എൻ്റെ ഊദ് മരം വെട്ടുന്നു, വീട്ടിൽ വരുന്നവർക്ക് ഒരു കഷണം ഊദ് ഫ്രീ ആയി തരാം|hamza anchumukkil

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 160

  • @abdullatheekkuni6653
    @abdullatheekkuni6653 4 หลายเดือนก่อน +70

    നല്ല മനുഷ്യൻ അള്ളാഹു
    ഈ സന്തോഷം എന്നും
    നിലനിർത്തി കൊടുക്കട്ടെ.

    • @niflac.v2087
      @niflac.v2087 4 หลายเดือนก่อน +5

      Mashaallah 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @kareemmv5680
      @kareemmv5680 4 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @sheelamanoj9249
    @sheelamanoj9249 4 หลายเดือนก่อน +15

    എത്ര നല്ല മനുഷ്യൻ. ദൈവം k

  • @Pramodpanekattu
    @Pramodpanekattu 4 หลายเดือนก่อน +26

    അസലാമു അലൈക്കും ഇക്കാ അല്ലാഹു ഈ സന്തോഷം എന്നും നിലനിർത്തട്ടെ pramod edapal

  • @Shakeela11-k1e
    @Shakeela11-k1e 4 หลายเดือนก่อน +23

    ഇക്കായുടെ ആഗ്രഹം റബ്ബ് സുബ് ഹാനത്ത് ല സാധിച്ചു തരുമാറകട്ടെ ആമീൻ

  • @nihasballu
    @nihasballu 4 หลายเดือนก่อน +9

    ഞാൻ പണ്ട് ഒരു കമൻറ് ഇട്ടിരുന്നു നിങ്ങളുടെ പേര് മാറ്റുമെന്ന് ഊദ് ഹംസ. ഞാൻ രണ്ടു ദിവസം മുമ്പ് സൗദിയിൽ കയറിവന്നു അല്ലെങ്കിൽ അവിടെ വന്നു ഒരു കഷ്ണം വാങ്ങാമായിരുന്നു മാഷാ അള്ളാ അടിപൊളി🎉🎉🎉🎉🎉

  • @phalgunanmk9191
    @phalgunanmk9191 4 หลายเดือนก่อน +17

    😊🎉❤😂🙏🌹✨🔥 ഊതും ഊതിൻ്റെ അത്തരും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.Dr ഇത് കാണിച്ച് തന്നു. ഒരായിരം നന്ദി പറയുന്നു Dr Ji ക്ക് 🎉❤

  • @sudhamansudhaman8639
    @sudhamansudhaman8639 4 หลายเดือนก่อน +20

    വരാൻ കഴിയില്ല. എങ്കിലും പ്രാർത്ഥിക്കും ദൈവം രക്ഷിക്കട്ടെ👍

  • @ranjithpk1672
    @ranjithpk1672 3 หลายเดือนก่อน

    താങ്കളുടെ വീഡിയോ വിജ്ഞാനം പകരുന്നതാണ്

  • @Sribhutha
    @Sribhutha 4 หลายเดือนก่อน +9

    നല്ല മനസ്... വിജയം ഉറപ്പ്...

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 หลายเดือนก่อน +5

    😊😊😊 നല്ല വിലയാണെന്നു കേട്ടിട്ടുണ്ട് 👍🏻👍🏻

  • @bettycherian2794
    @bettycherian2794 3 หลายเดือนก่อน +1

    തിരുവല്ല ക്ക് സമീപം ,ഒരു ഔദ് മരം 20 വർഷം പഴക്കമുള്ളത് വിൽക്കാനുണ്ട് .ഔദ് മരത്തിന്റെ വില്പനക്ക് സഹായിക്കുന്ന വിശ്വസ്‌തരായ ആരെങ്കിലും അറിയുമെങ്കിൽ പറയുമോ സർ ?

  • @FaziMabrook
    @FaziMabrook 4 หลายเดือนก่อน +1

    Ijaculation is must . Combodia and thailand firstly doing ijaculation means. ,kritrima injection

  • @thumkeshp3835
    @thumkeshp3835 4 หลายเดือนก่อน +4

    🙏നമസ്കാരം 🙏
    ആശംസകൾ 👍👍👍

  • @shajahankoorthattil8228
    @shajahankoorthattil8228 4 หลายเดือนก่อน +24

    താങ്കൾ കോടീശ്വരൻ ആയി....... ഊദ് കോടീശ്വരൻ' ഞാൻ എല്ലാവരോടും പറയാറുണ്ട് ഊദ് തൈ നട്ട് വളർത്തൂ....... 15 കൊല്ലം മുതൽ സമയം തെളിയും എന്ന് വേറെ ഒരു ചിലവും ഇല്ല അതിരുകളിൽ നട്ടാൽ മതി ചിലര് വാങ്ങി നടും. പെൺകുട്ടികൾ ഉണ്ടെങ്കിൽ കല്യാണ സമയം ആകുമ്പോൾ സ്വർണ്ണം വാങ്ങാൻ ലോൺ എടുക്കണ്ട എന്ന് . ഒരുപാട് പാഴ് മരങ്ങൾ പറമ്പിൽ ഉണ്ടാകും എന്നാൽ പ്രയോജനം ലഭിക്കുന്ന ഒരു മരം അത് ഊദ്.

    • @ayshaayishu3149
      @ayshaayishu3149 4 หลายเดือนก่อน +1

      Ente veetil und cheruthan

  • @ahammadpayyoli4218
    @ahammadpayyoli4218 4 หลายเดือนก่อน +2

    Masha Allah mabrooq
    Fuj.(UAE) anu nattil varumpol varaam insha allah

  • @jameelamanikoth4390
    @jameelamanikoth4390 4 หลายเดือนก่อน +5

    ഒരു വിത്തോ തൈയോ തരുമോ?പൈസക്ക് മതി

  • @Fathimaskitchen313
    @Fathimaskitchen313 4 หลายเดือนก่อน

    അടിപൊളി 👌👌👌

  • @arizona8746
    @arizona8746 4 หลายเดือนก่อน

    Cheriya mannam kittyi
    Enna undu .vellichennana ayirikkum.
    Ka kka onnu assam vare pokane unnaaghiya karutha bagha mannu smell undaka pacha maram vella bagam sada marathinte smella undaka.
    Calicut markaz ill oru padu ood shop undu onnu poyi kannuka

  • @davischalisserydavischalis5184
    @davischalisserydavischalis5184 4 หลายเดือนก่อน +2

    എവിടെ ആണ് ഈ സ്ഥലം എനിക്ക് ഒരു കഷണം കിട്ടാൻ വേണ്ടി ആണ് ചോദിക്കുന്നത്

  • @PrameelakcPrameela
    @PrameelakcPrameela 4 หลายเดือนก่อน

    Ithunte value kooravaa annu da vennel 100rs idukam❤❤❤

  • @kareemp.p6984
    @kareemp.p6984 4 หลายเดือนก่อน +11

    മാശാ അള്ളാ എനിയു ഉയർച്ചയിൽ എത്ത ട്ടെ ആമിൻ

  • @anwerrk7333
    @anwerrk7333 4 หลายเดือนก่อน +1

    അല്ലാഹ് bless you

  • @noonu5399
    @noonu5399 4 หลายเดือนก่อน +2

    In sha allah

  • @shafeelkichen5432
    @shafeelkichen5432 4 หลายเดือนก่อน

    ഹംസാക്ക ഊദ് മരം മുറിച്ചപ്പോൾ ഉള്ള് പൊള്ള അല്ലായിരുന്നാലോ വിഡിയോ കണ്ടിരുന്നു മട്ടി.മരം മുറിച്ചപോലെ വെള്ള ആയിരുന്നു 😊

  • @abdurahimanc6909
    @abdurahimanc6909 4 หลายเดือนก่อน +1

    Chisel vechedukkanam hamsa sahibe.appole vrithiyakoo

  • @fiyavlogs6089
    @fiyavlogs6089 4 หลายเดือนก่อน

    Ithintea thaiy avidunnan vangan kittuka onn paranjhu tharumo

  • @NaseemaShoukathali
    @NaseemaShoukathali 4 หลายเดือนก่อน

    Oru തൈ veenayirunnu.evdenna കിട്ടുക

  • @ummasdaily68
    @ummasdaily68 4 หลายเดือนก่อน

    ബ്രാൻഡഡ് സാധനം ഉണ്ടാക്കി ❤🥰

  • @Rafirifu-h2j
    @Rafirifu-h2j 4 หลายเดือนก่อน +1

    സ്ഥലം എവിടെ പറഞ്ഞാലല്ലേ വരാൻ പറ്റൂ

  • @ShareefaShareefa-k5e
    @ShareefaShareefa-k5e 4 หลายเดือนก่อน

    Enikkum venam oru cheriya kashanam

  • @Safasifworld
    @Safasifworld 4 หลายเดือนก่อน +3

    മരം മുറിച്ചോ ഇക്കാ. 22ന് ആണ് കാണുന്നെ

  • @shadulipulingom1438
    @shadulipulingom1438 4 หลายเดือนก่อน

    ബാറക്കല്ലാഹ്

  • @abushakira1957
    @abushakira1957 4 หลายเดือนก่อน +1

    ان شاء الله
    ഞാൻ വരും

  • @Pkd.99
    @Pkd.99 4 หลายเดือนก่อน

    ഇങ്ങളെ അദ്ധ്വാനത്തിൻ്റെ സുഗന്ധം....🎉❤🎉❤🎉❤🎉

  • @rasheedlive7868
    @rasheedlive7868 4 หลายเดือนก่อน

    Masha allah

  • @bashrmohamed7255
    @bashrmohamed7255 4 หลายเดือนก่อน +2

    ഹംസക്ക വല്ലാതെ കിതാകുന്നുണ്ടല്ലോ മരുന്ന് കഴിക്കുന്നില്ലേ

  • @Smbhayi786
    @Smbhayi786 4 หลายเดือนก่อน

    Nalla manushyan

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 4 หลายเดือนก่อน

    Oru piece ayachu tharumo ikka

  • @ShakundhalaDevi
    @ShakundhalaDevi 4 หลายเดือนก่อน

    Where is this house

  • @Aishathmj
    @Aishathmj 4 หลายเดือนก่อน

    ഹംസക്ക എനിക്കും വേണം.

  • @alivattoli4710
    @alivattoli4710 4 หลายเดือนก่อน

    Location please

  • @KoyaShami
    @KoyaShami 4 หลายเดือนก่อน +1

    നാളെ അല്ലെ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 4 หลายเดือนก่อน

    ഒരു വീട്ടിൽ നിന്ന് 5 പേർ വന്നാൽ 5 പീസ് തരുമോ ?

  • @mhdavibnmali9545
    @mhdavibnmali9545 4 หลายเดือนก่อน +2

    തൈ ഉണ്ടോ

  • @mohamedkhilab502
    @mohamedkhilab502 4 หลายเดือนก่อน +1

    ഒന്ന് സ്വയം ഉണങ്ങി വീണു ഒന്ന് നിലവിൽ ഉണ്ട് അൽഹംദുലില്ലാഹ്

  • @Pathummukk-sk7kv
    @Pathummukk-sk7kv 4 หลายเดือนก่อน

    എനിക്കും വേണം ഒരു കഷ്ണം ഒരു തൈ തരുമോ

  • @aadithvijay4228
    @aadithvijay4228 4 หลายเดือนก่อน

    Ikkka avarude no. Tharuvo... Ahhh company yude..

  • @ziyafaizal2972
    @ziyafaizal2972 4 หลายเดือนก่อน +1

    എനിക്കും വേണം ഒരു പീസ് 👍🔥

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 4 หลายเดือนก่อน

    ഇക്ക നാളെ വരട്ടെ ഫ്രം പെരിന്തൽമണ്ണ

  • @kailasanadhan5675
    @kailasanadhan5675 4 หลายเดือนก่อน

    ഫോൺ നമ്പർ ഇടാമോ സ്ഥലം പറഞ്ഞില്ല

  • @muhammadp6997
    @muhammadp6997 4 หลายเดือนก่อน +1

    Evideya place

    • @RifaiAL
      @RifaiAL 4 หลายเดือนก่อน

      maps.app.goo.gl/joNefSn4vx3obbns5

  • @ajiththattariajith.t1589
    @ajiththattariajith.t1589 4 หลายเดือนก่อน +3

    കണ്ണൂരിൽ നിന്നും രണ്ട് ബസ് പുറപ്പെട്ടു ഫുൾ ആളുമായി

  • @fathimamk5346
    @fathimamk5346 4 หลายเดือนก่อน

    ഞാൻ ഇന്നാ കണ്ടത് ഒരു തുണ്ട് എനിക്ക് വേണം കിട്ടുമൊ?

  • @nihasn.s1387
    @nihasn.s1387 4 หลายเดือนก่อน +2

    Root map edu

  • @pookunjemundakathil8609
    @pookunjemundakathil8609 4 หลายเดือนก่อน +1

    Oru Thai thrumo

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 4 หลายเดือนก่อน

    നാളെ വെട്ടുന്നുണ്ടോ ഇക്ക പറയുമോ

  • @vinodtk7699
    @vinodtk7699 4 หลายเดือนก่อน

    ❤❤❤❤

  • @naturewithfamily5812
    @naturewithfamily5812 4 หลายเดือนก่อน

    ഇക്കാ എനിക്ക് ഒരു കഷണം വേണംഇക്കാ എനിക്ക് ഒരു കഷണം വേണം. ഞാൻ വരാം സ്ഥലം അറിയില്ലതനിക്ക് കുറച്ച് ഒരു തൈ തരാമോ

  • @alavi6334
    @alavi6334 4 หลายเดือนก่อน +1

    Free ആണോ

  • @2ST-o7s
    @2ST-o7s 4 หลายเดือนก่อน

    24 ആണ് കണ്ടത്
    മുറിച്ചോ

  • @nazeerpvk6738
    @nazeerpvk6738 4 หลายเดือนก่อน

    Khair

  • @RashidRashi-t2n
    @RashidRashi-t2n 4 หลายเดือนก่อน

    Greatest fool of the year

  • @shareeftonato1654
    @shareeftonato1654 4 หลายเดือนก่อน +5

    ഹംസാക്കയുടെ മുഖത്തുള്ള സന്തോഷം കണ്ടില്ലേ............ മാഷാ അള്ളാ

  • @Jabusvlog.
    @Jabusvlog. 4 หลายเดือนก่อน +5

    നല്ല മണം ഉണ്ടൻകി ഒരു കഷ്ണം കൊറിയർ വിട് ഇക്ക് മണം കിട്ടോ നോക്കട്ടെ

  • @mohammadp6333
    @mohammadp6333 4 หลายเดือนก่อน

    എവിടെ വീട്. ലൊക്കേഷൻ വിടൊ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 หลายเดือนก่อน +5

    ഇത് ഗ്യാസിൽ വെച്ചല്ല ല്ലോ ചൂടാകേണ്ടത് 😢 തീക്കനലിൽ വെച്ചാണ് പരീക്ഷിക്കേണ്ടത്

  • @thajudheenkh6605
    @thajudheenkh6605 4 หลายเดือนก่อน +1

    Santhosam hamsaka

  • @fousisaji
    @fousisaji 4 หลายเดือนก่อน +1

    നാളെ ആണ് ആ തീയതി സാർ ഇന്ന് ക്ലാസ്സിൽ പറഞ്ഞിരുന്നു 😂❤

  • @maysha5094
    @maysha5094 4 หลายเดือนก่อน

    അഡ്രസ്സ് അറിയാതെ എങ്ങോട്ടാണ് വരിക ماشالله

  • @shafimohammed9365
    @shafimohammed9365 4 หลายเดือนก่อน +3

    ആ സുഗന്ധം നിങ്ങടെ മുകത്തും കാണുന്നുണ്ട്.എതായാലും ഞാൻ വരാൻ തീരുമാനിച്ചു.വീടിൻ്റെ കറക്റ്റ് ലൊക്കേഷൻ ഒന്ന് തരൂ

  • @amallufoodchannel8920
    @amallufoodchannel8920 4 หลายเดือนก่อน

    എനിക്ക് ഒരു കഷ്ണം തരോ. 😊

  • @Jercy252
    @Jercy252 4 หลายเดือนก่อน

    Dr. Please give me a hud tree

    • @MohammedAli-uy3od
      @MohammedAli-uy3od 4 หลายเดือนก่อน

      വീടിൻ്റെ ലൊക്കേഷൻ വിട്ടുതരുമോ PLS

    • @MohammedAli-uy3od
      @MohammedAli-uy3od 4 หลายเดือนก่อน

      വാട്സാപ്പ് No ???

  • @irshadichu6665
    @irshadichu6665 4 หลายเดือนก่อน

  • @rahimziyana2816
    @rahimziyana2816 4 หลายเดือนก่อน +1

    അസലാമു അലൈക്കും വറഹ്മത്തുള്ള എനിക്ക് താങ്കളെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. താങ്കൾ പറഞ്ഞ തീയതിയിൽ എനിക്ക് വരാൻ കഴിയില്ല.

    • @rahimziyana2816
      @rahimziyana2816 4 หลายเดือนก่อน

      ഇൻഷാ അള്ളാ ഒരു ദിവസം വന്നു കാണാം എന്ന് ആഗ്രഹിക്കുന്നു

  • @MeharuMoiduMeharu
    @MeharuMoiduMeharu 4 หลายเดือนก่อน

    Inshallah

  • @babuss4039
    @babuss4039 4 หลายเดือนก่อน +2

    പരിശ്രമം വിജയിച്ചല്ലോ സന്തോഷം 👍
    എന്ത് വില കിട്ടിയെന്ന്കൂടി അറിയിക്കണേ സർ 🙏

  • @Jasliya1965
    @Jasliya1965 4 หลายเดือนก่อน

    Oru തെയ് therumo

  • @LinuBright
    @LinuBright 4 หลายเดือนก่อน

    ഇതിലും ഉണ്ട് ഒരു business കണ്ണ്. Brand ആക്കും 😂😂😂

  • @basheerajmal9586
    @basheerajmal9586 4 หลายเดือนก่อน

    കുറെ മരങ്ങൾ വലുതാക്കിയ ശേഷം വെട്ടിയാൽ മതിയായിരുന്നു. ഇത്പോലെ നാചാറൽ ആയി ഊദ് ഉണ്ടായ നിലക്ക് അതിന്റെ insets നിലനിക്കുമായിരുന്നു.

  • @AnvarKk-wm3bl
    @AnvarKk-wm3bl 4 หลายเดือนก่อน +1

    ഇങ്ങളെ പെരേക്ക് ള്ള വജ്ജ് പറഞ്ഞാട്ടി

  • @Virunnezhuth
    @Virunnezhuth 4 หลายเดือนก่อน

    Ivide ലാബിൽ ഇരുന്നു മൂക്കിൽ വലിക്കുന്ന ഞാൻ 😂

  • @rashipmr
    @rashipmr 4 หลายเดือนก่อน +4

    ഇത് എത്ര വർഷം ആയി... നിങ്ങൾ വെച്ചതാണോ? 20 year

    • @Anlx-k2o
      @Anlx-k2o 4 หลายเดือนก่อน +2

      വീഡിയോ മുഴുവൻ കണ്ടില്ലെ സഹേദരാ അദിൽ പറഞ്ഞൊല്ലെ

  • @muhammadshameer2260
    @muhammadshameer2260 4 หลายเดือนก่อน +1

    Evideyaan eee അഞ്ച്മുക്കിൽ എന്ന സ്ഥലം

    • @sudhesanparamoo3552
      @sudhesanparamoo3552 4 หลายเดือนก่อน

      അയ്യോ അത് അറിയില്ലെ? നാലു മുക്കിൽ കഴിഞ്ഞാൽ അഞ്ചുമുക്ക്! മൂന്നു മുക്ക് കഴിഞ്ഞാൽ നാലുമുക്ക്. രണ്ടത്താണി കഴിഞ്ഞാൽ മൂന്നു മുക്ക്. കോഴിക്കോട് നഗരത്തിനു സമീപം രണ്ടത്താണി, കോഴിക്കോട് നമ്മുടെ വാസ്ക്കോഡ ഗാമയുടെ കോഴിക്കോടേയ്, ഏത്?

  • @GeethaSivan-p2s
    @GeethaSivan-p2s 4 หลายเดือนก่อน

    ഞങൾക്കും ഉണ്ട് ഉതു മരം

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน

    Aamaram cherthaki murichoolin video kadavar ellam vannal oro kashnam kodukande.

  • @abubacker-h1e
    @abubacker-h1e 4 หลายเดือนก่อน

    ഈ മരത്തിൽ പുഴു ഉണ്ടാകാറുണ്ടോ

  • @abdhullahzuhri4890
    @abdhullahzuhri4890 4 หลายเดือนก่อน

    കുടുങ്ങണ്ട ഹംസക്ക എല്ലാവരയും വിളിക്കണ്ട

  • @shihabkiliyath9206
    @shihabkiliyath9206 4 หลายเดือนก่อน +1

    enikum manam kitty

  • @Aakashedakkara4045
    @Aakashedakkara4045 4 หลายเดือนก่อน

    ഇതിൻ്റെ കാതൽ ഇട്ടാലെ ശരിക്കുമറിയുകയുള്ളു😂😂😂😂

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน +1

    Nganum vaangi8thaykal onnum valarnnilla10kollathilwereyayi ellam pooyi.

  • @nasarak6724
    @nasarak6724 4 หลายเดือนก่อน

    Ma'am mubailil koode varunillalo mothalali

  • @Sanasworld61
    @Sanasworld61 4 หลายเดือนก่อน

    Ente veettilum und oodh 😊

  • @Pkd.99
    @Pkd.99 4 หลายเดือนก่อน

    എനിക്ക് ഒരു കുഞ്ഞ് തൈ തരോ....

  • @HishuHishu-jy7yo
    @HishuHishu-jy7yo 4 หลายเดือนก่อน +1

    Ink vendinu

  • @nr-vu9dz
    @nr-vu9dz 4 หลายเดือนก่อน +63

    ഹംസക്കായെ നിങ്ങള് വെറുതെ പറഞ്ഞ് കുടുങ്ങണ്ട എല്ലാരുകൂടി അങ്ണ്ട് വന്നാൽ നിങ്ങള് പെടും😅😅😅😅😅😅

    • @kadervelleri
      @kadervelleri 4 หลายเดือนก่อน +8

      ഞാൻ കുട്ടിയായിരുന്ന സമയത്ത് എൻറെ വീട്ടിൽ ചെന്ന് തൈകൾ ഉണ്ടായിരുന്നു.. എന്നും കള്ളന്മാരുടെ ശല്യം. പകൽ വന്ന് വില ചോദിക്കും.. അവർ ചെറിയ വില കുറഞ്ഞത് കൊണ്ട് കൊടുക്കില്ല... പക്ഷേ രാത്രി കവർ കാട്ടു കൊണ്ട് പോയിട്ടുണ്ടാകും😅. ഇതൊക്കെ എങ്ങനെ ഇത്ര വലുതായി

    • @shafimohammed9365
      @shafimohammed9365 4 หลายเดือนก่อน +3

      ഒരു സർബത്തെങ്കിലും

    • @haneefahaneefa423
      @haneefahaneefa423 4 หลายเดือนก่อน +3

      വീട് എവിടയാ

    • @healthiswealth46
      @healthiswealth46 4 หลายเดือนก่อน

      ​@@haneefahaneefa423ഏഴുമുക്ക്

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 4 หลายเดือนก่อน +8

      ഞങ്ങൾ ഒരു ഒരു മിനി ബസിന് ആളുകൾ പുറപ്പെട്ടു,?

  • @abdulla4078FA
    @abdulla4078FA 4 หลายเดือนก่อน +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩കനലിൽ ഇട്ടു പുകയ്കുന്നതാവാം കൂടുതൽ ഭേദം എന്ന് തോന്നുന്നു😂😂😂😂

    • @MuhammedkuttyPem
      @MuhammedkuttyPem 4 หลายเดือนก่อน +1

      കനലിൽ ആണ് ഇട്ട് പോകക്കേണ്ടത്

  • @achuabhinav2917
    @achuabhinav2917 4 หลายเดือนก่อน

    എനിക്ക് ഒരു പീസ് തരുമോ
    ഞാനാദ്യമായി കാണുകയാ

  • @abdulla4078FA
    @abdulla4078FA 4 หลายเดือนก่อน

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഹംസക്കായുടെ വീട്ടിൽ എല്ലാവർക്കും ആട് ബിരിയാണിയും പൊറോട്ട ഇറച്ചിയും തുടങ്ങിയ വലിയ വിഭവങ്ങൾ അടങ്ങിയ വലിയ സൽക്കാരവും ഉണ്ടായിരിക്കുന്നതാണ് എന്ന് കൂടെ പറയാൻ ഞാൻ ഈ വേദി ഉപയോഗപെടുത്തുന്നില്ല.😂😂😂😂😂😂

    • @asnaks
      @asnaks 4 หลายเดือนก่อน

      😂😂

  • @jayaprasad4937
    @jayaprasad4937 4 หลายเดือนก่อน

    എല്ലാവരും വന്നു ഓരോ പിസ് കൊണ്ട് പോയാൽ പിന്നെ ബാക്കി ഒന്നും ഉണ്ടാകില്ല

  • @kpabdu1256
    @kpabdu1256 4 หลายเดือนก่อน

    ചെറിയ ഒരു പീച്ചാൻ എടുക്കി എന്നാലെ വരു മുറിയുകയള്ളു