വുഷുവും തള്ള് അണ്ണന്റെ കാര്യത്തിൽ ഒരു തീരുമാനമായി ! Troll Video | Aniyan Mithun | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 546

  • @alluahammed
    @alluahammed ปีที่แล้ว +2364

    തള്ളിനേക്കാൾ ഇഷ്ടമായത് ആ തലകറക്കം ആണ് 😂

    • @vandhana4249
      @vandhana4249 ปีที่แล้ว +4

      😂

    • @Cinepop-b9r
      @Cinepop-b9r ปีที่แล้ว +1

      Bloody daddy movie review Chanelil ittitond onn keri nokavo😊

    • @alluahammed
      @alluahammed ปีที่แล้ว +1

      @@vandhana4249 😂💯

    • @AjmalMohammed-dc1ol
      @AjmalMohammed-dc1ol ปีที่แล้ว +1

      😄

    • @Tiesonchemical
      @Tiesonchemical ปีที่แล้ว +8

      ചിലപ്പോൾ അവൻ നല്ലൊരു അഭിനയാ സിംബം ആരിക്കണം.
      കള്ളം പറഞ്ഞിട്ട് പിടിക്കപെടുമ്പോൾ ഇങ്ങനെ തലകറങ്ങി നില്കുന്ന ഒരാളെ ആദ്യം ആയിട്ട് കാണുവാ 😍

  • @anandha0413x
    @anandha0413x ปีที่แล้ว +813

    നാട്ടുകാരെ മുഴുവൻ പറ്റിക്കുന്ന ബിഗ്ഗ്‌ബോസ്സിനെ വരെ പറ്റിച്ച അനിയൻ മിഥുൻ ഒരു കില്ലാഡി തന്നെ 😂

  • @ajfarpa5501
    @ajfarpa5501 ปีที่แล้ว +1888

    Rejith - rejith army
    Firoz - firoz army
    Robin - robin army
    Midhun - indian army
    😂😂😂

    • @fahadiit9144
      @fahadiit9144 ปีที่แล้ว +37

      Akhil marar army🎉

    • @vandhana4249
      @vandhana4249 ปีที่แล้ว +23

      Indian army 🤣🤣

    • @Ameen007a2m2
      @Ameen007a2m2 ปีที่แล้ว +55

      ​@@fahadiit9144 onnjj poyeda oolee🤣🤣

    • @fahadiit9144
      @fahadiit9144 ปีที่แล้ว +1

      @@Ameen007a2m2 ninte achane poyi viliyeda koppe

    • @anishgalaty3945
      @anishgalaty3945 ปีที่แล้ว +3

      @@Ameen007a2m2 😂😂😂

  • @psycotrollen2.o744
    @psycotrollen2.o744 ปีที่แล้ว +781

    ട്രോളിലൂടെ മാത്രം അപ്ഡേറ്റ്സ് അറിയുന്ന ഒരേയൊരു പരിപാടി "ബിഗ് ബോസ്സ്"...😂😂😂

  • @Prokallan
    @Prokallan ปีที่แล้ว +801

    *Aniyante kusruthikal😂*

  • @neethuj8595
    @neethuj8595 ปีที่แล้ว +381

    Le Midhun: ഇതിലും വലിയ ഗതികെട്ടവൻ ആരെങ്കിലും ഉണ്ടോ എന്റെ കർത്താവെ 😅😅😅

    • @Cinepop-b9r
      @Cinepop-b9r ปีที่แล้ว +1

      Bloody daddy movie review Chanelil ittitond onn keri nokavo😊

    • @jeenajeenaka9797
      @jeenajeenaka9797 ปีที่แล้ว

      😁😁😁

  • @meehhhhsi
    @meehhhhsi ปีที่แล้ว +511

    ''കമാൻഡോ കാമുകിയുടെ മരണം മുതൽ .....ലോക വുഷു ചാമ്പിയൻ വരെ ആയ ഒരു സാധാരണക്കാരന്റെ കഥ ....അത് വല്ലാത്തൊരു കഥ ആണ''😂

    • @ashaash1343
      @ashaash1343 ปีที่แล้ว

      അതെ അതെ
      കഥ യുടെ പേര്
      വെക്കട വെടി .

    • @roadsailor79
      @roadsailor79 ปีที่แล้ว +3

      Ha ha.. Next episode ithaayirikkum

    • @abinprakash2793
      @abinprakash2793 ปีที่แล้ว +1

      World pro wushu sanda fight 2022 Gold medalist aan Ivan. Held in Thailand 😅

    • @Shaz_vlogz
      @Shaz_vlogz ปีที่แล้ว +1

      @@abinprakash2793paid championship aan bro. Bt jayich tta ❤

    • @prashobunniunni4130
      @prashobunniunni4130 ปีที่แล้ว +1

      ഇനി ഈ കഥായെങ്ങാനും സിൽമയാകുമോ 🤔ആവോ

  • @Zyerogamer
    @Zyerogamer ปีที่แล้ว +311

    ബിഗ് ബോസിന് കോൺടെന്റും റേറ്റിംഗും..... ട്രോളഴ്സിന് ട്രോളും.... മേജർ രവിക്ക് ഇന്റർവ്യു ഉം നൽകിയ മിഥുൻ പൊളി 🙂😏😅

  • @nkraramparambil7819
    @nkraramparambil7819 ปีที่แล้ว +183

    എവിക്റ്റ് ആയി വരുമ്പോൾ അവനെ വരവേൽക്കാൻ നിൽക്കുന്നത് റോബിൻ ആർമിയോ രജിത് ആർമിയോ ഒന്നുമ്മല്ല സാക്ഷാൽ ഇന്ത്യൻ ആർമി ആണ് അതിന് ഒരു റേഞ്ച് വേണം what a gamer
    അറബികടലിന്റെ പുത്രൻ

  • @etceterastories1530
    @etceterastories1530 ปีที่แล้ว +282

    എന്തൊക്കെ ആയിരുന്നു നിരത്തി വെച്ച തോക്കുകൾ ആരെയും തൊടീക്കാത്ത ഗിറ്റാർ നെറ്റിയിൽ വെടിയുണ്ട 🥺🥺അങ്ങനെ പവനായി ശവമായി...

    • @iyeraishu1
      @iyeraishu1 ปีที่แล้ว +8

      Vaaranam aayiram enthiran okke adichu vittittund

    • @Cinepop-b9r
      @Cinepop-b9r ปีที่แล้ว

      Channel onn keri nokavo😊

  • @Artouristbusaddicterz
    @Artouristbusaddicterz ปีที่แล้ว +549

    Wushu വേൾഡ് ചാമ്പ്യൻ ആയ മിഥുനെ ഒരു ഇടി പോലും കൊടുക്കാതെ ബോധം കെടുത്തി ലാലേട്ടൻ 😂

    • @AASH.23
      @AASH.23 ปีที่แล้ว +4

      😂😂

    • @michuzvlog5725
      @michuzvlog5725 ปีที่แล้ว +2

      😅😅

    • @Artouristbusaddicterz
      @Artouristbusaddicterz ปีที่แล้ว +2

      @Visakh Mukundan ente channelinu njan enikk istamulla name idum
      Athinu thanikk entha?

    • @abinprakash2793
      @abinprakash2793 ปีที่แล้ว

      World champion aan myre..2022 World Pro wushu sanda Gold medalist..Held in Thailand

  • @appuaju3411
    @appuaju3411 ปีที่แล้ว +88

    ഉബൈദിന്റെ ട്രോളിലൂടെ മാത്രം ഇവരെ അറിയുന്ന ലേ ഞാൻ. ഇന്ന് വരെ ഒരു എപ്പോസോഡ് പോലും കണ്ടിട്ടില്ല. സത്യം 😅😅

  • @Charlie89892
    @Charlie89892 ปีที่แล้ว +75

    Robin തല്ക്കാലം നിലത്തു ഇറങ്ങാം 🤣🤣 അനിയൻ മേലോട്ട് പോയിട്ടുണ്ട് 🤣🤣😂

  • @siddd7848
    @siddd7848 ปีที่แล้ว +585

    അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്ന് ആരെങ്കിലും മിഥുനെ അറിയിക്കുക😂😂🚀🚀

    • @krishna672u
      @krishna672u ปีที่แล้ว +6

      😂😂

    • @Pikszou
      @Pikszou ปีที่แล้ว +1

      😂

    • @adarshasokansindhya
      @adarshasokansindhya ปีที่แล้ว +1

      😂

    • @Mune338
      @Mune338 ปีที่แล้ว

      Myrakum enkilvaru thanne pore 😏 evade niyamam onumillalo edhenda pattala bharanamo😂 neeyoke pottanade 😳

    • @YasirClt
      @YasirClt ปีที่แล้ว

      😂😂

  • @ananthakrishnan8364
    @ananthakrishnan8364 ปีที่แล้ว +136

    Cid moosa scene vera level 😂

  • @parvathyprasad9967
    @parvathyprasad9967 ปีที่แล้ว +75

    വിക്കിപീഡിയ ഒക്കെ clear ആക്കി എഡിറ്റ്‌ ചെയ്തിട്ടുണ്ട്.. പക്ഷെ ഇന്നലെ bigboss നിരാശപ്പെടുത്തി 😐

    • @masterjd2971
      @masterjd2971 ปีที่แล้ว +1

      Nthe ?

    • @parvathyprasad9967
      @parvathyprasad9967 ปีที่แล้ว +3

      @@masterjd2971 promo കണ്ടപ്പോൾ വൻ സീൻ ആയിരിക്കും എന്ന് കരുതി 🥲😁

  • @ichayan123
    @ichayan123 ปีที่แล้ว +32

    ഗോദ + സീതാരാമം +കാശ്മീരം +വാരണം ആയിരം +Rajakannu Story😂✨️.... ഇതാണ് മിഥുൻ പറഞ്ഞത് 🤣🤣🤣

  • @aruviaruvi7992
    @aruviaruvi7992 ปีที่แล้ว +42

    Mithun purath erangumbo Le INDIAN ARMY :: " aniyaa nill" 😂

  • @SHINKaaii
    @SHINKaaii ปีที่แล้ว +31

    2:16 ..👈🏻😂😂🤭........ഇതിൻ്റെ ഒക്കെ വല്ല...കാര്യവും ... ഉണ്ടാരുന്നോ 😐 നേരങ്ങു പറഞ്ഞാൽ പൊരാരുന്നോ...... നേരു പറഞ്ഞാല് ആരേലും ഇങ്ങനെ ചോദിക്കാൻ വരുവാരുന്നോ..... ഇതിപ്പോ.....🙆🏻‍♀️ ഇനി അവിടുന്ന് ഒന്ന് ഇറങ്ങട്ടെ.....😑✋🏻...👍🏻

  • @Usjsbsvvx
    @Usjsbsvvx ปีที่แล้ว +22

    2:14 that CID MOOSA scene 😅😅

  • @akhil271
    @akhil271 ปีที่แล้ว +19

    ജനിക്കാതെ മരിച്ചു സെലിബ്രറ്റി ആയ സനയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @chaithrachai1748
    @chaithrachai1748 ปีที่แล้ว +16

    ഒരു ഇടി പോലും ഇടിക്കാതെ മിഥുൻറെ ബോധം കളഞ്ഞ ലാലേട്ടൻ ആണ് ഹീറോ😂😂😂

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +97

    3:01-3:06 ഈ portion 😂😂😂
    Ubaid bro നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമോ...major ravi ടെ ആ interview കണ്ടപ്പോൾ ഞാൻ മനസിൽ കണ്ട അതെ സീൻ 😆😆😆

    • @Cinepop-b9r
      @Cinepop-b9r ปีที่แล้ว

      Bloody daddy movie review Chanelil ittitond onn keri nokavo😊

    • @jithucv2236
      @jithucv2236 ปีที่แล้ว +6

      Enik etavum ishtamayathu 2:19

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +34

    വിഷ്ണു ജോഷിയുടെ ഒരു ഡയലോഗ് ഉണ്ട് പൂകട്ടെ കവടി..😂💥💥

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว

      പിന്നെ അല്ല 🤣🤣🤣🔥🔥🔥

  • @winit1186
    @winit1186 ปีที่แล้ว +36

    ലെ മിഥുൻ: ഒരു ചെറിയ തിരുത്ത്, ഞാൻ, ആർമി എന്ന് പറഞ്ഞത് ശരിയാ പക്ഷേ നിങൾ തെറ്റിദ്ധരിച്ചു, ഞാൻ ഉദ്ദേശിച്ചത് ഇന്ത്യൻ ആർമി അല്ലാ! രജത് കുമാർ ആർമിയാ! അവിടുത്തെ കമാൻഡോ ആയിരുന്നു സന

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd ปีที่แล้ว +76

    Big boss കാണാത്തതിൽ ഞാനിപ്പോൾ ഖേദിക്കുന്നു...😢😢😢

    • @aparna3846
      @aparna3846 ปีที่แล้ว +6

      Aഅതെ പ്രത്യേകിച്ച് ഈ സീസൺ.. മിസ്സാക്കി

    • @Mr_John_Wick.
      @Mr_John_Wick. ปีที่แล้ว +8

      ഞാൻ തീരെ താല്പര്യം ഇല്ലാതെ പ്രതീക്ഷ ഇല്ലാതെ കണ്ട സീസൺ ആണിത്...but ഇപ്പോൾ ഇഷ്ടം പോലെ ചിരിക്കാൻ ഉള്ള വക ഉണ്ട്‌ 😆😆😆

    • @fahadiit9144
      @fahadiit9144 ปีที่แล้ว +2

      Ippo poliyayi bigboss

  • @pradeeptv5241
    @pradeeptv5241 ปีที่แล้ว +63

    മിഥുൻ പറഞ്ഞ കഥഏത് തെലുഗ് സിനിമയുടേത് ആണെന്ന് ഇതുവരെ മനസ്സിലായില്ല ..ഇനി ഇറങ്ങാത്തത് ആണെങ്കിൽ ബാലയ്യയ്ക്ക് പറ്റിയ കഥയാണ്

    • @thasni1331
      @thasni1331 ปีที่แล้ว +1

      അയാളിപ്പോ അതിന്റെ തിരക്കഥ യ്ക്ക് ആളെ വിളിച്ചിട്ടുണ്ടാവും

    • @PeaceOfMind99935
      @PeaceOfMind99935 ปีที่แล้ว

      ബാലയ്യ വെടിയുണ്ടയെ രണ്ടായി പിളർന്നു കാമുകിയെ രക്ഷിക്കും...

  • @Jonia-s6m
    @Jonia-s6m ปีที่แล้ว +123

    ഒരുത്തൻ വളി ഒരുത്തൻ കുശു ഇത്രെയും ഗതികെട്ട ഒരു season 🥴🤭

    • @aswin9851
      @aswin9851 ปีที่แล้ว +11

      ഒരുത്തൻ നാക്കുകടി മുണ്ടുപൊക്കി 😂

  • @bindhugopalan559
    @bindhugopalan559 ปีที่แล้ว +25

    ഞാൻ ആലോചിക്കുക ആയിരുന്നു ഉബൈദ് നെ കണ്ടില്ലല്ലോ എന്ന്.,😀😀

  • @Kittentechi
    @Kittentechi ปีที่แล้ว +7

    ഇതെന്താ സംഭവം എന്ന് അറിയാത്ത, ബിഗ്‌ബോസ് ഇതുവരെ കാണാത്ത എന്നെപ്പോലെ വേറെ ആരേലുമുണ്ടോ ?.. 😅

  • @abinprakash2793
    @abinprakash2793 ปีที่แล้ว +2

    2022 Wushu champion aan Aniyan Midhun..Held in Thailand
    2022 Wushu Pro Sanda League enn search cheytha kittum

  • @mubarakmubu2951
    @mubarakmubu2951 ปีที่แล้ว +9

    അത്രയും വേണോ sir: കറക്റ്റ് timing😂😂😂😂

  • @mallupagan
    @mallupagan ปีที่แล้ว +23

    CID മൂസ meme perfect 😂😂😂

  • @malluaimusicz
    @malluaimusicz ปีที่แล้ว +18

    എന്റെ doubt ഇതാണ് ഇവന്റെ News Media പറയുമ്പോ ഈ ഫെഡറേഷൻ എന്ത് കൊണ്ട് പ്രതികരിച്ചില്ല 🙄

    • @aryanand7933
      @aryanand7933 ปีที่แล้ว

      I think pullikk kittyekkunne titles etho oru association nte aanu. Athil world level champion aavum. Like bodybuilding mr.kollam, mr. Ekm okke oro oro association competition undavumallo. Ath pole wushu vilum ethenkilm associations nadathiyathavam. Pinne pulli parayunnund, amateur player alla ennu, tht means pulli oro competition um associations nu vendi paid aayt kalikkunne aanu. Ini sathyam enthano entho , purath irangyal alle ariyu

    • @abinprakash2793
      @abinprakash2793 ปีที่แล้ว

      Gold medalist aan..2022 World Pro wushu championship in Thailand

  • @blacklover880
    @blacklover880 ปีที่แล้ว +8

    പണി ഇരന്ന് വാങ്ങിക്കുകയാണ് ഇവന്റെ മെയിൻ പരിപാടി 🤣

  • @എന്റെഅഭിപ്രായങ്ങൾ

    ട്രോളുകൾ വഴി മാത്രം ബിഗ് ബോസ് വിവരങ്ങൾ അറിയുന്നവരും...
    . വിവരങ്ങൾ അറിയാൻ വേണ്ടി ട്രോളുകൾ കാണുന്നവരും
    ഇവിടെ കമോൺട്ര 😁😁🏃🏃

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +20

    *midhun is a promising script writer🤣💯*

  • @naziworld6657
    @naziworld6657 ปีที่แล้ว +1

    നിങ്ങൾ ഇപ്പോഴും ട്രോളി കൊണ്ടിരിക്കാണോ? അറിഞ്ഞില്ലേ July 31 വരെ ട്രോളിങ് നിരോധിച്ചിട്ടുണ്ട് 🏃🏃🏃

  • @kavithamanju5740
    @kavithamanju5740 ปีที่แล้ว +16

    Salutes Indian army ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +26

    *what midhun said is crct💯🔥*
    *midhun was a commando in aniyan midhun army🤣🔥*

  • @nuchunuchushahi8517
    @nuchunuchushahi8517 ปีที่แล้ว +22

    നമ്മൾ കാരണം ആരുടേയും ജീവിതത്തിൽ പ്രയാസം ഉണ്ടാവാതിരിക്കട്ടെ

  • @rohiniv6385
    @rohiniv6385 ปีที่แล้ว

    Thankyou for Ur come back Chettayi

  • @angur9431
    @angur9431 ปีที่แล้ว +47

    എലിപ്പെട്ടിയിൽ സുന കുടുങ്ങിയ അവസ്ഥ ആയി 😂

    • @fahadiit9144
      @fahadiit9144 ปีที่แล้ว +7

      Ivide sana kudungiya avastha ennu parayam😂😂

    • @ShameerShameer-bl6mu
      @ShameerShameer-bl6mu ปีที่แล้ว +1

      ​@@fahadiit9144 GJ mowgli you tub channel chumma 🔥💯

  • @shibinsthomas5696
    @shibinsthomas5696 ปีที่แล้ว +8

    Ithilum nalla intro swapnangal mathram ❤😂

  • @vineethvrv55
    @vineethvrv55 ปีที่แล้ว +168

    Indian army fans ഉണ്ടോ 🔥🔥🔥🔥🔥

    • @humans_call_me_vasu
      @humans_call_me_vasu ปีที่แล้ว +5

      ഉണ്ട്

    • @shabinperuval908
      @shabinperuval908 ปีที่แล้ว +2

      ഇല്ല

    • @akhilraj5938
      @akhilraj5938 ปีที่แล้ว

      Ila

    • @Shamil405
      @Shamil405 ปีที่แล้ว +15

      Indian army ക്ക് അങ്ങനെ പ്രത്യേകമായ fans ഒന്നും ഇല്ല...ഇന്ത്യക്കാര്‍ മൊത്തം അവരുടെ fans ആയിരിക്കും... Aakanam

    • @ananthushijimon
      @ananthushijimon ปีที่แล้ว +5

      @@Shamil405 athre ulluu

  • @hitha89
    @hitha89 ปีที่แล้ว +13

    സ്വയം വരുത്തിവച്ച വിന 😊😊

  • @anandnair1697
    @anandnair1697 ปีที่แล้ว +5

    Haha cid moosa scene eniku ishtapetu 😂😂 poliiii

  • @njrfkofficial6171
    @njrfkofficial6171 ปีที่แล้ว +7

    ജീവിക്കാൻ ഇപ്പം കുറച്ച് ആഗ്രഹം ഒക്കെ തോന്നുന്നു അത് കൊണ്ട് ചോദിക്കുവാ. എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ😂

  • @harisalpy
    @harisalpy ปีที่แล้ว +3

    Le രവി : " മിലിട്ടറി തള്ളിനു മാത്രമായി കേരളത്തിൽ ഒരാളുള്ളപ്പോൾ പിന്നെയും ഒരുത്തനോ " 🤣 🤣

  • @nyle6523
    @nyle6523 ปีที่แล้ว +7

    Mathi degrading um troll um. Aftr bb he had a life.. നിങ്ങൾ അവനെ depression ഉം cyber attack num വിട്ട് കൊടുക്കരുത്.. Anyway he is sports men

    • @Ariii-y7j
      @Ariii-y7j ปีที่แล้ว

      താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു...
      Ithokke nerathe avane aalochichu koodayrno....ijjathy thallu aayirunu biggbossil vannapo muthal...pinne ippo trp k vendi avane avde nirthunnu😂

  • @Floral46789
    @Floral46789 ปีที่แล้ว +1

    Major Ravi cid moosa reference 🤣🤣🤣😂😂ചിരിച് ചത്തു

  • @maneesha_k_m_2015
    @maneesha_k_m_2015 ปีที่แล้ว

    Nte Mwone...dhe nte naattukaarokke 😮 1:44 famous aayi....Aa auto Mamanmaar💟...avane okke ariyaame...Bigboss kk varunnundenn kettappo nattukari aayappo santhosham thonni...But now...🙈🙉🙊...Ubaid ikkaa...🎉❤

  • @സുഗുണൻ
    @സുഗുണൻ ปีที่แล้ว +1

    വ്യൂസ് കൂട്ടാൻ എന്തല്ലാം നാടകം 🤣🤣🤣

  • @nikhilm8925
    @nikhilm8925 ปีที่แล้ว

    2:13🤣🤣🤣🤣പൊന്നോ

  • @__forstatus_
    @__forstatus_ ปีที่แล้ว +1

    Ithulum original ayttulla verarum kanilla bigg bossil🤣🤣🤣🤣🤣🤣

  • @sadiqnediyengal8139
    @sadiqnediyengal8139 ปีที่แล้ว +1

    എന്താ സംഭവം എന്ന് പോലും അറിയാതെ എന്നെ പോലെ ഈ ട്രോൾ കാണുന്ന വല്ലോരും ഉണ്ടോ?

  • @parvathya2308
    @parvathya2308 ปีที่แล้ว +2

    Ithokke big boss prnjitt iyalu prnjathu ayikoode..I'm not anyone's fan or anything...karanam ipoo big boss viewers kuranju varuvarnu orupad ..avaru robin rejith riyas polullavarey ellam irakki nokki but successful ayilla...so they asked the contestant to do something which people will notice, same with shobha story....ith kellkumbo alkaru sredikkum enn avarkk thonii athil avaru vijayichu...

  • @saifmuhammed6360
    @saifmuhammed6360 ปีที่แล้ว +2

    Oru paniyum ilalthe veetil irinnondirunna Major ravi ye veendum screenilek kondh vanna Brother Midhun 🔥😂

  • @a4apple843
    @a4apple843 ปีที่แล้ว +1

    സ്വപ്ന ചേച്ചിയുടെ തല കറക്കം ഓർമ വന്നവർ ഇവിടെ കമോൺ

  • @rahulmaaran3167
    @rahulmaaran3167 ปีที่แล้ว +1

    2:13 diloge dileppinte expression kodi ente ponnoo😅

  • @ammuz2782
    @ammuz2782 ปีที่แล้ว +1

    Junaiz jetty troll vedio idu ubaid ikkaa😅

  • @Soul_hacker31
    @Soul_hacker31 ปีที่แล้ว +16

    തീരുമാനം ആയി😅

  • @keralavlogz8536
    @keralavlogz8536 ปีที่แล้ว

    എല്ലാരും തല കറങ്ങി വീഴുന്നു.... ഇവിടെ ഒരുത്തൻ തല കറങ്ങി നിക്കുന്നു 🤣😅🤣😅😅😅

  • @blackbeasteditz603
    @blackbeasteditz603 ปีที่แล้ว +15

    ഒരു ഇന്ത്യൻ പ്രണയകഥ 😂

  • @sarathm005
    @sarathm005 ปีที่แล้ว +2

    0:05 ലെ കാവടി മിഥുൻ:- മാന്യസദസ്സിന് അമ്മേ അയ്യോ അയ്യോ അയ്യോ അയ്യോ 😂

  • @noufster57
    @noufster57 ปีที่แล้ว +6

    എന്റെ പൊന്ന് ഉബൈദ് ബ്രോ 2.13 മുതൽ 🤭🤭🤭എങ്ങനെ സാധിക്കുന്നു... അത് കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി 🤭🤭🤭

  • @prabin.b2316
    @prabin.b2316 3 หลายเดือนก่อน

    Aniyan Midhun holds the record of being the first South Indian to be a part of the Indian Wushu team. Recently, he won gold medal in the World Pro Wushu Sanda Fight 2022 held in Thailand in December. Reportedly, he holds the world record for the fastest knockout after his match win against Pakistan in 2021. Ofcourse Midhun maybe lying about his love story with that girl called sana, but he is a world champion, I respect him for that, he deserves it.

  • @jeenajeenaka9797
    @jeenajeenaka9797 ปีที่แล้ว

    ഈ അടുത്തെങ്ങും കണ്ടിട്ടില്ല ഇങ്ങനെ ഒരു കറക്കം... 😃😅😆

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm ปีที่แล้ว +1

    Endundyittum karyamilla..vivekam venam asillekil soyam nashikkum...alukalod samoohathil perumaran padikkanam..evide engane eppo samsarikanam ennulla bodam venam..adillekil samoohathil oru vilayum undakilla...adinulla pakvada polum evanilla...

  • @iamvishnumohandas
    @iamvishnumohandas ปีที่แล้ว +1

    Why Asianet or big boss team did not do a proper background check?

  • @anumtz2715
    @anumtz2715 ปีที่แล้ว +2

    Le മിഥുൻ : ഏത് നേരത്താണാവോ എനിക്ക് ഇങ്ങനൊക്കെ പറയാൻ തോന്നിയെ😂😂

  • @capsulecalicut3246
    @capsulecalicut3246 ปีที่แล้ว +2

    2:14 epic😂

  • @anushavijayanpv1375
    @anushavijayanpv1375 ปีที่แล้ว +1

    Marar ❤️❤️🥰🥰😍

  • @Handle.02007
    @Handle.02007 ปีที่แล้ว +1

    Ubaide Junaiz mundu pokkiyathonnum thaan arijille .?

  • @Funtime67785
    @Funtime67785 ปีที่แล้ว +4

    🎉 Present 🎉

  • @gowrikrishna1698
    @gowrikrishna1698 ปีที่แล้ว

    Amme ennu paranja reethiyil ah tala karangiya scene anu poli😂😂😂

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm ปีที่แล้ว +2

    Sathyam parajal 10 il pqdikunna kuttikal kulla pakvada polum evanilla..endaa cheyaa adllekil manushyanu vila undakumooo

  • @Moon12489
    @Moon12489 ปีที่แล้ว +5

    Onnum parayanillaaa😂😂😂

  • @mr__pablo__escobar__ktkm
    @mr__pablo__escobar__ktkm ปีที่แล้ว +1

    ആ തല കറക്കം കണ്ടപ്പോ ജയറാമെട്ടനെ ഓർമ വന്നു😂

  • @arunkc728
    @arunkc728 ปีที่แล้ว +5

    ഇനി അവൻ കരാട്ടെ കിഡ്‌ഡിന്റെ കഥ ബിഗ്ഗ് ബോസ്സിനോട് പറയുമായിരിക്കും 😂🤣

  • @ramshadbava
    @ramshadbava ปีที่แล้ว +6

    Aniyan Midhun set a record as the first south Indian to win gold at the recent Pro Wushu Sanda fight in Thailand and his aim now is to represent the country at the Olympics. The Thrissur native won knockout rounds in the below 70 category against a US athlete in the first round and a South African in the finals to take the medal.

    • @kmkriskm
      @kmkriskm ปีที่แล้ว +7

      How much are you getting paid for copy paste-ing this?

    • @ShahabazTheRealtor
      @ShahabazTheRealtor ปีที่แล้ว +7

      Do you think people will beleive news outlets and wiki , without evidence? , then fine , i am mr olympia 2022 , naan wiki kodukkan ponu

    • @akhildas000
      @akhildas000 ปีที่แล้ว +2

      വുഷു ഒളിംബിക് സ്‌പോർട് അല്ല 🤣🤣

    • @abinprakash2793
      @abinprakash2793 ปีที่แล้ว

      ​@@ShahabazTheRealtorHindustan Times, Manorama news oke report cheythin..Avan jayicha time il
      Onn Google edth search cheyth nokk thaa**li

  • @ffprosirhacker4416
    @ffprosirhacker4416 ปีที่แล้ว

    കണ്ണ് തുറന്ന് ബോധംകെടാനും വേണം oru kazhiv!!!😂😂😂

  • @Jithupaikadanz
    @Jithupaikadanz ปีที่แล้ว +1

    ഇതിലും മികച്ച ഒരു ട്രോള് അവനു സ്വപ്നങ്ങളിൽ മാത്രം 😂😂😂😂

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    ഇറങ്ങി ഓടാനും കയ്യില്ലല്ലോ പടച്ചോനേ😂😂

  • @fayis_O
    @fayis_O ปีที่แล้ว +1

    ഒരു സിനിമ ഉണ്ടാക്കാനുള്ള കഥയുണ്ട് മൊത്തത്തിൽ..... കിങ് ലയർ-2....😂

  • @ismayilpismu4968
    @ismayilpismu4968 ปีที่แล้ว +7

    ലെ mjr ravi : എന്ത് തള്ളടാ
    Midhun : ഒന്ന് പോടെ നീ പണ്ടേ ഉടായിപ്പ. 😁

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว

    മോഹൻ ലാലിനെ വെറുത്തു തുടങ്ങിയത് ഈ big boss കാരണമാണ്,....... 🙄😔😔😔😔🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @alexfrancis61
    @alexfrancis61 ปีที่แล้ว +6

    ക്രിയേറ്റിവിറ്റി ഇഷ്ടപ്പെടാത്ത മലയാളികൾ.... 😂

    • @anu9723
      @anu9723 ปีที่แล้ว

      Creativity oru manushyante future thulachavaruth 🤗

    • @alexfrancis61
      @alexfrancis61 ปีที่แล้ว

      @@anu9723 😂

  • @zidhaanms2255
    @zidhaanms2255 ปีที่แล้ว +4

    3:01 😂😂

  • @Bb-kc2jn
    @Bb-kc2jn ปีที่แล้ว +5

    Athipo.. fake it till you make it ennanallo 😂😂😅

  • @abhishekk5130
    @abhishekk5130 ปีที่แล้ว

    Nthoke aarnnu!!! “Season Of Originals” polm !! 😂😂😂

  • @Moon12489
    @Moon12489 ปีที่แล้ว +9

    Cid moosa polich😂

  • @udhayacp8261
    @udhayacp8261 ปีที่แล้ว

    പാവം ആ തലകറക്കം കൊണ്ടെങ്കിലും രക്ഷപെടും ലാലേട്ടൻ ഇനി ഒന്നും ചോദിക്കില്ല എന്നു കരുതിയ പുള്ളി പെട്ടു 😜ഒരു ഓളത്തിന് അങ്ങു പറഞ്ഞു പോയി അവസ്ഥ 🤗🤗🤗🤗🤗

  • @lacks.dictionary
    @lacks.dictionary ปีที่แล้ว +1

    പിറക്കാത പോയ സനയ്ക്ക് ആദരാഞ്ജലിക്കൾ

  • @abhisrt18426
    @abhisrt18426 ปีที่แล้ว

    ഒരു സൈനികനെ പോലീസുകാർ കൈകാര്യം ചെയ്തിട്ട് ഇവിടെ എന്ത് നടപടി ഉണ്ടായി...
    അപ്പോൾ പിന്നെ ഇതിനൊക്കെ എന്ത് വരാൻ...

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *midhun is an underrated actor💯🤣*

  • @esther3312
    @esther3312 ปีที่แล้ว

    Battle of originals annae😂😂😂

  • @stevesteve1194
    @stevesteve1194 ปีที่แล้ว +2

    ആരെ കിട്ടിയാലും കളിയാക്കാനും കൊന്നു തിന്നാനും കുറേ yutube ചാനലുകൾ ഉണ്ട്....

  • @score9255
    @score9255 ปีที่แล้ว +3

    The comment section is more funnier than the troll itself 😂😂

  • @blackcat80
    @blackcat80 ปีที่แล้ว +2

    അയാളുടെ story parachil chilapol nuna aayirikkam bakki okke nee okke koodi chernnu etra aalukaleya thettidharippichirikkunnath.... Ee coach nte kude ulla pic kamdirunno?..