മാഷാ അള്ളാ ഇതുവരെ കേൾക്കാത്ത അറിവുകൾ ഞാൻ ഈ ഉസ്താദിൻറെ സ്പീച് കേട്ട് തുടങ്ങുവാൻ ഒരുപാട് വൈകിപ്പോയി എന്നാലും അൽഹംദുലില്ലാ അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും അറിവും ഓർമ്മശക്തിയും അധികമധികം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദിന്റെ പ്രഭാഷണത്തിലൂടെ അല്ലാഹുവിനെ അറിയണ്ടവർക്ക് അറിയാം. സ്നേഹിക്കാം.. ഞാൻ ഉസ്താതിന്റെ പ്രഭാഷണം ആണ് കേൾക്കാറുള്ളത് 👍👌👌👌🌹🌹👍എനിക്ക് തവഹീത് എനിക്ക് ഇഷ്ട്ടം 🌹
May Allah have mercy and blessings on Faizy Usthad , Aameen, Masha Allah. What an amazing knowledgeable speaker. Admin please ask with Faizy Usthad that on Three parts or categories of Thauheed as explained by Nasiruddin Albaani rahimahullah Uloohiyah , Rubuwiyah and Asmauwalsifat. Is this correct category?
ഉസ്താദ് യൂട്യൂബിൽ reply തരുമെന്ന് തോന്നുന്നില്ല. ഇത് ഉസ്താദ്ന്റെ ചാനൽ അല്ലല്ലോ. എന്ത് സംശയം ഉണ്ടങ്കിലും ഉസ്താദ്നോട് ചോദിക്കാം. ഉസ്താദ് പെരുമ്പാവൂർ ടൗൺ പള്ളിയിൽ ആയിരുന്നു *പതിനഞ്ചു* വര്ഷം അന്ന് അവിടെ നടത്തിയിരുന്ന എല്ലാ സ്പീച്ന്റെയും ഓഡിയോ സിഡി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കിട്ടും. ഒരുപാട് നല്ല ക്ലാസ് ആണ്. ഇത് പോലെ നമ്മളെ റബ്ബിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിവുള്ള പ്രാസംഗികൻ വേറെ ഉണ്ടെന്നു തോന്നുന്നില്ല
ഉസ്താദിന്റെ വസ്ത്രദാരണം എന്ന ഒരു ക്ളാസ് ഉണ്ട്..... അത് കേട്ടാൽ നിഖാബ് വരെ ധരിക്കും പെണ്ണുങ്ങൾ....... അഡ്മിൻ അതൊക്കെ പെരുമ്പാവൂർ നിന്ന് collect ചെയ്ത് യൂട്യൂബിൽ ഇടുകയാണെങ്കിൽ വളരെ നല്ല കാര്യം ആണ് 5 മണിക്കൂർ നേരത്തെ ക്ലാസ് ആണ് അത്. ഒരു ദിവസത്തെ സ്പീച് അല്ല. പല ദിവസങ്ങളിലായി ആഴ്ചകളിലായി സ്ത്രീകൾക്ക് എടുത്ത ക്ലാസ് ആണ് അത്. ഉസ്താദ് ന്റെ എല്ലാ വിഷയങ്ങളും ഒന്നിന് ഒന്ന് മിച്ചം. ഉസ്തദ് പെരുമ്പാവൂർ നിന്ന് മുവാറ്റുപുഴക്ക് പോയപ്പോ വല്ലാത്ത വിഷമം ആയിരുന്നു. ഇനി ജുമുഅ ക്ലാസിന്റെ cd കിട്ടൂല്ലല്ലോ എന്ന് കരുതി. യൂട്യൂബിൽ ഇങ്ങനെ കിട്ടിയപ്പോളാ സമാധാനം ആയ
Thouheed(തൗഹീദ്)(Shihabudheen Faizy Muvattupuzha) " th-cam.com/play/PLPvzWtht27NTD-nGD_HnOP6L6Rrwxamr1.html "
മാഷാ അള്ളാ ഇതുവരെ കേൾക്കാത്ത അറിവുകൾ ഞാൻ ഈ ഉസ്താദിൻറെ സ്പീച് കേട്ട് തുടങ്ങുവാൻ ഒരുപാട് വൈകിപ്പോയി എന്നാലും അൽഹംദുലില്ലാ അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും അറിവും ഓർമ്മശക്തിയും അധികമധികം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദിന്റെ പ്രഭാഷണത്തിലൂടെ അല്ലാഹുവിനെ അറിയണ്ടവർക്ക് അറിയാം. സ്നേഹിക്കാം.. ഞാൻ ഉസ്താതിന്റെ പ്രഭാഷണം ആണ് കേൾക്കാറുള്ളത് 👍👌👌👌🌹🌹👍എനിക്ക് തവഹീത് എനിക്ക് ഇഷ്ട്ടം 🌹
ماشاءالله تبارك الله عليك طول حيواتكم انتم علي الحق 35:45
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 33:13
الحمدلله
Hridhayathinte bhashayilulla classukal mathrame antharika njanamayi nilanirthanavukayullu.mashaallah
Good
allhuwellakullarajjawethie.allhamthulliella.
Allahuve kakkane thamburane.
സൂപ്പർ സ്പീച്
Beautiful speech
Alhamdulillah
👍
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
അൽഹംദുലില്ലാഹ്
allhau.akbar.
🌷⚘⚘🌱🌹🥀🌲⚘🌷🌼🌻🌺☘🌱⚘🌾🌷🌷🍁🍁
Masha Allah
Alhm dulillah
Mashaal
അള്ളാഹു അക്ബർ
May Allah have mercy and blessings on Faizy Usthad , Aameen, Masha Allah. What an amazing knowledgeable speaker.
Admin please ask with Faizy Usthad that on Three parts or categories of Thauheed as explained by Nasiruddin Albaani rahimahullah
Uloohiyah , Rubuwiyah and Asmauwalsifat.
Is this correct category?
9447350842.... ഇതാണ് ഉസ്താദ്ന്റെ നമ്പർ.
ഉസ്താദ് യൂട്യൂബിൽ reply തരുമെന്ന് തോന്നുന്നില്ല. ഇത് ഉസ്താദ്ന്റെ ചാനൽ അല്ലല്ലോ. എന്ത് സംശയം ഉണ്ടങ്കിലും ഉസ്താദ്നോട് ചോദിക്കാം. ഉസ്താദ് പെരുമ്പാവൂർ ടൗൺ പള്ളിയിൽ ആയിരുന്നു *പതിനഞ്ചു* വര്ഷം അന്ന് അവിടെ നടത്തിയിരുന്ന എല്ലാ സ്പീച്ന്റെയും ഓഡിയോ സിഡി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കിട്ടും. ഒരുപാട് നല്ല ക്ലാസ് ആണ്. ഇത് പോലെ നമ്മളെ റബ്ബിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിവുള്ള പ്രാസംഗികൻ വേറെ ഉണ്ടെന്നു തോന്നുന്നില്ല
ഉസ്താദിന്റെ വസ്ത്രദാരണം എന്ന ഒരു ക്ളാസ് ഉണ്ട്..... അത് കേട്ടാൽ നിഖാബ് വരെ ധരിക്കും പെണ്ണുങ്ങൾ....... അഡ്മിൻ അതൊക്കെ പെരുമ്പാവൂർ നിന്ന് collect ചെയ്ത് യൂട്യൂബിൽ ഇടുകയാണെങ്കിൽ വളരെ നല്ല കാര്യം ആണ് 5 മണിക്കൂർ നേരത്തെ ക്ലാസ് ആണ് അത്. ഒരു ദിവസത്തെ സ്പീച് അല്ല. പല ദിവസങ്ങളിലായി ആഴ്ചകളിലായി സ്ത്രീകൾക്ക് എടുത്ത ക്ലാസ് ആണ് അത്. ഉസ്താദ് ന്റെ എല്ലാ വിഷയങ്ങളും ഒന്നിന് ഒന്ന് മിച്ചം. ഉസ്തദ് പെരുമ്പാവൂർ നിന്ന് മുവാറ്റുപുഴക്ക് പോയപ്പോ വല്ലാത്ത വിഷമം ആയിരുന്നു. ഇനി ജുമുഅ ക്ലാസിന്റെ cd കിട്ടൂല്ലല്ലോ എന്ന് കരുതി. യൂട്യൂബിൽ ഇങ്ങനെ കിട്ടിയപ്പോളാ സമാധാനം ആയ
@@Aneesasadhikസത്യം 👍👌allahu akbar 🌹🌹
Ullilek eragngunna hilm
ഉസ്താദിനെ ബന്ധപ്പെടാനുള്ള കിട്ടുമോ
9447350842..... ഇതാണ് ശിഹാബ് ഉസ്താദിന്റെ നമ്പർ.
Assaalamu alikkum
Alhamdulilla
Masha allah
Masha allah