Minnaminunge Minnum Minunge | Kabadi Kabadi | Kalabhavan Mani | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.1K

  • @premjithmannil1637
    @premjithmannil1637 4 ปีที่แล้ว +219

    മുത്താണ് മണിച്ചേട്ടൻ .മണിചേട്ടന് കിട്ടിയ യാത്രയപൊന്നും മറ്റൊരു നടനും കിട്ടില്ല

    • @ratheeshravi29
      @ratheeshravi29 3 ปีที่แล้ว +10

      Ini kittathumillaaa❤️❤️❤️❤️

    • @jogscyborg
      @jogscyborg 3 ปีที่แล้ว +5

      ജനസംമതമായ ഹൃദയത്തിൽ തൊട്ട യാത്രയായപ്പ്... പുറം മേനി കാണിക്കുന്ന അമുൽബേബി സിലിബ്രറ്റീസ് ന് ഒന്നും ഇനി കിട്ടാനും പോണില്ല.....

    • @karnanissam82
      @karnanissam82 3 ปีที่แล้ว +4

      Athe orikalum matterkum kitula manichettan uyirea 😭😭😭😭😭😭

    • @mallutips6876
      @mallutips6876 2 ปีที่แล้ว +2

      ശരിക്കും ചാലക്കുടി ജനസാഗരം ആയി

    • @sibibritto5745
      @sibibritto5745 10 หลายเดือนก่อน +1

      ഉറപ്പ് അന് ആണ് വേര ആർക്കും കിട്ടില്ല

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +558

    പാട്ടുകേൾക്കുന്നുണ്ടെങ്കിലും മനസ്സിൽ മുഴുവൻ മണിച്ചേട്ടനാണ്...... മറക്കില്ല ഈ പാട്ടും, മണിച്ചേട്ടനെയും 😓♥️♥️

    • @msd785
      @msd785 3 ปีที่แล้ว +10

      Sathyam

    • @sanjo3753
      @sanjo3753 3 ปีที่แล้ว +9

      മറക്കാൻ കഴിയുമോ മണിച്ചേട്ടനെ മണിച്ചേട്ടന്റെ പാട്ടിനെ

    • @lissyjoy3701
      @lissyjoy3701 3 ปีที่แล้ว +4

      @@sanjo3753 l

    • @sibuvloger9847
      @sibuvloger9847 3 ปีที่แล้ว +4

      അതെ

    • @mollypaulose2566
      @mollypaulose2566 3 ปีที่แล้ว +3

      @@sanjo3753 Vt

  • @kovid1912
    @kovid1912 4 ปีที่แล้ว +260

    കണ്ണ് നിറയാതെ കാണുന്ന മലയാളിൾ ഈ പാട്ടിന് ഉണ്ടാവില്ല

  • @2pcreations270
    @2pcreations270 4 ปีที่แล้ว +362

    അങ്ങ് മരിച്ചിട്ടില്ല.... ജീവിക്കുന്നു ഞങ്ങളിൽ എന്നും

  • @adarshrr9492
    @adarshrr9492 4 ปีที่แล้ว +367

    ആര് പറഞ്ഞു മണിയേട്ടൻ മരിച്ചുവെന്ന് ഇൗ പാട്ടിൽ ഏട്ടൻ എവിടെയൊക്കെയോ ഉണ്ട് അതുപോലെ ഓരോ മലയാള മനസ്സിലും 😍😍

  • @prajithprajithedp6849
    @prajithprajithedp6849 4 ปีที่แล้ว +706

    മരിച്ചപ്പോൾ വിലയുള്ള വിലയറിഞ്ഞ മനുഷ്യൻ

  • @abhijithts2923
    @abhijithts2923 4 ปีที่แล้ว +307

    സത്യം പറയാം ഈ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു 😥
    മണി ചേട്ടാ മിസ്സ്‌ യു ❤️

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +54

    മണി ചേട്ടൻ പാടിയാലേ ഈ പാട്ട് പൂർണ്ണതയിൽ എത്തുള്ളു.... വേറെ ആര് പാടിയാലും ശരിയാവില്ല.... ഒരിക്കലും നിലയ്ക്കാത്ത മണിനാദം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +512

    ഈ പാട്ട് കേൾക്കുമ്പോൾ ഇത് എഴുതിയ ആളെയോ സംഗീതം നൽകിയ ആളെയോ നമ്മൾ ഓർക്കില്ല
    മണിച്ചേട്ടൻ മാത്രമായിരിക്കും നമ്മളുടെ മനസ്സിൽ 💓

    • @msd785
      @msd785 4 ปีที่แล้ว +9

      Satyaman

    • @nishraghav
      @nishraghav 4 ปีที่แล้ว +6

      അതെ സത്യം

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 4 ปีที่แล้ว +8

      Mm 😔😔i Miss you pappaa 😔😢😢😢

    • @ashleyferdinandferdinand4567
      @ashleyferdinandferdinand4567 4 ปีที่แล้ว +9

      അതെ മണി ചേട്ടൻ ഇപ്പോഴും നമ്മളുടെ മനസിൽ ഒണ്ട്🥰🥰🥰🥰🥰

    • @melvinmichael2987
      @melvinmichael2987 4 ปีที่แล้ว +8

      Because his voice. Oru rakshayum illa. Ithra feel vere aaru tharum

  • @muhammedbilal1749
    @muhammedbilal1749 4 ปีที่แล้ว +355

    ❤️❤️ഓർമകളിൽ നിന്നും മായാത്ത മണിനാദം. നാടൻ പാട്ടുകളുടെ തമ്പുരാൻ. ഇന്ന് മണിച്ചേട്ടന്റെ പിറന്നാൾ ദിവസം. ഒരായിരം പ്രെണാമം മണിച്ചേട്ടാ. മലയാളത്തിന്റെ മണിമുത്തു ❤️❤️❤️❤️❤️❤️

    • @ratheeshravi29
      @ratheeshravi29 3 ปีที่แล้ว +3

      ❤️

    • @vigneshs9311
      @vigneshs9311 2 ปีที่แล้ว +3

      ♥️♥️♥️♥️♥️

    • @fathimathulrafna2808
      @fathimathulrafna2808 2 ปีที่แล้ว

      @@vigneshs9311 👍❤️

    • @prasannankumarkumar8503
      @prasannankumarkumar8503 2 ปีที่แล้ว

      Uo

    • @hasnapk3600
      @hasnapk3600 ปีที่แล้ว

      ​@@vigneshs9311 ❤🎉😢😮😊😊😊😊😊😊😊😮😮😮😮😢😢😢😢😢😢🎉🎉🎉🎉❤❤❤❤❤❤

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +74

    പള്ളികൂടത്തിൻ
    അകമ്പടിയില്ലാതെ
    പുന്നാര പാട്ട് നീ പാടിയില്ലേ
    മണിചേട്ടന് വേണ്ടി എഴുതിയ പോലെ ഉണ്ട് ഇ പാട്ട് എപ്പോ ഏത് ഗാനമേളക്ക് കേട്ടാലും ശെരി എന്റെ കണ്ണ് നിറഞ്ഞു പോകും 90's പ്രതേകിച്ചും ഒരു വികാരം തന്നെ ആയിരുന്നു മണിചേട്ടൻ

  • @musiccollection993
    @musiccollection993 4 ปีที่แล้ว +183

    മലയാളികളുടെ മുത്താണ് മണിച്ചേട്ടൻ😘😘😘

  • @toxfitness7449
    @toxfitness7449 4 ปีที่แล้ว +92

    മണിച്ചേട്ടൻ മരണമില്ലാത്ത മലയാളസിനുമയുടെ ഇതിഹാസം

  • @arnair1977
    @arnair1977 3 ปีที่แล้ว +61

    കണ്ണ് നിറയാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ കഴിയില്ല. ഈ ഭൂമി ഉള്ളിടത്തോളം മണിച്ചേട്ടൻ, മണിച്ചേട്ടന്റെ ഓർമ്മ നിലനിൽക്കും.

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +65

    മണി ചേട്ടൻ 😪, മണി ചേട്ടന്റെ കുറെ നല്ല സിനിമകൾ ടിവി il ഇപ്പൊൾ കാണാനില്ല,ഒക്കെ dubing ന്റെ പിറകെ aann, മലയാളത്തിൽ എത്ര നല്ല ചല ചിത്രങ്ങൾ ഉണ്ട്

    • @Master--ku7ud
      @Master--ku7ud 3 ปีที่แล้ว

      Malayalam tv channelukalonum pazhe poleyala so ipo tv ang nirthi

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 3 ปีที่แล้ว +54

    ആരും കരയരുത് കാരണം നമ്മൾ ഇന്ന് അല്ലകിൽ നാളെ ഏതായാലും പോകും 😭😔അപ്പോൾ നമുക്ക് മണി ചേട്ടൻ കാണണം

  • @adarshajith7421
    @adarshajith7421 3 ปีที่แล้ว +62

    നീ മരിക്കില്ല മണി .. എൻ്റെ രണ്ട് വയസുള്ള കുഞ്ഞും ഈ പാട്ട് കേട്ട് കുഞ്ഞിരി മോണകാട്ടി ചിരിക്കുന്നുണ്ട്.. ❤

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +184

    🅼︎🅰︎🅽︎🅸︎🅲︎🅷︎🅴︎🆃︎🆃︎🅰︎🅽︎ ❤❤
    മണിച്ചേട്ടനെ സ്നേഹിക്കുന്ന... മണിച്ചേട്ടന്റെ പാട്ടുകളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് 😍
    മണിചേട്ടന് മരണമില്ല...കാലങ്ങളോളം അദ്ദേഹം മലയാളികളുടെ മനസ്സിൽ ഉണ്ടാവും 🥰🥰🔥❤

  • @nailartqueen2538
    @nailartqueen2538 3 ปีที่แล้ว +35

    ഒരിക്കലും മറക്കില്ല manichettante ഈ മരണ ദിവസം manichetan മരിച്ചിട്ടില്ല ഇത് സത്യം .😭😭😭😭😭😭😭

  • @AjithAjith-fd5hv
    @AjithAjith-fd5hv 4 หลายเดือนก่อน +17

    വീണ്ടും ജനിക്കണം എന്നു ആഗ്രഹിക്കുന്ന ഒരേയൊരു മുത്ത് ❤️❤️❤️

  • @gopikagopika6561
    @gopikagopika6561 4 ปีที่แล้ว +1610

    എന്റെ അച്ഛനും ഇതുപോലെ ആയിരുന്നു ജീവിച്ചിരുന്നപ്പോൾ രാവും പകലും എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ടു . ഒരു ദിവസം പെട്ടെന്ന് അങ്ങ് പോയി ഒരു നാടുമുഴുവൻ നെഞ്ച് പൊട്ടി കരഞ്ഞു

    • @salimsara4552
      @salimsara4552 4 ปีที่แล้ว +206

      Sahodaroyude achan vendii oru like

    • @ajeeshmv
      @ajeeshmv 3 ปีที่แล้ว +73

      പ്രണാമം

    • @sabijithclubmaster.4584
      @sabijithclubmaster.4584 3 ปีที่แล้ว +40

      😭😭😭😭

    • @jincyr971
      @jincyr971 3 ปีที่แล้ว +133

      എന്റെ അച്ഛനും അതുപോലെ തന്നെ ആയിരുന്നു 😞😣😣😢😢😢പെട്ടെന്ന ഞങ്ങളെ വിട്ടു പോയെ.. എല്ലാർക്കും സഹായി ആയിരുന്നു...😞😑😣😣😣എപ്പോഴും ന്റെ അച്ഛനെ പറ്റി പറയുമ്പോ എല്ലാർക്കും നൂറുനാവ..🤗😘😘😘

    • @bijlabiju6611
      @bijlabiju6611 3 ปีที่แล้ว +16

      😭😭

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +728

    മണി ചേട്ടനെ ഓർമിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഗാനം ഇതാണ്..😕🌷

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 ปีที่แล้ว +29

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന പച്ച മനുഷ്യൻ 🙏🏻💔🌹

  • @FilmReporter
    @FilmReporter 3 ปีที่แล้ว +30

    കേൾക്കുമ്പോൾ അറിയാതെ കൺനിറയുന്നൊരു ഗാനം...
    മനസ്സുകളിൽ നിലയ്ക്കാത്ത പ്രിയ മണിനാദം

  • @entertainmenthub227
    @entertainmenthub227 4 ปีที่แล้ว +36

    ചെറുപ്പത്തിൽ കോട്ടയം ആനന്ദിൽ പോയി കണ്ട ഫിലിം😍 ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു നോവാണ്😓 മണിചേട്ടൻ😭❤️

  • @biker9374
    @biker9374 3 ปีที่แล้ว +126

    എന്നേ എറ്റവും വേദനിപ്പിച്ച രണ്ട് കലാകാരന്മാരുടെ മരണം -
    1) നമ്മുടെ സ്വന്തം മണിച്ചേട്ടൻ
    2) നമ്മുടെ ഹിന്ദി നടൻ സുശാന്ത്
    😔💔

    • @msd785
      @msd785 2 ปีที่แล้ว +10

      എന്നേ kariyipicha 3 maranam
      കലാഭവൻ മണി
      കൊച്ചിൻ ഹനീഫ
      സുശാന്ത് സിംഗ്

    • @വിജയ്അണ്ണൻഉയിർ
      @വിജയ്അണ്ണൻഉയിർ 2 ปีที่แล้ว +2

      @@msd785 സത്യം

    • @sijumonangels8058
      @sijumonangels8058 ปีที่แล้ว +3

      Puneeth Rajkumar

    • @shanavaskamal
      @shanavaskamal ปีที่แล้ว

      enikku jayettan manichettan

    • @limathambi
      @limathambi ปีที่แล้ว

      Mani chetan sushant and unit rajkumar

  • @rathishbaby
    @rathishbaby 4 ปีที่แล้ว +94

    ഉം...ഉം
    മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
    എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
    നീ തനിച്ചല്ലേ... പേടിയാവില്ലേ...
    കൂട്ടിനു ഞാനും വന്നോട്ടെ.... (2)
    മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
    എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
    നീ തനിച്ചല്ലേ... പേടിയാവില്ലേ...
    കൂട്ടിനു ഞാനും വന്നോട്ടെ....
    മിന്നാമിനുങ്ങേ...
    മഴയത്തും വെയിലത്തും പോകരുതെ നീ
    നാടിന്റെ വെട്ടം കളയരുതേ... (2)
    നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
    നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
    നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം...
    മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
    എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
    നീ തനിച്ചല്ലേ... പേടിയാവില്ലേ...
    കൂട്ടിനു ഞാനും വന്നോട്ടെ....
    മിന്നാമിനുങ്ങേ...
    പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
    നാനായിടത്തും നീ പാറിയില്ലേ...
    പള്ളിക്കൂടത്തിനകമ്പടിയില്ലാതെ...
    പുന്നാര പാട്ടു നീ പാടിയില്ലേ....
    മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
    എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
    നീ തനിച്ചല്ലേ... പേടിയാവില്ലേ...
    കൂട്ടിനു ഞാനും വന്നോട്ടെ....
    മിന്നാമിനുങ്ങേ...

  • @lalkrishna1836
    @lalkrishna1836 4 ปีที่แล้ว +75

    വളരെ മനോഹരം ആയ പാട്ട് 🎶💞🎶💞🎶💞🎶💞🎶💞🎶💞🎶 ആലാപനം വരികൾ സംഗീതം 👌👌👌

  • @FERRON_EDITZ
    @FERRON_EDITZ 3 ปีที่แล้ว +34

    മറക്കില്ല.... ഒരിക്കലും.... താങ്കളെ.... മണിച്ചേട്ടാ 🌹🌹..

  • @Manjatti4342
    @Manjatti4342 3 ปีที่แล้ว +11

    ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ വലിയ ഒരു Fans ഉണ്ടാകുമായിരുന്ന നടൻ ❤️

    • @cinemagarage504
      @cinemagarage504 2 ปีที่แล้ว +2

      No bro he didn't have fans alive when he died he get fans

  • @shijomonsasi5483
    @shijomonsasi5483 3 ปีที่แล้ว +29

    മണിച്ചേട്ടൻ നമ്മുടെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. മണിച്ചേട്ടനെ പോയിട്ടുളളു, ആ ഓർമ്മകൾക്ക് മരണമില്ല, ആ മിന്നാമിനുങ്ങ് ഇപ്പോഴും മലയാളികളുടെ ഹൃദയത്തിൽ വെളിച്ചം പകരുന്നു,
    മണിച്ചേട്ടൻറ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +47

    മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ മരിച്ചാലും ആരുടേയും മനസ്സിൽ നിന്ന് പോവാത്ത കലാകാരൻ 💞. ഒരുപാട് മിസ്സ്‌ ചെയ്യുന്നു മണിച്ചേട്ടനെ. പണ്ടത്തെ ഓണം ഒക്കെ ആയാൽ മണിച്ചേട്ടന്റെ പരിപാടി കാണാൻ ടിവിക്ക് മുന്നിൽ കാത്തിരിക്കും പാട്ടും പാടിയുള്ള പാചകം കാണാൻ ഒരു രസമാണ് 🥰.

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +190

    എന്നാലും മണിച്ചേട്ടന്റെ സ്വപ്നങ്ങൾ വിട്ടിട്ട് നാട് വിട്ടിട്ട് ചേട്ടൻ എങ്ങോട്ടായിരിക്കും പോയ്‌ മറഞ്ഞത് 😕കണ്ണ് നിറഞ്ഞുപോയി

  • @musthafav1883
    @musthafav1883 3 ปีที่แล้ว +23

    മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട മണി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിൽ

  • @amalms2403
    @amalms2403 4 ปีที่แล้ว +509

    Mani Chettan fans adi like💗💗💗❤

    • @shibupillai5856
      @shibupillai5856 3 ปีที่แล้ว +12

      സിനിമയിൽ സ്നേഹം ഉള്ള
      ഒരു നടൻ. അതാണ് മണിച്ചേട്ടൻ 🙏

    • @sudevanthankappan8894
      @sudevanthankappan8894 3 ปีที่แล้ว +8

      😔

    • @bestpianocover8598
      @bestpianocover8598 3 ปีที่แล้ว +8

      😔😔😔😔😪😪

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว +5

      😔😪

    • @sueshkumar58
      @sueshkumar58 3 ปีที่แล้ว +4

      Xe

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 ปีที่แล้ว +100

    കാലം എത്ര കഴിഞ്ഞാലും മരിക്കില്ല ഈ മുത്ത് ജീവിക്കും ജനമനസ്സുകളിൽ "മണിച്ചേട്ടൻ"🌹🌹🌹Never Die ❤❤❤

  • @blacky5559
    @blacky5559 3 ปีที่แล้ว +23

    Love from Tamil Nadu ❤️

  • @arung1883
    @arung1883 3 หลายเดือนก่อน +2

    ശരിക്കും സ്വന്തം ശബ്ദത്തിൽ നിന്നും വ്യത്യസ്തമായി ഈ ഗാനമാലപിക്കാൻ ദൈവം, മണിയ്ക്ക് മറ്റൊരു ശബ്ദം പകർന്നു നൽകുകയായിരുന്നു. ഹരിവരാസനം ആലപിച്ചപ്പോൾ യേശുദാസിന്, അയ്യപ്പൻ ഏറ്റവും ശ്രേഷ്ഠമായ ശബ്ദമാധുരി പകർന്നു നൽകിയതുപോലെ.........❤❤

  • @sanishascoble5153
    @sanishascoble5153 3 ปีที่แล้ว +9

    മറക്കില്ല മണിചേട്ടആ മരിച്ചാലും അത്രക്ക് ഇഷ്ടമാണ് പാട്ടുകളും അതെ പോലെ മണിച്ചേട്ടനെയും 😔😔😔😔😔...

  • @vishnuvishnu5905
    @vishnuvishnu5905 3 ปีที่แล้ว +8

    മണിച്ചേട്ടന്റെ ഓർമ്മ എയിൽ ഞാൻ നും വേദനിക്കുന്നു ഉണ്ട് വലിയ കല കാരൻ ആണ് നഷ്ടം പെട്ടത്

  • @snehajyothi.s.jsonajyothi.8990
    @snehajyothi.s.jsonajyothi.8990 4 ปีที่แล้ว +21

    Good song
    പാട്ടു വളരെ ഇഷ്‌ടമായി താങ്ക് യു
    2020 el ee pattu kettavar like adi👍

  • @vidyamanjulal3651
    @vidyamanjulal3651 3 ปีที่แล้ว +10

    മണി ചേട്ടൻ നമ്മുടെ മനസ്സിൽ എന്നും അപ്പോഴും കാണും

  • @fahadnilambur1919
    @fahadnilambur1919 3 ปีที่แล้ว +41

    ജീവിച്ചിരിക്കുമ്പോൾ ഒരു തവണ കാണണം എന്ന് ആഗ്രഹിച്ച വ്യക്തി 💕

  • @psykichustatusatholokam6255
    @psykichustatusatholokam6255 3 ปีที่แล้ว +41

    ഏതൊരു പാട്ട് മണിച്ചേട്ടന്റെ കേട്ടാലും ആ മുഖം ഓർമ വരും അതാണ് മലയാളിയുടെ ഉള്ളിൽ മണിച്ചേട്ടന് ഒള്ള സ്ഥാനം 💚💯😔

  • @globalmagazine2126
    @globalmagazine2126 2 ปีที่แล้ว +6

    എന്താ എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പോലെ....
    *❤️മണിച്ചേട്ടന്റെ പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ സർവേശ്വരൻ*

  • @jishnukk7686
    @jishnukk7686 3 ปีที่แล้ว +3

    മലയാളികൾക്ക് ഇത്ര ഒരു വേർപാട് തന്ന് കടന്നുപോയ കലാകാരൻ മണിച്ചേട്ടൻ മാത്രമായിരിക്കും

  • @jemsheerjemshee6619
    @jemsheerjemshee6619 4 ปีที่แล้ว +9

    മറക്കില്ല മണിചേട്ടനെ മറക്കാൻ കഴിയില്ല ഈ ആയുസ്സിൽ

  • @askerikk6296
    @askerikk6296 3 ปีที่แล้ว +7

    ഈ ഗാനം കേൾക്കുമ്പോൾ മണി ചേടൻ ഹൃദായത്തിൽ ജിവിചരികുന്നു

  • @VinodKumar-fx2ez
    @VinodKumar-fx2ez 9 หลายเดือนก่อน +4

    മണിച്ചേട്ടൻ നല്ല ഒരു മനസ്സിന്റെ ഉടമ.. താഴെ തട്ടിൽ നിന്നും സ്വപ്രയത്നത്താൽ മുൻ നിരയിലേക്ക് വന്ന പ്രതിഭ... ഒരു ആക്‌സിഡന്റിൽ അല്ല മരിച്ചത്, ഹാർട്ട്‌ അറ്റാക്കിലല്ല മരണം സംഭവിച്ചത് എന്നുമറിയുന്നു. അസുഖബാധിതനായിട്ടുമല്ല മരിച്ചത്. വരുത്തി വച്ച മരണം പോലെ ആയി 😟😢😟😢😢😢😢

    • @Akhil-sl2hp
      @Akhil-sl2hp 2 ชั่วโมงที่ผ่านมา

      താഴെ തട്ട് 😂😂😂😂😢😢😢😢

  • @ss-pb6tq
    @ss-pb6tq 3 ปีที่แล้ว +92

    2021 ഇതു കാണുന്നവർ undo

  • @AnuPrinson-tt4ir
    @AnuPrinson-tt4ir 5 หลายเดือนก่อน +38

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ....😢😢😢😢😢

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +58

    എന്താന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ സങ്കടാ😭😭😥2008-ലെ ഓർമ്മകൾ ബാക്കി ആക്കി നമ്മുടെ മണിചെട്ടൻ പോയി 😭

    • @saranblogstlchry845
      @saranblogstlchry845 4 ปีที่แล้ว +2

      2001 ലെ ഓർമ്മയോ അതെന്തോന്ന്

    • @acertificate1348
      @acertificate1348 4 ปีที่แล้ว +2

      Cinema 2008 yil anennu thonnunnu erangiyathu

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +1

      @@saranblogstlchry845 2008 enna udeshiche mari poyi😱😱😭😭

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +2

      @@acertificate1348 ayyo athu type cheythatpo maritha😥

    • @saranblogstlchry845
      @saranblogstlchry845 4 ปีที่แล้ว +1

      @@Aparna_Remesan അയ്യേ 🤭🤭

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +7

    വളരെ നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എന്നും നമ്മുടെ ഹൃദയത്തിലുണ്ട് ആ മണിനാദം ... 😭😭😭❤️❤️❤️🙏🙏🙏🙏🙏🙏💐💐💐💐🌷🌷🌷🌷🌹🌹🌹🌹

  • @Animal_lover_adhi
    @Animal_lover_adhi 10 หลายเดือนก่อน +2

    Manichettantte ee paatum ee commentsum 😢😢❤️❤️karachil varunn😢❤️manichettan marichittilla... Innum paattiloode malayalikalude manasil adheham jeevikunnuu...

  • @devaprasadks3294
    @devaprasadks3294 4 ปีที่แล้ว +35

    love you manichetta
    you are still alive in people's heart

  • @AkshayKumar-tt5df
    @AkshayKumar-tt5df 3 ปีที่แล้ว +11

    കണ്ണ് നിറയാതെ ആരും ഈ പാട്ട് കേൾക്കില്ല 😭🥺

  • @sindhursindhu4956
    @sindhursindhu4956 3 ปีที่แล้ว +6

    ഞങ്ങളുടെ മുത്തു മണിയെ ഒന്ന് കൂടി കൊണ്ട് തരുവോ ദൈവമേ 😭😭😭😭🙏🙏🙏🙏🙏

  • @shahidasha1299
    @shahidasha1299 3 ปีที่แล้ว +2

    മണിച്ചേട്ടൻ പകരം വെക്കാൻ ഈ ലോകത്ത് ആരുമില്ല ഇല്ല സ്വന്തം ഭാര്യയും മക്കളും ആരൊക്കെ നിന്നെ മറന്നാലും ഈ ലോകത്തുള്ള ഓരോ മനുഷ്യരും കേരളക്കര മണിച്ചേട്ടൻ മറക്കില്ല അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരാളാണ് മണിച്ചേട്ടൻ ഓപ്പറേഷൻ രണ്ടുലക്ഷം രൂപ തന്നു സഹായിച്ച സ്വർഗ്ഗം

  • @naaaz373
    @naaaz373 3 ปีที่แล้ว +8

    മണിചേട്ടൻ മരിക്കില്ല
    മറക്കാൻ കഴിയാത്ത ഈ പാട്ടുകൾ ഉള്ളിടത്തോളം കാലം ❤️

  • @salimsayed7377
    @salimsayed7377 3 ปีที่แล้ว +12

    നിനക്ക് പകരം വെക്കാൻ മറ്റാരുമില്ലാഞ്ഞിട്ടും എന്തിനാണ് മുത്തേ പോയത്, എല്ലാവരേം കരയിച്ചു കൊണ്ട്....😥

  • @ഫിറോസ്പുതിയാടം
    @ഫിറോസ്പുതിയാടം 3 ปีที่แล้ว +10

    ഈ മണി കിലുക്കം നിലക്കില്ല♥

  • @jaseefmc-wn4qw
    @jaseefmc-wn4qw ปีที่แล้ว +3

    ഒരു തുള്ളി കണ്ണ് നീര് വരാതെ ഈ പാട്ട് എനിക്ക് കാണാനും കേൾക്കാനും കഴിഞ്ഞിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josepaul7279
    @josepaul7279 4 ปีที่แล้ว +24

    Lyrics great nothing to say greatest man

  • @PTLInformatic
    @PTLInformatic 3 ปีที่แล้ว +6

    നമ്മുടെ സ്വന്തം മണിചേട്ടൻ .. മറക്കാൻ പറ്റില്ല .. കണ്ണ് നിറയുന്നു ..

  • @vishnunarayan4257
    @vishnunarayan4257 3 ปีที่แล้ว +3

    മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല മണി ചേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല

  • @ksa7010
    @ksa7010 4 ปีที่แล้ว +31

    മഴയത്തും വെയിലത്തും പോകരുതേ നീ നാടിൻറെ വെട്ടം കളയരുതേ നിഴലുകൾ പറ്റി ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം ❤️❤️
    മണിച്ചേട്ടന് ഒരു കോടി പ്രണാമം 🌹🌹🌹

  • @navavishnu748
    @navavishnu748 4 ปีที่แล้ว +23

    Ee song kelkumbol mani chettane vallathe miss cheyyunnuu😢😢

  • @muhammedadiladil6915
    @muhammedadiladil6915 2 ปีที่แล้ว +8

    മരിക്കില്ല ഈ മണി മുത്ത് miss you mani chetta🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vjachu5794
    @vjachu5794 3 ปีที่แล้ว +15

    Thanks for sharing! No words to express while seeing the Great Kalabavan Mani Sir ! 🙏

  • @saleemka04
    @saleemka04 4 ปีที่แล้ว +31

    മരിക്കാത്ത ഓർമകൾ

  • @shuhaibshaabzz282
    @shuhaibshaabzz282 3 ปีที่แล้ว +23

    No words say he has not only an great actor and also an great mimicrian and also singer 🔥🔥😭😭 miss u sir 😣😣

  • @premsankar1154
    @premsankar1154 3 ปีที่แล้ว +5

    മനിച്ചെട്ടൻ എന്നും ഒരു വേദനയാണ്..😭

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +4

    ചാലക്കുടിക്കാരന്റെ മണി കിലുക്കം മനസിൽ നിന്നു പോകണമെങ്കിൽ മലയാളികൾ മണ്ണടിയണ൦.😓
    മണി ചേട്ടന് പകരം വെക്കാൻ ഈ ഭൂമിയിൽ ആരുമില്ല... ❣️

    • @sujithvs4756
      @sujithvs4756 3 ปีที่แล้ว

      ❣️❣️❣️❣️❣️🙏🏼🙏🏼🙏🏼🙏🏼👍🏻👍🏻👍🏻

  • @sabusabu8144
    @sabusabu8144 3 ปีที่แล้ว +4

    മണിച്ചേട്ടാ നിങ്ങൾ മരിക്കില്ല ജീവിക്കുന്നു ഞങ്ങളി ലുടെ

  • @akarshkrishna7495
    @akarshkrishna7495 3 ปีที่แล้ว +16

    We never respect true talent when they are alive..😢😢

  • @satheeshb4426
    @satheeshb4426 4 ปีที่แล้ว +1016

    കരഞ്ഞവർ ഇവിടെ ഒരു ലൈക്‌

    • @vishnuvishnu5905
      @vishnuvishnu5905 3 ปีที่แล้ว +6

      ഉണ്ട് സുഹൃത്തേ

    • @nishaasanthosh6513
      @nishaasanthosh6513 3 ปีที่แล้ว +7

      എങ്ങനെ കരയാതിരിക്കും

    • @shijeeshs3092
      @shijeeshs3092 3 ปีที่แล้ว +7

      Njan karanjilla pakshe mannasse thakarnnu

    • @aghina8297
      @aghina8297 3 ปีที่แล้ว +4

      ഞാൻ കരഞ്ഞു

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

      ഞാൻ കരഞ്ഞിട്ടുണ്ട് ആകാശദുതിലെ മാധവി മരിക്കുന്ന സീൻ

  • @statusworld_0444
    @statusworld_0444 2 ปีที่แล้ว +4

    മണിനാദം .... എന്നും മുഴങ്ങി തന്നെ നിൽക്കും ❤️🙏

  • @shafnack6499
    @shafnack6499 2 ปีที่แล้ว +4

    Mayatha chiriyum marakatha pattum nalkii nammale ellam vittupoy miss you manichetta❤

  • @subhashk1868
    @subhashk1868 9 หลายเดือนก่อน +3

    മായാത്ത മണികിലുക്കം ❤️

  • @vbvlogz1239
    @vbvlogz1239 3 ปีที่แล้ว +5

    മണിച്ചേട്ടൻ മരിച്ചിട്ടില്ല നമ്മുടെ മനസ്സ് എപ്പോഴും ഉണ്ട് ❤❤❤❤❤

  • @TRAVELWORLD600
    @TRAVELWORLD600 หลายเดือนก่อน +2

    Love uu❤️❤️miss u മണിച്ചേട്ടാ ❤️

  • @jithubjithinz
    @jithubjithinz 4 ปีที่แล้ว +268

    കമ്മന്റ്സ് എല്ലാം വായിച്ചു കണ്ണ് നിറഞ്ഞത് എന്റെ മാത്രംമാണോ.. 😒😒😢😢😢😢

  • @sreedarsh-is9xk
    @sreedarsh-is9xk 2 ปีที่แล้ว +2

    മണിച്ചേട്ടൻ ഇന്നും ഒരു വിങ്ങൽ ആയി നിൽക്കുന്നു

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 ปีที่แล้ว +3

    ഒരു തേങ്ങൾ ആണ് ഈ സോങ് കേൾക്കുബോൾ miss you my dad & mAnichettaa!! 😔😢😭🌹🌹🥀🥀🙏🙏

  • @FerranSuraj
    @FerranSuraj 7 หลายเดือนก่อน +2

    Super mani chettaaaaa........... ❤

  • @fahadmk6772
    @fahadmk6772 3 ปีที่แล้ว +3

    Oru actarum manichettane athrayum varilla miss you manichettaaa...... 😭😭😭😭😭😭😭❤️❤️🔥🔥🔥😭😭😭

  • @amalpavi2103
    @amalpavi2103 3 ปีที่แล้ว +2

    Eathokke nadanmaar vann poyalum sheri marikkatha aa manikkilukkam eannum kaanum manassil😔❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖mani chetta💖💖

  • @muhammedaslam4725
    @muhammedaslam4725 3 ปีที่แล้ว +5

    മലയാളത്തിൻ്റെ സ്വന്തം മണി...🙏🙏🙏

  • @anilp.joseph8878
    @anilp.joseph8878 3 ปีที่แล้ว +1

    ചങ്ക് പറിഞ്ഞു പോകുന്നതുപോലെ ആ രചന. അലഭനം എല്ലാം വളരെ നല്ലത്

  • @mathewkurian3759
    @mathewkurian3759 3 ปีที่แล้ว +18

    മരിച്ചു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല 😭😭

  • @bangtansoulmates7509
    @bangtansoulmates7509 3 ปีที่แล้ว +2

    Marakkilla orikkalum ee maninaadham..

  • @ChandranChandran-vi3fp
    @ChandranChandran-vi3fp 3 ปีที่แล้ว +3

    ഓർമകളിൽ തത്തികളിക്കുന്നു ഈ പൊന്സൂര്യൻ

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +1

    മണി ചേട്ടന്റെ ഏറ്റവും ഇഷ്ട ഗാനം
    ഈ പാട്ട് കേട്ടാൽ മണി ചേട്ടനേ പെട്ടെന്ന് ഓർമ്മവരും ... ആ ആലാപനം അതിലും ഗംഭീരം...
    ഒരു കോടി പ്രണാമം മണി ചേട്ടാ....🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭😭😭❤️❤️❤️❤️❤️❤️

  • @sojakp1978
    @sojakp1978 4 ปีที่แล้ว +6

    മണി ചേട്ടന്റെ പാട്ടുകൾ അതു മണി ചേട്ടന്റെ ജീവിതം കൂടിയായിരുന്നു

  • @varunkumar-ev8pm
    @varunkumar-ev8pm 3 ปีที่แล้ว +1

    Manyrtta എന്നും മനസ്സിൽ ഉണ്ട് ഏട്ടാ,..,.❤️

  • @lonelyrider3503
    @lonelyrider3503 3 ปีที่แล้ว +3

    നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഒരിക്കലും മരിക്കുന്നില്ല ❤🙏

  • @dreamer382
    @dreamer382 3 ปีที่แล้ว +1

    ഈ സോങ് വളരെ ഇഷ്ടമാണ്. തലകുമീതെ ശൂന്യകാശം എന്ന ഗാനവുമായി സാമ്യം തോനുന്നു

  • @sarathkrishnaks6022
    @sarathkrishnaks6022 3 ปีที่แล้ว +5

    Kerala first popstar manichettan miss u manichetta😭😭😭😭😭

  • @maneeshh7564
    @maneeshh7564 9 หลายเดือนก่อน +2

    Miss you മണിച്ചേട്ടാ 🌹🌹🌹🌹😰😰😍😍😘😘❤️❤️

  • @dineshneelambari9148
    @dineshneelambari9148 4 ปีที่แล้ว +28

    മണിച്ചേട്ടാ😘😘😘😘😢😢😢😢😢😢😢