താങ്കളുടെ മിക്ക ഇൻറർവയിലും മോദിയെ താങ്കൾ വിമർശിക്കുന്നുണ്ട് വളരെ നല്ലത് വളരെ വളരെ സന്തോഷം അതുപോലെതന്നെ നമ്മളുടെ മൂക്കിന് താഴെയുള്ള പിണറായിയെ കുറിച്ച് വിമർശിക്കാൻ എന്താണ് താങ്കൾക്ക് ഭയം അതുകൂടി പ്രതീക്ഷിക്കുന്നു😂
പിണറായി നല്ല വിദ്യാഭ്യാസമുള്ള ആളല്ലേ . കത്തികൾക്കും വടിവാളുകൾക്കും ഇടയിലൂടെ സുസ്മേരവദനനായി നടന്നിട്ടില്ലേ ? അതുകൊണ്ടല്ലേ ഇപ്പോഴും യാതൊരു എസ്കോർട്ടും ഇല്ലാതെ പബ്ലിക് ആയി റോട്ടിലൂടെ ജനങ്ങളുടെ സുഖസൗകര്യങ്ങൾ അന്വേഷിച്ചു സൈക്കിളിൽ ഓഫിസിലേക്കു യാത ചെയ്യുന്നത്.. ( സോറി. ഒരബദ്ധം പറ്റിപ്പോയി. അല്പനേരത്തേക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഓർമ്മ വന്നു. ക്ഷമിക്കണം )..!! 😂
ഇദ്ദേഹം അമേരിക്കയിൽ നിന്ന് തിരിച്ചു വന്നോ, അതോ പഴയ ഇന്റർവ്യൂ ആണോ? സ്കൂളിൽ പോകരുത്, പരീക്ഷ പാടില്ല, പിള്ളേരുടെ കയ്യിൽ സെൽഫോൺ കൊടുക്കണം... അങ്ങനെ എന്തെല്ലാം!!!
ലതീഷിന് ഇതെന്തു പറ്റി ? ഇന്ന് കാണുന്ന അത്തരം അഭ്യാസങ്ങളെല്ലാം ഉടച്ചു വാർത്ത് വിദ്യാർത്ഥിക്കും രാഷ്ട്രത്തിനും ഭാവിയിൽ ഗുണം കിട്ടാവുന്ന രീതിയിൽ ആക്കിയെടുക്കണം എന്നല്ലേ സാറെ അദ്ദേഹം പറഞ്ഞത് ? അതോ, ബി എ വരെ പഠിച്ചിട്ടു യാതൊരു ഗുണവുമില്ലാത്ത എന്നെപ്പോലത്തെ കുറെ കഴുതകളെ സൃഷ്ടിക്കണമെന്നാണോ താങ്കൾ ഇപ്പോഴും ചിന്തിക്കുന്നെ ??
പൊട്ടൻ മൈർത്രേയൻ us ൽ തെണ്ടാൻ പോയെന്നു കേട്ടു ? സോറോസിൻ്റെ മുൻപിൽ എന്തെങ്കിലും തരണേ മോദിയെ താഴെയിറക്കിത്തരാം എന്നു പറഞ്ഞ് കുമ്പിട്ടു കുനിഞ്ഞു നിന്നു എന്നാ കേട്ടത്.😂
@@skariapj1798 ഇത്തരം ആളുകൾ സമൂഹത്തിൽ പ്രസരിപ്പിക്കുന്നത് കൊടും വിഷലിപ്തമായ ആശയങ്ങളാണ്. എന്തും പറയാനുള്ള തൊലിക്കട്ടി ഉണ്ടെന്നു കരുതി ഇത്തരം ദുഷ്ടൻമാരെ മഹാൻമാരാക്കരുത്.
ഇൻ്റർവ്യൂ വളരെ നന്നായിട്ടുണ്ട്
താങ്കളുടെ മിക്ക ഇൻറർവയിലും മോദിയെ താങ്കൾ വിമർശിക്കുന്നുണ്ട് വളരെ നല്ലത് വളരെ വളരെ സന്തോഷം അതുപോലെതന്നെ നമ്മളുടെ മൂക്കിന് താഴെയുള്ള പിണറായിയെ കുറിച്ച് വിമർശിക്കാൻ എന്താണ് താങ്കൾക്ക് ഭയം അതുകൂടി പ്രതീക്ഷിക്കുന്നു😂
Aaaru paranju pinu nanayi ooki
പിണറായി നല്ല വിദ്യാഭ്യാസമുള്ള ആളല്ലേ .
കത്തികൾക്കും വടിവാളുകൾക്കും ഇടയിലൂടെ സുസ്മേരവദനനായി നടന്നിട്ടില്ലേ ?
അതുകൊണ്ടല്ലേ ഇപ്പോഴും യാതൊരു എസ്കോർട്ടും ഇല്ലാതെ പബ്ലിക് ആയി റോട്ടിലൂടെ ജനങ്ങളുടെ സുഖസൗകര്യങ്ങൾ അന്വേഷിച്ചു സൈക്കിളിൽ ഓഫിസിലേക്കു യാത ചെയ്യുന്നത്..
( സോറി. ഒരബദ്ധം പറ്റിപ്പോയി. അല്പനേരത്തേക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഓർമ്മ വന്നു. ക്ഷമിക്കണം )..!! 😂
👍😭😂@@skariapj1798
Did he come back from US?
🔥🔥🔥🔥🔥👍
👍👍👍
❤❤❤
😊😊
Maitreyan nalla tee shirt
കളികളത്തിൽ പോകരുത് വഴി പിഴച്ചു പോകും എന്ന് ചെറുപ്പത്തിൽ തുടങ്ങി കേട്ടിട്ടുണ്ട്.
കുട്ടികളുടെ പഠിത്തം പോയി കിട്ടി. അമേരിക്കകാരൻ്റെ u tub
കാരണം.
ഇദ്ദേഹം അമേരിക്കയിൽ നിന്ന് തിരിച്ചു വന്നോ, അതോ പഴയ ഇന്റർവ്യൂ ആണോ?
സ്കൂളിൽ പോകരുത്, പരീക്ഷ പാടില്ല, പിള്ളേരുടെ കയ്യിൽ സെൽഫോൺ കൊടുക്കണം... അങ്ങനെ എന്തെല്ലാം!!!
ലതീഷിന് ഇതെന്തു പറ്റി ?
ഇന്ന് കാണുന്ന അത്തരം അഭ്യാസങ്ങളെല്ലാം ഉടച്ചു വാർത്ത് വിദ്യാർത്ഥിക്കും രാഷ്ട്രത്തിനും ഭാവിയിൽ ഗുണം കിട്ടാവുന്ന രീതിയിൽ ആക്കിയെടുക്കണം എന്നല്ലേ സാറെ അദ്ദേഹം പറഞ്ഞത് ?
അതോ, ബി എ വരെ പഠിച്ചിട്ടു യാതൊരു ഗുണവുമില്ലാത്ത എന്നെപ്പോലത്തെ കുറെ കഴുതകളെ സൃഷ്ടിക്കണമെന്നാണോ താങ്കൾ ഇപ്പോഴും ചിന്തിക്കുന്നെ ??
പൊട്ടൻ മൈർത്രേയൻ us ൽ തെണ്ടാൻ പോയെന്നു കേട്ടു ? സോറോസിൻ്റെ മുൻപിൽ എന്തെങ്കിലും തരണേ മോദിയെ താഴെയിറക്കിത്തരാം എന്നു പറഞ്ഞ് കുമ്പിട്ടു കുനിഞ്ഞു നിന്നു എന്നാ കേട്ടത്.😂
വിവരമുള്ളവരുടെ അടുത്തേക്ക് വിവരമുള്ളവർ പോകും മഹേഷേ.
അതിന് തെണ്ടാൻ പോയി എന്നൊക്കെ വിലപിക്കുന്നവർക്കു വിലപിക്കാം. മഹേഷും വിലപിച്ചോളൂ..!!
@@skariapj1798 ഇത്തരം ആളുകൾ സമൂഹത്തിൽ പ്രസരിപ്പിക്കുന്നത് കൊടും വിഷലിപ്തമായ ആശയങ്ങളാണ്. എന്തും പറയാനുള്ള തൊലിക്കട്ടി ഉണ്ടെന്നു കരുതി ഇത്തരം ദുഷ്ടൻമാരെ മഹാൻമാരാക്കരുത്.