ദൈവവിശ്വാസം രൂപപ്പെട്ടത് എങ്ങനെ? Maitreyan | Kerala Yukthivadhi Sangham

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 53

  • @sadanandanchirappurath3038
    @sadanandanchirappurath3038 ปีที่แล้ว +10

    ഏറ്റവും വലിയ അന്ധവിശ്വാസം ദൈവ വിശ്വാസമാണ്

    • @sumijames2991
      @sumijames2991 11 หลายเดือนก่อน

      കറക്റ്റ്

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 9 หลายเดือนก่อน

      ​@@sumijames2991വിവരമില്ലാത്ത thayo 😊

  • @jahnwizlmbru131
    @jahnwizlmbru131 ปีที่แล้ว +8

    Maithreyan പറഞ്ഞു തരുമ്പോൾ.. ജീവിതം സിമ്പിൾ ആയി.. Nothing to worry 🎉🎉

  • @hassank956
    @hassank956 ปีที่แล้ว +4

    മനസ്, ആത്മാവ്, ബോധം, ബുദ്ധി എല്ലാം മനുഷ്യന് തലവേദനയായി തുടരും. 😂😂

  • @585810010058
    @585810010058 ปีที่แล้ว +3

    Maitreyan ❤

  • @kkvalsalan1320
    @kkvalsalan1320 ปีที่แล้ว

    ഹലോ ഹലോ...... Kkv

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว +1

    ❤❤❤

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +3

    ❤️👍

  • @Muizzevyttila
    @Muizzevyttila ปีที่แล้ว +1

    Great... thanks...

  • @madathilkhalid4712
    @madathilkhalid4712 ปีที่แล้ว

    ഏറ്റവും മികച്ച യുക്തിയാണ് ദൈവ വിശ്വാസം. അതിനാൽ മറ്റുള്ളത് താരതമ്യേന ചെറിയ യുക്തിയും ചെറിയ ബുദ്ധിയും.
    പ്രകൃതിൽ എല്ലാത്തിനും തെളിവുകൾ ഉണ്ട്. ആവശ്യമുള്ളത് ഉദ്ധരിക്കാം.

    • @anishkl5150
      @anishkl5150 11 หลายเดือนก่อน

      ദൈവത്തിന് തെളിവ് ഉണ്ടോ?

    • @karoymon6665
      @karoymon6665 10 หลายเดือนก่อน

      Congratulations Maitrayan

  • @585810010058
    @585810010058 ปีที่แล้ว

    Sound quality low...

  • @MrMhrafi
    @MrMhrafi ปีที่แล้ว

    God is inbuild this in human soul during birth process and due to free will/choice option humans are either rejecting or accepting.
    who is accepted God existence they would be able to grow their spiritual body and others would do the same thing through an hospital treatment in later. it is up to you whether you need to go through the treatment or not.

  • @sasidharantp7297
    @sasidharantp7297 ปีที่แล้ว

    Everyone has different idea about
    Life God Death
    Who is correct ?
    Everyone is correct
    Or Everyone is wrong

  • @thomastgeorge7005
    @thomastgeorge7005 ปีที่แล้ว

    Eye opener

  • @preethoo5
    @preethoo5 ปีที่แล้ว

    Can Shri Maithreyan explain everything he observes around his world with logic?

    • @JCT75
      @JCT75 ปีที่แล้ว

      Whether science has found out

  • @kesavadas5502
    @kesavadas5502 ปีที่แล้ว +1

    അമേരിക്ക യിൽ പോയി എന്ന് കേട്ടല്ലോ പോയോ

  • @damanakumar.a4164
    @damanakumar.a4164 ปีที่แล้ว

    നിന്റെ രൂപം കണ്ടതിനുശേഷം ആണ് എനിക്ക് ദൈവവിശ്വാസം ഉണ്ടായത്

  • @jishnugs768
    @jishnugs768 ปีที่แล้ว

    ബ്രെയിൻ ന്റെ മാത്രം ആന്തരിക മായ പ്രവർത്തനം ആണ് മനസ്സെന്നത് ആണ്,,, ആ ആന്തരിക പ്രവർത്തനം ആണ് ശരീരത്തെ നിയന്ത്രിക്കുന്നത്

  • @sankar2701
    @sankar2701 ปีที่แล้ว

    ആകർഷിച്ച അനുസരിപ്പിക്കാൻ ആണ് കരയുന്നത് എന്നത് പുതിയ അറിവാണ്.... ഇതുവരെ കരുതിയത് വേദന കൊണ്ടാണ് എന്നാണ് ഓ അപ്പൊ അങ്ങനെ അല്ല

    • @cprateeshninan4583
      @cprateeshninan4583 ปีที่แล้ว +1

      എല്ലാം ജനിച്ചു വീഴുമ്പോൾ തന്നെ ദൈവം തീരുമാനിച്ചതല്ലേ? ആ തീരുമാനം എങ്ങനെയാണ് കരഞ്ഞു മാറ്റാൻ പറ്റുക. ഈ കരയാൻ തോന്നിപ്പിക്കുന്നതും ദൈവം തന്നെയല്ലെ

    • @sankar2701
      @sankar2701 ปีที่แล้ว

      @@cprateeshninan4583 എല്ലാം തീരുമാനിച്ചതാണ് എന്ന് ദൈവം പോലും പറഞ്ഞിട്ടില്ല കരയുക എന്നുള്ളത് നൈസർഗികമായ കാര്യമാണ് വേദനിച്ചാലും പേടിച്ചാലോ മനുഷ്യൻ കരയും

    • @sankar2701
      @sankar2701 ปีที่แล้ว

      @@cprateeshninan4583 എല്ലാം ദൈവം തീരുമാനിച്ചതാണെന്ന ദൈവം പോലും പറഞ്ഞിട്ടില്ല വേദനയും പേടിയും ഉണ്ടാവുമ്പോൾ മനുഷ്യൻ ആയ മൃഗം ഉൾപ്പെടെ കരയുക എന്നുള്ളത് നൈസർഗികമായ കാര്യമാണ്

  • @sreekumarvarathra8537
    @sreekumarvarathra8537 ปีที่แล้ว +1

    "ഞാൻ അമേരിക്ക കണ്ടിട്ടില്ല, അതുകൊണ്ട് അമേരിക്ക ഇല്ല" - ഇതാണ് അമേരിക്കയിലേക്ക് ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന മൈത്രേയയുക്തി.

  • @skanilkumar3630
    @skanilkumar3630 ปีที่แล้ว +1

    ആവർത്തന വൈരസ്യം. കോം 😅

  • @whories72jannah46
    @whories72jannah46 ปีที่แล้ว +4

    ഖുറാൻ പടച്ചോൻ ഇറക്കിയ കിതാബ് എന്നതിന് തെളിവെന്ത് ? ഈ കിതാബ് ഞമ്മ ഇറക്കിയതാണ് എന്ന് പടച്ചോൻ ഖുറാനിൽ പറഞ്ഞ്ക്ക്ണ്.
    കഅബയിലെ കറുത്ത കല്ല് ഇസ്ലാമിന് പവിത്രമായത് എന്തോണ്ട്?
    കാരണം ഞമ്മൻ്റെ പ്രവാചകൻ അയിനെ ചുംബിച്ചതോണ്ട്.
    പ്രവാചകൻ എന്നോണ്ടാ ആ കല്ലിനെ ചുംബിച്ചത്?
    കാരണം ആ കല്ല് പവിത്രമായതോണ്ട്

    • @crfmtv30
      @crfmtv30 ปีที่แล้ว +5

      പച്ചേങ്കീ പടച്ചവന് Offset printing ഉം paper ഉം ഒക്കെ കിട്ടി പൊത്തകം പ്രിൻ്റ് ചെയ്യാൻ പിന്നേം ജൂതൻമ്മാരും വെള്ളക്കാർ കാഫീർകളും കണ്ടു പിടിക്കേണ്ടിവന്ന ഗതികേട്😂😂😂 മോളീന്ന് ബു ക്കായിട്ട് എറക്കിക്കൊടുക്കാൻ പോലും അറിയാതെ പോയി...😂ഇപ്പോ ആൻഡ്രോയ്ഡ് യുഗത്തിൽ ജൂതൻ്റെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കേണ്ട ഗടികേട്...

    • @geethamohan8452
      @geethamohan8452 ปีที่แล้ว

      ​@@crfmtv30😂

  • @shambhootransport6743
    @shambhootransport6743 ปีที่แล้ว

    ഇങ്ങനെയൊന്നുമല്ലടേയ്........

  • @BeyondWo
    @BeyondWo ปีที่แล้ว +1

    ദൈവത്തെ കുറിച്ചു അറിയാത്തവൻ ദൈവത്തിന്റെ തുടക്കം പറയുന്നു ബെസ്റ്റ് 😄

  • @josephmangalathraphael9436
    @josephmangalathraphael9436 ปีที่แล้ว +4

    മൈത്രേയൻ പറയുന്നത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയാണ്. ദൈവം ആത്മീയതയുടെ കോർ വിഷയമാണ്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നിരീക്ഷണം ഇവിടെ ഉദ്ധരിക്കാമെന്നു തോന്നുന്നു. "ആത്മാവിൻ്റെ സത്യത്തിന് യുക്തിയില്ല.യുക്തി ഉണ്ടെങ്കിലേ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുകയുള്ളു. അതില്ലാത്തയിടത്ത് സഹിക്കുകയേ വഴിയുള്ളു" യുക്തിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും അതിൻ്റെ കൃത്യമായ ഇടങ്ങളിൽ അപക്വമാണ്. അതു കൊണ്ട് ഇവിടെ മൈത്രേയനെ സഹിക്കുകയേ,വഴിയുള്ളു.

    • @udaykumar1403
      @udaykumar1403 ปีที่แล้ว +7

      തന്നെ പോലുള്ളവരെയും സഹിക്കുകയെ വഴിയുള്ളൂ 😂

    • @585810010058
      @585810010058 ปีที่แล้ว +1

      Enn yukthiyillatha oru....

    • @rsdudeyt7746
      @rsdudeyt7746 ปีที่แล้ว

      Sathyamanu

    • @skanilkumar3630
      @skanilkumar3630 ปีที่แล้ว

      Yes 👍

    • @cprateeshninan4583
      @cprateeshninan4583 ปีที่แล้ว +1

      ആത്മീയത എന്താണെന്ന് ഒന്നു വിശദീകരിച്ച് പറഞ്ഞ് തരാമോ?

  • @savithakk6668
    @savithakk6668 ปีที่แล้ว

    Please stop your talk because
    Nobody can lead a country according to this types of thought especially on education job family etc.

  • @Mirage0070x
    @Mirage0070x ปีที่แล้ว +1

    ❤❤

  • @katherin9380
    @katherin9380 ปีที่แล้ว +1