UAE bans visa for AIDS patients

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • എയ്ഡ്‌സ്, മഞ്ഞപ്പിത്തം, ക്ഷയം പോലുള്ള അസുഖങ്ങളുള്ളവര്‍ക്ക് യു.എ.ഇയില്‍ വിസ ലഭിക്കില്ല. ജോലിക്കും താമസത്തിനുമായി രാജ്യത്തത്തെുന്ന വിദേശികള്‍ക്ക് ഈ അസുഖങ്ങള്‍ ഉണ്ടെന്ന് കണ്ടത്തെിയാല്‍ വിസ നല്‍കാതെ തിരിച്ചയക്കും. ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിറക്കി.
    more news: www.mediaonetv.in
    watch live: www.mediaonetv.in/watch

ความคิดเห็น •