ഇപ്പോൾ ഒരുപാടു ദർശനം കിട്ടുന്നു. അവൻ വരും മുൻപ് ഒരുപാടു വ്യാജ പ്രവാചകരും. പ്രവചനങ്ങളും വരും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് ബൈബിൾ വായിക്കുക. അന്നത്തെ പ്രവചനം ഇപ്പോൾ നടക്കുന്നു എന്ന് മനസിലാക്കി പാവങ്ങളോട് കരുണ കാണിച്ചു കൊണ്ട് പ്രാർത്ഥിക്കുക. നമ്മുടെ കൈവശം പണം ഉണ്ടേൽ അത് നമ്മുടെ മാത്രം അല്ല ഇല്ലാത്തവർക്കുകൂടെ പങ്കുവെച്ചു അവർക്കും സന്തോഷം കൊടുത്തു യഥാർത്ഥ ക്രിസ്ത്യാനി ആകുക. പാപം എന്തെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം ദൈവം നൽകിയിട്ടുണ്ട് അപ്പോൾ അത് മനസിലാക്കി സ്വയം അതിൽനിന്നും ഒഴിഞ്ഞുമാറി ദൈവത്തോട് ചേർന്ന് ജീവിക്കുക. ആമേൻ.
@@laiju1109 കുപ്പായക്കാരും ജുബ്ബ ക്കാരും ഇപ്പോൾ ന്യൂ ജൻ.. സ്റ്റൈൽ പ്രവാചകരും എല്ലാം കൂടി ആകെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇതൊക്കെ നൂറ്റാണ്ടുകൾക്കുമുൻപ് പ്രവാചകർ വഴി നല്കപ്പെട്ടിട്ടും ഉണ്ട്. ഇതൊക്കെ തന്നെ പഠിക്കുന്നും ഉണ്ട്. എന്നാൽ അനുസരിക്കാൻ ആർക്കും വയ്യ. എളുപ്പത്തിൽ സ്വർഗം കിട്ടാൻ എന്ത് വഴി. അപ്പോളാണ് കൊറോണ വന്നു ചാടിയത്. എല്ലാം പൂട്ടി കെട്ടി ഇരുന്ന കുപ്പായക്കാരും. ജുബ്ബക്കാരും. ന്യൂജൻ. കാരും എല്ലാം യൂട്യൂബ് എന്ന മഹാ വേദിയിൽ കടന്നു വന്നു. ആരു കൂടുതൽ സ്കോർ ചെയ്യും എന്ന വാശിഏറിയ ആത്മീയ കോപ്രായ മത്സരം. വായിൽ വരുന്നത് കോതക്കു പാട്ടുപോലെ വിശുദ്ധ ഗ്രന്ഥത്തെ അവരവരുടെ ആശയംപോലെ ഊളത്തരങ്ങൾ വിളമ്പി സ്വയം പരിഹാസ്യർ ആയി നില്കുന്നു. ഇതിൽ ഓരോരുത്തരുടേം പുറകെ shortcut സ്വർഗ്ഗരാജ്യ വഴി തേടുന്ന കപട ഭക്തരും. ലൈക് അടിക്കൽ. സബ്സ്ക്രൈബ് ചെയ്യൽ. ഷെയർ ചെയ്യൽ. തമ്മിൽ അടി. തെറിവിളി.. എന്നിട്ട് പലവിധ ദർശനം. വെളിപാട്. ഒരാൾ പറയുമ്പോൾ തൊട്ടുപുറകെ അടുത്ത പ്രവചന ദർശന ക്കാർ. കഷ്ടം. ഇതൊന്നും അല്ല യേശു ആഗ്രഹിക്കുന്നത് ഉള്ളവൻ ഇല്ലാത്തവനെ സഹായിച്ചു അവന്റെ വേദനയിൽ കരുണ കാണിച്ചു ജീവിക്കുക. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. അതാർക്ക് പറ്റുമോ അവന്റൊപ്പം യേശു ഉണ്ടാകും സ്വർഗ്ഗരാജ്യം ഉണ്ടാകും. അല്ലാതെ ഒരു കരുണയും കാണിക്കാതെ ഘോര ഘോര പ്രസംഗം നടത്തി എന്തൊക്കെയോ അങ്ങ് ചെയ്തു എന്ന് സ്വയം വിചാരിച്ചു വിഡ്ഢി വേഷം കെട്ടാം എന്നല്ലാതെ ഒരു കാര്യോം ഇല്ല. ദൈവമേ ഇവരോടൊക്കെ പൊറുക്കണേ.... 🙏🙏🙏🙏
1 “Do not judge, or you too will be judged. 2 For in the same way you judge others, you will be judged, and with the measure you use, it will be measured to you. 3 “Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? 4 How can you say to your brother, ‘Let me take the speck out of your eye,’ when all the time there is a plank in your own eye? 5 You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother’s eye.mathew 7:1-5
എശയ്യാ - 2 - 8 അവരുടെ ദേശം വിഗ്രഹങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു തങ്ങൾ തന്നെ നിർമിച്ച ശില്പങ്ങളുടെ മുന്നിൽ തങ്ങളുടെ തന്നെ കരവേലയുടെ മുന്നിൽ അവർ കുബിടുന്നു സഭായിലുള്ള പുരോഹിതരും ഭൂമിയിലുള്ള ജനം മുഴുവനും ഇ പാപം ചെയ്യുന്നു. മേൽ പറഞ്ഞ വചനപ്രകാരമാണ് ഇത് തെറ്റാണെന്ന് പറയുന്നത് ഇവിടെ ഞാനല്ല വിധിക്കുന്നത് ദൈവ വചനമാണ് വിധിക്കുന്നത് കൽപ്പനാ ലംഘനം ഒരു മുറിവാണ് തെറ്റ് തിരുത്തുന്നവനാണ് ഇടയൻ
@@laiju1109 ഞാൻ ഇവിടെ ഏതേലും ആൾക്കാരെ പുകഴ്ത്തിയോ മറ്റൊരു കൂട്ടരേ താഴ്ത്തിയോ സംസാരിച്ചിട്ടില്ല. ദൈവത്തെ വിറ്റു അവന്റെ പരിശുദ്ധ വചനത്തെ സ്വർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ച് പാവം ദൈവ ജനത്തെ പാതാളത്തിൽ തള്ളിയിടാൻ ശ്രേമിക്കുന്ന എല്ലാ അവന്മാർക്കും പണികിട്ടും. ഉറപ്പു.. Aaamen. 🙏🙏🙏
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
@@trueteller960 എന്റെ tru tellare എന്തിനാണ് ആ. സഹോദരനോട് ഇങ്ങനെ ദേഷ്യപ്പെട്ട് ഉടായിപ്പ് എന്നൊക്കെ പുലമ്പുന്നത് അയാൾ പറഞ്ഞ ദർശനം എന്തു മാകട്ടെ, അതിനു ശേഷം ആ. സഹോദരൻ നമ്മളോട് കർത്താവിലേക്ക് അടുക്കുവാനും കർത്താവിന്റെ വരവിനായി ഒരുങ്ങുവാനും അല്ലെ പറയുന്നത്? അല്ലാതെ അല്പം സമയം കൂടി യെ നമുക്കുള്ളു അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിച്ചോളു എന്നല്ലല്ലോ പറഞ്ഞത്?
@@sunnypjohn1388 ഇവിടെ ആരൊടും വൃകതി വൈരാഗൃമൊ ദേഷൃമോ ഉണ്ടികേണ്ട കാരൃം ഇല്ലല്ലോ ! ഇതൊക്കെ ഏത് ദർശനം ആണ് വെളിപ്പാട് വെളിവ് കേട് ആണ് എന്നൊക്കെ അറിയാൻ വചനം പഠിക്കണം പൗലോസിന്റെ ലേഖനം വായിക്കണം , ആത്മീക കാരൃങളെ വിലയിരുത്തുന്നത് വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം ,വിശ്വസത്തിലുടെയുള്ള നീതീകരണം അഥവാ രക്ഷ എന്ന തിരുവചനത്തിൻറ അടിസ്ഥാനം കൃപയാൽ ഗ്രഹിച്ച് ,പൊന്തകൊസ്ത് വിശ്വാസത്തിൽ വന്നയാളാണ് ഞാനും കേൾക്കുന്ന പ്രസംഗങ്ങളും, പ്രവചനങ്ങളും,സാകഷൃവും ,അത്ഭുതങ്ങളും ദൈവദാസൻമാർ പറയുന്നതായതുകൊണ്ട് എല്ലാം ശരിയിണന്നും പരിശുദ്ധ ആത്മാവിനാൽ ആണ് എന്നുമൊക്കെ കണ്ണടച്ച് വിശ്വസിച്ചു. എന്നാൽ തിരൂവചനം നനായി പഠിപ്പിക്കുന്നവരിൽ നിന്ന് മനസിലാക്കീയതും യഥാർത്ഥ ത്തിൽ വചനം എന്ത് പറയൂന്നു എന്നും തിരുവചനം നന്നായി വായിക്കുകയും ഗ്രഹിക്കാനും തുടങ്ങിയപ്പോഴാണ് കേൾക്കുന്നത് എല്ലാം വചനത്തിൽ ഉള്ളതല്ലന്നും ചിലത് ഉണ്ടെങ്കിലും അത് വചനതിൽ പറയുന്നതല്ല മറിച് വചനത്തിൻറ പേരും പറഞ്ഞ് കാട്ടികൂട്ടുന്നതാണ്ണന്നും മനസിലാക്കിയത്. പ്രവചനത്തിൻറ പേരിൽ സഭയും കുടബവും വിശ്വാസവും നശിപ്പിക്കുന്ന കള്ളൻമാരും ദ്രവൃഗ്രഹിളായ ക്രുസേട് മാഫിയിസംഘങ്ങളും അടങ്ങുന്ന കൂട്ടങ്ങൾ ദൈവം സഭയിൽ ഉണ്ട്. വചത്തെ വചനം. കൊണ്ട് വൃഖൃനിക്കുക നന്നായി തിരുവചനം പറിപ്പിക്കുന്ന ചെയ്സ് ജൊസഫ്,ആർ സ്റ്റാൻലീ തുടങ്ങിയ വരുടെ ബൈബിൾ ക്ലാസുകൾ കേൾക്കുക .വചനം എന്ത് പറയുന്നു എന്ന് മനസിലാക്കി ഗ്രഹിച്ച് വിശ്വാസത്തിലും. സതൃവചനത്തിലും ഉറയ്ക്കുക.അപ്പോൾ ഇത്തരത്തിലുള്ള ഉപരി വിപ്ലവങ്ങൾ തിരിച്ചറിയാം!
ശരിയാണ് പ്രാർത്ഥിക്കുമ്പോൾ ഈശോ കാണിച്ചു തന്നു നടന്നു പോകുന്ന എല്ലാ മനുഷ്യരുടെ ഉള്ളിൽ മൊബൈൽ ഫോൺ.. വിലാപങ്ങൾ.. 4..ജോയേൽ.. 2..കാലഘട്ടത്തിൽ ധ്യാനിക്കേണ്ട വചനം രണ്ട് നശിക്കുന്ന ആത്മാവിനെ കുറിച്ച്.. യുവജനങ്ങളെ കുറിച്ച് 🙏❤️
നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹദയത്തോടും പൂർണ മനസ്സോടും പൂർണ് ആത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കു - മാർക്കോസ് 12 - 30 നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
3 weeks back I saw a dream. One Angel is flying in the air and shouting “Be prepared for rapture be prepared for rapture” Second coming of Jesus is not far from now.
പേടിക്കണ്ട കുഞ്ഞേ....എല്ലാത്തിനും നിയന്ത്രണം നിർമാതാവിന് ഉണ്ട്...ക്രിസ്ത്യാനികളെയും,മുസ്ലിങ്ങളെയും,ഹിന്ദുക്കളെയും എല്ലാം സൃഷ്ടിച്ച പവർ തന്നെ നോക്കിക്കൊള്ളും.... ജീവിതം സന്തോഷിക്കുക...പേടിക്കണ്ട....
Thank you soooo...much...mone.. Eesho aanu enne ee vdeo kaanichath. Mon paranjath sheriyaanu. Ee lokam muzhuvan internet .mobile phone il adimappettirikkayanu. Njanum athil oraalanu. Eesho enik swapnathil kaanichu thannitund ath. Ente phone pottitherikkunnathaayum njan kanditund. Pakshe..palappozhum njan ath avaganichu.. i must repent.. God is at the door..
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
നിങ്ങളെ മാനസാന്തരപ്പെടുത്തിയ അതോ കർത്താവ് എല്ലാവരെയും സഹായിക്കും അതാണ് ദൈവസ്നേഹം ദൂലോകത്തിൽ എല്ലായിടത്തും സുവിശേഷം എത്താത്തിടത്തോളം കർത്താവ് വരില്ല ഒരു പാട് സ്ഥലങ്ങളിൽ സുവിക്ഷേം എത്താൻ ഉണ്ട് ഒത്തിരി ഭാഷക്കാർ ഇനിയും സുവിശേഷം അറിയാൻ ഉണ്ട്
ഈശോ ഏക രക്ഷകൻ
സ്തോത്രം, എനിക്ക് ഈ ചിന്ത കുറച്ചു മാസങ്ങൾ ആയി തോന്നിയതാണ്. ഈ ഫോൺ കർത്താവിന്റെ വരവിൽ എനിക്ക് ഒരു കെണി ആയി തീരുമെന്ന്. എനിക്ക് മാത്രമല്ല അനേകർക്ക്
ഇപ്പോൾ ഒരുപാടു ദർശനം കിട്ടുന്നു. അവൻ വരും മുൻപ് ഒരുപാടു വ്യാജ പ്രവാചകരും. പ്രവചനങ്ങളും വരും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് ബൈബിൾ വായിക്കുക. അന്നത്തെ പ്രവചനം ഇപ്പോൾ നടക്കുന്നു എന്ന് മനസിലാക്കി പാവങ്ങളോട് കരുണ കാണിച്ചു കൊണ്ട് പ്രാർത്ഥിക്കുക. നമ്മുടെ കൈവശം പണം ഉണ്ടേൽ അത് നമ്മുടെ മാത്രം അല്ല ഇല്ലാത്തവർക്കുകൂടെ പങ്കുവെച്ചു അവർക്കും സന്തോഷം കൊടുത്തു യഥാർത്ഥ ക്രിസ്ത്യാനി ആകുക. പാപം എന്തെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം ദൈവം നൽകിയിട്ടുണ്ട് അപ്പോൾ അത് മനസിലാക്കി സ്വയം അതിൽനിന്നും ഒഴിഞ്ഞുമാറി ദൈവത്തോട് ചേർന്ന് ജീവിക്കുക. ആമേൻ.
വ്യാജ പ്രവാചകരാണ് മണ്ണ് പ്രതിമയും ചുമന്ന് കൊണ്ടുള്ള പ്രദക്ഷിണത്തിൽ വെള്ള കുപ്പായമിട്ട് മുന്നി നടക്കുന്നത്
@@laiju1109 കുപ്പായക്കാരും ജുബ്ബ ക്കാരും ഇപ്പോൾ ന്യൂ ജൻ.. സ്റ്റൈൽ പ്രവാചകരും എല്ലാം കൂടി ആകെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇതൊക്കെ നൂറ്റാണ്ടുകൾക്കുമുൻപ് പ്രവാചകർ വഴി നല്കപ്പെട്ടിട്ടും ഉണ്ട്. ഇതൊക്കെ തന്നെ പഠിക്കുന്നും ഉണ്ട്. എന്നാൽ അനുസരിക്കാൻ ആർക്കും വയ്യ. എളുപ്പത്തിൽ സ്വർഗം കിട്ടാൻ എന്ത് വഴി. അപ്പോളാണ് കൊറോണ വന്നു ചാടിയത്. എല്ലാം പൂട്ടി കെട്ടി ഇരുന്ന കുപ്പായക്കാരും. ജുബ്ബക്കാരും. ന്യൂജൻ. കാരും എല്ലാം യൂട്യൂബ് എന്ന മഹാ വേദിയിൽ കടന്നു വന്നു. ആരു കൂടുതൽ സ്കോർ ചെയ്യും എന്ന വാശിഏറിയ ആത്മീയ കോപ്രായ മത്സരം. വായിൽ വരുന്നത് കോതക്കു പാട്ടുപോലെ വിശുദ്ധ ഗ്രന്ഥത്തെ അവരവരുടെ ആശയംപോലെ ഊളത്തരങ്ങൾ വിളമ്പി സ്വയം പരിഹാസ്യർ ആയി നില്കുന്നു. ഇതിൽ ഓരോരുത്തരുടേം പുറകെ shortcut സ്വർഗ്ഗരാജ്യ വഴി തേടുന്ന കപട ഭക്തരും. ലൈക് അടിക്കൽ. സബ്സ്ക്രൈബ് ചെയ്യൽ. ഷെയർ ചെയ്യൽ. തമ്മിൽ അടി. തെറിവിളി.. എന്നിട്ട് പലവിധ ദർശനം. വെളിപാട്. ഒരാൾ പറയുമ്പോൾ തൊട്ടുപുറകെ അടുത്ത പ്രവചന ദർശന ക്കാർ. കഷ്ടം. ഇതൊന്നും അല്ല യേശു ആഗ്രഹിക്കുന്നത് ഉള്ളവൻ ഇല്ലാത്തവനെ സഹായിച്ചു അവന്റെ വേദനയിൽ കരുണ കാണിച്ചു ജീവിക്കുക. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. അതാർക്ക് പറ്റുമോ അവന്റൊപ്പം യേശു ഉണ്ടാകും സ്വർഗ്ഗരാജ്യം ഉണ്ടാകും. അല്ലാതെ ഒരു കരുണയും കാണിക്കാതെ ഘോര ഘോര പ്രസംഗം നടത്തി എന്തൊക്കെയോ അങ്ങ് ചെയ്തു എന്ന് സ്വയം വിചാരിച്ചു വിഡ്ഢി വേഷം കെട്ടാം എന്നല്ലാതെ ഒരു കാര്യോം ഇല്ല. ദൈവമേ ഇവരോടൊക്കെ പൊറുക്കണേ.... 🙏🙏🙏🙏
1 “Do not judge, or you too will be judged. 2 For in the same way you judge others, you will be judged, and with the measure you use, it will be measured to you. 3 “Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? 4 How can you say to your brother, ‘Let me take the speck out of your eye,’ when all the time there is a plank in your own eye? 5 You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother’s eye.mathew 7:1-5
എശയ്യാ - 2 - 8
അവരുടെ ദേശം വിഗ്രഹങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു തങ്ങൾ തന്നെ നിർമിച്ച ശില്പങ്ങളുടെ മുന്നിൽ തങ്ങളുടെ തന്നെ കരവേലയുടെ മുന്നിൽ അവർ കുബിടുന്നു
സഭായിലുള്ള പുരോഹിതരും ഭൂമിയിലുള്ള ജനം മുഴുവനും ഇ പാപം ചെയ്യുന്നു. മേൽ പറഞ്ഞ വചനപ്രകാരമാണ് ഇത് തെറ്റാണെന്ന് പറയുന്നത് ഇവിടെ ഞാനല്ല വിധിക്കുന്നത് ദൈവ വചനമാണ് വിധിക്കുന്നത് കൽപ്പനാ ലംഘനം ഒരു മുറിവാണ് തെറ്റ് തിരുത്തുന്നവനാണ് ഇടയൻ
@@laiju1109 ഞാൻ ഇവിടെ ഏതേലും ആൾക്കാരെ പുകഴ്ത്തിയോ മറ്റൊരു കൂട്ടരേ താഴ്ത്തിയോ സംസാരിച്ചിട്ടില്ല. ദൈവത്തെ വിറ്റു അവന്റെ പരിശുദ്ധ വചനത്തെ സ്വർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ച് പാവം ദൈവ ജനത്തെ പാതാളത്തിൽ തള്ളിയിടാൻ ശ്രേമിക്കുന്ന എല്ലാ അവന്മാർക്കും പണികിട്ടും. ഉറപ്പു.. Aaamen. 🙏🙏🙏
Amen sthothram ❤❤❤
ദൈവം ഇനിയും തന്റെ മകനെ ആഴമായ ദർശനങ്ങളിലേക്കു നടത്തട്ടെ 🌹
God bless you mon
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
@@trueteller960 എന്റെ tru tellare എന്തിനാണ് ആ. സഹോദരനോട് ഇങ്ങനെ ദേഷ്യപ്പെട്ട് ഉടായിപ്പ് എന്നൊക്കെ പുലമ്പുന്നത് അയാൾ പറഞ്ഞ ദർശനം എന്തു മാകട്ടെ, അതിനു ശേഷം ആ. സഹോദരൻ നമ്മളോട് കർത്താവിലേക്ക് അടുക്കുവാനും കർത്താവിന്റെ വരവിനായി ഒരുങ്ങുവാനും അല്ലെ പറയുന്നത്? അല്ലാതെ അല്പം സമയം കൂടി യെ നമുക്കുള്ളു അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിച്ചോളു എന്നല്ലല്ലോ പറഞ്ഞത്?
@@trueteller960 👍👍👍
@@sunnypjohn1388 ഇവിടെ ആരൊടും വൃകതി വൈരാഗൃമൊ ദേഷൃമോ ഉണ്ടികേണ്ട കാരൃം ഇല്ലല്ലോ ! ഇതൊക്കെ ഏത് ദർശനം ആണ് വെളിപ്പാട് വെളിവ് കേട് ആണ് എന്നൊക്കെ അറിയാൻ വചനം പഠിക്കണം പൗലോസിന്റെ ലേഖനം വായിക്കണം , ആത്മീക കാരൃങളെ വിലയിരുത്തുന്നത് വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം ,വിശ്വസത്തിലുടെയുള്ള നീതീകരണം അഥവാ രക്ഷ എന്ന തിരുവചനത്തിൻറ അടിസ്ഥാനം കൃപയാൽ ഗ്രഹിച്ച് ,പൊന്തകൊസ്ത് വിശ്വാസത്തിൽ വന്നയാളാണ് ഞാനും കേൾക്കുന്ന പ്രസംഗങ്ങളും, പ്രവചനങ്ങളും,സാകഷൃവും ,അത്ഭുതങ്ങളും ദൈവദാസൻമാർ പറയുന്നതായതുകൊണ്ട് എല്ലാം ശരിയിണന്നും പരിശുദ്ധ ആത്മാവിനാൽ ആണ് എന്നുമൊക്കെ കണ്ണടച്ച് വിശ്വസിച്ചു. എന്നാൽ തിരൂവചനം നനായി പഠിപ്പിക്കുന്നവരിൽ നിന്ന് മനസിലാക്കീയതും യഥാർത്ഥ ത്തിൽ വചനം എന്ത് പറയൂന്നു എന്നും തിരുവചനം നന്നായി വായിക്കുകയും ഗ്രഹിക്കാനും തുടങ്ങിയപ്പോഴാണ് കേൾക്കുന്നത് എല്ലാം വചനത്തിൽ ഉള്ളതല്ലന്നും ചിലത് ഉണ്ടെങ്കിലും അത് വചനതിൽ പറയുന്നതല്ല മറിച് വചനത്തിൻറ പേരും പറഞ്ഞ് കാട്ടികൂട്ടുന്നതാണ്ണന്നും മനസിലാക്കിയത്. പ്രവചനത്തിൻറ പേരിൽ സഭയും കുടബവും വിശ്വാസവും നശിപ്പിക്കുന്ന കള്ളൻമാരും ദ്രവൃഗ്രഹിളായ ക്രുസേട് മാഫിയിസംഘങ്ങളും അടങ്ങുന്ന കൂട്ടങ്ങൾ ദൈവം സഭയിൽ ഉണ്ട്. വചത്തെ വചനം. കൊണ്ട് വൃഖൃനിക്കുക നന്നായി തിരുവചനം പറിപ്പിക്കുന്ന ചെയ്സ് ജൊസഫ്,ആർ സ്റ്റാൻലീ തുടങ്ങിയ വരുടെ ബൈബിൾ ക്ലാസുകൾ കേൾക്കുക .വചനം എന്ത് പറയുന്നു എന്ന് മനസിലാക്കി ഗ്രഹിച്ച് വിശ്വാസത്തിലും. സതൃവചനത്തിലും ഉറയ്ക്കുക.അപ്പോൾ ഇത്തരത്തിലുള്ള ഉപരി വിപ്ലവങ്ങൾ തിരിച്ചറിയാം!
എൻ്റെ പിതാവേ, ആബ്ബാ '🙏♥️🙏🕎🇮🇱
ശരിയാണ് പ്രാർത്ഥിക്കുമ്പോൾ ഈശോ കാണിച്ചു തന്നു നടന്നു പോകുന്ന എല്ലാ മനുഷ്യരുടെ ഉള്ളിൽ മൊബൈൽ ഫോൺ.. വിലാപങ്ങൾ.. 4..ജോയേൽ.. 2..കാലഘട്ടത്തിൽ ധ്യാനിക്കേണ്ട വചനം രണ്ട് നശിക്കുന്ന ആത്മാവിനെ കുറിച്ച്.. യുവജനങ്ങളെ കുറിച്ച് 🙏❤️
അതിൽ എവിടെയാ ഫോണിനെ കുറിച്ച് പറയുന്നത്
ആമേൻ. ദൈവത്തിന് മഹത്വം
Amen karthave... Karthavinte varavinayitt ninte makalaya enne orukkename❤❤
യേശു ക്രിസ്തു നമ്മളെ എല്ലാവരെയും നല്ലവരായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ മോനേ എല്ലാവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം🔥
AMEN ❤
AMEN.praise the LORD......
GOD BLESS YOU brother
God bless you Joel! Keep posting your dreams and visions, let the World hear the voice of God for this season!
❤
Please read word of God properly .
Don't believe such kind of foolish story's . Iam shame on you you are a pastor?
കർഥ്താവേ മനുഷ്യരായി ഈ ലോകത്തു ജനിച്ച എല്ലാവരെയും ലോകാവസാനം സ്വർഗത്തിൽകൊണ്ടൂപോകണമേ
th-cam.com/video/9XBcEejmzKA/w-d-xo.html
യേശുവിനെ രക്ഷകനായി സ്വീകരിച്ച് വചനപ്രകാരം ജീവിക്കുന്നവരെ ചേർക്കാൻ കർത്താവ് മണവാളനായി വീണ്ടും വരും
ഒരിക്കലും ഇല്ല. ക്രിസ്തുവിൽ ആത്മാവും ശരീരവും ആയിരിക്കുന്നവർ മാത്രമേ പോകൂ
@@kavithataj7755
Please grant us all promotion
Otherwise none of us will pass the exam
I also seen in my dreams same visions many times 🔥
Amen...
social media യ്ക്ക് ഗുണങ്ങളും ഉണ്ട്. Bro ഇതിൽ വന്നിരുന്ന് സംസാരിച്ചത് കൊണ്ട് കേൾക്കാൻ സാധിച്ചു. Phone ൻ്റെ ഉപയോഗം കുറച്ചാൽ മതി
Yes brother ❤
Totally agree
Yes he is ready to go so he is dreaming❤❤❤
I was also saved 1 and half years ago when i was 18 years old..... Best decision ever made💞
Amen ❤️
❤ ദൈവമേ നന്ദി❤
Yesuve nanthi sthothram aarathana.mahathwam
Dear child really God showed you this vision so we all need awareness about this mobile may God bless you
Amen karthave. 🙏
Inium adhikamai daivam karangalileduthupayogikkatt, god bless you.
AMEN.... GOD BLESS YOU & FAMILY
നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹദയത്തോടും പൂർണ മനസ്സോടും പൂർണ് ആത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കു - മാർക്കോസ് 12 - 30
നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
Pray for us.
Hallelujah!!!!!
The time is not known to our Lord Jesus Christ!!!!!
Then how do you come to know it, it is confidential to the Father
ആമേൻ
Praise the lord 🙏🙏🙏 lord Jesus Christ please help us 🙏🙏
അധ്യായ സമയം അടുത്തു യുവാക്കൾ ദർശനം കാണം .ദൈവജനംഒരുങ്ങണം
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
Than endhu jenmanado.kashtam@@trueteller960
God bless you boy
Thank you for the messages
God save us
Amen.. God Bless You Dear Brother...Thanks for sharing the Powerful Message given by our God Almighty.... 🙏🙏🙏
❤️😍god bless you brother
ആമേൻ 🙏🙏🙏🙏🙏
Praise The Lord 🙏🙏
Praise the Lord Jesus Christ.. 🥰
Praise the Lord!🙏
Thanks brother
Yesuappa sthothram hallelujah
ഈ തലമുറയിൽ തന്നെ യേശു കർത്താവ് വരുന്നു.! അത് ഉടനെ സംഭവിക്കും!
ദൈവം അനുഗ്രഹിയ്ക്കട്ടെ
Very good message ❤❤❤❤😂😂😂😂👍
God bless you ammen❤
3 weeks back I saw a dream. One Angel is flying in the air and shouting “Be prepared for rapture be prepared for rapture” Second coming of Jesus is not far from now.
God mercy on us we also be with heavenly people, O God save us Amen
പേടിക്കണ്ട കുഞ്ഞേ....എല്ലാത്തിനും നിയന്ത്രണം നിർമാതാവിന് ഉണ്ട്...ക്രിസ്ത്യാനികളെയും,മുസ്ലിങ്ങളെയും,ഹിന്ദുക്കളെയും എല്ലാം സൃഷ്ടിച്ച പവർ തന്നെ നോക്കിക്കൊള്ളും.... ജീവിതം സന്തോഷിക്കുക...പേടിക്കണ്ട....
Phayam garam
Thank you soooo...much...mone..
Eesho aanu enne ee vdeo kaanichath. Mon paranjath sheriyaanu. Ee lokam muzhuvan internet .mobile phone il adimappettirikkayanu.
Njanum athil oraalanu. Eesho enik swapnathil kaanichu thannitund ath. Ente phone pottitherikkunnathaayum njan kanditund.
Pakshe..palappozhum njan ath avaganichu.. i must repent..
God is at the door..
🙏❤
Amen appa sthothram
Thank u Joyal for ur spiritualexperience.that inspire all of us..
Amen, sthothram, God bless you
ആമേൻ
God bless u❤
Praise be to God 🙏
Phone is not problem but how do you use it ?
Yes
God bless you
Amen 🙏🙏🙏🙏🙏
Amen Jesus 🙏🏻🙏🏻🙏🏻🙏🏻
കുഞ്ഞു പറഞ്ഞത് ശരിയാണ്
Njan hindu anu. Esoye valiya ishtamanu.. Njanum ithupole oru swapnam kandu akashathil ninu oru dhuthan vanit paranju avan vendum varunu yenu. Njan chodichu aru varunu yenanu angu paranjath. Petenu eshoyude rupam thelinju vanu. Njan petenu yenitu. Annu yenik valiya santhashamarunu
Jesus loves you
Please accept Jesus as your personal saviour, read bible , pray and worship God
Hinduism chodo believe in Jesus go to heaven get ready❤
ഏതായാലും 3 വർഷം കഴിഞ്ഞല്ലോ,, ഇതു വരെ കർത്താവു വന്നില്ലല്ലോ,,, അമിത ചിന്തകൾ മൂലം ആ വിഷയത്തെ പറ്റിയുള്ള സ്വോപ്ന ദർശനം കാണും,, ശലോമോൻ പറഞ്ഞതാണ്,, 🙏🙏🌹
Daivathinu aayiram samvalsaram oru divasam pole irikkunnu ennalle... Dont underestimate...
May God bless you brother 🙏
Amen Sthothram
Thank god thank you son god bles you
🙏❤❤
God bless u
God bless you.
God bless you❤🙏👍, സുവിശേഷകൻ
🙏😍
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
Mone njjhanum Daivavumayi samsarikkaunna oru vyakthiyanu.Momodu paranjha randu karyavum ennodum paranjittund.Mobole phone upayogikkaruth.(2) Flattil thamasikkaruth.🙏🙏🙏🙏
❤️🙏
Amen. Lord Jesus come soon. Yes he is really coming soon, all signs are here as in Mathew . 24.
ദൈവമേ കർത്താവിന്റെ കാഹളം മുഴങ്ങുമ്പോൾ അടിയനെയും അവിടുന്ന് കൊണ്ടുപോകേണമേ. ആരും അടിയനെ തടയാൻ അനുവദിക്കല്ലേ. ആമേൻ.
You said right
First time watching you...your message touched my heart. Subscribed for more messages. God bless you 🙏
Amen❤ god touched you
God Bless you brother... Keep up spirits in high realm... 🙏 Lord may lead you to more visions...😇
❤🙏
Amen🙌🏻🔥🥰
AMEN ❤
Daivarajymsameepichirikkunnu prarthikuka vere vazhiyilla bless
Prais the lord
*AMEN STHOTHRAM*
Karthave Darsanavarom Nalkane Enter Appa
Amen 🙏🏻
നിങ്ങളെ മാനസാന്തരപ്പെടുത്തിയ അതോ കർത്താവ് എല്ലാവരെയും സഹായിക്കും അതാണ് ദൈവസ്നേഹം
ദൂലോകത്തിൽ എല്ലായിടത്തും സുവിശേഷം എത്താത്തിടത്തോളം കർത്താവ് വരില്ല ഒരു പാട് സ്ഥലങ്ങളിൽ സുവിക്ഷേം എത്താൻ ഉണ്ട് ഒത്തിരി ഭാഷക്കാർ ഇനിയും സുവിശേഷം അറിയാൻ ഉണ്ട്
Amen mone❤
Amen Great Da🔥🔥
❤
God bless you. 🙏
Amen❤🙏🙏🙏🙏🙏🤷♂️🤷♂️
Amen❤
Amen i love you jesus
Amen 🔥❤️🔥
Amen hallelujah 🙌🏻🙌🏻🙌🏻
Makane kollam karthavinu vendy enthenkilum cheyyada.njangalku manasilayi
Amen..God bless you brother
May God bless u son.
Praise the Lord. Amen
Godblessyou
Godblessyou മോനെ. 🙏
Praise god
❤
God bless you always 💙
Njan phone controll il vijayichu amen
God bless you മോനെ ♥️
Praise God!
I belive you... Beother... I belive in god
Ethu 3 yr munpw mon ittu...godnu 3 days pole ullu
7, 13,27um Thiyathikal prarthikuka Anikku karthav kanichu Ee divasangalil Anthum Sambhavikkam
ഈ പ്രായത്തിന്റെയാണ്. എല്ലാം ശെരിയാവും. പേടിക്കണ്ട.
Amen
🙏🏻 amen
❤🙏
God Bless You 🔥🎧🎶