വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും നടക്കാത്ത കാര്യങ്ങളുടെ തടസം മാറുന്ന ബന്ധന പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @praseedaprasi2154
    @praseedaprasi2154 ปีที่แล้ว +2

    കർത്താവെ എന്റെ മകന്റെ ദുശ്ശീലങ്ങളും ലഹരികളിൽ നിന്നും അവനെ വിടുതൽ നൽകണമേ

  • @Eden_justus
    @Eden_justus ปีที่แล้ว +2

    എന്റെ കർത്താവേ എന്റെ മനസ്സിലും എന്റെ കുടുംബത്തിലും നിലനില്ക്കുന്ന പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @rubygeorge5930
    @rubygeorge5930 ปีที่แล้ว +1

    Eshoya Njagaladda Kudubatheill Sammathanam Neerauvan Neeyogam Samrpeeku

  • @sunilapd1361
    @sunilapd1361 ปีที่แล้ว +2

    ഈശോയെ നന്ദി ഞാൻ ഒരു ഹിന്ദു ആണ് ഞാൻ മാതാവിനെ വിശോസിക്കാൻ തുടങ്ങിയിട്ട് ത്രീ വർഷം ആയ്യി എന്റെ കടങ്ങൾ തീരാൻ ഒരു അല്ഭുതം ഉണ്ടാവണം എന്ന് ഞാൻ പ്രാർഥിക്കുന്നുണ്ട് അമ്മ അനുഗ്രഹിക്കട്ടെ

  • @sojajose9886
    @sojajose9886 ปีที่แล้ว +6

    യേശുവേ എനിക്ക് സമാധാനം തരണമേ 🙏🙏😪😪😪

  • @user-sd5zl9pe3l
    @user-sd5zl9pe3l ปีที่แล้ว +29

    കർത്താവെ...എന്റെമകൾ സ്വാതിടെ കടുത്ത ദേഷ്യം, വാശി, സങ്കടം, വിഷാദം എല്ലാം മാറ്റി തരണേ, അവളിൽ പരിശുദ്ധത്മാവ് വന്നു നിറയണേ, അമ്മേപരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ

    • @seemabinu3099
      @seemabinu3099 ปีที่แล้ว +1

      മെഡിക്കൽ കോളേജ് അഡ്മിറ്റാണ് prathikane അമ്മക്ക് vendi

    • @Vavabindu
      @Vavabindu ปีที่แล้ว

      Esoye enik nalloru joli kitan pray cheyane.ipol joliyilla.5 months ayi.makalk padikkan ulla kazhivu kodukane
      Amen

    • @TreasaThomas-iq2fv
      @TreasaThomas-iq2fv ปีที่แล้ว

      please for Annamma's eyes, Anusha s-loan-prayers

  • @swapnaalex7547
    @swapnaalex7547 ปีที่แล้ว

    കർത്താവേ എന്റെ മകൻ പരീക്ഷയിൽ വിജയം വരിക്കുന്നതിനുള്ള കൃപ നല്കണമേ.
    എന്റെ മക്കൾ പരസ്പരം സ്റ്റേ ഹത്തിലും ഐക്യത്തിലും കഴിയാൻ കർത്ത വേ കൃപനൽകണമേ അവരുടെ മേൽ കരുണ തോന്നണമേ.
    എന്റെ ഭർത്താവിന്റെ കഴുത്തി ന്റെയും കൈ വേദനയും മാറ്റിത്തരണമേ.
    കിണറിൽ വെള്ളം ഉണ്ടാകാൻ കർത്ത വേ കൃപ നൽകണമേ.
    വീട് പണി പൂർത്തി കരിക്കാൻ കൃപ നൽകണമേ.
    യേശുവേ നന്ദി.

  • @babuvargheese5009
    @babuvargheese5009 5 หลายเดือนก่อน

    Karthaeneyjm എന്റെകുടുംബത്തെയും ഞങ്ങൾക്കു അങ്ങ് nalkiyagrahichഎല്ലാസ്വത്തു വാസ്തകളും അങ്ങയുടെ കൈകളിൽ സുരക്ഷിതമായി കാത്തുപാപാലനത്തിനായി samarpikunupleaslookaf മ്മ്യ് ഫാമിലിറ്റേപ്ളീസ് ബ്നീമഴയെ ഒന്നു സാമിപികേണമേ. മഴയോണ് മറ്റേണമേ ഞങ്ങൾതാമസിക്കുന്ന ഭവനത്തെയും ഞങ്ങളെ എല്ലാവരെയുംപവിത്രീകറികേണമേഞങ്ങളെയും ഞങളുമായി ബന്ധമുള്ള എല്ലാകാര്യങ്ങളിലെയും തടസ്ങ്ങളും കുറുക്കുകളും അഴിച്ചു മുറിച്ചു matename

  • @abhilashjoseph6934
    @abhilashjoseph6934 ปีที่แล้ว

    എന്റെ കർത്താവെ എന്റെ പ്രാർത്ഥനക്ക് ഉത്തരം തരാണെമെ

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 ปีที่แล้ว +6

    ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങേയ്ക്ക് മാത്രമേ അറിയൂ.ഞങ്ങളുടെ ആവശ്യങ്ങൾ പിലിപ്പീ 4:19 ന്റെ abhishekathal നടത്തി തരണമേ

  • @indruudg6jy
    @indruudg6jy ปีที่แล้ว +1

    കർത്താവായ ദൈവമേ എന്റെ കുടുംബത്തിലുള്ള എല്ലാ ദാരിദ്ര വിഷമങ്ങളും കടങ്ങളും മാറ്റി തരണമേ എന്റെ സന്താനങ്ങൾക് മനസ്സമാധാനവും വിദ്യാഭ്യാസവും പ്രാർത്ഥന വിശ്വാസവും നൽകണമേ യേശുവേ നന്ദി നന്ദി നന്ദി 🙏🙏

  • @princypaul5683
    @princypaul5683 10 หลายเดือนก่อน +1

    എൻ്റെ സഹോദരൻ ഷാജുവിൻ്റെ കുടുംബ ജീവിതം വളരെ താ റു മാറായി നശിച്ചുകൊണ്ടിരിക്കയാണ് അവൻ്റെ മദ്യപാന ആസക്തി മാറ്റി തരേണമെ അവൻ്റെ ഭാര്യ ലിൻസി അനുസരണവും എളിമയുള്ള മകളാക്കി മാറ്റി കുടുംബത്തെ രക്ഷിക്കണമെ

  • @amayaprakash6226
    @amayaprakash6226 ปีที่แล้ว +5

    കർത്താവേ എൻ്റെ കുടുംബത്തെ രക്ഷിക്കണേ ഞാൻ കാത്തിരിക്കുന്ന അ ജോലി എനിക്ക് കിട്ടുവാൻ വേണ്ടി അനുഗ്രഹിക്കണം അമ്മേ

  • @AthirakaleshKalesh-ox9lc
    @AthirakaleshKalesh-ox9lc ปีที่แล้ว +1

    എന്റ ദൈവമേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ദുരിതങ്ങളും ബന്ധനങ്ങളും അങ്ങ് മാറ്റി തരേണമേ. 🙏🏻🙏🏻 കച്ചവടത്തിൽ ഉയർച്ച നൽകേണമേ. ഉരുപാട് നാളായി നേരിടേണ്ടിവരുന്ന ഈ ബുദ്ധിമുട്ടുകൾ എന്റെ എല്ലാമെല്ലാം ആയ എന്റെ ദൈവം മാറ്റി തരേണമേ. ഇതുവരെ സ്വന്തമായൊരു വീട് ആയ്യില. ഒരു വീടിനായി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻. പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ ദൈവമേ 🙏🏻🙏🏻🙏🏻

  • @kochumolvarghese6100
    @kochumolvarghese6100 ปีที่แล้ว +2

    കർത്താവെ ഞാൻ പിശാചിക ബന്ധനത്തിൽ ആണ്, എന്നെ വിടുവിക്കേണമേ

  • @saimonal8588
    @saimonal8588 ปีที่แล้ว +16

    🙏🏻കർത്താവേ🙏🏻 എന്റെ മേൽ കരുണ ആയിരിക്കണമേ. എല്ലാ ബന്ധങ്ങളെയും നശിപ്പിച്ചു കളയണമേ

  • @Rasakuttu
    @Rasakuttu ปีที่แล้ว +27

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ ആമേൻ 🙏🙏

    • @Vavabindu
      @Vavabindu ปีที่แล้ว

      Amen.bindu visa sariyaki jolik keran patane.6 months ayit joli illa plz

  • @josephjoypj8887
    @josephjoypj8887 ปีที่แล้ว +7

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഘലകളിലെ പ്രതിസന്ധികൾ മാറ്റി തന്നനുഗ്രഹിക്കണേ .കടഭാരം മാറ്റിതരണേ .ആത്മീയ ഭൗതീക മേഘലകളെ അനുഗ്രഹിക്കണേ .ആമ്മേൻ .ഹാലേലുയ .

  • @jessykuttiachan5117
    @jessykuttiachan5117 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത യിൽനിന്ന് രഷികണമേ🙏🙏🙏 മകൻെറ എല്ലാവിഷമങളിലു൦ നിന്നു കാത്തു കൊള്ള ണമേ🙏🙏🙏 നല്ല ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @leelasanthosh1505
    @leelasanthosh1505 ปีที่แล้ว +1

    കർത്താവെ എന്റെ മോൾക് പൂർണ രോഗസൗക്യം നൽകേണമേ

  • @manjunithingopinathan9458
    @manjunithingopinathan9458 ปีที่แล้ว

    കർത്താവെ എന്റെ കമ്മൽ എത്രയും വേഗം കണ്ടു കിട്ടണമെ✝️✝️✝️

  • @josephmt9371
    @josephmt9371 ปีที่แล้ว +2

    എൻറെ ഈശോയെ മകന് ഒരു ജോലി ലഭിക്കാൻ , തുടർന്ന് പഠിക്കാൻ കൃപ നൽകണേ..

  • @athirasanthosh6571
    @athirasanthosh6571 ปีที่แล้ว +1

    കർത്താവെ. ന്റെ അമ്മക് സൗഖ്യം നൽകണേ.. കൈവിടല്ലേ ഈശോപ്പാ

  • @ammalukuttyammalu6515
    @ammalukuttyammalu6515 ปีที่แล้ว

    ഈശോയെ എന്റെ മകനെ മദ്യപാനത്തിൽ നിന്നും അസുഖത്തിൽ നിന്നും രക്ഷിക്കേണമേ ഞങ്ങളെ കടബാധ്യതയിൽ നിന്നും ബാങ്കിൽ നിന്ന് ഞങ്ങളുടെ ആധാരം എടുത്തു തരേണമേ കർത്താവെ. ഞങ്ങളെ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ... ആമേൻ

  • @seenamary692
    @seenamary692 ปีที่แล้ว +4

    എല്ലാ ബന്ധനളെയും നശിപ്പിച്ചു കളയേണമേ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @nimmyabraham1267
    @nimmyabraham1267 ปีที่แล้ว +6

    എന്റെ മകന്റെ വിസ വന്ന് അനുഗ്രഹിക്കണമേ ഈശോയെ കടബാധ്യതയായാൽ കഷ്ടപ്പെടുന്ന കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമെന്ന്

  • @simishiju6702
    @simishiju6702 ปีที่แล้ว +6

    എന്റെ ഈശോയെ, ഞങ്ങളുടെ ഫാമിലി ജോയിന്റ് വിസ ഒരു തടസം കൂടാതെ കിട്ടുവാൻ വേണ്ടി അനുഗ്രഹം നല്കണമേ. ആമേൻ

  • @liji.sshyju5807
    @liji.sshyju5807 ปีที่แล้ว +10

    കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ 🙏🏻🙏🏻🙏🏻

  • @sojajose9886
    @sojajose9886 ปีที่แล้ว +6

    യേശുവേ വർഷങ്ങളെ ആയി പല തരത്തിൽ ഉള്ള ദുഃഖങ്ങൾ അനുഭവിക്കുന്നു..🙏🙏🙏😪

  • @AnilPhilipose
    @AnilPhilipose 8 หลายเดือนก่อน

    കർത്താവെ സാത്താൻ എന്നെ പ്രഹരിക്കുക ആണ് എന്നെ കാത്തോണേ കർത്താവെ സാത്താന്നിൽ നിന്ന് എനിക്ക് ഒരു മോചനം വേണം ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️🌹❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹

  • @thepoopieswonderdaily9425
    @thepoopieswonderdaily9425 ปีที่แล้ว +1

    ഈശോയെ കുഞ്ഞുങ്ങളെ അങ്ങേയ്ക്ക് ഇഷ്ടമുള്ള മകളായി വളർന്ന ഒരു രോഗാവസ്ഥകൾ എല്ലാം മാറ്റി കൊടുത്ത അവർക്ക് ഈശോയുടെ ജീവിക്കാനുള്ള നൽകി നൽകണേ ഞങ്ങൾക്ക് കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണേ സാമ്പത്തിക മേഖല അനുഗ്രഹിക്കേണമേ ജോലി മേഖല അനുഗ്രഹിക്കണമേ

  • @sharikasunil4929
    @sharikasunil4929 ปีที่แล้ว +10

    കർത്താവെ ഞാൻ ഒരുപാട് പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന കെട്ടിലല്ലോ ഞാൻ മരണത്തിനും ജീവിതത്തിനും ഇടയിൽ ആണ് എന്നെ അനുഗ്രഹിക്കണേ തിരുകുമാര 🙏🏻🙏🏻😭😭

    • @neharose3293
      @neharose3293 2 หลายเดือนก่อน

      ഞാനും അതെ സഹോദരി

  • @bijoyvarghese3516
    @bijoyvarghese3516 ปีที่แล้ว

    എന്റെ നഷ്ടം പരിഹരിച്ചു തരണമേ എന്നെ ഒരു മികച്ച സ്റ്റോക്ക് മാർക്കറ്റ് ട്രെഡർ ആക്കി മാറ്റണമേ. എനിക്കും ഫാമിലിയിൽ ഉള്ള എല്ലാവർക്കും പരിശുദ്ധ അഭിഷേകം തരണമേ. ദൈവ മക്കളുടെ പ്രാത്ഥന അപേക്ഷിക്കുന്നു ആമേൻ

  • @esmierose7236
    @esmierose7236 ปีที่แล้ว

    Karthave ente makan darente ദേഷ്യം' മാറിക്കിട്ടണമേ അവൻ്റെ സംസാരത്തിലുള്ള തടസ്സം മാറ്റി അവനെ പരിശുദ്ധാത്മാവിനാൽ നിക്കെണമേ എൻ്റെ മകൾ സിൻസിയായുടെ മടിയെല്ലാം മാറ്റി പരിശുദ്ധാത്മാവിനാൽ നിരക്കണമേ ആമ്മേൻ

  • @11xfootball24
    @11xfootball24 ปีที่แล้ว +11

    യേശുവേ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🌹

  • @josephcv3051
    @josephcv3051 ปีที่แล้ว

    ഉള്ള സ്ഥലം വിറ്റ് നല്ല വിടും പുരയിടവും മതാവ അത്യവശ്യമായി നടത്തി തരണേ മതാവേ ഈശേയുടെ കൃപ തന്ന് വിടുതൽ തന്ന് അനുഗ്രഹിക്കണമേ ആമ്മേൽ

  • @sujasujaphilip4927
    @sujasujaphilip4927 ปีที่แล้ว +4

    എന്റെ മകൻന്റെ എല്ല ലഹരിയുടെ ആശക്തിയിൽ നിന്നും വിടുതൽ ലഭിക്കുന്നത്തിന് മനസാന്തരത്തിനു പിതാവേ വഴി ഒരുക്കണമേ

  • @johnjibin3168
    @johnjibin3168 ปีที่แล้ว

    എന്റെ യേശുവേ എന്റെ കട പണി പൂർത്തി ആക്കി തന്ന് നല്ലൊരു പ്ലമ്പിഗ് ആൻഡ്‌ സാനിറ്ററി വെയർ ഷോപ്പ് തുടങ്ങാനുള്ള കുറച്ചു പൈസ യേശുവേ അങ്ങ് കണ്ടെത്തി തരണമേ അത് പോലെ എന്റെ ബിസിനസ് തുടങ്ങുന്നതിനുള്ള തടസങ്ങൾ എല്ലാം എന്റെ യേശുവേ അങ്ങ് എടുത്ത് മാറ്റി തരണമേ ആമേൻ

  • @marymaliakel1311
    @marymaliakel1311 4 หลายเดือนก่อน

    എൻ്റെ ഈശോയേ എൻ്റെ മകൻ് വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ.

  • @binduthambi6328
    @binduthambi6328 ปีที่แล้ว +1

    ഈശോയെ എന്റെ രണ്ടു മക്കളും ഇന്ന് ielts exam എഴുതുന്നു എല്ലാ വിഷയത്തിനും 6 മാർക്ക്‌ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു എന്റെ മോൻ ആരാമത്തെ പ്രാവശ്യമാണ് എഴുതുന്നത് 🙏🏻🙏🏻🙏🏻

  • @anutijo3144
    @anutijo3144 ปีที่แล้ว +3

    ഈശോയെ എൻറ്റ കുടുബ ജീവിതത്തിൽ ബന്ധനം maatana

  • @athirasanthosh6571
    @athirasanthosh6571 ปีที่แล้ว

    കർത്താവെ, എന്റെ അമ്മയുടെ വയറ്റിലെ മുഴ മാറ്റി നൽക്കണേ... ഈശോപ്പാ

  • @jayrajathira205
    @jayrajathira205 4 หลายเดือนก่อน

    കർത്താവേ എൻറെ ഭർത്താവിൻറെ ദുഷിച്ച സ്വഭാവവും പ്രവൃത്തിയും മാറ്റി തരണമേ

  • @pushpammobet8676
    @pushpammobet8676 ปีที่แล้ว +1

    യേശുവേ സ്തോത്രം 🙏 യേശുവേ നാളുകൾ ആയുള്ള എന്റെ രോഗങ്ങൾക്ക് സൗഖ്യം തന്നു അനുഗ്രഹിക്കണമേ 🙏 എന്റെ ബന്ധനകൾ മാറ്റി സൗഖ്യം നൽകേണമേ 🙏സ്തോത്രം ഈശോയെ 🙏🙏 നന്ദി ഈശോയെ 🙏🙏

  • @akhithaanil8959
    @akhithaanil8959 ปีที่แล้ว +3

    മാതാവേ എന്റെ വസ്തു വില്പന നടക്കണം മാതാവേ അനുഗ്രഹിക്കണേ ഈശോയെ 🙏

  • @thepoopieswonderdaily9425
    @thepoopieswonderdaily9425 ปีที่แล้ว +1

    എൻറെ ഈശോയെ എൻറെ സഹോദരിയുടെ മകൾ ജെസ്മിക്ക് അയർലൻഡ് പോകാനേ ഈ മാസം ഇരുപതാം തീയതി എക്സാം വെച്ചിരിക്കുകയാണ് വിസ പെട്ടെന്ന് കിട്ടി പ്രോസസിംഗ് നടന്ന ടിക്കറ്റ് കിട്ടി

  • @jessyjoseph3975
    @jessyjoseph3975 ปีที่แล้ว +2

    എൻെറ മകന് ഐ.റ്റി കമ്പനി യിൽ പെർമെനൻറായി ജോലി കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണേ അമ്മ മാതാവേ എൻെറ കുഞ്ഞിൻറെ ജോലിയിൽ ഇടപെടണമേ

  • @simid8408
    @simid8408 ปีที่แล้ว +1

    എന്റെ ഈശോയെ ഷാജിച്ചേട്ടന്റെ കടങ്ങൾ വിടാൻ ഒരു വഴി കാണിച്ചു തരണമേ.. 🙏🙏 കച്ചവടം നഷ്ടത്തിൽ ആണ് ഈശോയെ ഒരു vaziyum ഇല്ല. എന്റെ ഈശോക് അറിയാം എങനെ കടം വിടുമെന്ന് കൂടെ ഉണ്ടാകണേ 🙏🙏

  • @SheejaM-gx7ns
    @SheejaM-gx7ns 10 หลายเดือนก่อน

    ഈശോയെഞാന്‍ഒരുപാട്പ്രാ ത്തിച്ചൂ എന്‍റെപ്രാത്തനകേട്ടില്ല ഈശോയെഎന്‍റെപ്രാത്തനകേക്കണേ

  • @shilna_manoj577
    @shilna_manoj577 ปีที่แล้ว +1

    കർത്താവേ എനിയ്ക്കു o എന്റെ അയൽക്കാർക്കും വീടുകളിലേക്ക് വഴി തന്ന് അനുഗ്രഹിക്കണ o ഞങ്ങൾ 10 വിട്ടുകാർ 40 വർഷമായി വഴിയില്ലാതെ നടപ് വഴി മാത്രമായി ഉപയോഗ ക്കുന്ന വഴി 10 മീറ്റർ വി തിയിൽ വഴി തന്ന് അനുഗ്രഹിക്കണമേ

    • @gracyvarghese8235
      @gracyvarghese8235 ปีที่แล้ว +1

      Eesoya , purrnnamayi, samarrppikkunukudubbathill, samadannanamuddavan

  • @sajanjosephm4562
    @sajanjosephm4562 ปีที่แล้ว +2

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏

  • @lincyrineesh810
    @lincyrineesh810 ปีที่แล้ว

    എന്റെഈശോ യെ എന്റെ കൂട്ടുകാരിയുടെ വിവാഹം നടക്കാൻ താമസിക്കുന്നു തടസ്സമായി നിൽക്കുന്ന എല്ലാ അസ്വസ്ഥതകളും എടുത്തു മാറ്റണമേ

  • @sonimoleantoney2051
    @sonimoleantoney2051 ปีที่แล้ว +2

    കടബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കിത്തരേണമേ എന്റെ ഈശോയെ ബാങ്ക് ലോണിന്റെതടസ്സങ്ങൾ മുഴുവനും നീക്കത്തരേണമേ എന്റെ ഈശോയെ. 🙏🙏🙏

  • @11xfootball24
    @11xfootball24 ปีที่แล้ว

    എന്റെ ഭർത്താവ് പ്രദീപ്‌ നു പുതിയ ഓഫീസ് തുറന്നു ബിസിനസ്‌ ചെയ്യാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻🌹. കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ കഴിയണേ നാഥാ 🙏🏻🌹

  • @preethijose5360
    @preethijose5360 ปีที่แล้ว +1

    Ente eshoye...ente sahodarante madyapanasakthiyil ninnum mochippikkane...🙏🙏🙏

  • @lalchinnappan4497
    @lalchinnappan4497 9 หลายเดือนก่อน

    കർത്താവേ, എന്റെ ബിസിനസ്സ് എല്ലാം നിലച്ചു, എന്റെ മക്കളുടെ കല്യാണം നടക്കുന്നില്ല, സ്വത്തുക്കളുടെ മേൽ ആകെ ബന്ധനം ആണ്. എന്റെ കുടുംബത്തെ മോചിപ്പിക്കണമേ .

  • @reenasiby2152
    @reenasiby2152 ปีที่แล้ว +2

    ഈശോ ഇന്ന് എക്സാം എഴുതുന്ന എല്ലാ makaleum സമർപ്പിക്കുന്നു 2pm-5pm🙏🌺

  • @ibrahimismism9916
    @ibrahimismism9916 ปีที่แล้ว

    എന്റെ ഈശോയെ ഞാൻ ഇവിടെ ദുബായിൽ ജോലിയും വിസയും ഇല്ലാതെ രണ്ടു മാസമായി കഷ്ടപ്പെടുകയാണ് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി പ്രാർത്ഥിച്ചു തളർന്നു തുടങ്ങി ഞാൻ കടമുള്ളത് കൊണ്ട് നാട്ടിലേക്കു പോകാൻ പറ്റില്ല എനിക്കൊരു ജോലിയും വിസയും നൽകി angrahikane നാഥാ ഈ msg കാണുന്ന എല്ലാവരുടെയും പ്രാർത്ഥന സഹായം യാചിക്കുന്നു 🙏🙏🙏

  • @11xfootball24
    @11xfootball24 ปีที่แล้ว +4

    മക്കളെ അനുഗ്രഹിക്കണേ 🙏🏻നാഥാ ഞാൻ കൊടുത്തു തീർക്കാനുള്ള കടങ്ങൾ എല്ലാം കൊടുക്കാൻ കഴിയണേ 🙏🏻ബാങ്കിൽ പണയംവെച്ച ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🏻സഹായിക്കണേ 🙏🏻🌹

  • @angeljose3832
    @angeljose3832 ปีที่แล้ว

    Eshoye karunayundakename Amme ngalkuvendi prarthikkene bandhanagal Matti tharane🙏

  • @gladyraphael7131
    @gladyraphael7131 ปีที่แล้ว +2

    ഈശോ നാഥാ ഞങ്ങളുടെ അമ്പലത്തിനടുത്തുള്ള സ്ഥലം 10 വർഷത്തോളമായി വില്ക്കാൻ സാധിക്കുന്നില്ല. അത് വിറ്റു കിട്ടാനും കടം വാങ്ങാതെ വീടുപണി തീർക്കാനും കനിയണമെ

  • @sugunammamohandas6414
    @sugunammamohandas6414 ปีที่แล้ว +1

    കർത്താവെ ഞങ്ങളുടെ കൂടുമ്പത്തിൽ സമാദാനം തന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @geoilygeorge2779
    @geoilygeorge2779 ปีที่แล้ว +1

    ദൈവമേ എന്നെ കഴുകൻ കണ്ണുകളിൽ നിന്നും സംരക്ഷിക്കണമേ എനിക്കു ഒരു പ്രശ്നവും വരാതെ സംരക്ഷിക്കണമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റിതരണ മേ ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ബന്ധനങ്ങൾ മറ്റിതരണ മേ ശത്രു എനിക്കു എതിരെ ചെയ്യുന്ന കുടോത്തരങ്ങൾഫലിക്കാരുതേ

  • @AinaAinanina
    @AinaAinanina ปีที่แล้ว +1

    Eeshoye ente bharthavintemelulla ellabhandhanagalum neeki ennode ishtamthonnename akristava aya entemelum ninte kripa choriyename

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว

    Eshoye njangalude kudumpathe aviduthe karangali cherthu vakunnu anugrahikanàme amen 🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 ปีที่แล้ว +4

    കർത്താവെ, ente m മോന്റേം കുടുംബത്തിനും ente Harry achanum കുടുംബത്തിനും ഞങ്ങൾക്കെല്ലാവര്ക്കും ശാന്തിയും സമാധാനവും തരണേ 💖💖💖🤩

  • @jollyjoseph6789
    @jollyjoseph6789 ปีที่แล้ว +1

    ഈശോയെ, എന്റെ മകളുടെ മനസ്സിന്റെ അസ്വസ്ഥത മാറ്റി കുഞ്ഞിന് പൂ൪ണ്ണ സൌഖ്യം കൊടുക്കേണമേ.

  • @sheelaviyani5941
    @sheelaviyani5941 ปีที่แล้ว +2

    Yesuveeeee eeeeeeee Ente makal Viñayak 5varshamayi jolik sremichitum kitunnilla Yesuve anugrahikkañame

  • @jincymol1474
    @jincymol1474 ปีที่แล้ว

    കട ബാദ്ധ്യത മാറ്റി വീടിന്റെ ജപ്തി നട പടികളിൽ നിന്ന് എന്നെയും എൻറെ കുടുംബം ത്തെയും രക്ഷിക്കണമേ ആമ്മേൻ

  • @bijisuresh6222
    @bijisuresh6222 ปีที่แล้ว +1

    Ente desham Matti tarane amen

  • @jainjain3333
    @jainjain3333 ปีที่แล้ว +1

    divvya karunneya ishoye ente mon sajante UK pokanulla ella tadasagalum eduthe matti anugrehikenameee interview passakenmee ammee sahayikenameee ishoye karunayayirikenameee 😭😭😭😭🙏🙏🙏😭😭😭😭

  • @sheelaviyani5941
    @sheelaviyani5941 ปีที่แล้ว +2

    yesuveeeee Ente makkalude Ella Thadasangalum mattename Esoye

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq ปีที่แล้ว

    കുറെ കാലമായി ഞാൻ പ്രാർത്ഥിക്കുന്ന ഈ കാര്യം എനിക്ക എന്റെ മകളുടെ അലേ പഷ്യ എന്ന രോഗം തിരുരക്തത്താൽ ഈ ശായേ പൊതിഞ്ഞ് സൗഖ്യം നലകണമേ. ആമേൻ

  • @bijinua9233
    @bijinua9233 ปีที่แล้ว

    അമ്മേ തടസം മാറ്റൂ..... അമ്മേ..... മോളുടെ മമാനസിക രോഗം മാറ്റി ആക്റ്റീവ് ആക്കി അവൾക്ക് ഒരു വഴി കാണിച്ചു അമ്മ മോളുടെ ഭാവി aett എടുക്കണം 🙏🙏🙏🙏 brother നു വീട്... പ്രശ്നം.... മാറ്റി തടസം മാറ്റി പുതിയ വീട് tharNam🙏🙏🙏🙏 എന്റെ അസുഖം... ഉമ്മയുടെ... മോളുടെ mattanam🙏🙏🙏 നല്ല ഭാവി താാാ എന്റെ അമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daliajose5594
    @daliajose5594 ปีที่แล้ว

    യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @mercyraju773
    @mercyraju773 ปีที่แล้ว

    Sthelum vilppana nadathi tharene eshoyeeeee

  • @താലന്ത്
    @താലന്ത് ปีที่แล้ว +1

    പ്രസ്ത ലോഡ് സിസ്റ്റർ എന്റെ പേര് ആനി മോളി എനിക്ക് വേണ്ടി പ്രത്യേകം പ്രാത്ഥിക്കണേ എന്റെ ഒരു വീടും വസ്തുവും വിറ്റ് കിട്ടുന്നതിന് വേണ്ടിയും അതിലേക്കുള്ള വഴി ശെരിയായി കിട്ടുനിന്നും വേണ്ടി അതി കിഴക്കുവശത്ത് കൂടിയും വടക്ക് വശത്ത് കൂടിയും വഴിയുണ് പക്ഷേ രണ്ട് സ്ഥലത്തുള്ള ങ്ങൾക്കാരും വഴിതറുന്നില്ല അവർക്ക് മാനസാന്തരം കൊടുക്കാൻ

  • @BhaveendranDeepa
    @BhaveendranDeepa ปีที่แล้ว +3

    എന്റെ കുടുബത്തെ കാത്തു കൊള്ളണമേ 🙏🙏🙏

  • @Jancyshaji1234
    @Jancyshaji1234 ปีที่แล้ว

    Karthave Karuna thonnane.... njanghalude Ella bandhananghalelum avidunnu azhichu mattane...amen 🙏🙏🙏

  • @renjinikannan8195
    @renjinikannan8195 ปีที่แล้ว +4

    10 വർഷങ്ങൾ ആയി കല്യാണം കഴിഞ്ഞിട്ട്. ഒരു കുഞ്ഞില്ലാതെ വേദനിക്കുന്നു. ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻😭

    • @vinodgreenworld9515
      @vinodgreenworld9515 ปีที่แล้ว

      ലൂക്കാ . 18:27
      മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.
      വിശ്വസിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. സംഭവിച്ചിരിക്കും.. കാരണം ഇതു ദൈവ വചനമാണ്.

  • @saniyasunny7215
    @saniyasunny7215 ปีที่แล้ว

    Eshoye ante makkalude prathana kelkkaname amen

  • @anittachacko5354
    @anittachacko5354 ปีที่แล้ว +2

    എന്റെ ഈശോയെ സാലറി കിട്ടാതെ വിഷമിക്കുന്ന എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏

  • @jacobmadassery2952
    @jacobmadassery2952 11 หลายเดือนก่อน

    ഈശോയെ ശക്കറിയ 13-1 ന്റെ ശക്തിയാൽ ഞങ്ങളുട ബുദ്ധിമുട്ട് മാറ്റിതരണമേ എന്നു അപേക്ഷിക്കുന്നു.

  • @jisnamariasebastian7868
    @jisnamariasebastian7868 ปีที่แล้ว +1

    Eesoye anugrahikkename ente kadabadyadha,jeevithapankaliyude madyapanam,kshamikkan pattathaavastha,ellam samarpikkunnu

  • @ligyjoy8947
    @ligyjoy8947 ปีที่แล้ว +1

    എന്റെ മകൻ ഒരു ഇൻറർവ്യൂ . കഴിഞ്ഞ് നിൽക്കുകയാണ് ആ ജോലി അവന് ലഭിക്കാൻ പ്രാർത്ഥിക്കുന്നു കരുണ ആയിരിക്കണമേ വിശുദ്ധീകരിക്കണമേ

  • @theresapaul1736
    @theresapaul1736 ปีที่แล้ว

    Jesus bless my husband fill him with Holy Spirit and help him to overcome the hot temper and anger. Thank you Jesus praise the lord hallelujah

  • @leopravitha3520
    @leopravitha3520 ปีที่แล้ว +1

    അമ്മേ ഒരു വഴി തുറക്കേണമേ ഒരു ജോലി തരേണമേ

  • @deleelaignatious3972
    @deleelaignatious3972 ปีที่แล้ว +2

    Jesus...Jesus....Jesus...have mercy on me and my family....thank you Jesus....Praise you Jesus...Love you Jesus...

  • @tomkalloorkply
    @tomkalloorkply ปีที่แล้ว

    കിട്ടാതെ നഷ്ടപെട്ട് കിടക്കുന്ന പണം തിരികെ കിട്ടുന്നതിന് കർത്താവെ അങ്ങെ കാരുണ്യം യാച്ചിക്കുന്നു🙏🙏🙏🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 ปีที่แล้ว +1

    Yeshuve Giftyude manasantharathinayi prarthikkaname karunathonnaname appa paapiyayanu karunathonnaname appa

  • @RajeevKamalalayam
    @RajeevKamalalayam ปีที่แล้ว +1

    Amme mathave kaniyaname ente veedu vittu tharaneme kadam theerthutharane❤❤❤

  • @preethaanil7532
    @preethaanil7532 ปีที่แล้ว

    Amme makkalkku. Government. Jolinalkename. Amen. Upsc. Examil. Vijayam nalkename. Amen

  • @rubygeorge5930
    @rubygeorge5930 ปีที่แล้ว +1

    Eshoya Njagaladda Thagarnna Kudubageeveethatha Rasheekan Neeyogam Samrpeeku

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    Eeshoye njangale ellavareyum Anugrahikkename🙏🙏

  • @anujoseph6785
    @anujoseph6785 ปีที่แล้ว +1

    Sthiranaya oru Nalla Joli tharaname eashoye

  • @nithinsanal6361
    @nithinsanal6361 ปีที่แล้ว +1

    Amme mathave yentey ammayum bindhu njanum shyam ente sister mayi ulla ella vazakkum pinakkayum ente kudumavum ayi ulla vazhakku theerthu tharenamey illathe akkithrenamea ini vazhakku undavàruthe prarthikaname enik life in UK testum language testum pass akkithrenamea prarthikaname Yenik Joli allenkl benefits seriyakkithannu varumanam margam undakkitharenamea kadabadhiyagal theerthu tharenamey kodukkan ullavark Veetyl aarum paisaku vendi issues undavan idavaruthathe prarthikaname njangaluku kripasanathyil vannu sakshyam prayan bhagyam tharenamey bindhuvinte asugam Ellam poornamayum vittumarane sugapeduthename avalku poorna arogyam kodukkane rekshikaname enik nalla kuduba jeevitham kittanamea prarthikanamey anugrahikaname prarthikanamey ente friend Asish nale enik cash kadam thannu sahikkan thonnipikkaname Martin njangaluku tharanulla Paisa ee masam thanney tharan thonnipikkaname Amen

  • @ChinnuPriya-qq5no
    @ChinnuPriya-qq5no ปีที่แล้ว

    Deivame oru nalla jolikku vendi ente makanu vendi prarthichu maduppayi deivame.... Viswasam nashttapettirikkunnu.... Kada badyathakal kondu valayunnu...😢😢😢😢😢😢

  • @rosemarry2371
    @rosemarry2371 ปีที่แล้ว

    നല്ല ഹൃദയവിചാരങ്ങൾ കൊടുക്കേണമേ യേശു അപ്പച്ചാ

  • @sheejaunnikrishnan9623
    @sheejaunnikrishnan9623 ปีที่แล้ว +1

    Karthavanndemaganu anugragikkaname avene paripalikkukayum sathoshavum samathanam kodukkukayum chayyaname ammeen

  • @positivevibes3459
    @positivevibes3459 ปีที่แล้ว +3

    വരാൻ പോകുന്ന k - tet പരീക്ഷയിൽ ഉന്നത വിജയം കിട്ടണേ 🙏🙏