Aniyan Midhun | Wushu

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.8K

  • @maheshlal6643
    @maheshlal6643 ปีที่แล้ว +1195

    ആർക്കും അറിയാതിരുന്ന വുഷു enna സ്പോർട്സ് ഗെയിം ഇത്രയും ഫേമസ് ആക്കിയ മിഥുൻ ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @Vk-fy6qh
    @Vk-fy6qh ปีที่แล้ว +56

    Praveen Kumar is the real pride of India. He's the only Indian male ever to win a gold in world wushu championship. He participated in 48 kg weight category. President of India honoured him with Arjuna award in 2022. He's currently serving Indian army. Pooja khadian and Poonam khatri are our female gold medalists in 75kg weight category in years 2017 & 2019 respectively. On total India got 3 gold medals overall in wushu world championship. We're proud of our real winners

  • @deepend8474
    @deepend8474 ปีที่แล้ว +35

    Aniyan Mithun has a PR team that's working day and night at SEO (Search Engine Optimisation) and spending money on 'Google Adwords' to make his name show up when browsed using keywords like 'Wushu', 'Best Wushu Player', ' International Wushu Champion ', 'Son of Arabian Sea' etc. These Adwords and SEO are location centric and most times are defined within a country or continent.
    This is Digital Marketing 101 and Google suggestions are always manipulated based on target users and market.

  • @naamsancharikal1392
    @naamsancharikal1392 ปีที่แล้ว +1401

    Rajith- Rajith Army
    Robin- Robin Army
    Akhil - Maarar Army
    Midhun - Indian Army... 💥😅

  • @RR-ox7xn
    @RR-ox7xn ปีที่แล้ว +311

    Akhil marar - director
    Shiju - lead role
    Shobha - lead role
    Script and dialogues : 🔥🔥🔥🔥aniyan midhun 🔥🔥🔥

    • @clown161
      @clown161 ปีที่แล้ว +13

      Stuntum avan thane cheyum😂

    • @techsics98
      @techsics98 ปีที่แล้ว +23

      Music: Rinosh

    • @hail7377
      @hail7377 ปีที่แล้ว +4

      Marar villain

    • @R0ooOP
      @R0ooOP ปีที่แล้ว +11

      Aniyan Midhun enna oru peru mathi Movie hit aavan.. 🔥 Son of Arabian Sea... Kaavadi uyirr😍💥

    • @anandnair1697
      @anandnair1697 ปีที่แล้ว +1

      ​@@R0ooOP tovino or unni mukundan nadan..nalla idea analo since pullide kadha thallu ayathu kondu life story akan patila 😂 oru movie undakan patiya title name

  • @abhinandabhi3859
    @abhinandabhi3859 ปีที่แล้ว +2902

    പിറക്കാതെ പോയ സനയ്ക്ക് ആദരാഞ്ജലികൾ....😢😢

    • @Aadhiizworld
      @Aadhiizworld ปีที่แล้ว +55

      Ith elladathum undallo athum ee same aalu thanne😂

    • @rajivyamama
      @rajivyamama ปีที่แล้ว +7

      ❤❤❤

    • @Rahulindian744
      @Rahulindian744 ปีที่แล้ว +16

      ​@@Aadhiizworldsathyam evide nokkiyalym indalloo😂😂

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว +25

      Sana from Enthiran 😂🌚

    • @j_oh_n
      @j_oh_n ปีที่แล้ว +9

      Multiversile sana ye kurich anu avan paranjath 😢 he is pure soul

  • @doctorgamingcodm
    @doctorgamingcodm ปีที่แล้ว +80

    എനിക്ക് ഇന്നസെന്റ് ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഓർമ വരുന്നത്... ലെ മിഥുൻ - എന്നാ ഞാൻ ഒരു സത്യം പറയട്ടെ എനിക്കൊന്നും ഓർമയില്ല 🥲🥲😂😂

  • @anandmd1369
    @anandmd1369 ปีที่แล้ว +88

    Angeline - Shupputtan ❤
    Anjus - thakkudu ❤
    Midhun - Sana 💔

    • @fouzyhhh
      @fouzyhhh ปีที่แล้ว +1

      Angelina shupputtan avara thakrkkn aarkkum okkilla😂

  • @motowolfvlogs5535
    @motowolfvlogs5535 ปีที่แล้ว +129

    അർഹത ഇല്ലാത്തവർക്ക് അംഗീകാരം ലഭിക്കുന്നു അർഹതയുള്ളവർക്ക് അത് കിട്ടുന്നതുമില്ല remeber abhilash tomy സ്വന്തം ജീവൻ പണയപ്പെടുത്തി പൊരുതി നേടിയ വിജയം💯 അദ്ദേഹവുമായി ഇവനെ താരതമ്യം ചെയ്യുന്നതെന്ന് തെറ്റാണ് പക്ഷേ അതുപോലുള്ള ഒരുപാട് കായിക താരങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട് അർഹതപ്പെട്ടവർക്ക് മാത്രം അംഗീകാരം കൊടുക്കുക❤️

    • @killerpsycho1164
      @killerpsycho1164 ปีที่แล้ว +5

      Abhilash Tomy might not be interested in BB 🤣 He's probably got better things to do.

    • @sreejat6109
      @sreejat6109 ปีที่แล้ว +7

      Still he is so down to earth.. Abhilash tomy sir ന്റെ ഏഴു അയലത്തു ഈ പുളുവൻ വരില്ല..

    • @Devincarlospadaveedan804
      @Devincarlospadaveedan804 ปีที่แล้ว +6

      അഭിലാഷ് ടോമി സാറുമായി ഇവനെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല
      അദ്ദേഹം ശരിക്കും ഒരു വിസ്മയം ആണ്

    • @abhaykrishna7998
      @abhaykrishna7998 ปีที่แล้ว

      Don't compare this idiot with legend abhilash tomy

    • @motowolfvlogs5535
      @motowolfvlogs5535 ปีที่แล้ว +2

      @@killerpsycho1164 BB onum വേണ്ട ബ്രോ നമ്മുടെ കേരളത്തിൽ ഇന്ന് പോയിട്ട് അദ്ദേഹം തിരിച്ചുവന്നപ്പോൾ എയർപോർട്ടിൽ ഒന്ന് സ്വീകരിക്കാൻ പോലും ഒരാൾ പോലും ഉണ്ടായിരുന്നില്ല bb പോകുന്നതല്ല വലിയ കാര്യം അർഹിക്കുന്ന അംഗീകാരം കൊടുത്താൽ മാത്രം മതി❤️ ഇവനെപ്പോലെയുള്ള ഫ്രോണ്ട് പരിപാടി ചെയ്തു പറ്റിച്ചവർ ഉള്ള ഈ നാട്ടിൽ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി ജയിച്ചവരെ അർഹമായ അംഗീകാരം കിട്ടുന്നില്ല എന്നെ പറയുന്നുള്ളൂ😪

  • @anjucr4853
    @anjucr4853 ปีที่แล้ว +100

    Vishnu, വെറുതെ അല്ല life stories പറഞ്ഞപ്പോൾ mr India ആണെന്നു പറഞ്ഞപ്പോൾ correct category തിരിച്ച് പറഞ്ഞത്.

  • @jithinkumar2387
    @jithinkumar2387 ปีที่แล้ว +85

    "Make the lie big, make it simple, keep saying it, and eventually they will believe it " joseph gebbals.......ഇത് ജർമനി നസി പട്ടളത്തോട് പറഞ്ഞ ഡയലോഗ് ആണ്.... ഇവിടെ നടന്നതും ഇത് തന്നെ.

    • @jithinkumar2387
      @jithinkumar2387 ปีที่แล้ว +1

      Wushu രണ്ട് തരം sanda &Taolu...

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 ปีที่แล้ว +7

      But... Pala naal kallan oru naal pidiyil enna chollum und...!!

  • @sreedharanindu1272
    @sreedharanindu1272 ปีที่แล้ว +91

    ഞാൻ അയാളുടെ ഫാമിലിയെ കുറിച്ചാണ് ആലോചിക്കുന്നത്. നമ്മുടെ സമൂഹമല്ലേ...എത്ര പേരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും അവർ നേരിടണം😔അയാൾക്ക് ഈ പൊട്ടത്തരം വിളിച്ചു പറയുമ്പോൾ ഇതൊക്കെ ഓർക്കാമായിരുന്നു

    • @Trinity__alives_777
      @Trinity__alives_777 ปีที่แล้ว +3

      അവൻ ഇത്രൻ വിചാരിച്ചു കാണില്ല! 🤣എപ്പോ bb ഇറങ്ങിയാൽ.. Apo avnte കാറ്റ് പോകും

    • @vijaisankar6541
      @vijaisankar6541 ปีที่แล้ว +3

      മോൻസൻ മാവുങ്കലിനും, ശബരനാഥിനും ഒക്കെ ഫാമിലി ഉണ്ടായിരുന്നു.

    • @Kochi_Updates
      @Kochi_Updates ปีที่แล้ว

      ​@ഡിങ്കൻ DINKAN ayal kallam paranju kanum ennum vech aa vtukar kallanmar anennonnum parayall reality ningalk ariyilla

    • @fadiyak.v5086
      @fadiyak.v5086 ปีที่แล้ว

      Endu cheyan patum... Ethrayo criminalsinu pidikunille.. Avarde familyum paavangal thanneyaanu.... Ivan nalla crime aanu cheydirikunnad vyaaja certificates, awards, pics and all...

    • @Kochi_Updates
      @Kochi_Updates ปีที่แล้ว

      @@fadiyak.v5086 vyajamalla puthiya videos onnum kandille madam ???

  • @dxarmy6634
    @dxarmy6634 ปีที่แล้ว +814

    എന്റെ അമ്മയായിരുന്നു സന
    എന്റെ അനിയത്തിയായിരുന്നു സന
    എന്റെ മകൾ ആയിരുന്നു സന
    എന്റെ കാമുകി ആയിരുന്നു സന
    എന്റെ ആന്റി ആയിരുന്നു സന
    എന്റെ അമ്മൂമ്മ ആയിരുന്നു സന
    എന്റെ എല്ലാം ആയിരുന്നു സന 😂

  • @Ktf713
    @Ktf713 ปีที่แล้ว +923

    അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സനയ്ക്ക് ആദരാഞ്ജലികൾ 🌹

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 ปีที่แล้ว +96

    Wushu ന് ഇതുവരെ കിട്ടാത്ത മരണമാസ് hype ആണ് ഇപ്പോൾ കിട്ടുന്നത് ✌🏻😅😅😅

    • @geethasanthosh1082
      @geethasanthosh1082 ปีที่แล้ว +1

      Athe sathyam .😂😂ee pookkatta kavadi Karanam annu wushu ennu kettathu. ..thallu midhun.😏😏

  • @theertha1238
    @theertha1238 ปีที่แล้ว +22

    ചിന്തിക്കാതെ സംസാരിച്ചത് കാരണം അതുവരെ കഷ്ടപ്പെട്ട് നേടിയ മെഡലുകൾ ആളുകൾ പരിഹാസത്തോടെ കാണുന്നു..എല്ലാവർക്കും ഒരു പാഠമാണ് ഇത്..വായിലെ നാവ് എത്രത്തോളം മൂർച്ചയുള്ള ആയുധം ആണെന്ന് മനസ്സിലാക്കാൻ....

  • @Scarlett-uu2sp
    @Scarlett-uu2sp ปีที่แล้ว +917

    ഇതുവരെ ജനിക്കാത്ത, എന്നാൽ തലക്ക് വെടികൊണ്ട് മരിച്ച സനക്ക് എന്റെ ആദരാഞ്ജലികൾ 😢

  • @NehaN-h5u
    @NehaN-h5u ปีที่แล้ว +9

    മതി ചേട്ടാ... അവൻ വരുമ്പോ ഫേസ് ചെയ്തോളും... ഇങ്ങനെ അയാളെ കൊന്നു കാശുണ്ടാക്കി ജീവികണോ? അയാൾ purathiragatte🙏🏻🙏🏻

  • @mr.kochappan2418
    @mr.kochappan2418 ปีที่แล้ว +135

    That Midhun has built a huge social media presence with lot of back up resources is undeniable. Definitely there is someone in the background who is working for him and doing huge behind the scenes work. Who is that mysterious backer, and why such backing?

    • @JohnKJoy
      @JohnKJoy ปีที่แล้ว +12

      Might be some huge PR who has good knowledge in how to build a social media presence out of small things. The end goal must be to get reach and be part of monetized events like this Bigg Boss.

    • @animesiq
      @animesiq ปีที่แล้ว

      Why not

    • @wrongbad8173
      @wrongbad8173 ปีที่แล้ว +2

      Maybe illuminati 😁

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว +9

      @@JohnKJoy It is surprising this guy who is so inarticulate in English with no technical background could create such deep social media presence across platforms. Mystery.

    • @peeyes3571
      @peeyes3571 ปีที่แล้ว +1

      true...i ws thinkin the same

  • @Wisdom809
    @Wisdom809 ปีที่แล้ว +267

    റിനോഷി൯െറ ഉപദേശം കേട്ട്.. കേട്ട് സ്വയ൦ മഹാത്മാവായി മാറുന്നുണ്ട് മിഥുൻ.. 😊

  • @lifelight9091
    @lifelight9091 ปีที่แล้ว +4

    എനിക്ക് മിഥുന്റെ കാര്യങ്ങൾ കേട്ടിട്ട് fake എന്നതിലുപരി അറിവില്ലായ്മ അന്നെന്നു തോന്നുന്നു... പക്ഷെ മിഥുൻ കൃത്യമായി ഒരു കാര്യം പോലും വ്യക്തമായി പറയാൻ കഴിയുന്നില്ലാത്ത ഒരാൾ ആണ്.... എനിക്ക് തോന്നുന്നത് അയാൾ പറഞ്ഞത് സത്യമായ കഥയാണെന് തോനുന്നു... എന്നാൽ അതിലെ വ്യക്തികൾ സ്ഥലം ശരിയല്ല എന്ന് തോന്നുന്നു... അയാൾ ഒരു പാവം തന്നെയാണ് എന്ന് തോനുന്നു. അയാൾക്ക് ഒരു കാര്യത്തിലും ഒന്നും പറയാറില്ല

  • @arthurcrozz546
    @arthurcrozz546 ปีที่แล้ว +55

    മിഥുൻ: ഞാൻ ഇപ്പോൾ സത്യം പറയാം "ഞാൻ ഒരു parallel universe ill നിന്നാണ്" tanaanannaa

  • @arunbabu
    @arunbabu ปีที่แล้ว +3

    പാരാ മിലിട്ടറിയും പാരാ കമാൻഡോയും തമ്മിൽ തിരിച്ചറിയാൻ പറ്റാതെ പോയത് ഒന്നാമത്തെ അബദ്ധം... കഥ ഉണ്ടാക്കിയപ്പോ അത് തെറ്റിപോയി, 2015 ശേഷം(വർഷം കൃത്യമായി ഓർമയില്ല) ഞാൻ ആദ്യമായി ഊഷൂ ടൂർണമെന്റ് കാണാൻ പോയി തുടങ്ങിയതിനു കാരണം എന്റെ ഒരു അടുത്ത ഫ്രണ്ട് കോഴിക്കോട്ട് ജില്ലക്ക് വേണ്ടി മത്സരിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ ആണ്, അതിനു ശേഷം 4 ഗെയിംസ് tvm നടന്നത് ഞാൻ പോയി കണ്ടു. 1. വെള്ളായണിയിൽ 2. ശങ്കുമുഖത്ത് 3. ആറ്റിങ്ങൽ 4. നാഷണൽ ഗെയിംസ്... ഇതിൽ ശങ്കുമുഖത്ത് നടന്നതിൽ മിഥുൻ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നും അതിൽ മലപ്പുറത്തെ പാർട്ടിസിപെന്റിനോട് നോക്ക്ഔട്ട് ആയി പുറത്തായി, പിന്നെ ഒരു മത്സരത്തിലും കണ്ടിട്ടില്ലെന്നും അവൻ പറഞ്ഞു കേട്ടു... കൂടുതലും (എണ്ണത്തിൽ കൂടുതൽ) കോഴിക്കോട് മലപ്പുറം ഫൈറ്ററസ് ആണ് കൂടുതലും വിജയിച്ചിരുന്നതും... നാഷണൽ ലെവൽ ൽ കണ്ടേക്കുന്നത് നോർത്ത് ഈസ്റ്റ് പ്ലയെര്സ്, ഇന്റർനാഷണൽ ൽ ചൈന ഇറാൻ റഷ്യ ഒക്കെ ആണ്, അപ്പൊ ചാമ്പ്യൻ എന്ന് പറയുമ്പോ ഏതേലും ലൊക്കാലിറ്റിൽ നടക്കുന്നതിനെ വേൾഡ് ചാമ്പ്യൻ എന്നൊക്കെ പറയാനൊക്കുവോ? ഞാൻ എന്റെ വീടിന്റെ അടുത്തുള്ള രണ്ടു പിള്ളേരെ അടിച്ചിട്ടിട്ട് നാളെ മുതൽ ഞാൻ വേൾഡ് ചാമ്പ്യൻ ആണ് പ്രൊ ചാമ്പ്യൻ സാന്ത ആര്യനാട് പഞ്ചായത്തിൽ നടന്ന മത്സരം ആണ് എന്നൊക്കെ പറയാനൊക്കുവോ?

  • @athulv.r4663
    @athulv.r4663 ปีที่แล้ว +62

    കാര്യം മിഥുൻ ചെയ്തതു വലിയ തെറ്റ് ആണേലും... എന്തോ പോലേ...😕... എനിക്ക് മാത്രം ആണോ ഇങ്ങനെ... 🤔

    • @Malabar_Echo
      @Malabar_Echo ปีที่แล้ว +14

      Yess ningalk maathram aane😂😂. Alland ivane kalla paranj life kondpovunnavanod nth nthopole.. pineyum pineyum kallam paranj munnot povunna💩aane. Ivanodoke enikoke pucham mathram aane

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว +3

      Ninakk mathram

    • @amruthenduarun
      @amruthenduarun ปีที่แล้ว +6

      Enikkum thonni.aaal cheythath thettann but ellavarum koodi ingane cheyyumbol entho pole

    • @zainabid3363
      @zainabid3363 ปีที่แล้ว +1

      Enikkum broii

    • @rens5422
      @rens5422 ปีที่แล้ว +3

      🤣🤣 Athinentha setta Humanity is a good thing.

  • @arunramachandran6669
    @arunramachandran6669 ปีที่แล้ว +26

    വിഷു മാത്രം അറിയാമായിരുന്ന നമ്മളെ വുഷു എന്താണെന്നു മനസിലാക്കിത്തന്ന അനിയന് നമോവാകം.

  • @abduuuh369
    @abduuuh369 ปีที่แล้ว +160

    അങ്ങനെ റോബിൻ അരിക്ക് ശേഷം പുതിയ അരി വിപണിയിൽ മിഥുൻ അരി 😂❤️🔥

    • @prabithavc7500
      @prabithavc7500 ปีที่แล้ว

      😀😀

    • @prokannan1339
      @prokannan1339 ปีที่แล้ว +3

      സമ്മറും മൂപ്പനും തള്ളോട് തള്ളോട് എല്ലാം അരി പ്രശ്നം

  • @abdurahimannadukkandinaduk2458
    @abdurahimannadukkandinaduk2458 ปีที่แล้ว +24

    എന്തായാലും wushu famous ആയി അറിവില്ലാത്ത ഒരു കാര്യമായിരുന്നു

  • @amritakm6736
    @amritakm6736 ปีที่แล้ว +2

    Cheta love your videos...
    So this Mithun is some kind of fake. Alle?

  • @അജാതശത്രു
    @അജാതശത്രു ปีที่แล้ว +499

    Son of Arabian sea എന്ന പാക്കിസ്ഥാനികൾ വരെ വിശേഷിപ്പിച്ച Wushu വിന്റെ രാജാവ് അനിയൻ മിഥുൻ 🥵🔥

    • @Aladin1717
      @Aladin1717 ปีที่แล้ว +7

      😂

    • @emmanuel6027
      @emmanuel6027 ปีที่แล้ว +99

      But Indian's call him 'Son of King Liar' 🔥🔥🔥

    • @aji9803
      @aji9803 ปีที่แล้ว +4

      Ipo kadha google maati fans ita peru ennai 😆😆😆😆

    • @TheKatChat47
      @TheKatChat47 ปีที่แล้ว +5

      Etho panik vanna Bengali itta name akum

    • @Aladin1717
      @Aladin1717 ปีที่แล้ว +4

      ഇവൻ ലക്ഷദ്വീപ് ന് വേണ്ടി കളിച്ചിട്ടുണ്ടെന്ന് പറയുന്നു ചിലപ്പോ അതാവും..

  • @ToonStoriesMalayalam
    @ToonStoriesMalayalam ปีที่แล้ว +29

    ഞാൻ ആണ് ആ സന 💔😔 ഞാൻ വെടി കൊണ്ട് മരിച്ചിട്ടില്ല... അവന്റെ തള്ള് കേട്ട് സഹിക്കാൻ ആവാതെ മരിച്ചത് പോലെ അഭിനയിച്ചതാ.... 😢

  • @stringedmusic8413
    @stringedmusic8413 ปีที่แล้ว +700

    From 0 content to full content maker midhun😂😂

    • @dinkan2109
      @dinkan2109 ปีที่แล้ว +94

      70 day vare urangi kidana bb house national level reachileku ettiya midhun annen 💥🙂

    • @amalunni5961
      @amalunni5961 ปีที่แล้ว +12

      ​@@dinkan2109 might reach international level😂

    • @sandeepa3363
      @sandeepa3363 ปีที่แล้ว +6

      Content muzhuvan bigboss nu purathaaannn

    • @stringedmusic8413
      @stringedmusic8413 ปีที่แล้ว +5

      @@sandeepa3363 alenkilum akathulavar enthu show kanichalum content theerumanikunathu purathulavar ale

  • @alimuhammed4783
    @alimuhammed4783 ปีที่แล้ว +8

    അതല്ല രസം 😂😂അതിൽ മിനിറ്റിന് മൂന്നുവട്ട്ടം പുള്ളി പറയുന്നുണ്ട് ഞമ്മക്ക് മാന്യത വിട്ടൊരു കാര്യം ചെയ്യാൻ പറ്റില്ല ഞമ്മക്ക് അങ്ങനെ ഉള്ള ഒരു കപ്പും വേണ്ടാ... പൊന്നു saho സമ്മതിച്ചു നിങ്ങളെ പൊന്നാട അറിയിക്കണം. ശെരിക്കും.. ഇങ്ങനെ ഒരു 🙏🙏🙏🙏

  • @ismailReju123
    @ismailReju123 ปีที่แล้ว +10

    Chettaaa... Engane saadhikkunnu.... ingal pwoliyaattoo... sathyangal iniyum varumenna vishwasathil... chettan orupad ALL THE BEST❤❤❤

  • @fabuanu123
    @fabuanu123 ปีที่แล้ว +71

    Mithun is a mysterious soul rather than a pure soul. Was all this made up? This is where we should recognise the quality of Vishnu. He clearly specified what type of championship he had won while he was talking about his life ups and down

    • @mohdsultan9433
      @mohdsultan9433 ปีที่แล้ว +9

      Midhun aan ipolthe top content giver in Bigboss Now, 😅 vishnu oke irrelevant aan ipo Midhun nte thall Kadha de reach nu munnil.

    • @asd-n8r
      @asd-n8r ปีที่แล้ว

      Well said

  • @Christine-y2r
    @Christine-y2r ปีที่แล้ว +113

    മിഥുൻ തന്നെ മനോരമയിൽ കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നുണ്ട് semi finalil wrist odinju എന്നൊക്കെ. ഒടിഞ്ഞ കയ് വച്ച് ഫൈനൽ ജയിച്ചു സൂപ്പർ കോമഡി. കൈ ഒടിഞ്ഞ ഒരാൾ മത്സരിച്ചു എന്നൊക്കെ paranjal

    • @anandpaaru8931
      @anandpaaru8931 ปีที่แล้ว +15

      അത് മറ്റൊരു ആശ്വാസം 😂

    • @doodphotography6
      @doodphotography6 ปีที่แล้ว +26

      Karate kid movie climax kandittillee kaal odinjitt final kalikkanath
      Kaalin pakaram ivide Kai that's all
      Vamban script aan 😂😂

    • @sheebasasankan728
      @sheebasasankan728 ปีที่แล้ว +6

      ഇന്ന് ഒരു വാഴക്കുല വെട്ടിയപ്പോൾ എന്റെ wrist ഉളുക്കി

    • @mashhoodkuttiyil2937
      @mashhoodkuttiyil2937 ปีที่แล้ว +1

      അത് റിപ്പോർട് ചെയ്ത വ്യായാരമയുടെ ക്യാര്യം😂😂😂

  • @Beliver248
    @Beliver248 ปีที่แล้ว +12

    Dr റോബിൻ 6 മാസം ബിഗ്‌ബോസ്സ് കണ്ടു തെയാറായി വന്നു എന്ന് പറഞ്ഞു,പക്ഷേ മിഥുൻ 5ക്ലാസ് മുതൽ ഇതിനുവേണ്ടി തെയാറായി😲😲😲

    • @tempfrag380
      @tempfrag380 ปีที่แล้ว

      😂😂😂🤣

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว

      😂😂😂

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว

      ഡെയ് ഡെയ് പുള്ളി അലറാൻ സ്റ്റേജ് ഇല്ലാതെ വിഷമിച്ചു ഇരിക്കാ

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +331

    *sanaye miss cheyunavar ondo😂🔥*
    *rip sana who a commando in aniyan midhun army🤣*

  • @Seven..7
    @Seven..7 ปีที่แล้ว +20

    Robin - Robin army
    Rejith - Rejith army
    Marrar-Marrar army
    Midhun - Indian army

  • @bella_sera2
    @bella_sera2 ปีที่แล้ว +102

    Robin be like എനിക്ക് കുറച്ച് വിശ്രമം കിട്ടി 😂

    • @aaronk4266
      @aaronk4266 ปีที่แล้ว +10

      Robin doctor ano enu onu cross chek kudi cheyendi erikunu 😅

    • @bella_sera2
      @bella_sera2 ปีที่แล้ว

      @@aaronk4266 bro fans kandanda ee comment 😂

    • @simits575
      @simits575 ปีที่แล้ว +2

      ​@@aaronk4266correct aanu...suppose athum ide pole fake aayrkkum

    • @safwan2136
      @safwan2136 ปีที่แล้ว

      Pooda polayadi pundachi poori makkale
      Dr Robin 🔥🔥🔥

    • @sarath.ssasidharn7045
      @sarath.ssasidharn7045 ปีที่แล้ว +1

      😢😅

  • @jinoantony7063
    @jinoantony7063 ปีที่แล้ว +44

    Well said brother 👏 I'm not a midhun fan but the way you present the problem is nice

  • @Devincarlospadaveedan804
    @Devincarlospadaveedan804 ปีที่แล้ว +3

    ഒരു കാര്യത്തിൽ വുഷു അസോസിയേഷൻ അനിയൻ മിഥുനോട് നന്ദി പറയണം ഇങ്ങനെ ഒരു കായിക ഇനം ഉണ്ടെന്ന് തന്നെ നല്ലോരു വിഭാഗം ജനങ്ങൾ അറിഞ്ഞത് തന്നെ ഇവൻ കാരണം ആണ്
    ഇത്രയും വലിയ പ്രമോഷൻ നിങ്ങൾക്ക് ഇ ജന്മത്ത് കിട്ടില്ല

  • @aaaash1354
    @aaaash1354 ปีที่แล้ว +11

    Ayaale bb question cheythappol enikku thonniyath ithaanu.. Ayal ethokkyo international tournamentil kalichittundavum.. Pakshe ayal parayunnathra important aayittulla ee paranja pole authorized/recognized aayittullava aayirikkilla... Ethenkilum swakarya vyakthikal nadathiyath pole okke aayirikkam.. Allenkil ith rand tharam ennokke ayaal paranjallo athil athra popular allatha variety angne nthelumokke aavam... Ippo miss world allenkil miss universe ithokke popular alle.. Ennal athra popular allatheyum beauty pageants okkenadakkunnundallo allenkil fashion shows nadakkunnundallo... Angne entlumokke aayirikkam...

  • @tibinviji9085
    @tibinviji9085 ปีที่แล้ว +1

    Secret agent full contents anallo...nadakatte nadakatte... full support!

  • @surendrancv1662
    @surendrancv1662 ปีที่แล้ว +470

    ഇനി ഒരു മാസത്തേക്ക് ഇത് തന്നെയാവും content🤣

    • @swalihswalu
      @swalihswalu ปีที่แล้ว +6

      Athe💯😂

    • @udithkrishna6266
      @udithkrishna6266 ปีที่แล้ว +5

      Ari

    • @vishnuar8052
      @vishnuar8052 ปีที่แล้ว +5

      Sathyam theliyande

    • @darshanadana123
      @darshanadana123 ปีที่แล้ว +1

      ​@@vishnuar8052 തെളിയിച്ചിട്ടു എന്നതിന് 😂😂

    • @vishnuar8052
      @vishnuar8052 ปีที่แล้ว

      @@darshanadana123 chumma 😆

  • @AswinEnrique
    @AswinEnrique ปีที่แล้ว +122

    ജനങ്ങളെ മുഴുവൻ ഇത്രയും നാളായി പറ്റിച്ച് മുന്നോട്ട് പോകുന്ന bigbossine ഇത്രയും കബളിപ്പിച്ച അനിയൻ മിഥുൻ സത്യത്തിൽ ഹീറോ ആണ്....😌
    Note : പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും😂😌

  • @krishnasree3881
    @krishnasree3881 ปีที่แล้ว +30

    Wushu famous akkiya Mithun annan 🤣🤣

  • @sharath902
    @sharath902 ปีที่แล้ว +15

    ഇവൻ ഈ pro sanda ആണ് ജയിച്ചത് എങ്കിൽ പോലും അതിന്റെ ഒരു തെളിവ് പോലും ഇല്ലല്ലോ pro wushu sanda siteil പോലും ഒന്നും കാണുന്നില്ലല്ലോ atleast ഒരു promo video എങ്കിലും, ഇത്രേം കുന്നംകുളം championship എന്തോ ജയിച്ചിട്ട് ആണോ ഇവൻ world champion എന്ന് തള്ളുന്നത് 😤

  • @Manbehindthemaskk
    @Manbehindthemaskk ปีที่แล้ว +37

    We want movie of mohanlal written by midhun and directed by major ravi

  • @dark-d_
    @dark-d_ ปีที่แล้ว +108

    Enthayalum Bigboss num Content makers num VISHU aaanu 🤣

  • @anuathul119
    @anuathul119 ปีที่แล้ว +17

    Rest in peace sana 🌹

  • @manojmo1225
    @manojmo1225 ปีที่แล้ว +7

    വണ്ടിയിൽ നിന്ന് വീണയാളെ എന്തെങ്കിലും പറ്റിയോ എന്ന് Just പോയി നോക്കാമായിരുന്നു. സ്വന്തം വീട്ടിന് മുമ്പിൽ അല്ലേ സംഭവം

  • @tempfrag380
    @tempfrag380 ปีที่แล้ว +28

    Midhun you are always welcome to malayalam scriptwriters club😂 you have brave future on there🚶‍♂️

  • @SRV619
    @SRV619 ปีที่แล้ว +32

    അതിവിദഗ്ധമായി എല്ലാവരെയും പറ്റിച്ചു മിഥുൻ......ദൃശ്യത്തിലെ ജോർജ് കുട്ടി മാറി നിക്കും...!!🎉😅

  • @fdc5276
    @fdc5276 ปีที่แล้ว +8

    BB first sessionil, ഷിയാസ് കരിം ഇന്ത്യക്കു വേണ്ടി എന്തോ ഫാഷൻ ടൈറ്റിൽ നേടി പറഞ്ഞിരുന്നു...same like അനിയൻ midun വല്ല event participation ചേയ്ത് cup അടിച്ചു kannum...

  • @krishnaprasadkj
    @krishnaprasadkj ปีที่แล้ว +17

    ദ്രോണാചര്യരെ ദൂരെ നിന്നു കണ്ടു പഠിച്ച ഏകലവ്യൻ😢

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +85

    *midhun is an underrated actor💯🤣*

    • @tempfrag380
      @tempfrag380 ปีที่แล้ว +1

      Underrated scriptwriter😂 toooo...

  • @ACHU19853
    @ACHU19853 ปีที่แล้ว +36

    മിഥുന്റെ കാര്യം ഇനി ഗോവിന്ദ 😂

  • @sureshsura3599
    @sureshsura3599 ปีที่แล้ว +6

    യൂട്യൂബർമാർക്ക് ചാകര മിഥുൻ
    💯 അയാൾ ഒരു വുശു player ആണ്

  • @cecilianeethu8777
    @cecilianeethu8777 ปีที่แล้ว +12

    അയാൾ തെറ്റുകാരൻ ആണേൽ നിയമപരമായി മുന്നോട്ട് പോകട്ടെ വെറുതെ ഓരോ വിഡിയോകൾ ചെയ്ത് അവസാനം അയാളെ കൊലക്കു കൊടുത്തിട്ടു സോറി bro ഞാൻ എന്റെ ജോലിയാണ് ചെയ്തത് എന്ന് പറയാൻ ഇടവരുത്തരുത്. താങ്കൾ വിമർശിച്ചു എല്ലാണ്ടാക്കുന്ന പലർക്കും ഒരേ മനസാവണം എന്നില്ല. റോബിനെ കുറേ ഇതുപോലെ പറഞ്ഞു അയാൾ മനോഭലം ഉള്ളത് കൊണ്ട് ഇപ്പോഴും നന്നായി ജീവിക്കുന്നു പിന്നെ ദിൽഷ, എന്നിട്ടും കൂട്ടുകാരന്റെ കാര്യം വന്നപ്പോൾ ഈ ശുഷ്‌കാന്തി കണ്ടതും ഇല്ല കാർത്തിക് ചൂര്യയുടെ കാര്യം ആണ് പറഞ്ഞത്. എല്ലാം ഒരു പരിധി വരെ നല്ലതിനാണ് but കൈവിട്ടു പോവാതെ നോക്കുക നിങ്ങൾക്കു ഇതൊരു അരിക്ക് മാത്രം ഉള്ള content ആവാം. തെറ്റുകൾ പറ്റാത്തവർ ഇല്ല അതു leagally പോവട്ടെ. എന്തോരം വേറെയും ചർച്ച ചെയ്യാൻ ഉള്ള കാര്യങ്ങൾ നടക്കുന്നു അതൊന്നും കാണാത്തത് ആണോ.

  • @amalkthilak5501
    @amalkthilak5501 ปีที่แล้ว +9

    മുള്ളംകൊല്ലി വേലായുധൻ : കവേരി നദി
    Master Wushu : അറബിക്കടൽ

  • @nickblue11
    @nickblue11 ปีที่แล้ว +50

    Pokatte Kavadi 🙏🏼
    -Aniyan Midhun (1992-2023)

  • @umarmuktharap
    @umarmuktharap ปีที่แล้ว +3

    Robin രണ്ട് അടി മാറി നിന്നോ മിഥുൻ വേറെ മൊതലാണ്🤗

  • @vikaspv
    @vikaspv ปีที่แล้ว +6

    ഞാൻ ഒരു സ്പോർട്സ് പ്ലയെർ ആണ് നമ്മള് ആദ്യം സ്കൂൾ ലെവൽ കളിച്ചു അതീന്നു സെലെക്ഷൻ കിട്ടി ഉപജില്ല പോയി അതിൽ നിന്ന് ഡിസ്ട്രിക്ട് ടീമിൽ സെലെക്ഷൻ വാങ്ങി സ്റ്റേറ്റ് മീറ്റിന് പോയി അതിൽ നിന്ന് നാഷണൽ വാങ്ങി കേരളത്തെ പ്രതിനിധീകരിച്ചു പോയിട്ട് അതിൽ നിന്നും സെലക്ഷൻ കിട്ടിയാൽ മാത്രമേ ഇന്ത്യൻ ടീമിൽ സെലെക്ഷൻ കിട്ടൂ 👍ഇതിപ്പോ സംഭവം എന്താന്ന് പറഞ്ഞാൽ ഉദാഹരണത്തിന് ഞാൻ ഖത്തറിൽ പോയി ഒരു സംഘടന സങ്കടിപ്പിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ ഞാനും എന്റെ ഫ്രണ്ട്സും ചേർന്ന് പൈസ കൊടുത്തു പേര് നൽകി. (ടീം നെയിം ഇന്ത്യൻ മിഥുൻ ആൻഡ് ടീം)
    അവിടെ കളിക്കാൻ വന്ന ടീമുകൾ ഞങളെക്കാളും കഷ്ട്ടമായിരുന്നു 😂😂ടൂർണമെന്റിൽ ഞങ്ങൾക്ക് ഫസ്റ്റ് പ്രൈസ്ഉം കിട്ടി 😇😇പേര് കൊടുത്തത് ടീം ഇന്ത്യ 🇮🇳🇮🇳🇮🇳എന്നായിരുന്നഅത് കൊണ്ട് 😊നാട്ടിൽ വന്നപ്പോൾ മീഡിയ ഫുൾ ആളുകൾ സംഭവം ഖത്തറിൽ നടന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ente😂 ടീമിന് അഭിനന്ദനങ്ങൾ ഞാൻ ഇന്ത്യൻ പ്ലയെർ ആയി 😂😂😂ഇത് കേട്ട ഫിഫ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ 😇👀👀👀👀
    കേരള ഫുട്ബോൾ അസോസിയേഷൻ 🤥🤥🤥🤥🤥🤥🤥🤥🤥 സുനിൽ ചേത്രി വരെ ഞെട്ടി പോവും 😂😂😂😂😂😂😂കേരളത്തിൽ ഈ ടീമിനെ കൊണ്ട് പോയി ഒരു സേവ്ൻസിനു ഇറക്കിയാൽ അറിയാം ഇന്ത്യയാണോ ഇൻഡോനീഷ്യയാണോ ennu😂😂😂😂😂😂🥋🥋🥋🥋🙆‍♀️
    അനിയൻ മിഥുൻ ഒരു കില്ലാഡി തന്നെ

  • @padayadi
    @padayadi ปีที่แล้ว +11

    ബ്രോ ഒരാൾ വീണു കിടക്കുമ്പോൾ ജസ്റ്റ് അവിടെ പോയി നോക്കി ഉറപ്പു വരുത്തണ്ടേ ? അയാൾക്കു എന്തെങ്കിലും പറ്റിയോ എന്ന് ... അരി മാത്രം നോക്കയാൽ മതിയോ

    • @Status-world1245
      @Status-world1245 7 หลายเดือนก่อน

      Athu seri anu
      Oru jeevantae kaaryamallae

  • @prnv370
    @prnv370 ปีที่แล้ว +21

    Kidney touching story forever ♾️-army midhun😌

  • @Sevensta
    @Sevensta ปีที่แล้ว +156

    പാകിസ്ഥാൻ പറഞ്ഞു "son of Arabian sea"😂, ഇന്ത്യ ക്കാർ വിളിച്ചു "king liar "🤣🤣🤣

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +2

      Lol😂😂

    • @nusaibashifar3499
      @nusaibashifar3499 ปีที่แล้ว +1

      Liar😊

    • @traveldiariesbyamk9203
      @traveldiariesbyamk9203 ปีที่แล้ว +7

      മിഥുൻ എന്ന ആൾ കള്ളം പറഞ്ഞതിന് പുള്ളിയുടെ parents നെ king lair ഇന്ന് പറയണമായിരുന്നോ?

    • @nima_00
      @nima_00 ปีที่แล้ว

      😂

    • @Minato12549
      @Minato12549 ปีที่แล้ว +8

      ​@@traveldiariesbyamk9203apoo midhunte parents arabian sea anennu paranjatho😂😂😂

  • @padminisabreesh3004
    @padminisabreesh3004 ปีที่แล้ว +15

    അനിയൻ മിഥുൻ ന്റെ വിഷയം പുറത്തു കൊണ്ട് വന്ന തങ്ങൾക്കു ഒരു പാട് നന്ദി 🙏🙏

  • @Priya-ql1oq
    @Priya-ql1oq ปีที่แล้ว +4

    Bosettan അതൊക്കെ മറന്നെന്നു തോന്നുന്നു. ഇന്നലത്തെ questioning ഒക്കെ കണ്ടപ്പോൾ എന്തോ നടക്കാൻ പോണെന്നു വിചാരിച്ചു

  • @sumusumesh8769
    @sumusumesh8769 ปีที่แล้ว +4

    Ithrayum kalam janaghaleyum bigbossineyum pattichu jeevicha. Midhun thanne aanu bigboss vinner aavan yogyan 😊😊

  • @vichuz021
    @vichuz021 ปีที่แล้ว +2

    ഒരു അടിപോലും കൊടുക്കാതെ ബോധം കെടുത്തിയ ലാലേട്ടൻ ആണെന്റെ hero😌🔥

  • @bharatmatakijai7640
    @bharatmatakijai7640 ปีที่แล้ว +3

    തെറ്റ് ചെയ്തിട്ടില്ലാത്തവർ കല്ലെറിയട്ടെ... ആരും നുണ പറയാത്തത്പോലെ. എന്തായാലും വുഷു എന്നൊരു ഗെയിം ഉണ്ടെന്ന് എല്ലാരെയും അറിയിച്ച മിധുന് അഭിനന്ദനങ്ങൾ.

    • @shamsismahs7319
      @shamsismahs7319 ปีที่แล้ว +1

      Armye kurich kalav paranju aara fame nediyadh chettaa

  • @Hu_man3443
    @Hu_man3443 ปีที่แล้ว +46

    Thalkalam’Savadum,mastanikum break ☝️eny wushu seson ayallo continue bro 😅

  • @shemishemi682
    @shemishemi682 ปีที่แล้ว +3

    വുഷു എന്നത് ആദ്യമായി ബിഗ്‌ബോസിൽ ആണ് കേട്ടത്

  • @Kapanzzchannl
    @Kapanzzchannl ปีที่แล้ว +11

    the Indian Cricket team represents only the BCCI, as government of India has not officially declared it's status. But now, the Indian team represents the whole of India

  • @user-cp4kx2jp7t
    @user-cp4kx2jp7t ปีที่แล้ว +2

    Wushu..... Wushu.........
    Poookatteeee kavadiiiiiiii 🔥🔥🔥🔥🔥🔥

  • @jibinmathewparackal1809
    @jibinmathewparackal1809 ปีที่แล้ว +4

    ഇങ്ങൾക്ക് വല്ല CID ആയിക്കൂടെ 😇👏... ഓൺലൈൻ CID 👌

  • @AJ_M_95
    @AJ_M_95 ปีที่แล้ว

    Pirakkathrle poya aniyan midhunte kamukikku ente adharanjalikal..

  • @Scarlett-uu2sp
    @Scarlett-uu2sp ปีที่แล้ว +50

    ഡോക്ടർ ആർമിയെ കണ്ടിട്ടുണ്ട്, രജിത്ത് ആർമിയെ കണ്ടിട്ടുണ്ട്, റിയാസ് ആർമിയെ കണ്ടിട്ടുണ്ട്..... എന്നാൽ ഇന്ത്യൻ ആർമി വരെ തന്നെകുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അറിയാൻപറ്റുന്നുണ്ടോ അനിയൻ മിഥുന്റെ റേഞ്ച് 🥵🔥

  • @onlyme2426
    @onlyme2426 ปีที่แล้ว +8

    ഈ പ്രൊഫഷണൽ എന്ന് പറയുന്നത് ബോക്സിങ്, wrestling എന്നിവയയിൽ രാജ്യത്തിനു കളിക്കുന്നവർ അല്ലാ, പ്രൊഫഷണൽ എന്ന് പറഞ്ഞാൽ കാശിനു വേണ്ടി fight ചെയ്യുന്നവർ. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ ആയിരുന്ന ബോക്സെർ vijender സിംഗിന്റെ കഥ അറിഞ്ഞാൽ മനസിലാകും. ഒളിമ്പിക്സ് മെഡൽ കിട്ടിയ ശേഷം അയാൾ പ്രഖ്യാപിച്ചത് ഇനി മുതൽ ഞാൻ പ്രൊഫഷണൽ boxer ആവുകയാണ്, ഇനി രാജ്യത്തിനു വേണ്ടി കളിക്കില്ല എന്നാണ്. Mike Tyson ഒരു പ്രൊഫഷണൽ ബോക്സ്ർ ആണ്, അയാൾ US ന് വേണ്ടി അല്ലാ കളിച്ചിരുന്നത. ആ വ്യത്യാസം തന്നെയാണ് ഇവിടെയും ഉള്ളത്. മിഥുനു ഇതൊന്നും പറയാനുള്ള വിവരം ഇല്ല എന്നേയുള്ളു

    • @Maaahnonlyuyyyyyyokkkkkkk
      @Maaahnonlyuyyyyyyokkkkkkk ปีที่แล้ว

      Thats the fact

    • @HariKrishnan-pf1ec
      @HariKrishnan-pf1ec ปีที่แล้ว

      വീഡിയോ എവിടെ... ഇവന് ജയിച്ച മാചിന്റ്

    • @HariKrishnan-pf1ec
      @HariKrishnan-pf1ec ปีที่แล้ว

      മൈക്ക് ടൈസന്റെ ഒക്കെ വീഡിയോ ഉണ്ട്..ഇവന്റെ ഇല്ല

    • @onlyme2426
      @onlyme2426 ปีที่แล้ว

      @@HariKrishnan-pf1ec ആർക്കറിയാം, ഒരു പക്ഷെ ആ ടൂർണമെന്റ് അത്ര വലിയ ടൂർണമെന്റ് ഒന്ന് ആയിരുന്നിരിക്കില്ല.. പ്രൊഫഷണൽസിനു കാശ് കിട്ടുന്നിടത്തൊക്കെ പോയി മത്സരിക്കാമെല്ലോ, വലുതോ ചെറുതോ ആയാലും കാശ് കിട്ടിയാൽ മതിയെല്ലോ, നമ്മുടെ സെവെൻസ് ഒക്കെ കളിക്കുന്ന ആഫ്രിക്കകാരെ പോലെ

  • @balan5712
    @balan5712 ปีที่แล้ว +84

    Aniyan mithun on the way to the army camp😢❤

  • @ഗോപൻനെയ്യാറ്റിൻകര

    ഒന്നുമില്ല തള്ളുന്നവർക്കെല്ലാം ഇതൊരു പാഠം ആകട്ടെ.
    ഇങ്ങനെയൊക്കെ തള്ളുമ്പോൾ അതിനെ ബാധിക്കുന്ന ഒരാളുണ്ട് യേഥാർത്ഥ ത്തിൽ
    അതിനു അർഹനായ ആൾ.
    എല്ലാരേയും എല്ലാ കാലത്തും പറ്റിക്കാൻ ആകില്ല 💯💯
    Thruth never fail 🔥🔥🔥

  • @prnv_8
    @prnv_8 ปีที่แล้ว +8

    If u can't convince them confuse them
    Le Mithun - OK😅

  • @nabeelt8516
    @nabeelt8516 ปีที่แล้ว +1

    ഇവിടെ പലരും മിഥുനെ കളിയാക്കുന്നതായി കണ്ടു, പക്ഷെ സ്വന്തം ആയി അനുഭവം ഉള്ളവർക്കേ മിഥുന്റെ വിഷമം മനസ്സിലാവൂ,
    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കാമുകി, പേര് മഹാ ലക്ഷ്മി, എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളതോണ്ട് ഇച്ചിരി മീൻ കറി കൂട്ടിചോർതിന്നാൻതോന്നിയപ്പോൾ എനിക്ക്വേണ്ടി മീൻ വാങ്ങാൻ മാർക്കറ്റിൽ പോയ അവൾ പാണ്ടി ലോറി തട്ടി മരിച്ചു, 😭😭😭😭 കാമുകി നഷ്ടപ്പെട്ടതിന്റെ വേദന നിങ്ങൾക്കാർക്കും പറഞ്ഞാൽ മനസ്സിലാവില്ല, പാവം മിഥുൻ!

  • @ajuhisham5828
    @ajuhisham5828 ปีที่แล้ว +13

    Eee masam kure 100k above views unddallo . Ari vari eriyunnu🔥🔥🤑🤑🤑

  • @HarishmaMalu
    @HarishmaMalu ปีที่แล้ว +49

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙂🎉

  • @aravindunni1134
    @aravindunni1134 ปีที่แล้ว +6

    സന മരിക്കുന്നില്ല ജീവിക്കുന്നു 'air' ലൂടെ

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +4

    . മിഥുൻതള്ളി മറിച്ച കഥ കാരണം വുഷു എന്താണെന്ന് പ്രേക്ഷകർക്ക് അറിയാൻ പറ്റി.കുറേ പേര് google ചെയ്ത് നോക്കിയിട്ടുണ്ടാകും.

  • @roshanvarghese3363
    @roshanvarghese3363 ปีที่แล้ว +15

    Pattithaanam kochettan memorial wushu world championship trophy nd medal aanu anniyan army commanderinu kittiyath🎉🎉🎉

  • @t4travel448
    @t4travel448 ปีที่แล้ว +4

    Balayya yude next movie yude story and script writer Aniyan Midhun aanennu kelkkunnund 😎

  • @Sharafathsha
    @Sharafathsha ปีที่แล้ว +11

    ഇ മാസത്തെ റേഷൻ അനിയൻ വക🎃

  • @stringedmusic8413
    @stringedmusic8413 ปีที่แล้ว +7

    ലെ പ്രാഞ്ചിയേട്ടൻ : സുധാകരാ അവൻ നമ്മടെ ഗഡിയ, അവൻ കേരള ലിസ്റ്റിൽ നിന്നല്ല പോയത് , ഛത്തിസ്ഗഡ്ഡ് ലിസ്റ്റിൽ നിന്നാണ് പോയത് 🙃🙃

  • @Kadayadi_mone
    @Kadayadi_mone ปีที่แล้ว +54

    അപ്പൊ ഇന്നത്തെ പരുപാടി അനിയൻ ഗ്രിൽ😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx ปีที่แล้ว +5

      അനിയനെ നിറുത്തി പൊരിച്ചത്

    • @migheyarivyra
      @migheyarivyra ปีที่แล้ว +3

      Aniyan Nirvaaana🤣

  • @FasnaRashid
    @FasnaRashid ปีที่แล้ว +1

    ഈ ഒരു life story controversy ഉയർന്നു വരും മുൻപ് പ്രേക്ഷകർ ഈ കാര്യം അറിഞ്ഞത് ബിഗ്‌ബോസ് എൻട്രി വഴി ആണ്.... അന്ന് എന്ത്കൊണ്ട് ഈ സംശയങ്ങൾ ഒന്നും ആരും കൊണ്ടു വന്നില്ല 🙄🙄........ ഇതിപ്പോ 😎 മാറ്റാരോ നനച്ച ഇടം കുഴിക്കാൻ നിങ്ങൾക്കൊക്കെ എളുപ്പം അല്ലെ......... Great 👍🏻

  • @nightsky3000
    @nightsky3000 ปีที่แล้ว +7

    Oru Saadharana Kaaranu Easy Aayi Match Il Polum Pangedukkathe Championship Kittumenn Manasilayi Athum Korach Cash Ondel 🔥😹

  • @Dostoe_vsky
    @Dostoe_vsky ปีที่แล้ว +2

    13:32 ഞാനും secret agent ഉം ആയുള്ള സെൽഫി എന്റെ കയ്യിൽ ഉണ്ട്. എന്ന് കരുതി sai ക്ക് എന്നെ അറിയണം എന്ന് ഉണ്ടോ

  • @rihanrazick1400
    @rihanrazick1400 ปีที่แล้ว +7

    അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പ്രൊഫഷണൽ ക്രിക്കറ്റ്‌ & ഫുട്ബോൾ പ്ലയെർ ആണ് 😂😂

  • @petergriffin03
    @petergriffin03 ปีที่แล้ว +2

    ചേട്ടാ യൂട്യൂബിൽ വീഡിയോ ഉണ്ട് pro sanda wushu championship 2022 70kg But അത് മിഥുൻ അല്ല...Suraj Yadav ആണ് 🤭🤭🤭🤭🤭🤭

  • @atheist_kerala
    @atheist_kerala ปีที่แล้ว +7

    Rejith sir : rejith army🎉
    Robin : robin army🎉
    Akhilmarar : marar army🎉
    Midhun : indian army🎉

  • @shamilexclusive
    @shamilexclusive ปีที่แล้ว +5

    Midhun aniyan വേറെ ഏതോ ലോകത്തിൽ ആണ് Time Traveller വെല്ലോം ആണോ

  • @vishnuvr4370
    @vishnuvr4370 ปีที่แล้ว +5

    Ningalk valla IB yiloo NIA yilo chernoode bro.Highly skilled❤❤