ഇതുപോലെ ഉള്ള അനുഭവം പലർക്കും ഉണ്ടാക്കുന്നുണ്ട്... ഒരുകാര്യം മനസ്സിലാക്കണം.. നമ്മുടെ പ്രവൃത്തി ഒന്നും ഇച്ഛിക്കാതെ ആവണം... മക്കളെ വളർത്തി വിവാഹം കഴിച്ചു കഴിഞ്ഞാൽ.. അവരുടെ വഴിക്കു വിട്ടേക്കണം... നന്മുടെ മനസിന് കിട്ടുന്ന സന്തോഷം ആസ്വദിച്ചു ജീവിക്കുക...... നമ്മുടെ ജീവൻ കൊടുത്തു വളർത്തിയ മക്കൾ എന്നേലും ഏതേലുംവിധത്തിൽ നമ്മളെ തള്ളി പറയും കരുതിയിരിക്കുക.. കിട്ടിയ സ്നേഹം, കരുതൽ, ഇതിനു ദൈവത്തിനു നന്ദി പറയുക.... 🙏🙏🙏
ഇത് പോലെ മരുമകൾ വന്നപ്പോൾ ഞാനും കേട്ടിട്ടുണ്ട് ഇപ്പോൾ പ്രത്യേകം താമസിക്കയാണ്. വല്ലാ ഴം വരും അതു മതി അകന്നിരിയുന്നത് നല്ലതാണ് ദൈവം മാറ്റം വരുത്തും എന്ന് വിശ്വാസിക്കന്നു.
I too ..മക്കൾക്ക് അപ്രിയം ആയി തുടങ്ങി എന്ന്മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല.നമുക്ക് ഇത്രയും പ്രിയമുള്ള ഗ്രാൻഡ് childrene നമ്മിൽ .നിന്ന് അകറ്റും.ഫോൺ ചെയ്യിക്കില്ല ,അങ്ങോട്ട് വിളിച്ചാൽ ഒട്ട്.എടുക്കാതെയും ഇരിക്കും.പഠിക്കാൻ ഹോസ്റ്റലിൽ ആണെങ്കിൽ അവധിക്ക് വന്നാൽപോലും guests വരുന്നതുപോലെ വരും പോകും.
This is nothing mam.i have a friend nd she has only one dtr.she is very old nd can not even walk.her daughter for the last three or four years not seen her mother nd clearly told her that I don't want to see ur face before you die. So pacify ur friend nd tell her that there are mothers suffering more than this.
മേഡം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് എന്റെ മകളുടെ അടുത്ത് നിന്ന് കിട്ടി. നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സിന്റെ വിഷമം കുറച്ച് കുറഞ്ഞു. Thank you dear.
👍 👍 👍 👍 Old age Home നല്ലതാണ്. മക്കള്‍ക്ക് നോക്കാന്‍ ഉത്തരവാദിത്തം ഇല്ല., മാതാപിതാക്കളുടെ സ്വത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച്, മിച്ചം ഉണ്ടെങ്കിൽ മക്കള്‍ക്ക്. 👍 ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും. പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍 മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,... മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍, പരിശ്രമിക്ക എന്നതാണ്.🤔 ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും. 👍
മക്കളെ വളര്‍ത്തല്‍ മാതാപിതാക്കളുടെ ആവശ്യം ആണ്. എന്നാല്‍ മക്കള്‍ മാതാപിതാക്കലേ നോക്കാന്‍ ഉത്തരവാദിത്തം ഇല്ല എന്ന സത്യം മനസ്സിലാക്കാന്‍ പറ്റിയഅല്‍ നല്ലത്. 👍 Old age Home നല്ലതാണ്. അതിന് മാനസികമായി ഒരുങ്ങുകയാണ്. 👍
വിദേശത്തെ സംസ്കാരം ആണു നല്ലതെന്ന് തോന്നി പോകും .വൃദ്ദസാദനനങ്ങളിൽനിര്ബന്തമായും ആക്കണം .നല്ല പരിചരണം അവർക്ക് കിട്ടും .മക്കൾ കണ്ടിട്ടു പോകും .അവർക്ക് സ്വാതന്ത്ര ഉണ്ട് .രണ്ടു കൂട്ടർക്കും പരാതി വേണ്ട
ഒരു പ്രധാന topic പറഞ്ഞോട്ടെ.. ഇപ്പൊ ആൺ മക്കൾ മാത്രം ഉള്ള അമ്മ മാർക്കു ഏറ്റവും വലിയ ഒരു പ്രോബ്ലം വിവാഹ ശേഷം അവരുടെ prominence വല്ലാതെ കുറഞ്ഞു പോകുന്നതാണ്... സ്വാഭാവികമായും പെൺകുട്ടികൾ അവരുടെ parents നു ആണ് importance കൊടുക്കുന്നത്.. കാല ക്രെമേണ പെണ്മക്കളുടെ അമ്മ്മാരാണ് controlling authority... നല്ലൊരു ശതമാനം ആൺകുട്ടികളും ഒതുങ്ങി പോകാറാണ് പതിവ്... ചങ്കു പൊട്ടുന്ന വേദനയോടെ എല്ലാം സഹിക്കുക... അതെ നിവർത്തി ഉള്ളു... എത്ര ഒക്കെ ശുണ്ടി കാണിച്ചാലും പെൺകുട്ടികൾക്ക് അവരുടെ parents കഴിഞ്ഞേ ഉള്ളു ബാക്കി എന്തും... It's a fact
Mam. U are correct. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെ. മക്കളെ ഒരു പാട് സ്നേഹം കൊടുത്ത് വളർത്തി വലുതാക്കി അവർക്ക് മക്കളുണ്ടാവുമ്പോൾ കുഞ്ഞിലേ അവരെ അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ചു വളർത്തി കുറച്ചു വലുതാവുമ്പോൾ ആ പേരമക്കളെ കാണാനും അവരുമായി ഒന്നു സംസാരിക്കാനും സമയം നിശ്ചയിക്കുന്ന മക്കൾ ഇതൊന്ന് കേൾക്കട്ടെ. അവർക്കും ഈ stage കടക്കാനുണ്ട്. മറക്കാതിരുന്നാൽ മതി' Thanks for ur advice
Your grand children are not your children, their parents have different dreams than ours, help them only when they ask , don’t make it available all the time, keep yourself busy with other things , church activity, social activities with friends, we have a friends group, we do exercise in zoom together, so we talk , also we get together on birthdays and anniversaries other occasions , had lot of fun. My children encourage me keep busy, talk to God almighty , we get peace and blessing from Him
എല്ലാടത്തും ഇതുപോലെ ഉണ്ട് മാഡം പുതിയ കാര്യമല്ല ഇതിനപ്പുറവും നടക്കുന്നുണ്ട് കേരളത്തിൽ ഒരുപാട് അമ്മമാര് ഇതുപോലെ ഒരുപാട് വേദനിക്കുന്ന അമ്മമാരും ഉണ്ട് മക്കൾക്ക് വേണ്ടിയിട്ട് ജീവിതം ഒഴിഞ്ഞുവെച്ച അമ്മമാരും അച്ഛന്മാരും എന്ത് ചെയ്യാൻ തലമുറയുടെ ഗ്യാപ്പ് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം, നമുക്ക് അവരോട് അവരുടെ പ്രവർത്തിയിൽ ക്ഷമിച്ചു കൊടുക്കാം നല്ലത് തോന്നാൻ പ്രാർത്ഥിക്കാം അല്ലാതെ എന്താ പറയാ❤
ചേച്ചീ .......... മകളും മരുമകളും ഒരുപോലെയേയുള്ളൂ . അവരിൽ ആര് പറഞ്ഞാലും നമ്മൾ തകർന്ന് പോകും ....... ഇനിയുള്ള കാലങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന് കരുതി നമുക്ക് ജീവിക്കാം ....... നമ്മുടെ മക്കളോട് ദൈവം ക്ഷമിക്കട്ടെ ......🙏🙏🙏
Madam പറഞ്ഞതെല്ലാം ശെരി ആണ് .പക്ഷേ എൻ്റെ വീട്ടിൽ എൻ്റെ അമ്മ എൻ്റെ നാത്തൂൻമാരെ ഒരു വിധത്തിലും അംഗീകരിക്കുന്നില്ല.ഞാൻ മകളാണ്. എന്നോട് മാത്രം ഇഷ്ടം.എൻ്റെ മക്കളെ ഇഷ്ടം.Brother ഇൻ്റെ മകളെ അത്ര ഇഷ്ടമില്ല അവൾ ഒരു ദോഷവും ചെയ്തിട്ടില്ല.മരുമകളോടുള്ള ദേഷ്യം.Brother വീട്ടിൽ കൊണ്ടുപോയി നോക്കാൻ പഠിച്ച് പണി പതിനെട്ടും നോക്കി.ഒന്നും നടന്നില്ല.വഴക്കിട്ട് തനിയെ പോന്നു. ഒരു brother USA il കൊണ്ട് പോയി അതും നടന്നില്ല.അയൽക്കാരോട് എല്ലാം വഴക്കിട്ട് ഒറ്റക്ക് കഴിയുന്നു.ലോകത്തിൽ ആരെയും ഉൾക്കൊള്ളില്ല.എന്ത് ചെയ്യും.ഞാൻ ആങ്ങളയോട് പറഞ്ഞു.വിഷമിക്കേണ്ട. ദൈവം നോക്കിക്കൊള്ളും എന്ന്.ആരുടെയും അടുത്ത് അഡ്ജസ്റ്റ് ചെയ്ത് നിൽക്കില്ല .എങ്ങനെയെങ്കിലും വീട്ടിൽ വഴക്കുണ്ടക്കും.aangalayude family life തകരാതെ ഇരുന്നത് ദൈവകൃപ കൊണ്ട് മാത്രമാണ്.
ഇന്ന് പ്രായമായവർ അനുഭവിക്കുന്ന ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒരു വിഷയമാണിത്. കണ്ണുനീരോടെ മാത്രമേ ഇത് കേട്ടിരിക്കാൻ ആവുകയുള്ളൂ. പേരക്കിടാങ്ങൾക് ശല്യമാകരുത് എന്നുവിചാരിച്ചു സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ എത്തിച്ചു സുഖിക്കുന്ന നല്ല ആരോഗ്യമുള്ള മക്കൾക്കു വേണ്ടി സമർപ്പിക്കുന്നു.
മാഡം ഞാനിപ്പോൾ ആരോഗ്യമുള്ള ആയതിനാൽ എല്ലാജോലിയും ചെയ്ത് ജീവിക്കുന്നു ഫാമിലി പെൻഷൻ ഉണ്ട് അതും വീട്ടിലെ ചിലവിനെടുക്കും എന്നിട്ടും thozhi🥰പറയുക ഞാൻ ചിന്തിക്കു ഇതുപോലുള്ള അമ്മായി അമ്മ എനിക്കുണ്ടയില്ലല്ലോ ഞാൻ പറയുന്നതൊക്കെ എതിർക്കും ചിലപ്പോൾ ആത്മീയതയിലുള്ളത് അത് കോലാഹലം ആകും എല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞു നമ്മളെ ഇകഴ്ത്തി കേഗംകും ഒരുപാട് നന്മ ചെയ്യുന്നു എന്നിട്ടും ഒരു നന്മ പറയാതെ എന്ധെങ്കിലും വായയിൽ നിന്ന് വീണാൽ അപ്പോൾ എത്രക്കും ഒരു സ്വതന്ദ്ര്യവുമില്ല ഒരുമകളെ എങ്ങനെയാണ് ഒരു 30വർഷം മുൻപ് പൊട്ടിയത് മിക്സി വാഷിങ് മെഷിൻ കുളിമുറി പൈപ്പ് വെള്ളം ഒന്നുമില്ല ഗ്യാസും ഇവർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല തന്നതാണ് വളർന്ന മാതിരിയ വിചാരം 😍പക്ഷേ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാം കുറിച്ചു വെക്കും 😂എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളു അവര്ക് ഒരാപത്തും വരരുത് സുഖമായി ജീവിച്ചോട്ടെ 😂കുറെ കഴിയുമ്പോൾ മനസിലാവും 😂
എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ട് എന്ധോക്കെ ഏതൊക്കെ ചെയ്താലും കുറ്റം മാത്രം ചിലപ്പോൾ മനസ്സിൽ ഒരാകാത്തത് കേൾക്കും മനസ് പിടയും പക്ഷേ ഞാൻ ആത്മീയതയിൽ വളരെയധികം വിശ്വസിച്ചു ഭഗവാനെ പ്രാർത്ഥിക്കുന്ന ആയതിനാൽ അപ്പോൾ തന്നെ മനസ്സിൽ നിന്ന് പോകും ചിന്തിക്കില്ല അവര്ക് മാപ് കൊടുക്കാൻ dhevathe😄പ്രാർത്ഥിക്കും 🤣
❤ very correct, may God console the poor grand ma,Any way the daughter was cruel, and what aBrute she is!!?11❤❤yes, she will also learn a lesson later,
താങ്കളുടെ സംസാരം ആദ്യമായിട്ടാണ് കേൾക്കുന്നത്. അധികം പേർക്കും ചിന്തിക്കാനുള്ള അവസരം നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
❤
ഇതുപോലെ ഉള്ള അനുഭവം പലർക്കും ഉണ്ടാക്കുന്നുണ്ട്... ഒരുകാര്യം മനസ്സിലാക്കണം.. നമ്മുടെ പ്രവൃത്തി ഒന്നും ഇച്ഛിക്കാതെ ആവണം... മക്കളെ വളർത്തി വിവാഹം കഴിച്ചു കഴിഞ്ഞാൽ.. അവരുടെ വഴിക്കു വിട്ടേക്കണം... നന്മുടെ മനസിന് കിട്ടുന്ന സന്തോഷം ആസ്വദിച്ചു ജീവിക്കുക...... നമ്മുടെ ജീവൻ കൊടുത്തു വളർത്തിയ മക്കൾ എന്നേലും ഏതേലുംവിധത്തിൽ നമ്മളെ തള്ളി പറയും കരുതിയിരിക്കുക.. കിട്ടിയ സ്നേഹം, കരുതൽ, ഇതിനു ദൈവത്തിനു നന്ദി പറയുക.... 🙏🙏🙏
Makkalavalartheyvaluthaakkeyaal.ammayappanmaaranokkaandathumakkalaayerekkanamkaaranam.makkalaallaamkoduthuvalartheyathallapurathullamakkalavalarthaanonnuchaithellallo.makkaludakadamamakkalchayyanamathenuputheyaneyamamkonduvaranam
Very good idea collagen sathcathil. Ganu oro anfathanu
മാം പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം, പക്ഷെ ഇന്നത്തെ generation ന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല........ Thankyou mam. ❤❤
Gold and practical advises lire is changer and changing more and more must adopt.
പറഞ്ഞതൊക്കെ വളരെ നല്ല കാര്യങ്ങൾ,നല്ല നിർദ്ദേശങ്ങൾ ചേച്ചി ❤❤❤❤❤
മിടുമിടുക്കി ഇങ്ങനെ വേണം 🥰🥰proud of u🎉🎉🎉
എല്ലാം ഒറ്റക്ക് അങ്ങ് പറഞ്ഞു.ചോദ്യവും ഉത്തരവും എല്ലാം...നമുക്കൊന്നും ഒന്നും പറയാനില്ലാത്ത. അവസ്ഥയിൽ ആക്കികളഞ്ഞു.❤❤❤
Yes....I am unable to talk about my experience. Your talk soothes me a lot, thank you.
ഇതുപോലെയുള്ള ധാരാളം മക്കളെയും മാതാപിതാക്കളെയും എനിക്ക് അറിയാം.ഇത്രയും സ്വാർഥത ഉള്ള തലമുറ.
ഇത് പോലെ മരുമകൾ വന്നപ്പോൾ ഞാനും കേട്ടിട്ടുണ്ട് ഇപ്പോൾ പ്രത്യേകം താമസിക്കയാണ്. വല്ലാ ഴം വരും അതു മതി അകന്നിരിയുന്നത് നല്ലതാണ് ദൈവം മാറ്റം വരുത്തും എന്ന് വിശ്വാസിക്കന്നു.
Sariya nnu.madam❤
ആ മകളും നാളെ അമ്മുമ്മ ആകും. അന്നേരം മനസ്സിലായി ക്കൊള്ളും 👍👍
Loving talk thank you. God bless u.
മാഡം പറഞ്ഞത് പോലെ, കുഞ്ഞു മക്കളുമായി നമുക്കുള്ള മധുര സ്മരണ കൾ ഓർത്തു, ഈ പറഞ്ഞ പോലെ ജീവിതം കഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!🙏🏻
Good.
നിങ്ങളെ ദൈവം എന്നും നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്നതിന്ന് സാധിക്കട്ടെ.
Super❤
You r correct well said madam all r facing this situation not worry be happy ❤
Loving talks...thank you
എത്ര പ്രാക്ടിക്കൽ ആയ കാര്യങ്ങൾ ആണ് പറയുന്നത് ഞാനും ഇങ്ങനെയൊക്കെയാണ് നന്ദി താങ്കളുടെ സ്ഥിരം കേൾവിക്കാരിയുമായി
I too ..മക്കൾക്ക് അപ്രിയം ആയി തുടങ്ങി എന്ന്മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല.നമുക്ക് ഇത്രയും പ്രിയമുള്ള ഗ്രാൻഡ് childrene നമ്മിൽ
.നിന്ന് അകറ്റും.ഫോൺ ചെയ്യിക്കില്ല ,അങ്ങോട്ട് വിളിച്ചാൽ ഒട്ട്.എടുക്കാതെയും ഇരിക്കും.പഠിക്കാൻ ഹോസ്റ്റലിൽ ആണെങ്കിൽ അവധിക്ക് വന്നാൽപോലും guests വരുന്നതുപോലെ വരും പോകും.
Very good motivation thakyou mam
This is nothing mam.i have a friend nd she has only one dtr.she is very old nd can not even walk.her daughter for the last three or four years not seen her mother nd clearly told her that I don't want to see ur face before you die. So pacify ur friend nd tell her that there are mothers suffering more than this.
Touchingmoments
Good motivation.... Thankyu mam💖💖💖
മേഡം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് എന്റെ മകളുടെ അടുത്ത് നിന്ന് കിട്ടി. നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സിന്റെ വിഷമം കുറച്ച് കുറഞ്ഞു. Thank you dear.
I am so sorry. Hang in there. God Bless.
Thanks alot.continue viedo iam very happy tohear ur videoes.
Very very good talk... thanks
👍 👍 👍 👍
Old age Home നല്ലതാണ്.
മക്കള്‍ക്ക് നോക്കാന്‍ ഉത്തരവാദിത്തം ഇല്ല., മാതാപിതാക്കളുടെ സ്വത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച്, മിച്ചം ഉണ്ടെങ്കിൽ മക്കള്‍ക്ക്. 👍
ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
പരിശ്രമിക്ക എന്നതാണ്.🤔
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും. 👍
മക്കളെ വളര്‍ത്തല്‍ മാതാപിതാക്കളുടെ ആവശ്യം ആണ്. എന്നാല്‍ മക്കള്‍ മാതാപിതാക്കലേ നോക്കാന്‍ ഉത്തരവാദിത്തം ഇല്ല എന്ന സത്യം മനസ്സിലാക്കാന്‍ പറ്റിയഅല്‍ നല്ലത്. 👍
Old age Home നല്ലതാണ്. അതിന് മാനസികമായി ഒരുങ്ങുകയാണ്. 👍
What ever you said it’s right madam
I enjoy you’re videos
Thank you.
Loving talk, touching words
Very true, thanks dear 😊
Very good motivation madam❤
Yes madm❤❤❤
Paranjathellaam sathyam. Chila samayangalil ithupole vishamichittundu. Karanjuttundu nammal enthu cheythaalum oru sneham illa. Swantham makkalude kaarium aanu parayunnath. Pinne ellaam sahichu. Veendum xshemichu. Njan onnum ippol parayunnilla. Avar oru samayam ithupole vishamikkum. Thirichu daiwam kodukkum. Athe enikariaam.pinne ingane angu pokunnu. Great message thannu. Ithupole jeevikkaam. Pazhaya oramakaliloode. Thanks alot.
Very true.
Soothing talk. Thank you
Absolutely correct thanks somuch.
ഇങ്ങനെയുള്ള വിഷമങ്ങൾ ഒന്നും ഓർക്കരുത് അത് മനസ്സിന്റെ ചവറ്റുകുട്ടിലേക്ക് എറിയുക അത് നമ്മുടെ ജീവിത വിജയമാണ്
Ethre nalla msg
You said it, be happy with the pleasant memories, even our own child have a different disposition, accept the reality.
Yes I am proud of you . I have some .
Very good motivator madam... God bless you
Great words dear Mam.
May God bless you
Godblessour family
Well Said.Reality❤
Exactly true. Well said
❤❤Paranjathe💯
Hai...Soooper
Great words Sister
Good adv thank you
Very good talk, good motivationMam.❤❤❤
Very good talk👌❤
അതെ അനുഭവങ്ങൾ ഇവളുമാർക്കും ഉണ്ടാവും..... 👍🏻അന്നേ അവര് പഠിക്കൂ..... 🙏🙏🙏
Corect.
Very good
Very good maam
❤❤❤super mam
Madam, നിങ്ങൾ പറയുന്നത് എത്രയോ സത്യം ആണ് ❤🤭😪
Lucy Mumbai
വിദേശത്തെ സംസ്കാരം ആണു നല്ലതെന്ന് തോന്നി പോകും .വൃദ്ദസാദനനങ്ങളിൽനിര്ബന്തമായും ആക്കണം .നല്ല പരിചരണം അവർക്ക് കിട്ടും .മക്കൾ കണ്ടിട്ടു പോകും .അവർക്ക് സ്വാതന്ത്ര ഉണ്ട് .രണ്ടു കൂട്ടർക്കും പരാതി വേണ്ട
Mam, thank you for giving this msg to all who say new generation.
U r correct. Tq.
Hi mam... Onam vedio... Powliiii❤😊😊😊😊...
dear mam each and every word you said from top to bottom is a reality . so iam also in a comforted stage❤
God Bless.
😮 you are 100 % right. God bless everyone. In that situation I pray, oh God, what the new generation saying they don't know , forgive them.
Yes Well said
Ennu njan.. Naale nee eannu paranja pole,. Eallaam arinju kollum athathu samayathu... 🙏
ഒരു പ്രധാന topic പറഞ്ഞോട്ടെ.. ഇപ്പൊ ആൺ മക്കൾ മാത്രം ഉള്ള അമ്മ മാർക്കു ഏറ്റവും വലിയ ഒരു പ്രോബ്ലം വിവാഹ ശേഷം അവരുടെ prominence വല്ലാതെ കുറഞ്ഞു പോകുന്നതാണ്... സ്വാഭാവികമായും പെൺകുട്ടികൾ അവരുടെ parents നു ആണ് importance കൊടുക്കുന്നത്.. കാല ക്രെമേണ പെണ്മക്കളുടെ അമ്മ്മാരാണ് controlling authority... നല്ലൊരു ശതമാനം ആൺകുട്ടികളും ഒതുങ്ങി പോകാറാണ് പതിവ്... ചങ്കു പൊട്ടുന്ന വേദനയോടെ എല്ലാം സഹിക്കുക... അതെ നിവർത്തി ഉള്ളു... എത്ര ഒക്കെ ശുണ്ടി കാണിച്ചാലും പെൺകുട്ടികൾക്ക് അവരുടെ parents കഴിഞ്ഞേ ഉള്ളു ബാക്കി എന്തും... It's a fact
Are you from Pala?
I love your attitude❤
Very true
Yes
Aunty , super
May god bless her..no other words
Mam. U are correct. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെ. മക്കളെ ഒരു പാട് സ്നേഹം കൊടുത്ത് വളർത്തി വലുതാക്കി അവർക്ക് മക്കളുണ്ടാവുമ്പോൾ കുഞ്ഞിലേ അവരെ അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ചു വളർത്തി കുറച്ചു വലുതാവുമ്പോൾ ആ പേരമക്കളെ കാണാനും അവരുമായി ഒന്നു സംസാരിക്കാനും സമയം നിശ്ചയിക്കുന്ന മക്കൾ ഇതൊന്ന് കേൾക്കട്ടെ. അവർക്കും ഈ stage കടക്കാനുണ്ട്. മറക്കാതിരുന്നാൽ മതി'
Thanks for ur advice
Exactly true
Alice nammale manassilakanamengil.avarku nammude prayam.varanam.
True.
Gosh you're amazing..
Our age people are a bit lucky after this it'll be worse dear..
100% സത്യമാണ്,
Looks very young. Very interesting to watch your videos.
Exactly..teenage brings out true colours
Hai mam.enikku mamene othiri eshtamayi.mamente vidio firstle ennu kanunnu. I love you❤❤❤❤❤❤❤
I love you too. God Bless.
ഞാനും കൊച്ചുമക്കളും കൂടി ഇരുന്നുള്ള vedeios കണ്ടു രസിക്കുക ആണ് ഇപ്പോൾ അങ്ങനെ ആ നല്ലനിമിഷങ്ങൾ ❤❤❤😢😢😊😊😊
Lucy Mumbai ❤
Mam realy I love you my new friend
Your grand children are not your children, their parents have different dreams than ours, help them only when they ask , don’t make it available all the time, keep yourself busy with other things , church activity, social activities with friends, we have a friends group, we do exercise in zoom together, so we talk , also we get together on birthdays and anniversaries other occasions , had lot of fun. My children encourage me keep busy, talk to God almighty , we get peace and blessing from Him
എല്ലാടത്തും ഇതുപോലെ ഉണ്ട് മാഡം പുതിയ കാര്യമല്ല ഇതിനപ്പുറവും നടക്കുന്നുണ്ട് കേരളത്തിൽ ഒരുപാട് അമ്മമാര് ഇതുപോലെ ഒരുപാട് വേദനിക്കുന്ന അമ്മമാരും ഉണ്ട് മക്കൾക്ക് വേണ്ടിയിട്ട് ജീവിതം ഒഴിഞ്ഞുവെച്ച അമ്മമാരും അച്ഛന്മാരും എന്ത് ചെയ്യാൻ തലമുറയുടെ ഗ്യാപ്പ് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം, നമുക്ക് അവരോട് അവരുടെ പ്രവർത്തിയിൽ ക്ഷമിച്ചു കൊടുക്കാം നല്ലത് തോന്നാൻ പ്രാർത്ഥിക്കാം അല്ലാതെ എന്താ പറയാ❤
Yes.
Do yr best leave the rest to zGod🙋♀️🙏
Very true
ചേച്ചീ ..........
മകളും മരുമകളും ഒരുപോലെയേയുള്ളൂ .
അവരിൽ ആര് പറഞ്ഞാലും നമ്മൾ തകർന്ന് പോകും .......
ഇനിയുള്ള കാലങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന് കരുതി നമുക്ക് ജീവിക്കാം .......
നമ്മുടെ മക്കളോട് ദൈവം ക്ഷമിക്കട്ടെ ......🙏🙏🙏
That is my prayer too. 🙏🙏❤
❤️🌹🙏
Sathyam
ഞാനും അനുഭവിക്കുന്നു.
My daughter also same ....she hurt me every time..
Heart touching words, എന്ത് ന്യൂ gen? അതെ, അതെ വിവരദോഷം, അല്ലാതെന്ത് പറയാൻ!👍👍👍
ആ കാലവും കഴിഞ്ഞു. ഇപ്പോൾ കുഞ്ഞിനെ വളർത്താനും നമ്മൾ വേണ്ട.നമ്മുടെ കേരളമണ്ണിൽ പോലും.❤
Heart touching words Newgen ?
Sooooper mam .
Madam പറഞ്ഞതെല്ലാം ശെരി ആണ് .പക്ഷേ എൻ്റെ വീട്ടിൽ എൻ്റെ അമ്മ എൻ്റെ നാത്തൂൻമാരെ ഒരു വിധത്തിലും അംഗീകരിക്കുന്നില്ല.ഞാൻ മകളാണ്. എന്നോട് മാത്രം ഇഷ്ടം.എൻ്റെ മക്കളെ ഇഷ്ടം.Brother ഇൻ്റെ മകളെ അത്ര ഇഷ്ടമില്ല അവൾ ഒരു ദോഷവും ചെയ്തിട്ടില്ല.മരുമകളോടുള്ള ദേഷ്യം.Brother വീട്ടിൽ കൊണ്ടുപോയി നോക്കാൻ പഠിച്ച് പണി പതിനെട്ടും നോക്കി.ഒന്നും നടന്നില്ല.വഴക്കിട്ട് തനിയെ പോന്നു. ഒരു brother USA il കൊണ്ട് പോയി അതും നടന്നില്ല.അയൽക്കാരോട് എല്ലാം വഴക്കിട്ട് ഒറ്റക്ക് കഴിയുന്നു.ലോകത്തിൽ ആരെയും ഉൾക്കൊള്ളില്ല.എന്ത് ചെയ്യും.ഞാൻ ആങ്ങളയോട് പറഞ്ഞു.വിഷമിക്കേണ്ട. ദൈവം നോക്കിക്കൊള്ളും എന്ന്.ആരുടെയും അടുത്ത് അഡ്ജസ്റ്റ് ചെയ്ത് നിൽക്കില്ല .എങ്ങനെയെങ്കിലും വീട്ടിൽ വഴക്കുണ്ടക്കും.aangalayude family life തകരാതെ ഇരുന്നത് ദൈവകൃപ കൊണ്ട് മാത്രമാണ്.
so sad. aa ammaye ottakku vidoo. pathukke sariyayikkolum.
ഇന്ന് പ്രായമായവർ അനുഭവിക്കുന്ന ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒരു വിഷയമാണിത്. കണ്ണുനീരോടെ മാത്രമേ ഇത് കേട്ടിരിക്കാൻ ആവുകയുള്ളൂ. പേരക്കിടാങ്ങൾക് ശല്യമാകരുത് എന്നുവിചാരിച്ചു സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ എത്തിച്ചു സുഖിക്കുന്ന നല്ല ആരോഗ്യമുള്ള മക്കൾക്കു വേണ്ടി സമർപ്പിക്കുന്നു.
Thank you.
Correct
I pray to god that no elderly should go thru this and i hope that all adults grow awareness on this situation amen❤
മാഡം ഞാനിപ്പോൾ ആരോഗ്യമുള്ള ആയതിനാൽ എല്ലാജോലിയും ചെയ്ത് ജീവിക്കുന്നു ഫാമിലി പെൻഷൻ ഉണ്ട് അതും വീട്ടിലെ ചിലവിനെടുക്കും എന്നിട്ടും thozhi🥰പറയുക ഞാൻ ചിന്തിക്കു ഇതുപോലുള്ള അമ്മായി അമ്മ എനിക്കുണ്ടയില്ലല്ലോ ഞാൻ പറയുന്നതൊക്കെ എതിർക്കും ചിലപ്പോൾ ആത്മീയതയിലുള്ളത് അത് കോലാഹലം ആകും എല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞു നമ്മളെ ഇകഴ്ത്തി കേഗംകും ഒരുപാട് നന്മ ചെയ്യുന്നു എന്നിട്ടും ഒരു നന്മ പറയാതെ എന്ധെങ്കിലും വായയിൽ നിന്ന് വീണാൽ അപ്പോൾ എത്രക്കും ഒരു സ്വതന്ദ്ര്യവുമില്ല ഒരുമകളെ എങ്ങനെയാണ് ഒരു 30വർഷം മുൻപ് പൊട്ടിയത് മിക്സി വാഷിങ് മെഷിൻ കുളിമുറി പൈപ്പ് വെള്ളം ഒന്നുമില്ല ഗ്യാസും ഇവർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല തന്നതാണ് വളർന്ന മാതിരിയ വിചാരം 😍പക്ഷേ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാം കുറിച്ചു വെക്കും 😂എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളു അവര്ക് ഒരാപത്തും വരരുത് സുഖമായി ജീവിച്ചോട്ടെ 😂കുറെ കഴിയുമ്പോൾ മനസിലാവും 😂
Very true.
Kashttam
Many parents are facing same mam
എല്ലാം സത്യം.
Nala randu pottiru vechu kodukkanam,avalkum makkal nalanu,anubhavichu kollum
ഡോണ്ട് വറി 🥰👍
എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ട് എന്ധോക്കെ ഏതൊക്കെ ചെയ്താലും കുറ്റം മാത്രം ചിലപ്പോൾ മനസ്സിൽ ഒരാകാത്തത് കേൾക്കും മനസ് പിടയും പക്ഷേ ഞാൻ ആത്മീയതയിൽ വളരെയധികം വിശ്വസിച്ചു ഭഗവാനെ പ്രാർത്ഥിക്കുന്ന ആയതിനാൽ അപ്പോൾ തന്നെ മനസ്സിൽ നിന്ന് പോകും ചിന്തിക്കില്ല അവര്ക് മാപ് കൊടുക്കാൻ dhevathe😄പ്രാർത്ഥിക്കും 🤣
Sapikkaruthe. Manassinu snehikaan mattoru vishayam kodukkuka.snehathinu agrahikkuna matullavarkku love share cheyuka
Chechi super
മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഒരുപാട് പേര് ഇതുപോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്
Whatever you said is exactly right!!!!!¡
100 ശതമാനം ശരിയാ
❤ very correct, may God console the poor grand ma,Any way the daughter was cruel, and what aBrute she is!!?11❤❤yes, she will also learn a lesson later,
Makkalley kandum , maampoovine kandum aagrahikkaruthu ennu njangal padichittille. Oaro veettilum anufavam ithu thannaya.
പറയും മാഡം
പലർക്കും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ട്
ആരോടും പറയാൻ ഒന്നും പറയാതെ ജീവിക്കുന്നു
മേടം പറയുന്നത് എല്ലാം ഞങ്ങളുടെയൊക്കെ അനുഭവങ്ങൾ തന്നെയാണ്
❤️❤️❤️👍🙏