Very good sir ligament parukkupattiyeet8weekayittund muttinmel neerund padampuradimel neerund nadakuvan pattunnilla ippolphisiotherapy cheyyamo kkal pinnilake madakkuvanpattunnilla sir oru nallamarupady pradheekshikunnu
Sir, ente right knee oain vannu doc kanichapol ligament valinjite knee twist ayitundennu paranju..medicine eduthe knee cap ital marum ennu paranju..ente right leg ipo alpam cherinjanu irikunne..ithu marumo? Ligament complete tear ayitano knee twist akunnate?ekadesham etra naal edukum leg pazhaya pole akan ennu parayamo? Ipol left leg knee Kum entho pain pole thonnund aa leg ine koodutal stress kodukunna kondakump ingane? Ithu veganne heal akan entenkilum vazhi undo?
ഉണ്ടാകും പക്ഷെ കുറച്ച് കഴിയുമ്പോൾ കഠിനമായ വേദന കുറയും വീണാൽ ചിലപ്പോൾ എഴുനേൽക്കാനും കഴിയും പക്ഷെ വീണ്ടും വീണ്ടും കൃത്യമായി dr റേ കാണാതെ ചവിട്ടി നടന്നാൽ കൂടുതൽ പ്രശ്നം ആകും,,
No it cant regrow , But it can be healed if grade 1 and 2 type injuries. Above 50 % fibers are affected full thickness tear and grade 3 injuries u need Surgery
Ellarodum ente abhiprayam paryuka aahnu oru karavashalum ligament injury kk chennitt plaster oo immobilizer oo itt 3 weeks irikkaruth nte ponnu makkale 3 cm shoshipp undavum pinne muscles okke build cheyya ennath bhayankara budhimutt aahnu....think wisely and ligment injury vannal seen ennal nammal valanja aloy itt vandi odikkunna pola MRI eduth set akk.Physio team can help u.
എൻ്റെ ഗ്രേഡ് 2 ആണ് മേനിസ്കേസും ലിഗമെൻ്റ് ഉം ചെറിയ ഇഞ്ചുറി ഉണ്ട് 6 വർഷം മുൻപ് ഉണ്ടായത് ആണ് അതിനു ശേഷം ഞാൻ സ്ഥിരമായി ബാഡ്മിൻ്റൺ കളിക്കുന്നുണ്ട് epol താമസിക്കുന്നത് 4 ത് ഫ്ലോർ ഇല് ആണ് അത് കൊണ്ട് തന്നെ വേദന സ്റ്റാർട്ട് ആയി സർജറി ഇല്ലാതെ ശരിയാകുമോ
Sir my MRI shows buckling of PCL and high grade partial thickness/full thickness tear of the ACL at femoral end with surrounding fluid. Can this condition be improved or cured with Ayurveda. Mine is table work at office.
@@adwaithraj6230 .dr ne കാണിച്ചപ്പോൾ പറഞ്ഞു mri എടുക്കാതെ ഒന്നും പറയാൻ കഴിയില്ല ന്ന്.സത്യത്തിൽ രണ്ട് കാൽ മുട്ടും ഡാമേജ് ആണ്.വീട്ടിൽ പറയാൻ പേടിയാണ്. ഇനി ഇപ്പൊ dr കാണിച്ചു rest il ആയാൽ നോക്കാനും ആളില്ല. അതോണ്ട് ഇപ്പോഴും വേദന യും സഹിച് ജീവിക്കുന്നു... പണ്ടത്തെ പോലെ നടക്കാൻ നിക്കാന് ഇരിക്കാൻ പറ്റുന്നില്ല. മെല്ലെ നടക്കും
Hlo dr. Sir ഞാൻ വണ്ടിയിൽ നിന്ന് വീണു. ഇന്നേക്ക് 18 day ആയി. വീണ് അപ്പോൽ തന്നെ മുട്ടിന് നീര് വെച്ചു. Dr കണ്ടു dr പറഞ്ഞു ലികമെന്റ് വലിഞ്ഞു പറഞ്ഞു..ലികമെന്റ് ഇഞ്ചറിക്ക് ഇടുന്ന ബെൽറ്റ് ഇട്ട് വീട്ടിൽ വിട്ട് അന്നുമുതൽ full rest ആണ്. ടോയ്ലറ്റ് മാത്രം പോകാൻ വേണ്ടി എഴുന്നേക്കും അത്രയുള്ളു. 15day വരെ വേദന ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ 3 ദിവസമായി മുട്ടിനു ചെറിയ വേദന. ഇത് എന്താണ് sir. വണ്ടയിൽ നിന്ന് വീണ് കഴിഞ്ഞപ്പോൾ മുതൽ വലിയ വേദന തോന്നിയില്ല. But സാധാരണ രീതിയിൽ സഹിക്കാൻ പറ്റുന്ന വേദന മാത്രമേ ഉണ്ടയിരുന്നുള്ളു.
@@kasyapaayurveda sir anik grade 1 injury anu cheriya sprin avan anu chances enna nu paranjath taer illa ennanu but physiotherapy cheyyunund pain kurvund ennalum edak musile tite avunna pole feel, njan oru kerala player anu practice nu iraganam ennund entha cheyyandath
സാർ എന്റെ ഒരു ആക്സിഡന്റിൽ എന്റെ കാൽമുട്ടിന് ചെറിയ ഇഞ്ചുറി ഉണ്ടെന്നു പറഞ്ഞു മൂന്നാഴ്ച കാലിൽ ബാൻഡേജ് ഇട്ടു ഇപ്പോൾ രണ്ടാഴ്ച കൊണ്ട് ഫിസിയോതെറാപ്പി ചെയ്യുന്നു മുട്ടുമടക്കാനോ ഒന്നും പറ്റുന്നില്ല കാല് മസിൽ പിടിച്ചു വെച്ചു ഭയങ്കര വേദനയാണ് ഇത് ശരിയാവുമോ സാർ അതോ ഇനിയും ഒരുപാട് ദിവസം ആവുമോ
ഈ പ്രസംഗത്തിന് കാൾ നല്ലത് ഒറ്റവാക്കിൽ തൊട്ടടുത്തുള്ള ഡോക്ടറെ കാണാൻ പറഞ്ഞാൽ മതിയായിരുന്നു ഇത് കേൾക്കുന്നത് താങ്കളിൽ നിന്നും എന്തെങ്കിലും സ്വന്തമായി ചെയ്യാൻ പറ്റുന്ന താൽക്കാലിക ശമനത്തിനായി ഒരു സൊല്യൂഷൻ ആണ് ഒന്നുമില്ലെങ്കിലും ഉണ്ടാകുന്ന ആഘാതത്തിൽ നിന്നും കുഴപ്പങ്ങളുടെ ലക്ഷണമ പറഞ്ഞാൽ ഉപകാരം ആയിരുന്നു അതൊന്നും പറയാതെ ഉള്ള വാചകക്കസർത്ത് യൂട്യൂബ് വഴിയുള്ള പരസ്യ വരുമാനമായി സംശയിക്കുന്നു?
Very good sir ligament parukkupattiyeet8weekayittund muttinmel neerund padampuradimel neerund nadakuvan pattunnilla ippolphisiotherapy cheyyamo kkal pinnilake madakkuvanpattunnilla sir oru nallamarupady pradheekshikunnu
Helo kalile maariyo evideya kaanichathu
Sir, ente right knee oain vannu doc kanichapol ligament valinjite knee twist ayitundennu paranju..medicine eduthe knee cap ital marum ennu paranju..ente right leg ipo alpam cherinjanu irikunne..ithu marumo? Ligament complete tear ayitano knee twist akunnate?ekadesham etra naal edukum leg pazhaya pole akan ennu parayamo? Ipol left leg knee Kum entho pain pole thonnund aa leg ine koodutal stress kodukunna kondakump ingane? Ithu veganne heal akan entenkilum vazhi undo?
Eppol engna ind ok aayo
Sir, Ente ligament injury pattit almost oru 6 months aayi. Korayum pinnim koodum ippo theymanam sambavichikknu, any solutions??
എന്റെ ligament കംപ്ലീറ്റ് പൊട്ടി, ഇപ്പോൾ physio therapy cheyyunnu, ബലം വെക്കുന്നതിനു,, ശേഷം സർജറി
Dr. Sir ലികമെന്റ് പൊട്ടിയാൽ നല്ല വേദന ഉണ്ടാകുമോ
Ondaagum ente ligament pottirikukayaan
നല്ലവേദന ഉണ്ടാവുമോ. മൊബൈൽ നമ്പർ തരുമോ
ഉണ്ടാകും പക്ഷെ കുറച്ച് കഴിയുമ്പോൾ കഠിനമായ വേദന കുറയും വീണാൽ ചിലപ്പോൾ എഴുനേൽക്കാനും കഴിയും പക്ഷെ വീണ്ടും വീണ്ടും കൃത്യമായി dr റേ കാണാതെ ചവിട്ടി നടന്നാൽ കൂടുതൽ പ്രശ്നം ആകും,,
Dr forth stage knee has to re place is necessary,?please give me an answer
Praise and glory to God.Do u hav tx for tennis elbow
Sir muttin nallaa neerkett ind, nadakkumbm vedhana ind, madakknum kazhiyunnillaa,neerkett marn enthaa cheynndth?
എനിക്കും സെയിം പ്രശ്നം ആണ് ബ്രോ മുട്ട് മടങ്ങുന്നില്ല നടക്കാനും പറ്റുന്നില്ല നിർകാട്ടുമ് ആണ്
Does ligament regrow after acl pertial tear
No . Ligaments cannot be regrown
No it cant regrow , But it can be healed if grade 1 and 2 type injuries. Above 50 % fibers are affected full thickness tear and grade 3 injuries u need Surgery
Sir anterior cruciate ligament complete tear ann yanikk pakshe grade 1 ann ettekkunna bychance without surgery sheriyagumo?
Complete tear koodi cherilla fully potti poyi enna an ardham.Ligament injury Grade 3 ahnu complete cut enn parayunnath..Reconstruction ahn ettavum nalla margam .ACL illathe ninnal mutt chila time il buckle cheyyuna pole feel cheyyum ath bakki structures ne badhikkum ...Think wisely
ലീഗ്മെന്റ് ലൂസ് മസിൽ ടൈറ്റ് എന്താ ട്രീറ്റ്മെന്റ്
Ellarodum ente abhiprayam paryuka aahnu oru karavashalum ligament injury kk chennitt plaster oo immobilizer oo itt 3 weeks irikkaruth nte ponnu makkale 3 cm shoshipp undavum pinne muscles okke build cheyya ennath bhayankara budhimutt aahnu....think wisely and ligment injury vannal seen ennal nammal valanja aloy itt vandi odikkunna pola
MRI eduth set akk.Physio team can help u.
Acl ligament പൊട്ടിയിരുന്നു പിന്നീട് സർജറി ചെയ്തു ഒക്കെ ആയി 8 വർഷം കഴിഞ്ഞു 😊
Dr enikk wrist pain aanu. Mri eduthu. TFCC aanu. Enthanu cheyyendath.... badminton kalikkunnund
Mri cheyyan ethra ₹ aakum bro?
5000@@bibinvc9145
4 500
Sir dance kalichappo muttu vetti njan veenu.. 5 months aayi ippozhum vedhanaya..
ഉടനെ നല്ല സ്ഥലം നോക്കി കാണിക്കണം. ഇല്ലെങ്കിൽ പെടും ഉറപ്പാണ്
@@vavaentertainment njan alappuzhayil oru naturopathy cheyyunna dr ine kondu kaanichu.. Ippo nannaayi maari.. Idakk step kerumbo ulla cheriya pain maathre ollu.. 😊
Gd vidio
ലിഗമെന്റ് തെയ്മാനത്തിന് എന്താണ് ചെയ്യുക
Ligament weakness nu marunnu kazhich balam varanulla vyymangal cheythal mathi..
Sir എന്റെ acl and mcl tear ayittund operation മാത്രം ആണോ പ്രതിവിധി.
Bro treatment edutho
Bro
ഇപ്പോ. എങ്ങനെ ഉണ്ട്..?
Njan stage 2 annennu thonunnu
Njan ente muttu kettichathanu (ayurvedic) marrulle DR. Doubt anu
😊😊😊😊
@@najafrahmath707 what. ....
Yes ബലക്ഷയം ഉണ്ടാകും
👌
എൻ്റെ ഗ്രേഡ് 2 ആണ് മേനിസ്കേസും ലിഗമെൻ്റ് ഉം ചെറിയ ഇഞ്ചുറി ഉണ്ട് 6 വർഷം മുൻപ് ഉണ്ടായത് ആണ് അതിനു ശേഷം ഞാൻ സ്ഥിരമായി ബാഡ്മിൻ്റൺ കളിക്കുന്നുണ്ട് epol താമസിക്കുന്നത് 4 ത് ഫ്ലോർ ഇല് ആണ് അത് കൊണ്ട് തന്നെ വേദന സ്റ്റാർട്ട് ആയി സർജറി ഇല്ലാതെ ശരിയാകുമോ
parishodhana venam
No
Muttinte ull bhagam katti pole irikunnu madakan pattanila. Doctor paranju 3 months kond ready akum enn. Ippo already 2 months akunnu. Ithinu nth cheyyan pattum
Vandil ninn veen 2 week aayi
Muttin thazhe balam illa
Muttin thazhe kal pokkan sadikunnilla
ഇതുപോലെ തന്നെ ആണ് അലോപ്പൊതിയും ചെയ്യുന്നത് same ട്രീറ്റ്മെന്റ്
ഞാൻ prefoshinal football കളിക്കാരൻ അല്ല എനിക്ക് stage 2 ligment injuri aan surgeri ആവശ്യമാണോ ചില ദിവസങ്ങളിൽ ⚽️ കളിക്കുന്ന ആളാണ് ❔️❔️
അത് സ്കാൻ റിപ്പോർട്ടും മുട്ടിന് എത്ര ബലക്ഷയം ഉണ്ട് എന്നറിഞ്ഞിട്ടെ പറയാൻ കഴിയൂ
@@kasyapaayurveda yr watsup number please
Sir
ആ ലേഖനം ഒന്നു പറഞ്ഞു tharu
Sir my MRI shows buckling of PCL and high grade partial thickness/full thickness tear of the ACL at femoral end with surrounding fluid. Can this condition be improved or cured with Ayurveda. Mine is table work at office.
Same problem brother what have u done
Eppo engane und
Sir meniscus complete tear ayi . Ini endha cheyya??
ഇപ്പൊ ഏത് treatment ആണ് ചെയ്യുന്നത് സഹോദര ? എന്റെയും meniscus ന് എന്തോ പ്രശ്നം ഉണ്ട്..
@@Universal_Redemptive ndhayi bro ready ayo
Surgery is the option
@@adwaithraj6230 .dr ne കാണിച്ചപ്പോൾ പറഞ്ഞു mri എടുക്കാതെ ഒന്നും പറയാൻ കഴിയില്ല ന്ന്.സത്യത്തിൽ രണ്ട് കാൽ മുട്ടും ഡാമേജ് ആണ്.വീട്ടിൽ പറയാൻ പേടിയാണ്. ഇനി ഇപ്പൊ dr കാണിച്ചു rest il ആയാൽ നോക്കാനും ആളില്ല. അതോണ്ട് ഇപ്പോഴും വേദന യും സഹിച് ജീവിക്കുന്നു... പണ്ടത്തെ പോലെ നടക്കാൻ നിക്കാന് ഇരിക്കാൻ പറ്റുന്നില്ല. മെല്ലെ നടക്കും
Hlo dr. Sir ഞാൻ വണ്ടിയിൽ നിന്ന് വീണു. ഇന്നേക്ക് 18 day ആയി. വീണ് അപ്പോൽ തന്നെ മുട്ടിന് നീര് വെച്ചു. Dr കണ്ടു dr പറഞ്ഞു ലികമെന്റ് വലിഞ്ഞു പറഞ്ഞു..ലികമെന്റ് ഇഞ്ചറിക്ക് ഇടുന്ന ബെൽറ്റ് ഇട്ട് വീട്ടിൽ വിട്ട് അന്നുമുതൽ full rest ആണ്. ടോയ്ലറ്റ് മാത്രം പോകാൻ വേണ്ടി എഴുന്നേക്കും അത്രയുള്ളു. 15day വരെ വേദന ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ 3 ദിവസമായി മുട്ടിനു ചെറിയ വേദന. ഇത് എന്താണ് sir. വണ്ടയിൽ നിന്ന് വീണ് കഴിഞ്ഞപ്പോൾ മുതൽ വലിയ വേദന തോന്നിയില്ല. But സാധാരണ രീതിയിൽ സഹിക്കാൻ പറ്റുന്ന വേദന മാത്രമേ ഉണ്ടയിരുന്നുള്ളു.
Neritt parishodhikkathe parayan kazhiyilla
Enthayi.... Engana kuranjee
Sir number തരുമോ
സർ എനിക്കി 26 വയസ്സ് ആണ് എനിക്കി മെനിസ്‌ക്കസ് ഇഞ്ചുറി ഉണ്ട് സർജറി ആവശ്യം ആണെന്ന് പറഞ്ഞു ആയുർവേദ ട്രീറ്റ്മെന്റ് ഫലപ്രദം ആണോ?
അത് ഇഞ്ചുറിയുടെ രീതി അനുസരിച്ച് ഇരിക്കും നേരിട്ട് ഒരു ഡോക്ടറെ കാണുന്നതാണ് അഭികാമ്യം
@@kasyapaayurveda sir anik grade 1 injury anu cheriya sprin avan anu chances enna nu paranjath taer illa ennanu but physiotherapy cheyyunund pain kurvund ennalum edak musile tite avunna pole feel, njan oru kerala player anu practice nu iraganam ennund entha cheyyandath
സാർ എന്റെ ഒരു ആക്സിഡന്റിൽ എന്റെ കാൽമുട്ടിന് ചെറിയ ഇഞ്ചുറി ഉണ്ടെന്നു പറഞ്ഞു മൂന്നാഴ്ച കാലിൽ ബാൻഡേജ് ഇട്ടു ഇപ്പോൾ രണ്ടാഴ്ച കൊണ്ട് ഫിസിയോതെറാപ്പി ചെയ്യുന്നു മുട്ടുമടക്കാനോ ഒന്നും പറ്റുന്നില്ല കാല് മസിൽ പിടിച്ചു വെച്ചു ഭയങ്കര വേദനയാണ് ഇത് ശരിയാവുമോ സാർ അതോ ഇനിയും ഒരുപാട് ദിവസം ആവുമോ
കൃത്യമായി എന്താണ് അസുഖം എന്ന് മനസിലാകാതെ ഒരു മറുപടി തരാൻ കഴിയില്ല
Immobilization is useless doctor. It is not good
It's a waste speech