു കഴിയുമ്പോൾ വേദന വരുന്നുണ്ട്. വരും vlog കേൾക്കാൻ കാത്തിരിക്കുന്നു സാർ
@@rislasherin5589 name please...
നിങ്ങൾ ഒരു dr കാണിക്കൂ
ചികിത്സ വേണം
Enikku muttinte oru vasathu Anu vedana athinu enthu cheyyanam
ഡോക്ടർ, എനിക്ക് ഒരു 2 മാസം മുൻപ് ഒരു ആക്‌സിഡന്റ് ഉണ്ടായി വലത്തേ കാലിന്റെ മുട്ടിനു ലികമെന്റിനു പൊട്ടലുണ്ടായി.. ഞാൻ ഡോക്ടറിനെ കണ്ടു... ഡോക്ടർ പറഞ്ഞത് പ്രകാരം rest ചെയ്തു 2മാസം പക്ഷേ ഡോക്ടർ പറഞ്ഞ tablet ഒന്നും കഴിച്ചില്ല സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആയിരുന്നു. ഇപ്പോൾ പൂർണമായും കാല് ശരിയായില്ല എന്താ കാരണം. ഞാൻ ഇനി എന്ത് ചെയ്യും plzz rply 😞😞😞😞
ഫ്രണ്ട് എല്ലാം മാറും
കാൽമുട്ടിന്റെ മുകളിൽ ആണ് വേദന (തുടയുടെ ഭാഗത് )എന്താ കാരണം
Enikkum athe kalmuttinu mukalil neerund pinne pain. Xray eduthu theymanam illa paranju docter. Exercise daily cheyyunnund but no change. Ningalk mariyo
Location
Thyroid problem undayal akavashathe vedana undavumo?
ഇല്ല.. തൈറോയിഡ് കാരണം തടി അമിതമായാൽ മുട്ട് വേദനയ്ക്ക് സാധ്യതയുണ്ട്
ഉണ്ടാവും. Thyroid inflammation ഉണ്ടാക്കും അങ്ങനെ വേദന വരും
Meniscus tear vedo
എനിക്ക് നടക്കാൻ പറ്റുന്നില്ല സൈഡിലാണ് വേതന enhanu
എല്ലാം മാറും
ഈ വേതനക്ക് എക്സസ് പറഞ്ഞു തരാമോ
ഞാൻ നടക്കുന്ന ആളാണ്. ഒരു ദിവസം സാധാരണ ഇടുന്ന ഷൂ മാറ്റി മറ്റൊന്നു മാറ്റി ഇട്ട് നടന്ന അന്ന് മുതൽ ഈ പറഞ്ഞ ഏരിയയിൽ വേദന തുടങ്ങി. ചെറിയ വേദനയേ ഉള്ളു. ഏതാണ്ട് 2 മാസമായി ഞാനീ ചെറിയ വേദനയുമായി നടത്തം തുടരുന്നു. എനിക്ക് ഇത് പ്രശ്നമാകുമോ?
D3 11 ഭയങ്കര വേദന മുട്ടിന്റെ സൈഡ്. D3normal ആയാൽ വേദന മാറുമോ
Dr, എന്റെ മകൾക്ക് 15വയസ്സുണ്ട്.ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ഒരു പൊട്ടൽ ശബ്ദം കേൾക്കുന്നു. വേദനയൊന്നും ഇല്ല.വൈറ്റമിൻ ഡി ചെക്ക് ചെയ്തപ്പോൾ8.1 ആണ് ഉള്ളത്.വൈറ്റമിന്റെ കുറവ് കൊണ്ടാണോ ഈ പ്രശ്നം. നന്നായി മുടികൊഴിച്ചിലും ഉണ്ട്
Plaz reply
ചിലപ്പോൾ വൈറ്റമിൻ കുറവ് ആകാം. അതുപോലെ Osgood-Schlatter diseaseഎന്ന പേരിൽ ഒരു കൗമാരക്കാരുടെ ഇടയിൽ ഒരു രോഗം ഉണ്ട്. അതും ആകാം
ലീഗ്മെന്റ് ഉണ്ടങ്കിൽ നടക്കാൻ കഴിയുമോ
Pattum but😢
കോൺട്രാക്റ്റ് നമ്പർ
WhatsApp 8281873504
Plzz do meniscus vedio
Meniscus tear ന് പ്രതിവിധി സർജറി മാത്രമേയുള്ളോ
ഒന്ന് ചെയ്യണം
thankyou doctor waiting for next video
മുട്ടുവേദനയാണ് syidil
video cheyyumo
Cheyyam
20 vayasulla ente makalkk muttuvedhanayan dr nadakkumbol shabdham undakunnu ith kalshiyam kuravumoolamano dr
പരിശോധന വേണം. osteochondritis dissecans എന്ന രോഗമാകാൻ ചാൻസ് ഉണ്ട്. ഒരു ഓർത്തോ ഡോക്ടറെ കാണൂ..
എനിക്ക് meniskal ടയർ കംപ്ലയിന്റ് ആണ് സ്റ്റേജ് 3, anu sargari വേണ്ടി വരുമോ വേദന ഉണ്ട്, age 35
@@rislasherin5589 please send me the name of the product ❤
ആവശ്യം മുണ്ട് വീഡിയോ ചെയ്യു
Contact number kittuo
Phone no
8281973504
8281873504
Sir, contact number onnu tharamo....
Good 👍
20 vayasulla ente makalkk muttuvedhanayan dr nadakkumbol shabdham undakunnu ith kalshiyam kuravumoolamano dr
Very good