'സ്വന്തമായി ചരിത്രമില്ലാത്തവര്‍ക്ക് ചരിത്രകാരന്‍മാരോട് പുച്ഛമായിരിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 1.2K

  • @user-ir6br6jb2j
    @user-ir6br6jb2j 4 ปีที่แล้ว +3280

    വിവരം വിദ്യാഭ്യാസം തന്റേടം യഥാർത്ഥ ഭാരതീയ സ്ത്രീ രത്നം ..എന്തൊരു കൃത്യത വാക്കുകളിൽ ഉറച്ച നിലപാടും ശബ്ദവും ..

    • @santhu2674
      @santhu2674 4 ปีที่แล้ว +13

      Tholichu

    • @santhu2674
      @santhu2674 4 ปีที่แล้ว +6

      @@MYWORLD-kv9ny
      Ninte achan ippol vail eduvairikkum

    • @santhu2674
      @santhu2674 4 ปีที่แล้ว +4

      @@MYWORLD-kv9ny
      aadyam ninte achanodu para pengaludeyum bharyayudeyum
      Vaaya onnu free aakkan

    • @deepucalicut2496
      @deepucalicut2496 4 ปีที่แล้ว +8

      Chelakkathe podi nayintea mole

    • @santhu2674
      @santhu2674 4 ปีที่แล้ว +3

      @@deepucalicut2496
      Yesssss

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +3176

    അഭിലാഷിന്റെ മുഖത്തുള്ള
    അ സന്തോഷം...
    രഷ്മിത ചേച്ചി എല്ലാ ചാനലിലും തകർക്കുകയാണല്ലോ...

    • @user-zx9wl3yd1t
      @user-zx9wl3yd1t 4 ปีที่แล้ว +13

      😄😄

    • @deep5495
      @deep5495 4 ปีที่แล้ว +6

      Correct

    • @santhu2674
      @santhu2674 4 ปีที่แล้ว +4

      Tholikkuva

    • @advsuhailpa4443
      @advsuhailpa4443 4 ปีที่แล้ว +48

      @@santhu2674
      നിനക്ക് അങ്ങനെ പറയാം
      ഞങ്ങളുടെ നാട്ടിൽ "സന്തോഷം " എന്നാണ് പറയുന്നത്....

    • @deep5495
      @deep5495 4 ปีที่แล้ว +30

      @@santhu2674 സങ്കി വന്നല്ലോ 😂

  • @77rasheedkm
    @77rasheedkm 4 ปีที่แล้ว +223

    രശ്മിത ചേച്ചി എനിക്ക് ചേച്ചിയോട് ചോദിക്കാൻ ഉള്ളത് ഇന്ത്യൻ റുപ്പി സിനിമയിൽ തിലകൻ ചേട്ടനോട് പൃഥ്വിരാജ് ചോദിക്കണ ആ ഡൈലോഗ് ആണ് "എവിടെ ആയിരുന്നു ഇത്രയും കാലം"

  • @rasheedta6597
    @rasheedta6597 4 ปีที่แล้ว +974

    രേഷ്മിത... സമ്മതിച്ചു... ഇത്ര നർമ്മം..നടൻ ഇന്നസെന്റിന്‌ പോലും പറ്റില്ല... ഞാനും സേതുക്കയും.😆😅😀😃😆😇..എന്താടോ വാര്യരെ താൻ നന്നാവാത്തെ....???😀😇🤣

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +796

    എന്നെയും
    സേദുക്കയെയും തടയാൻ ആരുണ്ട്
    (ഒരു കൊച്ച് പിച്ചാത്തി കഥ )
    - കേരളാ ഗവർണർ

    • @anversha9617
      @anversha9617 4 ปีที่แล้ว +2

      Nte poonnoo pwoli

    • @shaazzzvlogs
      @shaazzzvlogs 4 ปีที่แล้ว

      Nee Evideyum Vannoda 😜

    • @advsuhailpa4443
      @advsuhailpa4443 4 ปีที่แล้ว

      @@shaazzzvlogs
      നീയും....

    • @thomasutube1
      @thomasutube1 4 ปีที่แล้ว

      കുത്തി മലത്തും

    • @rajeshkthampy5330
      @rajeshkthampy5330 3 ปีที่แล้ว +1

      തളരുത് വാര്യരെ തളരുത് വർഗീയത ഉള്ളവരെ കേരളം അംഗീകരിക്കില്ല രണ്ടു ചാണകം എടുത്തു കുത്തിക്കേറ്റി കൂടെ

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +1118

    രശ്‌മിതാ മേഡം ഇത്രയും കാലം എവിടെ ആയിരുന്നു കലക്കി

  • @flysmartfortravelsolutions7392
    @flysmartfortravelsolutions7392 4 ปีที่แล้ว +2842

    എന്റെ പൊന്നോ എവിടെ ആയിരുന്നു ഇൗ മാഡം ഇത്രയും കാലം 😂😂

    • @shamzc7641
      @shamzc7641 4 ปีที่แล้ว +15

      FLY SMART FOR TRAVEL SOLUTIONS -:crct😄😄korachoode nerathe varaamairunnu

    • @mohammedhaneefahaneefa7085
      @mohammedhaneefahaneefa7085 4 ปีที่แล้ว +6

      👏👏👏🌹🌹🌹

    • @harisharis1217
      @harisharis1217 4 ปีที่แล้ว +15

      Evide thanne undayirunnu shabarimala vishaya charchayilum bjpku edire nannayi samsarichirunnu

    • @vinodkumarv7747
      @vinodkumarv7747 4 ปีที่แล้ว +1

      Madrassel ആരുന്നു

    • @Cryptomaster.669
      @Cryptomaster.669 4 ปีที่แล้ว +10

      Chanakathinu Oru puzhu ponthiyallo ivide

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +1973

    *എടോ സന്ദീപ് വാര്യരേ ഉളുപ്പില്ലേടെ നിനക്കൊക്കെ🤔😣*

    • @sihabmon7756
      @sihabmon7756 4 ปีที่แล้ว +29

      Undengil inganeyavo

    • @drshadiyalazim4174
      @drshadiyalazim4174 4 ปีที่แล้ว +18

      Illa😎😎 njgalk ulupundenkil bjp il ankatham kitulalo🤨 ithonm ariyille😁😁

    • @sebastiantd2486
      @sebastiantd2486 4 ปีที่แล้ว +18

      ആസനത്തിലെ ആല് തണലെന്നു കരുതുന്ന നീച ജന്മം. അതാണിയാൾ.

    • @manaf.kollam5574
      @manaf.kollam5574 4 ปีที่แล้ว +8

      Uluppundeil rss aaavo🤩🤩😂

    • @deep5495
      @deep5495 4 ปีที่แล้ว +19

      ഒരു rssകാരനോട് ഇങ്ങനെ ചോദിച്ചിട്ടു കാര്യമില്ല ഉളുപ്പുണ്ടായിരുന്നേൽ ഇവനൊക്കെ rssകാരനാകുമോ ആ പാർട്ടിയിൽ ചേരാനുള്ള യോഗ്യതകൾ: ഉളുപ്പില്ലായ്മ, ചരിത്രം വളച്ചൊടിക്കുക ഇവയൊക്കെയാണല്ലോ

  • @kkd1848
    @kkd1848 4 ปีที่แล้ว +666

    ഹോ വയറു നിറഞ്ഞു ഇനി ഞാൻ കുറച്ചു കിടക്കട്ടെ

    • @thelastsafar8970
      @thelastsafar8970 4 ปีที่แล้ว +3

      രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് അതാ ഒരാൾ
      ഒരു ബോംബ്, രണ്ട് ബോംബ് 😁😁

    • @soumyadevadas
      @soumyadevadas 4 ปีที่แล้ว +1

      😁😁

    • @abdhulkadar544
      @abdhulkadar544 4 ปีที่แล้ว

      ഹ ഹ ഹ

  • @chellappanpilla7248
    @chellappanpilla7248 4 ปีที่แล้ว +376

    ഹോ, ഞാൻ കോരിത്തരിച്ചു പോകുന്നു, രസ്മിത mam, സൂപ്പർ

  • @seaziz
    @seaziz 4 ปีที่แล้ว +116

    സന്ദീപ്‌ വാര്യര്‍ക്ക് വയറു നിറച്ചു കിട്ടിയില്ലേ, അത് തന്നെ ഒരു അഭിഭാഷകയുടെ വായില്‍ നിന്ന് ഇതൊക്കെ കേട്ട് വീട്ടില്‍ പോകണമെങ്കില്‍ ഞങ്ങളെ കൊണ്ടൊന്നും കഴിയില്ല, വലിയ തൊലിക്കട്ടി തന്നെ വേണം, സത്യത്തിനെതിരെ ശബ്ദിച്ചാല്‍ ഇങ്ങിനെ ഇരിക്കും എന്ന് മനസ്സിലാക്കുക.

  • @nisamcm2585
    @nisamcm2585 4 ปีที่แล้ว +1126

    കേരളത്തിന്റെ പുതിയ ഇൻകം ടാക്സ് കമ്മിഷണർ..😂😂 എന്തായാലും രശ്മിത മാഡം പൊളിച്ചു അടുക്കുന്നുണ്ട്.. tv ചർച്ചയിലെ പുതിയ താരോദയം..

  • @shoukathatholi
    @shoukathatholi 4 ปีที่แล้ว +423

    എനിക്ക് ഇഷ്ടമായത് അഭിലാഷിനെ ആ ചിരിയാണ് 🤣🤣🤣

  • @kuwaitsagav1508
    @kuwaitsagav1508 4 ปีที่แล้ว +763

    സ്വന്തമായി ചരിത്രം ഇല്ല എന്ന് പറയരുത്
    ഷൂ നക്കി ചരിത്രം അത് ആർഎസ്എസ് സ്വന്തം ഉള്ളതാണ്

    • @hariw834
      @hariw834 3 ปีที่แล้ว +15

      ഒരാൾ ഷൂ നക്കിയ കാര്യം ഉണ്ടാക്കി പറയുമ്പോൾ മറക്കരുത്, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ഒരുപാട്, കോണ്ഗ്രസ്, മുസ്ലിം ലീഗ്‌ കമ്മ്യൂണിസ്റ്റ് നേതാക്കളും ഉണ്ടായിരുന്നു ഇന്ത്യയിൽ. ചരിത്രം വായിച്ചിട്ടില്ല അല്ലെ.

    • @hariw834
      @hariw834 3 ปีที่แล้ว +9

      @@aswin7473 ബ്രിട്ടീഷ് ഇന്ത്യയിൽ 1946 ൽ provincial election നടന്നിരുന്നു. ഇന്ത്യൻ മുസ്ലിം ലീഗ് പാക്കിസ്ഥാൻ ഉണ്ടാകാനുള്ള ഒരു referendum ആയാണ് എലെക്ഷൻ നടത്തിയതു . ബ്രിട്ടീഷ് കാരനായ സർ stafford cripps പറഞ്ഞത് quote ചെയ്യുന്നു. "there is more likelihood of getting hindu consent for division than muslim consent for union". കൊണ്ഗ്രെസ്സ്, ലാൻഡ് reforms , workers rights ഏന്നിവ വച്ചും മുസ്ലിം ലീഗ് തെറ്റിദ്ധാരണകളും, മതത്തിന്ന്റെ പേരിൽ വിഘടനവാദവും കൊണ്ടും എലെക്ഷൻ നേരിട്ടു . അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽ 29 സീറ്റിൽ മുസ്ലിം ലീഗ് ജയിച്ചു (100 % ജയം). ആകയുള്ള 400 മുസ്ലിംലീഗ് പ്രതിനിധികളുമായി മുഹമ്മദ് അലി ജന്നാഹ് "പാക്കിസ്ഥാൻ രൂപീകരണം" എന്ന പേരിൽ ഡൽഹിയിൽ മീറ്റിംഗ് നടത്തി, അതിൽ നമ്മുടെ മദ്രാസ് സംസ്ഥാനത്തിൽ നിന്നും തിരഞ്ഞെടുത്ത പെട്ടവരും പങ്കെടുത്തു. ഇത് രേഖപ്പെടുത്തിയ ചരിത്രം ആണ്. പരിശോധിക്കാം
      ചോദ്യം . 1 ) മുസ്‌ലിം ലീഗ് ഒരു ഇസ്ലാംഗിക രാഷ്ട്രം ഉണ്ടാക്കാനായി തിരജെടുപ്പു ഉപയോഗിച്ചപ്പോൾ അന്ന് കോൺഗ്രസിന് വോട്ട് ചെയ്യാതെ മുസ്ലിം ലീഗിന് വോട്ട് ചെയ്ത ആളുകളാണോ യഥാർത്ഥ രാജ്യ സ്നേഹികൾ?
      2 ) Indian Partitionഒഴിവാക്കാവുന്നാതായിരുന്നു , മുസ്ലിം ലീഗ് ഇല്ലായിരുന്നെകിൽ . അന്ന് കൊല്ലപ്പെട്ട 10 ലക്ഷം ജീവന് (അധികവും അന്യ മതസ്ഥർ - പാകിസ്താനിലും, കിഴക്കൻ പാകിസ്താനിലും ആയി ) ആര് മറുപടി പറയും ?

    • @shazzzaman164
      @shazzzaman164 3 ปีที่แล้ว +8

      @@hariw834 ath suhrtheee ningal aan vayikkathath ...indiayee ottikoduthathum rss kkar..shoe nakkikal🥾👅🥾👅
      Golvalker parannathalle...British kkarkk ethire poradharuth...indiakkulillulla..Muslim ,cristain,communistukalkethire aan poradendath enn..😂..pinne nthina bro Verde athine anukulich..moyanthum,pottanum,chanakavum, shoe nakkiyum avunnath

    • @hariw834
      @hariw834 3 ปีที่แล้ว +1

      @@shazzzaman164 Killing of Mahatma Gandhiji was an act against India, no doubt about it. RSS is to be blamed for that act, one way or another as a historical fact.
      RSS and Muslim league are opposite sides of one coin. RSS was always consistent in their ideology as arguing for a concept of India based on civilizational claims, stretching from Afghanistan to Myanmar. They never changed that concept and is not discriminatory in their ideology as long as people of all faiths consider themselves as descendants of an older civilization. RSS didnt participate in freedom struggle as they thought the independence movement wasnt calling for an "Akhanda Bharat" as they envisioned.
      This is ideologically not very different from Muslim League, who at one time fought for Pakistan, didnt participate in the broader independence struggle (Muslim League and Congress were rivals for the period 1927-1947 and was disbanded after India claimed independence), claimed votes in the name of a religion and indirectly led to Gandhi's death,
      With the same history and stand for communal policies, Muslim League self proclaims to be "secular" while RSS is branded as communal, with no redeeming qualities (they are also doing some good social projects).
      Thats what irritates me.

    • @shazzzaman164
      @shazzzaman164 3 ปีที่แล้ว +6

      @@hariw834 that's correct..the Pakistani Muslim league(now) and rss concept are almost same.....
      But why this RSs people's only say stupidness and foolishness..because..they haven't proper education...pinne avar pottammare pole abhinayikkunnu😂...ippoyathe minister's nte character thanne eduthal mathi...
      Outside India..foreigners are saying that Indian are foolish people..karanam..RSs,bjp..avar parayyunath...manushyanekkal pashuvin ,prathanyam nalkunna,gomuthram kudikkunna😂....chanakathe ntho valya sambhavam aayi kanunna..,gomuthram kond corona marum enn parayunna ministers ulla,...verum Oru pashuvinde peril alukale kollunna..pashuvin ammeyekkal sthanm kodukkunna,kala🐂ini achan aano ink ariyilla..🙄🙄...angan thavarude naad..ennnan... Biggest Terrorist group in India..Rss...and the most stupid and foolish people's political party(or acting like foolish) BJP...

  • @ghostdoc95
    @ghostdoc95 4 ปีที่แล้ว +260

    സന്ദീപേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ ഇറങ്ങി ഓടിയേനെ സല്യൂട്ട് യു സന്ദീപ് വാരിയേർ

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 ปีที่แล้ว +10

      Mandatharam parannathin ayalk salute adikkan thonniya ninte manassin ente salute🤣🤣

    • @maadhujovi9528
      @maadhujovi9528 4 ปีที่แล้ว +12

      Athinallada potta salute..tholikattika salute

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 ปีที่แล้ว +5

      @@maadhujovi9528 oh sarcasm ayirunnuo? Sorry nan thettidherichu.

    • @wickedmarksman3573
      @wickedmarksman3573 4 ปีที่แล้ว

      Sarcasam മനസ്സിലായില്ല... പ്യാവം

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 ปีที่แล้ว +3

      @@wickedmarksman3573 onn vid bro. Nan crime onnum allallo cheythe. Sorry parannathalle. Pinnem enthina pidich thungunne

  • @similtp54
    @similtp54 4 ปีที่แล้ว +264

    ഇൻകം ടാക്സ് കമ്മിഷണർ പൊളിച്ചു 😄😄😄😄

  • @VincentGomez2255
    @VincentGomez2255 4 ปีที่แล้ว +119

    ഇതാവണം സ്ത്രീ, ഇതുപോലെ പ്രതികരിക്കണം എല്ലാ മലയാളികള്‍.

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +575

    *സന്ദീപ് വന്നിരിപ്പുണ്ടല്ലോ എന്തിനാണോ എന്തോ കഷ്ടം*

    • @chellappanpilla7248
      @chellappanpilla7248 4 ปีที่แล้ว +13

      അളിയാ, നമുക്ക് ഒരു രസ്മിത യെ കിട്ടി, ചാണകം കൊണ്ട് വാരി പൂശാൻ

    • @shefeenaafrin8760
      @shefeenaafrin8760 4 ปีที่แล้ว +4

      Ttheppukal etuvangan chandeepinte jeevitham iniyum baakki

    • @user-ce3qv1xh4u
      @user-ce3qv1xh4u 4 ปีที่แล้ว +2

      Avar enthaanenu paranjathennu vare manssilaayitundakilla athaanu marupadi kodukaathathe 😄

  • @saleemknr3439
    @saleemknr3439 4 ปีที่แล้ว +578

    രഷ്മിതാ മാഡം പ്ലീസ് രാഷ്ട്രീയത്തിലേക്ക് വരൂ

    • @Shihab-qp9zr
      @Shihab-qp9zr 4 ปีที่แล้ว +24

      കമ്മ്യൂണിസ്റ് അനുഭാവി ആണ്

    • @harisharis1217
      @harisharis1217 4 ปีที่แล้ว +14

      Shakthamaya Rashtreeya nilapadulla aalu thanne yaanu Rashmitha

    • @jishnumpillai1141
      @jishnumpillai1141 4 ปีที่แล้ว +13

      കമ്മ്യൂണിസ്റ്റ്‌ അയോണ്ടല്ലേ ആ മാഡം. സങ്കികൾക്കു എതിരെ ധൈര്യപൂർവം നിലപാട് എടുക്കുന്നത്

    • @satheeshsathi6216
      @satheeshsathi6216 3 ปีที่แล้ว

      ബ്യൂട്ടിപാർലർ നടത്തേണ്ടവർ രാഷ്ട്രീയത്തിലോട്ട് വന്നാൽ നല്ല ചേലാകും. സിനിമാ ഡയലോഗ് പറഞ്ഞു ജീവിക്കുന്നവർക്ക് പറ്റിയ പണി വല്ല സീരിയലിലോ സിനിമയിലോ ചാൻസ് ചോദിച്ച് അതിലോട്ട് പൊയ്ക്കൂടേ ഡയലോഗ് പറയാൻ മിടുക്കി തന്നെ 😁

    • @shifanasherin8232
      @shifanasherin8232 3 ปีที่แล้ว +1

      @@satheeshsathi6216 madam abibashaka aanu allande vtlirikuna pennu alla vivaravum vidyabyasavum ulla nattelulla abibashaka

  • @user-lt8lc3xe1k
    @user-lt8lc3xe1k 3 ปีที่แล้ว +100

    ആയിരമായിരം രശ്മിതമാർ പിറവികൊള്ളട്ടെ അഭിനന്ദനങ്ങൾ മാഡത്തിന്.

    • @SureshS-gm3zj
      @SureshS-gm3zj ปีที่แล้ว

      Vedikel.pirannal.lokam.mudiyum

  • @farisrahman2716
    @farisrahman2716 4 ปีที่แล้ว +37

    രണ്ട് വട്ടം ഞാനിത് കണ്ടു ....
    രണ്ടാമത്തെ വട്ടം അഭിലാഷിന്റെ ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ...🙃😩💖

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 ปีที่แล้ว +120

    ഒരു തുണി എടുത്തോളു എന്നെ മൂടാൻ ( സന്ദീപ് )

    • @oldman-vd4eb
      @oldman-vd4eb 4 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @user-jc4jh3qm7t
    @user-jc4jh3qm7t 4 ปีที่แล้ว +384

    ഇൻകംടാക്സ് കമ്മീഷണറുടെ കിളി പോയി...ഇരിക്കണ ഇരിപ്പ് കണ്ടാ പെറ്റ തള്ള സഹിക്കൂല ...😂

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 4 ปีที่แล้ว +89

    വാരിയേറ് ജി: "കേറിപ്പോടീ പിത്തക്കാടീ"
    അഡ്വക്കറ്റ് രശ്മിതയുടെ ക്ലാസ്സ് മറുപടിയും അഭിലാഷിന്റെ ചിരിയും

  • @fighter2964
    @fighter2964 4 ปีที่แล้ว +169

    രശ്മിത ചേച്ചി 😍😍😍😍😍😍👍💪

  • @shajinilamboor5273
    @shajinilamboor5273 4 ปีที่แล้ว +59

    ചേച്ചി തകർത്തു. തിമർത്തു. പൊളിച്ചു

  • @salamvnr1098
    @salamvnr1098 4 ปีที่แล้ว +64

    അഭിലാഷ് ബായ് ആ ചിരിയിൽ ഉണ്ട് എല്ലാ ഉത്തരവും

  • @MohanKumar-co5mx
    @MohanKumar-co5mx 4 ปีที่แล้ว +83

    ആരോട് പറയാൻ ആര് കേൾക്കാൻ... സുപ്രീം കോടതി ഞങ്ങളുടെ കയ്യിലിരിക്കുമ്പോൾ ഞങ്ങൾക്ക് എന്ത് പ്രധിഷേധം.. പ്രദിഷേദിക്കുന്നവർ പാകിസ്ഥാനിൽ പോവട്ടെ... തൊപ്പി ഇട്ടവർ ആണെങ്കിൽ ഞങ്ങളുടെ മോഡിയുടെ ചാനലുകളിൽ edit ചെയ്തു പാകിസ്ഥാൻ കീ ജയ് വിളിക്കുന്നത് ആക്കി ഞങ്ങൾ കാണിക്കും... കേരളത്തിൽ ഞങ്ങൾ സ്ഫോടനം ഉണ്ടാക്കി ISIS കേരളത്തിൽ ആണെന്ന് പറഞ്ഞു വീണ്ടും വീണ്ടും ഭിന്നിപ്പിക്കാൻ വരും(ബാലാക്കോട് സ്ഫോടനം ഉണ്ടാക്കിയവർക്കോ കേരളത്തിൽ പറ്റാത്തത് )
    ഇതാണ് RSS.. തിരിച്ചറിയുക..

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 ปีที่แล้ว +30

    എന്റെ സംശയം മറ്റു പാർട്ടിക്കു വളരാൻ ബിജെപി സ്വയം പൊട്ടന്മാർ ആകുന്നെ ആണോ 🤔അല്ലെങ്കിൽ ഇത്രയും പൊട്ടന്മാരാകാൻ ഇവർക്ക് പറ്റുമോ 🤷‍♂️

  • @jineshmohan2675
    @jineshmohan2675 4 ปีที่แล้ว +82

    ഇതാണ് കേരളം.

  • @vidhufrancis3504
    @vidhufrancis3504 4 ปีที่แล้ว +171

    ഇവരുടെ ഒരു രഹസ്യ അജൻഡ ഉണ്ടെന്നു തോന്നുന്നു ഏറ്റവും കൂടുതൽ ടിവി ചർച്ചയ്ക്ക് വരുന്ന ആൾക്ക് ഫ്രീയായിട്ട് M P സ്ഥാനം കൊടുക്കും... അതായിരിക്കും എല്ലാ ചർച്ചകൾക്കും തിക്കുംതിരക്കും🤪😆😏🐂

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 ปีที่แล้ว +2

      🤣🤣😂😂

    • @basithbasith3364
      @basithbasith3364 4 ปีที่แล้ว +2

      😄😄

    • @iaman719
      @iaman719 4 ปีที่แล้ว +10

      മിസ്സോറാം ഗവർണർ പോസ്റ്റ് ആണ് ഒഴിവുള്ളത്

    • @proactive5371
      @proactive5371 4 ปีที่แล้ว +4

      Vanna pora mandatharam parayukayum venam

    • @MuZicSLifE962
      @MuZicSLifE962 4 ปีที่แล้ว +3

      @@proactive5371.. അതാണ്‌ പോയിന്റ്... മണ്ടത്തരം പറയുകമാത്രമല്ല... മറ്റുള്ളവർ വാരിയിട്ടലക്കുമ്പോൾ ഒരു ചെറുപുഞ്ചിരിയൊക്കെ വരുത്തി വിബ്രഞ്ജിതനായിട്ടൊക്കെ ഇരിക്കണം, എങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ ഒരു തോൽവി സീറ്റ്. അല്ലെങ്കിൽ, mp.., ഗവർണർ പദവി... 😝

  • @sha_599
    @sha_599 4 ปีที่แล้ว +24

    രശ്മിത രാമചന്ദ്രൻ കലക്കി

  • @anu7129
    @anu7129 4 ปีที่แล้ว +34

    Eee... rashmitha medathe kanumbo thane respect kond.... santhoosham varunu.... god bless you mam.....

  • @haneefakunnath9233
    @haneefakunnath9233 4 ปีที่แล้ว

    രശ്മിത മാഡം അഭിമാനിക്കുന്നു ഞാൻ മലയാളി ആയതിൽ. താങ്കളെപ്പോലുള്ള ഉന്നതരായ മാനവികതയെയും നമ്മുടെ ഭാരത സംസ്കാരത്തെയും ആരുടെ മുമ്പിലും പണയം വെക്കാതെ ചങ്കൂറ്റത്തോടെ ഉയർത്തി പിടിക്കുന്ന പ്രിയപ്പെട്ട സഹോദരീ ഹൃദയത്തിന്റ അടിത്തട്ടിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ പ്രാർഥനയോടെ അങ്ങേക്ക് സകല നന്മയും ഉണ്ടാവട്ടേ 🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️👍

  • @user-lt8lc3xe1k
    @user-lt8lc3xe1k 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ രശ്മിത മാഡത്തിന്.

    • @SureshS-gm3zj
      @SureshS-gm3zj ปีที่แล้ว

      Metal.sthree
      Parayunakaryam.pottatharamanu

  • @aashiqnavas6044
    @aashiqnavas6044 4 ปีที่แล้ว +1

    എന്തിനാണ് ഈ ഭീകര പ്രസ്ഥാനത്തിന്റെ വക്താക്കളെ ചർച്ചക് വിളിക്കുന്നു,,,, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, ജനാധിപത്യ രാജ്യമല്ലേ എന്നായിരിക്കും മറുപടി,,, വാര്യർ അടക്കമുള്ളവർ തുപ്പുന്ന വിഷം കേരളീയ സമൂഹത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ വളരെ വലുതാണ്,,, ഇവരെ ഒരു ചര്ച്ചക്കും വിളിച്ചു കേരളീയ ഭവനങ്ങൾ നശിപ്പിക്കരുത്,,, മനുഷ്യൻ ഇനിയും ഉള്ള കാലം എങ്കിലും സമാദാനത്തോടെ ജീവിക്കാൻ ചാനലുകൾ തയ്യാറാകണം

  • @MuhammedAnas-ge6si
    @MuhammedAnas-ge6si ปีที่แล้ว +3

    ചരിത്രം പോയിട്ട് എന്തെങ്കിലുമൊന്ന് വേണ്ടേ സന്ദീപിന്റെ പാർട്ടിക്ക്

  • @wcd9975
    @wcd9975 3 ปีที่แล้ว +9

    the happiness in Abhilash's face when Rashmita screws Chandeep is priceless

  • @ranarafeeq3077
    @ranarafeeq3077 4 ปีที่แล้ว +3

    രശ്മിത.... 👍👍👍👍ഇത് കേരളമാണ് 💪💪💪🇮🇳

  • @rayofhope9793
    @rayofhope9793 2 ปีที่แล้ว

    രശ്മിത മാം തകർക്കുവാണല്ലോ. കൂടെ അഭിലാഷിന്റെ ചിരി കാണുമ്പോൾ മനസ്സ് നിറയുന്നു. ഒരു പക്ഷെ വിവരവും ബുദ്ധിയുമുള്ള എല്ലാ മലയാളിയും അഭിലാഷിനെ പോലെ ചിരിക്കുന്നുണ്ടാകും മാമിന്റെ സംസാരം കേൾക്കുമ്പോൾ🥰അഭിമാനം, നിങ്ങളെപ്പോലുള്ള ആൾക്കാർ രംഗത്ത് വരുന്നതിൽ. അഭിലാഷ് മുത്താണ്😘

  • @syedmohamedpm491
    @syedmohamedpm491 4 ปีที่แล้ว +4

    Congratulations Madam : Advocate Rashmitha Ramachandran. VERY excellent & fantastic.

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 ปีที่แล้ว +1

    അടിപൊളി മറുപടി പൊളിച്ചു

  • @user-hi4ol7kc3r
    @user-hi4ol7kc3r 2 ปีที่แล้ว +3

    എത്ര കിട്ടിയാലും ഉളുപ്പില്ലല്ലോ വാരിയറെ 🤣

  • @shemeerkhan1477
    @shemeerkhan1477 3 ปีที่แล้ว +1

    അഭിലാഷ് ഏട്ടൻ എന്ന ഹൻഡ്സം ആണ്.....കിടു look

  • @freethinkers657
    @freethinkers657 4 ปีที่แล้ว +22

    Bjp interview- like
    Comedy show- comment

    • @merit423
      @merit423 4 ปีที่แล้ว +2

      Because ithinekkalum valiya comedy show etha

    • @mohammedrashidv8125
      @mohammedrashidv8125 4 ปีที่แล้ว

      🤣🤣🤣🤣epic

  • @nade143
    @nade143 4 ปีที่แล้ว +26

    ഇങ്ങനെയുള്ള സംസാരിക്കാനറിയുന്നവരെ പാർലമെന്റിലും രാജ്യസഭയിലും എത്തിക്കണം, അല്ലാതെ ഒരുപാട് കാലം അധികാരം കയ്യാളുന്ന ak ആന്റണിയും വയലാൽ രവിക്കും rest കൊടുക്കണം

    • @safalsafal9361
      @safalsafal9361 11 หลายเดือนก่อน +1

      കറക്റ്റ്

  • @aashiali6823
    @aashiali6823 4 ปีที่แล้ว +7

    ബിഗ് സല്യൂട്ട് 💯

  • @shahabasahammed6468
    @shahabasahammed6468 3 ปีที่แล้ว +2

    rashmitha madam❤️

  • @fungame3731
    @fungame3731 4 ปีที่แล้ว +20

    അദിലാഷ് ഫാൻസ്‌ 😍

  • @shabeert4014
    @shabeert4014 4 ปีที่แล้ว +19

    കിളി പോയ വാര്യർ

  • @unneenunni4266
    @unneenunni4266 4 ปีที่แล้ว +32

    Sandeep നാണം കെടുത്തിയല്ലോ

  • @abdulrazak1362
    @abdulrazak1362 3 ปีที่แล้ว +2

    well done Rashmitha - you are excellent and very knowledgeable

  • @sojankm3414
    @sojankm3414 4 ปีที่แล้ว +13

    This madam is excellent in her counter arguments... Look at Sandeep... Valicha mukham....

  • @hashimpeecee319
    @hashimpeecee319 4 ปีที่แล้ว +1

    Great രശ്മിത വക്കീൽ . A Big salute

  • @shamnadshamnu64
    @shamnadshamnu64 4 ปีที่แล้ว +10

    അങ്ങനെ പൊട്ടൻ സന്ദീപ്‌ ഫെയ്മസ്‌ ആയി
    ഇനി ഈ പൊട്ടനെ അറിയാത്തവർ ഉണ്ടവില്ല

  • @rameshpn9992
    @rameshpn9992 4 ปีที่แล้ว +1

    നമുക്കൊരു Republic of KERALA ആക്കിക്കൂടെ .
    കഞ്ഞി എങ്കിൽ കഞ്ഞി സമാധാനമായി ജോസഫ് നും ഖാദർ നും രാമനും ഉറങ്ങാമെല്ലോ

  • @jasimmanu1
    @jasimmanu1 4 ปีที่แล้ว +3

    അഭിലാഷിന്റെ മുഖത്തുള്ള ആ ചിരി.. വീണ്ടും വീണ്ടും കാണുന്ന ഞാൻ

  • @mullanpazham
    @mullanpazham 4 ปีที่แล้ว

    ഈ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ വക്കം അബ്ദുൽഖാദറി(1917-'43)നെ ഓർത്തുപോകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഈ യുവധീരൻ, സ്റ്റേറ്റ്
    കോൺഗ്രസ്സിലൂടെയാണ് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിലെത്തിയത്...ജോലി തേടി സിംഗപ്പൂരിലേക്ക് പോകാൻ നിർബന്ധിതനായ അബ്ദുൽഖാദർ, അവിടെ ഇൻഡിപെൻഡൻറ് ലീഗിൻറെ പ്രവർത്തകനാവുകയാണുണ്ടായത്. നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ.)യുടെ മുന്നണിപ്പോരാളിയായി വക്കം അബ്ദുൽഖാദർ മാറാൻഏറെക്കാലം വേണ്ടിവന്നില്ല.. സി. ജി.കെ. റഡ്ഡിയും ഐ. എൻ. എ. യുടെ ഈ ദൗത്യത്തിൽ അംഗമായിരുന്നു.. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ചാരസംഘത്തി ലെ അംഗങ്ങൾ, സ്വന്തം ചോരയിൽ പേനമുക്കി എഴുതിയ പ്രതിജ്ഞയിൽ, ഇപ്രകാരം പറഞ്ഞു: “ഞാൻസ്വമനസ്സാലെയുംആത്മാർഥതയോടെയും സ്വാതന്ത്ര്യപ്രസ്ഥാനതിന് വേണ്ടി എൻറ മുഴുവൻ കഴിവും ശക്തിയും കൊണ്ട്ടും കൂടി പോരാടും.. എന്റെ ജീവന് അപകടംസംഭവിച്ചാൽപ്പോലും..... രാജ്യസേവനത്തിനിടയിൽ സ്വന്തംകാര്യം ഒരിക്കലും പ്രശ്നമാക്കില്ല....ജാതി-മത-പ്രാദേശികതത്ത്വങ്ങൾക്കതീതമായിഎല്ലാ ഭാരതീയരെയും ഞാൻ വിശ്വസ്തതയോടും കൂറോടും കൂടി ഒരേ പോലെ സേവിക്കുന്നതാണ്.. .എൻറമാതൃരാജ്യത്തിനുവേണ്ടി ഏതുസമയത്തും ജീവൻ ത്യജിക്കാൻ തയ്യാറാണ്'. നാടിനുവേണ്ടി ജീവത്യാഗംചെയ്യുന്നത്അഭിമാനമായിക്കരുതിയവരായിരുന്നു, ആ ധീരദേശാഭിമാനികൾ...മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ഇന്ത്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ, താനൂർകടപ്പുറത്തുവെച്ച്, ബ്രിട്ടീഷുകാർ വക്കം അബ്ദുൽഖാദറിനെ ഈപ്പൻ ജോർജ്, അനന്തൻ നായർ, മുഹമ്മദ്ഗനി എന്നീ സഹപ്രവർത്തകരോടൊപ്പം അറസ്റ്റുചെയ്തു. അവർക്ക് താനൂരിൽവെച്ച് ദിവസങ്ങളോളം കിരാതമായ മർദനങ്ങളേറ്റു. പോലീസ് പിന്നീടവരെ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലേക്കുകൊണ്ടുപോയി. അവിടത്തെ കുപ്രസിദ്ധമായ ഇരുട്ടറയിൽ മാസങ്ങളോളം ഈ ധീരസേനാനികളെ ഏകാന്തതടവിൽ പാർപ്പിച്ചു. വിവരണാതീതങ്ങളായ കൊടും പീഡനങ്ങളുടെഅന്ത്യത്തിൽ നടന്ന പട്ടാളവിചാരണക്കുശേഷം, വക്കം അബ്ദുൽഖാദറിനെയും അനന്തൻനായരേയും തൂക്കിക്കൊല്ലാൻ വിധിച്ചു. ഫൗജാസിങ്,
    ബർധാൻ എന്നീ സ്വാതന്ത്ര്യസമരഭടന്മാർക്കും വധശിക്ഷ വിധിക്കപ്പെട്ടു.
    1943 സപ്തംബർ 10-ാം തീയതി, 26-ാം വയസ്സിൽ, വക്കം അബ്ദുൽഖാദറിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. തൂക്കിലേറ്റുന്നതിനുമുമ്പ് കൊലമരം നിന്നേടത്തുനിന്ന് വന്ദേമാതരം' എന്ന ശബ്ദമുയർന്നു. 'മഹാത്മാഗാന്ധി കീ ജയ്", "ഭാരത് മാതാ കീ ജയ് എന്നീമുദ്രാവാക്യങ്ങൾ പുലർകാലനിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ജയിൽപരിസരങ്ങളിൽ മുഴങ്ങി. ജയിലിലടയ്ക്കപ്പെട്ട മറ്റുസ്വാതന്ത്ര്യസമരസേനാനികൾ ആമുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പിന്നീട് അനന്തൻനായരെയും ഫൗജാസിങ്ങിനെയും ബർദാനേയും അധികാരികൾ തൂക്കിക്കൊന്നു.
    ""തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം രക്തസാക്ഷിയാകാൻ അനുവദിക്കണമെന്ന""" ഒരേയൊരാഗ്രഹം മാത്രമാണ് അന്ത്യവേളയിൽ വക്കം അബ്ദുൽഖാദർ പ്രകടിപ്പിച്ചത്... മരണവേളയിലും ഈ ധീരദേശാ
    ഭിമാനി മതസൗഹാർദത്തിൽ അടിയുറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യസമരവിഹായസ്സിൽ അകാലത്തിൽ പൊലിഞ്ഞ രക്തനക്ഷത്രമായിരുന്നു.
    ഞാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ, പ്രധാനമന്ത്രി ഗുജ്റാളിനോ
    ടൊപ്പം, ഒരിക്കൽ അമൃത്സർ സന്ദർശിച്ച കാര്യവും സാന്ദർഭികമായിഇവിടെ സ്മരിക്കട്ടെ. അമൃത്സറിൽ ഒരു മഹാസമ്മേളനത്തിൽ സംസാരിക്കാൻ എനിക്കവസരം ലഭിച്ചു. പ്രസ്തുത സമ്മേളനത്തിൽ, ഞാൻ ഉള്ളിൽ
    തട്ടി പറഞ്ഞ വാക്കുകൾ ഇന്നുമോർക്കുന്നു; നിങ്ങളുടെ ധീരസമരനായകൻ ഭഗത് സിങ്ങിനെ പ്പോലെ കേരളത്തിൽ ഞങ്ങൾ ക്കുമുണ്ട് ഒരു ഭഗത് സിങ് - വക്കം അബ്ദുൽ ഖാദർ. ഇപ്പോൾ അദ്ദേഹം ഏറ്റക്കുറെ
    വിസ്തൃതനായിരിക്കുന്നു, കേരളത്തിൽപ്പോലും..." ധീരനായ ആ സ്വാത
    ന്ത്ര്യസമരപ്പോരാളിയെക്കുറിച്ച് അല്പം ദീർഘമായിത്തന്നെ ഞാൻ സംസാരിച്ചു. സമ്മേളനാനന്തരം, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലടക്കം പലരും അബ്ദുൽഖാദറിനെക്കുറിച്ച് എന്നോട് തിരക്കുകയുണ്ടായി. ആ യുവധീരൻ കഥ അവരെയും അഗാധമായി സ്പർശിച്ചു....കടപ്പാട്... m.p. വീരേന്ദ്രകുമാർ.... ഹൈമവതഭൂവില്‍...... 🇮🇳🇮🇳🇮🇳🇮🇳v

  • @abdulrashidrashi8314
    @abdulrashidrashi8314 4 ปีที่แล้ว +7

    *ETHRA CHANNELILAAN ABHILASH ULLAD
    1 . REPORTER TV
    2 . MEDIA ONE
    3 . MADHRABHUMI
    NINGAL MUTHAAN
    SHERI ENN THONUNNAVAR LIKE PLS*

  • @sirajkl1058
    @sirajkl1058 4 ปีที่แล้ว +1

    രശ്മിത ചേച്ചിയുടെ കട്ട ഫാൻ ഇവിടെ ലൈക്‌ 👌👌👌♥️♥️

  • @zayedshamal4696
    @zayedshamal4696 4 ปีที่แล้ว +11

    Shani, abhilaash Ivarokkeyaaa
    Sherikkum heroes.
    Abhilashinte mukathe chiri😜😉😊

  • @VijayKumar-mt5to
    @VijayKumar-mt5to 3 ปีที่แล้ว +1

    Madam big salute to you.

  • @unnikrishnan59
    @unnikrishnan59 4 ปีที่แล้ว +7

    കിട്ടേണ്ടത് ഒക്കെ കിട്ടിയല്ലോ സമാധാനമായല്ലോ എന്നാ പൊക്കോ😂😂😂

  • @shafitkm1904
    @shafitkm1904 4 ปีที่แล้ว +6

    സന്ദീപിന്റെ മുഖത്ത്‌ വളി പോയ ചിരി,,🥴

  • @Kozholikkodan
    @Kozholikkodan 4 ปีที่แล้ว +3

    കോരി തരിച്ചു കളഞ്ഞു... രഷ്മിത ഇഷ്ട്ടം ❤️❤️❤️

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 ปีที่แล้ว +2

    രശ്മിത ചേച്ചി ഞങ്ങക്ക് ചരിത്രം ഉണ്ട് ഇല്ലെന്ന് അങനെ തറപ്പിച്ച് പറയണണ്ടാ ഒന്നൂം ഇല്ലെകിലും ഷുചരിത്രം എകിലുംഞങൾകില്ലെ ചേച്ചി

  • @laststanding2226
    @laststanding2226 4 ปีที่แล้ว +5

    സ്വന്തമായി ഷുനക്കിയ ചരിത്രമുള്ളവർ ഇന്ത്യക്കാരെ രാജ്യ സ്നേഹം പഠിപ്പിക്കണ്ട

  • @indianindian8045
    @indianindian8045 4 ปีที่แล้ว +1

    Love to see such bold clear prespective words ......Rashmitha

  • @chellappanpilla7248
    @chellappanpilla7248 4 ปีที่แล้ว +4

    രസ്മിത സൂപ്പർ, അടിപൊളി

    • @chandranmv1951
      @chandranmv1951 4 ปีที่แล้ว

      Rasmitha NEECHARITRAMPARAYANDA adanu nrcyudeperil NADANNAPRAKADANANGALIL 1921leooriyavaalarabikkadalilerinjittilla THECHUMINUKKENDADEYULLU ennavakku SAMOOHAMVILAYIRUTHUNNU paladum NALLAVAAKKUKALUMPRAVRUTHIYUMALLA UPADESIKKUNNADU ADINUPAKARAMVEETTAN Edmosamayamudravakyam mattu mosama

  • @samsam-py7zn
    @samsam-py7zn 4 ปีที่แล้ว +2

    Rashmitha chechi marana mass🤒

  • @fofausy7869
    @fofausy7869 4 ปีที่แล้ว +4

    അഡ്വ:രശ്മിത രാമചന്ദ്രന്റെ നർമ്മവും, ആർജ്ജവവുമുള്ള വാക്കുകൾ,.. എത്ര തല്ല് കൊണ്ടാലും സംഘി നന്നാവില്ല.. കരണക്കുറ്റിക്കിട്ട് കിട്ടിയാലും ഇളിച്ചു കൊണ്ടിരിക്കും.. ഇതിനെയൊക്കെ ചർച്ചകൾക്ക് വിളിച്ച് പരിസര മലിനീകരണം ഉണ്ടാക്കണോ..?

  • @targetbro542
    @targetbro542 4 ปีที่แล้ว +1

    A chechikk oru selute 😎😎

  • @Jafarnk.
    @Jafarnk. 4 ปีที่แล้ว +7

    1:05 ഫിലോമിന ച്ചേച്ചിയുടെ ആ ഡയലോഗ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ന്നാലെ വീഡിയോ കാണുമ്പോ ഒരുൾപ്പുളകമുള്ളു 😅😅

  • @varghese3254
    @varghese3254 4 ปีที่แล้ว

    അടിപൊളി മറുപടി

  • @christudasjoosayyan9058
    @christudasjoosayyan9058 4 ปีที่แล้ว +6

    BIG SALUTE FOR MADAM WE NEED SUCH KIND OF WOMAN

  • @mkhashir5877
    @mkhashir5877 4 ปีที่แล้ว +1

    Feeling respect with advt. Reshmitha

  • @zahrakv5028
    @zahrakv5028 4 ปีที่แล้ว +10

    രശ്മിചേച്ചിയുടെ മുമ്പിൽ പൊട്ടത്തരം പറയല്ലേ മക്കളേ....

  • @ebyjoseph8291
    @ebyjoseph8291 4 ปีที่แล้ว +1

    *അഭിലാഷ് ചേട്ടന് ഇളിഭ്യനായി ഇരിക്കുന്ന സന്ദിപ് ജിയുടെ മുഖം കണ്ടിട്ട് ചിരി വന്നു കാണും അതാണ് പെട്ടന്ന് ഇടവേള എടുത്തത്, 😆😆*

  • @jaleel9618
    @jaleel9618 4 ปีที่แล้ว +5

    ഇവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്, ആദ്യം അവൻ ഇന്ത്യാ ചരിത്രം കേരള ചരിത്രം ഒന്ന് പഠിച്ച് വരട്ടെ, ശാഖാ ക്ലാസിന് പോയാൽ ഇങ്ങനെയൊക്കെ ആവും

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว +1

    സന്ദീപ് വാര്യർ.. കണ്ടം വഴി ഓടി കാണും..😂😂😂😂😂😂😂

  • @illyasmanakkat5235
    @illyasmanakkat5235 4 ปีที่แล้ว +3

    അഭിലാഷ് ഇഷ്ടം ❤💞

  • @safreenaaslam1268
    @safreenaaslam1268 4 ปีที่แล้ว

    Njn youtubil aadhyamayittanu comment cheyyunnath...really hats off u rashmitha mam...your words made us goosebumps...ningalude oroo vaakkum oroo pouraneyum prolsahippikkunna onnanu...🥰

  • @SakalanjaniAsC
    @SakalanjaniAsC 3 ปีที่แล้ว +3

    ഇന്ത്യയുടെ ഭാവിയാണ് രശ്മിത🥰🥰🥰

  • @bijithababu8976
    @bijithababu8976 3 ปีที่แล้ว +1

    Rashmitha madam👍👍👍

  • @jasminjasjasworld4994
    @jasminjasjasworld4994 4 ปีที่แล้ว +5

    വരണ്ടാരുന്നു.. എന്നാവും വാര്യർ ആലോചിക്കുന്നത് 🙄🤭🤭

  • @dracostudio
    @dracostudio 3 ปีที่แล้ว

    എല്ലാവരും കേട്ടിരുന്നു പോയി. ചേച്ചി സൂപ്പറാ..

  • @iamc8915
    @iamc8915 4 ปีที่แล้ว +5

    Education is most powerful tool in the world.

  • @atozreals731
    @atozreals731 3 ปีที่แล้ว

    Ithu 2021, il kaanunnundavarundo?
    Ithetra thavana kandunnu polum ariyilla,e madam oru rakshayumilla

  • @sammohd9938
    @sammohd9938 4 ปีที่แล้ว +4

    ഇപ്പോൾ ഞാന് komedy programs kanarilla .....ഇത്‌ kanarullu😂😂

  • @mohammedjavad1436
    @mohammedjavad1436 4 ปีที่แล้ว +1

    Rashmitha chechi ningha polich

  • @Iloveyou-rj5hv
    @Iloveyou-rj5hv 4 ปีที่แล้ว +3

    ലക്ഷ്മി ചേച്ചി ഉയിര് 😍😍😍😍

  • @narayanank4687
    @narayanank4687 4 ปีที่แล้ว +2

    പുതിയ ഇൻകംടാസ് കമ്മീഷണറുടെ ഇരിപ്പു കണ്ടാൽ
    പെറ്റ തള്ള പോലും സഹിക്കില്ല!!! എന്താടോ വാര്യരെ
    നന്നാവാത്തേ???

  • @muhammedparamba
    @muhammedparamba 4 ปีที่แล้ว +8

    മാഡം😍നിങ്ങൾ മതേതര ഇന്ത്യയുടെ ജ്ഞാസി റാണി😘

  • @shamnadhameed4532
    @shamnadhameed4532 4 ปีที่แล้ว +1

    Uluppilatha chandi variar
    Super speech Rashmi

  • @techcenter4653
    @techcenter4653 4 ปีที่แล้ว +13

    ചന്തീബ് ഇവിടെയെത്തീയിട്ടുണ്ട്

  • @abymathew1219
    @abymathew1219 3 ปีที่แล้ว +1

    1:03 anchor inte aa chiri kando..I like it

  • @babooos007
    @babooos007 4 ปีที่แล้ว +3

    രശ്മിത rocks.....💪💪💪💪💪

  • @kasimkp462
    @kasimkp462 4 ปีที่แล้ว +1

    Rashmida.polichu

  • @majeedmajji4535
    @majeedmajji4535 4 ปีที่แล้ว +8

    Oru nanum ille sandeepay poi chatth kuday 🐃🤣 pudiya income tax commissioner 😁😁😁 ijjathi dialog Rasmitha madam kollalo🥰🥰

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Love u reshmitha manm..
    Excellent..
    Zeenu chungom east alpy dist Kerala state