ഈ ഉസ്താദ് ദീന് പഠിക്കാതെ ആണ് പ്രഭാഷണം നടത്തുന്നത് .... ഇയാളുടെ പ്രഭാഷണം കേട്ട് തെറ്റായ കാര്യങ്ങൾ ചെയ്ത് പടച്ചോന്റെ കോപം പിടിച്ചുപറ്റാതെ ഒരല്പം മെനക്കെട്ടാൽ ഇന്റർനെറ്റ് ഉപയോഗിച്ച് (ഹദീസും കുർആനും മനസ്സിലാക്കി ) ദീൻ പഠിക്കാം ... الله എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ امين يا رب.
ഈ ഉസ്താദിന് ഖുർആനും ഹദീസും അറിയില്ല എന്ന് പറയുന്നവർ ഉസ്താദ് ഈ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞാ മനുഷ്യന്റെ മുഖവും പിശാചിന്റെ മനസ്സും ഉള്ളവർ മാത്രമേ പറയൂ.. ഈ ഉസ്താദിനെ ശരിക്ക് കേട്ടു പഠിക്കു.... ഒരു പാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം പറയു ന്നുന്നുണ്ട്....ഖുർആനും ഹദീസിന്റെയും സപ്പോർട്ട് ഇല്ലാതെ ഒരു കാര്യവും ഈ ഉസ്താദ് പറയാറില്ല... അള്ളാഹു ഉസ്തിനെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ
എത്ര കാലമായി സമസ്തക്കാർ ദീനുണ്ടാക്കാൻ നടന്നിട്ട് പകുതിയിലേറെ എല്ലാ മഹല്ലിലും പരിശോധിച്ചാൽ സകല തെമ്മാടികളും സമസ്തക്കാർ അടക്കും ചിട്ടയോട്ടം വളർത്താൻ സാധിച്ചോ സ്വയം ചിന്തിക്കണം.
Great speech❤
👍🏻👍🏻🤲🏻🤲🏻🤲🏻
❤alhamdulilla
Mashaallhh
❤
മാഷാ അള്ളാ.. 🤲🤲
🌹🌹🌹👍
👍👍👍💯💯🔥🔥🔥🔥🔥❤️
👉💯👈💯👉💯👈👍👍👍🤲🤲🤲🤝
Samsarikkumbol echo enthinanu? Manasilakunnilla
പാറ പൊട്ടിക്കുന്ന പാറ വീരനായ മുജ പൊട്ടൻ ഇത് ഒന്ന് കേട്ടിരുന്നെങ്കിൽ നന്നായിരുന്നു
അൽഹംദുലില്ലാഹ് മുവാറ്റുപുഴയിൽ മുജാഹിദ് ബാലുശേരി വരുന്നു എന്ന് അറിഞ്ഞല്ലോ അയാൾ വല്ലതും കുരച്ചിട്ട് പോയി കാണും
ഈ മണ്ടൻ കുഞ്ചു വിനെ പിന്തുടർന്നാൽ ശിയാ വിശാസം തുടരേണ്ടി വരും
ഈ ഉസ്താദ് ദീന് പഠിക്കാതെ ആണ് പ്രഭാഷണം നടത്തുന്നത് .... ഇയാളുടെ പ്രഭാഷണം കേട്ട് തെറ്റായ കാര്യങ്ങൾ ചെയ്ത് പടച്ചോന്റെ കോപം പിടിച്ചുപറ്റാതെ ഒരല്പം മെനക്കെട്ടാൽ ഇന്റർനെറ്റ് ഉപയോഗിച്ച് (ഹദീസും കുർആനും മനസ്സിലാക്കി ) ദീൻ പഠിക്കാം ... الله എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ امين يا رب.
Internet nokki deen padichadinte result aanu Mujahidum vahhabiyum. Kithab nokki padikk habeebe. Allahu hidayath nalkatte.
ഈ ഉസ്താദിന് ഖുർആനും ഹദീസും അറിയില്ല എന്ന് പറയുന്നവർ ഉസ്താദ് ഈ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞാ മനുഷ്യന്റെ മുഖവും പിശാചിന്റെ മനസ്സും ഉള്ളവർ മാത്രമേ പറയൂ.. ഈ ഉസ്താദിനെ ശരിക്ക് കേട്ടു പഠിക്കു.... ഒരു പാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം പറയു ന്നുന്നുണ്ട്....ഖുർആനും ഹദീസിന്റെയും സപ്പോർട്ട് ഇല്ലാതെ ഒരു കാര്യവും ഈ ഉസ്താദ് പറയാറില്ല... അള്ളാഹു ഉസ്തിനെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ
💯@@firosekhan4372