കാടിറങ്ങി വന്ന ആന തച്ചുതകര്‍ത്തിട്ടിരിക്കുകയാണ് അങ്കമാലിയിലെ അയ്യമ്പുഴ കണ്ണിമംഗലം ഗ്രാമത്തെ...

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 40

  • @shahidmuhammad5211
    @shahidmuhammad5211 2 ปีที่แล้ว +28

    ആദ്യം പോയിട്ട് ഈ മൃഗങ്ങൾ എല്ലാം എന്ത് കൊണ്ടാണ് നാട്ടിൽ ഇറങ്ങുന്നത് എന്ന് അന്വേഷിക്ക് കാട് എല്ലാം നാട് ആക്കാൻ ഓടുവല്ലേ മനുഷ്യർ അവർക്കെല്ലാം സൗകര്യത്തിൽ ഒരു വനം ready aakk അവരുടെ ഭക്ഷണവും കൊടുക്ക് അപ്പൊ ഒരു പക്ഷെ ആർക്കും കുഴപ്പമില്ലാണ്ടാവും 👍🏼👍🏼👍🏼🥰

    • @abrahamjoseph6163
      @abrahamjoseph6163 2 ปีที่แล้ว +3

      നിങ്ങൾ ഇതിന്റ ബുദ്ധിമുട്ട് അനുഭവിച്ചാൽ ന്യായികരണവു

    • @anilct512
      @anilct512 2 ปีที่แล้ว +2

      ശരിയാണ് പറഞ്ഞത് -

    • @feehtal
      @feehtal 2 ปีที่แล้ว

      മുൻപ് വീരപ്പൻ കൊല്ലുന്നത് കൊണ്ട് ആന ശല്ല്യം കുറവായി യിരുന്നു.. അന്നൊക്കെ കൊമ്പൻ കാണാനേ ഉണ്ടായിരുന്നില്ല...

    • @midhuvarghese7038
      @midhuvarghese7038 2 ปีที่แล้ว

      Sherikum

    • @charlztechy7621
      @charlztechy7621 2 ปีที่แล้ว +3

      സംരക്ഷിച്ച് ... സംരക്ഷിച്ച് പെറ്റ് പെരുകിയതാണ് ഭായ്

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +3

    എത്ര കഷ്ട പെട്ടാണ് ഓരോരുത്തരും കൃഷി ചെയുന്നത് കോടികൾ കയ്യിലുള്ള വന് ഇതെല്ലാം വെറും ഒരു കാഴ്ച്ച രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന പാവങ്ങൾക്കാണ് നഷ്ടം

  • @bb.n.v6354
    @bb.n.v6354 2 ปีที่แล้ว +5

    ഇത് പരിഹാരമായി ബഫർ സോൺ ആക്കിയത് 1 കിലോമീറ്റർ ദൂരപരിതിയിൽ വീടുകൾ ഒന്നും പാടില്ല എന്നു പറയുന്നത് അതു നടപ്പാക്കണം

  • @wandoornews4232
    @wandoornews4232 2 ปีที่แล้ว

    എന്നും നഷ്ടം സാധാരണ ജനങ്ങൾക്ക്

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +8

    കാട്ടിൽ പ്ലാവ്, pinaple, പന എന്നിവ വച്ചു പിടിപ്പിച്ചു നോക്ക് ആനകൾ നാട്ടിലേക്കിറങ്ങില്ല

  • @shajinirappil3017
    @shajinirappil3017 2 ปีที่แล้ว +4

    വനം കൈയ്യേറിയത് വന്യമൃഗങ്ങള്‍ തിരിച്ച് പിടിക്കുന്നു

  • @shajinmtl7162
    @shajinmtl7162 2 ปีที่แล้ว +9

    കാടുകയ്യെറി വീടുവെച്ചതും പോരാ എന്നിട്ട് അതിനെ കുറ്റോം പറയുന്നു😡🙏

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +6

    കർഷകരുടെ ഇടനെഞ്ച് പിടയുന്ന രംഗം....സർക്കാർ നഷ്ടപരിഹാരം കൊടുത്തേ പറ്റു 🙏

  • @travelvlogs7351
    @travelvlogs7351 2 ปีที่แล้ว

    Wow nalla sthalam anallo

  • @shaji8154
    @shaji8154 2 ปีที่แล้ว +7

    അവരുടെ സ്ഥലത്ത് നിങ്ങൾ പോയിട്ട് അവര് ശല്യക്കാരൻ ശരിക്കും നിങ്ങളല്ലേ അവരെ ശല്യം ചെയ്യാൻ പോകുന്നത് ചേട്ടാ നിങ്ങളുടെ വീട്ടിൽ ഒരു പാമ്പ് കേറിയ എന്ത് ചെയ്യും നിങ്ങൾ.... അത് തന്നെയല്ലേ കാട്ടിന്റെ മക്കൾ ചെയ്യുന്നത്

  • @akhiltj3499
    @akhiltj3499 2 ปีที่แล้ว +3

    അങ്കമാലിയിൽ കാട് ഉണ്ടോ? ആദ്യമായി കേൾക്കുവാന്ന്

    • @alfamathew4385
      @alfamathew4385 2 ปีที่แล้ว

      Angamaly kadu illa

    • @alfamathew4385
      @alfamathew4385 2 ปีที่แล้ว

      Angamaly town

    • @vinodjo2
      @vinodjo2 2 ปีที่แล้ว

      Angamaly Prime Minister right ✅️

    • @ninavehbasil2859
      @ninavehbasil2859 ปีที่แล้ว

      അങ്കമാലിയിൽ നിന്ന് 10 കിലോമീറ്റർ പോയാൽ കണ്ണിമംഗലം കാടുണ്ട് 😁

  • @princemadana2765
    @princemadana2765 2 ปีที่แล้ว +1

    ദൈവമേ എന്നും വൈകിട്ട് നടക്കാൻ പോകുന്ന സ്ഥലം ആണ്

    • @5663
      @5663 2 ปีที่แล้ว +1

      ഇനി ഓടേണ്ടി വരും

  • @hyderali3823
    @hyderali3823 2 ปีที่แล้ว +5

    കാട് നിറച്ച് പ്ലാവ് നട്ട് പിടിപ്പിക്ക്

  • @optimist-re2mz
    @optimist-re2mz 2 ปีที่แล้ว

    മൃഗങ്ങളുടെ ഭൂമി കയ്യേറുമ്പോൾ ആലോചിക്കണം ആയിരുന്നു.. ഇപ്പൊ നിന്നു മോങ്ങിയിട്ടു കാര്യം ഇല്ല

  • @gavansaju
    @gavansaju 2 ปีที่แล้ว +2

    ഹേയ് വെട്ടാവളിയൻമാരെ പണ്ട് കാട് മൊത്തം വെട്ടി തെളിച്ചു നാടക്കിയപ്പോഴും ഇപ്പോൾ ഉള്ള കാട് വൃത്തിയായി പരിപാലിക്കാത്തതുകൊണ്ടും ഇവർ കൂട്ടം ആയി പാലായനം ചെയ്യുന്നത് ഭക്ഷണത്തിനു വേണ്ടി ആണ്, ആവാസവ്യവസ്ഥ തകർന്നു. Massive wild fires in Europe, flood in south india north east, east asia while drought & heat waves in north & western asia, glaciers melting rapidly, ice at poles are vanishing, corals are in extinction & scientists says 1 in every species going to extinct within 2050. അപ്പോഴും ഇവിടെ കാട്ടനാ ശല്യം മൃഗങ്ങൾ ശല്യം, മനുഷ്യരാണ് ഹെ ഇവർക്കൊക്കെ ശല്യം

  • @mittututtu4486
    @mittututtu4486 2 ปีที่แล้ว +3

    Kaad Naad akiyalo Ee jeevigal evidaya pogan

  • @thaappana0464
    @thaappana0464 2 ปีที่แล้ว

    ആനയ്ക്ക് താമസിക്കാൻ ഉള്ള സ്ഥലം കൈയ്യടക്കി എന്തല്ലാം ചെയ്താലും അവർക്ക് അറിയാം പ്രതികരിക്കാൻ അവരുടെ ജിവിതം തകർക്കുന്ന മനുഷ്യ, കാട് നാടക്കുമ്പോൾ ഈ ജീവികൾ എന്ത് ചെയ്യണം - മനഷ്യ

  • @ajeythomas2762
    @ajeythomas2762 2 ปีที่แล้ว

    കാട്ടിലെ ആനയുടെ പ്രധാന റോൾ ബുൾഡോസറിന്റെ പണിയാണ്. ആന ഇല്ലെങ്കിൽ കാടും പടലവും വല്ലാതെ തഴച്ചു വളര്‍ന്നു ഒരു ജീവിക്കും കാട്ടിലൂടെ നടക്കുവാൻ സാധിക്കാതെ വരും. ആനകളുടെ ആനത്താര മറ്റു മൃഗങ്ങളും കാട്ടിലൂടെയുള്ള സ്വൈര്യ വിഹാരത്തിന് ഉപയോഗിക്കുന്നു. അപ്പൊ ആനയ്ക്ക് പോവുന്നതിന് ഗേറ്റ് തടസമായാൽ അത് ചവിട്ടി പൊളിക്കും. കൂടുതൽ പ്രദേശങ്ങൾ വനവൽക്കരിക്കുകയല്ലാതെ ഇതിൽ നിന്ന് യാതൊരു രക്ഷയുമില്ല കാരണം കാട്ടുമൃഗങ്ങളുടെ എണ്ണം കൂടി. ഇപ്പൊ ഉള്ള കാടിന് അവയെ താങ്ങുവാൻ സാധിക്കുന്നില്ല.

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว

    ഇന്ത്യയിൽ ശെരിയായ വനം വന്ന്യ ജീവി മനുഷ്യ സംരക്ഷണ അതിരുകൾ സൗകര്യങ്ങൾ ഇതുവരെയും ടവലപ് ആക്കി എടുക്കാൻ സാധിച്ചിട്ടില്ല അതിനു കഴിവ് ഉള്ള ഒരു സംവിധാനം കൊണ്ടു വരാൻ സാധിക്കണം വാഹനംങ്ങളുടെ മോഡിഫൈക്കേഷൻ പിടിക്കാൻ നടക്കുന്ന ലോക പരിജയം ഇല്ലാത്ത നിയമങ്ങൾ എല്ലാം എടുത്തു മാറ്റി കുറച്ചു കൂടെ വിവേകത്തോടെ ഉള്ള നിയമം വരട്ടെ ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങൾ അല്ല വേണ്ടത് ജനങ്ങൾക്ക് സുരക്ഷയും സഹായകരവും ആയ നിയമ സംവിധാനം ആണ് നിലവിൽ വരേണ്ടത്

  • @Valyachan
    @Valyachan 2 ปีที่แล้ว +1

    നന്നായി അവിടെ ഞാൻ ഒരു 37 സെന്റ് സ്ഥലത്തിന് ടോക്കൺ അഡ്വാൻസ് കൊടുത്തിരുന്നു
    ഇനിയേതായാലും അങ്ങോട്ടില്ല

  • @professionalkerala2658
    @professionalkerala2658 2 ปีที่แล้ว

    Kanimangalam

  • @vinod9271
    @vinod9271 2 ปีที่แล้ว

    കാട് വെട്ടിപ്പിടിച്ച അവിടെ കൃഷിസ്ഥലം ആക്കി

  • @mittututtu4486
    @mittututtu4486 2 ปีที่แล้ว

    Enthukond Ee mrgagal naatilek eragunnu enn aniyeshich kandupikan arkum patule

  • @vijayakumarkumar6538
    @vijayakumarkumar6538 2 ปีที่แล้ว +2

    ആനകൾ പെരുത്തു കാട്ടിൽ വെളളവും ആഹാരവും കിട്ടാത്തത് കൊണ്ടല്ല അവ നാട്ടിൽ ഇറങ്ങുന്നത്. ആനകളെ പിടികൂടാനുള്ള സമയമായി .