ഫിലിപ്പീൻസിലേക്ക് പുതിയൊരു യാത്ര സീരീസ് | A New Travel Series to Philippines | Season 2

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 63

  • @fasilup80
    @fasilup80 15 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ വീഡിയോസ് പോളിയാണ്

  • @suvin1525
    @suvin1525 2 วันที่ผ่านมา +5

    പാലാഴി madhanam ദേവന്മാരും അസുരന്‍ മാരും അമൃതം kittan vaasuki എന്ന sarpthe use ചെyyunnu

  • @SumeshkichuVlogs
    @SumeshkichuVlogs 2 วันที่ผ่านมา +2

    Adipoli ❤️ Philippines ലെ കാണാത്ത കാഴ്ചകൾക്കായി waiting. Excited for kidilan videos

  • @PrashanthRandadath
    @PrashanthRandadath 10 ชั่วโมงที่ผ่านมา

    2:20
    പാലാഴി കടയൽ: ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതം ലഭിക്കാനായി ക്ഷീരസാഗരം കടിച്ചത് ആണ് പാലാഴി കടയൽ. മന്ദരപർവതം ചക്രവാളമായും വാസുകി നാഗൻ താടി കൂടിയും ഉപയോഗിച്ചു.
    കടനത്തിൽ ഹാലാഹല വിഷം ഉയർന്നപ്പോൾ ശിവൻ അത് കുടിച്ചു ലോകത്തെ രക്ഷിച്ചു. ഇതിൽ നിന്നാണ് കമധേനു, കല്പവൃക്ഷം, ലക്ഷ്മി ദേവി തുടങ്ങിയ ദിവ്യവസ്തുക്കൾ ലഭിച്ചത്.
    ഒടുവിൽ, വിഷ്ണു മോഹിനി രൂപം കൈക്കൊണ്ട് അസുരന്മാരെ വഞ്ചിച്ച് ദേവന്മാർക്ക് അമൃതം ലഭിക്കാൻ സഹായിച്ചു. ഈ കഥ ജീവിതത്തിലെ പരിശ്രമം, സഹനശക്തി, ധൈര്യം എന്നിവയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു.

  • @dreamtravelervlog
    @dreamtravelervlog วันที่ผ่านมา +1

    ഹാരിസ്സിക്ക...... 👍🏻👍🏻👍🏻👍🏻👍🏻

  • @shamonekm
    @shamonekm 2 วันที่ผ่านมา +1

    ഒരു പുതുമയുള്ള അവതരണം ❤❤❤

  • @Linsonjacob2001
    @Linsonjacob2001 2 วันที่ผ่านมา +2

    Happy Journey

  • @shafeeqhuzzain585
    @shafeeqhuzzain585 2 วันที่ผ่านมา

    Philipine series kaziyumbozekum 1M adikulle hariskaaa😍👍✌️

    • @hareesameerali
      @hareesameerali  วันที่ผ่านมา +1

      Thank youu!!! ❤❤❤

  • @vivivas4963
    @vivivas4963 2 วันที่ผ่านมา +1

    Thank you bro,Wendy's is owned by Flynn group in USA ,we are also owned by Pannera Bread,Taco Bell, Apple Beans,Arbb's and Pizza Hut

    • @hareesameerali
      @hareesameerali  วันที่ผ่านมา

      Thank you for sharing that info!! ❤❤

  • @tiktokfavorite3070
    @tiktokfavorite3070 2 วันที่ผ่านมา +1

    ഇതു ഇപ്പോൾ നാട്ടിൽ ബാലരമ, പൂമ്പാറ്റ ഒക്കെ വാഴിച്ചു വളർന്ന എല്ലാവർക്കും അറിയാവുന്ന കഥ അല്ലെ.. പലയിമധാനം

  • @nisarkaakwtt6161
    @nisarkaakwtt6161 2 วันที่ผ่านมา +9

    ഹാരിസ്ക നിങ്ങൽ philipins നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ട് പിറകിലുള്ള പയ്യനോട് ഒന്ന് സംസാരിക്കണമായിരുന്നു അവൻ കുറെ നിങ്ങളെ നോക്കി

  • @Anjana-z3z
    @Anjana-z3z 2 วันที่ผ่านมา +1

    informative one

  • @stanlyraju3195
    @stanlyraju3195 วันที่ผ่านมา

    You can visit Philippines with Singapore multiple entry visa or Philippine starts E visa last December.

  • @SabikAhmed-x4k
    @SabikAhmed-x4k 2 วันที่ผ่านมา

    One million 🎉🎉🎉🎉🎉🎉🎉🎉🎉

  • @mujeebrahman5491
    @mujeebrahman5491 2 วันที่ผ่านมา +2

    ❤❤👍👍

  • @axsa-d8q
    @axsa-d8q 2 วันที่ผ่านมา +1

    ❤❤❤❤

  • @josephkc4441
    @josephkc4441 2 วันที่ผ่านมา +1

    ❤❤❤❤👍

  • @jayapresadb988
    @jayapresadb988 2 วันที่ผ่านมา +1

    പാലാഴി മഥനം ആണ് BK K എയർ പോർട്ടിൽ വച്ചിരിക്കുന്നത്.......

    • @shahanrajshahanraj
      @shahanrajshahanraj 2 วันที่ผ่านมา +1

      പാലാഴി മഥനം അമൃത് ലഭിക്കാൻ അസുരന്മാരും ദേവന്മാരും മന്ദര പർവതം കടകോലാക്കി വാസുകി യെ കയറാക്കി പാലാഴി കടഞ്ഞു... മന്ദരം കടലിനടിയിൽ ഉറച്ചു പോയപ്പോൾ മഹാവിഷ്ണു കൂർമാവതാരം എടുത്ത് പർവതം എടുത്ത് പുറന്തോടിനു പുറത്തു വച്ചു മന്ദരത്തിന്റെ കറക്കം എളുപ്പമാക്കി.... പാലാഴി മഥനത്തിന് ശേഷമാണ് കല്പവൃക്ഷമായ പാരിജാതം, മഹാലക്ഷ്മി, അവസാനം അമൃതും കിട്ടിയത്. പാലാഴി മഥനത്തിനിടെ ക്ഷീണിതനായ വാസുകിയുടെ വായിൽ നിന്നും കാളകൂട വിഷം വമിക്കുകയും പരമശിവൻ അത് കൈക്കുമ്പിളിലാക്കി കുടിക്കുകയും പേടിച്ച പാർവതി ദേവി അദ്ദേഹത്തിന്റെ തൊണ്ടക്ക് പിടിക്കുകയും വിഷം കല്ലിച്ച കണ്ഠം നീല നിറമാവുകയും നീലകണ്ഠൻ എന്ന പേര് വരികയും ചെയ്തു അമൃത് കിട്ടിയപ്പോൾ മഹാവിഷ്ണു മായാമോഹിനി രൂപം പൂണ്ടു അസുരന്മാരെ പുഞ്ചിരിയാൽ വശീകരിച്ചു അമൃത് ദേവന്മാർക്ക് മാത്രം വിളമ്പി കൊടുക്കുകയും ചെയ്തു. ഒരു തുള്ളി പോലും അസുരന്മാർക് കൊടുത്തുമില്ല

  • @VanessaCespedes-v3r
    @VanessaCespedes-v3r 6 ชั่วโมงที่ผ่านมา

    Kuya our airport in the Philippines 🇵🇭 is bigger than kochi airport kuya

  • @balubalachandran8093
    @balubalachandran8093 19 ชั่วโมงที่ผ่านมา +1

    ഇത് പാലാഴി കടയുന്നതാണ്, ഹിന്ദു പുരണത്തിൽ ഉള്ളത്

  • @safnas-f6m
    @safnas-f6m 2 วันที่ผ่านมา +1

    👍

  • @Anjana-z3z
    @Anjana-z3z 2 วันที่ผ่านมา +1

    nice

  • @shoukathmaliyekkal8800
    @shoukathmaliyekkal8800 วันที่ผ่านมา

    👍👍

  • @GenMK
    @GenMK 2 วันที่ผ่านมา +1

    Hi Harees Bhai ,

  • @Anjana-z3z
    @Anjana-z3z 2 วันที่ผ่านมา

    nammude paalazhi kadayal alle athu???

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 2 วันที่ผ่านมา

    ❤❤❤

  • @RajuJVC
    @RajuJVC 2 วันที่ผ่านมา

    👊❤️💪

  • @shailanasar3824
    @shailanasar3824 2 วันที่ผ่านมา

    👍🤲

  • @jaibyc9582
    @jaibyc9582 2 วันที่ผ่านมา +1

    Palazhy Madhanam

  • @sabeeshkc7670
    @sabeeshkc7670 2 วันที่ผ่านมา +1

    സ്റ്റാച്യു അമൃത് കടഞ്ഞെടുക്കുന്ന താണ്😅😅

  • @shameemelanthikkal3035
    @shameemelanthikkal3035 2 วันที่ผ่านมา +1

    Hello

  • @bijualfred9285
    @bijualfred9285 2 วันที่ผ่านมา

    Palazhi kadayunnu

  • @somananeesh
    @somananeesh วันที่ผ่านมา

    Palazhi kadayunnathalle

  • @ravinair9862
    @ravinair9862 2 วันที่ผ่านมา

    പാലാഴി കടയുക ആണെന്ന് തോന്നുന്നു

  • @nalinibaby3416
    @nalinibaby3416 2 วันที่ผ่านมา +1

    Happy journey

  • @Anjana-z3z
    @Anjana-z3z 2 วันที่ผ่านมา +1

    informative one

  • @sinijohn3017
    @sinijohn3017 2 วันที่ผ่านมา

    🥰😍

  • @balubalachandran8093
    @balubalachandran8093 19 ชั่วโมงที่ผ่านมา +1

    ഇത് പാലാഴി കടയുന്നതാണ്, ഹിന്ദു പുരണത്തിൽ ഉള്ളത്

  • @sahalamusthafa5996
    @sahalamusthafa5996 2 วันที่ผ่านมา

    ❤❤❤