നിലവിലുള്ള മാസ്റ്റർ കണ്ട്രോൾ സിറ്റ് മാറ്റി അവിടെ ഒരു ബെൽ പുഷ് ഫിറ്റ് ചെയ്യുക അതിൻറെ ഔട്ട് ഡി ബി യിൽ ആണല്ലോ വരുക അവിടെ എല്ലാം കൂടി കൂട്ടി അവിടെ ഇറാനിലെ ഫിറ്റ് ചെയ്താൽ മതി
സംശയം. 1) 2 way സ്വിച്ചിൽ നിന്നും bell push ൽ നിന്നും ഓരോ വയർ വീതം റിലേയിലേക്ക് വരണം. അല്ലേ 2) 2 way switch രണ്ട് റൂമിലാണെങ്കിൽ അതിലേക്കുള്ള phase(red wire) link ചെയ്യണോ. അതോ അതാത് switch ബോർഡിൽ നിന്നും കൊടുത്താൽ മതിയോ? 3) ഒരു ബൾബിലേക്ക് രണ്ട് 2 way switch ന്റെ out കൊടുക്കാൻ പറ്റുമോ?.
ബ്രോ ഒരു സംശയം ചോദിക്കട്ടെ?? 3ഫേസ് ഉള്ള വീട്ടിൽ എല്ലാ ബെൽ പുഷിലേക്കും ഒരേ ഫേസ് തന്നെ വരണ്ടേ?? അല്ലെങ്കിൽ 2 ബെഡ് റൂമിൽ നിന്നും 2 ഫേസ് റിലേ യിലേക്ക് വന്നാൽ റിലേ പോവില്ല??? 2 ഫ്ലോറിൽ ബെൽ പുഷ് വെക്കുമ്പോൾ 2ഉം 2 ലൈൻ ആവാൻ സാധ്യത ഉണ്ട് പെട്ടെന്ന് ഒരു റിപ്ലൈ താ
നിങ്ങൾ പറയുന്നത് ശരി തന്നെ യുപിഎസ് ഉള്ളതുകൊണ്ട് ലൈറ്റ് ലോഡുകൾ എല്ലാം ഒരു ഫെയ്സി ലൈക്കും കണക്ട് ചെയ്തിരിക്കുന്നത് അതുകൊണ്ട് ലൈറ്റ് റോഡുകൾക്ക് നിങ്ങൾ ഒരു ലൈൻ തിരഞ്ഞെടുക്കേണ്ടി വരും യുപിഎസ് സിംഗിൾ ഫേസ് ആവുമല്ലോ
മാസ്റ്റർ ലൈറ്റ് സ്വിചിലേക്ക് ഫൈസ് റൂമിലെ സർക്യൂട്ടിൽ നിന്ന് എടുത്തൂടെ ഇതിൽ റിലേയിലൂടെ പാസ് ചെയ്യുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. അത് കൊണ്ട് ചോദിച്ചതാ... റിലെ വർക്ക് ചെയ്യാൻ ഫൈസ് വേണം അത് കൊണ്ട് അതിൽ ഫൈസ് കൊടുത്ത് അതിൽ നിന്ന് തന്നെ ഫൈസ് സ്വിചിലേക്ക് പാസ് ചെയ്യിച്ചതല്ലേ.... ഞാൻ അങ്ങനെയാണ് ചിന്തിച്ചത് ശരിയാവണമെന്നില്ലല്ലോ അത് കൊണ്ട് ചോദിച്ചത്. 3ഫൈസ് ആവുമ്പോൾ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ....? ഞാൻ പഠിച്ചു വരുന്നേ ഒള്ളൂ.... ഇപ്പൊ പുതിയതായി വർക്ക് ഉള്ളിടത്ത് ഇങ്ങനെ റിലെ ഉണ്ട് അത് കൊണ്ട് മാസ്റ്റർ, മാസ്റ്റർ വൺ എന്നിങ്ങനെ രണ്ട് വയർ ഒന്ന് റൂമിലെ മെയിൻ ബോഡിലേക്കും ഒന്ന് ബെഡ് ബോഡിലേക്കും ഇട്ടാൽ മതി എന്നാ മെയിൻ വർക്കർ പറഞ്ഞത് എങ്ങനെയാണ് അത് വർക്ക് ചെയ്യുന്നത് എന്നൊന്നും പറഞ്ഞു തന്നില്ല.
ഒരേ ഫേസ് തന്നെ റിലേ കണ്ട്രോൾ ചെയ്യാൻ വേണ്ടിയാണ് രണ്ടു വയർ റൂമിലേക്ക് വരുന്നത് ആ വയറുകൾ മാത്രമാണ് ഡി ബി യിലേക്ക് പോകുന്നത് അതുകൊണ്ട് ഏത് റൂമിൽ നിന്നും ഒരു ഫെയ്സ് മാത്രമേ റിലേ കൺട്രോൾ ആവുകയുള്ളൂ അതുകൊണ്ടാണ് ഒരു യും മറ്റ് വയർ ഔട്ടായി മാണ്
സംശയം. 1) 2 way സ്വിച്ചിൽ നിന്നും bell push ൽ നിന്നും ഓരോ വയർ വീതം റിലേയിലേക്ക് വരണം. അല്ലേ 2) 2 way switch രണ്ട് റൂമിലാണെങ്കിൽ അതിലേക്കുള്ള phase(red wire) link ചെയ്യണോ. അതോ അതാത് switch ബോർഡിൽ നിന്നും കൊടുത്താൽ മതിയോ? 3) ഒരു ബൾബിലേക്ക് രണ്ട് 2 way switch ന്റെ out കൊടുക്കാൻ പറ്റുമോ?.
സൂപ്പർ വീഡിയോ മനസ്സിലാകുന്ന രീതിയിൽ ചെയ്തു👍 .... ത്രീഫേസ് കണക്ഷൻ ഉള്ള വീടുകളിൽ ബെല്ലി ലേക്ക് കണക്ട് ചെയ്യുന്ന ഫെയ്സ് രണ്ട് ഫെയ്സ് ആയാൽ. ബെല്ല് രണ്ടും ഒരുമിച്ച് അമർത്തിയാൽ എന്തെങ്കിലും സംഭവിക്കുമോ?
വാരിവലിച്ച് പറയാതെ ആർക്കും മനസിലാവാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചു. നന്ദി സഹോദരാ❤
Really fabulous,👌👍
നല്ല അവതരണം...ഒരുപാട് സംശയങ്ങൾ മാറി കിട്ടി....താങ്ക്സ് ബ്രോ👍😍😍😍😍😍
Bell pushinte indicator wire connect cheyyande,, kathille,,??
Super എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം
ത്രീ ഫേസ് ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടെ പറയണം
Bell push mel on cheythal 2 way switch mel offakan patumo
Rile kondu endaanu prayojanam?
TWO WAY കൊടുക്കുന്ന ഫെയ്സ് ലൈൻ LACHING REALY തന്നെ കൊണ്ടു വരണോ
Nice Concept 👍👍
നല്ല അവതരണം 👍
Indication netur main neturil ninnum koduthal mathiyo
Yes
3 phase wringing cheyyan patule.indicator kodukkano
Pattum
Apo relayil kodukkanathum indicatoril kodukkana phasum same ayirikkande
Adipoli presentation anu
Just oru diagram kuudi koduthall prefect avum
Bell pushinu ഇൻഡിക്കേഷന് ന്യൂട്ടർ വേണ്ടേ (indicator lamp)
No
Relayilekku 3 bell push mathramano kodukkan pattuka
No ,10,15 kodukam
അപ്പോൾ Ianch Switch Db യിൽ ആണല്ലൊ അപ്പോൾ Belസുച്ചിൻ്റെ lN മുഴുവനും Db യിൽ വരണം അല്ലെ?
ആ
Super
അതിന്റെ ഇന്റി കേറ്റർ കണക്റ്റ് ചെയ്തില്ലാലൊ
Bro apo bell pushinte indicator master switch on aayal kathikond irikkande.ath master switchil kodukkan patillalo.. apo athinu entha cheyya..?
ബെൽ പുഷ് റിലേ വർക്ക് ചെയ്യാൻ മാത്രമാണ് പിന്നീട് അതിൽ സപ്ലൈ വരേണ്ട ആവശ്യമില്ല പിന്നീട് സപ്ലൈ വന്നാൽ റിലേ ഓഫ് ആവുകയും ചെയ്യും
മാസ്റ്റർ മാസ്റ്റർ സ്വിച്ച് മാസ്റ്റർ ബൾബ് ബെൽ പവറും ആയി യാതൊരു ബന്ധവും ഇല്ല
Athalla bro bell pushil indicator. Ndavule ath on cheythal indicator kathikond irikkande.. athanu chothiche..
എത്ര ബെല്ൽപുഷ് വേണമെങ്കിലും കൊടുക്കാം
റിലേയുടെ curect ടെർമിനൽ പോയിന്റ് സിംബൽ പ്രകാരം വിശതമായിട്ട് വീഡിയോ ചെയ്യാമായിരുന്നു
നല്ല അവതരണം
Ok
More wiring videose pls
ഒരു സംശയം തീർക്കാമോ? മാസ്റ്ററിൽ പ്രവർത്തിക്കുന്ന ലൈറ്റ് സ്വിച്കൾ എല്ലാം 2way ആകണം
എന്ന് നിർബന്ധമുണ്ടോ? 1way ഇൽ പ്രവർത്തിക്കുമോ?
ടു വേ സ്വിച്ച് നിർബന്ധമാണ്
പുറത്തെ ലൈറ്റ് കത്തുന്നുണ്ടോ എന്ന് മനസ്സിലാവും ഇന്റികേറ്റർ വഴി
Thanks
Ith yevidekkan kooduthal yoosing varunnath
ഇപ്പോൾ നിലവിൽ 2way S/w ആണ് ഉപയോഗിച്ചിരിയ്ക്കുന്നത് . അത് മാറ്റിRelay യിലേക്ക് മാറ്റുവാൻ സാധിയ്ക്കുമോ?
Yes
നിലവിലുള്ള മാസ്റ്റർ കണ്ട്രോൾ സിറ്റ് മാറ്റി അവിടെ ഒരു ബെൽ പുഷ് ഫിറ്റ് ചെയ്യുക അതിൻറെ ഔട്ട് ഡി ബി യിൽ ആണല്ലോ വരുക അവിടെ എല്ലാം കൂടി കൂട്ടി അവിടെ ഇറാനിലെ ഫിറ്റ് ചെയ്താൽ മതി
കൊടുക്കാം ഡിസ്റ്റിബുഷൻ വഴി ആണോ വയർ പോകുന്നത് യെങ്കിലും എളുപ്പമാണ്
കൊടുക്കാം
ഇതിന്റെ പേര് latching relay എന്നു തന്നെ ആണോ അന്വഷിച്ചിട്ടു കിട്ടിയില്ല schneider impulse relay ഇതു ഒന്നുതന്നെ ആണോ
Schneider എന്ന കമ്പനിയിലെ ഇത് ഉള്ളൂ
Nice video
ഓരോ റൂമിലുള്ള സ്വിച്ചിൽ നിന്നും രണ്ടു വയർ ടിബി യിലേക്ക് വരണം അല്ലെ
വേണ്ട സിംഗിൾ വയർ വന്നാൽമതി ഫെയ്സ് അവിടെ കിടക്കുന്നു ഉണ്ടല്ലോ
@@Multivr ok thangs
സംശയം.
1) 2 way സ്വിച്ചിൽ നിന്നും bell push ൽ നിന്നും ഓരോ വയർ വീതം റിലേയിലേക്ക് വരണം. അല്ലേ
2) 2 way switch രണ്ട് റൂമിലാണെങ്കിൽ അതിലേക്കുള്ള phase(red wire) link ചെയ്യണോ. അതോ അതാത് switch ബോർഡിൽ നിന്നും കൊടുത്താൽ മതിയോ?
3) ഒരു ബൾബിലേക്ക് രണ്ട് 2 way switch ന്റെ out കൊടുക്കാൻ പറ്റുമോ?.
ബ്രോ ഒരു സംശയം ചോദിക്കട്ടെ??
3ഫേസ് ഉള്ള വീട്ടിൽ എല്ലാ ബെൽ പുഷിലേക്കും ഒരേ ഫേസ് തന്നെ വരണ്ടേ??
അല്ലെങ്കിൽ 2 ബെഡ് റൂമിൽ നിന്നും 2 ഫേസ് റിലേ യിലേക്ക് വന്നാൽ റിലേ പോവില്ല???
2 ഫ്ലോറിൽ ബെൽ പുഷ് വെക്കുമ്പോൾ 2ഉം 2 ലൈൻ ആവാൻ സാധ്യത ഉണ്ട്
പെട്ടെന്ന് ഒരു റിപ്ലൈ താ
നിങ്ങൾ പറയുന്നത് ശരി തന്നെ യുപിഎസ് ഉള്ളതുകൊണ്ട് ലൈറ്റ് ലോഡുകൾ എല്ലാം ഒരു ഫെയ്സി ലൈക്കും കണക്ട് ചെയ്തിരിക്കുന്നത് അതുകൊണ്ട് ലൈറ്റ് റോഡുകൾക്ക് നിങ്ങൾ ഒരു ലൈൻ തിരഞ്ഞെടുക്കേണ്ടി വരും യുപിഎസ് സിംഗിൾ ഫേസ് ആവുമല്ലോ
എവിടെ കിട്ടും
ഇലക്ട്രിക് ഷോപ്പുകളിൽ കിട്ടും Snider എന്ന കമ്പനിയിലാണ് ഈ മോഡൽ ലഭിക്കുന്നത്
Da super
Very spr
Thaaya,mukal annuparayathe A1,A2annuparayu
Relay എവിടെ കിട്ടും?
ഇലക്ട്രിക് ഷോപ്പുകളിൽ ഇത് ലഭിക്കുന്നതായിരിക്കും schider electricalഎന്ന കമ്പനിയിൽ ആണ് ഈ റിലെ അവൈലബിൾ ആയിട്ടുള്ളത്
@@Multivr rate എത്രയാ?
മാസ്റ്റർ ലൈറ്റ് സ്വിചിലേക്ക് ഫൈസ് റൂമിലെ സർക്യൂട്ടിൽ നിന്ന് എടുത്തൂടെ
ഇതിൽ റിലേയിലൂടെ പാസ് ചെയ്യുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. അത് കൊണ്ട് ചോദിച്ചതാ...
റിലെ വർക്ക് ചെയ്യാൻ ഫൈസ് വേണം അത് കൊണ്ട് അതിൽ ഫൈസ് കൊടുത്ത് അതിൽ നിന്ന് തന്നെ ഫൈസ് സ്വിചിലേക്ക് പാസ് ചെയ്യിച്ചതല്ലേ....
ഞാൻ അങ്ങനെയാണ് ചിന്തിച്ചത് ശരിയാവണമെന്നില്ലല്ലോ അത് കൊണ്ട് ചോദിച്ചത്.
3ഫൈസ് ആവുമ്പോൾ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ....?
ഞാൻ പഠിച്ചു വരുന്നേ ഒള്ളൂ....
ഇപ്പൊ പുതിയതായി വർക്ക് ഉള്ളിടത്ത് ഇങ്ങനെ റിലെ ഉണ്ട് അത് കൊണ്ട് മാസ്റ്റർ, മാസ്റ്റർ വൺ എന്നിങ്ങനെ രണ്ട് വയർ ഒന്ന് റൂമിലെ മെയിൻ ബോഡിലേക്കും ഒന്ന് ബെഡ് ബോഡിലേക്കും ഇട്ടാൽ മതി എന്നാ മെയിൻ വർക്കർ പറഞ്ഞത് എങ്ങനെയാണ് അത് വർക്ക് ചെയ്യുന്നത് എന്നൊന്നും പറഞ്ഞു തന്നില്ല.
ഒരേ ഫേസ് തന്നെ റിലേ കണ്ട്രോൾ ചെയ്യാൻ വേണ്ടിയാണ് രണ്ടു വയർ റൂമിലേക്ക് വരുന്നത് ആ വയറുകൾ മാത്രമാണ് ഡി ബി യിലേക്ക് പോകുന്നത് അതുകൊണ്ട് ഏത് റൂമിൽ നിന്നും ഒരു ഫെയ്സ് മാത്രമേ റിലേ കൺട്രോൾ ആവുകയുള്ളൂ അതുകൊണ്ടാണ് ഒരു യും മറ്റ് വയർ ഔട്ടായി മാണ്
റെഡ് ലൈൻ ബോക്സിൽ ഉള്ള ഫേസ് കൊടുത്താൽ പോരെ
സംശയം.
1) 2 way സ്വിച്ചിൽ നിന്നും bell push ൽ നിന്നും ഓരോ വയർ വീതം റിലേയിലേക്ക് വരണം. അല്ലേ
2) 2 way switch രണ്ട് റൂമിലാണെങ്കിൽ അതിലേക്കുള്ള phase(red wire) link ചെയ്യണോ. അതോ അതാത് switch ബോർഡിൽ നിന്നും കൊടുത്താൽ മതിയോ?
3) ഒരു ബൾബിലേക്ക് രണ്ട് 2 way switch ന്റെ out കൊടുക്കാൻ പറ്റുമോ?.
അതാത് റൂമിൽ നിന്നുള്ള ഫെയ്സ് മതി
ഒരു ബൾബിൽ നിന്ന് രണ്ടു സിറ്റൗട്ട് കൊടുക്കാം
ബെൽ പുഷ് നിന്നുള്ള സപ്ലൈ raile പ്രവർത്തിക്കാൻ വേണ്ടി മാത്രമാണ്
സൂപ്പർ വീഡിയോ മനസ്സിലാകുന്ന രീതിയിൽ ചെയ്തു👍
.... ത്രീഫേസ് കണക്ഷൻ ഉള്ള വീടുകളിൽ
ബെല്ലി ലേക്ക് കണക്ട് ചെയ്യുന്ന ഫെയ്സ്
രണ്ട് ഫെയ്സ് ആയാൽ.
ബെല്ല് രണ്ടും ഒരുമിച്ച് അമർത്തിയാൽ എന്തെങ്കിലും സംഭവിക്കുമോ?
അറിയാതവർ മനസിലാക്കാൻ ട്ടർമിനൽ നമ്പർ പറയു A1 - A2 - 1 - 2 - എന്നല്ലാം --ഇന് വർട്ടിൽ in N E o എന്ന് പറയുന്ന പോലെ
👍
Ini onnum manassilakanilla
???
Super