എളുപ്പത്തിലും രുചികരവുമായ നാടൻ രുചിക്കൂട്ട് |Raw Banana Recipe Kerala Style |Pacha Kaya Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 184

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +19

    വളരെ എളുപ്പത്തിൽ ഉള്ള നല്ലൊരു രുചിക്കൂട്ട് തന്നെയാണ് തയ്യാറാക്കിയത് കായ വെച്ചിട്ട് നല്ല അടിപൊളി റെസിപ്പി തയ്യാറാക്കി കാണിച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കറി തയ്യാറാക്കുമെന്ന് ആലോചിച്ചിരിക്കുന്നവർക്ക് എന്ന് പറഞ്ഞ് പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കറിയാണ് തയ്യാറാക്കി കാണിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെ നല്ല അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തരുന്ന അടുത്ത റെസിപ്പി ക്കായി കാത്തിരിക്കുന്നു

    • @vinodinipv3994
      @vinodinipv3994 ปีที่แล้ว +1

      😅 ni

    • @remadevipillai6862
      @remadevipillai6862 ปีที่แล้ว

      ​@@vinodinipv3994 ,q¹1

    • @rajannairpudupariyaram402
      @rajannairpudupariyaram402 6 หลายเดือนก่อน

      നാടൻ കറി.. നാടൻ ഭാഷ.. ഒരു നാടൻ പെണ്ണിന്റെ കൈപുണ്യം... സൂപ്പർ.. 👍👍👍

  • @amumunnu3565
    @amumunnu3565 ปีที่แล้ว

    Pachakkaya curry nannyittundu enthaayalum onnu try cheyyunnundu nice sharing

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว

    naadan pachakaya curry valare nannaittundu try cheyam good sharing

  • @linaliya1595
    @linaliya1595 ปีที่แล้ว +1

    Wow recipee very tasty njan athyam ayittan kanunne thanks sharing

  • @ponnu7639
    @ponnu7639 ปีที่แล้ว

    വളരെ നല്ലോരു റെസിപ്പി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. നല്ല രുചിയും ഉണ്ടാകും. നല്ലോരു വിഡിയോ. Good sharing....

  • @achuachu9782
    @achuachu9782 ปีที่แล้ว

    Bababa kond nalla oru recepe aanu present cheythath. look so delicious good share

  • @adammanu8477
    @adammanu8477 ปีที่แล้ว

    പച്ച കായ റെസിപ്പി നന്നായിട്ടുണ്ട് വെറൈറ്റി ആയിട്ടുള്ളത് ആണല്ലോ നല്ലത് പോലെ ഓരോന്നും കാണിച്ചു തന്നു thankyou sharing..... 👍

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    പാചകായ വെച്ച് നല്ലൊരു നാടൻ റെസിപ്പി thanks share dear

  • @safaworld-m6u
    @safaworld-m6u ปีที่แล้ว

    Pacha kaya vechulla recipi adipoly ayittu ready akiyitundu ithuvarey igana try cheyithittilla thz sharing

  • @appu6156
    @appu6156 ปีที่แล้ว

    Pacha kaya curry recipe variety anallo, engane undakki nokkum , super curry

  • @rinumol3249
    @rinumol3249 ปีที่แล้ว

    കായ കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം അല്ലെ ഇനി ബീഫോ ചിക്കാനോ വെണ്ടല്ലേ ഇത് എന്തായാലും ട്രൈ ചെയ്‌തു നോക്കണം Good sharing dear👍

  • @afrimol9955
    @afrimol9955 ปีที่แล้ว

    Raw banana kondulla curry super ayitund chood chorinte koode super ayirikumm great sharing thanks waiting next recipe video

  • @kuwaitkhaitan2669
    @kuwaitkhaitan2669 ปีที่แล้ว

    raw banana kondulla e recipe kollalo adipoly well presented good sharing waiting for more than videos

  • @navyapinky9830
    @navyapinky9830 ปีที่แล้ว

    nadan pachakkaya curry valare nannayittund liked your preparation chorinte koode super aayirikkum valare ishtamayi

  • @zarin5818
    @zarin5818 ปีที่แล้ว

    Pachakkayaകറി അടിപൊളി ആയിട്ടുണ്ട് നല്ല ഒരു നാടൻ കറി വളരേ ഇഷ്ടമായി

  • @thouse1319
    @thouse1319 ปีที่แล้ว

    Nalla nadan ruchikkootu. Kaya curry kandal thanne ariyam valare nannayittund. Nicely preparation and presentation. I will try this way. Nice share....

  • @soniamubarak4141
    @soniamubarak4141 ปีที่แล้ว +2

    കണ്ടിരിക്കാൻ തന്നെ എന്താ രസം... Veruthe കൊതിപ്പിച്ചു..... നന്നായിട്ടുണ്ട് dear

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Valare nalloru kay curry aayrnnu nalla testy aaya curry aan orupara chorunnaam ithundekil enik orupad ishttaan undakkanum eluppam rujiyode kazhikkukayum cheyyaam thanks for sharing

  • @VidyasKitchenWonders
    @VidyasKitchenWonders ปีที่แล้ว

    Kaya curry valare nannaittund variety aayittundallo 👌👌👌

  • @mysweetworld5121
    @mysweetworld5121 ปีที่แล้ว

    pachakaya kondulla naadan curry adipoliyaayitto. nalla simple aayitulla preparation. valare bhangiyaayi kaanichu thannu

  • @vaygap6956
    @vaygap6956 ปีที่แล้ว

    കായ പുളി ഒഴിച്ചു വെക്കുന്ന കറി ആദ്യമായിട്ടാണ് കാണുന്നത്. വ്യത്യസ്തമായ recipe. കാണുമ്പോ തന്നെ try ചെയ്തു നോക്കാൻ തോന്നുന്നു. Will try this recipe

  • @zlatanthiago5476
    @zlatanthiago5476 ปีที่แล้ว

    Aadyami kanunnu engane nalloru receppi othiri eshttamayi thangal nallathupole vivarichavatharippichu

  • @nuzhat4682
    @nuzhat4682 ปีที่แล้ว

    Awsome & Amazing recipe shharing.....

  • @fasnariyas4045
    @fasnariyas4045 ปีที่แล้ว

    Nalla elupathil raw banana vach nalloru kari undaaki nalloru vedio aayirunnu

  • @sarang-u7v
    @sarang-u7v ปีที่แล้ว +1

    looks so yummy..theerchayayum try cheyyum...thanks for sharing..perfect one

  • @bindunv5609
    @bindunv5609 ปีที่แล้ว

    pachakkaya kondulla curry valare nannayittund chorinteyum chappathiyudeyum okke oppam super combination aayirikkum nalloru curry

  • @ponnubanu2642
    @ponnubanu2642 ปีที่แล้ว

    Kaya kondulla Kari valare perfect ayitt kittiyitundallo..ithu nalloru nadan Kari thanne..nalla healthy Kari....

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Nalloru nadan ruchikkottu. Kaya curry valare nannayittund. Kanumbol thanne ariyam nalla tasty aanenn. Theerchayayum ethupole try cheythu nokkanam. Eniyum ethupoleyulla recipekal pratheekshikkunnu...

  • @omarshunaxi5075
    @omarshunaxi5075 ปีที่แล้ว +1

    Wawoooo delicious curry,nice presentation,healthy and simple curry recipes,will try this recipe,thanks for sharing

  • @Bella-em5bd
    @Bella-em5bd ปีที่แล้ว

    പച്ചകയാ കറി പെട്ടെന്ന് തയാറാക്കാൻ പറ്റിയ നല്ലൊരു കറി ആണ് തയാറാക്കിയത്... ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു കറി ആണ് ഇത്... നന്നായിട്ട് എല്ലാം പറഞ്ഞു തന്നു.. ട്രൈ ചെയുന്നുണ്ട്

  • @prabhudeva6621
    @prabhudeva6621 ปีที่แล้ว +1

    Healthy and delicious recipe Will try this recipe. Kerala style .one of my favorite. Will surely try this banana recipe. Once again good sharing 👍

  • @happyyou8710
    @happyyou8710 ปีที่แล้ว

    Pachakaya curry valare nannayittundu. Try chythu nokkam .oru varity curry anu👍😋👌

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว

    കായ കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട്.എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു .ട്രൈ ചെയ്തുനോക്കാം👍👍

  • @sulthan3528
    @sulthan3528 ปีที่แล้ว

    പച്ചക്കായ കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പിയാണല്ലോ ഇത് ...defenitly will try

  • @sujalkashish8904
    @sujalkashish8904 ปีที่แล้ว

    Valare eluppathil thayarakan pattiya nalloru veg recipe. Diet edukunnavark chappathi yude koode use cheyan pattiya nalloru item

  • @greeneryworld9079
    @greeneryworld9079 ปีที่แล้ว

    valarea simple aayittu cheyithu kaanichu thannu ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing 👍

  • @sweetmemories4061
    @sweetmemories4061 ปีที่แล้ว

    പച്ചക്കായ കൊണ്ടുള്ള variety നാടൻ recipe ഒരുപാട് ഇഷ്ടമായി തീർച്ചയായും try ചെയ്തു നോക്കാം

  • @maryxavier8679
    @maryxavier8679 ปีที่แล้ว

    raw banana naadankoot valare eshtamayi cheythu nokkatto

  • @anshijmonu1689
    @anshijmonu1689 ปีที่แล้ว

    Kerala style Raw banana curry variety ayittund enthayalum tasty ayirikkum kandappoal thañne kothy ayi enthayalum ini ithonnu undakki noakkanam kandale ariyam perfect ayittund 👍

  • @kavithag.s1742
    @kavithag.s1742 ปีที่แล้ว

    pacha kaya kondu adipoli curry analoo valare nanyittundu..ethu super variety thanne adipoli

  • @ridwan1176
    @ridwan1176 ปีที่แล้ว

    ഒരു കിടിലം കറി തന്നെ വളരെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +1

    Delicious and yummy raw banana recipe. Easy to prepare..Will try this recipe..

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Pacha Kaya curry nannaytundu ...Nalla oru nadan curry....Engane cheytu nokkaatto

  • @claratony8255
    @claratony8255 ปีที่แล้ว

    Kaya vechu undakkiya nalloru cuury anallo..othiri ishtayi ee recipe.. Ee onnu mathram mathiyallo chorunnan.. Thanks nale thanne try cheythu nokkatte

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 ปีที่แล้ว

    പച്ചക്കായ കൊണ്ട് ഇങ്ങനെ ഒരു കറി ആദ്യമായി കാണുന്നു... വളരെ വെറൈറ്റിയും ടേസ്റ്റിയുമായ ഒരു കറി ആണല്ലോ... നല്ല അവതരണം ആയിരുന്നു... ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കും

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    pachakaya kondulla ee recipe njan adyam kanuvaa will try sure

  • @mangom2456
    @mangom2456 ปีที่แล้ว

    Raw banana recipe looks so tempting ഇത്രേം രുചിയായി കായ കറി ആദ്യമായി കാണുകയാണുട്ടോ.

  • @lotus7984
    @lotus7984 ปีที่แล้ว

    വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു നാടൻ കറിയായിരുന്നു ഞാൻ നാളെ തന്നെ ട്രൈ ചെയ്തു നോക്കുന്നുണ്ട് താങ്ക്സ് ഫോർ ഷെയറിങ്

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว

    Pachakaya kondulla ee curry kandal thanne kazhikkan thonnulo, engane oru curry undenkil vere curry onnum vandalo, so delicious nadan rujikoottt

  • @honda1863
    @honda1863 ปีที่แล้ว

    Tasty madam pachakaya curry ethudeghil Vere curry on um vedallo chorinu nice presentation

  • @fathimakhalid7983
    @fathimakhalid7983 ปีที่แล้ว

    raw banana kondulla e recipe super aanello i will try this waiting for more than videos thanks for sharig

  • @AchuFahi
    @AchuFahi ปีที่แล้ว

    pacha kaaya curry njan first tym aan kaanne....thanks a lot for sharing it dear and well presented dear

  • @ridh7329
    @ridh7329 ปีที่แล้ว

    Pacha Kaya kond undakiya curry adipoliayittund idhupolea oru curry undengil chorintea kudea kazhikan verea onum venda idhu madhi adipoli tasty ayirikum

  • @yummy2250
    @yummy2250 ปีที่แล้ว

    കായ കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട്. തേങ്ങാ അരച്ചുണ്ടാക്കിയ നല്ല നാടൻ കറി👌👌

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว

    Raw banana kond oru nadan item undakanulla recipe share cheythadhin orupad thanks,,, expecting more like this

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว

    Enikku pachakaya BhayankarA eshtta edhu pole vechittilla urappayittum edhu pole try cheythu nokkum nalla curry

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Pachakayaum thakkalim kond thenga arachu vacha nadan rujikoott kandal thanne kazhikkan thonnumalo, so yummt

  • @merlion3076
    @merlion3076 ปีที่แล้ว

    ente husbandnte fvrt curry aanu chorunnan eth matrem madiyallo kandappo thane kothiyayi nalloru recipe

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha ปีที่แล้ว

    ഇത്രേം രുചിയായി കായ കറി ആദ്യമായി കാണുകയാണുട്ടോ. ഉഗ്രൻ റെസിപ്പി 👍👌

  • @thrijalmaheswar6379
    @thrijalmaheswar6379 ปีที่แล้ว

    അടിപൊളി ഞങ്ങൾ എന്തായാലും വീട്ടിൽ ഉണ്ടാക്കി നോക്കും thank you

  • @angelmaryghjg
    @angelmaryghjg ปีที่แล้ว

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചിക്കൂട്ടാണ് ഉണ്ടാക്കി കാണിച്ചത് നല്ല രീതിയിൽ ഷെയർ ചെയ്തു

    • @vijpk3980
      @vijpk3980 4 หลายเดือนก่อน

      വെരി
      ഗുഡ്

  • @princydeepu2854
    @princydeepu2854 ปีที่แล้ว

    Nalla oru nadan curry anu kanichathu nalla tasty anennu Kendal ariyam enthayalum try cheyyattoo

  • @sheelavijayan6653
    @sheelavijayan6653 6 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @motherspantry8614
    @motherspantry8614 ปีที่แล้ว

    Wow kollalo nalle adipoli tasty aayitund nadan curry ende weekness aa.. Enikya othiri ishtamaayi surely I will try this recipe thanks for sharing

  • @fasnuriyaaa2433
    @fasnuriyaaa2433 ปีที่แล้ว

    nalloru recipe aahnallohh and keep going well presented dea ithpole onnindaakinokanam

  • @elsaelsa935
    @elsaelsa935 ปีที่แล้ว

    Nalla tasty aya badan curry.. looks delicious.. well explained recipe. I will try it. Good sharing

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว

    Pacha kaaya kondulla curry valare nannayittundu, ee oru curry matram mathi vayaru niraye chorunnan...tempting preparation and it looks really delicious ..will defenitly try this way

  • @dear6635
    @dear6635 ปีที่แล้ว

    The green berry recipe is good , it is good that there is a variety . Thank you sharing .....

  • @saumyajayan1096
    @saumyajayan1096 ปีที่แล้ว

    First time seeing this recipe entayalum try cheithu nokkam thanks for sharing this helpful video 👍

  • @rishanr8726
    @rishanr8726 ปีที่แล้ว

    Naadan recipe aanallo. Kandal ariyaam super taste aanennu. Njan try cheyyum

  • @nunuf8083
    @nunuf8083 ปีที่แล้ว

    pachakayacurry palatarattil kandittundu .edadiyamayittan super

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว

    nice presentation,healthy and simple curry recipes,will try this recipe,thanks for sharing

  • @roshlh2071
    @roshlh2071 ปีที่แล้ว

    Cheriya ulli chathachathu chertha kaya curry. Kanumbole ariyam taste. Looks perfect with thick gravy.

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    easy and tasty naadan pacha kaaya curry looks so delicious and yummy....thankyou for the recipie

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Enikee pachakaya kondu endundakiyalim bayankara ishtaaa

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว

    Very nice recipe...Perfect side dish for rice...Good sharing

  • @salhamilu3009
    @salhamilu3009 ปีที่แล้ว

    Pacha kaya kondu valare adhikam different aayoru curry aa un dakkiyeduthathu chappathikku ithu polikkum

  • @RaghavanRaghavan-i1x
    @RaghavanRaghavan-i1x 4 หลายเดือนก่อน

    ട്രൈ ചെയ്തു nokanam

  • @HasnaNoufal-u3h
    @HasnaNoufal-u3h 4 หลายเดือนก่อน

    Njan try cheytu. Supper aan tto

  • @sheemak8418
    @sheemak8418 ปีที่แล้ว

    Pacha Kaya kondundakkiya Curry kandaal thanne ariyaam nalla tasty aanennu.Ithu chorinte koode kazhikkaan poliyaayirikkum

  • @thayeesvlogs
    @thayeesvlogs ปีที่แล้ว

    Wow kandal thanne ariyam poli aanenn. Looks delicious and yummy. First time seeing this recipe

  • @ckscks3941
    @ckscks3941 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്...... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @shonyj3118
    @shonyj3118 ปีที่แล้ว

    nadan curry aanallo, looks so tasty n delicious, will surely try it out

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว

    pacha kkaya looks tasty,ethumathram mathi chorinte kode,ethupole nalethanne undakki nokkatte

  • @anujubeesh
    @anujubeesh 9 หลายเดือนก่อน

    Super recipe
    വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
    Thank you chechi ❤️🥰🫂

  • @prachi3430
    @prachi3430 ปีที่แล้ว +1

    banana curry is my fav... its looks so yummy... i will surely try this method...

  • @pratheekshaanand320
    @pratheekshaanand320 ปีที่แล้ว

    Nadan rethyil ola oyichu curry nanayitunduu.. Njn entayalum ee oyichu curry undakum breakfast num lunch num ee oru curry matyalo

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    Kaya kondulla curry adipolii aayittund... Thenga aracha nadan curry kandale ariyam super taste aanennu.. Well explained nd well presented dear.. Will try soon

  • @EternalFarmers
    @EternalFarmers ปีที่แล้ว

    Pacha Kaya curry recipe super !

  • @saranyaamjith9459
    @saranyaamjith9459 9 หลายเดือนก่อน

    ഞാനിന്നുണ്ടാക്കി നല്ല ടേസ്റ്റ് ആണ് ❤❤❤❤

  • @Infomeadow
    @Infomeadow ปีที่แล้ว

    looks so delicious and yummy excellent presentation...will surely try it

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว

    pacha kaya curry looks yummy. Tasty and healthy recipe.I will try it sure.thanks for sharing

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว

    very delicious naadan curry with raw banana ...thankyou for the yummy curry

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว

    Curry is looking very testy nicely cooked this testy recipe

  • @sankarij3386
    @sankarij3386 ปีที่แล้ว +1

    Easy to follow and so delicious as well... excellent presentation...will surely try it out

  • @laltvr4625
    @laltvr4625 ปีที่แล้ว

    വളരെ ഹെൽത്തി ആയിട്ടുള്ള പച്ചക്കായ കറി റെസിപ്പി സൂപ്പർ ആണല്ലോ. ഇതേപോലെ വീട്ടിൽ ഒന്നു ഉണ്ടാക്കി നോക്കട്ടെ. വീഡിയോ ഷെയർ ചെയ്ത്തിന് നന്ദി

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว

    Liked the recipe...will try

  • @ranithomas8284
    @ranithomas8284 ปีที่แล้ว

    Innu undaki..very tasty..

  • @joanthomas7099
    @joanthomas7099 ปีที่แล้ว

    Raw banana recipe looks so tempting................... you have made it perfectly and looks so delicious

  • @foodworld4474
    @foodworld4474 ปีที่แล้ว

    Pacha Kaya Curry looks so delicious and yummy excellent presentation...will surely try it