മുട്ടുവേദന ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം ? മുട്ടുവേദന കുറയാൻ നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ?

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 265

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  ปีที่แล้ว +71

    0:00 മുട്ടുവേദന ഉണ്ടാകാനുള്ള കാരണങ്ങൾ
    3:33 ഇതിന് കാരണം എന്ത് ?നത്
    5:25 മുട്ടുവേദന വന്നാൽ എന്തൊക്കെ ചെയ്യണം ?
    7:12 വ്യായാമങ്ങള്‍
    8:30 മുട്ടുവേദന കുറയാൻ ചില നാച്ചുറൽ ഒറ്റമൂലികൾ

    • @drawingwithcreation311
      @drawingwithcreation311 ปีที่แล้ว +3

      Llllllll

    • @thesneem-cn6xx
      @thesneem-cn6xx ปีที่แล้ว +1

      Enik vitamin d level കുറവ് ഉണ്ടായിരുന്നു.4 വർഷം മുൻപ്.നോർമലയിട്ടും ഇപ്പോഴും നല്ല pain und . മുട്ട് വേദനയും leg pain um und.ithin remedy undo 😢😢😢😢

    • @thasniaboobucker8326
      @thasniaboobucker8326 ปีที่แล้ว +2

      sir nod njn yatra rvshyam chodichu...tmj join vedna...😢 nalla buddimuttund

    • @leelammageorge1407
      @leelammageorge1407 ปีที่แล้ว +1

      @@drawingwithcreation311 oik9 mi

    • @suharabeevi3168
      @suharabeevi3168 ปีที่แล้ว +2

      Very good information

  • @sabineshmv
    @sabineshmv 4 หลายเดือนก่อน +7

    ഡോക്ടർ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു. ഒരുപാട് ഒരുപാട് നന്ദി

  • @SanaPriya-wm5zz
    @SanaPriya-wm5zz 28 วันที่ผ่านมา +2

    എനിക്കു സഹിക്കാൻ പറ്റാത്ത മട്ടു വേദനയാണ് സോക്ടർ

  • @prabhajayan531
    @prabhajayan531 ปีที่แล้ว +15

    ഞാനും മുട്ടുവേദനയ്ക്ക് ഡോക്ടറുടെ ഡ്രീറ്റ്മെന്റിലാണ്

    • @love-andlove-only
      @love-andlove-only 7 หลายเดือนก่อน +3

      കുറവുണ്ടോ

  • @rafidilsha6481
    @rafidilsha6481 ปีที่แล้ว +19

    മുട്ട് വേദന ഊര വേദന കിതപ്പ് ഇതെല്ലാം എനിക്കുണ്ടായിരുന്നു തടി കുറച്ചപ്പോൾ ഇതെല്ലാം പോയി 👍👍

  • @nooraparambaden1773
    @nooraparambaden1773 10 หลายเดือนก่อน +51

    എനിക്ക് വയസ്സ് 29 . ഉറക്കത്തിൽ കാൽമുട്ട് ഒരടി അനക്കാ കഴിയാത്ത അവസ്ഥയാണ് വേദന കാരണം 😢.. നടക്കുബോൾ വല്യ പ്രശ്നം ഇല്ല എന്നാൽ കയറി ഇറങ്ങുബോഴും ഇരുന്ന് എണീക്കുബോഴും നല്ല വേദന ആണ്

    • @Anuroopa_TC
      @Anuroopa_TC 8 หลายเดือนก่อน

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ മാറ്റം വരും . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @happyvibes4054
      @happyvibes4054 6 หลายเดือนก่อน +4

      same here

    • @nasreenabdulhashid4560
      @nasreenabdulhashid4560 6 หลายเดือนก่อน +2

      Nalla treatment und ayurvedic
      Harisree hospital mannuthy thrissur
      DR.T.SREEKUMAR

    • @vipinvijayan4131
      @vipinvijayan4131 5 หลายเดือนก่อน +2

      Same

    • @HaseenamolKp
      @HaseenamolKp 4 หลายเดือนก่อน +2

      എനിക്കും, കടച്ചില്

  • @ThahiraHamsa9
    @ThahiraHamsa9 7 หลายเดือนก่อน +6

    Dr. ദൈവം അനൂഗൃഹികടെ

  • @sundaricr7753
    @sundaricr7753 9 หลายเดือนก่อน +2

    Thank u doctor,very useful information

  • @hafzath3277
    @hafzath3277 ปีที่แล้ว +4

    Very useful information 🎉🎉Thank you doctor

  • @alameen6685
    @alameen6685 ปีที่แล้ว +4

    എറ്റെ മനസിൽ വിചാരിക്കുന്ന കാര്യം ഇവിടെ ഉണ്ട്

  • @shabanamc7350
    @shabanamc7350 11 หลายเดือนก่อน +4

    Thanks fr d best information

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว +6

    വളരെ ഉപകാരപ്രദം.

  • @vijeeshtj5960
    @vijeeshtj5960 ปีที่แล้ว +3

    Very useful video explain ചെയ്തതിനു thanku very much doctor

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +24

    മുട്ടുവേദന കൊണ്ട് ഞൊണ്ടി നടക്കുന്ന ഞാൻ 😞😞😢

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว +3

    Very usrful information
    Thankamani

  • @vinu181
    @vinu181 ปีที่แล้ว +2

    Thanks, Dr. Rajesh for the valuable information 👍
    God bless 🙌

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Very useful topic thank you very much Dr

  • @bindusanal
    @bindusanal ปีที่แล้ว +17

    മുട്ടു വേദന ആയി വീഡിയോ കണ്ടപ്പോൾ വേദന ഇരട്ടി ആയി 😂😂😂

  • @ushapm3229
    @ushapm3229 2 วันที่ผ่านมา

    എനിക്ക് 48 വയസായി രണ്ട് മുട്ടിനും വേദന സ്റ്റെപ്പ് കയറുമ്പോൾ സൗണ്ട് ഇപ്പോൾ ഡോക്ടറ കാണിച്ചു വലതുകാലു കൂടുതൽ വേദനയാ നടക്കാൻ പറ്റുന്നില്ല വേദന കൂടുന്നു അതുകൊണ്ട് ഡോക്ടർ പറഞ്ഞതുപോലെയാണ്

  • @valuablechildhood766
    @valuablechildhood766 ปีที่แล้ว +4

    idathukaal muttinu odukkathe vedhanaya..alpaneram irunnal nilkkan patilla...ninnal irikkan patilla😫😫oru sound kelkunnund,age 35 aayi,age nte aakuo😣 .....dctr crct time nu video ittallo💖💖thank u dctr💖🙏🙏

  • @shobhageorge6968
    @shobhageorge6968 6 หลายเดือนก่อน +1

    Very useful information Dr, Thankyou so much 👍🙏

  • @HaseenamolKp
    @HaseenamolKp 4 หลายเดือนก่อน +15

    എനിക്ക് valadu കാൽ മുട്ടുവേദന യാണ്

    • @sathyantk8996
      @sathyantk8996 11 วันที่ผ่านมา

      നിക്കും

  • @ramaprasad9176
    @ramaprasad9176 ปีที่แล้ว +6

    Muttu vedana ullavark cycle cheyiamo enik 25 anu ende2 muttu vedana anu step kayarumboll kure neram neilkkumbollum

  • @JalajaSathyavan
    @JalajaSathyavan ปีที่แล้ว +2

    Veriusuful topic thanku verimuch doctor

  • @sobhakollara610
    @sobhakollara610 ปีที่แล้ว +11

    Eniku67വയസുണ്ട്. അസാധ്യമായ മുട്ടുവേദനയാണ് സാർ. ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത്.

  • @Pranitha_Pai
    @Pranitha_Pai ปีที่แล้ว +4

    Thank you Doctor for your highly relevant videos.. All your videos are highly appreciable and relevant to the current scenario

  • @MithvaSS
    @MithvaSS ปีที่แล้ว +8

    39 വയസ്. സ്റ്റെപ് കേറുമ്പോ കിർ കിർ സൗണ്ട്..2 വര്ഷമായി ഇപ്പോൾ കുറച്ചു വേദന സ്റ്റാർട്ട്‌ ആയി... Weight 75 kg

  • @raniroy5522
    @raniroy5522 ปีที่แล้ว +4

    Thank you doctor 🙏🙏🙏

  • @rajeswarimani8947
    @rajeswarimani8947 ปีที่แล้ว +5

    ശരീരത്തിലെ വെള്ള പാട് മാറാൻ എന്ത് ചെയ്യണം

  • @SarammaBiju-i1r
    @SarammaBiju-i1r 2 หลายเดือนก่อน +4

    വ്യായാമം ചെയ്താൽ വേദന കൂടുന്നു

    • @sskm2
      @sskm2 หลายเดือนก่อน

      അത് കുറക്കുന്ന വ്യായാമം ഉണ്ട് യൂട്യൂബിൽ കണ്ടു

  • @RakeshK-fi6kd
    @RakeshK-fi6kd ปีที่แล้ว +18

    വെണ്ടയ്ക്ക കൂടുതൽ കഴിച്ചാൽ മതി. മുട്ടിന്റെ ലൂബ്രിക്കേന്റ് ആണ് വെണ്ടയ്ക്ക

  • @krishnakumari-ow5oz
    @krishnakumari-ow5oz หลายเดือนก่อน

    Very useful information doctor ❤❤

  • @sudheeshkumar6227
    @sudheeshkumar6227 10 หลายเดือนก่อน +2

    മസിൽ വീക്ക് ആ കുന്നത് കൊണ്ടും ഭാരം കൂടുന്നതും മുട്ട് വേദനക്ക് കാരണമാകുന്നു

  • @arshadtt3843
    @arshadtt3843 10 หลายเดือนก่อน +1

    Dr.. ente kalin acl surgery kayijirunnnu.. 6 month ayi.. ipo nadakkumbo oke oru cheriya sound ath endhan Karanam plis reply...🛑

  • @sreejithlekshmi1384
    @sreejithlekshmi1384 23 วันที่ผ่านมา

    Very excellent Sir

  • @vinodvv9814
    @vinodvv9814 6 หลายเดือนก่อน +3

    ഓപ്പറേഷൻ പരിഹാരം അല്ല ഞാൻ മുട്ട് വേദനക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ജയകേരളമർമ്മ കളരിയിൽ ചിക്ത് സ ചെയ്ത് രണ്ടാഴ്ച കൊണ്ട് തന്നെ നല്ല മാറ്റം വന്നു. ഇന്നേക്ക് 1 വർഷമായി

  • @sajithak114
    @sajithak114 ปีที่แล้ว +14

    ശരിക്കും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എനിക്കുണ്ട് തടിയുമുണ്ട് മുട്ടുവേദന കൊണ്ട് നടക്കാനും പറ്റുന്നില്ല നടന്നാൽ ഭയങ്കര വേദനയാ തടിയാണെങ്കിൽ കുറയുന്നുമില്ല😢😢

  • @haseena204
    @haseena204 4 หลายเดือนก่อน +5

    36 yrs
    Step kerumpol pain

  • @vijitharajeev2950
    @vijitharajeev2950 ปีที่แล้ว +9

    എനിക്ക് മുട്ടിനുളിൽ നീറ്റൽ ആണ്

  • @shafeena7676
    @shafeena7676 3 หลายเดือนก่อน +1

    എന്റെ മുട്ടിന്റെ ഉള്ളിൽ നിന്നും പടക്കം പൊട്ടുന്ന സൗട് ആണ് 42,വയസ്സ് ഉണ്ട് 72kg വെയ്റ്റ് ഉണ്ട്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +5

    നമസ്ക്കാരം dr 🙏

  • @creativeworldbydevus9286
    @creativeworldbydevus9286 ปีที่แล้ว +3

    Thank you Sir🥰

  • @ajimspaliyar1008
    @ajimspaliyar1008 8 หลายเดือนก่อน +3

    ആട് പോത്ത് ഇവയുടെ കാല് സൂപ്പാക്കി കുടിച്ചാൽ മുട്ടുവേദനക്ക് നല്ലതാണ് പറയും. ഇത് ശരിയാണോ?

  • @unnikrishnan6479
    @unnikrishnan6479 7 หลายเดือนก่อน +1

    Thank you super 👌

  • @sujaaravind2610
    @sujaaravind2610 ปีที่แล้ว +2

    Manjal podi ennum kazhikunnath kondu dhosham undo?

  • @ftbyaswathianoop9407
    @ftbyaswathianoop9407 ปีที่แล้ว +10

    മുട്ടു മുതൽ പാദ വരെ വേദന..കാലിന്റെ പാദത്തിലും കണങ്കാലിലും നീരും ഉപ്പുറ്റിയിൽ വേദന ഉണ്ട്... കുറച്ചു days ആയി നടക്കുമ്പോഴും നില്കുമ്പോഴും ഒക്കെ pain ആണ്...

  • @thattudakkal545
    @thattudakkal545 ปีที่แล้ว +2

    മഞ്ഞൾ എങ്ങിനെ കഴിക്കണം എപ്പോൾ കഴിക്കണം plese riply

    • @ShaheerK-g5i
      @ShaheerK-g5i 3 หลายเดือนก่อน

      പച്ചമഞ്ഞൾ ഒരു ചെറിയ കഷ്ണം എന്നും ചവച്ചരച്ചു കഴിക്കുന്നതാണ് നല്ലത്.

  • @abduljaleelm6915
    @abduljaleelm6915 11 หลายเดือนก่อน +1

    മഞ്ഞൾ പൊടി കഴിക്കുന്നത് കണ്ണിന്റെ കാഴ്ചയെ ബാധിക്കുമോ dr

  • @ajithakumari843
    @ajithakumari843 หลายเดือนก่อน

    Rotator cuff tear oferation ഇല്ലാതെ മാറുവാനുള്ള exercise പറഞ്ഞു തരാമോ?

  • @basilaparveen9173
    @basilaparveen9173 ปีที่แล้ว +1

    Hlo dr enik thilacha vellam marinj leg polli ippol avide kumila vannitund .athyavashyam nalla valuppam nd .. Ith pottikan pathumo.. Ntha cheyya

  • @vaigavinod9278
    @vaigavinod9278 ปีที่แล้ว +1

    സാർ, എന്താണ് ഓസ്റ്റിയോ പീനിയ ഒരു വീഡിയോ ചെയ്യുമോ

  • @zainu7801
    @zainu7801 6 หลายเดือนก่อน +4

    ഡോക്ടർ എനിക്കു 39വയസ്സ് തൊട്ട് തുടങ്ങി രണ്ടു കാലും തേയ്മാനം ആണ് വണ്ണം തീരെ ഇല്ലാത്ത ആളാണ് ഇപ്പോൾ 42വയസ്സ് ഉണ്ട് ഇരുന്നിട്ട് എഴുനേൽക്കാൻ ഒക്കെ വലിയ ബുദ്ധിമുട്ട് ആണ്

    • @babithashabu135
      @babithashabu135 2 หลายเดือนก่อน +1

      Ippol engine und iyalk. Enikkum ee pblm thanne

    • @ShereenaSheri-u3p
      @ShereenaSheri-u3p 26 วันที่ผ่านมา +1

      എനിക്കും

    • @zainu7801
      @zainu7801 26 วันที่ผ่านมา

      @@babithashabu135 ഇപ്പോൾ കുറവുണ്ട് ഇടയ്ക്കു ഒരു മാസം ഗുളിക കഴിക്കും പിന്നെ കാൽസ്യം ടാബ്ലറ്റ് ഇടയ്ക്കിടെ കഴിക്കുന്നുണ്ട് മാസത്തിൽ ഒരു വിറ്റാമിൻ d3gulika യും വല്ല്യ കുഴപ്പമില്ലാതെ പോകുന്നു അൽഹംദുലില്ലാഹ്

  • @shellahfathima9750
    @shellahfathima9750 ปีที่แล้ว

    Informative video ❤

  • @sairabanu264
    @sairabanu264 3 หลายเดือนก่อน +1

    മഞ്ഞൾപൊടി എപ്പോഴാണ് കഴിക്കേണ്ടത് വെറും വയറ്റിൽ ആണോ

  • @haneypv5798
    @haneypv5798 ปีที่แล้ว +1

    Thanks Dr🙏🙏🙏🙏

  • @sinysaji3641
    @sinysaji3641 9 หลายเดือนก่อน +1

    ഞാൻ 47 വയസ്സുള്ള സ്ത്രീയാണ്. എനിക്ക് ഇടതുകാലിന്റെ മുട്ടിന്റെ ഇടതുഭാഗത്തു കഴപ്പാണ്. വേദനയല്ല. ഡോക്ടർ ഒരു പരിഹാരം പറഞ്ഞു തരു. Please

  • @abdulnasar4798
    @abdulnasar4798 9 หลายเดือนก่อน +3

    Valathukaal mutt veedana...nk age 18 aytollu

  • @sudhadilip4844
    @sudhadilip4844 หลายเดือนก่อน

    Ayurvedham nallathano?

  • @vj2378
    @vj2378 ปีที่แล้ว +3

    ഡോക്ടർ എനിക്ക് മുട്ട് വേദന ഉണ്ട്, എനിക്ക് 21
    വയസ് ഉള്ളു, ഡോക്ടറെ കാണിച്ചപ്പോൾ pattelloformal ആണ് എന്നാണ് പറയുന്നത് നടന്നു മാറ്റാൻ ആണ്‌ ഡോക്ടർ പറയുന്നത്, എനിക്ക് ഈ വേദന വെച്ച് എനിക്ക് ഓടുന്നതും, ചാടുന്നതും ഒക്കെ പ്രാക്ടീസ് ചെയുന്നുതു പ്രശ്നം ആകുമോ please reply

  • @chirithalika3041
    @chirithalika3041 ปีที่แล้ว +2

    Lean pcos kurich discuss cheyamo?? Please 😢

  • @m3tech528
    @m3tech528 11 หลายเดือนก่อน +2

    താങ്ക്സ്

  • @shinoj1901
    @shinoj1901 ปีที่แล้ว +10

    Sir
    എനിക്ക് മുട്ട് വേദന വരുന്നത് 15 minutes ൽ കൂടുതൽ നിൽക്കുമ്പോൾ അപ്പോൾ തന്നെ മുട്ടിൽ നല്ല pain and swelling വരുന്നു, same time back pain ഉം വരും.... എന്ത് കൊണ്ടാണ്

  • @bernicedcoutho4593
    @bernicedcoutho4593 ปีที่แล้ว +1

    Thank u Dr.

  • @shyjamanoj4891
    @shyjamanoj4891 ปีที่แล้ว

    Dr. Please speak about karimjeerakam.

  • @fathimap8089
    @fathimap8089 11 หลายเดือนก่อน +3

    മുട്ടിനു തെയ്മാനം ഉണ്ടോ എന്ന് എങ്ങനെ കണ്ടു പിടിക്കും എക്സ്റ എടുത്താൽ മനസിലാവുമോ

  • @semirebi9129
    @semirebi9129 10 หลายเดือนก่อน

    Age 22 wight. 41 valadkaalin nallapain.wight kooduthal allalloo

  • @ashokvarayil5190
    @ashokvarayil5190 10 หลายเดือนก่อน

    Sir oduvan pattumo

  • @Myklesirrr
    @Myklesirrr 9 หลายเดือนก่อน

    Ac yude thanup prashnamaaaano 😢😢😢😢😢 from uae 🇦🇪

  • @asmaabdulla6
    @asmaabdulla6 ปีที่แล้ว +1

    Thanks dr

  • @agatharajamani5578
    @agatharajamani5578 ปีที่แล้ว +1

    Thank you very much sir very good information 🙏🙏🙏

  • @saithalavipp50
    @saithalavipp50 9 หลายเดือนก่อน +1

    ഹാർട്ടിനും അത്സാറിനും മരുന്ന് കഴിക്കുന്നവർക്കും മീനെന്നയും ഒലിവ്ണ്ണയും ദോഷം ചെയ്യില്ലേ?

  • @prasannatp538
    @prasannatp538 ปีที่แล้ว +1

    തങ്ക്സ് ഡോകടർ

  • @surumisurumi795
    @surumisurumi795 ปีที่แล้ว +6

    പച്ച മഞ്ഞൾ എങ്ങിനെ കഴിക്കും sr

  • @jamunaravindran7202
    @jamunaravindran7202 7 หลายเดือนก่อน

    Good information

  • @servicesinpalakkad912
    @servicesinpalakkad912 11 หลายเดือนก่อน

    Thank you

  • @retheeshchakkara9137
    @retheeshchakkara9137 ปีที่แล้ว +1

    അടുത്ത വീഡിയോ പനി വരുമ്പോൾ തൊണ്ടയ്ക്ക് ഒരു പരുപരുപ്പു ഉണ്ടാകുന്നതു എന്ത് കൊണ്ടു 😃😃😃

  • @subaidasubaida9598
    @subaidasubaida9598 8 หลายเดือนก่อน

    Useful infomation Thank you sir

  • @ushamnair9495
    @ushamnair9495 2 หลายเดือนก่อน

    Thanks

  • @love-andlove-only
    @love-andlove-only 7 หลายเดือนก่อน

    Thankyou Sir 😍

  • @arunappu5006
    @arunappu5006 3 หลายเดือนก่อน +1

    30 age ullu vedhana sahikkan vayya

  • @shylajamadhusoodhanan8614
    @shylajamadhusoodhanan8614 12 วันที่ผ่านมา

    എല്ലു തേയ്മാനം ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ പറ്റുമോ

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว

    Ed poleyulla Video kanadirikunnadaanu nallad kaaranam Naale Maatipparayum

  • @rusha7263
    @rusha7263 ปีที่แล้ว

    I have leg pain still I will walk and exercise.

  • @Nisha-xe9qp
    @Nisha-xe9qp ปีที่แล้ว

    Nan doctorude videyostiramayikanarund 👍

  • @VanajaVR-x8s
    @VanajaVR-x8s 2 หลายเดือนก่อน

    താങ്ക്സ് dr

  • @rithikachandhumolumonu2559
    @rithikachandhumolumonu2559 7 หลายเดือนก่อน

    Sir ipol step kayarumbol vedhana varunnu muttu madaki nivarkumbol valathu kal mut potunna voice n melinja sareeram aannu eannitum.
    Pinne kure yer aayi night muttu kadachil varunnu ath dr kanichapol calsyam kuranjittannu paranju.
    Vedhana maranum ini varathirikanum fd reethi eanthenkilum undenkil parayamo

  • @Funnygamer-w6q
    @Funnygamer-w6q 3 หลายเดือนก่อน +1

    Enik 15 vayas aan ullath ente left leginte mutt pettannu backilott direction maattiyal oru cheriya soundum pinne kaal avide Thane stable ayitt nilkum pinne kaaline kidathivach pathuke saatha pole aakanam ennale ready aavu 😢

    • @Funnygamer-w6q
      @Funnygamer-w6q 3 หลายเดือนก่อน

      Muttil kayy vach mutt ilakiyal oru vibration undavukayum cheyunund 50kg aan njan ith endhan doctor 😢

    • @Funnygamer-w6q
      @Funnygamer-w6q 3 หลายเดือนก่อน

      Enik mutt Sheri aaya diractionil vakkan nokumbol muttil endho thatti nilkuna pole thonum appozhan vedhana varunath

  • @radhamanisajeev5603
    @radhamanisajeev5603 ปีที่แล้ว +4

    🙏 sir

  • @haseeskitchen1076
    @haseeskitchen1076 ปีที่แล้ว +1

    Very useful topic... Thank you sir 🙏🙏🙏

  • @jothishjose5214
    @jothishjose5214 11 หลายเดือนก่อน

    Exercises നെ പറ്റി പറഞ്ഞപ്പോൾ സൈക്കിൾ ഉപയോഗം മുട്ടിനു നല്ലതോ ചീത്ത യോ എന്ന് പറയാമായിരുന്നു... 😇🙏🏻🙏🏻

    • @trendycollections127
      @trendycollections127 10 หลายเดือนก่อน +1

      Nallathaanooo

    • @ashiqch-en5yy
      @ashiqch-en5yy 3 หลายเดือนก่อน

      നല്ലതാണ്​@@trendycollections127

    • @ashiqch-en5yy
      @ashiqch-en5yy 2 หลายเดือนก่อน

      Yrs

  • @shylaav8147
    @shylaav8147 ปีที่แล้ว +5

    44 ഉണ്ട് 82 kg ഉണ്ട് 1 week ആയിട്ടുള്ളു വേദന തുടങ്ങിയിട്ട് ഇപ്പോ സ്റ്റെപ് ഇറങ്ങാൻ പറ്റില്ല ബസിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്ന് വേദനയും മിന്നലും വരുക അതുകൂടാതെ സ്റ്റെപ്പ് കേറുമ്പോൾ മുട്ടിന്റെ ഉള്ളിൽ നിന്ന് കട കട സൗണ്ട് വരുന്നു അതെന്താണ് ഒന്ന് പറയാവോ...dr🙏

  • @Its_fahmiii
    @Its_fahmiii ปีที่แล้ว

    Aniku randukalmuttum vedanayan age 34

  • @makp2928
    @makp2928 2 หลายเดือนก่อน

    Njan oru long poyirunnu bussilan vanne pinna mutual muttu vethana but todumpol onumilla

  • @sajisajeena5753
    @sajisajeena5753 ปีที่แล้ว +2

    Dr മുട്ട് വേദന യൂറിക് ആസിഡ് കൂടിയാൽ വരുമോ.

  • @bindhuaneesh1029
    @bindhuaneesh1029 ปีที่แล้ว

    Thankyou sir❤❤

    • @jayanthi2346
      @jayanthi2346 10 หลายเดือนก่อน

      Thank you very much Dr

  • @MhdFahd-eg4oq
    @MhdFahd-eg4oq 7 หลายเดือนก่อน

    Ente ligament potiyitund dr kurachu nadakumbo vedana varum ithinu enth cheyanam dr

  • @ammu5498
    @ammu5498 ปีที่แล้ว

    Aama vatham kondulla mutt vedhana engne kurayukkum

  • @mubaismuppy62
    @mubaismuppy62 5 หลายเดือนก่อน

    Enike nadakkan problemilla but madakkan nokkumbam cheriya pain

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 9 หลายเดือนก่อน +1

    എനിക്ക് 34 yr. Army യിൽ ആണ് ഇടതു മുട്ടന് ചെറിയ നീര് ഉണ്ട് x ray എടുത്തപ്പോൾ തേമാനം ഉണ്ട് ഇതു റിക്കവർ ആകുമോ ❓

    • @Anuroopa_TC
      @Anuroopa_TC 8 หลายเดือนก่อน

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @ashiqch-en5yy
      @ashiqch-en5yy 2 หลายเดือนก่อน

      No

  • @minnuminnuz3783
    @minnuminnuz3783 ปีที่แล้ว +5

    Doctor enk back pain und. Ipo muttilum pain varunnund. Entha cheyendath.
    Nadakumbol pain und . weight normal Anu ,.. Next month marriage Anu. Plzz doctor reply tharane