ഈ പാട്ടിന്റെയൊക്കെ വരികൾ തലത്തിരിച്ച് പാടിക്കേട്ടാൽ ചിരിച്ച് ചാകും | Super Star | Epi40
ฝัง
- เผยแพร่เมื่อ 21 ม.ค. 2025
- #superstar #amritatv #Musicrealityshow #newrealityshow2024
ഈ പാട്ടിന്റെയൊക്കെ വരികൾ തലത്തിരിച്ച് പാടിക്കേട്ടാൽ ചിരിച്ച് ചാകും...രേഷ്മ ചേച്ചി കിടുക്കി.
Super Star | Monday to Thursday @ 8pm | Amrita TV
#superstar #amritatv #Musicrealityshow #newrealityshow2024 #parvatybabu #shaanrahman #harisankarks #rimitomy #musicvideo #liveshow #music #video #amrtitatvnewrealityshow2024 #kidsrealityshow #malayalamplaybacksingers #musicdirector #musicreality #newlook
Subscribe Amrita TV Reality Shows ► bit.do/amritare...
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
ഇതിപ്പൊ എല്ലാം കേട്ട് വന്നപ്പോ original ഒക്കെ മറന്ന് പോവാണ് 😂😂😂
adipoli❤voice അടിപൊളി 👏👏👏
തിരിച്ച് സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്, പക്ഷേ തിരിച്ചു പാടുന്ന ഒരാൾ ആദ്യമായിട്ട് കാണുകയാണ്,അതും ഈ ലെവലിൽ🔥
ഈ ചേച്ചി പണ്ട് കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്, പിന്നെ ഇപ്പോള കാണുന്നത് 🤩😍 ആർക്കും പറ്റാത്ത കാര്യമാണ് അടിപൊളി ആയിട്ടുണ്ട് 🔥👌
അത് ഞാനും kandittund
Njanum kandittund
Njanum... Suuprr😍
Super മോളു
ഇത് കേട്ട് എല്ലാവരും ചിരിച്ചു രസിച്ചു പക്ഷേ. ഇത് ശരിക്കും ഒരു നല്ല അത്ഭുതം തന്നെയ.
രേഷു നീ പൊളിച്ചൂട്ടാ മുത്തേ. പഴയ സ്ക്കൂൾ കാലം ഓർത്തുപ്പോയി.
എന്താ പറയാ പൊളിച്ചു. അതും ഒരു കഴിവ് തന്നെയാണ്. ഉയരങ്ങളിൽ എത്തട്ടെ. ചുരുക്കം ചില ആളുകൾക് ദൈവം കൊടുക്കുന്ന കഴിവ്. അസാദ്യം.ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🌹🌹🌹🌹👍👍👍👍👍👌👌👌👌👌🙏👌👌🙏
Ee പെൺകുട്ടിക്ക് നല്ല ഭാവിയുണ്ട് ഈ ഒരു talentil.. ഇങ്ങനെ ഒരു സിലിമ പാട്ട് പാടിയാലും ഹിറ്റവും തീർച്ച. കരണം ലോകം തല തിരിഞ്ഞതും ഇഷ്ട പെടുന്നു
Oiio
Huyoooiii... ഒന്നും പറയാനില്ല പൊളിച്ചു 🥰👍👍👍👍
പൊന്നോ, ഗംഭീരം 👌🏻👌🏻👌🏻👍🏻👍🏻👍🏻
തലതിരിഞ്ഞ പാട്ട് പൊളി👏👏❤❤😂👍
ഇതിലും വലുത് കൈരളി ടിവിയിൽ ഉണ്ട്😂😂
നമിച്ചു സഹോദരി...... എന്താ രസം കേൾക്കാൻ അടിപൊളി God bless you
വല്ലാത്ത കഴിവ് സമ്മതിച്ചു 👍
ആ molu പൊളിച്ചു തിരിച്ചു പാടിയത് സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ ചേച്ചി വേറെ ലെവലാ. അടിപൊളി 👍👍💐💐💐🤝
Harichettan pottichirikkumbol sithu chechiyude chiri pole😅😅😅😂
വേൽമുരുഗൻ പാട്ട് കോമഡി ഉത്സവത്തിൽ full um പാടിയിട്ടുണ്ട്... Super ആയിരുന്നു,.
തെലുങ്ക് പാട്ട് ഉണ്ടാക്കുന്നവർക്ക് എളുപ്പമായല്ലോ 😅😅😅ഇനി എല്ലാ മലയാളം പാട്ടിന്റെയും റീമേക് ആ പാട്ട് തന്നെ തിരിച്ചു പാടിയാ മതിയല്ലോ... 😂😂😂
ഏതായാലും ചേച്ചി അടിപൊളി ആയിട്ടുണ്ട്... 👍👍👍വല്ലാത്ത കഴിവ് തന്നെ... Superrrr👍👍👍😍😍😍
Adipoli - Soo oooper Exlant❤❤❤🌹🌹🌹🌹🌹
സൂപ്പർ 🎉🎉🎉🎉🎉
🙏🙏🙏🙏
ലെ ചേച്ചി....
സൗദി അറേബ്യയിലെ മലയാളം മീഡിയത്തിൽ പഠിച്ച നമ്മളോടാ കളി......❤❤
😢ഇപ്പോൾ നേരെ പാടാൻ മറന്നിട്ടുണ്ടാവും അഭിനന്ദനങ്ങൾ
സൂപ്പർ ഒന്നും പറയാൻ ഇല്ല പൊളിച്ചു
എടാ മോനേ നീ പൊളിച്ചു, തിമിർത്തു
Su.....per ..Molu, God Bless You .❤❤❤❤❤❤❤❤
Super. Super. Kalakki. All. The. Best. 🌹🔥👍👏💘❤❤💯🙏
വല്ലാത്ത രക്ഷയുള്ള ഏർപ്പാട് ; ഇനിയിതു രേഷ്മ പാടുന്നതിൽ തെറ്റു വന്നാലും നമുക്കാർക്കും തെല്ലിടപോലും കണ്ടുപിടിക്കാനാകില്ല ഉറപ്പ്
By the way വെറൈറ്റിയായിട്ടുണ്ട്.
മുമ്പൊരാളെ പറ്റി കേട്ടിട്ടുണ്ട് നമ്മൾ പറയുന്ന വാചകങ്ങൾ നിമിഷ നേരം കൊണ്ട് തലതിരിച്ച് പറയുന്ന കഴിവിനെ പറ്റി
എന്തൊക്കെ തരം കഴിവുകൾ 😅
എന്റെ പൊന്നെ🙏🏼🙏🏼🙏🏼:👍🏼
Adipoli♥️
അടിപൊളി ആയിട്ടുണ്ട്💚💛🧡💜💙
അതിഗംഭീരം ❤❤❤❤
ഗംഭീരം....
Adipoli polichu
സൂപ്പർ ആയിട്ടുണ്ട് keep it Reshma
ഇതാണ് കഴിവ് 🙏🙏🙏
Excellent ❤️❤️❤️❤️❤️❤️❤️❤️❤️
Soooooper.this is talent in another way.complementary singing.
അടിപൊളിയാണ്🙏🙏🙏
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👍👍👍👍👍👍👍
Reshma ,, super 🥰🥰
Super super super😊
Polichu chechi 😁😀
തെലുങ്ക് പാട്ടിന്ന് ഒരു എതിരാളി സൂപ്പർ .......😅😅😅
എന്റമ്മോ ഒരു രക്ഷയും ഇല്ല
Super❤
Sherikkum original marannupoyi😅❤
❤❤Latha.....❤❤
Oru rakshayum illa🥰🥰❣️❣️
ഏതായാലും പുതിയൊരു ഭാഷ കൂടി കിട്ടി 😂😂😂😂🥰
പൊളിച്ചു മുത്തേ❤❤❤
ഇന്റമ്മോ ഇതെന്ത് സാധനം 😂
അഭാര കഴിവ് ❤️🔥❤️🔥
മാഷാഅല്ലാഹ് 👍🏻👍🏻🥰🥰
തിരിച്ചുപാടിയാലു൦
നന്നായി'പാടുന്നു..നല്ല'''ശബ്ദ൦
സിനിമയിൽ'അവസര൦
കൊടുക്കണ൦
സൂപ്പർ
'തലതിരിച്ച്'. Not 'തലത്തിരിച്ച്'. Please edit out the error.
ഒന്നും പറയാനില്ല 😇😇😇😇👏👏👏👏
പൊളിച്ചു
Supeer..❤❤❤❤
Orupadu thavana kandu❤❤
എന്റെ പൊന്നേ..... നമിച്ചു 🙏
ഇതൊക്കെ അസാധ്യ കഴിവു തന്നെയാ ❤️❤️
God bless you kutteeee 🙏❤️
Super Reshma❤
സൂപ്പർ😮❤
she is talented, give some songs in filim
Adipoli god bless you🥰🥰
സൂപ്പർ ❤❤❤🎉🎉🎉
Veruthe alla duplicate ennu vilikkane... Original pattu polum maranupoyi😂
Anyway adipoli voice ❤
just like a kannada song. Teacher super.
Super chechi
🎉super
Chechiii vere level❤
Suuuupperada, 🙏
Super....🎉🎉🎉
ഒന്നെഴുന്നീട്ടുനിന്നു കൈ അടിച്ചാൽ കൊള്ളാമായിരുന്നു. അസ്സലായിമോളേ. ❤
Reshma Patte SupperSupper
അടിപൊളി ❤❤👍🏻👍🏻👍🏻
Reels കണ്ട് എത്തിയവർ 🙋🏻♂️
Velmuruka padumbo ulla Harichettante chiri kanditta 😂😂😂😂😂😂😂😂😂
ചേച്ചി തലതിരിഞ്ഞു പോയി😂😂
മൊയ്‌ദീൻ വെറുതെ കാഞ്ചനക്ക് വേണ്ടി പുതിയ ഭാഷ ഉണ്ടാക്കി തിരിച്ചിട്ടാൽ എത്രയോ സിംപിൾ 😮😊
Super polich
Pothove comment idatha aalanu njan. Pakshe ithu vallathoru athbudhamail poiiii❤❤
Kidu
മിടുക്കി
Aiwaaaaa🎉🎉🎉 entha ith❤️❤️
Soooooper
ഒർജിനൽ മറന്നല്ലോ
സത്യം 😂
👍🏼
അതെ 😄
Yes,
🔥🔥🔥
Poli❤❤
yalarkum chechiya
Super Reshma
സമ്മതിച്ചു
👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
👍👍👍👌👌♥️♥️
Super😂😂😂
Vvvv good
എന്റമ്മോ... നമിച്ചു... 👍👍👍🤣🤣🤣🤣🤣🤣
❤🎉🎉
ഇതുവച്ച് പുതിയ ഒരു ഭാഷ ഉണ്ടാക്കാം😂
👍🏻👍🏻👍🏻❤
👌👌
Suppar
Kkm 🎉