Tnks cheacheee oru kaaryathill njaan eni thott ozhappathilla njaan +2 aaanu eppomm public exam aaaanu. Enta ammakuk ennne nalla vishvaasamaa njaan ath kalayathilla ❤🥺
പെണ്ണ് തോറ്റാൽ" അമ്മയുടെ മോള്".... ജയിച്ചല്ലോ "എന്റെ മോന്റെ മോളല്ലെയോ പിന്നെ എങ്ങന ജയിക്കാതിരിക്കും"..... അവസാനം അമ്മായി അമ്മക്ക് ഇട്ടു കൊച്ചു മോള് കൊടുക്കുന്ന കിണ്ണം കാച്ചിയ മറുപടി പ്രതീക്ഷിച്ചിരുന്നു
ഇത് വിദ്യാർത്ഥികൾക്ക് കൂടി ഉള്ള ഒരു മോട്ടിവേഷൻ ആണ്... Parents ന്റെ കഷ്ടപ്പാട് കുട്ടികൾ കാണുന്നില്ല...എല്ലാ വിധ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും അവർ പഠിക്കേണ്ട കാര്യത്തിൽ യാതൊരു സീരിയസ്നെസ്സും കാണിക്കുന്നില്ല.....എല്ലാരേയും പറയുന്നില്ല.....
Chechi...Njan ipo +2vil aane padikunnath...Njangalke ipo model exam nadannukondirikukaya... Chechide ee video kandapo...Entho manasin oru santhosham...Chechide sthanath enne vechu nokiyapo...Nalla motivation aaayi 🥺❤️
Love her energy level and smile.... super ayitund..,...👍
Oru നിമിഷത്തെ തിരിച്ചറിവ് ജീവിതം തന്നെ മാറ്റി മറിച്ചേക്കാം👍🏻
സൂപ്പർ എനിക്ക് ചെച്ചി നെ ഇഷ് ടമാ യൂടൂബ് ഞാൻ കണ്ണും
എന്തിനാണെന്നറിയില്ല........... ഇത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു ❤
🥲
Enikkum.
എനിക്ക് ലാസ്റ്റ് ഞാൻ കരഞ്ഞു
എന്തു നന്നായി ചെയ്തിരിക്കുന്നു. അവസാനം കണ്ണു നിറഞ്ഞു. എന്റമ്മയെ ഓർത്തു😢❤
Dialogue എഴുതിയ paper ഞാൻ കണ്ടാരുന്നു 😂👍🏻
ഏത് character ആയാലും ബബിത ചേച്ചിയുടെ കയ്യിൽ ഭദ്രം 🥰🥰🥰
😘😍
S u m വതി =സുമതി 🤣🤣🤣🤣👌👌👌👌👌 എന്റെ ബബിയെ നമിച്ചു 😂😂😂🙏🏽🙏🏽🙏🏽
Thanks for confident videos for SSLC students 🙌💥
All the best
@@babithababi07 thanks 🥰
Male voice,comedy super❤
Nice ❤ Acting super S u m vathi sumathi😂😂😂 adipoli 😂😂😂2nd part venam
Tnks cheacheee oru kaaryathill njaan eni thott ozhappathilla njaan +2 aaanu eppomm public exam aaaanu. Enta ammakuk ennne nalla vishvaasamaa njaan ath kalayathilla ❤🥺
Babitha chechi fans like അടിച്ചോളൂ 👍
❤️
Hi@@babithababi07
Aa ammai ammaye adutu kinattel edayirunnu 😜👍
സുമതിയെ ഒന്ന് വിളിച്ചു പറയണമായിരുന്നു
ആ പെണ്ണിന്റെ ഒരു ജാട 😂
പെണ്ണ് തോറ്റാൽ" അമ്മയുടെ മോള്".... ജയിച്ചല്ലോ "എന്റെ മോന്റെ മോളല്ലെയോ പിന്നെ എങ്ങന ജയിക്കാതിരിക്കും"..... അവസാനം അമ്മായി അമ്മക്ക് ഇട്ടു കൊച്ചു മോള് കൊടുക്കുന്ന കിണ്ണം കാച്ചിയ മറുപടി പ്രതീക്ഷിച്ചിരുന്നു
😁
😂😂❤
സൂപ്പർ അമ്മായിയമ്മ,,,babikkutty 🤭🤭
Super polichu
അതെ ശെരിയാണ് ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മോൾ അല്ലെയോ പിന്നെ എങനെ ജയിക്കാതിരിക്കും... ഈൗ dialogue കൊച്ചുമോൾ വെച്ച് കാച്ചേണ്ടതായിരുന്നു 👍🏻👍🏻👍🏻👍🏻
model thudangumbol thnnae aa correct timing super cheche
😘😘😘😘😘😘😘 എനിക്ക് പറ്റാത്തത് എന്റെ മോൾക്ക് സാധിച്ചു
ഫ്ലെസ്ക്ക് വെക്കണം 😂😂😂😂
Chechy poliyan ❤❤❤
Male voice ara kodukuney😅 superb ❤
Vedio aanenkilum jaichennu kandeppol oru santhosham ❤
Love u chechii❤❤❤❤
ചേച്ചി ഞാൻ ആ ഫസ്റ്റ് കമെന്റ് ഇട്ടേ love u ചേച്ചി umma... ചേച്ചി ഒരു horror സീരീസ് ചെയ്യൂ ചേച്ചി pls.............................
😍
Ella video yum adipoliyanuuuuuuuuuu❤❤❤❤❤
ബബിത മിടുമിടുക്കി. Congrats 👍👍👍
Super chechi ❤️😍
1 million അടിച്ചു ഞാൻ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ
അമ്മുമ്മടെ. കാറ്റു. പോയി.2. Part. വേണം. വേഗം. Babi😊😊😊
😂
Love u❤ chechi 🥰 enikum othiri ishttapettu❤
സൂപ്പർ 👍അമ്മായി അമ്മ 🥰🥰🥰
Fleskk veykkanam😹😹😹
molu യൂട്യൂബ് തുറന്നാൽ ഞാൻ വേറെ ഒന്നും കാണില്ല മോളുടെ ഒൺലി മോളുടെ channel 🥰🥰
Super chechi👌🏻😍
സൂപ്പർ ❤❤❤❤❤❤❤
Ente Monte mol allayo. 😂😂😂
Motivation ❤❤
Aaahha babi ❤️❤️❣️❣️❣️❣️kidu aayittundu
സൂപ്പർ ആക്ടിങ് ബബിതകുട്ടി 💖💖👍
Chechide nadu avdeya valiya fan ann njn onn kanan thonun 🤗
കരഞ്ഞു പോയി 😊
Love you so much 💕❤❤
സൂപ്പർ മോളെ സൂപ്പർ ❤
Flesk vekkanam😅😅😅
Babithechi ishtam❤️
ഇത് വിദ്യാർത്ഥികൾക്ക് കൂടി ഉള്ള ഒരു മോട്ടിവേഷൻ ആണ്... Parents ന്റെ കഷ്ടപ്പാട് കുട്ടികൾ കാണുന്നില്ല...എല്ലാ വിധ സുഖ സൗകര്യങ്ങൾ
ഉണ്ടായിട്ടും അവർ പഠിക്കേണ്ട കാര്യത്തിൽ യാതൊരു സീരിയസ്നെസ്സും കാണിക്കുന്നില്ല.....എല്ലാരേയും പറയുന്നില്ല.....
Chechi...Njan ipo +2vil aane padikunnath...Njangalke ipo model exam nadannukondirikukaya... Chechide ee video kandapo...Entho manasin oru santhosham...Chechide sthanath enne vechu nokiyapo...Nalla motivation aaayi 🥺❤️
Highly relatable 😢😂
ബബി കുട്ടി 👍❤👌❤
ബബിത കുട്ടി നീ പൊളിയാ 😂😂😂 അടിപൊളിആയെടാ super വീഡിയോ 🎉❤
😘😍
അമ്മമ്മന്റെ നെട്ടി neekal poli
Enik eshtapeta chanel... Oru kutavum parayanila🎉🎉
Chechi super ❤
Josh kandayirunnu❤❤❤
Ithinte 2nd part onn idamo chechi? Aa sumathiyude reaction um kochu moolude achammakkitt ulla marupadiyum kaanan aa 😅. Pinne aa "vasanda ramanante bhaariyakk joli kitti" ithinte 2nd partinaayitt maanangalaayi waiting aa 😢😢
😂
ഫ്ലെസ്ക് വെയ്ക്കണം😂😂
Super💕💞🥰
🤩
👍👍👍👍👍👍👍❤❤
Nalla acting❤❤❤
Satyathil romancham vannu babi santhosham kond❤
Ith pwolicch❤
3 വർഷം മുൻപ് എൻ്റെ മോളുടെ റിസൾട്ട് വരാൻ ഇതുപോലെ കാത്തിരുന്നു
സത്യത്തിൽ കുരീപ്പുഴ അപ്പച്ചി ഉണ്ടോ? ബബികുട്ടി 😄😄
Oh flesk vekkanam😂😂😂
Who r u🙄🙄🙄
Chechi part 2 venam
True story❤
👌👌. അമ്പാടിക്ക് എന്ത് കിട്ടിയാവോ
Njangalude same bedsheet😂😂
Same avastha 😂😂😂😂
Njjanum ingane happy aayittundu
🥰🥰🥰😘😘👍👍👌സൂപ്പർ
കൊല്ലത്ത് എവിടെയാണ് വീട്
😂😂👌🏻👌🏻🙏🏻🙏🏻
റെയിൽവേ job ചെയ്യുന്നില്ലേ ചേച്ചി ഇപ്പോൾ,ജോഷ് talksil parayunat കേട്ടു job break yeduthu yenn 🥰❤️
🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
Chechide videos enikku valare ishtama 😊
Chechineyum 😍
ബബി മോളേ ഞാനൊരു ദിവസം വരും നിന്നെ കാണാൻ. ചേച്ചിയ്ക്ക് ഒത്തിരി ഇഷ്ടമാണ് നിന്നെ
Vayo echi❤️😘
Ente bedsheet😁😁😁
Flesk vekkanam😂
അടിപൊളി 👍👍👍👌👌👌
Motivational chechi 😊❤🫶
Abhirami.m Hi. Parayumo. Chechi. Please 🙏
Super👍🏻👍🏻
വസന്ത രമണന്റെ നമ്പർ ഉണ്ടോ 😂😂😂
❤️❤️❤️❤️❤️👌
സ്ക്രിപ്റ്റ് വീഡിയോ 👌👌👍👍🥰❤️
Super❤
അമ്മായിഅമ്മ ഇല്ലെന്നേ ഉള്ളു ഇവിടേയും ഉണ്ട് s s l c എഴുതുന്ന ഒരാളും ഇത് പോലെ ഒരമ്മയും
ചേച്ചിക്ക് അമ്മായിയമ്മേനോട് വല്ല വിരോധം ഉണ്ടോ എപ്പോളും അമ്മായിഅമ്മക്കിട്ടു പണി കൊടുക്കുന്ന ആണലോ വീഡിയോ
👍👍👍👍
Flesk veykkanam Babi 😂😂
Same orennam evidemund
ravile chaaya ittu vannathu kandappo ammene orma vannu.....!
🎉😊
അടിപൊളി ചേച്ചി
🤩
തള്ള് അപ്പച്ചി😁
😁
ബബിത ❤❤ ഞാനിന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബബി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മായിയമ്മയ്ക്ക് പകരം പക്ഷേ എൻറെ hus തന്നെയാണ്
Ellam seriakum
@@babithababi07 അവള് 10 നാളെ model തുടങ്ങുവാ. മോള് പറയുവാ ബബി ചേച്ചി ഇത് നമ്മുടേ വീട്ടിൽ വന്നു കണ്ടിട്ട് video ചെയ്യ്തതവും എന്ന്.
😂❤
:good acting