ആമീൻ ,അൽ ഹംദ്ലില്ലാഹ്, അല്ലാഹു അക്ബർ. ഇനിയും ഒരുപാട് വേദികളിൽ തൗഹീദ് പറയാനുള്ള ആരോഗ്യവും, ദീർഘായുസ്സും അല്ലാഹു വിന്റെ കാവലും ഉസ്താദിനുണ്ടാവട്ടെ. ഖുർആനും സത്യമതവും അല്ലാഹു വിന്റെ അനുഗ്രഹത്താൽ എല്ലാവരിലും എത്തട്ടെ.
ഞാൻ ഒർജിനൽ കുറാഫി സുന്നിയായിരുന്നു, വഹാബിഘളുടെ പ്രസംഗം കേൾറുദ് യന്നെ പഠിപ്പിച്ചതും പഠിച്ചതും, എന്നാൽ ഒരു ദിവസം ബാലുശ്റ്റി മൗലവിയുടെ ഒരു പ്രസംഘം യു ട്യൂബിലൂടെ കണ്ടു സത്ത്യം മനസിലായി,പിന്നീഡ് അമീർ ഒതുക്കുങ്ങൾ അവരുകളുടെ സ്പീച്ചും കേട്ടു പഠിച്ചതാണ്. ഇപ്പളാണ് മുസ്ലിമിന്റ് ജീവിതം എങ്ങ്നെ ആവണം എന്ന് തിരിച്ചറിയുന്നദ്. സത്ത്യം സത്യം മായി മനസിലാക്കി തരുന്ന എല്ലാവര്ക്കും അള്ളാഹു ആഫിയത്തുള്ള ദേഘായുസ് പ്രധാനം ചെയുമാറാവട്ടെ ആമീൻ, ,,,,മുമ്പ് കയിഞ്ചി പോയതിന് അള്ളാഹു പൊറുത്ത് തരട്ടെ, ആമീൻ
അതേ ബാലുവിന് തുല്യം ബാലു മാത്രം വഹ്ദഹു ലാ ശരീക്ക ലഹു. സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യഭിചാരമാണെന്ന് പറഞ്ഞ ഹമുക്ക്. എന്നിട്ട് ഇമാം ശാഫിഇക്ക് റഹ്മഹുല്ലാഹ് പറയുന്ന കപടൻ.
ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമനായി ആരുണ്ട് എന്ന ഹദീസ് ആരു കേള്‍ക്കാന്‍ ? . പഴയകാലത്ത് ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരെ ലബ്ബമാര്‍ എന്നറിയപ്പെട്ടിരുന്നു അവരെ താഴ്ന്ന ജാതിക്കാരായിട്ടാണ് ഇന്നുള്ള വിവരദോഷികള്‍ പറയുന്നത്..
ബാലുശ്ശേരിഅവർകളേ വയലെൻറ് ആവാതെ പറയൂ.. ധൈര്യമായിപറയാൻകഴിവുള്ളതാൻകൾ കാര്യം ഗൗരവമായിഅവതരിപ്പിച്ചു പക്ഷേ ചിലവാക്കുകൾ അസ്ഥാനത്തും വരുന്നു.ഉദാഹരണത്തിന് പാമ്പ്നെ കണ്ടാൽ എന്ന്പ്രസ്താവന.
മൊയ്തീൻ മാലയിലെ വരികളിലെ അർത്ഥം എന്താണ് ബാലുശ്ശേരി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാത്തത് അത് ഒന്ന് പറഞ്ഞുകൊടുത്താൽ അല്ലേ അതിനർത്ഥം ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി
Faizy പറഞ്ഞത് clip മാത്രം കേൾകാതെ ഫുള്ളും കെട്ടു നോക്കു ഉസ്താദേ... അതിൽ faizy ഉദ്ദേശിച്ചതും പറയുന്നതും മഹിയുദ്ധീൻ മാലയിൽ പറയുന്നത് ഒക്കെയും ഖുർആനിൽ ഉണ്ട് അത് സത്യംആണ് സംശയം ഉണ്ടകിൽ ഉസ്താദ് ആതിയം ഖുർആൻ പടിക്ക് .
ബാലുശേരി ക്ക് ഖുർഹാൻ അറിയില്ല. വലവ് അന്നവും എന്ന് തുടങ്ങുന്ന ആയത്ത് ഖുർ ഹാനിൽ ഒരു സ്ഥലത്തും ഇല്ല എന്ന് പറഞ്ഞ ആൾ ആണ് ബാലുശ്ശേരി നമ്മുടെ അനസ് മൗലവി വിട്ട് കൊടുത്തില്ല. നാല് സ്ഥലത്ത് ഉണ്ട് എന്ന് കാണിച്ച് കൊടുത്തു.
അതായത് അല്ലാഹുവിന്റെ കലാമായ, നബി (സ )യുടെ മുഅജിസത് ആയ പരിശുദ്ധ ഖുർആനും, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെക്കുറിച്ച് എഴുതിയതും ഒരു പോലെയാണ് എന്ന് വിശ്വസിക്കുന്നവനാണ് നീ എന്നർത്ഥം അല്ലെ?
ഞാനും നിന്നെപോലെയായിരുന്നു.. പക്ഷെ അമ്പലനടയിലെ കുര എന്നു ശിഹാബ് പറഞ്ഞപ്പോ ചെറിയൊരു മാറ്റം.. സമസ്ത ഒരിക്കലും നബിമാരുടെ പാരമ്പര്യം ഇല്ല എന്ന് ഇതിൽ നിന്ന് എനിക്കു മനസ്സിലായി.. നിങ്ങളെ പടച്ചവൻ സഹായിക്കട്ടെ..
മാല എന്നത് ഒരു വ്യക്തിയെ പ്രകീർത്തിച്ച് എഴുതുന്നതാണ് അത് ആർക്കും ആരെ കുറിച്ചും എഴുതാം എന്നാൽ അത് ആചാരം ആണ് എന്ന് വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതും ആണ് തെറ്റ് മുഹിയുദ്ദീൻ മാല ഖുർആനിന് തുല്യം എന്ന് പറഞ്ഞാൽ തെറ്റല്ലേ സഹോദരാ
ബാലുശ്ശേരി അത് മുഴുവനും കേൾക്കൂ കാര്യങ്ങൾ അറിയാതെ കുറുക്കൻ തിരിഞ്ഞു നോക്കുന്നതുപോലെഅല്ല മൊയ്തീൻ മാല അതു മുഴുവനും കേട്ടാൽ മനസ്സിലാവുള്ളൂ ബാലുശ്ശേരി മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി
നിഷ്കളങ്കർ ആയ സത്യ അനേഷികൾക്ക് മാത്രം ആണ് ഖുർആൻ നും മുഹ്യുദീൻ മാലയും തിരിയുക ഒള്ളു 🤲🤲 ബാലുശ്ശേരി എന്താണ് പറയുന്നത് എന്ന് പുള്ളിക്ക് പോലും പോലും തിരിയുന്നില്ല
ആമീൻ ,അൽ ഹംദ്ലില്ലാഹ്, അല്ലാഹു അക്ബർ.
ഇനിയും ഒരുപാട് വേദികളിൽ തൗഹീദ് പറയാനുള്ള ആരോഗ്യവും, ദീർഘായുസ്സും അല്ലാഹു വിന്റെ കാവലും ഉസ്താദിനുണ്ടാവട്ടെ. ഖുർആനും സത്യമതവും അല്ലാഹു വിന്റെ അനുഗ്രഹത്താൽ എല്ലാവരിലും എത്തട്ടെ.
വഹാബികളും, സയണിസ്റ്റുകളും ഒന്നാണെന്ന് പലസ്‌തീൻ യുദ്ധം തെളിയിച്ചില്ലേ ?
ഞാൻ അറിവില്ലാത്ത സുന്നിആയിരുണ് പക്ഷേ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം കേട്ട് ഞാൻ ഇപ്പൊൾ ഒരു യഥാർത്ഥ വിശ്വാസി ആയി. Alhamdulillah.
അൽഹംദുലില്ലാഹ്
ബാലുശ്ശേരിക്ക് ഇനിയും ഇത് പോലെ പ്രസംഗിക്കാൻ അള്ളാഹു ദീർഗായുസ് നൽകട്ടെ 🙏
ആമീൻ
ഈ നായ ചത്തു പോകട്ടെ
അള്ളാഹു ആയുസ്സ് ആരോഗ്യം നൽകട്ടെ
Ee quieter eeeww@@NjaanBharatheeyan
Aameen
അല്ലാഹുവോട് പ്രാർത്ഥിക്കാറുണ്ട് ഉസ്താദിന് വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം എനിക്കും എൻറെ കുടുംബത്തിനും വേണ്ടി
😜😜😜
Barakallahu feekum
ഞാൻ ഒർജിനൽ കുറാഫി സുന്നിയായിരുന്നു, വഹാബിഘളുടെ പ്രസംഗം കേൾറുദ് യന്നെ പഠിപ്പിച്ചതും പഠിച്ചതും, എന്നാൽ ഒരു ദിവസം ബാലുശ്റ്റി മൗലവിയുടെ ഒരു പ്രസംഘം യു ട്യൂബിലൂടെ കണ്ടു സത്ത്യം മനസിലായി,പിന്നീഡ് അമീർ ഒതുക്കുങ്ങൾ അവരുകളുടെ സ്പീച്ചും കേട്ടു പഠിച്ചതാണ്. ഇപ്പളാണ് മുസ്ലിമിന്റ് ജീവിതം എങ്ങ്നെ ആവണം എന്ന് തിരിച്ചറിയുന്നദ്. സത്ത്യം സത്യം മായി മനസിലാക്കി തരുന്ന എല്ലാവര്ക്കും അള്ളാഹു ആഫിയത്തുള്ള ദേഘായുസ് പ്രധാനം ചെയുമാറാവട്ടെ ആമീൻ,
,,,,മുമ്പ് കയിഞ്ചി പോയതിന് അള്ളാഹു പൊറുത്ത് തരട്ടെ, ആമീൻ
Ameen
ആമീൻ
മാഷാ അല്ലാഹ്,എല്ലാവര്കും അള്ളാഹു ആഫിയതുള്ള ധീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
Anakku hidaayathu kittiyalley.onnu poda thantey olakkele vahabi hidaayath.
ആമീൻ
Mujahid balusseri ❤❤
Nalla oru prabodhakan❤❤
ബാലുശ്ശേരി തുല്യം ബാലുശ്ശേരി മാത്രം.... ആരെയും പേടിക്കാതെ സത്യം ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ള പണ്ഡിതൻ
അതേ ബാലുവിന് തുല്യം ബാലു മാത്രം വഹ്ദഹു ലാ ശരീക്ക ലഹു. സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യഭിചാരമാണെന്ന് പറഞ്ഞ ഹമുക്ക്. എന്നിട്ട് ഇമാം ശാഫിഇക്ക് റഹ്മഹുല്ലാഹ് പറയുന്ന കപടൻ.
Super mashallah baluseri ankuttyanu
വഹാബികൾ മുസ്ലിങ്ങൾ അല്ല, ഇസ്ലാമിനെ തകർക്കാൻ സൗദി രാജ വംശം ഉണ്ടാക്കിവിട്ട ഒരു ഭൂതം ആണ്
അതെ തീവ്രവാദിക്ക് തുല്യം തീവ്രവാദി മാത്രം
Balasheryuday presagam kettanu nagala family 30 veru adagunnaper mujahid aayathu allahu anugrahikatty❤
നല്ല സൂപ്പർ പ്രസംഗം മാഷാ അല്ലാഹ് ❤
മാഷാ അല്ലാഹ് 🤲🤲🤲
കുറാഫിയെക്കാൾ തലച്ചോർ പണയം വെച്ച വേറെ ഒരു കൗമ് ഈ ലോകത്തിൽ കാണില്ല.
തെറ്റാണെന്ന് അറിഞ്ഞാലും ഇവരാരും തിരുത്തില്ല. അതാണീവർഗം
എധു വർഗ്ഗം
Ma Sha Allah
മാഷാ അളളാ
അബു ജഹല് ഈ ഫൈസിയേക്കാൾ മെച്ചം അള്ളാ കാക്കട്ടെ
ആ ഫൈസി നരകത്തിലാണ് ഉറപ്പ്👹👹👹👹
@@MohammedAli-uy3odഅതു പറയരുത് അല്ലാഹ് ഹിദായത് കൊടുത്താൽ രക്ഷപെടില്ലേ
@@MohammedAli-uy3odninakennada hamuke narakathintem swargathinteyum wholesale kachodamano
ഫൈസി ഇതിൽ നിലയുറപ്പിച്ചാൽ ഹാകഷ്ട്ടം അല്ലാഹുവേ ഹിദായത്കൊടുക്കണേ.
@@MohammedAli-uy3odnever say that. Ingane paranjathinye peril mathram oru swalihaya vekthi narakathilay.
Masha allah
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension 😮😮😮😮
Ma sha allaha
Alhamthulillha jazakallah hayr
അബൂ ജായിലു ഫൈസിനാകാട്ടീലും ഉഷാരാണ്
👍🏼👍🏼👍🏼👍🏼👍🏼
ഈ ഫൈസി തൊലിക്കട്ടി അത്ഭുതം തന്നെ - സാധു
ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമനായി ആരുണ്ട് എന്ന ഹദീസ് ആരു കേള്‍ക്കാന്‍ ? . പഴയകാലത്ത് ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരെ ലബ്ബമാര്‍ എന്നറിയപ്പെട്ടിരുന്നു അവരെ താഴ്ന്ന ജാതിക്കാരായിട്ടാണ് ഇന്നുള്ള വിവരദോഷികള്‍ പറയുന്നത്..
🎉🎉🎉
Faizy parayunna link undo ?
Sathiyam thurannadikkunna oru pandithan. Allaahu deerghayus nalkatte.
ക്ലിപ്പ് കേൾപ്പിക്കുമ്പോൾ അതു മുഴുവനും കേൾപ്പിക്കാൻ ബാലുശ്ശേരി എന്തേ അത് മുറിഞ്ഞു മുറിഞ്ഞു പോകുന്നത് ബാലുശ്ശേരി
അതിനെയാണല്ലോ ക്ലിപ്പ് എന്നു പറയുന്നത്....😂😂
ബാലുശ്ശേരിഅവർകളേ വയലെൻറ് ആവാതെ പറയൂ.. ധൈര്യമായിപറയാൻകഴിവുള്ളതാൻകൾ കാര്യം ഗൗരവമായിഅവതരിപ്പിച്ചു പക്ഷേ ചിലവാക്കുകൾ അസ്ഥാനത്തും വരുന്നു.ഉദാഹരണത്തിന് പാമ്പ്നെ കണ്ടാൽ എന്ന്പ്രസ്താവന.
😂😂❤❤👏👏👏👏👏
മൊയ്തീൻ മാലയിലെ വരികളിലെ അർത്ഥം എന്താണ് ബാലുശ്ശേരി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാത്തത് അത് ഒന്ന് പറഞ്ഞുകൊടുത്താൽ അല്ലേ അതിനർത്ഥം ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി
നബി തങ്ങൾ ഏതു മദ്രസയിലാണ് ബാലുശ്ശേരി പഠിച്ചത് അതൊന്നു പറഞ്ഞുതരാമോ
ബാലു നിനക്ക് ഖുർആനും തിരിഞ്ഞില്ല മുഹ്യിദ്ധീൻ മാല യും തിരിഞ്ഞില്ല അതെങ്ങന തിരിയും നിനക്ക് നിന്നപ്പോലും തിരിഞ്ഞില്ലല്ലോ
സത്യം തിരിയുക എന്നത് ഒരു ഭാഗ്യം ആണ് 🤲🤲
മുഹമ്മദ്, നിനക്ക് റസൂലിന്റെ പേര് തന്നെ കിട്ടിയല്ലോ.
ബല്ലാത്ത ജാതി ഡയലോഗ് ആണ്. ഫ്രയിമ് ചെയ്തു വെച്ചോളൂ. ഖബറിൽ കൂടെ കൊണ്ടു പോകാം
പേര്കൊണ്ട് മുസ്ലിം ആകുന്നില്ല അങ്ങിനെ നോക്കിയാൽ അബു ജഹൽ ഏല്ലല്ലോ അവന്റെ പേര് ഹംറുബുന് ഹിഷാം എന്നാണ്..
ഈ ബാലുശേരി ക്ക് അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു
Iniyum vrum maala kal 😮, jifri maala, shamsul ulamA maalA kantham maala etc etc 😢
Faizy പറഞ്ഞത് clip മാത്രം കേൾകാതെ ഫുള്ളും കെട്ടു നോക്കു ഉസ്താദേ...
അതിൽ faizy ഉദ്ദേശിച്ചതും പറയുന്നതും മഹിയുദ്ധീൻ മാലയിൽ പറയുന്നത് ഒക്കെയും ഖുർആനിൽ ഉണ്ട് അത് സത്യംആണ് സംശയം ഉണ്ടകിൽ ഉസ്താദ് ആതിയം ഖുർആൻ പടിക്ക് .
ഇതിൽ ഇടാത്ത വേറെയും നിരവധി ക്ലിപ്പുകൾ ഉണ്ട് അതിലും ഇതേ വാദങ്ങൾ ആവർത്തിക്കുന്നുണ്ട്.
@@anasbinsidhiq അതിന്റെയും full കേട്ടിട്ടു പറയു സഹോദരാ. കൃത്യമായിട്ട് പറയുന്നുണ്ട് എല്ലാം 😊
@@shaheershr972 നമ്പർ തരൂ
ആ അണ്ണാച്ചിയുടെ കൂറ സാധനം വെച്ച് ഖുർആനോട് ഉപമിക്കുന്നോ😳
malakul mouthinte kayyinn kotta thattipparichathum quranilundo qurafi?
പൊട്ടത്തരം അജ്ഞ നം എന്നത് മഞ്ഞൾ പോലെ വെളുത്തി രിക്കും
ആരാണ് ശെരിക്കും പൊട്ടന്‍?
@@shihabshamadambillath1698 baalu
ഏത് ഫൈസിയാ അങ്ങനെ പറഞ്ഞത് ബാലുശ്ശേരി സാഹിബെ..
😊😊😅😊😅😊😅😅😊😅😊😊😊😊😊😊😅😊😅😊
ഇയാളുടെ ഇപ്പോഴ്ത്തെ അവസ്ഥ എന്താണ്.. ആർകെങ്കിലും അ റിയുമോ
Balusserik ayus neetikoduck nada qiyamathnal very
വീഡിയോ കണ്ടപ്പോൾ പറഞ്ഞദ് ശരി,, പക്ഷെ വിവരക്കേട് ന്ന് പറയാം, ഇതിനെ ന്ന്നിം എടുത്ത് Ankit വേണം... എന്തെര് faizy???
കാര്യo പറയു ബാലുശ്ശേരി... വേണ്ടാതെ ഒച്ച വെക്കാതെ,, repeat ഉമ്മ repeat അടിച്ചു രസം കളയരുത്. Please. എതിരാളികളെ പരിഹസിക്കാതെ കാര്യം പറയു ബാലു
Aykotte . kanthappan swami aymutty auliya Vali vittappo idi vettiya karamath paranjodk pinne Nammale koyammutti auliya moothroyappo mazha peytha karamath paranjodk pinne Nammale balya Pacha puthacha usthumar anya pennungalude aduthu poyappol ath jinnanen paranj alukale pattichath prethekam prashamsyum kodukkin.
Kurach varshhangalk munb kanthappan dajjalinte sharril ayirunnu .Allahu kaychilaki
ബുദ്ധിയുണ്ടങ്കിൽ മന്ദ ബുദ്ധിയില്ലാത്ത എല്ലാ അന്നം കഴിക്കുന്ന മനുഷ്യർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം
Mala 😂 denkan
ബാലുശ്ശേരി വെറുതെ കുരക്കുന്നു
ആ കുര കേട്ട് ഉറങ്ങുന്നവർ ഉണരും.
നടിക്കുന്നവർ അങ്ങനെ തുടരും
Faizi hatha zindeek
Balu.kadha.areyadhea.attamkanunu
ആ ഫൈസി പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലാകുന്നത് മൊയ്തീൻ മാല ഖുർആന് തുല്യമാണെന്നല്ല.മറിച്ച് മൊയ തീൻ മാലയിൽ ഖുർആനിന് എതിരായി ഒന്നുമില്ല എന്നാണ്.
Thalkathumpo,, malakathunnathu discuss cheyunna maoulavi ??.😢😮😊
ബാലുശേരി ക്ക് ഖുർഹാൻ അറിയില്ല. വലവ് അന്നവും എന്ന് തുടങ്ങുന്ന ആയത്ത് ഖുർ ഹാനിൽ ഒരു സ്ഥലത്തും ഇല്ല എന്ന് പറഞ്ഞ ആൾ ആണ് ബാലുശ്ശേരി
നമ്മുടെ അനസ് മൗലവി വിട്ട് കൊടുത്തില്ല. നാല് സ്ഥലത്ത് ഉണ്ട് എന്ന് കാണിച്ച് കൊടുത്തു.
Balusheri enna adhehathinte peru muhammed nabi (sa) ennalla .. Thettu patti irikkaam pakshe balusheri paranja kaaryamgal ningal manass iruthi kelkkanm ennittu oru umrakku okke poyi avide okke onn kand manasilaakkanm
Ivan pishajan valayil veezharuth
ആരെയും പേടിക്കാതെ കള് വ് ഉച്ചത്തിൽ പറയുന്ന ഒരു മഹാ - പണ്ടിതൻ
നിന്നെപോലുള്ള കുറാഫിക്ക് അങ്ങിനെ തോന്നണം.
അത് നിനക്ക് മാത്രം ഖുർആൻ പഠിച്ചാൽ തീരാവുന്ന പ്രശ്നേ ഉള്ളു.
😂😂😂😂😂😂😂😂😂😂 comedy
ബാലുശ്ശേരി ക്കു ഒരു വാലിന്റെ കുറവുണ്ട് 😄
ഇയാൾക്ക് മദനിന്റെ ഗതി വരുമോ ? 🤔
ഫൈസി മുഹമ്മദ് കൊടിയ ഖാഫർ നിങ്ങളുടെ ബുദ്ദിമരവിച്ചപ്പോയോ ഖുബുരി ഖുറാഫി ജാഹിലിങ്ങളെ ജെഹന്നം മതിയോ ജനങ്ങളെവിട്ടേക്കണേ ഖുർആനെയും അല്ലാഹുനെയും രസസൂൾനെയുംദിക്കാരി ജീവിച്ചിട്ട് നിങ്ങലൊക്കെ മരിക്കാറിച്ചപറ്റുമോഅല്ലാഹുന്റെ ഹിതയത്ത് കിട്ടാത്ത നിങ്ങളുടെ എന്തു പറഞ്ഞിട്ട് കാര്യമില്ല മുജാഹിത് ബാലുശ്ശേരി പറയുന്നത് അല്ലാഹുന്റെ നിയമാവലിയുകളാണ് സാധാരണ മനുഷ്യരാങ്കിലും റേഷപെട്ടോ റബ്ബ് അനുഗ്രഹിക്കട്ടെ
ബാലുശ്ശേരിസാഹിബിനു ഖുർആൻ ശരിക്ക് ഓതാൻ പോയിട്ട് ഖുർആൻ എന്ന് തെറ്റില്ലാതെ പറയാൻ പോലും കഴിയില്ലെന്ന്പറഞ്ഞാൽ ദേഷ്യംപിടിക്കരുത്..........
താങ്കൾക്ക് ചെങ്കല്ല് വെട്ടാൻ പോകുന്നത് തന്നാ നല്ലത്
തൊണ്ട പൊട്ടിക്കാതെ എത്ര രസത്തിൽ പ്രസംഘിക്കാം... എന്തിനു അട്ടഹാസിച്ചു class എടുക്കണം
ഖുർആൻ നിഷേധിച്ച ബാലുശേരി... നമ്മുടെ വിശ്വാസം പോകും
മ റുപടി അർഹിക്കുന്ന ഒരുചോദ്യവും കേ ട്ടില്ല
അതായത് അല്ലാഹുവിന്റെ കലാമായ, നബി (സ )യുടെ മുഅജിസത് ആയ പരിശുദ്ധ ഖുർആനും, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെക്കുറിച്ച് എഴുതിയതും ഒരു പോലെയാണ് എന്ന് വിശ്വസിക്കുന്നവനാണ് നീ എന്നർത്ഥം അല്ലെ?
ചെവി മാത്രം ഉപയോഗിച്ചത് കൊണ്ടാണ്. തല കൂടി പ്രവർത്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ശ്രമിക്കു ഒരുപക്ഷെ വിജയിക്കുമായിരിക്കും. ഞാൻ. മാഷാഅല്ലാഹ്
Ubaid ikkaa😂❤
Prasangam കേട്ടു എന്നറിഞ്ഞതിൽ സന്തോഷം❤❤
ഞാനും നിന്നെപോലെയായിരുന്നു.. പക്ഷെ അമ്പലനടയിലെ കുര എന്നു ശിഹാബ് പറഞ്ഞപ്പോ ചെറിയൊരു മാറ്റം.. സമസ്ത ഒരിക്കലും നബിമാരുടെ പാരമ്പര്യം ഇല്ല എന്ന് ഇതിൽ നിന്ന് എനിക്കു മനസ്സിലായി.. നിങ്ങളെ പടച്ചവൻ സഹായിക്കട്ടെ..
വഹാബികളും, സയണിസ്റ്റുകളും ഒന്നാണെന്ന് പലസ്‌തീൻ യുദ്ധം തെളിയിച്ചില്ലേ ?
പറയുന്ന വിഷയങ്ങൾക്ക് മറുപടി പറയൂ അതിന് കഴിയില്ലെങ്കിൽ മിണ്ടാതിരിക്കും
വഹാബികൾ മുസ്ലി വിരുദ്ധർ ആണ്, എന്തിനാണ് മുസ്ലിങ്ങൾ മുസ്ലിം വിരുദ്ധരുമായി മുസ്ലിം കാര്യങ്ങൾ സംസാരിക്കുന്നതു
@@MohummedM.s
ഇയാൾ മരപൊട്ടൻ ആണ് 😁
വെളിയങ്കോട് ഉമർ മൗലവി മാല മുജാഹിദുകൾക്ക് അറിയില്ലേ അത് നബി ഉണ്ടാക്കാൻ പറഞ്ഞതാണ് വാല്യൂ😂😂
മാല എന്നത് ഒരു വ്യക്തിയെ പ്രകീർത്തിച്ച് എഴുതുന്നതാണ് അത് ആർക്കും ആരെ കുറിച്ചും എഴുതാം എന്നാൽ അത് ആചാരം ആണ് എന്ന് വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതും ആണ് തെറ്റ് മുഹിയുദ്ദീൻ മാല ഖുർആനിന് തുല്യം എന്ന് പറഞ്ഞാൽ തെറ്റല്ലേ സഹോദരാ
അട്ടഹാസിക്കല്ലാ
Ijjadi kurafathin nere attahaasam iniyum uyarum .ath thudarnnu kondirikkum..kuru pottiyitt karyamilla.vayil Mann veezhum mumb deen padikkan nokku....
നൊടിയാതെ പ്രഭാഷണം കേൾക്കടോ ഖുറാഫി
അയ്യേ
الله 😊
ജിന്ന് കേറിയ ബാലു
മറുപടി പറഞ്ഞു പോകരുത് ഉത്തരം മുട്ടി പോകും
ബാലുശ്ശേരി അത് മുഴുവനും കേൾക്കൂ കാര്യങ്ങൾ അറിയാതെ കുറുക്കൻ തിരിഞ്ഞു നോക്കുന്നതുപോലെഅല്ല മൊയ്തീൻ മാല അതു മുഴുവനും കേട്ടാൽ മനസ്സിലാവുള്ളൂ ബാലുശ്ശേരി മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി
മഹ് യുദ്ദീൻ മലം ആണ് അത്
നിഷ്കളങ്കർ ആയ സത്യ അനേഷികൾക്ക് മാത്രം ആണ് ഖുർആൻ നും മുഹ്യുദീൻ മാലയും തിരിയുക ഒള്ളു 🤲🤲 ബാലുശ്ശേരി എന്താണ് പറയുന്നത് എന്ന് പുള്ളിക്ക് പോലും പോലും തിരിയുന്നില്ല
ഇപ്പോൾ ബാലുശ്ശേരി യുടെ അവസ്ഥ എന്താ സഹോദരി പടച്ചോൻ കാക്കട്ടെ 🤲🏻
Yivanentha gorojanam kurachu kooduthalundo.prasangikkumbol avantey manimelpottu kerunnundallo.
ഈ ബാലുശ്ശേരി, വല്ലാതെ നീട്ടി വലിച്ചു പ്രസംഗം ചെയ്യുന്നു.
ഇവനെ നിരോധിച്ചാൽ കേരളം സംസ്കാരം കൊണ്ടു് നന്നാവും
, ആളുകളുടെ കാശ് തിന്നുന്ന ജിന്ന് ബാലു
Yivantey thaadikku thee yidanam.avantey punnakkiley thaadi.
Masha Allah
😊😊😅😊😅😊😅😅😊😅😊😊😊😊😊😊😅😊😅😊